താൽ മത്സരങ്ങൾ തോറ്റിട്ടുണ്ട്.പക്ഷേ ശൂന്യതയിൽ നിന്ന് ആമാന്ത്രികൻ സൃഷ്ടിച്ചനീക്കങ്ങൾ ലോകം എന്നും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.കളി ജയിക്കാൻ പ്രത്യേകമായ കരുക്കളും, കരുനിലയും ആവശ്യമില്ലാത്ത ഒരേ ഒരു കളിക്കാരൻ. റീഗയിലെ മാന്ത്രികൻ. താലിനു തുല്യം താൽ മാത്രം.....!!!!!!❤❤❤
Super game ❤️. Tal പരാജയപ്പെടുന്ന game explain ചെയ്യുമ്പോൾ maximum variations കാണിക്കണം. Time ethra കൂടിയാലും കുഴപ്പമില്ല. ഈ വീഡിയോ കണ്ടപ്പോഴും time poyathe അറിഞ്ഞില്ല
തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ നിന്ന് ഇജ്ജാതി ഒരു comeback 🔥🔥🔥. Sir ഗ്രാൻഡ് മാസ്റ്റർ ആയതിന് ശേഷം താൽ ഏതെങ്കിലും മത്സരം പരാജയപ്പെട്ടിട്ടുണ്ടോ?. ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ 🙏
ഞാനും താലിനെ പോലെ സാക്രിഫൈസ് ചെയ്തു ചെയ്തു അവസാനം കിങ്ങും ഒരു പ്രയോജനവും ഇല്ലാത്ത ഒരു പൗണും മാത്രം ആയി .. പിന്നെ ഒന്നും നോക്കിയില്ല റിസൈന്‍ അടിച്ചു അപ്പൊ തന്നെ 😂😂
@ChessBattlesMalayalam Bro my son is 7 years old. I'm living in calicut. Avane epozhe padippikam enne karuthunnu. Calicut ethe academy anne nalathe enne ariyumo🙏🙏
കളി വിശകലനം ചെയ്യുമ്പോൾ എഞ്ചിൻ മൂവുകൾ കൂടി പറഞ്ഞാൽ നന്നായേനെ. എല്ലാം വേണമെന്നില്ല, ചില സന്നിദ്ധ ഘട്ടങ്ങളിൽ എഞ്ചിൻ നിർദേശിക്കുന്നത് ഇന്ന നീക്കമാണ് എന്നത് പോലെ. ഉദാഹരണത്തിന് ഈ കളിയിൽ തന്നെ താലിന്റെ ആ റൂക്ക് മൂവ് എഞ്ചിൻ കണ്ടിരുന്നോ , ഇല്ലെങ്കിൽ പകരം ഏതാണ് അതിന്റെ ചോയിസ് ഇങ്ങനെയൊക്കെ.
താൽ മത്സരങ്ങൾ തോറ്റിട്ടുണ്ട്.പക്ഷേ ശൂന്യതയിൽ നിന്ന് ആമാന്ത്രികൻ സൃഷ്ടിച്ചനീക്കങ്ങൾ ലോകം എന്നും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.കളി ജയിക്കാൻ പ്രത്യേകമായ കരുക്കളും, കരുനിലയും ആവശ്യമില്ലാത്ത ഒരേ ഒരു കളിക്കാരൻ. റീഗയിലെ മാന്ത്രികൻ. താലിനു തുല്യം താൽ മാത്രം.....!!!!!!❤❤❤
ആദ്യമായി താൽ തോറ്റിരുന്നെഗിൽ എന്ന് മനസ്സിൽ തോന്നിയ വീഡിയോ മറ്റൊന്നും കൊണ്ടല്ല എതിരാളിയുടെ പ്രായം കടുത്ത താൽഫാനായ എന്റേമനസ്സിനെ പിടിച്ചുകുലുക്കി 😔😔🙏🙏
സത്യം ആദ്യമായി tal ന്റെ കടുത്ത ആരാധകൻ ആണെങ്കിലും അദ്ദേഹം തോൽക്കണം എന്ന് മനസ് കൊണ്ട് ഞാനും ആഗ്രഹിച്ചു
കഴിവ് ഉള്ളവർ ആണ് ജയിക്കേണ്ടത്
അത് നല്ല age ആണ് ചെസ്സ് കളിക്കാൻ ഇപ്പൊ pragnananda , nihal sarin ഇവരുടെ കളി കണ്ടില്ലേ same ഏജിൽ
Very good presentation
Lost for words. Awesome!!!
Super game ❤️. Tal പരാജയപ്പെടുന്ന game explain ചെയ്യുമ്പോൾ maximum variations കാണിക്കണം. Time ethra കൂടിയാലും കുഴപ്പമില്ല. ഈ വീഡിയോ കണ്ടപ്പോഴും time poyathe അറിഞ്ഞില്ല
Tal is not failing...he is just sacrificing his king
what a കിടിലൻ കമന്റ്. തോൽവിയിലെ പോലും ആ നിലവാരം വ്യക്തമാക്കുന്ന കമന്റ്❤❤❤❤❤
Thats epic 😂
ഞാൻ വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ😇😇
Kaliyakkuwanodee thaalinte wila kalayathede itharam commentittu ithu chila football fans thottitu parayunna nyaayam poleyayallo😅
@@brandonlover7328ithill thaline evdiya kaliyakiyathu...
അത് കലക്കി. ചാനലിൽ കണ്ടതിൽ ഏറ്റവും മികച്ചത്
😍😍
The ROOOKKKKK!!😉😉
Great choice of game, brother!! ❤
ഗൊതം.😁
തോൽവി മുന്നിൽ കണ്ട നിമിഷത്തിൽ നിന്ന് ഇജ്ജാതി ഒരു comeback 🔥🔥🔥.
Sir ഗ്രാൻഡ് മാസ്റ്റർ ആയതിന് ശേഷം താൽ ഏതെങ്കിലും മത്സരം പരാജയപ്പെട്ടിട്ടുണ്ടോ?. ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ 🙏
ഒരുപാട് ഗെയിമുകൾ തോറ്റിട്ടുണ്ട്. ഓരോന്നായി കാണിക്കാം 😍👍
വേണ്ട വേണ്ട .. എന്നിച്ചു taal തോൽക്കുന്നത് കാണേണ്ട 😢😢
തോൽവി മുന്നിൽ കണ്ടത് നമ്മൾ...താൽ കണ്ടുകാണാൻ വഴി ഇല്ല 😀
@@pgsaleendran അതും ശരിയാണ്🤣
@@ChessBattlesMalayalam Thankyou
Uwe 😍 വെറും 16 വയസിൽ...
Magician, Tal അണ്ണന്റെ ഒപ്പം 👌💥💥💥
😍😍🔥🔥
അതും താലിന്റെ അറ്റാക്കിങ് സ്റ്റൈലോടെ 🥳🥳🥳🥳👏🏻👏🏻👏🏻👏🏻 well played both off🔥🔥🔥🔥❤️
Great Attack Technics!!
😍😍👍
Stunning game
😍😍
Brilliant moves 😮❤
What a wonderful game. Amazing
Thanks for the caption bro...njan tal fan aan...tal tolkunna kalikananamello enn vishamichirikuvarnu
Ore doubt chodikkatte rook 16.04 le qween te file le varumbol bishop vache cover cheyte koodaayirunno
വിശദമായി പറയേണ്ട ഒരു വേരിയേഷനാണ് ഒരു വീഡിയോ ആയിട്ട് ചെയ്യാം
😍👍
Athum kure variation varumenkilum black jaikum....aadhyam pawn A2 check ...pine aa oru flowil Pala moves ond
Tal തോൽക്കും എന്ന് കരുതി വീഡിയോ കണ്ട ഞാൻ 😅
Twist twist😬
Edo, athu thaalendra thaal annan aanu. Vere level. Ennaaa, Summaaavaaa??!! 😁😂
Good morning 🌞🌞
Good Morning
😍
താൽ തോൽക്കാൻ ഇഷ്ടമില്ലാത്ത ഞാൻ ഇടക്ക് ഒന്ന് കിടുങ്ങി 😁
Fabulous
താൽ ശരിക്കും ഒരു മനുഷ്യനാണോ?......ഇത്രയും ബുദ്ധി മനുഷ്യർക്ക് ഉണ്ടാകുമോ? എന്തായാലും നമിച്ചു. .മൈഡിയർ താൽ, മൈഡിയർ ഫാൻ🌹🌹
മജീഷ്യൻ 😍
Variations ellam kanikkamo. Time koodiyalum kuzhappamilla
Good video
😍😍
Variations n defence engane manasilakkan kazhiyum ?
Mikhail Tal💕💕💕
Fantastic ❤
This is good all expected white to win..this surprise element needs to be there in all games..
🎉🎉🎉🎉 video waiting ayirunnu🎉🎉
പ്രതീക്ഷിച്ചതിനേക്കാൾ കുറച്ചു ലെങ്ത് കൂടിപ്പോയി
ഇപ്പോഴാണ് ചെയ്തു കഴിഞ്ഞത്
🤦♂️
Speechless, sleepless after seeing this video 🙄
😂😂 Last dialogue
Amazing
😍😍
Beautiful chess game ❤❤
Awesome.......
Really Genius ( Mikhail Tal )
😍😍
Black ന് ഒരു ചാൻസും ഇല്ലാത്ത ഗെയിം. But that rook attack???????????. Amazing
ഓപ്പണിങ് വീഡിയോ ചെയ്യും എന്നറിഞ്ഞു വെയിറ്റ് ചെയ്ത് മൂക്കിൽ പല്ല് മുളച്ച ഞാൻ 😂
Oru action padam kand irangiya polund😍
ഇത് എത്ര മണിക്കൂർ ഗെയിം ആണ്???
ക്ലാസ്സിക്കൽ ഗെയിം തന്നെ ആയിരിക്കും 👍👍
Super ❤ tal
😍😍
ഒരേയൊരു താൽ 🔥🔥
😍😍🔥
ഈ ഗമിൽ രണ്ട് താൽ
@@mujeebk2508 but real tal 🔥🥵
Superb ❤❤❤
Thal tholkkunna ethelum kali kanikkavo😁
തീർച്ചയായും കാണിക്കാം 😊
@@ChessBattlesMalayalam much waiting😍
ആനന്ദുമായി തോറ്റ കളി ചാനലിൽ ഉണ്ടല്ലോ
@@NEXTEXACADEMY4education link tharavo. Nokkit kittunilla
super
Bro chess notationsine patti vidieo cheyavo
great
Uff❤❤❤❤❤❤❤❤❤
തീ തീ
എല്ലാ വേരിയേഷനും കാണിക്കാതെ വീഡിയോ ചുരുക്കി ചെയ്യാൻ ശ്രമിക്കുക...
What a match 🥵
സൂപ്പർ❤
കുറേ നാൾ കൂടി... Chess Battles Channel തിരിച്ചു വന്ന പോലെ...... well explained.....
Thank You 😍😍🙏
💯❤️🥳🥳🥳🎉
A 16yrs old player kurach kudi games video cheyane
രോമാഞ്ചം...🔥
Why tal is best 15:35 . No one can imagine that move
Thaal ho..🙏🔥🔥🔥🔥
ഇതൊക്കെയാണ് comeback 🔥🔥
Aa WhatsApp gropinte link ayakkaavo?
e3 യിലെ ആനയെ d2 വിൽ കൊണ്ടുവന്ന് തേരിനെ block ചെയ്താൽ ജയിക്കാൻ പറ്റുമോ .
അതെ.. d2 വിലോ f2 വിലോ കൊണ്ട് വന്നാൽ black ൻ്റെ bishop സ്വന്തം pawn കൊണ്ട് ബ്ലോക്ക് ആവും. So king a1 il വന്നാലും ചെക്ക് ഭീഷണി ഇല്ല.
❤❤❤❤❤
😍😍
താൽ തോൽക്കുന്നത് കാണാൻ കുറച്ച് പ്രയാസം ആണ്
ഞാനും താലിനെ പോലെ സാക്രിഫൈസ് ചെയ്തു ചെയ്തു അവസാനം കിങ്ങും ഒരു പ്രയോജനവും ഇല്ലാത്ത ഒരു പൗണും മാത്രം ആയി .. പിന്നെ ഒന്നും നോക്കിയില്ല റിസൈന്‍ അടിച്ചു അപ്പൊ തന്നെ 😂😂
Sacrifice maaththram poraa. Game munkootti kaanaan saadhikkanam. Achchaayaa. 😁😁
😂😂
Powly game 🔥ee
താൽ റൂക്ക് c 3 യിൽ വന്നപ്പോൾ, E3 ബിഷപ്പ് f 2 വിൽ വന്നിരുന്നെങ്കിൽ നല്ല മൂവ് ആകില്ലായിരുന്നോ?
Super
Wow fire game. 🔥 🔥🔥 chess board thee pidikanjathe baghyam. Mad rook ho Taal mathram pattuna onne.
😍🔥
@ChessBattlesMalayalam Bro my son is 7 years old. I'm living in calicut. Avane epozhe padippikam enne karuthunnu. Calicut ethe academy anne nalathe enne ariyumo🙏🙏
Why didn't black take White pawn in G7 using Bishop in f6? Wouldn't that put black in a better position?
a magical game
Black കോയിനിൽ പൊതുവെ താൽ വീക്കാണ്, ബ്ലാക്ക് എടുത്ത കളികളിൽ മികച്ച ഒന്ന്, എങ്കിലും എതിരാളി മിടുമിടുക്കൻ ❤️
Super tal magice
Last dialogue polichu
Tal ❤
😍😍
Uff ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നു😂😂😂
😅😅
🌹🌹🌹🌹🌹🌹
😍😍
💖
Michael tal thotta oru kali idamo🌝
Magician from Riga
What if Bishop d2 blocks the rook from Queen
❤❤☺️❤❤
8:30 ivide vach d4 pawn ne night use akki vettiyal ee game white jayikkille
😎😎💥💪
മോഡേൺ ചെസ്സിലെ പല തത്വങ്ങളും ഉരുത്തിരിഞ്ഞു വന്ന ഗെയിമുകൾ പോലെ തോന്നുന്നു ഇത് കണ്ടപ്പോൾ..
What a game
Wow super game
Tal👍👌
qua dinh
എൻറെ മോനെ 🥲🥲🥲
Super game
🔥🔥thaal
ഈശ്വരാ...🤒
😊😊
Mad Roooooookkkkk❤
Thal tholkunnat Kanan venna njan
ഉടനേ കാണിക്കാം😊👍
Onnu chodhichotte ee mikhail tal tholkunna game onnum ille🙄
ഒരുപാടുണ്ട്😊👍
@@ChessBattlesMalayalam angane anel athil nalloru game cheyamoo
@@mahesh0357 ചെയ്യാം 👍
കളി വിശകലനം ചെയ്യുമ്പോൾ എഞ്ചിൻ മൂവുകൾ കൂടി പറഞ്ഞാൽ നന്നായേനെ. എല്ലാം വേണമെന്നില്ല, ചില സന്നിദ്ധ ഘട്ടങ്ങളിൽ എഞ്ചിൻ നിർദേശിക്കുന്നത് ഇന്ന നീക്കമാണ് എന്നത് പോലെ. ഉദാഹരണത്തിന് ഈ കളിയിൽ തന്നെ താലിന്റെ ആ റൂക്ക് മൂവ് എഞ്ചിൻ കണ്ടിരുന്നോ , ഇല്ലെങ്കിൽ പകരം ഏതാണ് അതിന്റെ ചോയിസ് ഇങ്ങനെയൊക്കെ.
12:50,variations kand kand main game marannu poyi
Ithil rookinum queeninum idayil bishap vechalo
What a game 🔥
😍😍
ഞാൻ താൽ കളി തോൽക്കും എന്ന് പ്രദീക്ഷിച്ചു ഇരിക്കാ
Twist 😜😜🫣
@@ChessBattlesMalayalam yaa🤩😁
Kore pulickckum ayaal tholkkanam enkil. Tal mass daa. 😋😋
talinte ആരാധകൻ ആയിട്ടോ
20.14 R b1 check കൊടുക്കുമ്പോൾ g1 R, b1 R വെട്ടിയാൽ എന്താകും......
Queen എതിരെ അറ്റാക്ക് വന്നപ്പോൾ Queen നെ മാറ്റാതെ ബിഷപ്പിനെ വെച്ച് ബ്ലോക്ക് ചെയ്താൽ പോരായിരുന്നോ?🤔
Daily ഓരോ videos idamo