Bullet oil pump

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ബുള്ളറ്റിന്റെ Oil Pumb അഴിച്ചു അതിന്റെ കാര്യക്ഷമത പരിശോധിക്കാം.

ความคิดเห็น • 178

  • @aravindkarukachal
    @aravindkarukachal 4 ปีที่แล้ว +3

    എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 👌. താങ്ക്സ്

  • @sisupal6037
    @sisupal6037 4 ปีที่แล้ว +1

    വീഡിയോ കൊള്ളാം. Thanks for taking much pain to help us.👌

  • @JithinRanajith
    @JithinRanajith 4 ปีที่แล้ว

    നല്ല വ്യക്തമായ അവതരണം 💯

  • @georgejoseph54
    @georgejoseph54 4 ปีที่แล้ว +1

    What's your opinion about using 500cc oil pump in 350 cc with minor modifications

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Both are same in indian bullets

  • @chinukcreations3359
    @chinukcreations3359 4 ปีที่แล้ว +2

    Wish you a massive growth on vlogging

    • @RKR1978
      @RKR1978  4 ปีที่แล้ว

      No way.. as I'm specializing mostly in extinct brand. BULLET CAST IRON. So i haven't expected a big growth.

    • @chinukcreations3359
      @chinukcreations3359 4 ปีที่แล้ว

      @@RKR1978 okay that's fine

    • @khalildar5013
      @khalildar5013 28 วันที่ผ่านมา

      Brother i opened the fullyfeeder pump boult ,then i tightened normal but still oil is oozing from that feeder bolt what i have do

  • @prathapchandran4152
    @prathapchandran4152 4 ปีที่แล้ว +1

    Good video. Volume level to be increased.

    • @RKR1978
      @RKR1978  4 ปีที่แล้ว

      🙏🙏😃😃 oil pumb disk വാങ്ങിത്തന്ന ആളുടെ പേരും കടപ്പാട് ആയി പറയേണ്ടിയിരുന്നു അല്ലെ പ്രതാപ്ജി.. !!?? 😊

  • @alumkalsajeev8718
    @alumkalsajeev8718 ปีที่แล้ว

    Where are you no video since last year?

    • @RKR1978
      @RKR1978  ปีที่แล้ว

      So lazy to do anything 😪🙏

  • @pradeepmohan2817
    @pradeepmohan2817 3 ปีที่แล้ว

    Oil pump kuravaneakil adhe okka problems kanikkum

  • @eldojoseph563
    @eldojoseph563 3 ปีที่แล้ว +1

    Hi Bro,
    what are the benefits we could anticipate by using Hitch cocks UK made Oil Pumps (OIL PUMP ASSY, FEED (UK MADE), Approximately 50% higher capacity than standard)
    will it helps in
    Noise reduction ?
    smoother rides ?
    avoid over heating ?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Good question 👌👌. It has high volumetric efficiency than Indian models. So better lubrication can be achieved by this. We can ride in higher speeds with out risk. Yes noise and wear n tear will be reduced. 👌👌

    • @eldojoseph563
      @eldojoseph563 3 ปีที่แล้ว

      @@RKR1978 awesome thanks Bro.

    • @vsbejoy
      @vsbejoy 2 ปีที่แล้ว

      @@RKR1978 Bro.. Where we can source this pump ( hitch Cocks )

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@vsbejoy from Britain 😪

  • @sreehari4389
    @sreehari4389 2 ปีที่แล้ว

    Timing cover inte adiyil ninnum oil leak avunnund.Around 5drops oil vech pokunund one day. Entha cheyya. evde ninnan enn manasilakunila.

  • @ashishgnath
    @ashishgnath 4 ปีที่แล้ว

    Good information

  • @harisvakkayil3258
    @harisvakkayil3258 3 ปีที่แล้ว

    Anna old vandi റിസർവ് ആകുന്നില്ല എണ്ണ കഴിഞ്ഞു നില്കുന്നു എന്താകും പ്രോബ്ലം

  • @renjishrangan4305
    @renjishrangan4305 3 ปีที่แล้ว

    Wet sump issue kurachu detailed aayi paranju tharaamo?how to solve the issue?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Engine അഴിച്ചു പണിയണം... സമ്പിൽ oil നിറയാൻ കാരണം, timing side crank bush മാറണം അല്ലെങ്കിൽ return pumb കുഴപ്പം ആണോ എന്ന് നോക്കണം.

  • @melbinthomas1659
    @melbinthomas1659 3 ปีที่แล้ว

    How to ensure wether oil is entering into the crankshaft?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Check for the oil supply to head. If it's ok.. no problem

  • @ittichan1488
    @ittichan1488 4 ปีที่แล้ว

    Good work

  • @vineshanandeswaram8112
    @vineshanandeswaram8112 3 ปีที่แล้ว

    Bullet gear shifting time hard aayittu thonnonu,enthayirikkum reason, neutral finder correct position aavunnilla

    • @RKR1978
      @RKR1978  3 ปีที่แล้ว

      Gear box video ചെയ്തിട്ടുണ്ട്

  • @ssk8277
    @ssk8277 4 ปีที่แล้ว

    Standard 500 2016 bs3 second eduthaal pani kittumo

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      എന്ന എല്ലാരും പറയുന്നത്.

  • @josephcleatus4954
    @josephcleatus4954 4 ปีที่แล้ว

    Super

  • @karthiks6326
    @karthiks6326 2 ปีที่แล้ว

    My bullet valve guide lek oil ethunnilla, rokers nanayunnund
    Valve nnu sound varunnu
    Valve serik oil il kulich nikkande
    Mine is dry
    Oil pumping kuravanu, medium rpm il aanu oil varunnad raise cheyyumbo noting coming
    Please suggest a solution

  • @raseethraseeth4243
    @raseethraseeth4243 3 ปีที่แล้ว

    Bro old 350 cc enging tappet noise slow speedil varunilla engine head aakumbol sound varunnu tappet cover aechu nokiyal tappet clerans correct aayitu endu eandha comland bro

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഒന്നും മനസിലായില്ല

  • @khalidv3923
    @khalidv3923 ปีที่แล้ว

    ഞാൻ പുതിയ oil pump replace ചെയ്തു but ഹെഡിലോട്ട് oil pump ചെയ്യുന്നില്ല എന്തായിരിക്കും കാരണം , explain ചെയ്യാമോ bro

    • @RKR1978
      @RKR1978  ปีที่แล้ว

      Crank ന് അടിയിൽ ഉള്ള ഒരു drain plug ഒന്ന് അഴിച്ചിട്ടു kick lever ചവിട്ടി കറക്കി നോക്കൂ (spark plug ഊരി വെച്ചിട്ട്). ആദ്യത്തെ pumbing crank കേസിലേക്ക് ആണ് അത് അവിടെനിന്നും എടുത്തു ആണ് head ലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് crank കേസിൽ oil വരുന്നു എന്ന് ഉറപ്പുവരുത്തൂ. അവിടെ oil വന്നില്ലേൽ ആദ്യത്തെ pumb കേടാണ്(oil വരുന്ന വഴിയിൽ തടസ്സം) എന്നു കാണാം.

  • @ashishgnath
    @ashishgnath 4 ปีที่แล้ว

    Bullet tyre patty oru video edumo? Tyre size change cheital any issue undakumo? 3.50/19 alle back varunnatu atu 110/90-19ettal vishayamundo

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      ഇല്ല.. ടയർ അത് ഇടാവുന്നതാണ്

    • @ashishgnath
      @ashishgnath 4 ปีที่แล้ว

      Automobile Lover Kerala Vlog but chetta ente oru Frnd tyre change cheitu edakku chain adjust cheitappo tyre body il urachil tudangi ..

    • @RKR1978
      @RKR1978  4 ปีที่แล้ว

      അത് chain adjust ചെയ്‌ത്പ്പോൾ ഉള്ള പ്രശ്നം ആണ്

  • @jaisonsebastian193
    @jaisonsebastian193 3 ปีที่แล้ว

    Timing cover nte Allen key bolts um pazhaya sloted head bolts um thammil pitch ill enthenkilum vethyasam undo... ee Allen key bolts pazhaya timing coveril suitable akumoo.....

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      നല്ല ചോദ്യം ആണ്. ഞാനും അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. അന്വേഷിച്ചു പറയാം. 👍👍

    • @RKR1978
      @RKR1978  3 ปีที่แล้ว

      Both are same threads, as told by a mechanic

    • @jaisonsebastian193
      @jaisonsebastian193 3 ปีที่แล้ว

      @@RKR1978 താങ്ക്സ് ചേട്ടാ...

  • @anoopmr9
    @anoopmr9 3 ปีที่แล้ว

    Pumping pressure enthoram venam athengane ariyum

    • @RKR1978
      @RKR1978  3 ปีที่แล้ว

      അത് അത്ര പ്രശ്നം അല്ല. Just കൈ വിരൽകൊണ്ട് അമർത്തിപിടിക്കുക.. അപ്പോൾ വിരലിനെ തള്ളി മാറ്റി വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി..

  • @karthiks6326
    @karthiks6326 2 ปีที่แล้ว

    High rpm ile oil nannayi kerunnullu why

    • @RKR1978
      @RKR1978  2 ปีที่แล้ว

      Oil pump problem

  • @nasifnazeer1337
    @nasifnazeer1337 4 ปีที่แล้ว

    Engine oil kudutalayal etekilum prblms und

    • @RKR1978
      @RKR1978  4 ปีที่แล้ว

      ഉണ്ട്‌

  • @chandu_mangalasseril
    @chandu_mangalasseril 3 ปีที่แล้ว

    have you tried swapping Standard 500cc oil pump on 350??

    • @RKR1978
      @RKR1978  3 ปีที่แล้ว

      Yes yes but both are same in indian models. If we want a higher volume one, i can be purchased from Britain

    • @chandu_mangalasseril
      @chandu_mangalasseril 3 ปีที่แล้ว

      @@RKR1978 yes, I saw hitchcocks high volume ones, that's not needed, do you know if I could get the 500 one in Trivandrum anywhere.. oh btw where are you from bro ? Your videos are detailed and we'll presented . cheers

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@chandu_mangalasseril no it is not in sale in Kerala, as far as I'm known.

  • @karthiks6326
    @karthiks6326 2 ปีที่แล้ว

    Price ethreya for both side pump

  • @abdulraufke249
    @abdulraufke249 3 ปีที่แล้ว

    കിക്കറടിക്കുമ്പോൾ ഇഞ്ചിൻ പ്രഷർ വരാത്തതിന്റെ കാരണമെന്താണ് ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Compression leak ആകുന്നു. Gasket or valve or decompressor or leaked spark plug problem

    • @RKR1978
      @RKR1978  3 ปีที่แล้ว

      പ്രശ്നം കണ്ടുപിടിച്ചാൽ പറയണേ

  • @mohananwarrier4324
    @mohananwarrier4324 3 ปีที่แล้ว

    So complicated one is the bullet. No need a bike like this. Me fed up by this one,by 21 years.

    • @RKR1978
      @RKR1978  3 ปีที่แล้ว

      It’s absolutely true. But I loved this machine because of this complicatedness 😀😀🙏🙏. We will be a mechanical engineer if we use this machine for one years 😄😄

  • @akhilkrishna7319
    @akhilkrishna7319 3 ปีที่แล้ว

    Sir nte bullet nerthy vechit ravile start akumpol blue smoke vararund.mechanicine kanichapol crankil oil varunath kond anenu anu paranjath.e problem solve cheiyan engine polich crank randamath set cheiyendi varumo?enthu kond anu engana crankil oil varunath?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Badly maintained വണ്ടിയാണെങ്കിൽ അങ്ങനെ അഴിച്ചു engine bearing ഒക്കെ മാറേണ്ടി വരും. നന്നായി നോക്കുന്ന വണ്ടി ആണെങ്കിൽ crank shaft ലേക്ക് oil നൽകുന്ന neoprene washer ഉള്ള nut ഒന്ന് മാറിയാൽ ഈ പ്രശ്നം solve ആകും

  • @hareeshmanchal6945
    @hareeshmanchal6945 3 ปีที่แล้ว

    G2 , vintage ഇത് രണ്ടും ഒന്നാണോ അതോ രണ്ട് ആണോ

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      Vintage എന്നാൽ പഴയതു എന്നെ അർഥം ഉള്ളൂ

  • @georgejoseph4921
    @georgejoseph4921 3 ปีที่แล้ว

    Oil fill ചെയ്തപ്പോൾ ഫിൽറ്റർ മാറാൻ പറ്റിയില്ല. Oil tank drain ചെയ്യാതെ ഫിൽറ്റർ ഊരി മാറാൻ കഴിയുമോ?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      പറ്റില്ല... അത് വഴി oil പുറത്തു വന്നുകൊണ്ടിരിക്കും... അല്ലെങ്കിൽ വണ്ടി ഇടതു വശത്തേക്കു ചരിച്ചു വച്ചു ഒന്ന് ചെയ്തു നോക്കൂ...

    • @georgejoseph4921
      @georgejoseph4921 3 ปีที่แล้ว

      @@RKR1978 thank you

    • @georgejoseph4921
      @georgejoseph4921 2 ปีที่แล้ว

      @@RKR1978 side stand ൽ ചരിച്ചു വെച്ചു മാറി. thanks once again

  • @jebinchakkiathhouse5129
    @jebinchakkiathhouse5129 3 ปีที่แล้ว

    Oil pump with pystem എത്ര രൂപ ആണ്

    • @RKR1978
      @RKR1978  3 ปีที่แล้ว

      മറന്നു

  • @akhilkrishna7319
    @akhilkrishna7319 3 ปีที่แล้ว

    Sir oil pump normally ethra km akumpol anu change cheiyendath?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അങ്ങനെ ഒന്നും ഇല്ല. ഹെഡിൽ വരുന്ന oil pressure നോക്കുക. കുറവുണ്ടെങ്കിൽ മാറ്റുക

  • @athulkrishna7836
    @athulkrishna7836 3 ปีที่แล้ว

    bro bullet ideal ill idumbol oil pumb aavanilaa endhanu kaaranam oil bumb azhichu cheek cheythu noki adhil preshnam illaa

    • @RKR1978
      @RKR1978  3 ปีที่แล้ว

      അങ്ങനെ വരാൻ സാധ്യത ഇല്ല... pumb ok ആണെങ്കിൽ oil വരണം...

    • @athulkrishna7836
      @athulkrishna7836 3 ปีที่แล้ว

      @@RKR1978 oil varunundu but buracha varunulu ee videoill kaanuna athrakum varunilaa

  • @khalildar5013
    @khalildar5013 27 วันที่ผ่านมา

    Sir i have opened this 21 no bolt ,then i screwed it ,same position is imy timing cover ,oil is oozing from it as you have in last ,as i could not understand your language ,so plz answer me what to do

    • @RKR1978
      @RKR1978  27 วันที่ผ่านมา +1

      @@khalildar5013 please tight it upto when the oil stops leaking 👍

    • @khalildar5013
      @khalildar5013 27 วันที่ผ่านมา

      @@RKR1978 my dear ,when i start that time it is oozing the oil

    • @RKR1978
      @RKR1978  27 วันที่ผ่านมา

      @@khalildar5013 is that fully tight? Do you miss any washer?

    • @khalildar5013
      @khalildar5013 26 วันที่ผ่านมา

      @@RKR1978 No sir ,it was same as it is with one washer ,sir i am confused that bolt has twp holes on the screw side & one at near oil pump so,in which direction it should be kept

    • @RKR1978
      @RKR1978  26 วันที่ผ่านมา +1

      @@khalildar5013 there is no direction restrictions. You can just tight the bolt upto when it stops.

  • @vinayakputhumana5801
    @vinayakputhumana5801 ปีที่แล้ว

    Oil pump മാറി.സ്റ്റാർട്ട് ആക്കി കുറച്ച് നേരം oil pump ചെയ്യുന്നുണ്ട് .പിന്നെ സ്റ്റോപ് ആകുന്നു.(rturn pumpin oil കിട്ടാത്ത പോലെ bubbles മാത്രം).crank shaftilek പോകുന്നത് വരെ നല്ല flow und.floating bush holes അടഞ്ഞ് പോകാൻ ചാൻസ് ഉണ്ടോ....

    • @RKR1978
      @RKR1978  ปีที่แล้ว

      അതെ അവിടെ എന്തോ തടസം ഉണ്ട്.. Quill bolt അഴിച്ചു അതുവഴി ഓയിൽ കൊടുക്കാൻ പറ്റുന്നോ എന്ന് നോക്കൂ. (Workshop ൽ ഉപയോഗിക്കുന്ന ഓയിൽ പമ്പ് കൊണ്ട് നോക്കൂ)

    • @vinayakputhumana5801
      @vinayakputhumana5801 ปีที่แล้ว

      @@RKR1978 nokki.piston ചലിപ്പിച്ച് കൊണ്ട് നല്ല presuuril oil pump kond അടിച്ചു.oil varunnund..easy flow alla...

    • @RKR1978
      @RKR1978  ปีที่แล้ว

      @@vinayakputhumana5801 easy flow സാധാരണ ഗതിയിൽ വരില്ല... സ്പീഡിൽ കറങ്ങുമ്പോൾ അത് easy flow ആയേക്കും. വല്ല തടസവും ഉണ്ടെങ്കിൽ മാറാൻ അൽപ്പം പെട്രോൾ ഒഴിച്ച് കൊടുത്താൽ മതിയാവും. Clearance കുറവാണേൽ രക്ഷയില്ല. ക്രാങ്ക് കേസിൽ അല്ൽപ്പം oil (50ml) കൊടുക്കാൻ പറ്റുമോ എന്ന് നോക്കാമോ. പഴയ വണ്ടി ആണേൽ breather പൈപ്പ് വരുന്ന സ്ഥലത്തു കൂടി കൊടുക്കാം. 2004 നു ശേഷം ഉള്ള വണ്ടിയാണേൽ ഒരു drain plug താഴെ വരുന്നുണ്ട് അത് വഴി വണ്ടി ചരിച്ചു കിടത്തിയിട്ടു oil ഒഴിച്ച് അങ്ങനെ തന്നെ ഇട്ടു drain plug അടച്ചു വണ്ടി നേരെയാക്കി സ്റ്റാർട്ട്‌ ആക്കി നോക്കിയാൽ piston പിടിക്കില്ല... അതുപോലെ വാല്വിൽ oil കിട്ടും. ഒരു കാര്യം കൂടി നോക്കൂ. Oil ഫിൽറ്റർ മാറ്റി വെച്ചിട്ട് സ്റ്റാർട്ട്‌ ആക്കിയാൽ അതുമൂലം ഉള്ള തടസം കൊണ്ടാണോ oil വരാത്തത് എന്നും നോക്കാം. Oil പമ്പ് തള്ളുന്ന oil ന്റെ പ്രഷർ ഒന്ന് നോക്കണം. അതിൽ കുറവ് വന്നാലും മതി. അതിലേക്ക് oil വരുന്ന ദ്വാരം അടഞ്ഞാലും മതി. അങ്ങനെ പല സാഹചര്യങ്ങളും പരിശോധിക്കണം... (പ്രശ്നം സോൾവ് ആയാൽ പറയണേ.. പലർക്കും അത് ഉപകരിക്കും 🙏)

    • @vinayakputhumana5801
      @vinayakputhumana5801 ปีที่แล้ว

      @@RKR1978 breather pipe und.അതിലൂടെ 50ml പെട്രോൾ കൊടുക്കാം.piston പിടിച്ച് പോകാൻ ചാൻസ് ഉണ്ടോ

    • @RKR1978
      @RKR1978  ปีที่แล้ว

      @@vinayakputhumana5801 അതിലൂടെ ഒഴിച്ചിട്ടു കാര്യമില്ല. തടസം floating bush ൽ ആകാൻ ആണെല്ലോ സാധ്യത. അപ്പോൾ oil പമ്പ് ചെയ്യുന്ന വഴിയിൽ തന്നെ പെട്രോൾ കൊടുക്കണം

  • @sreehari4389
    @sreehari4389 2 ปีที่แล้ว

    Bro.. Breather pipe il koodi oil kore pokunnathin ntha cheyyuka. Engine complaint aano.

    • @RKR1978
      @RKR1978  2 ปีที่แล้ว

      ഏത് മോഡൽ ആണ് bro..?

    • @sreehari4389
      @sreehari4389 2 ปีที่แล้ว

      @@RKR1978 1982 model 350

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@sreehari43891980 ആണ് എങ്കിൽ അത് അൽപ്പം പ്രശ്നം ആണ്. 'Wet sumbing' ആണ് കാരണം. Floating bush കൂടുതൽ തേഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം... വണ്ടി നിർത്തി വെക്കുമ്പോൾ piston മുകളിൽ ആക്കി നിർത്തുക... kick lever ചവിട്ടി താഴ്ത്തി ammeter needile നേരെ ആകുന്ന point ൽ kick lever വിടുക. ഇത് താൽക്കാലികമായി oil കത്തുന്നതിനു ഉള്ള പരിഹാരം

    • @sreehari4389
      @sreehari4389 2 ปีที่แล้ว

      @@RKR1978 ok thankss broo. Very helpful 💓🙌

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@sreehari4389 അത് ചെയ്തിട്ട് ഫലം ഉണ്ടാകുന്നോ എന്ന് പറയണേ..?

  • @midhunbaby369
    @midhunbaby369 2 ปีที่แล้ว

    പുതിയ ബൈക്കു വച്ചു നോക്കുമ്പോൾ എന്തു കോംപ്ലിക്കേറ്റഡ് അണിതിന്റെ മേക്കാനിസം. ഓയിൽ പമ്പ് ഒക്കെ ഒത്താൽ ഒത്തു എന്നെ ഉള്ളു. റോട്ടറി പമ്പ് ഒക്കെ എത്ര സിംപിൾ ആണ്. ഇതിന്റെ crank കേസും ഓയിൽ സമ്പും seperate ആണോ? Crank കേസിൽ നിന്നും ഓയിൽ sump ലേക്ക് ഒരു പാസേജു കൊടുത്താൽ പോരെ?

    • @RKR1978
      @RKR1978  2 ปีที่แล้ว

      ഇത് വളരെ പ്രാകൃതം ആയ mechanism ആണ്... Rotary പമ്പ്നേക്കാൾ കുറച്ചു oil മാത്രമേ ഇതിൽ കൂടി തള്ളിവിടാൻ കഴിയൂ. Engine വേഗം കൂടുമ്പോൾ ഇതിന്റെ efficiency കുറയും...😃😃
      പക്ഷെ ഒരു piston pumb പോലെ pressure ഉണ്ടാക്കാൻ പറ്റും...
      Oil sump വേറെ ആണ്... അതിൽ നിന്നും ഒരു hole വഴി ആണ് oil പമ്പിൽ എത്തുന്നത്. Oil level താഴ്ന്നാൽ oil എത്തില്ല താനും...

    • @midhunbaby369
      @midhunbaby369 2 ปีที่แล้ว

      @@RKR1978 ആ കേസിന്റെ surfacil അല്ലെ ആ piston ഇടുന്ന സാദനം ഫിറ്റ് ആയിരിക്കുന്നത്. സർഫെസ് ഇൽ ചേർന്നല്ലേ പിസ്റ്റോണ് മൂവ് ചെയ്യുന്നതിന് അനുസരിച്ചു ഹോളുകൾ അടയ്ക്കുകയും തള്ളാൻ നേരത്തു തുറക്കുകയും ചെയ്യുന്നത്. അപ്പോൾ കേസിനു തേയ്മാനം വന്നാൽ തീർന്നില്ലേ?

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      @@midhunbaby369 നല്ല ചോദ്യങ്ങൾ... Conclusion 👌👌 അങ്ങനെ തന്നെ ഉണ്ടാകും... തെയ്മാനം വന്നു വന്നു ആ case പോകും...
      ആ hole നേരെ ആകുമ്പോൾ piston വഴി ഉണ്ടാകുന്ന pressure ആണ് oil നെ തള്ളുന്നത്....
      Crank കറങ്ങുമ്പോൾ ഉണ്ടാകുന്ന centrifugal force കൊണ്ടു ഉണ്ടാകുന്ന vacuum കാരണം Crank Bush (floating bush) oil വലിച്ചെടുക്കും...
      അതുകൊണ്ട് ആ ഭാഗം കുറച്ചു risk കുറവാണ്

    • @midhunbaby369
      @midhunbaby369 2 ปีที่แล้ว

      @@RKR1978 ok thanks

  • @karthiks6326
    @karthiks6326 2 ปีที่แล้ว

    Kill boltinu engine anu teymanam varuga please explain

    • @RKR1978
      @RKR1978  2 ปีที่แล้ว

      Prolonged usage make any system were out

  • @nifatc
    @nifatc 3 ปีที่แล้ว

    Bro crankshaft le naduvilu ille oil passage lu oil pressure illadhe free ayi povo??? Buzz ende bikeil mele oil vannirnilla so adhinne open akki appo primary pump pump cheiyanilla so syringe vecchu crankshaft naduville hole leki syringelude atharkki pump cheiyan petanilla oil povanilla so pressure kudiyalle povullo ??

    • @RKR1978
      @RKR1978  3 ปีที่แล้ว

      ???🙄🙄...

    • @nifatc
      @nifatc 3 ปีที่แล้ว

      @@RKR1978 bro in my bike oil supply was not working correctly so opened up pump side and found out one pump is pumping but another one is not pumping so I tried to check any cloging of passage and when I pumped oil to crankshaft oil passage it's not flowing wat shall I do???(primary pump not working )

    • @RKR1978
      @RKR1978  3 ปีที่แล้ว

      നിങ്ങള്ക്ക് അത് workshop ൽ ഉപയോഗിക്കുന്ന ഒരു ഓയിൽ can pumb വഴി പമ്പ് ചെയ്തു നോക്കാം... എന്നിട്ട് ആ ഓയിൽ engine sump നു അടിയിൽ ഉള്ള ഓയിൽ drain nut അഴിച്ചു അത് വഴി return വരുന്നുണ്ടോ എന്ന് നോക്കാം.. (Return pumb പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കാൻ breather വഴി ഓയിൽ കൊടുക്കുക)

    • @nifatc
      @nifatc 3 ปีที่แล้ว

      @@RKR1978 bro checked but no sign of oil getting inside the shaft ullilekki oru dropum povanilla😔😔(I don't know to read in Malayalam ammene kond vaipichadha Englishil malayalathe ezhuthiya better ☹️ )

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@nifatc there is a little chance of block in a crank shaft. The chance of that block happened only after a new assembly of the engine. Otherwise nothing will go through the oil pumb to wards the crank oil passage. The only way to find whether the oil is coming out through the crank floating bush (big end) is to remove the drain plug just below the crank. Then pump the oil while the crank is rotating. Check for the oil coming out of the drain plug. If the oil is not coming, the engine should be dismantled

  • @gokulvinod3265
    @gokulvinod3265 4 ปีที่แล้ว

    th-cam.com/video/OoH-nVDZhSU/w-d-xo.html
    eh video kanditundo
    ithnte magnet and dynamo onu nokike

  • @ronezha
    @ronezha 4 ปีที่แล้ว

    Hello brother We can switch Old 500 cc timing cover to old standard 350cc ?...

    • @RKR1978
      @RKR1978  4 ปีที่แล้ว

      I think both are same on Indian models.

    • @ronezha
      @ronezha 4 ปีที่แล้ว

      Automobile Lover Kerala Vlog ,ok brother

    • @ronezha
      @ronezha 4 ปีที่แล้ว

      Brother You work for Royal Enfield dealership before?.. I mean service department?

    • @RKR1978
      @RKR1978  4 ปีที่แล้ว

      @@ronezha No, ഈ haven't.

    • @ronezha
      @ronezha 4 ปีที่แล้ว

      Automobile Lover Kerala Vlog ,ok brother thank you for your response

  • @sunil19803
    @sunil19803 4 ปีที่แล้ว

    Bro chila divasam ravile ende bullet start cheyubo cheruthayi puka varunundu ..kurachu odi kazhinjal pine kuzhapam ella oil level kurayunila ..enda pukavaran Karanam onu parayu pls..

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Wet sumbing. Piston TDC യിൽ നിർത്തി park ചെയ്യൂ.

  • @aruvdevsudevan9733
    @aruvdevsudevan9733 3 ปีที่แล้ว

    ബ്രീതെർ പൈപ്പിൽ കൂടി ഒരുപാടു ഓയിൽ ലീക് ആകുന്നു .റണ്ണിങ്കിലും നിർത്തി ഇടുമ്പോഴും എന്താ കാരണം

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഏതാ model ? Breather എവിടെ നിന്നാണ്.... chain side ആണോ..? Return pumb (scavenging pumb) നന്നായി പ്രവർത്തിക്കുന്നോ എന്ന് നോക്കണം. അതിനായി crank case ന് അടിയിൽ ഉള്ള oil drain plug അഴിച്ചു നോക്കി 30ml ൽ കൂടുതൽ oil അവിടെ കെട്ടി കിടക്കുന്നുണ്ടോ എന്ന് നോക്കണം. എന്റെ oil change video ഒന്ന് കണ്ടു നോക്കൂ. കുഴപ്പം കണ്ടുപിടിച്ചാൽ/ പരിഹരിക്കപ്പെട്ടാൽ ഇവിടെ പറയണേ.

    • @aruvdevsudevan9733
      @aruvdevsudevan9733 3 ปีที่แล้ว

      @@RKR1978 Chain സൈഡ് ആണ് ബ്രീതെർ പൈപ്പ് .Timing cover ഒരിക്കൽ അഴിച്ചു നോക്കി .crank caseil vorm nut വരുന്നതിന്റെ താഴെ കേസിൽ ചെറിയ crack ഉണ്ട് .അത് mseal വച്ച് ഒട്ടിച്ചിരിക്കുകയാണ് .അത് കാരണം ലീക് ഉണ്ടാകാനുള്ള ചാൻസ് ഉണ്ടോ .92 മോഡൽ ആണ് .ഡ്രൈ നട്ട് അഴിച്ചു നോക്കിയിട്ടു പറയാം

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@aruvdevsudevan9733 അതേ അതേ. അതുവഴി oil crank കേസിൽ ഇറങ്ങുന്നുണ്ട്. അത് പരിശോധിക്കാൻ ആ drain plug ഒന്ന് അഴിച്ചു നോക്കിയാലും മതി. Crank കേസിൽ പൊട്ടൽ വന്നതിനു കാരണം cam spindle അടുപ്പിച്ചപ്പോൾ പറ്റിയതായിരിക്കും.

    • @aruvdevsudevan9733
      @aruvdevsudevan9733 3 ปีที่แล้ว

      @@RKR1978 Drain nut അഴിച്ചു നോക്കി 210 ml ഓയിൽ ഉണ്ടായിരുന്നു

    • @aruvdevsudevan9733
      @aruvdevsudevan9733 3 ปีที่แล้ว

      @@RKR1978 Crank case മാറേണ്ടി varumo

  • @sunil19803
    @sunil19803 4 ปีที่แล้ว

    Bro oru karayavum kuude undu chodikkan.. Crank Waite kuravayathinal avumo low speed ill ( 4th gearill 50 nu thazhe pokubol ) oru kuttal anubava pedunathu..? Atho vere endegilum Karanam athinundo?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Timing advance ആണ്. അതാണ് കാരണം എന്നു തോന്നുന്നു

  • @paavammalayali3957
    @paavammalayali3957 3 ปีที่แล้ว

    ഞാൻ എന്റെ വണ്ടിയുടെ പമ്പ് വൃത്തിയാക്കാൻ അഴിച്ചിരുന്ന് അപ്പൊൾ ഇൗ ഷാഫ്റ്റ് അഴിച്ചെടുക്കാൻ സാധിച്ചില്ല ബാക്കി എല്ലാം വൃത്തിയാക്കി തിരിച്ചു ഫിറ്റ് ആക്കി, ഷാഫ്റ്റ്
    തട്ടി അഴിക്ണമോ എന്താണ് ഇളകി വരാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് പറഞ്ഞു തരാമോ ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Timing case അഴിച്ചെടുത്താലേ ആ spindle അഴിച്ചെടുക്കാൻ പറ്റൂ. സാധാരണ അത് പുറത്തെടുക്കേണ്ട ആവശ്യം ഇല്ല.

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว

      @@RKR1978
      അതേ ഞാൻ മൊത്തം കവർ ഉൾപടെ ഇളക്കി ആണ് ക്ലീൻ ആക്കിയത് ആവുന്നത് ശ്രമിച്ചു ഷാഫ്റ്റ് ഇളകാൻ നടന്നില്ല ഞാൻ അധികം ബെലം പ്രെയോഗിച്ചില്ല കാരണം ഞാൻ വീട്ടിൽ സൊന്തം വണ്ടി പണിയുന്നതാ നാശമായാൽ പിന്നെ വണ്ടിയിൽ കയറ്റി വർക് ഷോപ്പിൽ പോകേനം അവരു തെറിയും വിളിക്കും 😂🤣 അതുകൊണ്ട് അവിടെ നിർത്തി

    • @RKR1978
      @RKR1978  3 ปีที่แล้ว

      അത് ഒരു വശത്തോട്ടു നിസ്സാരമായി ഊരി വരേണ്ടതാണ്.

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว

      @@RKR1978
      അതേ, എന്റെ കേസിൽ നടന്നില്ല സാരമില്ല അടുത്ത തവണ ശ്രമിക്കും താങ്കളുടെ എല്ലാ വീഡിയോയും വളരെ പ്രയോജനം ചെയ്യുന്നു എന്നെപോലെ തനിയെ റിപ്പയർ ചെയ്യുന്നവർക്ക് ഞാൻ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം ബുള്ളറ്റ് രിപേരിങ് വീഡിയോ എല്ലാം കാണും
      Thanks for your valuable time and reply

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@paavammalayali3957 th-cam.com/video/rAxbmQdyzr8/w-d-xo.html ഇതിൽ നോക്കിയേ.. pump side ലേക്ക് spindle അഴിച്ചെടുക്കാം

  • @paavammalayali3957
    @paavammalayali3957 3 ปีที่แล้ว

    മറ്റൊരു ചാനലിൽ ഒരാൾ 500 സി സി യുടെ പ്ലഞ്ചറും പിസ്റ്റനും അതായത് ഡയമീറ്റർ കൂടിയ പിസ്റ്റ്റൻ ഉള്ളത് മാറ്റി സെറ്റ് ആക്കുന്നത് കാട്ടിയിരുന്നു അദ്ദേഹം പറയുന്നത് ഓയിൽ പ്രെഷർ കൂടുതൽ ലിഭിക്കും അത് കാരേണം കൂടുതൽ ദൂരം പോകുന്ന സാഹചര്യത്തിൽ ഓയിൽ സപ്ലേ അധികം ഉള്ളതിനാൽ ഓവർ ഹീറ്റിങ് ഒക്കെ ഒഴിവാക്കാൻ കഴിയും എന്നാണ് ഇതിൽ വാസ്തവം ഉണ്ടോ മറുപടി പ്രദീക്ഷിക്കുന്നു നന്ദി👍

    • @RKR1978
      @RKR1978  3 ปีที่แล้ว

      India യിൽ 500 pumb ഇതു തന്നെ ആണ്... ഞാൻ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു.

    • @paavammalayali3957
      @paavammalayali3957 3 ปีที่แล้ว

      @@RKR1978
      🙏🙏😀

    • @karthiks6326
      @karthiks6326 2 ปีที่แล้ว

      @@RKR1978 but capacity different aanallo 500 cc, fitting is same
      Pump rod diameter is more in 500 cc, not talking about the shaft connected to crank

  • @harisvakkayil3258
    @harisvakkayil3258 3 ปีที่แล้ว

    Mainil തന്നെ ഓടി എണ്ണ കഴിഞ്ഞു നില്കുന്നു

    • @RKR1978
      @RKR1978  3 ปีที่แล้ว

      Petrol knob വീഡിയോ കാണൂ.

  • @amalm5391
    @amalm5391 3 ปีที่แล้ว

    വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ബ്രീത് പൈപ്പ് വഴി ഓയിൽ കണ്ടമാനം താഴത്ത് പോകുന്നു ഇത് ഓയിൽ പമ്പിന് കംപ്ലൈന്റ് ഉള്ളതുകൊണ്ട് ഉള്ള ഒരു ഇഷ്യൂ ആണോ

    • @RKR1978
      @RKR1978  3 ปีที่แล้ว

      അതും ആകാം. Return pumb ശരിയായി പ്രവർത്തിക്കാത്തത് ആണ് ആ പ്രശ്നം. പക്ഷെ വേറെ ഒരു വലിയ പ്രശ്നം കൊണ്ടാണ് ഇത് സാധാരണ സംഭവിക്കുന്നത്. 'Wet Sumbing '. അത് പരിഹരിക്കാൻ വണ്ടി അഴിച്ചു പണിയണം.

    • @amalm5391
      @amalm5391 3 ปีที่แล้ว

      @@RKR1978 വെറ്റ sumbing എന്താണെന്ന് ഒന്നു പറഞ്ഞുതരാമോ

    • @RKR1978
      @RKR1978  3 ปีที่แล้ว

      Crank shaft കറങ്ങുന്ന ഭാഗം ആണ് Sumb. അതിൽ oil കെട്ടികിടക്കാറില്ല... അങ്ങനെ കിടക്കുന്ന അവസ്ഥ ആണ് wet sumbing. ഞാൻ ചെയ്ത oil change video ഒന്നുകണ്ടു നോക്കൂ. അപ്പോൾ മനസിലാക്കാൻ സാധിക്കും

  • @ramakrishnegowdatr4888
    @ramakrishnegowdatr4888 2 ปีที่แล้ว +1

    Waste program,🌻🇮🇳🌻🙏🙏🙏

  • @havanamidhun5088
    @havanamidhun5088 ปีที่แล้ว

    Number tharamooo urget annnu

    • @RKR1978
      @RKR1978  ปีที่แล้ว

      Sorry 🙏

  • @manikandanmanikandan9868
    @manikandanmanikandan9868 4 ปีที่แล้ว

    Super