"പരസ്പരം നോക്കി നിൽക്കുന്ന ക്വീനുകൾ !!!🔥🔥🔥 " | മിഖായിൽ താൽ | Mikhail Tal | Chess Master Academy

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Social Media Links Below :
    Instagram : www.instagram....
    Discord : / discord
    Facebook Page : www.facebook.c...
    --------------------
    Video Links :
    How to Play Chess : • ചെസ്സ് എങ്ങനെ കളിക്കാം...
    Chess Openings : • Chess Openings in Mala...
    Famous Chess Games : • Famous Chess Games in ...
    Paul Morphy: • Paul Morphy - The Lege...
    Steinitz: • Wilhem Steinitz - The ...
    Emmanuel Lasker: • Emmanuel Lasker - The ...
    Capablanca: • Capablanca - 3rd World...
    Mikhail Tal Series : • Mikhail Tal - The Magi...
    ----------------
    Welcome to Chess Master Academy ! Mikhail Nekhemyevich Tal was a Soviet Latvian chess player and the eighth World Chess Champion. He is considered a creative genius within the game of chess and one of its best ever players. Tal played in an attacking and daring combinatorial style. His play was known above all for improvisation and unpredictability.
    Born: November 9, 1936, Riga, Latvia
    Died: June 28, 1992, Moscow, Russia
    Peak rating: 2705 (January 1980)
    In this video we will see a very beautiful attacking game by Mikhail Tal against Jack Miller. The game was played in 1988. This game showcases a very rare position in which both queens face each other but without capturing !!! .
    Please let us know your comments, like & subscribe for more videos!!! -
    Thank you. Game pgn below.
    [Event "Simul"]
    [Site "Anaheim, CA USA"]
    [Date "1988.03.11"]
    [EventDate "?"]
    [Round "?"]
    [Result "1-0"]
    [White "Mikhail Tal"]
    [Black "Jack Miller"]
    [ECO "C55"]
    [WhiteElo "?"]
    [BlackElo "?"]
    [PlyCount "65"]
    1.e4 e5 2.Nf3 Nc6 3.Bc4 Nf6 4.d4 d6 5.dxe5 Nxe4 6.Bxf7+ Kxf7
    7.Qd5+ Be6 8.Qxe4 Be7 9.O-O d5 10.Qd3 Qd7 11.Re1 Raf8 12.Nc3
    Ke8 13.Ng5 Bc5 14.Nxe6 Bxf2+ 15.Kh1 Bxe1 16.Nxf8 Rxf8 17.Bg5
    Nb4 18.Qe2 Nxc2 19.e6 Qd6 20.Nb5 Qe5 21.h4 Qg3 22.Rd1 Rf2
    23.Qxf2 Bxf2 24.Rxd5 Qxh4+ 25.Bxh4 Bxh4 26.Nxc7+ Kf8 27.Rf5+
    Bf6 28.Rd5 a5 29.Rd7 Nb4 30.Rf7+ Kg8 31.Rxf6 Nc6 32.Rf7 g6
    33.e7 1-0
    We will be uploading more and more videos for beginners, intermediates, experts and advanced players. We hope to upload a series of chess tutorial videos in Malayalam in a vision to popularize Chess Game among common people and to enable everyone to uncover the mystery of chess ! Please provide your valuable feedback in the comment section below to help us improve this chess video series. Please Like, Share & Subscribe for more videos !!!. Enjoy Chess Learning in Malayalam. Thank You, Chess Master Academy - Your Partner in Chess Coaching in Malayalam.

ความคิดเห็น •

  • @ChessMasterAcademy
    @ChessMasterAcademy  2 ปีที่แล้ว +5

    Social Media Links Below :
    Instagram : instagram.com/chessmasteracademymalayalam/?igshid=YmMyMTA2M2Y%3D
    Discord : discord.gg/NX6Jr9HSMh
    Facebook Page : facebook.com/profile.php?id=100064269632107
    --------------------
    Video Links Below :
    How to Play Chess : th-cam.com/play/PLh5ydgHFL9zcYZmSPt9M3jxp-7mIyjDvj.html Chess Openings : th-cam.com/play/PLh5ydgHFL9zepM4F7_OxFeJT0P5D26oIM.html Famous Chess Games : th-cam.com/play/PLh5ydgHFL9zeQHuctFwzIMwHYCUaVUkm0.html
    Paul Morphy: th-cam.com/play/PLh5ydgHFL9zc3o_hlPXzPWeO6mEatufHf.html Steinitz: th-cam.com/play/PLh5ydgHFL9zdoek2bLY4uJhyJX7AvBmBS.html
    Emmanuel Lasker: th-cam.com/play/PLh5ydgHFL9zeu1iBQyX0QR0-gbJ7sm52x.html Capablanca: th-cam.com/play/PLh5ydgHFL9zcgh3pppOb0oH6NnwOhR4tK.html Mikhail Tal Series : th-cam.com/play/PLh5ydgHFL9zdWhftp_3u4fH3-1Or7HEdV.html
    ----------------

  • @anoopka6119
    @anoopka6119 2 ปีที่แล้ว +42

    ഹോ.. ഈ മനുഷ്യന്‍... ജനിച്ചത് ചെസ്സ് കളിക്കാന്‍ വേണ്ടി മാത്രമാണ്.....

    • @Sadiqali-mq5go
      @Sadiqali-mq5go 2 ปีที่แล้ว

      എന്നിട്ടും ഒരു വർഷം മാത്രമേ ലോക ചാമ്പ്യനായുള്ളൂ

    • @peskichuz8227
      @peskichuz8227 2 ปีที่แล้ว +9

      @@Sadiqali-mq5go champion aavuka ennathil alladaaah ighane oke kalikanullah courage talne mathre ullu

  • @jayakumarr8822
    @jayakumarr8822 2 ปีที่แล้ว +17

    ഞാൻ ഇതുവരെ കണ്ടിട്ടുള്ള ചെസ്സ് മത്സരങ്ങളിൽ ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ള മത്സരം ആയിരുന്നു. 2 ക്വീനുകൾക്കും പരസ്പരം വെട്ടി മാറ്റാൻ കഴിയാതെ മുഖാമുഖം വന്ന പൊസിഷൻ ആദ്യമായിട്ടാ കാണുന്നത്...!😇😇😇

  • @shibuerattottil7226
    @shibuerattottil7226 2 ปีที่แล้ว +17

    🗣️മാന്ത്രികൻ അല്ല കണിയാൻ എല്ലാം മുൻകൂട്ടി കാണും ✨️💯😁

  • @nishadvsvs4802
    @nishadvsvs4802 2 ปีที่แล้ว +6

    BRO യുടെ അവതരണം സൂപ്പർ
    താൽ സീരീസ് കിടുക്കി

  • @vipinkannur9903
    @vipinkannur9903 2 ปีที่แล้ว +8

    വേറെ വേറെ ലെവൽ തിങ്കിങ് .. 🔥🔥🔥👍

  • @KL62GAMER
    @KL62GAMER 2 ปีที่แล้ว +10

    Thal series addicted 🤩

  • @clastinesebastian8196
    @clastinesebastian8196 2 ปีที่แล้ว +4

    ആദ്യമായിട്ടാണ് താൽ ഇറ്റലിയൻ ഗെയിം കളിക്കുന്നത് കാണുന്നത് ഈ ചാനലിൽ,,..

  • @harikrishnamoorthy4642
    @harikrishnamoorthy4642 11 หลายเดือนก่อน +2

    Le thal : simple moves onum patula 🔥🔥🔥

  • @ajinmt3223
    @ajinmt3223 2 ปีที่แล้ว +2

    Best attacking game

  • @midhunkv4714
    @midhunkv4714 2 ปีที่แล้ว +3

    Only one king

  • @dileepprem7606
    @dileepprem7606 2 ปีที่แล้ว +2

    Today is birthday of magician from riga. ❤️❤️❤️ ചെസ്സ് കളിച്ചു ജയ്ക്കാൻ കൊണ്ട പിറവി.... ❤️❤️❤️❤️❤️❤️❤️❤️❤️ നന്ദി ട്ടോ "chess master academy"

  • @superbranju8559
    @superbranju8559 2 ปีที่แล้ว +1

    തകർപ്പൻ പോരാട്ടം!!!👏👏👏

  • @SunilKumar-ev6hp
    @SunilKumar-ev6hp 2 ปีที่แล้ว +1

    Great mikhael

  • @saneshsanesh256
    @saneshsanesh256 2 ปีที่แล้ว +1

    ആ അല്ലെ എന്ന് കേൾക്കുമ്പോൾ അറിയാം എന്തോ brilliant moove വരാൻ പോകുന്നെന്ന്, നമ്മൾ
    എല്ലാരും ചിന്തിക്കുന്നതാണ് sir
    Stop ചെയ്തു പറയുമ്പോൾ കേൾക്കുന്ന സുഖം ഒന്ന് വേറെ ആണ്

  • @ratheeshkumar2933
    @ratheeshkumar2933 2 ปีที่แล้ว +1

    wow! It was a nice game and your presentation and your voice is amazing

  • @sajeevpk2121
    @sajeevpk2121 2 ปีที่แล้ว +1

    എന്തൊരു പോരാട്ടം.. തികച്ചും ബ്രില്യൻ സ് ഇതാണ്👍💪👏👏

  • @dreamhomed
    @dreamhomed 2 ปีที่แล้ว

    കിടിലോൽക്കിടിലം❣️

  • @maneeshm9275
    @maneeshm9275 2 ปีที่แล้ว

    Ithu manushyanalla, manthrikananu...oru rakshayumilla

  • @nishadvsvs4802
    @nishadvsvs4802 2 ปีที่แล้ว +2

    Tnx bro

  • @anilsharmatg
    @anilsharmatg 2 ปีที่แล้ว +1

    9min.7sec talനെ check mate cheyyan chance undallo?

  • @vinodmathew4931
    @vinodmathew4931 2 ปีที่แล้ว +2

    ഗുഡ്

  • @reynoldskjoseph4
    @reynoldskjoseph4 2 ปีที่แล้ว +1

    Super🔥

  • @rajanbalakrishnan2839
    @rajanbalakrishnan2839 2 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ടമായി

  • @nshenoy10
    @nshenoy10 2 ปีที่แล้ว +1

    Vere level game, Tal🔥🔥🔥

  • @Sadarupp
    @Sadarupp 2 ปีที่แล้ว +1

    Tal 🔥🔥🔥🔥🔥🔥🔥

  • @sureshvp7958
    @sureshvp7958 2 ปีที่แล้ว +1

    Super game

  • @de_unknown_zyco_6355
    @de_unknown_zyco_6355 2 ปีที่แล้ว

    Hippopotomus diffence onnu expine cheyyumo

  • @VijayraghavanChempully
    @VijayraghavanChempully 2 ปีที่แล้ว

    fantabulous game & review 👌👌👌 Poli

  • @nishadvsvs4802
    @nishadvsvs4802 2 ปีที่แล้ว +2

    👍👍👍👍poli game

  • @jijoms4780
    @jijoms4780 2 ปีที่แล้ว +2

    ബ്രോ അഞ്ചാം മിനിറ്റിൽ ക്യൂൻ sacrifice വന്നപ്പോൾ ക്യൂൻ H5 വന്നാൽ Check Mate അല്ലെ ?

  • @chessMalayalamGlobal
    @chessMalayalamGlobal 2 ปีที่แล้ว

    Super super

  • @shalvinvlog2891
    @shalvinvlog2891 2 ปีที่แล้ว +1

    King of chess THAL

  • @vivekmohan7785
    @vivekmohan7785 2 ปีที่แล้ว

    ഏറ്റവും കൂടുതൽ calculation ഉള്ള മനുഷ്യൻ.
    like പോൾ ചാൾസ് മോർഫി

  • @deepakgeorge32
    @deepakgeorge32 2 ปีที่แล้ว

    Why bishop took the the queen when the pawn

  • @saneshsanesh256
    @saneshsanesh256 2 ปีที่แล้ว

    സിസിലിയൻ open tal sacrifices complicatedആണ്. But italian open
    ആയതു കൊണ്ട് പെട്ടെന്നു എങ്ങനെ വന്നതെന്ന് മനസ്സിലായി

  • @petlover7415
    @petlover7415 2 ปีที่แล้ว

    Mikhayal thall nta full history yidumo

  • @Abdul_kadher._.123
    @Abdul_kadher._.123 2 ปีที่แล้ว +1

    👍👌👌

  • @jobinjohn7308
    @jobinjohn7308 2 ปีที่แล้ว

    Tal❣️

  • @TRajan-p6y
    @TRajan-p6y ปีที่แล้ว

    Okay

  • @ranjith-creations
    @ranjith-creations 7 หลายเดือนก่อน

    ❤❤❤

  • @sreevalsanmenon2730
    @sreevalsanmenon2730 2 ปีที่แล้ว

    Super

  • @sajivone
    @sajivone 2 ปีที่แล้ว

    9.3 Qh3 check mate alle plz clarify

    • @ATHULKrishna-ik2bl
      @ATHULKrishna-ik2bl 2 ปีที่แล้ว +1

      Check mate alla g×h3 kalikkum queen pokum veruthe

  • @KOCHUGAMINGYT
    @KOCHUGAMINGYT 2 ปีที่แล้ว +2

    First comment ❤️🥰

    • @KOCHUGAMINGYT
      @KOCHUGAMINGYT 2 ปีที่แล้ว +1

      Thaal lover ❤️❤️🥰

  • @sajivone
    @sajivone 2 ปีที่แล้ว

    Qh3+# alle

  • @santhoshar6627
    @santhoshar6627 ปีที่แล้ว

    👍👍👍

  • @aslamrw8265
    @aslamrw8265 2 ปีที่แล้ว

    Attack attack attack 🔥🔥🔥

  • @dominicsavioribera8426
    @dominicsavioribera8426 2 ปีที่แล้ว

    ❤️

  • @rubichanthyckal1284
    @rubichanthyckal1284 2 ปีที่แล้ว

    🔥🥳

  • @AkhilRajga3221
    @AkhilRajga3221 2 ปีที่แล้ว +1

    മന്ത്രികൻ... മഹാമന്ത്രികൻ...

  • @paulmarkose4442
    @paulmarkose4442 2 ปีที่แล้ว

    Wow

  • @muhammedsanoob5553
    @muhammedsanoob5553 10 หลายเดือนก่อน +1

    ചെസ്സ് എത്ര മനോഹരമായ game ആണെന്ന് തെളിയിക്കുന്ന competituon

  • @surendarsundarsurendarsund1641
    @surendarsundarsurendarsund1641 2 ปีที่แล้ว

    🤩🤩🤩🤩

  • @sidhartha333
    @sidhartha333 2 ปีที่แล้ว

    👍🏼👍🏼

  • @vinumangalath4288
    @vinumangalath4288 2 ปีที่แล้ว

    Ente poya kilikal onnum thirichu vanila.... 🙄🙄🙄🙄🙄

  • @thulasidascb
    @thulasidascb ปีที่แล้ว

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @santhoshkumar-si3dn
    @santhoshkumar-si3dn 2 ปีที่แล้ว

    S

  • @prsvlog7014
    @prsvlog7014 2 ปีที่แล้ว

    കുഞ്ചാക്കോ ബോബൻ വോയിസ്‌ ഫീൽ ആയത് എനിക്ക് മാത്രം ആണോ

  • @cyriacaugustine5204
    @cyriacaugustine5204 2 ปีที่แล้ว

    എന്തൊരു താൽ.

  • @mohandasaranyak5254
    @mohandasaranyak5254 2 ปีที่แล้ว

    നല്ല കളി . കമന്ററി വളരെ മോശം . എന്തിനാണ് " അല്ലേ അല്ലേ" എന്ന് ചോദിക്കുന്നത്? ആവർത്തനവും ഒഴിവാക്കണം. ക്വീനുകൾ മുഖാമുഖം Unsupported ആയി നിന്നിട്ടും രണ്ടു പേർകും എടുക്കാൻ പറ്റാത്ത സ്ഥിതി ഉണ്ടാകും എന്ന് ആമുഖമായി പറയുന്നതായിരുന്നു കൂടുതൽ നല്ലത്.

    • @superbranju8559
      @superbranju8559 2 ปีที่แล้ว

      എന്തോന്നാണെടേയ് മോഹൻദാസീ വിമർശിക്കാൻ വേണ്ടി മാത്രം ഈ ചാനൽ കാണുവാണോ കളഞ്ഞേച്ചു പോടേയ് പുല്ല്

    • @superbranju8559
      @superbranju8559 2 ปีที่แล้ว +1

      Chess battles malayalam: സർ നിങ്ങൾ കമെന്ററി എങ്ങിനെ വേണേലും പറഞ്ഞോളൂ ഇത് പോലുള്ള പുല്ലൻമാരുടെ കമെന്റ് നിങ്ങൾ ശ്രദ്ധിക്കേണ്ട സൂപ്പർ കമെന്ററി സർ 👏👏👏

    • @saneshsanesh256
      @saneshsanesh256 2 ปีที่แล้ว

      ഇഷ്ടമില്ലേൽ കാണാതെ പോടേയ്

    • @ananthumangalan8350
      @ananthumangalan8350 ปีที่แล้ว

      Thal ന്റെ games ഇത്ര മനോഹരമായി explain ചെയ്യുന്ന വേറെ youtube channel തന്നെ എങ്ങും ഇല്ല.....❤

    • @susmithak.k4031
      @susmithak.k4031 3 หลายเดือนก่อน

      വാസ്തവം. Commentary പോരാ. "അല്ലേ, അല്ലേ " എന്ന് മാത്രമല്ല. "നമുക്ക് കാണാം " എന്നും repeat ചെയ്യുന്നു. അത് അരോചകം.

  • @shahidshaz_
    @shahidshaz_ 2 ปีที่แล้ว

    💥🔥🔥