9:34 "ഒരു സാധാരണ പ്ലയെർ ആണെങ്കിൽ ഈ സിറ്റുവേഷനിൽ കിങ്ങിനെ സേഫ് ആക്കാനെ നോക്കൂ പക്ഷെ ഇവിടെ വൈറ്റ് സൈഡ് കളിക്കുന്നത് മിഖായേൽ താലാണ്" എന്ന് ബ്രോ പറഞ്ഞപ്പോൾ വല്ലാത്തൊരു രോമാഞ്ചം കേറി 😃😍
ഞാൻ just ഈ വീഡിയോ Open ചെയ്തു. Comments വായിച്ചതേ ഇല്ല. താൽ എന്ന മാന്ത്രികന്റെ Game അല്ലേ🫡👍🙏 Super ആയിരിക്കും. പിന്നെ താങ്കളുടെ വിവരണം ഒരു Live match commantary യുടെ തലത്തിലേക്ക് വളരുന്നു👍. പഴയ വീഡിയോസിൽ നിന്നെല്ലാം ഉപരി കൂടുതൽ energetic ആയി feel ചെയ്യുന്നു. Keep it up👍🌹 congrats 🙏
അതും നല്ലൊരു ഓപ്‌ഷനാണ് പക്ഷെ താൽ എപ്പോഴും വ്യത്യസ്തമായ ഓപ്‌ഷനുകളാണ് സെലക്റ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗെയിമുകൾ കൂടുതൽ രസകരമായി തോന്നുന്നതും.
First pin please❤️❤️❤️❤️
😍👍
9:34 "ഒരു സാധാരണ പ്ലയെർ ആണെങ്കിൽ ഈ സിറ്റുവേഷനിൽ കിങ്ങിനെ സേഫ് ആക്കാനെ നോക്കൂ പക്ഷെ ഇവിടെ വൈറ്റ് സൈഡ് കളിക്കുന്നത് മിഖായേൽ താലാണ്" എന്ന് ബ്രോ പറഞ്ഞപ്പോൾ വല്ലാത്തൊരു രോമാഞ്ചം കേറി 😃😍
tal 🔥🔥🔥
😍😍😍
🔥
വെറും രോമാഞ്ചമല്ല ബ്രോസ് .. രോമാഞ്ച കഞ്ചുകനായി .......
@@ashrafmylakkad8962 😜
പലരുടെയും അടുത്ത മൂവ് കണ്ടുപിടിക്കാം പക്ഷെ താൽ അണ്ണന്റെ മൂവുകൾ ഒരു രക്ഷയുമില്ല.
😍😍🔥
ഒരു ലോഡ് ഉണ്ടെന്ന് പറഞ്ഞിട്ട് ഇത് ഒന്നര ലോഡ് സാക്രി ഫൈസ് ഉണ്ടല്ലോ
😁😁😍🔥
ആദ്യത്തെ ക്യൂൻ സാക്രിഫൈസിന് പഞ്ച് പേരാത്തതുകൊണ്ട് അടുത്ത ക്യൂനിനെ കൂടി സാക്രിഫൈസ് ചെയ്യുകയാണ്❤❤ Nice Words ..❤
വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞ ഞാൻ : എന്താ ഇപ്പൊ ഉണ്ടായേ, എന്തിനാ എല്ലാരും പടക്കം പൊട്ടിക്കുന്നത് 😂
കിടിലോൽകിടിലൻ ഗെയിം 💥
😍😍
സാക്രിഫൈസിന് മറ്റൊരു പേരും കുടിയും "മിഖായിൽ താൽ "🔥
😍😍
ഇതൊന്നും ആരും അനുകരിക്കരുത് എന്നും കൂടെ പറയണം. താൽ എന്റെ പൊന്നോ 👍👌
ഞാൻ കണ്ടതിൽ വെച്ച് താലിനെതിരെ ഒരാൾ കളിക്കുന്ന മികച്ച ഗെയിം
ഈ വീഡിയോയുടെ end സ്ക്രീനിൽ കൊടുത്തിട്ടുള്ള താലിനെതിരെ 16 വയസ്സുള്ള പ്ളേയർ കളിച്ച ഗെയിം കണ്ടു നോക്കൂ
Whiteintea adutha move kandu pidichu enn pradheekshikunnu enna chodhyam... Talintea kaliyil nirodhichirikunnu 😂... Angerk bhranthada... GOAT❤🔥
😍😍🔥
Sacrifice ന്റെ പെരുമഴ 👌👌👌
😍😍
ഒരു ലോഡ് സാക്രിഫൈസ് ആ ഡയലോഗ് പൊളിച്ചു
😍😍
ചെസ്സിൽ രാജാവ് അത് നമ്മുടെ താൽ തന്നെ ❤️❤️❤️❤️❤️🌹🌹🌹🌹🌹1👍👍👍...എതിരില്ല 🙏🙏🙏
😍😍
താൽ ചെസ്സിലെ ഇതിഹാസം താലിനു തുല്യം താൽ മാത്രം ❤Super game...no one can imagine or forsee such moves🎉
😍
Adipoli sir ningal itta game valare nallathanu❤🎉🎉
😍😍
Ente ponne…..ijjathi 🔥 🔥
😍😍
You're a piece up against Tal means you're finished!!💪🏾 BruTAL!
No doubt😍😍🔥
ഞാൻ just ഈ വീഡിയോ Open ചെയ്തു. Comments വായിച്ചതേ ഇല്ല. താൽ എന്ന മാന്ത്രികന്റെ Game അല്ലേ🫡👍🙏 Super ആയിരിക്കും. പിന്നെ താങ്കളുടെ വിവരണം ഒരു Live match commantary യുടെ തലത്തിലേക്ക് വളരുന്നു👍. പഴയ വീഡിയോസിൽ നിന്നെല്ലാം ഉപരി കൂടുതൽ energetic ആയി feel ചെയ്യുന്നു. Keep it up👍🌹 congrats 🙏
Thank You 👍😍🙏🙏
I think he has the most number of fans in chess. Beauty of chess can be seen in Tals games
🔥🔥😍
Very thrilling. Chess is such an intellectual game. 💓💓
😍
എന്റെ അമ്മോ 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏🙏
😍😍
11:43 ഈ position ൽ queen വച്ച് night നെ വെട്ടി sacrifice ചെയ്‌താൽ ജയിക്കാൻ പറ്റില്ലേ? 🤔
അതും നല്ലൊരു ഓപ്‌ഷനാണ്
പക്ഷെ താൽ എപ്പോഴും വ്യത്യസ്തമായ ഓപ്‌ഷനുകളാണ് സെലക്റ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗെയിമുകൾ കൂടുതൽ രസകരമായി തോന്നുന്നതും.
അടിപൊളി ഗെയിം 🔥🔥🔥🔥
😍😍
Tal is a magician. No one can play like him. But i must say the opponent alao played really well till the end.
ഹോ, താൽ നിങ്ങളുടെ തല ഭയങ്കരം തന്നെ❤❤❤❤
😍😍
ജൂതനാ ...അപ്പോൾ ബുദ്ധി പറയണ്ടല്ലോ
കളി മാത്രമല്ല രസിപ്പിക്കുന്ന ഡയലോഗുകളും .😂😂
😍😍🙏
A real suspense thriller movie feel
😍😍🔥
എതിരാളി മനസ്സിൽ കാണുമ്പോൾ താൽ മാനത്തു കാണും 😂❤
😍😍
വൈറ്റ് സൈഡ് മിഖായേൽ താൽ ആണ്❤
😍👍
Ente ponno😍
😍😍
Poli game😮🔥🔥
😍😍
Powli game 🎯 Thal❤❤,💪💪
😍😍
Wonderful game!
Out of syllabus question 😂😂
പഠിക്കാത്ത ഭാഗത്തു നിന്നും വരുന്ന ചോദ്യങ്ങളെ അങ്ങനെയൊക്കെ പറയാറുണ്ട് 😁😁😂😂
Talam nalla tal👍👍
😍😍
bro... @11:50, white എന്ത് കൊണ്ട് QxN sacrifice കളിക്കുന്നില്ല? അവിടെ ഒരു mate ഇല്ലേ? Rh7?
Tal verthe marana mass kali❤😮
😍😍
Super
😍😍
കിടുക്കാച്ചി ഗെയിം
😍😍
Wonderful game ❤❤❤
😍😍
4:45Oru doubt knight d2 vannapo queen use cheyth edukkamayirunnallo
എന്നാൽ അപ്പോൾ ബ്ലാക്കിന്റെ ബിഷപ്പിനെ വെട്ടിയെടുത്തുകൊണ്ട് നൈറ്റിനെതിരെ അറ്റാക്ക് കൊടുക്കാൻ പറ്റും.
😊ok@@ChessBattlesMalayalam
Superb
😍😍
❤❤❤❤❤❤❤❤
😍😍
Nice game 🎉🎉❤❤
😍😍
There is no defence against tal 👽🔥
😍😍
താൽ 😍🔥
😍😍
😍😍
😍😍
why black side don,t capture the knight ??????? time=4.48
❤❤🔥🔥
😍😍
Oro video kanumbolum mikhail tal nodula ishtam koodi koodi verunu
😍😍😍
❤❤❤
😍😍
👍👍👍👍👍
😍😍
ഞാനും ഇപ്പൊ ഒരു ലോഡ് sacrifice ചെയ്തെ ഉള്ളൂ.
But
എതിരാളി ഈ വീഡിയോ കണ്ടില്ലെന്നു തോന്നുന്നു
ഓൻ ജയിച്ചു😜😌
😆😂😂
Brother, mistake 7:42 black engineya white nte H2 pawn ne vettiyedukuka..avide already Pawn illalo😅
And 9:59 is brilliant move of white
ഒരു കൈയബദ്ധം പറ്റിയതാണ് 🥺🥺🙏🙏
11:50 മന്ത്രിക്ക് കുതിരയെ വെട്ടിയിരുന്നേൽ കുറച്ച് കൂടി എളുപ്പത്തിൽ ജയിക്കാമായിരുന്നില്ലേ🤔🤔🤔🤔🤔🤔
വിജയിക്കാനായി അദ്ദേഹം എപ്പോഴും വ്യത്യസ്തമായ വഴികളാണ് തെരഞ്ഞെടുക്കുന്നത് അതാകും ഒരു സാക്രിഫൈസ് ചെയ്ത ശേഷം ആ മൂവ് ചെയ്തത്.
അതിലൊരു ത്രിൽ ഇല്ല😅
ഗ്രീക്ക് ഗിഫ്റ്റ് കിടിലനായിരുന്നു. പക്ഷേ താൽ ആയതുകൊണ്ട് തിരികെക്കയറി വന്നു.
❤
😍😍
Nice gameplay
😍😍
🤩🤩
😍😍
1000 elo me watching this like 👁️👄👁️
😊😍
😮
😍😍
7.45 - h2 pawn already vettiyathalle
ഒരു കൈയബദ്ധം പറ്റിയതാണ് 😌😌
5 sacrifice 😮
👍
😍😍
H2vil പോൺ ഇല്ല
ഒരു കൈയബദ്ധം 🥺🙏
Tal super
😍😍
😮😮😮
😍😍
👌🫶
😍😍
Wow
😍😍
ഇക്കണ്ടത് സ്വപ്നമാണോ യഥാർഥ്യമാണോ?
മാജിക് 😍🔥
ഈ ഗെയിം കണ്ടിട്ട് തലക്ക് ഭ്രാന്ത് പിടിക്കുന്നു സാക്രിഫൈസ്ന് ഓക്കേ ഒരു പരുത്തി ഇല്ലേ എന്റെ ക്വീൻ പോയാൽ തന്നെ ഞാൻ കളി Resign ചെയ്യും ഹോ
😊👍
😂
😍😍
Face reaveal🌝🫣
@@tinycupcake9208 ഉടനേ വരും 😊
@@ChessBattlesMalayalam 🕺💃
Too terrible
😍😍
1st
😍😍
എന്റെ അമ്മോ 🙏🙏🙏🙏നമിച്ചു 🙏🙏🙏🙏🙏
😍😍