@@ChessBattlesMalayalamവീഡിയോ 20 മിനുട്ട് ഇൽ white D3 bishop H7 ഇൽ എത്തിച്ചു ചെക്ക് കൊടുത്താൽ ഉള്ള variation ഒന്നു explain ചെയ്യാമോ?? White നു advantage എടുക്കാൻ പറ്റണ move ആയി വരുമായിരുന്നോ അത് 🤔🤔🤔🤔🤔
വീഡിയോ 20 മിനുട്ട് ഇൽ white D3 bishop H7 ഇൽ എത്തിച്ചു ചെക്ക് കൊടുത്താൽ ഉള്ള variation ഒന്നു explain ചെയ്യാമോ?? White നു advantage എടുക്കാൻ പറ്റണ move ആയി വരുമായിരുന്നോ അത് 🤔🤔🤔🤔🤔
Welcome Back, after watching your videos , TH-cam started giving me other channels of chess games explaining videos. I get bored by their narration. But yours is special 🎉😊
ക്വീനിനെ കൂടെ a5 ലേക്ക് കൊണ്ടുവന്ന് കിങ് സൈഡിലേക്കുള്ള അറ്റാക്ക് സ്ട്രോങ്ങ് ആക്കാൻ കഴിയും. അപ്പോൾ വൈറ്റിന് റൂക്ക് സാക്രിഫൈസ് അക്സപ്റ്റ് ചെയ്യേണ്ടി വരും.
Finally This channel Come back With a bang🔥
😍😍🙏
@@ChessBattlesMalayalamവീഡിയോ 20 മിനുട്ട് ഇൽ white D3 bishop H7 ഇൽ എത്തിച്ചു ചെക്ക് കൊടുത്താൽ ഉള്ള variation ഒന്നു explain ചെയ്യാമോ?? White നു advantage എടുക്കാൻ പറ്റണ move ആയി വരുമായിരുന്നോ അത് 🤔🤔🤔🤔🤔
உங்களுடைய விளக்கம் அருமையாக இருந்தது வாழ்த்துகள்
Thank you😍🙏
നാലു കുതിരയും ഒരേ ഡയഗണലിൽ വന്ന പൊസിഷൻ സൂപ്പർ😄വിശ്വനാഥൻ ആനന്ദ് സർ എന്റെ ഫേവറൈറ്റ്😍
Welcome back!!
😍🙏🙏🙏
Pragnananda ജയിക്കേണ്ട കളിയായിരുന്നു🔥🔥anyway ...
😍👍😊
Welcome back bro.❤❤❤
😍😍🙏
വീഡിയോ 20 മിനുട്ട് ഇൽ white D3 bishop H7 ഇൽ എത്തിച്ചു ചെക്ക് കൊടുത്താൽ ഉള്ള variation ഒന്നു explain ചെയ്യാമോ?? White നു advantage എടുക്കാൻ പറ്റണ move ആയി വരുമായിരുന്നോ അത് 🤔🤔🤔🤔🤔
Superb.. 🔥
Really nice analysis
Bro nice video explanations,
😍
❤❤❤❤❤
😍
Welcome back bro❤❤
😍😍🙏
good game with good analysis
Evidey aarnu
ചാനലിൽ പ്രശ്നങ്ങൾ ആയിരുന്നു 😌🤦♂️
excellent
Welcome Back,
after watching your videos , TH-cam started giving me other channels of chess games explaining videos.
I get bored by their narration.
But yours is special 🎉😊
Super
Please iniyum video venom
തീർച്ചയായും ഉണ്ടാകും 😍👍
നോട്ടിഫിക്കേഷൻ ഒന്നും ഇല്ലെങ്കിലും എല്ലാ ദിവസവും കയറി നോക്കും ..പഴയ ചില കിടിലൻ ഗെയിംസ് വീണ്ടും കാണും .... തിരികെയെത്തിയതിൽ സന്തോഷം
😍😍🙏
H5 move cheyythal knight vechu vetti Kali munnott kondu pokamallo??
❤
😍😍
❤❤❤
😍😍
what will happen
🤩
Nice to see you back bro 😊
😳😳😳😎😎💓💐
😊😍
👍👍👍👍👍👍
😍😍
Was a Gud game
😍
👍
😍😍
😮😮😮
😍😍
ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ
😍😊
waiting for you ...❤
ijjathi kali 😬
👍👍ok am waiting
😍😍🙏
evide ayirunu
ചാനലിൽ പ്രശ്നങ്ങൾ കാരണം പൂട്ടിയിടേണ്ട അവസ്ഥ ആയിരുന്നു 😌😌😌🥲
good game
Pwoli play
എവിട ആയിരുന്നു
Pnnallah... 💥💥🔥
😍😍
Congratulations on getting featured by youtube india
വളരെ നന്ദി
😍😍🙏
ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു
തീർച്ചയായും 😍👍
പ്രശ്നങ്ങൾ എല്ലാം മാറിയോണ്ട്, നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... ❣️❣️❣️
തീർച്ചയായും ഉണ്ടാകും 😍👍
പണ്ട് ചെറുപ്പത്തിൽ ബാലരമക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഉണ്ടായിയുന്നു, അതുപോലെ തന്നെ ആണ് ഈ ചാനലിനും വേണ്ടി ഇരുന്നത്, നല്ല വീഡിയോകൾ എല്ലാ ദിവസവും പോരട്ടെ
Ending game 𝕾𝖚𝖕𝖊𝖗𝖇... 👍👍
Thankalude channel vannathinuseshamanu chess aaswadhich kalikkan thudangiyath. Pinne kure channelukal vannenkilum thankalude narration pole varilla❤
After a long time 🖤
😍
Vannalo chettan❤
😍😍😍
I am waiting 🌹🌹
കിങ് മാത്രം ഉള്ളപ്പോൾ നമ്മുക്ക് എത്ര കളം വരെ എണ്ണാം
50
Power 🔥
ഇന്നലെ കൂടെ എവിടെ എന്ന് chodichathe ഉള്ളൂ❤❤❤❤❤
മിസ്സ് ചെയ്തു് ❤❤❤😊
അതല്ലേ ഞാൻ ഇന്നുതന്നെ എത്തിയത് 😍😊
Ingal dayli varim
വരും 😍👍
Sir h5 move cheyumbo knight porn vech blacknu vettamallo..aa variation paranjilla...
g6 ലെ പോൺ റൂക്കിന്റെ പിന്നിങ്ങിലായത് കാരണം തിരിച്ചു വെട്ടാൻ പറ്റില്ല
Pawn
Time എത്രയാണ്
Annan thirumbi vanthite🔥🔥🔥
😍😍
ഫാവിയിൽ ലോക കിരീടം ഇന്ത്യയിൽ എത്തിക്കും പ്രഗ്നനന്ദ 😂😂😂
Yes he will
ഭാവിയിൽ...!!
Rajan koranpeedika kannur
H4 il vannalum knight vech vettamallo. Ath enthe paranjilla.
Time എത്രയാണ്
@@ChessBattlesMalayalam H4 pown move cheythal nannayirunnu ennath ennalalle ariyan kazhiyu. Oru knightnu pakaram rook nashttapettene ennanu enik aa move il thonnunnath. F6 knight kond munnot Vanna pown ne vettiyaal ulla karyam aanu njan chodikkunnath.
Evide aayirunnadei itrayum naal
ചാനൽ നിർത്തിയിടേണ്ട സാഹചര്യമായിരുന്നു 😌
നല്ല ഗെയിം ❤ പ്രഗ്നാനന്ദ ❤
Heyyy
Hii
🔥
8.00 King move cheythal enthakum
ആ സമയത്ത് ക്വീൻ അറ്റാക്കിലാണ് , അത് നഷ്ടപ്പെടും
S
Wits, insight, tactics,, Titans clashes like that.
Vis
R sacrifice accept cheyyathe h6 move cheythal
ക്വീനിനെ കൂടെ a5 ലേക്ക് കൊണ്ടുവന്ന് കിങ് സൈഡിലേക്കുള്ള അറ്റാക്ക് സ്ട്രോങ്ങ് ആക്കാൻ കഴിയും. അപ്പോൾ വൈറ്റിന് റൂക്ക് സാക്രിഫൈസ് അക്സപ്റ്റ് ചെയ്യേണ്ടി വരും.
Enikku thonnunnathu H5 move cheyyumpol Q a5 vannalum whitinu R sacrifice accept cheyyathe thankal paranja moves ellam cheyyan kazhiyum ennamu. Please check it.
ആരാ തട്ടിപ്പോയോ എന്ന് ചോദിച്ച മഹാൻ 😁
താങ്കളാണോ ചോദിച്ചത് എന്ന് ഞാൻ സംശയിക്കുന്നു 😬😬
Haiii
AT 21:05 BLACK SHOULD HAVE MOVED QUEEN TO g5 WITH A CHECK TO CAPTURE THE WHITE BISHOP
സാറിന്റെ മുഖം കാണിക്കാമോ
Full power alle
Yes 😊😍
Rook move nu munp bishop vachu king nu check koduthal aa pawn promote cheyan patille
Rook g6 varunathinu munp
Time എത്രയാണ്
22 :53സമയം വീഡിയോ ഒന്ന് നോക്കു bro വൈറ്റ് അവസരം നഷ്ടം ആക്കി rook ഉപയോഗിച്ച് ചെക്ക് കൊടുക്കാമായിരുന്നു
ഇല്ല. അവിടെ ഒരു കൂട്ട exchange നടക്കുകയും. ആനന്ദ് pawn ഇനെ മുന്നിലേക്ക് നീക്കി പിന്നീട് ക്വീൻ ആയി മാറുകയും ചെയ്യും 😍
22.46 rook veche check vechal queen ne vetalo..
ഫാവി അല്ല ബ്രോ , ഭാവി , 'ഭ '
22F കോട്ടയം 😆😂😂
H5 ne knight kondu vettiyalo
aalu thatti poyittilla 😂
😬😬😬
ഫാവിയിൽ?!
ഇനി ആഴ്ചയിൽ 3 വീഡിയോ മിനിമം പ്രതീക്ഷിക്കുന്നു😅
കൂടുതൽ പ്രതീക്ഷിച്ചോളൂ 😊😊😍
@@ChessBattlesMalayalam 😍👍🏻👍🏻👍🏻👍🏻🔥🔥🔥😄
@@ChessBattlesMalayalamആശാനേ വെറുതെ പറഞ്ഞു കൊതിപ്പിക്കല്ലേ
Bap bap hotha hey
താങ്കളുടെ വീഡിയോ 1 മണിക്കൂർ ഉണ്ടെങ്കിലും ബോർ അടിപ്പിക്കൂല.
😍😍🙏🙏
കുറേ നാളുകൾക്കു ശേഷമാണു ഞാൻ കാണുന്നത്.
കുറേ പ്രശ്നങ്ങൾ ആയിരുന്നു. ഇപ്പോൾ എല്ലാം ശരിയായി
ഇത് എവിടേരുന്നു 😂😂
എന്തായാലും വന്നല്ലോ
വരാതിരിക്കാൻ പറ്റില്ലല്ലോ 😍😊
എനിക്ക് താങ്കളുടെ വാട്സാപ്പ് നമ്പർ ആവശ്യമുണ്ടായിരുന്നു
@@ChessBattlesMalayalamno send ആകുന്നില്ല.message delete ആകുന്നു
chat.whatsapp.com/EhGFfKCuyKfBrpSgyS0vNs
ഈ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യൂ
@@ChessBattlesMalayalamadmin no please 🙏
ബിഷപ്പൊ എന്താണത്
ഫാവി അല്ല ഭാവി
Q*Rf8
Eth blitz alla
5+5 rapid ann
അണ്ണൻ ചത്തില്ലേ
ഫീനിക്സ് എന്ന് കെട്ടിട്ടില്ലേ 😅
തന്റെ അനലൈസിങ് ശരിയല്ല
@ChessBattlesMalayalam 6.08 minits il white nte H5 ilek ulla movement nde variation parannappol, white pown H5 move cheyyumbol, black pown white pown ne vettadhe G5 lek move cheydhaal Praggnananda kkulla attack chance kurayum aayirunille? ariyunnavar aaa variation onn explain cheyyamo pls,,,? @ChessBattlesMalayalam
അല്ലെങ്കിലും ആശാൻ എവിടെയായിരുന്നു?
ഗ്രേറ്റ് ഗെയിം 🙏🙄
6.46... King accept cheyathe c1 il ninn b1 lekk mariyal..തേര് ചെന്ന് g2 il irukuna bishopine vettilledo മണ്ടാ.. 😖😖😖
Mate in 1
അവസാനം വരെ പൊരുതി 13 വയസ്സുക്കാരൻ... 🔥🫱🏽🫲🏻
❤❤❤❤❤
❤
😍😍
❤❤
😍😍
❤
😍
❤️❤️