അമേരിക്കയിലെ ഏറ്റവും മനോഹരമായ റോഡിലൂടെ ഒരു ലോസ് ആഞ്ചലസ്‌ -സാന്റിയാഗോ യാത്ര.ഫോർഡ് എക്സ്പ്ലോറർ ആണ് രഥം

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ബെന്നീസ് റോയൽ ടൂഴ്സിനൊപ്പം അമേരിക്കയുടെ ഒരു യാത്ര.ലാസ് വെഗാസ്,സാൻ ഫ്രാൻസിസ്‌കോ,ലോസ് ആഞ്ചലസ്‌ ,സാന്റിയാഗോ എന്നിങ്ങനെ വിവിധ സ്റ്റേറ്റുകൾ.Part 6
    ✓ബെന്നിസ് ടൂർസ്
    റോയൽ കാനഡ ടൂർ
    നയാഗ്രയുടെ കനേഡിയൻ കാഴ്ചകൾ, ടോറോണ്ടോ, ഒട്ടാവ, മൊൺട്രിയാൽ, കാൽഗറി, റോക്കി മൗണ്ടൻ - കാണ്മോർ, ജാസ്പർ സന്ദർശിക്കുന്ന പ്രീമിയം ടൂർ ജൂൺ 20 ന് പുറപ്പെടുന്നു.
    CONTACT : 8138999425, 8138999768
    ബെന്നീസ്‌ ടൂർസ്
    റോയൽ അമേരിക്കൻ ടൂർ
    ന്യൂയോർക് , വാഷിംഗ്ടൺ, നയാഗ്ര, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ലാസ് വെഗാസ്, മിയാമി, കരീബീൻ ഐലൻഡിലേക്കു 7 സ്റ്റാർ ആഢംബര കപ്പൽ യാത്ര ഉൾപ്പെടെ പ്രീമിയം ടൂർ ഏപ്രിൽ 23 ന് പുറപ്പെടുന്നു.
    Contact : 8138999425, 8138999768
    ollow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #BennysRoyalTours #USA #NASA #Sanfransisco #LosAngeles #Sandiego #UniversalStudio #MayuraRestuarant #TH-cam #Meta #Facebook

ความคิดเห็น • 288

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +4

    ഇതുവരെ കണ്ട എല്ലാ വിദേശ രാജ്യങ്ങളുടെയും വീഡിയോയിൽ ഉള്ള സാമ്യം അവിടങ്ങളിലെ വൃത്തിയാണ് .... സൂപ്പർ

  • @sinojganga
    @sinojganga ปีที่แล้ว +29

    America എല്ലാർക്കും പോകാൻ ആഗ്രഹമുള്ള സ്ഥലമാണ് പോകാൻ പറ്റാത്തവർക്ക് ഇങ്ങനെ കാണാം

    • @maharajamac
      @maharajamac ปีที่แล้ว

      now its very easy to enter US. just fly to Mexico and walk across the border. They will fingerprint you and give you a smartphone as welcome gift. Ask any Punjabi guy.

    • @Sanah_Moses
      @Sanah_Moses ปีที่แล้ว

      @GENERAL ALADEEN hi dictator mahn how are you 😂 ?

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +6

    മനോഹരമായ ഈ പാതയുടെ പരിസരങ്ങളിൽ എവിടെയും തന്നെ യാതൊരു മാലിന്യങ്ങളും കാണാനില്ല എന്നത് ഈ വഴിയുടെ മനോഹാരിത എന്നെന്നും നിലനിൽക്കും എന്ന് വ്യക്തം. 'Gods own country' യിൽ നിന്നുള്ള നമ്മളും ഈ രീതി മാതൃക ആക്കിയാൽ, 'Gods own Country' എന്നത് അന്വർത്ഥമായി മാറും. വിദേശത്തുനിന്നുള്ളവർ നമ്മുടെ നാട്ടിൽ എത്തിയാൽ അവർക്ക് ഇന്ന് കാണാൻ കഴിയുന്നത് ഹരിതാഭവും പച്ചപ്പിനും പകരം മാലിന്യക്കൂമ്പാരങ്ങൾ ആണല്ലോ. അപ്പോൾ ഇതൊക്ക കാണുമ്പോൾ അവർ പറയുന്നത് എങ്ങനെയായിരിക്കും!. എന്നെങ്കിലും ഇതിനൊക്കെ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു. അന്ന് നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരമായിരിക്കും.

  • @muhammedbilal9388
    @muhammedbilal9388 ปีที่แล้ว +2

    Nalla nalla sthalangal aanallo ellaam .
    aa cafe adipoliyaayittond

  • @sajitr7781
    @sajitr7781 ปีที่แล้ว +5

    മറ്റൊരു ലോക സഞ്ചാരി. ആശംസകൾ ❤️

  • @manu.monster
    @manu.monster ปีที่แล้ว +9

    അടിപൊളി കാഴ്ചകൾ, ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന റോഡ് വികസനം പോലെ ടൂറിസവും വികസിപ്പിക്കുകയണെങ്കിൽ ഇന്ത്യ കൂടുതൽ മനോഹരം ആയേനെ

  • @p.rajith7363
    @p.rajith7363 ปีที่แล้ว

    ഈ യാത്രയെക്കുറിച്ചും ഒരു പുസ്തകം പ്രതീക്ഷിക്കുന്നു. യാത്രയെന്ന ലഹരിയെ വായനയിലൂടെ ആസ്വദിക്കുന്ന ഒരു വിഭാഗത്തിന് അതൊരു തപസ്സാണ്. വായനയും യാത്രയും ഏകാന്ത ധ്യാനത്തിന്റെ ഗുണം ചെയ്യുമെന്നു തോന്നുന്നു. താങ്കളുടെ പുസ്തകങ്ങളെപ്പോലെ യാത്രാ വീഡിയോയും ഗംഭീരമാണ്. ആശംസകൾ .....!!!

  • @abhayvlogs9939
    @abhayvlogs9939 ปีที่แล้ว +2

    അമേരിക്കൻ യാത്ര പുതുമ നിറഞ്ഞത്

  • @geethavijayan-kt4xz
    @geethavijayan-kt4xz ปีที่แล้ว

    താങ്കളുടെ യാത്രവിവരണം മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ് റോഡ് ആണ് അധികം കാണിയ്ക്കുന്നത് .എന്തായാലും എനിയ്ക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു .Thank you .. all the best

  • @sureshrnair8440
    @sureshrnair8440 ปีที่แล้ว +1

    നമ്മുടടെ India യും ഇങ്ങനെയായിക്കാണാനാഗ്രഹിക്കുന്നു.😊

  • @jijesh4
    @jijesh4 ปีที่แล้ว +1

    അമേരിക്കൻ യാത്ര ഗംഭിരം ഇതു പോലത്ത കാഴ്ച ഇത് ആദ്യം ബൈജു ചേട്ടന്റ അവതരണവും വിവരണവും ഒക്കെ ആയപ്പോൾ കലക്കി🎉🎉🎉🎉👍👍👍👍👍

  • @naijunazar3093
    @naijunazar3093 ปีที่แล้ว

    ബൈജു ചേട്ടാ. അടിപൊളി വീഡിയോ. അതിമനോഹരമായ റൂട്ട്. ചേട്ടന്റെ സുഹൃത്തിന്റെ വാഹനങ്ങൾ റിവ്യൂ ചെയ്യാമായിരുന്നു.....

  • @Tspeaks777
    @Tspeaks777 ปีที่แล้ว +7

    Los Angeles to San Francisco through highway #1 is one of the most amazing heavenly drive in the world. And Yosemite area near San Francisco is like the garden of Eden with all those waterfalls! I have driven many countries in the world, but the LA to SF by hwy1 is the most unforgettable journey i ever had. Next would be Jasper, Banff, BC mountain ranges in Canada! Just amazing! Third would be Switzerland mountain ranges..

    • @maharajamac
      @maharajamac ปีที่แล้ว

      True. You will be lucky to drive the entire route in peak summer and fall than any other time.

  • @hetan3628
    @hetan3628 ปีที่แล้ว +1

    അമേരിക്ക കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @vmsunnoon
    @vmsunnoon ปีที่แล้ว +2

    Pacific ocean view അടിപൊളി 👌

  • @lijilks
    @lijilks ปีที่แล้ว

    Very nice place to watch , Thanks for the video.

  • @sachinms8079
    @sachinms8079 ปีที่แล้ว +3

    അമേരിക്കൻ മലനിരകൾക്കിടയിലൂടെ ബൈജുചേട്ടൻ 🔥❣️❣️

  • @santhoshn9620
    @santhoshn9620 ปีที่แล้ว

    അമേരിക്കയുടെ സ്ഥിരം മോഡേൺ കാഴ്ചകളിൽനിന്ന് വ്യത്യസ്തമായ സുന്ദര ദൃശ്യങ്ങൾ... കിടു episode

  • @munnathakku5760
    @munnathakku5760 ปีที่แล้ว

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️എത്ര കണ്ടാലും.. അമേരിക്കൻ വിഡീയോ. ഒരു രക്ഷയുമില്ല 😍ഇത്ര മനോഹരമായ കാഴ്ചകൾ 😍നമുക്ക് കാണിച്ചു തന്ന ബൈജു ചേട്ടൻ ആണ് ഹീറോ 🙏💪❤️ബൈജു ചേട്ടന്റെ കൂട്ടുകാരനും ഇരിക്കട്ടെ ഒരു പവർ 😍👍ഇനിയും ഇതു പോലെ മനോഹരമായ കാഴ്ചകൾ കാണാൻ കട്ട 💪വെയ്റ്റിങ് 👍👍👍😍

  • @gopal_nair
    @gopal_nair ปีที่แล้ว +3

    Waiting for " ഒരു മെക്സിക്കൻ അപാരത" from ബൈജു ചേട്ടൻ.

  • @ajinrajiritty7185
    @ajinrajiritty7185 ปีที่แล้ว

    ഇതൊക്കെ എന്നെങ്കിലും നേരിട്ട് കാണണം🦋💕

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +2

    അവിടത്തെ വഴികൾ എന്നെ വീണ്ടും അത്ഭുതപെടുത്തി മാലിന്യം ഇല്ല കുഴികൾ ഇല്ല പാലത്തിൽ ഇടക്കിടെ ഗ്യാപ്പ് ഇല്ല വൃത്തി അതിൽ നമ്മൾ ഒരുപ്പാട് മെച്ചപ്പെടാൻ ഉണ്ട്

  • @akhilkv9401
    @akhilkv9401 ปีที่แล้ว +2

    അമേരിക്കാ.... അമേരിക്കാ...

  • @mathewvj8055
    @mathewvj8055 ปีที่แล้ว

    Happy to be a part of this family ❤

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Wonderfull video baiju ettan.

  • @kltechy3061
    @kltechy3061 ปีที่แล้ว

    Exams oke kazhinju onu fresh Avan pattiya video 😻😻😻

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ ആർക്കാണ് യാത്ര പോകാൻ തോന്നാത്തത് ❣️

  • @gopal_nair
    @gopal_nair ปีที่แล้ว +2

    16:25 "Fast & Furios " സിനിമയിൽ ഇത്തരം റോഡുകൾ കണ്ടത് പോലെ ഒരു ഓർമ്മ..😊

  • @maheshg3683
    @maheshg3683 ปีที่แล้ว

    ഒരിക്കലും മടുക്കാത്ത ഇടക്കിടെ നീലക്കടൽ കണ്ടു കൊണ്ടുള്ള കാലിഫോർണിയ കോസ്റ്റ് ലൈൻ ഡ്രൈവുകൾ. ❤. സാന്റിയാഗോ മുതൽ വടക്ക് ക്രസന്റ് സിറ്റി വറെ വെറൈറ്റി ടൗണുകളും .

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว

    അമേരിക്ക എപ്പോഴും എല്ലാവർക്കും ഒരു അത്ഭുതവും കാണാൻ ആഗ്രഹം ഉള്ള സ്ഥലവും ആണ്

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +2

    Oru 40 vayasu vare pani eduthu kure cash ondakki ingane kure Rajyangal explore cheyyanam😌

  • @lijik5629
    @lijik5629 ปีที่แล้ว

    It's fascinating to see the USA through your videos, which not only cover auto reviews but also travel destinations. Thanks to for your TH-cam videos, viewers like us can enjoy watching them.

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Very nice video

  • @sabinrajsabin8819
    @sabinrajsabin8819 ปีที่แล้ว +1

    എന്റെ ആഗ്രഹമാണ് അമേരിക്കയിൽ ഒരു പ്രാവശ്യമെങ്ങിലും പോകണമെന്ന്
    ബൈജുചേട്ട അടിച്ചു പൊളിച്ചോ 🥰

  • @pinku919
    @pinku919 ปีที่แล้ว

    America continues to amaze us. What a beautiful stretch of road. Have anyone notice red Toyota forerunner.

  • @prasoolv1067
    @prasoolv1067 ปีที่แล้ว

    American diary brings fascinating viewing experience...expecting more these kind of videos....ultimate infrastructure

  • @fazalulmm
    @fazalulmm ปีที่แล้ว

    നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്യുന്നു 😍😍👍

  • @atnvlogs333
    @atnvlogs333 11 หลายเดือนก่อน

    അമേരിക്കൻ ഡയറി നല്ല രസം ഉണ്ട് സീരീസ് കാണാൻ.

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    Nalle oru feelings anu American videos KANUMBOL . Njan parayarulath Pola innu baiju chettan vandikalilanu tudakm ath polichu

  • @Akakakakakak23
    @Akakakakakak23 ปีที่แล้ว +2

    കൂൾ.....
    🆄︎🆂︎🅰︎
    ഞാനും പോകും ഒരുനാൾ
    🍁🍁🍁

  • @nivintomshaji6443
    @nivintomshaji6443 ปีที่แล้ว

    Good presentation 👍

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว

    Happy to be part of this family 👍

  • @sammathew1127
    @sammathew1127 ปีที่แล้ว

    Wow.. The roads are so good and the place..❤️
    Baiju & Biju..its rhyming 👍🏻✨️

  • @jamie4647
    @jamie4647 ปีที่แล้ว +1

    ബിജു ന്റെ വീട് അടിപൊളി ❤

  • @aromalullas3952
    @aromalullas3952 ปีที่แล้ว

    കാറിൽ പോകുമ്പോൾ ആ പക്ഷികൾ പറക്കുന്നത് അതിമനോഹരമായിരിക്കുന്നു❤

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +1

    എനിയ്ക്ക് ന്യൂയോർക്ക് സിറ്റി കാണാൻ മോഹമുള്ള ഒരു സ്ഥലമാണ്...

  • @Sreelalk365
    @Sreelalk365 ปีที่แล้ว +1

    വാച്ചിങ് ❤️

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว

    One of the most beautiful scenic drive.. I think one more part is expected on American diaries

  • @subinraj3912
    @subinraj3912 6 หลายเดือนก่อน

    Cool sights, India would be more beautiful if tourism were to be developed like road development in India

  • @aromalkarikkethu1300
    @aromalkarikkethu1300 ปีที่แล้ว

    Happy to be part of this family ♥️😍

  • @rafeekparammalvlogs
    @rafeekparammalvlogs ปีที่แล้ว

    കൂടെ ഞങ്ങളും ഈ മനോഹര യാത്ര യിൽ

  • @akhilmahesh7201
    @akhilmahesh7201 ปีที่แล้ว

    Uff enth adipwoli view ahne 😍❤️‍🔥

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว

    Video ൽ കണ്ട് അശ്വസിക്കാം❤

  • @shihabsm786
    @shihabsm786 ปีที่แล้ว

    സമ്മാന പെരുമഴ പരിപാടിയിൽ അമേരിക്കൻ ട്രിപ്പും കുടി ulpeduthamayirunnu baiju etta 😉

  • @bmshamsudeen9114
    @bmshamsudeen9114 ปีที่แล้ว

    Ellam manoharamaaya kazhchakal thanne aaan super

  • @Muralipillai5050
    @Muralipillai5050 ปีที่แล้ว

    അടിപൊളി ലൈഫ് ആണല്ലോ

  • @surajsathyarajan21
    @surajsathyarajan21 ปีที่แล้ว

    Beautiful places👌

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    Car പോകുന്ന route കാണുമ്പോൾ oru video game കളിക്കുന്ന feel 😉

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc ปีที่แล้ว

    Baiju sir nice video

  • @uservyds
    @uservyds ปีที่แล้ว +1

    സൂപ്പർ 😍❤️

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว

    Nice views ✨️🏝️

  • @johnsonthomas3675
    @johnsonthomas3675 ปีที่แล้ว

    Almost same type arch bridge is here near my area, Thusharagiri, Kozhikode

  • @IndiaLive87
    @IndiaLive87 ปีที่แล้ว

    മനോഹര കാഴ്ചകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @amanathali5689
    @amanathali5689 ปีที่แล้ว

    Nice one 🥰🥰🥰

  • @gouthamgmn8165
    @gouthamgmn8165 ปีที่แล้ว

    Nice view 😍

  • @shamilmuhammed5025
    @shamilmuhammed5025 ปีที่แล้ว +1

    👍

  • @darksoulera5910
    @darksoulera5910 ปีที่แล้ว

    പോരട്ടെ പോരട്ടെ 👍🏼

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว

    Beautiful vishual. 👍👍👍

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว

    Next trip അമേരിക്ക 😍

  • @greenart3696
    @greenart3696 ปีที่แล้ว +1

    Super place America 👍👍👍

  • @gracesonthomas1737
    @gracesonthomas1737 ปีที่แล้ว

    Welcome to San Diego....

  • @gopal_nair
    @gopal_nair ปีที่แล้ว +2

    ബൈജു & ബിജു ഇൻ " ഒരു മെക്സിക്കൻ അപാരത" 😂😂😂

  • @jithin2664
    @jithin2664 ปีที่แล้ว +1

    മ്മ്‌ടെ lincon, gmc... ഇവരൊക്കെ എവിടെ.. ഒന്നു പരിചയപെട്ടു വരമായിരുന്നു...

  • @minisebastian9339
    @minisebastian9339 ปีที่แล้ว +1

    😊

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    Adipoli video

  • @akashshaji789
    @akashshaji789 ปีที่แล้ว

    Super episode 👍

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    Sunroof il നിന്ന് video എടുക്കുന്നത് കണ്ടപ്പോൾ നാട്ടിലെ MVD ye ഓർമ വന്നു 😂😂😂

  • @riyasmarayi4024
    @riyasmarayi4024 ปีที่แล้ว

    Adipoli vedeo

  • @sameeralithirurangadi308
    @sameeralithirurangadi308 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว

    എന്താ ഒരു റോഡുകൾ!ഇവിടത്തെ പല പല ആശാന്മാർ റോഡുകളെക്കുറിച്ചൊക്കെ പഠിക്കാൻ പോയിട്ട് ഇന്നുവരെ യാതൊരു പ്രയോജനവുമില്ല !! എന്നിട്ടും എന്തൊക്കെയോ പഠിക്കാനാണെന്നും പറഞ്ഞ് യാത്രകൾ കുടുംബത്തോടെ നടന്നു കൊണ്ടിരിക്കുന്ന !!!..

  • @jesjim851
    @jesjim851 ปีที่แล้ว

    Excellent💯👍👏👏👏👏👏👏👏👏👏👏👏

  • @muhammedbilal9388
    @muhammedbilal9388 ปีที่แล้ว +1

    Namaskaram

  • @vinodtn2331
    @vinodtn2331 ปีที่แล้ว

    അടിപൊളി 😍🙏

  • @aswinav4738
    @aswinav4738 ปีที่แล้ว +9

    മതഭ്രാന്തന്മാരും വർഗീയ വാതികളും ഇല്ലാത്ത രാജ്യം, ഇഷ്‌ടമുള്ള ആഹാരം കഴിക്കാൻ ആരെയും പേടിക്കേണ്ടത്ത രാജ്യം ആരാധന സ്വാതന്ത്രം ഉള്ള രാജ്യം,ന്യൂനപക്ഷ മതങ്ങളുടെ ആരാധനാലയങ്ങളിൽ അവരാതം കാണിക്കാത്ത മനുഷ്യസ്നേഹികളുള്ള രാജ്യം USA❤❤

    • @ShamseerP-wo3pj
      @ShamseerP-wo3pj ปีที่แล้ว +4

      പക്ഷേ ഭീകരമായ വംശീയത ഉള്ള രാജ്യമാണ്.

    • @naveen2055
      @naveen2055 ปีที่แล้ว +1

      ചെറുതായിട്ട് കുറെ നൂനപക്ഷ രാജ്യങ്ങളെ തകർത്തു എന്നുള്ളു...😅😅

    • @ajojoseph4598
      @ajojoseph4598 ปีที่แล้ว

      @@ShamseerP-wo3pj nammude naattil vamsheeyatha theere illa 😂😂😂😂😂

  • @baijutvm7776
    @baijutvm7776 ปีที่แล้ว

    അമേരിക്ക എന്ന സ്വപ്നലോകം ബൈജു ചേട്ടന്റെ കണ്ണുകളിലൂടെ ഞങ്ങൾ കാണുന്നു... ആശംസകൾ ചേട്ടാ ❤👍

    • @ar_leo18
      @ar_leo18 ปีที่แล้ว

      Reality is something different my boy..its not a dream land..only d narration of western media...u will get it once u r there and face the reality

  • @aneeshmanimala
    @aneeshmanimala ปีที่แล้ว

    Ford Explorer and other big Ford machines nte review video expect cheyyunnu

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    sharikkum nammude keralathinte sideil koode coastal areayil ithu pole ulla highway panithal enthu nasamayirikkum!

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว

    America explore chayu chetta athodapam pokan sathykatha enne polullavark chettente videolude kazhchakalum kanan sathikatte

  • @muthuswami7315
    @muthuswami7315 ปีที่แล้ว

    Perfect OK👍🏻

  • @suhailvp5296
    @suhailvp5296 ปีที่แล้ว

    Nice..

  • @jithuissac
    @jithuissac ปีที่แล้ว

    Sooper ❤️

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 ปีที่แล้ว

    അമേരിക്ക 😊

  • @prabinraj2143
    @prabinraj2143 ปีที่แล้ว

    Beautiful place and beautiful road ❤

  • @shineraj873
    @shineraj873 ปีที่แล้ว

    അദിമനോഹരം

  • @saransoman8497
    @saransoman8497 ปีที่แล้ว

    ചേട്ടാ ഒരു സംശ്യം,
    ഈ ഹസാർഡ് ലൈറ്റ് എന്ന് പറയുന്നത് നമ്മൾ വാഹനം റോഡ് ന്റെ വശത്തു അപ്രധീക്ഷമായി പാർക്ക്‌ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു സംവിധാനം ആണ്, എങ്കിൽ ഈ ഹസാർഡ് ലൈറ്റ് ഇല്ലാത്ത വാഹനം ആണെങ്കിൽ നമ്മൾ റോഡ് സൈഡിൽ ഒതുക്കുമ്പോൾ ഏതു ഭാഗത്തെ ഇൻഡിക്കേറ്റർ ഉപയോഗിക്കണം?

  • @aromaldm80
    @aromaldm80 ปีที่แล้ว +1

    American diaries 🎉🎉

  • @nisarvkm9910
    @nisarvkm9910 ปีที่แล้ว

    അമേരിക്ക🎉

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว

    എത്ര മനോഹരമായ റോഡുകൾ ❤

  • @jerinkottayam3223
    @jerinkottayam3223 ปีที่แล้ว

    ഇതെല്ലാം കാണുന്ന അപ്പുക്കുട്ടന് മാനസിക ബലം കൊടുക്കാൻ ഞാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കും

  • @psg7233
    @psg7233 ปีที่แล้ว +1

    America ❤❤❤