34 കിലോമീറ്റെര്‍ മൈലേജും ആയി Maruti Suzuki Wagonr 2022 Malayalam Review | Wagonr updates | price.

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2022
  • #wagonr2022 #wagonrfacelift #marutisuzuki
    എന്തൊക്കെ ആണ് വാഗണറില്‍ വന്ന പുതിയ മാറ്റങ്ങള്‍ | ഏതൊക്കെ മോഡല്‍ | മൈലേജ് | വില | എത്ര രൂപക്ക് വണ്ടി ഇറക്കാം അങ്ങനെ എല്ലാം.
    Follow me Instagram ID:- / nowfal_anchor
    my facebook id
    / nowfalshahab
    ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും എന്നെ കോണ്ടാക്റ്റ് ചെയ്യാം
    FREE FEEL TO CONTACT ME ON:
    email us : spacecitycomputers@gmail.com
    / nowfalshahab
    Machan Gallery wats app only : 73563 65737
    My face book page
    / machangallery
    © 2021 Machan gallery
    DISCLAIMER
    This TH-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organisation or companies mentioned in the videos..
  • ยานยนต์และพาหนะ

ความคิดเห็น • 218

  • @premanathancv5363
    @premanathancv5363 2 ปีที่แล้ว +9

    ഞാൻ ഒരു wagner owner ആണ് ഞാൻ പൂർണ്ണ സംതൃപ്തനാണ്... സാധാരണക്കാരന് താങ്ങാനാവുന്ന വില... ഉയരം... Front ലോട്ട് ശരിക്ക് കാണാം കാലും കൈയ്യും നീട്ടി വച്ച് സുഖയാത്ര .... ചെറിയ യൊരു Innova.... 5 പേർക്ക് സുഖമായി യാത്ര ചെയ്യാം Vxi one litre Mannual ആണ് എന്റെ കാർ 2021 ഡിസംബർ ഡെലിവറി .... Good vehicle .... I am Proude .... Maruthi

    • @machangallery
      @machangallery  2 ปีที่แล้ว +1

      😍😍😍🥰😘😘😇😇😇😇😇

  • @Hanees313
    @Hanees313 2 ปีที่แล้ว +14

    വളരെ വേഗത്തിൽ കാറിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🏻🌹

    • @machangallery
      @machangallery  2 ปีที่แล้ว

      🥰🥰😍😘😘😘😍😍🥰 thank u

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +2

      @@machangallery 130 nm ആണോ
      113 അല്ലേ...

    • @machangallery
      @machangallery  2 ปีที่แล้ว

      113 n choodalle vayille vellam pattumpo nakkonnum vazhngilla machane ellam klinjo plinjo akum oru vidhathil chilath thettunnathum nallatha ennale cmnt kittulku 😄🤪🤪🤪

  • @latheef4898
    @latheef4898 2 ปีที่แล้ว +61

    34 കിലോമീറ്ററുമായി മാരുതി എന്ന്കേൾക്കുമ്പോൾ എല്ലാവരും കരുതും പെട്രോളിലാണെന്നു ഇതിപ്പോ CNG എല്ലാവണ്ടിക്കും 34 കിട്ടും ഒരുമാതിരി മൂഞ്ചിക്കൽ 🤭

    • @Sunilsss123
      @Sunilsss123 2 ปีที่แล้ว +3

      Correct

    • @sunil8385
      @sunil8385 2 ปีที่แล้ว +4

      Correct munjical

    • @thahir.ap786thahir7
      @thahir.ap786thahir7 2 ปีที่แล้ว +4

      ജനങ്ങളെ വിഢിയാക്കുന്ന ഉടായിപ്പ്

    • @josephvt6481
      @josephvt6481 2 ปีที่แล้ว +7

      അതെ , എത്ര നാള് ഇവന് ഇങ്ങനെ മൂൻചിക്കാൻ പറ്റും?...

    • @machangallery
      @machangallery  2 ปีที่แล้ว +1

      Thank u bro 🥰🥰🥰😍😍😍

  • @subairkaruveetil7285
    @subairkaruveetil7285 2 ปีที่แล้ว +1

    Bro😍നല്ല അവതരണം 👍🏻💐

    • @machangallery
      @machangallery  2 ปีที่แล้ว +1

      😍😍😍😇😇😇🌹🌹🌹🌹

  • @roufkoroth6194
    @roufkoroth6194 2 ปีที่แล้ว +4

    Home ambulance right?

  • @vishnuvinu4720
    @vishnuvinu4720 2 ปีที่แล้ว +2

    ഈ വീഡിയോ കൊള്ളാം ട്ടോ...
    And I would like to purchase wagon r on September

    • @machangallery
      @machangallery  2 ปีที่แล้ว +1

      Thank you bro ഡിയർ കഴിഞ്ഞ കമന്റ് ഞാൻ താങ്കൾക്ക് റിപ്ലൈ തന്നത് 🥰🥰🥰🥰 സ്നേഹ സിമ്പൽ ആണ്, മറ്റൊരു സബ്സ്ക്രൈബ്ർ തന്ന മറുപടിക്ക് എന്നെ മെൻഷൻ ചെയ്യുന്നതിൽ, 🤔 എനിക്കൊന്നും മനസിലായില്ല, വെഗളി എന്ന് പറഞ്ഞത് 👌👌👌 കറക്റ്റ് കാര്യം ആണ് 😄😄😄😄😄😄😄 🤣🤣🤣🤣🌹🌹🌹🌹🌹🌹🥰🥰🥰

    • @vishnuvinu4720
      @vishnuvinu4720 2 ปีที่แล้ว

      @@machangallery wagon r vxi 1.2 ltr അവിടെ എന്താണ് price...

    • @machangallery
      @machangallery  2 ปีที่แล้ว +1

      +91 96050 63839 u may pls contact him sir

  • @benrajyr1720
    @benrajyr1720 2 ปีที่แล้ว +7

    മൈലേജ് കൂടുന്നതനുസരിച്ചു parts കളുടെ quality യും കുറയുന്നു. സേഫ്റ്റിയും നോക്കണം.

  • @maheshkukku
    @maheshkukku 2 ปีที่แล้ว +1

    Wagon R New Gen 2022 ഇൽ കാര്യമായ changes ടെക്നോളജി അപ്ഗ്രേടും ഉണ്ട്. മിലെയേജ് 32.
    അതിൽ review ചെയ്‌താൽ നല്ലതായിരുന്നു

  • @moideennkm9079
    @moideennkm9079 2 ปีที่แล้ว +2

    Machane super🥰

  • @mathewssamuel5605
    @mathewssamuel5605 2 ปีที่แล้ว +2

    Bro
    I already have a 2010 wagonr
    I enjoyed already.still iam enjoying.
    Now I want to go for Breeza.
    What's your opinion?
    Could you please explain about Breeza in your next video

  • @abyjohn2558
    @abyjohn2558 2 ปีที่แล้ว +1

    Machane ✋
    👌 super

    • @machangallery
      @machangallery  2 ปีที่แล้ว

      Aby machane 🥰🥰🥰🥰🥰🌹🌹🌹

  • @sunilndk
    @sunilndk 2 ปีที่แล้ว +4

    CNG KG യിൽ ആണ് 34 km CNG 1 K G എന്നാൽ 1:39 LTR

  • @djdarkmash6065
    @djdarkmash6065 2 ปีที่แล้ว +1

    Wagnor enta kaiyil ollathu vxi aduthu but oonum athil illa bro cold functionilla enfortaintment ഒന്നും thanna illa bro

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว

    അടിപൊളി മച്ചാനെ കലക്കി 👍

  • @muhammedirfankudoos7142
    @muhammedirfankudoos7142 2 ปีที่แล้ว +8

    മൈലേജ് 16കിട്ടും ലോങ്കിൽ 19കിട്ടും അത്ര ollu bro

    • @dkdlshn1255
      @dkdlshn1255 2 ปีที่แล้ว

      16 അത്രേ കിട്ടുള്ളോ...
      മൈലേജ് അറിഞ്ഞിട്ട് എടുക്കുന്ന്‌ള്ളൂ

    • @dkdlshn1255
      @dkdlshn1255 2 ปีที่แล้ว

      സേഫ്റ്റി കുറവാന്നെ... മാരുതി 🤮🤮

    • @dkdlshn1255
      @dkdlshn1255 2 ปีที่แล้ว

      1200 cc power♥️👍..

  • @shihabshihab9282
    @shihabshihab9282 2 ปีที่แล้ว +1

    Hi machan💚💙

  • @jarshadjaru8158
    @jarshadjaru8158 2 ปีที่แล้ว +2

    അടിപൊളി അവതരണം ബ്രോ 🌷

    • @machangallery
      @machangallery  2 ปีที่แล้ว

      🥰🥰😍😘😇😇 thank u 🌹🌹🌹

  • @koshymathew2470
    @koshymathew2470 2 ปีที่แล้ว +1

    Pazhaya Wagner randusidelium cup holder undayirunnu

  • @asharashar639
    @asharashar639 2 ปีที่แล้ว +1

    My TV's ntorq race edition aake30 milege kittathullu idhokke vishwasikkaavo

  • @jibujibu2569
    @jibujibu2569 2 ปีที่แล้ว +1

    Machan pwr

    • @machangallery
      @machangallery  2 ปีที่แล้ว

      Thank u machane 🥰😍😘

  • @ArunArun-lf6yh
    @ArunArun-lf6yh 2 ปีที่แล้ว +2

    Super

  • @shajipd9244
    @shajipd9244 2 ปีที่แล้ว

    സൂപ്പർ കൊള്ളാം

  • @sumeshs5092
    @sumeshs5092 2 ปีที่แล้ว +1

    MACHANE 😘😘

  • @shihabmullasheri5526
    @shihabmullasheri5526 2 ปีที่แล้ว +6

    ഓട്ടോറിക്ഷയുടെ ടയർ കാറിന് ഇട്ടാൽ അതിന്റെ മൈലേജ് കിട്ടും അതാണ് 34 aappe ☺️☺️☺️☺️☺️☺️

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 2 ปีที่แล้ว +2

    Nice👍👍

  • @renjithkumar1136
    @renjithkumar1136 2 ปีที่แล้ว

    CNG എവിടെ റഫിൽ ചെയ്യും

  • @rijojs4757
    @rijojs4757 2 ปีที่แล้ว

    driver jevanoda undakil alle milaginu kariyamullu

  • @user-m_d.b65
    @user-m_d.b65 2 ปีที่แล้ว +1

    നന്നായൊന്ന് ഞെക്കിയാൽ ചളുങ്ങു മെന്നതും ഒരു ഗുണം തന്നെയാണ്.

  • @sanjaysajeev8955
    @sanjaysajeev8955 2 ปีที่แล้ว +1

    Hello machane ❤️😍

  • @abumishal9953
    @abumishal9953 2 ปีที่แล้ว +2

    ടാർ വീപ്പക്ക് 4 ചക്രം ഘടിപ്പിച്ചാൽ 68 മൈൽ/ ലിറ്റർ കിട്ടും. പരീക്ഷിക്കുന്നോ? പിന്നെന്തിനാ മാധുരി !

  • @sudhakaranpanicker6858
    @sudhakaranpanicker6858 2 ปีที่แล้ว +3

    എലി കേറി a/c ചേമ്പർ മുതൽ ഡിക്കി, സീറ്റ്,, ഏല്ലാം കുളമാക്കുന്നുണ്ട്,,

    • @abdurahimankunnatt7255
      @abdurahimankunnatt7255 2 ปีที่แล้ว

      എന്റെ വണ്ടിയിലും എലി കയറി കുളമാക്കി

  • @Indian425
    @Indian425 2 ปีที่แล้ว +4

    EV Only ❤️🔥

  • @jayakumarm.d5105
    @jayakumarm.d5105 2 ปีที่แล้ว +1

    Venue base and wagonr top variant same rate...enthalle

    • @vishnus6812
      @vishnus6812 2 ปีที่แล้ว

      Athokke sheri aayirikkam ,bt vandi thattand nokkandi varum😅

    • @RoyPaulVazhakkala
      @RoyPaulVazhakkala 2 ปีที่แล้ว

      Wagon R has better spece utilisation than venue more over base variant engine is from same i10 engine,

  • @regivarghese3818
    @regivarghese3818 2 ปีที่แล้ว +1

    34 mileage. Zero safety. All new parts will be stolen by the mechanics and put to their cars at service. No oil change. I have experienced this 4 times.

  • @user-uc9pm3wd9s
    @user-uc9pm3wd9s 3 หลายเดือนก่อน +1

    Wogn r rocks❤🎉

  • @user-vz4rl4vf1s
    @user-vz4rl4vf1s 2 ปีที่แล้ว +1

    Zxi thanney dhaaraalam zxi+ value for money alla aagey alloy wheels ondu vere onnum illaa

  • @sajikrishna4492
    @sajikrishna4492 2 ปีที่แล้ว +1

    Machanee...

    • @machangallery
      @machangallery  2 ปีที่แล้ว +1

      Habeebi 😍😘🥰🥰😘

  • @salmankhanevm8132
    @salmankhanevm8132 2 ปีที่แล้ว +2

    Ikka 2weelar video cheyyamo

    • @machangallery
      @machangallery  2 ปีที่แล้ว

      Vandi kachavadakkarkokke odukkathe jada anu bro pinne kure vrithiketta cmnts

  • @shansalija8931
    @shansalija8931 2 ปีที่แล้ว +1

    First comment,,😀😀😀😀😀

    • @machangallery
      @machangallery  2 ปีที่แล้ว +1

      🥰🥰🥰😍😍🌹😘😘😘

  • @sajithsubash9982
    @sajithsubash9982 2 ปีที่แล้ว +13

    2 വർഷമായി 13 kmpl mileage-മായി ഞാൻ കൊണ്ട് നടക്കുന്ന 1.2 litre WagonR

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว +1

      7 varshamayi erekkure ithe avasthaya enikum😂. 13 to 17 ingane kittiyittund athum 1 ltr 3 cyl

    • @sajithsubash9982
      @sajithsubash9982 2 ปีที่แล้ว

      @@user-jn1ks8dd4j ഇടുക്കിയിലെ terrain മൂലമാണോ mileage കുറവ്. ഇവിടെ എനിക്കുള്ളത് flat റോഡിലെ mileage.

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +1

      New engine aanu

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว

      @@sajithsubash9982 pothuve Pazhaya model wagon r nu mileage alpam kuravanu. Pinne ividuthe roadukalude avasthayum pariganikkanam. Ennalum company njangalod paranjath ivide 18 sure aanenna. Athonnum namuk kittilla

    • @sajithsubash9982
      @sajithsubash9982 2 ปีที่แล้ว

      @@user-jn1ks8dd4j എന്റേത് അധികം പഴക്കം ഇല്ലാത്ത കാർ. എന്നിട്ടും രക്ഷയില്ല.

  • @Joseph-hv6lu
    @Joseph-hv6lu 2 ปีที่แล้ว

    ബോഡി ക്വാളിറ്റി എങ്ങനെ ആണ്

  • @arif5682
    @arif5682 2 ปีที่แล้ว +54

    വർഷങ്ങൾക്ക് മുൻബ് ഡീസലിൽ 36മൈലേജ് തന്ന പത്മിനി ആണ് എന്റെ ഹീറോ 😄

    • @chemistryoflife3274
      @chemistryoflife3274 2 ปีที่แล้ว +2

      Padmini 10 km / L bro,, who told you 35??

    • @chemistryoflife3274
      @chemistryoflife3274 2 ปีที่แล้ว +10

      അപ്പുറത്തെ വീട്ടിലെ പദ്മിനി ചേച്ചീടെ കാര്യമാണോ ബ്രോ ഓർത്തത്‌ 🤪

    • @joselazar8069
      @joselazar8069 2 ปีที่แล้ว +2

      36km milege നൽകിയ ഏതു വർഷത്തെ fiat കാറിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്

    • @samarth4054
      @samarth4054 2 ปีที่แล้ว +1

      1994-95 ൽ ഫ്രഞ്ച് ഡീസൽ ഘടിപ്പിച്ച 137D പത്മിനി. വോ...അത് പറക്കും..ഡീസലാണെന്ന് തോന്നില്ല. അതിനടുത്ത് ഇപ്പോഴത്തെ ടോയ് കാറുകൾ 😁

    • @whatyouthinknotmymatter3033
      @whatyouthinknotmymatter3033 2 ปีที่แล้ว +1

      @@chemistryoflife3274 🤣🤣🤣🤣

  • @muhammedrafi8179
    @muhammedrafi8179 2 ปีที่แล้ว +1

    ന്യൂ വാഗണർ ഓട്ടോമാറ്റിക്. ഒരു റിവ്യൂ ചെയ്യുമോ, ബ്രോ

    • @machangallery
      @machangallery  2 ปีที่แล้ว +1

      Hill hold asst varum valiya vithyasangal onnum illa njan nokkam 🥰😍😘

  • @sumeshramesan1984
    @sumeshramesan1984 2 ปีที่แล้ว

    രോഗി രോഗി.... ഇത്എന്താ ആംബുലൻസ് ആണോ

  • @nimeshjoy3181
    @nimeshjoy3181 2 ปีที่แล้ว +1

    ❤️👍

  • @sujeendradas
    @sujeendradas 2 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസിൽ പറയുന്ന ഏതെങ്കിലും സത്യസന്തമായിട്ടുള്ളത് ഉണ്ടോ

    • @machangallery
      @machangallery  2 ปีที่แล้ว

      Thank u bro 😘😘😘😘😇😇😇😇😇

  • @ashmifamily3694
    @ashmifamily3694 2 ปีที่แล้ว

    Good

  • @santhoshkumar.g6266
    @santhoshkumar.g6266 2 ปีที่แล้ว

    ഗ്രാബ്‌ റെയിൽ എന്താണ് ഉദ്ദേശിച്ചത്

    • @machangallery
      @machangallery  2 ปีที่แล้ว

      കൈപിടി നമ്മൾ ബൈക്കിലും കാറിലും സേഫ്റ്റിക്ക് വേണ്ടി പിടിച്ചിരിക്കില്ലേ അതാണ് 😘😍😇🌹

  • @ArunArun-lf6yh
    @ArunArun-lf6yh 2 ปีที่แล้ว

    Used innova video chayyumo

  • @shintosebastian9090
    @shintosebastian9090 2 ปีที่แล้ว +1

    Back side model illa, ithe oru kurave thanne

  • @salimkuw9935
    @salimkuw9935 2 ปีที่แล้ว +3

    ഉത്സവം മുക്യം ബിഗില്ലെ 🥰🥰🥰🥰

    • @machangallery
      @machangallery  2 ปีที่แล้ว

      💕💕💕💕💕💕😘😘😘😘😘😇😇😇😇🤣🤣🤣

  • @minnuaali4798
    @minnuaali4798 2 ปีที่แล้ว +1

    Alto k10 😍😍🥰🥰

  • @binukarunakaran3932
    @binukarunakaran3932 2 ปีที่แล้ว

    👍👍

  • @raheemkarippal4060
    @raheemkarippal4060 2 ปีที่แล้ว +7

    നിങ്ങളുടെ സ്പീഡ് ഈ വണ്ടിക്ക് എന്തായാലും കിട്ടൂല

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +7

    ഡ്യൂൽ കളർ ആണ് സൂപ്പർ ♥️

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 2 ปีที่แล้ว +10

    ഈ വണ്ടി ഇപ്പോൾ ആരും വാങ്ങുന്നില്ല...

    • @Thor20016
      @Thor20016 ปีที่แล้ว +2

      Aru paraju?

    • @BasilEldhose-jd7xx
      @BasilEldhose-jd7xx ปีที่แล้ว +2

      നിന്നോട് ആരാ പറഞ്ഞേ മണ്ടത്തരം പറയല്ലേ

  • @mohammedyasik2628
    @mohammedyasik2628 2 ปีที่แล้ว

    Ulladu para 34 km kitto urapano allenki thallalano?

    • @machangallery
      @machangallery  2 ปีที่แล้ว

      Maruti thallumo? njan angane kallam parayarilla dear google wagnr brocher undakum pls chek

    • @rashidkololamb
      @rashidkololamb 2 ปีที่แล้ว

      പെട്രോളിനാണ് ഈ മൈലേജ് പറയുന്നതെങ്കിൽ തള്ള് തന്നെയാണ്.. CNG ക്കാണ് actually കമ്പനി ഈ മൈലേജ് പറയുന്നത്.. 😁

  • @kiransrleo126
    @kiransrleo126 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @vaisakhans2134
    @vaisakhans2134 2 ปีที่แล้ว +2

    കോട്ടടക്ക പോലെ ഉള്ള വണ്ടി

  • @kareemm8138
    @kareemm8138 2 ปีที่แล้ว

    34 കിലോമീറ്റർ എത്ര ലിtter പെtrol അടിക്കണം

  • @akashaka81
    @akashaka81 2 ปีที่แล้ว

    Thnku broohh

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +4

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @sasidharannair7133
    @sasidharannair7133 2 ปีที่แล้ว +2

    ഓരോ മണിയന്മാരും വിവിധ ചാനലുകളില്‍ ഒരേ മോഡല്‍ വാഗണ്‍ R ന് വ്യത്യസ്ത വില പറയുന്നു. ഒരു ഓഞ്ഞ പരിപാടിയാണത്.

    • @machangallery
      @machangallery  2 ปีที่แล้ว

      ഇത് സത്യസന്ധമായ വീഡിയോ ആണ് ബ്രോ u can trust 🥰😍😘

  • @TheLekshmianeesh1
    @TheLekshmianeesh1 2 ปีที่แล้ว

    Vehicle cost too high, poor features considering price range.

  • @lp6015
    @lp6015 2 ปีที่แล้ว

    Battery car ano 34km

  • @fakechannelkannan8570
    @fakechannelkannan8570 2 ปีที่แล้ว +8

    കളിപ്പാട്ടം ആരും വാങ്ങാറില്ല.. മിനിമം സേഫ്റ്റി പോലും ഇല്ലാതെ ഈ കളിപ്പാട്ടം കുട്ടികൾക്കു കളിക്കാൻ കൊടുക്കാം. 🙏🙏🙏🙏

    • @machangallery
      @machangallery  2 ปีที่แล้ว

      th-cam.com/video/bZWGmb6UFJg/w-d-xo.html
      അപ്പൊ ഈ കളിപ്പാട്ടം എങ്ങനെ 🥰😘😍

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว +1

      Global N cap rating ആണ് safety യുടെ മാനദണ്ഡം എങ്കിൽ ഒന്നും പറയാനില്ല, വീട്ടിലെ 2020 model wagon R 1.2 Zxi AMT accedent ആയി total loss ആയി, വണ്ടിയിൽ ഉണ്ടായിരുന്ന 5 പേരിൽ ആർക്കും ഒന്നും പറ്റിയില്ല

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว

      സേഫ്റ്റി maniac 🤣🤣🤣

    • @LifeRoutewithRK
      @LifeRoutewithRK 2 ปีที่แล้ว

      @@nejeebmullappalli7039 bro AMT model engine undu

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว

      @@LifeRoutewithRK 1.2 AMT Zxi നല്ല ഒരു practical വണ്ടി എന്നു പറയാം, വണ്ടി ഇപ്പോൾ കൂടെ ഇല്ല, last December ൽ ഒരു lorry യുമായി ഇടിച്ചു total loss ആയി, വണ്ടി പോയെങ്കിലും വണ്ടിയിൽ ഉണ്ടായിരുന്ന 5 പേരും ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടു, രണ്ടു വർഷം മുൻപ് അതിന്റെ വില 6.75 lk ആയിരുന്നു ഇപ്പൊ 8.5 lk ആയെന്നു തോന്നുന്നു

  • @mubu7157
    @mubu7157 ปีที่แล้ว +1

    12 13 oke meter kanikund

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว +3

    അധികം ലാഗില്ലാതേ കാര്യം പറയുന്നു 😊😊😊

  • @beautiful4851
    @beautiful4851 2 ปีที่แล้ว +2

    വാഗണറിന് പറയുന്ന മൈലേജ് തട്ടിപ്പാണ് ! പറയുന്നതിന്റെ അടുത്ത് പോലും കിട്ടില്ല

  • @shameelm1166
    @shameelm1166 2 ปีที่แล้ว +2

    Alto k10 entha experience bro?

    • @machangallery
      @machangallery  2 ปีที่แล้ว +1

      12 year ayi njan upayogikkunna k10 anu njan ah vandi vilkkilla 😇😘😍🥰

    • @vinuvinayan3101
      @vinuvinayan3101 2 ปีที่แล้ว +2

      @@machangallery vittaalum pappadam aarkkum venda

    • @machangallery
      @machangallery  2 ปีที่แล้ว +1

      എന്നിട്ട് റോട്ടിൽ ഇറങ്ങി എണ്ണമെടുത്താൽ പപ്പടം മാത്രമേ ഉള്ളു 🤣🤣🤣😂😂😂😂😂 ബാക്കി chilathu safty koodittu ecu thottu steering vare 🤣🤣🤣🤣 😄😄😄 namukku pappadam mathiye

    • @vinuvinayan3101
      @vinuvinayan3101 2 ปีที่แล้ว

      @@machangallery Tata service mechappeduthiyal chettanum tataye edukku, but tatayude service nannakumo ennu ariyilla ennu oru tiago owner

    • @ashik3563
      @ashik3563 2 ปีที่แล้ว

      @@machangallery ath kalakki😂🤣

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +12

    16 km മൈലജ് കിട്ടിയാൽ ഭാഗ്യം,

  • @crpd1731
    @crpd1731 2 ปีที่แล้ว +3

    ആദ്യം പറയരുത് CNG എന്ന് 😄😄😄😄😄സമയം കളയാതെ bro 😡😡😡😡😡😡😡😡😡😡😡😡😡

  • @maheshkukku
    @maheshkukku 2 ปีที่แล้ว

    വലിയ മാറ്റങ്ങൾ ഒന്നും കാര്യമായി ഇല്ലല്ലോ.

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 ปีที่แล้ว

    cng എടുക്കലെ engine life കുറവാണ്

  • @sarathsarathlal9562
    @sarathsarathlal9562 2 ปีที่แล้ว +2

    കണ്ടു കൊതിക്കാം അത്രെ ഒള്ളൂ

    • @machangallery
      @machangallery  2 ปีที่แล้ว +1

      Ellam ready akum machane 🤲🏻🥰🥰🥰😘😘😘

  • @sivaramapillababu.s8405
    @sivaramapillababu.s8405 2 ปีที่แล้ว +1

    ക്യാമറമാൻ ശരിയായില്ല. വണ്ടി പൂർണമായി കാണിച്ചിട്ടില്ല.

  • @AbuBakar-wm3rc
    @AbuBakar-wm3rc 2 ปีที่แล้ว +1

    Hello 👋

    • @machangallery
      @machangallery  2 ปีที่แล้ว

      ഹായ് മച്ചാനെ

  • @thaha3836
    @thaha3836 2 ปีที่แล้ว

    🛵🛵🛵..... 34
    Machane car thanneyalle udheshiche...

    • @machangallery
      @machangallery  2 ปีที่แล้ว

      Video kanu machane athe car thanne njan kallam parayarundo? 😍😘🥰

    • @vishnuvijayan1109
      @vishnuvijayan1109 2 ปีที่แล้ว

      CNG

  • @mkutty455
    @mkutty455 2 ปีที่แล้ว

    34 Km. Milage! Not believable

  • @sabupaul8976
    @sabupaul8976 2 ปีที่แล้ว

    10 വർഷം ലോണ് കിട്ടുമോ

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 ปีที่แล้ว

    Bye bye to all fuel cars.👏👏👏👏

  • @binoyk725
    @binoyk725 ปีที่แล้ว +1

    No safty at all

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 2 ปีที่แล้ว

    ❤️❤️❤️

    • @machangallery
      @machangallery  2 ปีที่แล้ว

      മച്ചാനെ 🥰😍😘

  • @shinevideos4892
    @shinevideos4892 2 ปีที่แล้ว +2

    കോപ്പാണ്..34 km

  • @ddgameing2567
    @ddgameing2567 ปีที่แล้ว +1

    തള്ളി മറിച്ചു

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +1

    മച്ചാനെ കൊറേ നാളായി കണ്ടിട്ട് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @machangallery
      @machangallery  2 ปีที่แล้ว +1

      😘😘😘😘😘😇😇😇 oru padu santhosham njanum idakku nokkarundayirunnu machante cmnt

    • @libeeshaswathy272
      @libeeshaswathy272 2 ปีที่แล้ว

      💕💕💕💕💕💕💕💕

  • @abdulnazeer4716
    @abdulnazeer4716 ปีที่แล้ว +1

    shogam 😏😏

  • @jayarajandarmmal3010
    @jayarajandarmmal3010 2 ปีที่แล้ว

    വെരി ബാഡ്

    • @machangallery
      @machangallery  2 ปีที่แล้ว

      😘😘😘😇😇😇😇😍😍🥰🥰🥰 thank u

  • @rono577
    @rono577 2 ปีที่แล้ว

    കുറച്ചു മൈലേയ്ജ് ഉണ്ടായാൽ മതി മലയാളികൾക്ക്.ഇന്ന് നാലുപേരാണ് ഈ തകരപാട്ട കാരണം മരണപെട്ടത്.മാരുതിക്ക് കേരളത്തിലെ ജനസംഖ്യ കുറക്കുനതിൽ മുഖ്യ പങ്കാണ്.

  • @sanukumar-qz9ei
    @sanukumar-qz9ei 2 ปีที่แล้ว +1

    2ലിറ്ററിൽ 🤣

  • @mathaikunnathattil9966
    @mathaikunnathattil9966 2 ปีที่แล้ว +1

    Jackie porter odikanam .onne podappa

  • @renjithvt784
    @renjithvt784 2 ปีที่แล้ว

    പക്ഷെ വണ്ടി പപ്പടം ആണല്ലോ 😂

  • @rejivarghese4287
    @rejivarghese4287 ปีที่แล้ว

    ഇവന്റെ എല്ലാ വീഡിയോയും തള്ളാനു

  • @raghavanraghavan7932
    @raghavanraghavan7932 2 ปีที่แล้ว

    ഇട്ടിട്ട്പോടാ

    • @machangallery
      @machangallery  2 ปีที่แล้ว

      ശരി രാജാവേ ഉത്തരവ് പോലെ 😍🥰😇

  • @binukumarbinukavi5980
    @binukumarbinukavi5980 2 ปีที่แล้ว

    എന്താടോ മോശം അഭിപ്രായം എഴുതിയാൽ താൻ നോക്കില്ലേ അതെന്താ താൻ പറയുന്നത് മുഴുവൻ അംഗീകരിക്കാനോ

    • @machangallery
      @machangallery  2 ปีที่แล้ว

      സമയം കിട്ടുമ്പോൾ എല്ലാം നോക്കാറുണ്ട് മറുപടിയും കൊടുക്കാറുണ്ട് കണ്ടു കാണില്ല, താങ്കൾ അംഗീകരിക്കാൻ ഞാൻ നിർബന്ധിച്ചിട്ടില്ലലോ അത് നിങ്ങളുടെ ഇഷ്ടമാണ് നല്ലതും ചീത്തയും സ്വാഗതം ചെയ്യുന്നു, തെറ്റാണെന്ന് കണ്ടാൽ ഞാൻ എന്റെ പരിമിതികളിൽ തിരുത്താൻ ശ്രമിക്കും കമന്റ് തന്നതിന് നന്ദി 🥰🥰😍😍😘😇😇🌹🌹🌹

  • @pippiladan
    @pippiladan 2 ปีที่แล้ว +1

    wagoner 7 lakshs eduthontu poda

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว

      പുതിയ വണ്ടി top option 8 ലക്ഷത്തിൻ്റെ മേൽ വിലയുണ്ട്, 2020 യിൽ അത് 6.75 ആയിരുന്നു

  • @arungoldmedal14
    @arungoldmedal14 2 ปีที่แล้ว

    എന്തു വാടാ പറയുന്നത്

    • @machangallery
      @machangallery  2 ปีที่แล้ว

      മാങ്ങാണ്ടി

  • @spknair
    @spknair 2 ปีที่แล้ว +1

    Disliked

    • @machangallery
      @machangallery  2 ปีที่แล้ว

      😍😍😍😍🥰🥰🥰😇😇😇

  • @darkhorsevlogs
    @darkhorsevlogs 2 ปีที่แล้ว

    Just an accident all is well

    • @machangallery
      @machangallery  2 ปีที่แล้ว

      th-cam.com/video/bZWGmb6UFJg/w-d-xo.html
      yes like this