Old Bullet Clutch side oil change

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 146

  • @sisupal6037
    @sisupal6037 4 ปีที่แล้ว +8

    ശരിയാണ്, താങ്കൾ പറഞ്ഞപോലെ മെക്കാനിക്ക് o റിങ് ഒന്നും മാറില്ല. അതുകൊണ്ടായിരിക്കാം ഓയിൽ ലീക്ക് കാണുന്നത്. എന്തായാലും തങ്കളുടെ വീഡിയോസ് ബുള്ളറ്റ് പ്രേമികൾക്ക് ഒരു asset ആണ്.👍

    • @RKR1978
      @RKR1978  4 ปีที่แล้ว +4

      ഇതിനോടുള്ള താല്പര്യമോ അഭിരുചിയോ കൊണ്ടല്ല കൂടുതൽ പേരും ഈ തൊഴിൽ തിരഞ്ഞെടുക്കുന്നത്.(ഇവിടെ എല്ലാ തൊഴിലും അങ്ങനെ തന്നെ ആണ്.. കൂടുതൽ പണം കുറഞ്ഞ risk എന്നതാണ് ആപ്ത വാക്യം. )

    • @sheringeorgethomas2078
      @sheringeorgethomas2078 3 ปีที่แล้ว +1

      Menakeda machanae athu mattunae

  • @abuabus7809
    @abuabus7809 3 ปีที่แล้ว +5

    ഓൾഡ് റോയൽ എൻഫീൽഡി നെക്കുറിച്ച് ചേട്ടായി തരുന്ന നല്ല ഇൻഫർമേഷൻ ആണ് ഞാൻ ചേട്ടന്റെ എല്ലാ വീഡിയോയും കാണുന്നുണ്ട്

    • @RKR1978
      @RKR1978  3 ปีที่แล้ว

      Thanks 🙏🙏

  • @abhishekshihas5075
    @abhishekshihas5075 9 หลายเดือนก่อน +1

    Nammal epol okkeya ann clutch and engine oil mattinde?

    • @RKR1978
      @RKR1978  9 หลายเดือนก่อน +1

      ക്ലച്ച് oil എല്ലാ 5000 കിലോമീറ്ററിലും, എഞ്ചിൻ oil 3200 കിലോമീറ്റർ(synthetic oil ആണേൽ 5000 കിലോമീറ്റർ)

  • @GoldanBgr
    @GoldanBgr 2 หลายเดือนก่อน

    ഞാൻ പുതിയ subscribr ആണ് ✋
    Sir' ന്റെ workshop എവിടെയാ.? Videos വളരെ വെക്തം അയി സൂപ്പർ ❣️

    • @RKR1978
      @RKR1978  2 หลายเดือนก่อน

      @@GoldanBgr ഞാൻ professional മെക്കാനിക് അല്ല… വേറെ ജോലിയിൽ ആണ്. നല്ല വാക്കുകൾക്ക് നന്ദി

  • @rajesh.mrohaanrajesh127
    @rajesh.mrohaanrajesh127 10 หลายเดือนก่อน

    Bro ni നിങ്ങൾക്ക് വർക്ക്‌ ഷോപ്പ് ഉണ്ടോ. എങ്കിൽ അത് എവിടെ ആണ്. എനിക്ക് വണ്ടി ഒന്ന് കാണിക്കാൻ ആയിരുന്നു

    • @RKR1978
      @RKR1978  10 หลายเดือนก่อน

      Sorry, I’m not a professional mechanic.

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 ปีที่แล้ว

    Clutch oilum engine oilum ഒരേ സമയത്ത് mattendathundo?

    • @RKR1978
      @RKR1978  4 ปีที่แล้ว

      No. Engine oil 3200 km clutch 5000. Synthetic ആണെങ്കിൽ 5000 - 10000

  • @PeterParker-lg1dp
    @PeterParker-lg1dp 2 ปีที่แล้ว +1

    Cheta, clutch oil top up cheyendi vannal, thazhathe cheriya screw remove cheythitu drop by drop aayi oil spill aavuna reethik top up cheythalum kuzhapamilalo alle?

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      അതാണ്‌ വഴി 👌👌

  • @harithachinnu1760
    @harithachinnu1760 3 ปีที่แล้ว

    Std bullet 2009 nte kick liver loose aayi purathek varunnund... New bolt nd nut vangi fix cheyth but ennittum loose aayi varunnund.. Pls help?

  • @nishadebrahim8922
    @nishadebrahim8922 9 หลายเดือนก่อน

    Clutch case il paste edumo

    • @RKR1978
      @RKR1978  9 หลายเดือนก่อน

      Illa

  • @deepakp6473
    @deepakp6473 3 ปีที่แล้ว +1

    poli

  • @Marwaritraderz
    @Marwaritraderz 2 ปีที่แล้ว

    How much oil in cluch plate and how much for engine oil ?? Plz suggest

  • @aswinskumar8012
    @aswinskumar8012 ปีที่แล้ว +1

    Videoil kanda pole innu swanthamayi vandiyude clutch oil change cheythu. Thanks chetta. 10w 30 oil aanu use cheythath 420 ml

    • @RKR1978
      @RKR1978  ปีที่แล้ว

      Oil leak ഉണ്ടോ എന്ന് നോക്കണം. Over tight ചെയ്യരുത്.. Cover പൊട്ടും..

    • @aswinskumar8012
      @aswinskumar8012 ปีที่แล้ว +1

      @@RKR1978 over tight cheythatilla. Ithu vare leak varunnilla. O ring um mari ittu

  • @Cranurag
    @Cranurag 3 ปีที่แล้ว

    Bro oil change cheyth 1 night leak indayila but adutha divasam vandi oru 20 km odi vannapo leak undenki entha karanam .

  • @Tyz_Romero
    @Tyz_Romero 3 หลายเดือนก่อน

    Oil nte link nthenkilum theramo purchase cheyyan

    • @RKR1978
      @RKR1978  3 หลายเดือนก่อน +1

      @@Tyz_Romero 20W-50 oil.

    • @Tyz_Romero
      @Tyz_Romero 3 หลายเดือนก่อน

      @@RKR1978 ith clutch num engine um use cheyyamo atho clutch nu verei indoo

    • @RKR1978
      @RKR1978  3 หลายเดือนก่อน

      @@Tyz_Romero separate oil needed for clutch

    • @Tyz_Romero
      @Tyz_Romero 3 หลายเดือนก่อน

      @@RKR1978 ath eth oil aa

    • @RKR1978
      @RKR1978  3 หลายเดือนก่อน

      @@Tyz_Romero 30 grade oil.

  • @dreamrider3336
    @dreamrider3336 10 หลายเดือนก่อน

    Bro engin oil thanne cluchil ozichoode??

  • @pradeepkummu1917
    @pradeepkummu1917 6 หลายเดือนก่อน

    👌👌👌👌👌👌👌👌👌

  • @bac_kom5807
    @bac_kom5807 4 ปีที่แล้ว

    Nalla Vedio... Keep pushing sir.

  • @saffrinjose8039
    @saffrinjose8039 2 ปีที่แล้ว

    Sir,10w30 oil clutchill use chayamo?? 2007 STD model annn.

    • @RKR1978
      @RKR1978  2 ปีที่แล้ว +1

      👌👌 ചെയ്യാം 420 ml

  • @dineshgilli263
    @dineshgilli263 ปีที่แล้ว

    Very good brother

  • @faiselck
    @faiselck 4 ปีที่แล้ว +1

    ഓയിൽ ഒഴിക്കാനുപയോഗിച്ചത് സൈക്കിൾ - ൽ വെക്കുന്ന ഹോൺ അല്ലെ?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      അതെ.

    • @faiselck
      @faiselck 4 ปีที่แล้ว

      ഇവിടെ ഒരു ആശാനും ഇത് ഉപയോഗിച്ചാണ് ഒഴിക്കാറ് അതൊരു ഉപയോഗ വസ്തു ആയി മാറുകയാണ് എന്ന സന്ദേശം കൂടി അതിൽ ഉണ്ട്

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      @@faiselck ഞാൻ സാധാരണ plastic cover ആണ് ഉപയോഗിക്കുന്നത്. ഇപ്പോ ഒരു കയ്യിൽ phone ഇരിക്കുന്നതു കൊണ്ടാണ്..

    • @narayans86
      @narayans86 3 ปีที่แล้ว

      Hi chetta....bullet odikumbol race avunnu but speed kitunnila...clutch plate problem aano ato clutch cable adjust cheytal sheri aakumo??

    • @RKR1978
      @RKR1978  3 ปีที่แล้ว

      First try to adjust the cable play. Then change the clutch spring as first trial if the clutch is seen good. The final step is changing the clutch plates with spring.

  • @pradeepmohan2817
    @pradeepmohan2817 3 ปีที่แล้ว

    Antea bullet 1996 model aanu.engine work kazinju engine choodayal oil cap thuranal some varunude adhu kondanu eganea varunathu

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ആലോചിച്ചു നോക്കട്ടെ

  • @bac_kom5807
    @bac_kom5807 4 ปีที่แล้ว

    Clutch plate remove & refitting onnu kaanikkamo..??

  • @dhaneshck88
    @dhaneshck88 3 ปีที่แล้ว

    Sir, 3 plate clutch aakiyal ulla benefit enda in 2009 model ..

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      No benefits but lot of demerits... like power loss, efficiency loss, wear and tear... etc

  • @naturecalls1971
    @naturecalls1971 3 ปีที่แล้ว

    Chettaa enta vandiyil clutch casing I'll ninnullaa oil leakage oru vidhatthilum nilkkunilla
    O ring ettu athil Anabond ittum nokki but no improvement
    Vera entheggilum problem kondaayirikkumoo?

    • @RKR1978
      @RKR1978  3 ปีที่แล้ว

      3 സ്ഥലത്ത് നിന്നും leak വരാം.
      1. O ring
      2. The joint portion with crank case
      3. The joint portion with front sprocket.
      ഞാൻ ഒരു video ഇടാം.

    • @naturecalls1971
      @naturecalls1971 3 ปีที่แล้ว

      @@RKR1978 ok chettaa

  • @pratheesh9076
    @pratheesh9076 3 ปีที่แล้ว

    Engine oil refill cheyyan athu oil anu use cheyyendathe onnu parayumo

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഞാൻ Motul 20W 50 fully Synthetic

  • @sheringeorgethomas2078
    @sheringeorgethomas2078 3 ปีที่แล้ว

    Njan potichettund cover muruki eyoo so check it and tight😬

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അതേ.... ഈ "മുറുക്കൽ" ആണ് മെഷീനുകളെ നശിപ്പിക്കുന്ന പ്രധാന ഘടകം

  • @RR-vp5zf
    @RR-vp5zf 3 ปีที่แล้ว

    Gear oil ചെയ്യുന്നത് കാണിക്കാമോ

    • @RKR1978
      @RKR1978  3 ปีที่แล้ว

      നോക്കാം

  • @sandeepns2067
    @sandeepns2067 3 ปีที่แล้ว

    Ee last model nte additional fittingsinte oru video koodi cheyyamo..??

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      അത്ര additional fittings ഒന്നും ഇല്ല. PAV, crank weight 10.5, oil breather box മാത്രം

  • @ssk8277
    @ssk8277 4 ปีที่แล้ว

    Puthiya model uce enginu ingane cheyyenda aavasyamundo

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      ,വേണ്ട അതിനു മൊത്തത്തിൽ ഒരു oil മതി

  • @bac_kom5807
    @bac_kom5807 4 ปีที่แล้ว

    Namukk oru Watsaapp group thudangikkude sir.?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      No. Sorry to say I'm not interested.

    • @harrisks5356
      @harrisks5356 3 ปีที่แล้ว

      @Bac _kom old model bulletന്റെ WhatsApp ആണ്‌.. താല്‍പര്യം ഉണ്ടെങ്കില്‍ സ്വാഗതം...
      chat.whatsapp.com/CtZQZfiEe8r8vroHgEnTkZ

  • @Vaisakhchandragiri
    @Vaisakhchandragiri 3 ปีที่แล้ว

    Sir ..Innu bullet nte clutch oil change cheythu. 5 w 30 fully synthetic aanu use cheythath. Spark plug also changed to NGK iridium . vandiyude efficiency ipo l increase aayitund. Thanku sir 🙏 for all videos

    • @RKR1978
      @RKR1978  3 ปีที่แล้ว

      Spark plug എങ്ങനെ install ചെയ്തു...?
      ഇനി clutch side പണി വരില്ല. clutch side oil 10k യിൽ pമാറ്റിയാൽ മതി.... (പക്ഷെ oil leak ഉണ്ടോ എന്നും level ഉണ്ടോ എന്നും ഒക്കെ നോക്കിക്കോണം )

    • @Vaisakhchandragiri
      @Vaisakhchandragiri 3 ปีที่แล้ว

      @@RKR1978 spark plug ningal paranja pole ..sleev remove cheyth maati ..valare tight aayirunnu sleev...Thanku 🙏. front chain nte side layi, centre standilekum black colouril oil accumulate aavunnund...2, 3 months aayi. Not from engine or gear box and also not from clutch case. ...chain lubricant (gear oil) as u said ..is using . gear oil aavan chance ndo?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@Vaisakhchandragiri chain ൽ ഒഴിക്കുന്ന oil ആണ്

    • @Vaisakhchandragiri
      @Vaisakhchandragiri 3 ปีที่แล้ว

      @@RKR1978 Ok 🙏

  • @sunil19803
    @sunil19803 4 ปีที่แล้ว

    Bro .Clutchinnu namal enginill use cheyuna same oil use cheyunathu kondu valla kuzhapavum undo?

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      ഇല്ല. പക്ഷെ 50 grade oil ആയാൽ clutch slip.

    • @RKR1978
      @RKR1978  3 ปีที่แล้ว

      പറ്റും

  • @aravindkarukachal
    @aravindkarukachal 4 ปีที่แล้ว

    ഉപകാര പ്രദമായ വീഡിയോ 👌🙏🙏ഞാൻ കുറെ അന്വേഷിച്ചിട്ട് fully sinthetic ഓയിൽ കിട്ടിയില്ല, എവിടുന്നാണ് വാങ്ങിയത് &പ്രൈസ് plse

    • @RKR1978
      @RKR1978  4 ปีที่แล้ว

      🙄🙄 എവിടെയാണ് അന്വേഷിച്ചത്??

    • @RKR1978
      @RKR1978  4 ปีที่แล้ว

      എവിടെയാണ് അന്വേഷിച്ചത്..? Online കിട്ടും

    • @aravindkarukachal
      @aravindkarukachal 4 ปีที่แล้ว

      ഷോപ്പുകളിൽ തിരക്കി, സെമി synthetic ഉണ്ട്, വരുത്തി തരാമെന്നു പറഞ്ഞു പക്ഷെ കിട്ടിയില്ല 🙏

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      Go to Amazon. Price is also good

  • @Shijuuniton
    @Shijuuniton 3 ปีที่แล้ว

    എന്റെ വണ്ടി 2002മോഡൽ ഇലക്ടറ 4സ്പീഡ് വണ്ടി ഉദ്ദേശം ഒരു 6കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ എഞ്ചിനിൽ നിന്നും കള കള ശബ്ദം ഒരു 1/2മണിക്കൂർ നിറുത്തിയിട്ട് വീണ്ടു ഓടിക്കുമ്പോൾ വീണ്ടും ഒരു 6കിലോമീറ്റർ ഓടിയാൽ വീണ്ടും ശബ്ദം തുടങ്ങും എന്താവം കാരണം ഒന്നു പറയാമോ വർക്ക്‌ ഷോപ്പിൽ കാണിച്ചാൽ അവർ ഓടിച്ചു നോക്കി കുഴപ്പമൊന്നും കാണുന്നില്ല എന്ന് പറയും 10km ഒക്കെ ഓടിക്കുമ്പോഴേക്കും സഹിക്കാൻ പറ്റില്ല

    • @RKR1978
      @RKR1978  3 ปีที่แล้ว

      എനിക്കും മനസിലായില്ല എന്താണ് പ്രശ്നം എന്നത്.

    • @Shijuuniton
      @Shijuuniton 3 ปีที่แล้ว

      @@RKR1978 ഹെഡിന്റെ പ്രോബ്ലും ആവാൻ സാദ്യത ഉണ്ടോ

    • @RKR1978
      @RKR1978  3 ปีที่แล้ว

      Yes most probably. Value guide may be replaced to Gunmetal.

    • @shivanbri1459
      @shivanbri1459 3 ปีที่แล้ว

      @@RKR1978 gunmetal valve guide shopil kittumo

    • @RKR1978
      @RKR1978  3 ปีที่แล้ว

      @@shivanbri1459 ഇല്ല... lathe ൽ ഉണ്ടാക്കി ഇടുകയാണ്... ചെയ്യുന്നത്...

  • @midhunsankar1930
    @midhunsankar1930 3 ปีที่แล้ว

    Cluch oil creem colour akunnathu enthanu

    • @RKR1978
      @RKR1978  3 ปีที่แล้ว

      ആണോ. പക്ഷെ ഞാൻ ഉപയോഗിക്കുന്നത് Motul Fully Synthetic ആണ്.. ഇത് ചുവന്ന നിറം ആണ്.

  • @JOJO-ub6jv
    @JOJO-ub6jv 3 ปีที่แล้ว

    Old model bullet il , flush use cheydal problem undo?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      വലിയ പ്രയോജനം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.

    • @JOJO-ub6jv
      @JOJO-ub6jv 3 ปีที่แล้ว

      @@RKR1978 ✨🖤

  • @crab7hd939
    @crab7hd939 ปีที่แล้ว

    20w 50 oil use cheyamo

    • @RKR1978
      @RKR1978  ปีที่แล้ว

      പറ്റില്ല... 30 or 40 grade oil 420 ml

  • @pradeepmohan2817
    @pradeepmohan2817 3 ปีที่แล้ว

    Engine oil athu grade aanu use chiunathu?

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      20W 50

  • @bac_kom5807
    @bac_kom5807 4 ปีที่แล้ว

    Gear Box il Eth oil/grease aanu use cheyyandath & Ethra Quantity..?

    • @RKR1978
      @RKR1978  4 ปีที่แล้ว +2

      Total 500gm. 250 grease and 250 gear oil.

    • @bac_kom5807
      @bac_kom5807 4 ปีที่แล้ว

      @@RKR1978 OIL CHANGE INTERVAL..??

    • @RKR1978
      @RKR1978  4 ปีที่แล้ว +1

      10k

    • @bac_kom5807
      @bac_kom5807 4 ปีที่แล้ว

      @@RKR1978 ente 2006 model std_ njn natil vannappo clutch Box nnu oru sound _ oil leaking und cherthayitt. Pani aavo..??

    • @RKR1978
      @RKR1978  4 ปีที่แล้ว

      @@bac_kom5807 ആകെ 420ml oil.. പിന്നെ വലുതായി leak വേണ്ട. Clutch side ൽ നിന്നും ശബ്ദം ഉണ്ട്‌ എന്നു പറഞ്ഞാൽ diagnosis ചെയ്യാൻ എങ്ങനെ പറ്റും. അഴിച്ചു നോക്കിയാൽ മനസ്സിലാക്കാം.

  • @showkathaliali4410
    @showkathaliali4410 3 ปีที่แล้ว

    Motul 20w -50 ഓയിൽ ക്ലച്ചിൽ ഒഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? old bullet 1987 Model ആണ്

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഇല്ല. ഞാൻ ഇപ്പോൾ അതാണ്‌ clutch ൽ ഒഴിക്കുന്നത്.

    • @showkathaliali4410
      @showkathaliali4410 3 ปีที่แล้ว

      @@RKR1978 ok thanks👍

    • @pradhi61
      @pradhi61 3 ปีที่แล้ว

      @@RKR1978 20-50 oil clutch slip ആകാൻ സാധ്യതയില്ലേ? എന്താണ് 5w -30 ഉപയോഗിക്കുന്നത് മാറ്റാൻ കാരണം എന്ന് പറയാമോ ?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@pradhi61 അതേ slip ആകാൻ സാധ്യത ഉണ്ട്‌. ഇത് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. Kick lever ൽ കയറി നിന്നിട്ടു slip ആകുന്നില്ല.. ഓട്ടത്തിൽ ചിലപ്പോൾ slip ആയേക്കും..

    • @pradhi61
      @pradhi61 3 ปีที่แล้ว

      @@RKR1978 പരീക്ഷണ സിങ്കമേ ...., നമിച്ചു 🙏😊

  • @sandeepns2067
    @sandeepns2067 3 ปีที่แล้ว

    2007 model nte pulse air valve adachu vekunnakondu enthelum problem undo?ee model nte oil change cheyyumbm pazhe oilil vellamayam kanunnundarunnu..athukondu timing covernte aduthulla oru hose elle.?athukoodi block cheythu.purathottoru breather pipum koduthu...engane cheythappam oilile vellamayam mari..but mileage kuranju..ethu nallathano..?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      നല്ല ഒരു ചോദ്യം... ഇപ്പോൾ തിരക്കിലാ.. പിന്നെ പറയാം

    • @sandeepns2067
      @sandeepns2067 3 ปีที่แล้ว

      @@RKR1978 Thanks 😊 reply tharane..

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Pulse air valve അടച്ചതുകൊണ്ട് mileage കുറയില്ല. പക്ഷെ breather മാറ്റിയപ്പോൾ 'blow by' fuel/air mixture അന്തരീക്ഷത്തിലേക്ക് പോകും. പഴയ രീതിയിൽ അങ്ങനെ അല്ല. അത് air filter വഴി recirculate ചെയ്ത് engine ലേക്ക് എത്തുന്നു. ഞാൻ ഈ system നിലനിർത്തുന്നുണ്ട്, വെള്ളം തിരികെ പോകാതിരിക്കാൻ വേറെ ഒരു മാർഗം ചെയ്തു. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാം.

    • @sandeepns2067
      @sandeepns2067 3 ปีที่แล้ว

      @@RKR1978 Thamasikkathe video cheythal valya upakaramayirikkum..thanks 😊 🙏

    • @sandeepns2067
      @sandeepns2067 3 ปีที่แล้ว

      @@RKR1978 video thamasikkumo..orupadu njan waiting aane..

  • @tijumadackal4738
    @tijumadackal4738 3 ปีที่แล้ว

    Clutch sideil synthetic oil nirbandhan aano...?

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഒരു വശത്തും നിർബന്ധം അല്ല...
      അതായാൽ കൂടുതൽ നല്ലത് എന്നേയുള്ളൂ

    • @tijumadackal4738
      @tijumadackal4738 3 ปีที่แล้ว

      Ente vandik oil change time aayi.. njan synthetic oil aanu vaangiyath... Engine synthetic oilum ... Clutchil mineral oilum aayal kuzhappam undoo

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@tijumadackal4738 ഇല്ല..

  • @sunil19803
    @sunil19803 4 ปีที่แล้ว

    Engine oil changeingnde oru video cheyumo?

    • @RKR1978
      @RKR1978  4 ปีที่แล้ว

      Already done

    • @RKR1978
      @RKR1978  4 ปีที่แล้ว

      th-cam.com/video/CK_RtaZ794k/w-d-xo.html

  • @aswinskumar8012
    @aswinskumar8012 2 ปีที่แล้ว

    Chetta, ithil oil ozhich kodukunna hole iloode oil level check cheyyan patumo?

    • @RKR1978
      @RKR1978  2 ปีที่แล้ว

      ഇല്ല 😪

    • @aswinskumar8012
      @aswinskumar8012 2 ปีที่แล้ว

      @@RKR1978 ഞാൻ ഇന്ന് രാവിലെ clutch coverinte അടിയിലെ ചെറിയ സ്ക്രൂ അഴിച്ച് അതിലൂടെ oil purathot വരുന്നുണ്ടോ എന്ന് നോക്കി. വണ്ടി ചരിച്ച് വച്ചപോൾ മാത്രമാണ് oil വെളിയിൽ വന്നത്. ഇതിനർത്ഥം oil ലെവൽ കുറവാണ് എന്നല്ലേ? നേരത്തെ തുറന്നു വച്ച സ്ക്രൂ വഴി പറ്റാവുന്ന അത്ര oil വെളിയിലോട്ട് കളഞ്ഞു രണ്ടാമത് 420മൽ 20w 50 oil fill ചെയ്താൽ മതിയാവുമോ? എൻജിൻ oil top up cheyunna pole clutch oil ചെയ്യുവാൻ പറ്റുമോ എന്നറിയാൻ ആണ്.

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@aswinskumar8012 വണ്ടി നേരെ വെച്ചു ആ hole വഴി oil പുറത്തു വരുന്നത് വരെ oil ഒഴിച്ചാൽ മതി. 50 grade oil കട്ടി കൂടുതൽ ആണ്. 30 or 40 grade വരെ ആയാൽ നല്ലത്.

    • @aswinskumar8012
      @aswinskumar8012 2 ปีที่แล้ว

      @@RKR1978 ok. 20w50 oil vangichu poyi. Top up cheyyuvan thalkalathek athu use cheythal kuzhapam undavila alle

    • @RKR1978
      @RKR1978  2 ปีที่แล้ว

      @@aswinskumar8012 clutch slip ആകും. അത്രേ ഉള്ളൂ

  • @JOJO-ub6jv
    @JOJO-ub6jv 3 ปีที่แล้ว

    Company recommended clutch side oil grade eetaanu ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      20W-40

    • @JOJO-ub6jv
      @JOJO-ub6jv 3 ปีที่แล้ว

      @@RKR1978 20-40 synthetic ozikkunatine kurichu enda abiprayam?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Good 👍👍

    • @JOJO-ub6jv
      @JOJO-ub6jv 3 ปีที่แล้ว

      @@RKR1978 tangal endu kond ahnu grade maati use cheyyunathu ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      ചുമ്മാ... ഓരോ പരീക്ഷണം 😃

  • @shivanbri1459
    @shivanbri1459 3 ปีที่แล้ว

    എന്ത് കൊണ്ട് 5w30

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      കട്ടികുറഞ്ഞ oil ആണ് ഇവിടെ വേണ്ടത്

    • @shivanbri1459
      @shivanbri1459 3 ปีที่แล้ว

      @@RKR1978 താങ്ക്സ് എന്റെ വണ്ടിയിലും ഇനി ഇതാക്കാം

    • @shivanbri1459
      @shivanbri1459 3 ปีที่แล้ว

      Bro mos2 old ബുള്ളറ്റിൽ ഉപയോഗിക്കാമോ

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@shivanbri1459 yes

  • @ameerafsal
    @ameerafsal 3 ปีที่แล้ว

    Professional machine,I have a 1958 model

    • @RKR1978
      @RKR1978  3 ปีที่แล้ว

      👍👍😍😍