Chicken farm at home / Poultry Farm /How to rear chickens at home

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര?
    • ഞങ്ങൾ തമ്മിലുളള പ്രായവ...

ความคิดเห็น • 486

  • @akbarkcpallisseri3617
    @akbarkcpallisseri3617 5 ปีที่แล้ว +102

    അജുവേട്ടന്റെ വീഡിയോ കാണും മുമ്പേ ആദ്യം ഞാൻ ലൈക്കടിക്കും കാരണം എനിക്കറിയാം നിങ്ങളുടെ വീഡിയോ കാണുന്ന സമയം വെറുതേ നഷ്ടമാവില്ല സൂപ്പർ. . . .

  • @soorajsreerajsurabhi9622
    @soorajsreerajsurabhi9622 5 ปีที่แล้ว +37

    ഈ ലോകത്തിന് തന്നെ ഒരു മാതൃക ആണ് നിങ്ങളും നിങ്ങളുടെ കുടുംബ വും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Thank you...😃😃😃😍😍😍

    • @renanm2905
      @renanm2905 5 ปีที่แล้ว

      Aduthaduth veed super athrayalukal chattanmar minttahldhirikkunnu

  • @rinuraj3244
    @rinuraj3244 5 ปีที่แล้ว +35

    വീഡിയോയിൽ ചേട്ടന്റെ സിംപിൾ സംസാരവും രീതികളും ആണ് അടിപൊളി ശരിക്കും ഒരു സാധാരണ മനുഷ്യൻ.... അടിപൊളി

  • @rajeevkochumon6546
    @rajeevkochumon6546 5 ปีที่แล้ว +4

    Hi Aju, it’s my privilege to known as your cousin. What you are achieving is just amazing. When we look at our past it’s something unique which today’s generation they can’t imagine. But you are marking your significance in such a way it’s just outstanding. Mate your forte is your past (our past). I would say my reading is inspired from our annual vacations. I had the honor to use your books for my studies as you were just one year senior than me and you were afford to get it new. I am being thankful to you. And lots of proud about you. Keep going and continue what you like to do 🙏🙏🙏

  • @MrJovan1974
    @MrJovan1974 5 ปีที่แล้ว +11

    O Ye People! instead of watching serials....please watch Aju chettan's video. This is paradise!

  • @amnasaalima9993
    @amnasaalima9993 5 ปีที่แล้ว +30

    തീർച്ചയായും ചേട്ടനും കുടുംബവും കോഴി വളർത്തുന്നതിൽ മാത്രമല്ല കുടുംബങ്ങൾ തമ്മിലുളള ഒത്തരുമക്കും ഒരു മാതൃക ആണ്...

    • @soumya56789
      @soumya56789 5 ปีที่แล้ว

      Atae atu Sheri yanu
      .

  • @sherishemisheri8371
    @sherishemisheri8371 5 ปีที่แล้ว +1

    August masam njangal kozhi valarthan theerumanichu.chetan anu inspiration.

  • @sahirabanv4499
    @sahirabanv4499 2 ปีที่แล้ว +1

    Hi nalla arivukal veedio thanks👍

  • @jaleelahmad7233
    @jaleelahmad7233 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുന്ന സമയം വെറുതേ നഷ്ടമാവില്ല സൂപ്പർ.

  • @abujassimbinmohd
    @abujassimbinmohd 5 ปีที่แล้ว +2

    തീർച്ചയായും പ്രചോദനം തന്നെയാണ് ഇങ്ങനെയുള്ള വിഡിയോകൾ കാണുന്നത്. പോസ്റ്റിംഗുകൾ തുടർന്ന് കൊണ്ടിരിക്കുക. ആശംസകൾ

  • @unaiskkpr9456
    @unaiskkpr9456 5 ปีที่แล้ว +2

    ഇതുപോലെത്തെ വീഡിയോകൾ ഇടുന്നത് ഒരു രസമാണ് താങ്കൾ പറഞ്ഞതുപോലെ ഒരു പ്രചോദനം നല്ലത് വരട്ടെ കുറച്ചു വെറൈറ്റികൾ ആവാം

  • @Reneebta
    @Reneebta 4 ปีที่แล้ว

    ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് കോഴി വളർത്തൽ സ്ഥലം സൗകര്യം എല്ലാതും ഉണ്ട് പക്ഷേ പ്രവാസജീവിതം എല്ലാം നശിപ്പിച്ചു കളഞ്ഞു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഭയങ്കര വിഷമം എല്ലാം മിസ്സ് ആയി പോയപോലെ ഇനി ഇതേ പോലെ തിരിച്ചു കിട്ടും എന്ന് അറിയില്ല നിങ്ങൾ ഇടുന്ന വീഡിയോസ് ഒരുവിധം കാണാറുണ്ട് കാണുക മാത്രമല്ല ലൈക്ക് അടിക്കാറുണ്ട് എനിക്ക് അത്ര തന്നെ ചെയ്യാൻ പറ്റൂ ഇനിയും നല്ല വീഡിയോസ് പോരട്ടെ നല്ല ടൈംപാസ് നിങ്ങടെ വീഡിയോ കാണുമ്പോൾ

  • @khasmedia6183
    @khasmedia6183 5 ปีที่แล้ว +1

    ajuvetta pravasiyaya anikkithu kandappol nattil poya oru feel ketto ..... ravile thanne ithu kandu kondirikkanu ..... thanku chetta

  • @anoopatony8067
    @anoopatony8067 5 ปีที่แล้ว +1

    Ajuvetta.....oru nanmayaaanu ningal cheythath...ee youtubechannel thudangiyath vazhi...othiri sneham......God bless!!

  • @keralakarshakan8091
    @keralakarshakan8091 4 ปีที่แล้ว

    ഒരു കോഴി കുടുംബം ആണ് അല്ലെ
    നല്ല കുടുംബം എല്ലാവർക്കും ദിർഗ്ഗയുസ് നേരുന്നു
    സുഖമായി ഇരിക്കട്ടെ

  • @gracymelwin5805
    @gracymelwin5805 3 ปีที่แล้ว

    Nice video ...If u r not selling eggs n kolzhi. What u ppl do

  • @milawijdan4057
    @milawijdan4057 5 ปีที่แล้ว +4

    Aju chetta... I'm your new subscriber. Your Malayalam slang really impressed me. Sarita checi awesome with her super natural attitude in all other videos. She's talking same alike my ammayee in guruvayoor. Keep it up chetta. Much love & may God bless you and your family.💞

  • @ameerkottoth3316
    @ameerkottoth3316 4 ปีที่แล้ว +1

    ഭീകരനാ കൊടും ഭീകരൻ 🤩

  • @wahwah1030
    @wahwah1030 4 ปีที่แล้ว +1

    നിങ്ങൾ അടിപൊളിയാണ് ട്ടാ

  • @jayaa9923
    @jayaa9923 4 ปีที่แล้ว

    They also made their kozhikkodu themselves?

  • @krishnakumarkollam1028
    @krishnakumarkollam1028 5 ปีที่แล้ว +2

    Aju etta supper ...eniku oru parathi unndu aju ettal vellichenna appam unndakiya vid oru allu ennodu vallare vishamam unndakuna comment ettu vallare vishamam ayi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ayyoo.....athu enthinannuuuu??? sorry..dear ayalkku vendi njan mappu chodhikkunnuu..😭😭😭

    • @krishnakumarkollam1028
      @krishnakumarkollam1028 5 ปีที่แล้ว

      Ok aju etta sorry onnum venda nammal ellam manushar alle thettu arkum pattam saramilla

  • @shajithirukulamkumar7656
    @shajithirukulamkumar7656 5 ปีที่แล้ว +2

    എനിക്കും ഇഷ്ടമാ ചേട്ടന്റെ വീഡിയോസ് നന്ദി.....

  • @rohithkaippada1190
    @rohithkaippada1190 5 ปีที่แล้ว +1

    ചേട്ടന്റെ വിനയവും സിംപിൾ സംസാരവും വളരെ ഇഷ്ട്ടപെട്ടു

  • @Jithinjithu364
    @Jithinjithu364 5 ปีที่แล้ว +2

    100% dedication und chettanu...... Wish you all the best dear chetta

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 ปีที่แล้ว +2

    aju chetatne kozikal nalla adukum chittayum ulla kozikalanu keto. Super video. Negal ellavarum egene oruma aye tamasikunatu kanubol nalla satosham. Good keep it up brother

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +6

    നിങ്ങളുടെ ഫാമിലി ഒരു സംഭവാണ്‌ കെട്ടാ .....

  • @oruadaarpetsstory
    @oruadaarpetsstory 5 ปีที่แล้ว +1

    good video

  • @njbnewdelhi1744
    @njbnewdelhi1744 5 ปีที่แล้ว +2

    innu muzhuvan thankalude videos kandu kondirikkukayayirunnu. very interesting and inspiring. your talks are very nostalgic and I like it. all the best!

  • @fahadkarumbil7696
    @fahadkarumbil7696 5 ปีที่แล้ว +1

    Super chetta all videos

  • @lijisibi7629
    @lijisibi7629 5 ปีที่แล้ว +2

    ഞാൻ വിഡിയോ കണ്ടത് കൊണ്ട് പത്തു കോഴിയെ വാങ്ങി 👌👌👌👌👌അവതരന്നം

  • @lennykoshyvarghese3637
    @lennykoshyvarghese3637 4 ปีที่แล้ว +1

    Chetta superb

  • @sherishemisheri8371
    @sherishemisheri8371 5 ปีที่แล้ว

    Cheta..athra muttavare oru thalla kozhi poruthil veykam.andoke sradhikanam.tharavu mutta mix cheyd veykamo.onnu paranju tharumoooo.pls

  • @naijusalam
    @naijusalam 4 ปีที่แล้ว +5

    നിങ്ങടെക്ക വയറ്റിഭാഗ്യം എന്നല്ലാണ്ട് മറ്റെന്ത് പറയാൻ.. 💖💖💖💖💖💖

  • @sujithpk2902
    @sujithpk2902 5 ปีที่แล้ว +1

    Adipoli video ajubhai

  • @FerdinantNallengara
    @FerdinantNallengara 5 ปีที่แล้ว +1

    Your videos of chicken cage manufacturing and other related with chicken is really attractive.

  • @dhwanims204
    @dhwanims204 5 ปีที่แล้ว +1

    supper oru varumanam undakkam

  • @rameshrb4665
    @rameshrb4665 4 ปีที่แล้ว +1

    Super super adipolly

  • @houlathshabir2719
    @houlathshabir2719 5 ปีที่แล้ว +1

    Ajuveattan pinney elllaaavarkkum rply kodukkum athaaanu bro ningade oru prsnlty👍👍👍.. suprv...... ningal uyarangalil ethattea ennu njaan prarthikkunnu......chechiyeaa kaaanaathathil miss cheyyunnu...

  • @josephgeorgec
    @josephgeorgec 5 ปีที่แล้ว +2

    തീർച്ചയായും ഇത് പ്രചോദനപരമാണ് ! .

  • @മുക്കുറ്റി
    @മുക്കുറ്റി 3 ปีที่แล้ว +1

    ചേട്ടൻ പോളിയാണ്

  • @vahidaaneesha5388
    @vahidaaneesha5388 5 ปีที่แล้ว

    Aju chetta sarithachechi. Enik nigake orupadu ishtam aanu. Prathekich baasha.

  • @veenasadukkala2299
    @veenasadukkala2299 5 ปีที่แล้ว +1

    Ellavarumkum oru prajodanamaakatte 👍👍👍😍😍😍 oru kaaryam chothichotte egg fridge il sookshikkaan paadilla parayunundallo sariyaano 🤔🤔🤔

  • @Bambi410
    @Bambi410 5 ปีที่แล้ว +3

    Beautiful video and family. 😘😘😘

  • @jomongthomas3113
    @jomongthomas3113 4 ปีที่แล้ว

    ചേട്ടാ എൻറെ സ്ഥലം കൊല്ലം പത്തനാപുരം കൊല്ലത്ത് പരിചയമുള്ള കരിങ്കോഴി വളർത്തുന്ന ആൾക്കാരുടെ കോൺടാക്ട് ഉണ്ടോ പത്തനംതിട്ട ആയാലും കുഴപ്പമില്ല

  • @jayasreesurendran2287
    @jayasreesurendran2287 5 ปีที่แล้ว +3

    very innocent and sweet family

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 5 ปีที่แล้ว +1

    Aju ettaaaaa.... I love you...
    Orupadu ishtta.... ee samsaram. Nerittu. Veettil vannu. Njagalodu parayunna polund

  • @anasanu2723
    @anasanu2723 5 ปีที่แล้ว +6

    ഇങ്ങളെ വീഡിയോ കണ്ട ശേഷം ഞങ്ങളെ വീട്ടിലും വാങ്ങി കോഴികളെ.
    ഇങ്ങള് ഞമ്മളെ മുത്താണ്👍

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว +1

    Very nice .....saved and shared it......

  • @parvathyrajkumar1533
    @parvathyrajkumar1533 5 ปีที่แล้ว +1

    നല്ല വീഡിയോ പറ്റാവുന്നവർക്കു ചെയ്യാം useful വീഡിയോ ആണ് കണ്ടിരിക്കാനും എന്താ രസം അവതരണം ബെസ്റ്റ് പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ok

  • @ramcha7875
    @ramcha7875 4 ปีที่แล้ว

    Aju chetan pwoliyanu

  • @ebrahimro6527
    @ebrahimro6527 5 ปีที่แล้ว +2

    "പ്രിയപ്പെട്ടവരേ നമസ്കാരം" കേൾക്കുമ്പോഴേക്കും ഞാൻ ലൈക്‌അടിക്കും, ന്നിട്ടെ കാണാറുള്ളൂ.... 😍✌😀 ചേട്ടന്മാർ എല്ലാരും പുലികൾ ആണല്ലേ.. 💪

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 5 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോയും ഇൻസ്പിറേഷൻ ആണ് അതുപോലെയൊരു കോഴിവളർത്തലിൽ ഇൻസ്പിറേഷൻ ആയി കൊണ്ട് ഞാനും എൻറെ വീട്ടിൽ ഒന്ന് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്

  • @krishnaprasad-hp4bx
    @krishnaprasad-hp4bx 4 ปีที่แล้ว +1

    Super

  • @syalianurag6229
    @syalianurag6229 5 ปีที่แล้ว +1

    Aju chetta,25 above chicken undel farm ayi register cheyyanam ennundo?

  • @Hishamfamily254
    @Hishamfamily254 5 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ട്ടയി,എനിക്കും കുറച്ചു കോയികളുണ്ട്

  • @aarushputhenkudysaneesh6036
    @aarushputhenkudysaneesh6036 5 ปีที่แล้ว +1

    very..cute...video...

  • @subivinu9101
    @subivinu9101 5 ปีที่แล้ว +1

    Ellavarudeyum Sooper veedanallo, ellam oru groundil thannano, enthayalum nalla bhangiyundu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      6 veedinum koodi chuttum otta mathil.......Thank you......😃😃😃😃😍😍😍😍

    • @subivinu9101
      @subivinu9101 5 ปีที่แล้ว

      Pinne thrissur bhasha, ajus cooking, sarithayude teaching motham Sooper

  • @sajayasivasankaran8337
    @sajayasivasankaran8337 4 ปีที่แล้ว +1

    Kadakozhikal kodukkunnundo

  • @noormohammed6560
    @noormohammed6560 5 ปีที่แล้ว +1

    Keeriye engane keni vekkum onnu vedio cheyyoo plz keeri shalyam kaaranam kozhi valarthalee nirthiyirikkaa nhaan plz reply me

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      keeriye pidikkanulla keni kadayil kittum....aa koottil kozhiyude vetti kalanja kalu vechal keeriye kittan sadhyadhayundu......

  • @marketmotivation7286
    @marketmotivation7286 5 ปีที่แล้ว +1

    Nalla rassaittundu. Kozhiye othukipidichu eduthathu eshtai.chilayalukal thalakeezhayoke pidikkm

  • @swarganila
    @swarganila 5 ปีที่แล้ว +1

    Oru mayathilokke pidichoode kozhiye ajubhai.. kashtam undu to ☹️
    Eggs kazhicholu pakshe valarthunna kozhiye arakkaan thonnaruth pls🙏🙏

  • @vahiduta
    @vahiduta 5 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ... Aju.

  • @anithanair4025
    @anithanair4025 5 ปีที่แล้ว +1

    Your videos are truly inspirational and educative! Keep up your good work!!!

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +1

    നിങ്ങളുടെ കോടീശ്വരൻ പരിപാടി കണ്ടു . നിങ്ങളുടെ ആ ajus leaning ചാനലിൽ link ഉണ്ട് ...Super

  • @jijopoly882
    @jijopoly882 5 ปีที่แล้ว +1

    Ollur annale.. Ende ama vedu ollur aaa ollur Palli ude kureshu Mni yude appurattanu Amma vedu..
    Appadan famaily arreyyo avvo.
    Vedio kidu akunnundu taaa. ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ariyumm... compani padi anu ente veedu..Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍

  • @rintolazar2550
    @rintolazar2550 4 ปีที่แล้ว

    Kozhi nanakanadh aara ?

  • @ManoshM
    @ManoshM 5 ปีที่แล้ว +1

    Ethra kozhikal undu..?ore Samayath or batchil ethra ennathine valartham...?

  • @NishaNisha-ib7vb
    @NishaNisha-ib7vb 5 ปีที่แล้ว +1

    Hi..kozhine kurichulla vedio aanenkilum enikk choikaanulleth veroru karyemaan....pachakkary nadaanulla mannil nireye poocha kashttam und 😊..ath edth mattaanjaal prblm undoo..plz rply...

  • @priyachinnu2580
    @priyachinnu2580 5 ปีที่แล้ว +1

    Aju chettante ammakkamu e credit ellam .dahodharangal parasparam thallu koodunna e kalathu 6 sahidharangalum ore mathilinullil ...sorumayode.....abhinandhanangal ..deivam anugrahikkatte

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 4 ปีที่แล้ว

    ചേട്ടാ കണ്ണൂർ ജില്ലയിൽ dayold chicks കിട്ടാനുണ്ടോ

  • @santhammamathew7282
    @santhammamathew7282 5 ปีที่แล้ว +1

    ചോളം വാങ്ങി മില്ലിൽ പൊടിപ്പിക്കുമോ ,പിണ്ണാക്ക് കുതിർത്താനോ kodukkuka?

  • @kavvayistories
    @kavvayistories 5 ปีที่แล้ว +1

    ചെറുപ്പം മുതൽ പണി എടുത്തു വളർന്നതിന്റെ കാതൽ അജു ഏട്ടന് മുതൽ കൂട്ടാണ്, all the best ✌️

  • @dewdrops376
    @dewdrops376 5 ปีที่แล้ว +1

    അജു ചേട്ടാ എന്റെ പേര് അഭിരാജ് @അങ്കമാലി ഞാൻ ചേട്ടന്റ ഒരു പ്രേക്ഷൻ ആണ് അതിലുപരി ഒരു ആരാധകൻ കൂടി യാണ് . എനിക്കൊരു സഹായം വേണം ചേട്ടൻ ഒരു ഫാം volg വീഡിയോ ഇട്ടില്ലേ..? അതിന്റെ സ്ഥലം എവിടെ യാണെന്ന് ഒന്ന് പറഞ്ഞു തരാമോ..? എനിക്ക് വേണ്ടത് പൊരുന്തുന്ന തനി നടൻ കോഴി കളെ യാണ് . അത് availavable ആണോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Mannuthi Hatchery ....aa videoyil aviduthe phone number kaanikkunnund... aa numberil villichu chodichaal mathi ....😊😊👍👍

  • @shainanoushad7497
    @shainanoushad7497 5 ปีที่แล้ว +1

    നന്നായിട്ടുണ്ട് ട്ടാ .എനിക്ക് ഭയങ്കര ഇഷ്ടാണ് കോഴികളെ പക്ഷെ ഞങ്ങൾക്ക് കുറച്ച് സ്ഥലമേ ഉള്ളൂ Pന്നെ ഇഴജന്തുക്കളുടെ ശല്ല്യമാണ്

  • @prajeesha.p2125
    @prajeesha.p2125 5 ปีที่แล้ว

    Bro kozhi sale undo mutta edaraya nadan kozhikku etra rate varum

  • @alessiabensonlal6467
    @alessiabensonlal6467 5 ปีที่แล้ว +2

    Thank you so much

  • @lindajohnson1639
    @lindajohnson1639 3 ปีที่แล้ว

    ബ്രൊയിലർ താ റാവ് എവിടെ കിട്ടും

  • @fousiyafousi7220
    @fousiyafousi7220 3 ปีที่แล้ว

    Pattithadinaya

  • @sabahe1377
    @sabahe1377 5 ปีที่แล้ว +2

    Fridgeil vecha egg viriyikkan pattumo??

  • @achukannan3887
    @achukannan3887 5 ปีที่แล้ว +2

    Nice chetta

  • @unnivgokuldas8708
    @unnivgokuldas8708 5 ปีที่แล้ว

    Very nice

  • @remyar6o451
    @remyar6o451 5 ปีที่แล้ว

    Sir ente chedikal neraye urup kayare nashichu pokunu enthekilum oru tip parayamo

  • @premalatha.ppremalatha.psa7355
    @premalatha.ppremalatha.psa7355 4 ปีที่แล้ว

    Chetta ee commentinne oru replay ayyikannam girirajan kozhi mutta viriyikko

  • @sanalkumarambili318
    @sanalkumarambili318 5 ปีที่แล้ว +4

    എനിക്കും കോഴി വളർത്തൽ ഇഷ്ടമാണ് എനിക്കും 30 - 35 കോഴി ഉണ്ട് നല്ല നേരം പോക്കും വീട്ടിലേക്കുള്ള മുട്ടയും കിട്ടും

  • @shareefoman9861
    @shareefoman9861 5 ปีที่แล้ว +1

    Good

  • @abidappada5805
    @abidappada5805 4 ปีที่แล้ว

    Super👍👍👍

  • @greenpalace9388
    @greenpalace9388 5 ปีที่แล้ว +1

    സൂപ്പർ... ചേട്ടാ...

  • @selahbeats2356
    @selahbeats2356 5 ปีที่แล้ว +2

    Wow ..so good 👏🏻👏🏻

  • @alanajaxcreationz
    @alanajaxcreationz 5 ปีที่แล้ว +2

    Ollur evide yanu hatchery

  • @priyachinnu2580
    @priyachinnu2580 5 ปีที่แล้ว +1

    Njanum nattil pokumbol kozhi valarthal thudangum

  • @itpv7037
    @itpv7037 5 ปีที่แล้ว +1

    Nice

  • @salamsulaiman
    @salamsulaiman 5 ปีที่แล้ว

    Aju cheetta...vilakuravil kozi kunjugale evide kittum..

  • @manikandanadi5210
    @manikandanadi5210 5 ปีที่แล้ว +17

    അജു ചേട്ടന്റെ കോഴികളെ കണ്ട് ഞാനും വാങ്ങി 10എണ്ണം മുട്ടയിടാറായി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      👍👍👍👍👍😊😊😊😊 very good......

    • @nihalnichuz
      @nihalnichuz 5 ปีที่แล้ว

      1month prayamaya nadan kozhikunjungal vilpanake Fon number 9048602243 kanjany

  • @sreekanthraghavan7085
    @sreekanthraghavan7085 5 ปีที่แล้ว +1

    Wow superb

  • @akkammapanicker56
    @akkammapanicker56 4 ปีที่แล้ว

    Inda Ella ga la kori ka kodkntha

  • @kavithazworld98
    @kavithazworld98 4 ปีที่แล้ว

    എന്തിന്റെ ഇലയാ കൊടുത്തത്.

  • @sreesree5410
    @sreesree5410 5 ปีที่แล้ว

    Kidu
    അജു ബ്രോ ഞാൻ ഖത്തറിൽ ആണ് ഞാൻ നാട്ടിൽ വരുമ്പോൾ ചേട്ടനെ വന്നു കാണാൻ ആഗ്രഹിക്കുന്നു

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 5 ปีที่แล้ว +1

    Nigal oru sambavamaann👍👍👍

  • @shihabmannarmala1019
    @shihabmannarmala1019 5 ปีที่แล้ว +3

    ചേട്ടൻ ബംഗാളി l00K ചേച്ചി കേരള look😎😎

  • @ajayaju8456
    @ajayaju8456 4 ปีที่แล้ว

    Nigal supper aato