ഇതാണ് എല്ലാം ചീപ്പ് വിലയില്‍ വിറ്റഴിക്കുന്ന ആ ഫാക്ടറി മാര്‍ക്കറ്റ്‌ 22 രൂപ മുതല്‍ Artificial Grass

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • New Trending Wall Sticker | തുര്‍ക്കി മാറ്റ് | റാബിറ്റ് മാറ്റ്‌ | മസ്ജിദ് മാറ്റ് | Blinds curtain | Artificial In door Garden അങ്ങനെ വേണ്ട സകലതും ഇവിടെ ചുളുവില്‍ വാങ്ങാം
    Ria Agencies Chakkuvally Near chakkuvally police station
    Kollam kerala MOB : 7012179611 | 9895378405
    80789 19784
    80861 87435
    62826 98168
    77364 17263
    Artificial grass Factory market
    grass wholesale market
    machan gallery grass
    Home decor ideas 2024
    Masjid carpet
    church carpet
    hospital flooring
    Wall paper trending
    Wall sticker designs malayalam
    roof wall stickers
    3D Ceiling Wallpaper
    godown Flooribf
    Spc flooring
    Spc flooring Malayalam
    Spc flooring installation
    Hospital flooring
    Pvc flooring
    Artifical flooring
    Cheap flooring
    Natural grass
    Artificial grass grade
    Artificial grass density
    Artificial grass thickness
    Artificial grass ditexrate
    Artificial grass malayalam
    Artificial grass kerala
    Artificial grass landscaping kerala
    Artificial grass kerala Landscaping
    Natural grass kerala
    Natural grase malayalam
    natural grass landscaping
    Artificial grass Laying
    Natural grass laying
    artificial grass quality
    artificial grass price
    How to lay artificial grass
    How to install artificial grass
    How to install natural grass
    Installation of grass
    installation of artificial grass
    artificial grass of landscaping
    landscaping ideas
    landscaping malayalam
    landscaping kerala
    grass landscaping
    Natural grass landscaping
    landscaping ideas kerala
    grass maintenance
    Grass price
    grass price kerala
    artificial grass kerala
    price of artificial grass
    artificial grass unboxing
    indian artificial grass
    china grass
    Artificial china grass
    china artificial grass
    Vietnam grass
    Vietnam artificial grass
    zebra blinds
    blinds curtain designs malayalam
    #artificialgrass, #spcflooring #Spcflooringinstallation #hospitalflooring #pvcflooring
    #transportationflooring #cheapflooring #artificialgrassflooring #greengrass
    #artificialgrassmalayalam #artificialgrasspriceinkerala #artificialgrasstamil #artificialgrassindia #artificialgrassdelhi #artificialgrasspriceinindia
    #artificialgrassinstallation, #artificialgrasscareandmaintenance, #artificialgrassindia,
    #landscapinggrass, #landscapingforhouses, #artificiallandscapingideas,
    #artificiallandlandscapinggrass,
    #artificialgardengrass,
    #artificialgardenmaking,
    #artificialgardenideas,
    #artificialgardenonroof,
    #artificialgrassonroof,
    #artificialgrassinbalcony,
    #artificialgardeninhome,
    #artificiallawn
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    © 2023 Machan gallery
    DISCLAIMER
    This TH-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
  • บันเทิง

ความคิดเห็น • 97

  • @duelclick5309
    @duelclick5309 5 วันที่ผ่านมา +3

    മച്ചാന്റെ വീഡിയോ കാണുമ്പോൾ ആണ് ഈ നാട്ടിൽ പുതിയ മാറ്റങ്ങളിൽ ചിലത് മനസ്സിലാകുന്നത് മുൻപ് മാർബിൾ ന്റെ വീഡിയോ ചെയ്തപ്പോൾ അതും ഇഷ്ട്ടപെട്ടു

  • @ashruashru6193
    @ashruashru6193 5 วันที่ผ่านมา +4

    കുറച്ചു കൂടി വെറൈറ്റി carpet കൂടി കൊണ്ട് വെക്കണം (കാശ്മീരി ,ഇൻഡോനേഷ്യ ,തുർക്കി ,ഗുജറാത്തി )

  • @thahirap.p7350
    @thahirap.p7350 4 วันที่ผ่านมา +1

    നിങ്ങളെ പോലെയുള്ള ബിസ്നസുകാർ. നമ്മളെ പോലെ യുള്ളവർക്ക് വലിയ അനുഗ്രഹം മാണ് തീർച്ചയായും അല്ലാഹു അനുഗ്രഹിച്ച ൽ ഞാൻ വരും

  • @sebasellifetubesebasellife1512
    @sebasellifetubesebasellife1512 10 ชั่วโมงที่ผ่านมา

    അടിപൊളി collection.ഇത് വരെ കാണാത്ത അത്രയും കളക്ഷൻ വില കുറവും 😍

  • @muhammedfasal5121
    @muhammedfasal5121 4 วันที่ผ่านมา +2

    വളരെ നല്ല selection വളരെ നല്ല അവതരണം വളരെ നല്ല quality quality

  • @user-ux5pf3ls8u
    @user-ux5pf3ls8u 5 วันที่ผ่านมา +3

    ഡൽഹി യിൽ മാത്രമേ പല പ്രൈസ് റേഞ്ച്ൽ ഇത്രേം മെറ്റീരിയൽസ് ഞാൻ കണ്ടിട്ടുള്ളു.. ഇപ്പോ നാട്ടിലും കാണാൻ പറ്റി. അതും എന്റെ നാട്ടിൽ.. ഓഗസ്റ്റിൽ ഹൌസ് വാർമിംഗ് നു മുൻപ് ഉറപ്പായും ഷോപ് ഒന്നു സനർഷിക്കും..

  • @kamarutharayil8643
    @kamarutharayil8643 4 วันที่ผ่านมา

    നിങ്ങളെപ്പോലുള്ള ബിസിനസുകാർ സാധാരണക്കാർക്ക് വലിയ അനുഗ്രഹമാണ്, ദൂരം അല്പം കൂടുതലാണെങ്കിലും തീർച്ചയായും വരും !👍

  • @rabishamehna7448
    @rabishamehna7448 5 วันที่ผ่านมา +1

    ഏതൊരു ആളുടെയും ആഗ്രഹമാണ് നല്ല ഒരു വീട്. ഏത് പാവപ്പെട്ടവർക്കും വാങ്ങാവുന്ന വിലയിൽ നല്ല qualityum, ഒരുപാട് തരം itemsukalum ഇത് എല്ലാവർക്കും ഒരു പോലെ useful ആവാൻ all Kerala deliveryum, fittingsum ചെയ്യുന്ന നിങ്ങളെ പോലുള്ള കടക്കാരാണ് ഞങ്ങളുടെ Hero .👍👍👍

  • @sofiyasaju1166
    @sofiyasaju1166 4 วันที่ผ่านมา +1

    Njangal veedu vechu kerit kurach months ayi... Orupad nal ayi agerahikkunnu ethupole allame vagi set akkanam annu avide poyalum nalla rate anu athu kond nadakkathe ponu... E video valare useful ayi... Inshallah njanum kollath anu ullath ...

  • @master-iy2dl
    @master-iy2dl 5 วันที่ผ่านมา +2

    പൊളിച്ചടുക്കി അതും നമ്മുടെ കൊല്ലത് സൂപ്പർ എല്ലാം ഉണ്ടല്ലോ കിടുക്കി 💯

  • @rijujoy551
    @rijujoy551 5 วันที่ผ่านมา +1

    പല ഷോപ്പുകളിലും പോയി പറ്റിക്കപ്പെട്ടു സാധനം വാങ്ങുന്നതിനേക്കാൾ നല്ലത്... ഇങ്ങനെയുള്ള നല്ല കടകളിൽനിന്ന് വാങ്ങുന്നതാണ്❤❤

  • @Simijaya
    @Simijaya 5 วันที่ผ่านมา +1

    സൂപ്പർ കളക്ഷൻസ്. വീഡിയോ കണ്ടശേഷം ഓരോ മെറ്റീരിയൽ കുറച്ചു മനസിലായത്. കൊല്ലത്തു എങ്ങനെ സ്റ്റോർ ഉള്ളത് മനസിലാക്കാൻ കഴിഞ്ഞു. സൂപ്പർ 👌👌👌👌

  • @vishnukuzhikattu3056
    @vishnukuzhikattu3056 3 ชั่วโมงที่ผ่านมา

    ഗ്രാസ്സ് മാറ്റ് അടുത്തിടെ വാങ്ങിയിരുന്നു, വാങ്ങിയതിന്റെ നേരെ പകുതി ആണല്ലോ മച്ചാ വിഡിയോയിൽ പറയുന്നത് 😮Amazing Dealing👍🏼

  • @MumthasV-zz2gf
    @MumthasV-zz2gf 5 วันที่ผ่านมา +1

    Manager satyasandamayi kariyangal paranjuthannittan vilkunnath.athukonduthanne nalla kachavadam kittum.innathekalath sathyasandamaya aalekanoola.mattullavare angane pattikyam ennachindayullavaran adigavum.nigalk pratyegam nandi ariyikunnu. 👍.

  • @Raizuworld
    @Raizuworld 4 วันที่ผ่านมา +1

    Maasha allah🤲🏻 കച്ചവടത്തിൽ റബ്ബ് ബർകത്തു നൽകട്ടെ... 🤲🏻

  • @slicebymithra4710
    @slicebymithra4710 3 วันที่ผ่านมา +1

    കുറെ നാളായി നോക്കി നടക്കുന്നതാണ് ഒരുപാടു താങ്ക്സ്

  • @athuldev143
    @athuldev143 5 วันที่ผ่านมา +1

    Super kidu pwoli oru rekshayum illa ini vere onnum vnda ith mathy❤❤

  • @friendz111
    @friendz111 5 วันที่ผ่านมา +1

    Nammude kollath ithrayum varietiyum qualitiyum different rangum ulla shop undennarinjathil valare santhosham.. ith janangalilekk ethikkunna ria agencikkum, machan gallerikkum abhinanthanangal... theerchayayum varum....

  • @ajumal303
    @ajumal303 5 วันที่ผ่านมา +1

    വീടുപണി sructure തീരാറായി നിങ്ങളുടെ sample വേണ്ടി വരും പുറത്തു set ചെയ്യണം... ഇന്ഷാ അല്ലാഹ്.. കാണാം all the best... നിങ്ങളുടെ സ്ഥാപനം all kerala ബ്രാഞ്ച് കൾ ഉള്ള രീതിയിൽ ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @Swathicsajeev
    @Swathicsajeev 8 ชั่วโมงที่ผ่านมา

    Aaa valik valik ennulla parachilil thanne und qualityil ulla confidence

  • @nishinipradeep4277
    @nishinipradeep4277 วันที่ผ่านมา

    Ethrayum variety items angum kandittilla super shop shopil theerchayyitum vann purchase cheyum

  • @devshorts733
    @devshorts733 4 วันที่ผ่านมา

    😍കാണാനും അടിപൊളി...കോളിറ്റിയും👌 മികച്ചത്.....വിലയും കുറവ് 💞....

  • @shekkypnd
    @shekkypnd 5 วันที่ผ่านมา +1

    Collections and Prices Superbbb 👌🏻

  • @shamsiyashamsi1159
    @shamsiyashamsi1159 วันที่ผ่านมา

    Padachonai ithokke kanumbol manassinoru kulirru… njgale pole ullavarkoke ithokke pattumo ennoru chinthayayrunnu.,ithokke panakkarudethanenna chintha ayrunnu… ithu kandapol orennam kittiyal njngade kochu sitting roomil vangichu idamayrunnu 🥰

  • @nafsiabu9843
    @nafsiabu9843 5 วันที่ผ่านมา +1

    Super masha Allah ❤

  • @selvichandanathil3677
    @selvichandanathil3677 5 วันที่ผ่านมา +1

    എന്തായാലും വീട് പണിയുമ്പോൾ കുറച്ച് വാങ്ങണം,ഇൻ്റീരിയർ,എക്സ്റ്റീരിയർ ചെയ്യാൻ സൂപ്പർ

  • @SarathVipanchika-uc6ws
    @SarathVipanchika-uc6ws 5 วันที่ผ่านมา +4

    ഞങ്ങൾ ഇപ്പോ പുതിയ വീട് പണിയുന്നുണ്ട്.. നമ്മൾ ഉറപ്പായും shope ഇൽ വരും. ഇതൊക്കെ വാങ്ങും ❤

    • @Ziyaadheena
      @Ziyaadheena 5 วันที่ผ่านมา

      റിയായിൽ പോയി എന്ത് വിലപേശാനാണ് മച്ചാനെ. ഇതിലും വില കുറച്ച് കിട്ടുന്ന വേറെ ഷോപ്പുണ്ടെന്ന് തോന്നുന്നില്ല. അതും പാവപ്പെട്ടവൻ്റെ വീടും തുച്ചമായ നിരക്കിൽ ലക്ഷറിയാക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ക്വാളിറ്റി പ്രോഡക്റ്റുകളുടെ ശേഖരം. വീഡിയോയിൽ കണ്ട പലതും വളരെ പുതുമയുള്ളതായിരുന്നു.
      നൗഫലിൻ്റെ അവതരണം അതിനെക്കുറിച്ച് കൂടുതൽ അറിയാനും സഹായിച്ചു. ഷോപ്പ് കാണാൻ ഉടൻ തന്നെ നേരിട്ട് എത്തുന്നതാണ് ഞാൻ

    • @SheryNihas
      @SheryNihas 5 วันที่ผ่านมา

      😊😊😊​@@Ziyaadheena

    • @riyasyunus4103
      @riyasyunus4103 4 วันที่ผ่านมา

      ഷോപ്പ് എവിടയാണ്

  • @afridikohinoor4504
    @afridikohinoor4504 2 วันที่ผ่านมา

    കൊല്ലത്ത് കൊള്ളാം 👍🎉🎉🎉🎉
    മാഷാഅല്ലാഹ്‌ അടിപൊളി ❤️❤️
    എല്ലാം അടിപൊളി കളക്ഷൻസ് 😘😘😘😘😘 വളരെ ചെറിയ വിലയിൽ 👍👍👍ഇൻശാഅല്ലാഹ്‌
    റബ്ബ് കച്ചവടത്തിൽ ബറകത് നൽകി അനുഗ്രഹിക്കും 🤲🤲🤲🤲🤲
    2 ദിവസം മുന്നേ നമ്മുടെ നാട്ടിൽ നിന്നും (കണ്ണൂർ )നിങ്ങൾ പറയുന്നതിന്റെ ഇരട്ടിയിൽ അധികം വിലയിലാണ് വാങ്ങിച്ചത് 😢😢😢
    കണ്ണൂരൊക്കെ കൊള്ളലാഭം ആണല്ലോ 😭🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 4 วันที่ผ่านมา +1

    Gorgeous! Fantastic Prices,Really interesting.

  • @majeedalakkal8216
    @majeedalakkal8216 วันที่ผ่านมา

    സന്തോഷം
    നല്ല കാര്യം
    എല്ലാം കണ്ടു.

  • @jaleelpachakund2732
    @jaleelpachakund2732 5 วันที่ผ่านมา +1

    അടിപൊളി ഐറ്റംസ് 👍🏽👍🏽👍🏽

  • @harisharis413
    @harisharis413 5 วันที่ผ่านมา +1

    Very good information ❤❤❤

  • @nikhilnu83
    @nikhilnu83 4 วันที่ผ่านมา

    Machanum poli shopum poli kidilan👌👍💥

  • @jasvalleycreationforpositi7053
    @jasvalleycreationforpositi7053 4 วันที่ผ่านมา

    It is so awsome, hope to reach RIA for purchase

  • @AnsabiHameed
    @AnsabiHameed 5 วันที่ผ่านมา +1

    Adipoly kuranna vila

  • @user-vh6xc9mv2v
    @user-vh6xc9mv2v 5 วันที่ผ่านมา +1

    Really Wonderful Collection with Economical Rates..
    Hope the Quality too will be Best...
    Insha Allah..
    Will Meet Soon.. ❣️
    Regards
    Shyam Thampanoor

  • @JithuKannoth-yp1in
    @JithuKannoth-yp1in 5 วันที่ผ่านมา +1

    സിംപിൾ...... മനുഷ്യൻ നു ഗാരന്റി ഇല്ല പക്ഷെ ഐറ്റംസ് ഫുൾ ഗാരന്റി...കൊല്ലം ഷോപ്പ് കണ്ടവന് ഇല്ലം വേണ്ട

  • @vaheedaharif6235
    @vaheedaharif6235 5 วันที่ผ่านมา +1

    Super enthaayaaalum njangal varum❤

  • @user-es4tc6im9o
    @user-es4tc6im9o 5 วันที่ผ่านมา +1

    Super കളക്ഷൻ

  • @Ziyaadheena
    @Ziyaadheena 4 วันที่ผ่านมา +1

    റിയായിൽ പോയി എന്ത് വിലപേശാനാണ് മച്ചാനെ. ഇതിലും വില കുറച്ച് കിട്ടുന്ന വേറെ ഷോപ്പുണ്ടെന്ന് തോന്നുന്നില്ല. അതും പാവപ്പെട്ടവന്റെ വീടും തുച്ചമായ നിരക്കിൽ ലക്ഷറിയാക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ക്വാളിറ്റി പ്രോഡക്റ്റുകളുടെ ശേഖരം. വീഡിയോയിൽ കണ്ട പലതും വളരെ പുതുമയുള്ളതായിരുന്നു. നൗഫലിന്റെ അവതരണം അതിനെക്കുറിച്ച് കൂടുതൽ അറിയാനും സഹായിച്ചു. ഷോപ്പ് കാണാൻ ഉടൻ തന്നെ നേരിട്ട് എത്തുന്നതാണ് ഞാൻ❤❤❤

  • @kurumbans877
    @kurumbans877 5 วันที่ผ่านมา +1

    വാങ്ങണം എന്നുണ്ട് inshallah വരും..... നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വില 😊

  • @dhanyasrees.l6153
    @dhanyasrees.l6153 5 วันที่ผ่านมา +1

    Super collections.....

  • @thundergod6014
    @thundergod6014 วันที่ผ่านมา

    Informative vedio❤❤

  • @sheelasuresh9414
    @sheelasuresh9414 5 วันที่ผ่านมา +1

    Energyil machane kadathivetti

  • @SS-vf6zt
    @SS-vf6zt 2 วันที่ผ่านมา

    Will visit while coming to Kollam 👍👍👍

  • @user-tl9iy9bm8s
    @user-tl9iy9bm8s 5 วันที่ผ่านมา +1

    Super machan

  • @Mrsecond-ft5po
    @Mrsecond-ft5po 5 วันที่ผ่านมา +1

    First floril concretinte mukalil virikan patto

  • @noorjahantp7183
    @noorjahantp7183 14 ชั่วโมงที่ผ่านมา

    Adipoliyanutto

  • @shiyad111
    @shiyad111 3 วันที่ผ่านมา

    Super products 👍

  • @Mrsecond-ft5po
    @Mrsecond-ft5po 5 วันที่ผ่านมา +1

    Enik venam urapayutum.ente veed avidayirunnenkil enn agrahikunnu

  • @reshmasankar3088
    @reshmasankar3088 3 วันที่ผ่านมา

    Wow super😘

  • @k3rala
    @k3rala 5 วันที่ผ่านมา

    This is the eetavum best comment.

  • @mubee2008
    @mubee2008 13 ชั่วโมงที่ผ่านมา

    Pavangaloode aagrham saadhikan pattunna artifishail shopan machande videol kanunna shop

  • @haseeshajim8369
    @haseeshajim8369 22 ชั่วโมงที่ผ่านมา

    Mashaallah

  • @kpadmakumar1975
    @kpadmakumar1975 2 วันที่ผ่านมา

    Nice video 👌

  • @SudhaT-pz7lf
    @SudhaT-pz7lf 5 วันที่ผ่านมา +1

    3 year aayi oru cheriya life വീടാണ്.പെയിൻ്റ് ഒക്കെ പോയി...വാൾപേപ്പർ എങ്ങനെ കിട്ടും. എവിടെ കിട്ടും എന്ന് aalochikkarundu,,,?? Good frm.knr.

  • @nomore8538
    @nomore8538 18 ชั่วโมงที่ผ่านมา

    👐Nee nannaaaaayi varum

  • @akhilamikesh3082
    @akhilamikesh3082 5 วันที่ผ่านมา +1

    Nice shop... വേറെ ഏതോ രാജ്യത്താണെന്ന് തോന്നി...

  • @backpacker5621
    @backpacker5621 5 วันที่ผ่านมา

    Nice❤

  • @sreejith_kottarakkara
    @sreejith_kottarakkara 5 วันที่ผ่านมา +2

    ഒരിക്കൽ വീട്ടിൽ വളർത്തുന്ന ആട് പുല്ലാണെന്ന് കരുതിയാകണം, ഇത് പോലെ ഒന്ന് കടിച്ച് പറിച്ചൊരു പരുവമാക്കി😅😅

  • @sisibabu1367
    @sisibabu1367 18 ชั่วโมงที่ผ่านมา

    Super

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 4 วันที่ผ่านมา +1

    മറ്റൊരു സൗഭാഗ്യം കൂടി ഇതാ മുമ്പിൽ കണ്ണഞ്ചിപ്പിക്കും കാഴ്ച
    വരൂ ഈ വഴിത്താരയിലേക്ക്. കൈ നിറയെ ചിപ്പി വരാലോ

  • @sujayakumari1255
    @sujayakumari1255 14 ชั่วโมงที่ผ่านมา

    Prakruthiyillekku,thazhvarayile pachappilekku manassu kurachu neram poyi .varum oru divasam Riyayil

  • @user-in4ui7lu1m
    @user-in4ui7lu1m 5 วันที่ผ่านมา +1

    MANAGER POLI ELLA KARIYAGALUM ARIYAM ENIKKU FLOOR TILES VENAM BUT EPPOL AMOUNT ELLA . PINNEDU THEERCHAYAYUM VARUM

  • @aswanth.p9507
    @aswanth.p9507 4 วันที่ผ่านมา

    നോകാം

  • @harinetcom3003
    @harinetcom3003 5 วันที่ผ่านมา

    Turkey mat delivery undo

  • @Rahumath-xh9nm
    @Rahumath-xh9nm 5 วันที่ผ่านมา +1

    Pranju manassilakkii thannulla sathyasandhamaya avatharanam... Maasha alla..

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 5 วันที่ผ่านมา

    ഞാൻ കുവൈറ്റിൽ പല സ്ഥലങ്ങളിലും പോകാറുണ്ട് അവിടെ വെച്ച് പല മാറ്റുകളും കാണാറുണ്ട് അപ്പോളൊക്കെ ഞാൻ വിചാരിക്കും ഇതൊക്കെ ന്നമ്മുടെ ന്നാട്ടിൽ കിട്ടുമോ ഇവിടുന്നു എങ്ങനെ കൊണ്ട് പോകും കാർഗോ വിടാൻ തന്നെ ഒരു സംഖ്യ വേണം ഇപ്പോളല്ലേ കാര്യം മനസിലായത് ന്നാട്ടിൽ കിട്ടുന്നു ഇത്ര ചീപ്പു പ്രൈസിനു 👍👍👍👍👍താങ്ക്യു ബ്രോ ഈ ഷോപ്പിന്റെ പുറ ലോകത്തിനു കാണിച്ചു തന്നതിന്
    Nb ന്നല്ല കമെന്റായി പരികാണിച്ചാലും 🫣🫣🫣🫣🫣🫣

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 4 วันที่ผ่านมา

    തൃശ്ശൂർക്ക് ഡെലിവറി ഉണ്ടോ. Give me the reply

  • @Mubashira-uk4dj
    @Mubashira-uk4dj 3 วันที่ผ่านมา

    Kannur ഡെലിവറി ഉണ്ടോ

  • @latiflatif1803
    @latiflatif1803 20 ชั่วโมงที่ผ่านมา

    Location pls

  • @SreeMahadeva-dg7rx
    @SreeMahadeva-dg7rx 4 วันที่ผ่านมา

    Online shopping ലഭ്യമാണോ

  • @roshsuresh4430
    @roshsuresh4430 5 วันที่ผ่านมา +1

    Kollam kandavan thurki venda 😌😌

  • @hareeshxsight4335
    @hareeshxsight4335 4 วันที่ผ่านมา

    ഫോൺ വിളിച്ചാൽ എടുക്കില്ല.
    ഒരു ചെറിയ വർക്ക് ഉണ്ടായിരുന്നു അതുകൊണ്ടാണ് വിളിച്ചത് പക്ഷെ ആരും ഫോൺ എടുക്കുന്നില്ല ബ്രോ

  • @bavabava8859
    @bavabava8859 4 วันที่ผ่านมา

    Ellam. Oru kuda keezhil

  • @ayzu698
    @ayzu698 3 วันที่ผ่านมา

    ഓൺലൈനിൽ കിട്ടുമോ

  • @Nhf2029
    @Nhf2029 4 วันที่ผ่านมา +1

    Instagramil kandappo onn vannatha

  • @user-vt4yy3tg5x
    @user-vt4yy3tg5x 3 วันที่ผ่านมา +1

    Bro gfc chythitund mudi egnind

    • @machangallery
      @machangallery  3 วันที่ผ่านมา

      Idakkokke cheyyunnathu kondum care cheyyunnathum kondum seen illa

  • @moviemotivation8908
    @moviemotivation8908 2 วันที่ผ่านมา

    ഈ വീഡിയോക്ക് കമൻഡ് ഇടുന്നവർക്ക് തുർക്കി ജാം അല്ല തുർക്കി മാറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ടിട്ട് വന്നതാണ്,,

  • @falconkhan9880
    @falconkhan9880 5 วันที่ผ่านมา +1

    നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും ഷോപ്പിൽ എത്തും...

  • @KabeerVKD
    @KabeerVKD 4 วันที่ผ่านมา

    വീട് പണി തുടങ്ങിയിട്ടെയുള്ളൂ. കുന്നംകുളം ആണ് വീട്. ഞാൻ വരുന്നുണ്ട് അങ്ങോട്ട്. എല്ലാ ഐറ്റംസ്ഉം വേണ്ടിവരും.

  • @ummerkolakkad3269
    @ummerkolakkad3269 3 วันที่ผ่านมา +1

    പള്ളിയിൽ വിരിക്കുന്ന കാർപെട്ട് പ്ലയൻ മോഡൽ മീറ്റർ *മീറ്റർ എന്താ റൈറ്റ്

    • @machangallery
      @machangallery  3 วันที่ผ่านมา

      @@ummerkolakkad3269 +91 89435 97263 call suhail

  • @shafip2370
    @shafip2370 วันที่ผ่านมา

    150 അതികം ആണ് ബ്രോ

  • @harisreeparvathy4485
    @harisreeparvathy4485 5 วันที่ผ่านมา +1

    എത് ക്വാളിറ്റിയുള്ള സാധനം വില കുറച്ച് വാങ്ങണമെങ്കിൽ നമ്മുടെ കൊല്ലം ജില്ലയിൽ തന്നെ വരണം

  • @Shaji931
    @Shaji931 4 วันที่ผ่านมา

    ആ ഷോപ്പിന്റെ ഫ്രണ്ടിൽ ആദ്യം വിരിക്കു.... വരുന്നവർക്കും അതൊന്നു കാണാല്ലോ...... അല്ലാതെ കാറിൽ കൊണ്ട് ഒട്ടിക്കാൻ അല്ലല്ലോ......

  • @nafsalappu2873
    @nafsalappu2873 5 วันที่ผ่านมา +1

    😂

  • @nishinipradeep4277
    @nishinipradeep4277 วันที่ผ่านมา

    Ethrayum variety items angum kandittilla super shop shopil theerchayyitum vann purchase cheyum

  • @Rahumath-xh9nm
    @Rahumath-xh9nm 5 วันที่ผ่านมา +1

    Pranju manassilakkii thannulla sathyasandhamaya avatharanam... Maasha alla..