താങ്കളുടെ video ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ ഉപകാരപ്രദമായ video ആണ് താങ്കൾ ചെയ്യുന്നത്. ഞാൻ ഒരു electronics engineer ആണ്. ഞാൻ bullet വാങ്ങുന്നത് 1996ൽ ആണ്. ഇപ്പോഴും bullet തന്നെയാണ് ഉപയോഗിക്കുന്നത്. എന്റെ അനുഭവത്തിൽ old bullet നന്നായി പണി അറിയാവുന്നവർ വളരെ ചുരുക്കം ആണ്. അവസാനം ഗതി കെട്ടു ഞാൻ തന്നെയാണ് എന്റെ വണ്ടിയുടെ engine പണിതത്. മെക്കാനിക് പണിതിട്ട് ശരിയാകാത്തതു കൊണ്ട് ഞാൻ വാശി ക്കു bullet ന്റെ engine construction study ചെയ്തു തനിയെ അഴിച്ചു lathe work ചെയ്തു ഉപയോഗിക്കുന്നു. ഞാൻ engine set ചെയ്തിട്ട് 10 വർഷം കഴിഞ്ഞു. ഇപ്പോഴും നല്ല condition. താങ്കൾ വണ്ടിയുടെ engine അഴിച്ച സ്ഥിതിക്ക് എന്റെ അറിവ് താങ്കളോട് പങ്കു വക്കാം. Bullet ന്റെ timing side bearing company വിടുന്നത് NU205 number ആണ്. ഇത് single row roller bearing ആണ്. ഇതിന്റെ കുഴപ്പം എന്താണെന്നു വച്ചാൽ കാം wheel sound ഇല്ലാതെ ആക്കാൻ അല്പം tight കൊടുത്താൽ bearing sound ഉറപ്പാണ്. ഇംഗ്ലണ്ടിൽ നിന്നും വന്ന വണ്ടികളിൽ അത് needle bearing ആയിരുന്നു. പക്ഷെ ഇന്ത്യയിൽ 1972ൽ company needle bearing മാറ്റി nu 205bearing ഇട്ടു. അതോടു കൂടി problems തുടങ്ങി. താങ്കളുടെ വണ്ടിയുടെ engine bearing problem ഉണ്ടെങ്കിൽ nu 205bearing മാറ്റി അവിടെ 3205bearing ഇടുക. അത് double row ball bearing ആണ്. 15വർഷത്തേക്ക് complaint വരില്ല. അതിനു നല്ല lathe തെരഞ്ഞെടുത്തു അവിടെ കൊടുക്കണം. അതുപോലെ engine കവർ ൽ oil seal നു ഇപ്പുറത്തു bush lathe ൽ കൊടുത്തു ഉണ്ടാക്കി ഇടണം. ഇത് timing side bearing complaint ആകാതിരിക്കാൻ സഹായിക്കും. വീണ്ടും നല്ല video പ്രതീഷിക്കുന്നു.
അങ്ങയുടെ ദീർഘമായ എഴുത്തിന് നന്ദി... ഞാൻ പറയുന്നതിൽ പൊട്ടത്തരം ഉണ്ടെങ്കിൽ തിരുത്തണെ. ഈവണ്ടിക്ക് 1.2lakh km ഓടിയിട്ടും ഒരു പണിയും ആയിട്ടില്ല. ഞാൻ video ചെയ്യാൻ വേണ്ടി ഇളക്കി എടുത്തതാണ്... അപ്പോൾ clutch side roller bearing ന്റെ inner sleeve ൽ ഒരു പൊരിച്ചിൽ. അപ്പോൾ bearing കൾ മൊത്തം മാറാം എന്ന് വിചാരിച്ചു. Crank ന് ഒന്നും വലിയ കുലുക്കം ഇല്ല. ഈ വിഷയം അങ്ങ് പറഞ്ഞ പോലെ ചെയ്യാൻ ഞാനും ശ്രമിക്കാം. നല്ല lathe (മനുഷ്യത്തോടെ പെരുമാറുന്ന) അറിയില്ല. (ഞാൻ അടൂരിന് അടുത്താണ്. എനിക്ക് floating ബുഷിന്റെ video എടുത്തിടണം താനും. സാധാരണ ഈ പണിച്ചെയ്യുന്നവർ ഭയങ്കര മുരടന്മാരാണ്. ഇനിയും നിർദേശങ്ങൾ നൽകണേ 🙏🙏😍😍
@@jobinmathew7560 അതേ... ഇപ്പൊ ഉള്ള bearing 15mm വീതി ഉള്ളതാണ്. അങ്ങ് പറഞ്ഞ bearing 20.6mm വീതി ഉള്ളതാണ്. അത് install ചെയ്യാൻ ഉള്ള thickness എന്റെ വണ്ടിയുടെ case ന് ഇല്ല. പക്ഷെ ആ വീതി case ന് ഉണ്ടായിരുന്നു എങ്കിൽ അത് നന്നായിരുന്നേനെ. (എന്റെ വണ്ടിക്കു അത് അത്യാവശ്യം അല്ല എന്ന് തോന്നുന്നു. ഇപ്പൊ 1.10 lakh ഓടിയിട്ടും bearing ന് കുഴപ്പം ഒന്നും ഉണ്ടായില്ല. എനിക്കു adjustable spindle അല്ല. )
@@RKR1978 nu 205bearing width 15mm 3205bearing 20.6mm ആണ് width. ഞാൻ എന്റെ വണ്ടിയിൽ lathe ൽ കൊടുത്തു crank case കുറച്ചു depth ആക്കിയാണ് bearing install ചെയ്തത്. എന്റെ വണ്ടിയിൽ oil seal nu പകരം bush ആയിരുന്നു. Lathe work ചെയ്തു പകുതി oil seal ഉം പകുതി bush ഉം ആക്കി. 2005 nu ശേഷമാണു timing side ൽ oil seal company ഇറക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ. താങ്കളുടെ ബുള്ളറ്റിന്റെ engine cover അഴിച്ചപ്പോൾ അതിന്റെ timing side ൽ oil seal ഉം metal bush ഉം ഉണ്ടായിരുന്നോ അതോ oil seal മാത്രമേ undayirunnollo എന്നറിയാൻ താല്പര്യം ഉണ്ട്. Adjustable spindle താങ്കൾ മാറ്റിയതാണോ
Air filter box ഉം resonator ഉം ഉൾപ്പെടുന്ന ആ system മൊത്തം അഴിച്ചെടുത്തു ഒരുവശം അടച്ചു പിടിച്ചു air pressure കൊടുത്തു നോക്കേണ്ടി വരും air leak കണ്ടുപിടിക്കാൻ
എന്റെ വണ്ടിക് കാലത്ത് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു വീഡിയോ കണ്ടതിന്ന് ശേഷം vet sumbing clear ചെയ്തു ഇപ്പോൾ ഓക്കേ 👍എനിക്ക് ഇത് ഒരു പുതിയ അറിവാണ് thanks സാധാരണ വർക്ഷോപ്പുകാർ ഓയിൽ മാറുമ്പോൾ അവർ main nut അയിച്ചു ഓയിൽ ചോർത്തുന്നത് ആണ് കണ്ടിട്ടുള്ളത്
Car washer plus car shampoo... ആയിരുന്നു നല്ലതു... പക്ഷെ ഞാൻ harpic ആണ് ഉപയോഗിച്ചത്.... അത് അലുമിനിയം metal ദ്രവിപ്പിക്കും... എന്റെ rocker cover പോയിക്കിട്ടി 😪😪
brother എൻ്റെ ബുള്ളെടിൻ്റെ 2 gear എടുംപോൾ ചെറുതായി സ്ലിപ് ആകുന്നുണ്ട് വൻഡിടെ ചൈൻ മാറാൻ ആയിടുണ്ട് അതുകൊണ്ട് ഏകത്തേഷം ഗേറ്റിൻ്റെ ഇതൊക്കെ ആണ് ഒന്ന് പറഞ്ഞു തരുമോ pls
@@RKR1978 spindle ഊരാൻ എന്തെങ്കിലും ടൂൾ വേണമോ. പുതിയ spindle തട്ടി കയറ്റിയാൽ മതിയോ. സൈലന്റ് ആവാൻ കാം വീൽ കൂടി മാറണോ. കഴിയുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ ചേട്ടാ 🙏
@@arunkollam2008- spindle ഊരി ഇടുന്ന കാര്യം അല്ല. Cam wheel backlash പരിഹരിക്കുന്ന കാര്യം ആണ് അന്നു പറഞ്ഞത് Spindle engine ഇളക്കാതെ തന്നെ മാറാം. Spindle puller കൊണ്ടു വലിച്ചു ഊരാം..
Hi bro eee oile seal inte size etra bro . Ente vandiyude timing sidile ethupole oile seal akiyarunnu but athu njan randamathu maran nokiyapol aaa size avilabile allarunnu
@@RKR1978 @Bullet Lovers Kerala Vlog I have a dream personal project - that of rebuilding an old 69 model. Though I had used this bike for personal commute and rides for years it now happen to rest in my shed for over a year now. I've had this bike since 2010. It needs a thorough rebuild from the ground-up. So far I've been dependent on mechanics for any sort of repair. But I realize that going forward one needs to 'do it yourself' to maintain an old CI. Imagine this is my phd project - could you be my guide please? If you'd consider this request we can discuss further on how to take this forward.
@@nishanthns1183 20W 50 ആണ് engine ൽ. Synthetic oil aanel 6400km. (ആദ്യത്തെ പ്രാവശ്യം 4000-5000 ഒക്കെ ആകുമ്പോൾ മാറ്റിയെക്ക്) സാധ oil ആണെങ്കിൽ 3200km Clutch side ൽ 30 grade ഉള്ള oil ആണ് വേണ്ടത്... കിട്ടിയില്ലേൽ 40 വരെ ഒഴിക്കാം. 👍
Don't replace the clutch. It is better to ride in 3rd gear than changing to 3 plate clutch. My suggestion is to pore 50weight oil to the clutch side. It may work as a 3 plate clutch.
Bro 2008 vandiyk ethra crank weight kanum?? Enginil h kuthiyittund.... Pinne Sadharana rc yil 163kg aanu kaanarullath but ente vandiyil 173anu.. Enthanu eva thammilulla vithyasam...
ആദ്യം ഒറ്റയ്ക്ക് മാത്രം ഓടിക്കുക... ഓരോ 10 km ലും വണ്ടിനിർത്തി 15 മിനിറ്റ് കഴിഞ്ഞു ഓടിക്കുക.(ആദ്യ 100 km... പിന്നെ ഓരോ 25km ലും (രണ്ടാം 100km) പിന്നെ 50km വെച്ചു.. 500 km ആയാൽ engine oil മാറ്റി fully Synthetic oil ആക്കിയാൽ പിന്നെ ഒരു engine പണി അടുത്ത 1.5 lakh km ൽ വരില്ല.
@@rejaneeshkumar1595 compression ആയ piston ചവിട്ടി അൽപ്പം താഴ്ത്തുക. ഒരു ഊഹത്തിൽ മാത്രമേ അത് ചെയ്യാൻ കഴിയൂ. (Kick ലിവർ മൊത്തം ചവിട്ടി താഴ്ത്തുമ്പോൾ, 4 സ്ട്രോക്കും engine എടുക്കുന്ന രീതിയിൽ ആണ് design. അപ്പൊ 1/4 തിരിക്കുക )
@@RKR1978 njn crank weight 10.5 kg aaki old ci But timing gear, roker arms onnum mateella, nalla noise undd Slow working kittunnilla, off aayi pogua cheriya acceleration koduthillel Carburetor problem ano?
Hi bro... ഞാൻ ചേട്ടന്‍ പറഞ്ഞപോലെ 1st gear wheels രണ്ടും പുതിയത് മാറി ഇട്ടു...ഇപ്പൊ gear ന്റെ slipping മാറി... പക്ഷേ gear boxil ഉള്ളില്‍ gear ഇട്ടു accelerator കൊടുത്തു release ചെയ്യുമ്പോൾ wheel ന്റെ പല്ല് ഉരയുന്ന sound കേള്‍ക്കുന്നു.... അത് എന്തുകൊണ്ട് ആണ് എന്ന് അറിയാമോ...? പിന്നെ chain കുറച്ചു ലൂസ് ആണ് അതുകൊണ്ടാണോ...?
@@RKR1978 ഒരു ചോദ്യം കൂടി പഴയ വണ്ടി അതായത് G2 & B1 സീരീസിൽ ഉള്ളതിനും 10.300, 10.500 തന്നെ അല്ലേ weight. 75, 80 ത് കളിൽ വന്ന വാഹനത്തിൽ 8.5 kg ആക്കി വീണ്ടും 2004 - 2010 വരെ CI engine 10.5 ആക്കി കൃത്യം അറിയില്ല അതാണ് ചോദിക്കുന്നത്
@@paavammalayali3957 1968 വരെ ഇറങ്ങിയ G2 മോഡൽ. 1969.. 1970 വരെ ഇറങ്ങിയ B മോഡൽ. 1971 മുതൽ 1974 വരെ ഇറങ്ങിയ B1 മോഡൽ ഒരേ ക്രാങ്ക് ആണ് വന്നിരിക്കുന്നത്. 9.200 മുതൽ 9.500 വരെ തുക്കം. 1975 മുതൽ 2004 പകുതി വരെ ഇറങ്ങിയ മോഡൽ 8.200 മുതൽ 8.500 വരെ തുക്കം. 2004 പകുതി മുതൽ 2010 വരെ 10.300 മുതൽ 10.500 വരെ.. ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്ന UCE മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് 10.5 ക്രാങ്ക് തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത്..
ഇക്ക് മനസിലായി കാരണം എന്നിക് ഇത് അറിയാമായിരുന്നു 😁😁 ബ്രോ 👍👍👍👍👍 ഇത് നിങ്ങളുടെ അറിവ് എല്ലാവരിലേയ്ക്കും എത്തിക്കാൻ ഉള്ള മനസിനാണ് 👍👍👍👍 ഫുൾ സപ്പോർട്ട് ഉണ്ട് 💯💯💯💯❣️
Thanks, long back I have asked to do a video on this, very informative 👍
Yes i remember it.
If you have any doubts please tell
താങ്കളുടെ video ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ ഉപകാരപ്രദമായ video ആണ് താങ്കൾ ചെയ്യുന്നത്. ഞാൻ ഒരു electronics engineer ആണ്. ഞാൻ bullet വാങ്ങുന്നത് 1996ൽ ആണ്. ഇപ്പോഴും bullet തന്നെയാണ് ഉപയോഗിക്കുന്നത്. എന്റെ അനുഭവത്തിൽ old bullet നന്നായി പണി അറിയാവുന്നവർ വളരെ ചുരുക്കം ആണ്. അവസാനം ഗതി കെട്ടു ഞാൻ തന്നെയാണ് എന്റെ വണ്ടിയുടെ engine പണിതത്. മെക്കാനിക് പണിതിട്ട് ശരിയാകാത്തതു കൊണ്ട് ഞാൻ വാശി ക്കു bullet ന്റെ engine construction study ചെയ്തു തനിയെ അഴിച്ചു lathe work ചെയ്തു ഉപയോഗിക്കുന്നു. ഞാൻ engine set ചെയ്തിട്ട് 10 വർഷം കഴിഞ്ഞു. ഇപ്പോഴും നല്ല condition. താങ്കൾ വണ്ടിയുടെ engine അഴിച്ച സ്ഥിതിക്ക് എന്റെ അറിവ് താങ്കളോട് പങ്കു വക്കാം. Bullet ന്റെ timing side bearing company വിടുന്നത് NU205 number ആണ്. ഇത് single row roller bearing ആണ്. ഇതിന്റെ കുഴപ്പം എന്താണെന്നു വച്ചാൽ കാം wheel sound ഇല്ലാതെ ആക്കാൻ അല്പം tight കൊടുത്താൽ bearing sound ഉറപ്പാണ്. ഇംഗ്ലണ്ടിൽ നിന്നും വന്ന വണ്ടികളിൽ അത് needle bearing ആയിരുന്നു. പക്ഷെ ഇന്ത്യയിൽ 1972ൽ company needle bearing മാറ്റി nu 205bearing ഇട്ടു. അതോടു കൂടി problems തുടങ്ങി. താങ്കളുടെ വണ്ടിയുടെ engine bearing problem ഉണ്ടെങ്കിൽ nu 205bearing മാറ്റി അവിടെ 3205bearing ഇടുക. അത് double row ball bearing ആണ്. 15വർഷത്തേക്ക് complaint വരില്ല. അതിനു നല്ല lathe തെരഞ്ഞെടുത്തു അവിടെ കൊടുക്കണം. അതുപോലെ engine കവർ ൽ oil seal നു ഇപ്പുറത്തു bush lathe ൽ കൊടുത്തു ഉണ്ടാക്കി ഇടണം. ഇത് timing side bearing complaint ആകാതിരിക്കാൻ സഹായിക്കും. വീണ്ടും നല്ല video പ്രതീഷിക്കുന്നു.
അങ്ങയുടെ ദീർഘമായ എഴുത്തിന് നന്ദി... ഞാൻ പറയുന്നതിൽ പൊട്ടത്തരം ഉണ്ടെങ്കിൽ തിരുത്തണെ.
ഈവണ്ടിക്ക് 1.2lakh km ഓടിയിട്ടും ഒരു പണിയും ആയിട്ടില്ല. ഞാൻ video ചെയ്യാൻ വേണ്ടി ഇളക്കി എടുത്തതാണ്... അപ്പോൾ clutch side roller bearing ന്റെ inner sleeve ൽ ഒരു പൊരിച്ചിൽ. അപ്പോൾ bearing കൾ മൊത്തം മാറാം എന്ന് വിചാരിച്ചു. Crank ന് ഒന്നും വലിയ കുലുക്കം ഇല്ല.
ഈ വിഷയം അങ്ങ് പറഞ്ഞ പോലെ ചെയ്യാൻ ഞാനും ശ്രമിക്കാം. നല്ല lathe (മനുഷ്യത്തോടെ പെരുമാറുന്ന) അറിയില്ല. (ഞാൻ അടൂരിന് അടുത്താണ്. എനിക്ക് floating ബുഷിന്റെ video എടുത്തിടണം താനും. സാധാരണ ഈ പണിച്ചെയ്യുന്നവർ ഭയങ്കര മുരടന്മാരാണ്.
ഇനിയും നിർദേശങ്ങൾ നൽകണേ 🙏🙏😍😍
എന്റെ വണ്ടിക്കു അത് പറ്റില്ല... Case cut ചെയ്യാൻ thickness ബാക്കിയില്ല. 😪😪
@@RKR1978 bearing install ചെയ്യുന്ന കാര്യമാണോ ഉദ്ദേശിച്ചത്
@@jobinmathew7560 അതേ... ഇപ്പൊ ഉള്ള bearing 15mm വീതി ഉള്ളതാണ്.
അങ്ങ് പറഞ്ഞ bearing 20.6mm വീതി ഉള്ളതാണ്. അത് install ചെയ്യാൻ ഉള്ള thickness എന്റെ വണ്ടിയുടെ case ന് ഇല്ല. പക്ഷെ ആ വീതി case ന് ഉണ്ടായിരുന്നു എങ്കിൽ അത് നന്നായിരുന്നേനെ.
(എന്റെ വണ്ടിക്കു അത് അത്യാവശ്യം അല്ല എന്ന് തോന്നുന്നു. ഇപ്പൊ 1.10 lakh ഓടിയിട്ടും bearing ന് കുഴപ്പം ഒന്നും ഉണ്ടായില്ല. എനിക്കു adjustable spindle അല്ല. )
@@RKR1978 nu 205bearing width 15mm 3205bearing 20.6mm ആണ് width. ഞാൻ എന്റെ വണ്ടിയിൽ lathe ൽ കൊടുത്തു crank case കുറച്ചു depth ആക്കിയാണ് bearing install ചെയ്തത്. എന്റെ വണ്ടിയിൽ oil seal nu പകരം bush ആയിരുന്നു. Lathe work ചെയ്തു പകുതി oil seal ഉം പകുതി bush ഉം ആക്കി. 2005 nu ശേഷമാണു timing side ൽ oil seal company ഇറക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ. താങ്കളുടെ ബുള്ളറ്റിന്റെ engine cover അഴിച്ചപ്പോൾ അതിന്റെ timing side ൽ oil seal ഉം metal bush ഉം ഉണ്ടായിരുന്നോ അതോ oil seal മാത്രമേ undayirunnollo എന്നറിയാൻ താല്പര്യം ഉണ്ട്. Adjustable spindle താങ്കൾ മാറ്റിയതാണോ
How to put piston at the top level , that u told it is better.
അല്ല... നേരെ ആകുന്ന ആ നിമിഷം ടോപ്പിൽ ആണ്... എന്നേയുള്ളു...
@@RKR1978 k sir kicker nere aavunna time alle udeshiche?
@@deepakkr3476 അയ്യോ അല്ല. അമ്മീറ്റർ നേരെ ആകുന്ന ആ നിമിഷം.
Its informative👍
Can you make a detailed video about lathe works?
അതിനു ആര് സമ്മതിക്കും video എടുക്കാൻ..?
Very informative sir, I also requested for the same, thanks alot, waiting for the lathe work vedios and it's pricing🙏🙏🙏
Engine പണി video പുറകെ വരുനുണ്ട്
Thanks
Thank you. Great video
Vandi start akiyal oil tank nnu enda smoke varunnad
Sir Crank outer diameter and width dimensions howmuch sir please 🙏🙏🙏🙏🙏
Don't know..🙏
How do you fix piston at top?
കുറേനാൾ വണ്ടി സ്റ്റാർട്ട് ചെയ്യാതെ വച്ചാൽ എന്ത് കൊണ്ടാണ് dip stick ൽ ലെവൽ കാണിക്കാത്തത്. വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ പഴയപോലെ ലെവൽ ആകും.
Wet sumbing ആയിരിക്കും പ്രശ്നം. ഇനി park ചെയ്തു വെക്കുമ്പോൾ piston TDC യിൽ നിർത്തി വെക്കണം. (ammeter CENTRE ലേക്ക് വരുന്ന ആ നിമിഷം KICK LEVER വിടണം )
എൻ്റെ വണ്ടി start ചെയ്ത accelator കൊടുക്കുമ്പോൾ resonator ബാകത് നിന്ന് air leak ആവുന്ന പോലെ ഒരു whistle sound വരുന്നു അത് എന്താ എങനെ പരിഹരിക്കും
Air filter box ഉം resonator ഉം ഉൾപ്പെടുന്ന ആ system മൊത്തം അഴിച്ചെടുത്തു ഒരുവശം അടച്ചു പിടിച്ചു air pressure കൊടുത്തു നോക്കേണ്ടി വരും air leak കണ്ടുപിടിക്കാൻ
@@corlinsaji 🙄🙄
Bro engine work cheyumo
Very informative
Oil circulation video cheyyamo
Editing ൽ ആണ്
Return pump ngane check cheyam
മുകളിൽ head ലേക്ക് പോകുന്ന pipe ഊരി നോക്കിയാൽ അറിയാം
എന്റെ വണ്ടിക് കാലത്ത് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു വീഡിയോ കണ്ടതിന്ന് ശേഷം vet sumbing clear ചെയ്തു ഇപ്പോൾ ഓക്കേ 👍എനിക്ക് ഇത് ഒരു പുതിയ അറിവാണ് thanks സാധാരണ വർക്ഷോപ്പുകാർ ഓയിൽ മാറുമ്പോൾ അവർ main nut അയിച്ചു ഓയിൽ ചോർത്തുന്നത് ആണ് കണ്ടിട്ടുള്ളത്
എങ്ങനെ ശെരിയാക്കി..?
@@RKR1978 wet sumbil കെട്ടികിടക്കുന്ന ഓയിൽ ക്ലിയർ ചെയ്തു അങ്ങിനെ സ്റ്റാർട്ടിങ് പ്രോബ്ലം ശെരിയാക്കി 👍
പിന്നേം കെട്ടും... Return pump ശരിയാക്കണം...
@@RKR1978 ഓഹോ അത് എങ്ങിനെ ചെയ്യും
ഇപ്പോൾ വണ്ടി നിർത്തുമ്പോൾ pistons മുകളിൽ കൊണ്ടുവന്നു നിർത്തും
Ok 👍
Bro.. old model cast iron engin ulla elactra 5 speed.. enthaanu abipraayam...
അറിയില്ല അതിനെക്കുറിച്ചു 😪
Ashaaneyy.....engine oil refill cheyyumpol tappet coveriloode 350 ml oil ozhikkanamennu paranjallo; a game cheythillengil kuzhappamundo?.
ഉണ്ട്.. Oil അവിടെ എത്താൻ താമസിക്കും
Hi sir antea bullet 96 model aanu. Crank Wight kuravairunu vandi odikkubol 40il pokubolum edippu ondairunu epol crank wait 10 kg aakki epol 40nu thazhapoyal edikkununde .paksha antea brother ntea bullet 2001model aanu .randu vandium orea poleaya crank Wight koottiyathu .antea vandi mathrm odikkubol e prashnom ollu adhairikkum problem .sirtea reply prathikshikkunu
Ignition timing advanced ആയത് കൊണ്ടാണ്... അത് retreat ചെയ്യണം.. ഞാൻ Point timing video ചെയ്യയ്തിട്ടുണ്ട്... കണ്ടു നോക്കൂ
പ്രശ്നം മാറിയാൽ പറയണേ
@@RKR1978 chaithu nokki epolum edippunde.Timing side.beayaring 205 Anu ettirikkunathu,305 ettal Shari akumo sir?
@@pradeepmohan2817 etra plate clutch aanu ittirikunnathu
Crankil overayattu oil erangiyal bullet enthoke problem ondakum
Smoke through silencer
Super👏👏
Why wet sumping causes starting trouble??
Oil spill on spark plug
@@RKR1978 Thanks for quick reply
Very informative👏 Ith enganeya ithreyum clean cheythath
Car washer plus car shampoo... ആയിരുന്നു നല്ലതു... പക്ഷെ ഞാൻ harpic ആണ് ഉപയോഗിച്ചത്.... അത് അലുമിനിയം metal ദ്രവിപ്പിക്കും... എന്റെ rocker cover പോയിക്കിട്ടി 😪😪
Athukondaano breather pipell koodii orupadduu oil purathott ozhukunnath normal allaa full vellampokunnaa poleeee
അതേ... അങ്ങനെ oil പോകാൻ ഇതാണ് കാരണം
brother എൻ്റെ ബുള്ളെടിൻ്റെ 2 gear
എടുംപോൾ ചെറുതായി സ്ലിപ് ആകുന്നുണ്ട് വൻഡിടെ ചൈൻ മാറാൻ ആയിടുണ്ട് അതുകൊണ്ട് ഏകത്തേഷം ഗേറ്റിൻ്റെ ഇതൊക്കെ ആണ് ഒന്ന് പറഞ്ഞു തരുമോ pls
🤔🤔🤔🤔😇😇😇😇
Bro, carburator and engine idayile packing onn explain cheyo......
അത് explain ചെയ്യാൻ വല്ലതും ഉണ്ടോ..? 🤔🤔
@@RKR1978 athil valla complaint vannal tunning I'll badhikyo....
@@mrudul3570 പിന്നല്ലാതെ...
അതുവഴി leak പറ്റുമെങ്കിൽ എന്തിനാ packing
@@RKR1978 okay
സ്വല്പം ഗ്രീസ് ഇട്ട് ഫിറ്റ് ചെയ്താൽ leak ഉണ്ടാവാൻ സാധ്യത കുറവാണ്,, ഞാൻ അങ്ങനാണ് ചെയ്യാറ്,
കാം വീൽ സൗണ്ട് എൻജിൻ തുറക്കാതെ മാറ്റാൻ കഴിയുമോ pls reply ചേട്ടാ 🙋♂️
പറ്റും... ആ spindle പുറത്തോട്ടു വലിച്ചെടുക്കാം...
@@RKR1978 spindle ഊരാൻ എന്തെങ്കിലും ടൂൾ വേണമോ. പുതിയ spindle തട്ടി കയറ്റിയാൽ മതിയോ. സൈലന്റ് ആവാൻ കാം വീൽ കൂടി മാറണോ. കഴിയുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ ചേട്ടാ 🙏
ഇതിൽ video ചെയ്തിട്ടുണ്ട്. Cam wheel backlash എന്ന പേരിൽ
@@RKR1978 ആ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷേ ഈ spindle ഊരി ചേഞ്ച് ചെയ്യുന്ന കാര്യം ശ്രദ്ധിച്ചിട്ടില്ല. ഞാൻ ഒന്ന് കൂടി കണ്ട് നോക്കാം.
@@arunkollam2008- spindle ഊരി ഇടുന്ന കാര്യം അല്ല. Cam wheel backlash പരിഹരിക്കുന്ന കാര്യം ആണ് അന്നു പറഞ്ഞത്
Spindle engine ഇളക്കാതെ തന്നെ മാറാം. Spindle puller കൊണ്ടു വലിച്ചു ഊരാം..
Bro timing gear set cheyyunna oru video cheyyo
ചെയ്തിട്ടുണ്ടല്ലോ
Hi bro eee oile seal inte size etra bro . Ente vandiyude timing sidile ethupole oile seal akiyarunnu but athu njan randamathu maran nokiyapol aaa size avilabile allarunnu
അത് പറയാൻ അറിയില്ല
Bro Trivandrum aano??
അടൂർ
ഇത് ഓയിൽ സീൽ ഉള്ള ടൈപ്പ് engine ആണല്ലോ
Yes 👍🏿
കൊള്ളാം നല്ല വീഡിയോ. ഇത് കൊണ്ട് ഓയിൽ നഷ്ടപ്പെടും അല്ലെ? 👍
അതല്ല... Starting trouble ഉണ്ടാവും... അതാണ് പ്രശ്നം
Why did you open your engine?
Just for curiosity... to check whether all bearings are ok. (Found a faulty engine bearing in the left side of the crankshaft )
@@RKR1978 @Bullet Lovers Kerala Vlog I have a dream personal project - that of rebuilding an old 69 model. Though I had used this bike for personal commute and rides for years it now happen to rest in my shed for over a year now. I've had this bike since 2010. It needs a thorough rebuild from the ground-up. So far I've been dependent on mechanics for any sort of repair. But I realize that going forward one needs to 'do it yourself' to maintain an old CI. Imagine this is my phd project - could you be my guide please? If you'd consider this request we can discuss further on how to take this forward.
Which is the best synthetic oil for old (1989 ) model bullet? Please reply.
ഞാൻ 10 വർഷമായി motul ആണ് ഉപയോഗിക്കുന്നത്
Motul 3000 4T Plus 15W50 API SM HC Tech Engine Oil for Royal Enfield Bullets (2.5 L)
Aano???
Oil change interval????
@@nishanthns1183 അല്ല. Motul 7100 ആണ്.
@@RKR1978
Ethra km kazhiyumbol oil maaranam???
Clutch side um same oil aano upayogikkunnathu???
10w 40 alle grade???
@@nishanthns1183 20W 50 ആണ് engine ൽ. Synthetic oil aanel 6400km. (ആദ്യത്തെ പ്രാവശ്യം 4000-5000 ഒക്കെ ആകുമ്പോൾ മാറ്റിയെക്ക്)
സാധ oil ആണെങ്കിൽ 3200km
Clutch side ൽ 30 grade ഉള്ള oil ആണ് വേണ്ടത്... കിട്ടിയില്ലേൽ 40 വരെ ഒഴിക്കാം. 👍
Crrt e cranknte weight ethraya bro
10.500
@@RKR1978 4th gear low speed ethra povan pattundee
എനിക്കു 30kmph
@@RKR1978 my bull cant go blow 40 in 4th gear ,mechanics are saying that because of 4plate clutch but my crank weight is 10kg
Don't replace the clutch. It is better to ride in 3rd gear than changing to 3 plate clutch.
My suggestion is to pore 50weight oil to the clutch side. It may work as a 3 plate clutch.
Bro 2008 vandiyk ethra crank weight kanum?? Enginil h kuthiyittund.... Pinne Sadharana rc yil 163kg aanu kaanarullath but ente vandiyil 173anu.. Enthanu eva thammilulla vithyasam...
10.4 kg
Bro ningalude vandiyil H evide aanu mark chythirikkunnathu photo edan pattumo
Engine Pani aayo?
ഇല്ല.... 1.2 lakh ഓടിയപ്പോ ഒന്ന് അഴിച്ചു നോക്കിയതാണ്... Clutch side roller bearing ൽ ഒരു പോരിച്ചിൽ (peel off ) കണ്ടെത്തി... അത്രേ പ്രശ്നം കണ്ടുള്ളൂ
Piston മുകളിൽ ആക്കി എങ്ങനെ നിർത്തും?
Ampiare നോക്കണോ അതോ decompression പിടിച്ചു ഓഫ് ആക്കിയാൽ മതിയോ?
Ammeter നേരെ ആവുന്ന നിമിഷം piston മുകളിൽ ആയിരിക്കും
ഞാനും engine അഴിച്ചു reset cheithu പണികഴിഞ്ഞു heat akumo
Cost ethra ayi engine work mathram
ആദ്യം ഒറ്റയ്ക്ക് മാത്രം ഓടിക്കുക...
ഓരോ 10 km ലും വണ്ടിനിർത്തി 15 മിനിറ്റ് കഴിഞ്ഞു ഓടിക്കുക.(ആദ്യ 100 km...
പിന്നെ ഓരോ 25km ലും (രണ്ടാം 100km)
പിന്നെ 50km വെച്ചു..
500 km ആയാൽ engine oil മാറ്റി fully Synthetic oil ആക്കിയാൽ പിന്നെ ഒരു engine പണി അടുത്ത 1.5 lakh km ൽ വരില്ല.
Cost എത്രയായി?
Piston mukalil aaki engane nirthum?
Ammeter നേരെ ആവുന്ന നിമിഷം piston മുകളിൽ ആയിരിക്കും
@@RKR1978ഇലക്ട്രയിൽ എങ്ങനെ അറിയും?
@@rejaneeshkumar1595 compression ആയ piston ചവിട്ടി അൽപ്പം താഴ്ത്തുക. ഒരു ഊഹത്തിൽ മാത്രമേ അത് ചെയ്യാൻ കഴിയൂ. (Kick ലിവർ മൊത്തം ചവിട്ടി താഴ്ത്തുമ്പോൾ, 4 സ്ട്രോക്കും engine എടുക്കുന്ന രീതിയിൽ ആണ് design. അപ്പൊ 1/4 തിരിക്കുക )
Super bro
പൂർണമായി മനസ്സിലായോ..?
@@RKR1978 yes
@@RKR1978 എന്റെ വണ്ടിക്ക് ഈ complaint ഉണ്ട്
Eatha model??
@@RKR1978 1987
Bro wats ur qualification?
Electronics graduate
@@RKR1978 doing commendable job even automobile r mech graduates/diplomas would even dare 😄
@@melbinthomas1659 trying to share what i understand... Learning from people around me..🙏
@@RKR1978 -സഹോദരാ അറിവ് പകർന്നു കൊടുക്കന്നതാണ് ഏറ്റവും മഹത്തരമായ കാര്യം, താങ്കളത് ബംഗിയായി ചെയ്യുന്നുണ്ട്, സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🏻
@@thesignatur8264 കൊടുക്കുംതോറും ഏറിടും... എന്നാണെല്ലോ 😍😍
Njn crank set cheydappo 0re 300 ml case il ozhichirunnu, problem undo
അതിന്റെ ആവശ്യം ഇല്ലായിരുന്നു... പക്ഷെ start ആക്കുമ്പോൾ return pump വലിച്ചെടുത്തു കാണും
@@RKR1978 njn crank weight 10.5 kg aaki old ci
But timing gear, roker arms onnum mateella, nalla noise undd
Slow working kittunnilla, off aayi pogua cheriya acceleration koduthillel
Carburetor problem ano?
@@karthiks6326 ആകാം.... Piston നല്ലത് അല്ലേലും ഈ പ്രശ്നം വരാം..
@@RKR1978 piston, cylinder cheriya play und, njn piston adibaagam cherudayi grind cheydirunnu
Compression korav ulla pole
@@karthiks6326 60 kg ഭാരം ഉള്ള ഒരാൾക്ക് kick lever ൽ 3 second നിൽക്കാൻ കഴിയണം... അതാണ് compression ഉള്ള engine...
Hi bro... ഞാൻ ചേട്ടന്‍ പറഞ്ഞപോലെ 1st gear wheels രണ്ടും പുതിയത് മാറി ഇട്ടു...ഇപ്പൊ gear ന്റെ slipping മാറി... പക്ഷേ gear boxil ഉള്ളില്‍ gear ഇട്ടു accelerator കൊടുത്തു release ചെയ്യുമ്പോൾ wheel ന്റെ പല്ല് ഉരയുന്ന sound കേള്‍ക്കുന്നു.... അത് എന്തുകൊണ്ട് ആണ് എന്ന് അറിയാമോ...?
പിന്നെ chain കുറച്ചു ലൂസ് ആണ് അതുകൊണ്ടാണോ...?
ഈ ചോദ്യം ആ gear video യിൽ post ചെയ്യാമോ..? അറിയാവുന്ന ആരെങ്കിലും അവിടെ മറുപടി തരും
@@RKR1978 അവിടെ ആദ്യം ഞാന്‍ Post ചെയിതു reply ഒന്നും കിട്ടിയില്ല അതാ.....
Bullet gear box oil leak video യില്‍ ആണ് comment ഇട്ടതു
Broi.. tappet inu nalla sound aanu while running.
Tappet rod il inlet valve ilekk ollathathaano more length than other one.??.
@@jojoedamuriyil3335 exhaust valve ലേക്ക് ഉള്ളതാണ് നീളം കൂടിയത്
I need your help...!
it’s personal
Ok. Tell here
@@RKR1978 1999 modelin shesham engine number Punching varunnath oru special potionil alle..! athinte measurement onn Paranj tharaavo..!
ഇതിപ്പോൾ അഴിച്ച സ്ഥിതിക്ക് weight കൂടി നോക്കി പറയുമോ?
ലെയിത് വർക് വല്ലതും ഉണ്ടോ? തനിയെ ആണോ പണി ചെയ്യുന്നത് ,
Weight 10.5. വിശദമായി video വരുന്നുണ്ട👍
@@RKR1978
ഒരു ചോദ്യം കൂടി പഴയ വണ്ടി അതായത് G2 & B1 സീരീസിൽ ഉള്ളതിനും 10.300, 10.500 തന്നെ അല്ലേ weight.
75, 80 ത് കളിൽ വന്ന വാഹനത്തിൽ 8.5 kg ആക്കി വീണ്ടും 2004 - 2010 വരെ CI engine 10.5 ആക്കി കൃത്യം അറിയില്ല അതാണ് ചോദിക്കുന്നത്
@@paavammalayali3957 എനിക്കും അതേക്കുറിച്ച് ധാരണ ഇല്ല
@@paavammalayali3957 1968 വരെ ഇറങ്ങിയ G2 മോഡൽ. 1969.. 1970 വരെ ഇറങ്ങിയ B മോഡൽ. 1971 മുതൽ 1974 വരെ ഇറങ്ങിയ B1 മോഡൽ ഒരേ ക്രാങ്ക് ആണ് വന്നിരിക്കുന്നത്. 9.200 മുതൽ 9.500 വരെ തുക്കം. 1975 മുതൽ 2004 പകുതി വരെ ഇറങ്ങിയ മോഡൽ 8.200 മുതൽ 8.500 വരെ തുക്കം. 2004 പകുതി മുതൽ 2010 വരെ 10.300 മുതൽ 10.500 വരെ.. ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്ന UCE മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് 10.5 ക്രാങ്ക് തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത്..
@@ajasvm4527
Thank you dear 🤝🌹
Clear ayilla
Wet Sumping എന്ന പ്രശ്നം എന്താണ് എന്ന് മനസിലായോ..?
Yes,wet sumping varathirikkan entha cheyyendathe
@@pratheesh9076 നല്ല oil ഒഴിച്ച്... കൃത്യസമയത്തു മാറി ഉപയോഗിക്കുക 👍
👍👍👍
👍
Plees nabar
😍👌👍
സൂപ്പർ ബ്രോ 👍👍👍
സംഭവം മനസിലായോ..?
ഇക്ക് മനസിലായി കാരണം എന്നിക് ഇത് അറിയാമായിരുന്നു 😁😁
ബ്രോ 👍👍👍👍👍 ഇത് നിങ്ങളുടെ അറിവ് എല്ലാവരിലേയ്ക്കും എത്തിക്കാൻ ഉള്ള മനസിനാണ് 👍👍👍👍
ഫുൾ സപ്പോർട്ട് ഉണ്ട് 💯💯💯💯❣️
@@mohammedbilalkp4826 ആദ്യമായി കേൾക്കുന്നവർക്കും മനസിലാവണം എന്നാണ് എന്റെ ആഗ്രഹം 😊
മനസ്സിൽ ആകും ബ്രോ വീഡിയോ അടിപൊളി ആണ് 👍👍👍
@@RKR1978 manassilavunundu bro 👍👍👍
♥👍🏻
ചേട്ടാ നമ്പർ തരുമോ
സംശയം വല്ലതും ആണോ... ഇവിടെ ചോദിക്കാമോ..?
Hy