Maruti Suzuki Wagon R Detailed Malayalam Review // Price // EMI // Downpayment //
ฝัง
- เผยแพร่เมื่อ 18 ม.ค. 2022
- FOR MORE DETAILS
PLZ CONTACT
AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
==============================================
HOST : SREEVISAKH🗣️
⚫🟣🔵🟢🟡🟠🔴
CAMERA
&
EDIT : VISHNU V S🎥
🟨🟩🟦🟪🟫⬜🟥🟧
Follow on Facebook 🆔💙💚💛💜🖤
Link 👇
/ vventertainment2020
Follow on Instagram 🆔👇💙💚💛💜🖤
pB_PyHe1g_...
Sreevisakh instagram 🆔 👇💙💚💛💜🖤
sree_visakh.v?i...
Vishnu v s instagram 🆔 👇💙💚💛💜🖤
vishnu_v_sundar...
🔴🟠🟡🟢🔵🟣⚫
🚭
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.
🟥🟧🟨🟩🟦🟪⬛⬜ - บันเทิง
ഞാൻ യൂസ് ചെയ്യുന്നത് 2020 model Maruti suzuki wagon r vxi 1.2L AGS ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക്ക് കിട്ടുന്ന മൈലേജ് സിറ്റിയിൽ 15 മുതൽ 16 വരെയും ഹൈവേയിൽ 20 വരെയും കിട്ടും ആകെയുള്ള ഒരു പോരായ്മ എന്ന് പറഞ്ഞാൽ കാറിൻറെ ഡാഷ് ബോർഡ് ഒന്നോ ന്യൂജൻ ആകാമായിരുന്നു മറ്റെല്ലാം ഒക്കെ 😍😍😍❤️👍🏻
♥️
എന്റെയും wagon r vxi 2018 🙂🙂💓💓 സൂപ്പർ വണ്ടി ആണു.. യാത്ര ഒരു മടുപ്പും ഇല്ല 🙂 സൂപ്പർ ഫാമിലി കാർ 🙂🙂🚗🚗
കിടുക്കാച്ചി വണ്ടിയാണ് ഫാമിലി വണ്ടിയാണ് 👌👌👌
Proud to be Wagon R vxi 1.2 owner 👍Super car
But 1.0L sucks 😫
Njan 2015 model 1 ltr 3 cyl vandi upayogikkunna aalanu. Ente frnd puthiya wagon r eduthittund 1.2 ltr 4 cyl. Randu vandikalm thammil ravum pakalum pole vethyasamund. Adutha idakk puthiya vandiyil njan long oodich poyirunnu. Vandi orupadishtapettu. Nalla comforr, space power okke tharunnu. Nte kayyilulla model satyam paranjal oodikan athra fun onnumalla. Underpower aanu palappozhum. Pakshe looks pazhe vandiya enikishtam personal opinion.ndayalm puthiya wagon r kollaam🔥
നല്ല വണ്ടിയാണ്. പക്ഷെ ഈ പൈസക് ബാക്ക് സ്പോയ്ലർ, പുഷ് സ്റ്റാർട്ട് ബട്ടൺ കൂടി കൊടുക്കാമായിരുന്നു
Ithilum petham celerio full option edukkunnathanu allenkil Baleno second option or swift
Value for money vech nokkiyal 7.5 Lakhs nu 1.2L ,ith worth ann. Vanguvanel 1.2 tanne edukanam, 1 litre underpowered ann
True bro 1.2 is awesome
Athe 1L sucks
Correct... super power... no vibration in standing ac mode....
Very good car 1.2 amt
Power വേണമെങ്കിൽ swift വാങ്ങിയാ പോരെ.. പെട്ടി ഷേപ്പ് ഉള്ള wagon R family use ന് ആണ് best.. 1L thanne ആണ് best choice.
Bro yudey videos sthiram kanarundu last kore masangalayi wagon r top il nikunu enu angu pwrayumbolum a vandiye appreciate cheythu Njn kanditilla thangal 2 um 3 4 ok nikuna vahanagaley pati vaa thorathey samsarikumbol eniku palapozhum samsayangal thoniyirinu enirunalum avasanm Thangal e video cheythathil santhoshikunu keep going bro 👍
ഇപ്പോൾ topil നിൽക്കുന്ന കൊണ്ടാണ് ഒരു വീഡിയോ തന്നെ അങ്ങ് ചെയ്‌തു ഇട്ടേ ♥️♥️♥️🥰🥰🥰
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സേഫ്റ്റി യെ കുറിച്ചുള്ള വലിയ വിവാദങ്ങളൾ ഉന്നയിച്ചാലും വാഗണാർന്റെ തട്ട് താണ് തന്നെ ഇരിക്കും
Bro ,pls do service cost of cars ..and positive and negative in service center .oru comparison... Arum cheyarella....
If you are tall person and looking for budget friendly then go for it. Using VXI 1.2 from 6 month. Milege 17 km with AC and 19 KM without AC.
Neat and simple explanation...😍
Perfect voice and language, hope you will be best in vehicle blogs
♥️♥️♥️♥️♥️♥️
Bro Old Alto Lxi de oru video cheiyyumo🙏🙏🙏😍
Sree visakh ....ningalanu enik inspiration thannath...wagon R ...super....Thanks ✌️
♥️
എന്ത് സൂപ്പർ ആയിട്ട ബ്രോ റിവ്യൂ ചെയ്യുന്നേ. കൊള്ളാം
Tnkz bro
വാഗൻ ആർ vxi ഓട്ടോമാറ്റിക്കിൽ ഹിൽ ഹോൾഡ് അസ്സിസ്റ്റ് ഉണ്ടോ?
New celerio to old celerio campare chaiyamo
ഞാൻ ഒരു 2021 zxiമോഡൽ വാഗൺ ആർ ഉടമയാണ് . നല്ല വണ്ടി...
Automatic cng vandi wagon r konduvarathathenth...waiting for it
Pazhaya riweu kandirunnu. Njanumeduthu 1.2 zxi nice perfomance
Alloy enkilum full option lu kodukkamayirunnu
Nice review bro. 🥰🥰🥰🥰🥰👌👌👌
Nice vlog ❤️
വളരെ നന്ദിയുണ്ട് ബ്രോ ഈ വണ്ടി തിരഞ്ഞെടുത്തതിൽ
♥️♥️♥️♥️
Nice ....wagon R vs Tiago...oru comparison video cheyamo..randinum adhikam price difference illa...vandi vangikan aagrahilunavarku ithil ethu edukanm enula confusion theerkalo.
Nokkatte bro set aakkam
Kidilan body roll aanu ee vandikk, and very unsafe
Good car... 👍 value for money... Except body quality. ഇന്നലെ (28.1.2022) പാലാ തൊടുപുഴ റൂട്ടിൽ ഒരെണ്ണം ഇടിച്ചു തവിടുപൊടിയായി കിടക്കുന്നത് കണ്ടു... Very poor.. 🙁 millage ഒരു 2-3 km comprises ചെയ്താൽ ബോഡി ക്വാളിറ്റി കൊണ്ടുവരാൻ മാരുതിക്കാവുന്നതല്ലേ. എങ്കിൽ എല്ലാ രീതിയിലും പെർഫെക്ട് ആയേനെ... ഇപ്പോളത്തെ sale ചിലപ്പോൾ ഇരട്ടിയാകും അപ്പോൾ...
WagonR epol ഏറ്റവും കൂടുതൽ sale akuna വണ്ടിയാണ് സേഫ്റ്റി ബോഡി quality aala body വെയ്റ്റ് kurachalum കിട്ടും
റിവ്യൂ അടിപൊളി ആയിട്ടുണ്ട് 👍😍
♥️
Njan randu divasam munne aanu subscribe cheythathu.. ithu kidu channel aanallo
നല്ല നല്ല വീഡിയോസ് ഇനിയും വരും
Bro ningal owners review koodie cheaiyanam Ellam cars inteyum first alto 😅
Price increase ayittund. 6.65 vxi(o) 1.2 on road trivandrum
ഇനി ഉള്ള വീഡിയോകളിൽ വണ്ടിയുടെ എൻജിൻ details കൂടി പറയണം.....
Big wagon R zxi automatic review eganayaa
ഹെഡ് റസ്റ്റ് അഡ്ജസ്റ്റബിൾ ആയിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു
Sreevishakhe സൂപ്പർ....
Thkz bro
WagonR 💯🔥
1.2 vxi on road ethraya
New wagon r is a challenge to its own swift even...
Ennalum engane
Top end vandiyil alloyi & roof rail,side cladding,spoiler ithoke vendathalle
cost കുറച്ച് നിർത്താൻ വേണ്ടി aakum
Oru 3 star safety engilum koduthirinnel super aayirunnu
Nadannu pookumbol athra ⭐ safety ond🤣🤣🤣
@@govindvasudevan72 Athu correct thanne.....but nammal long drive alle oru car use cheyyumbol pratheekshikkendath..?
@@govindvasudevan72 😂
@@govindvasudevan72 kashtam 🙂👌
വാഗനർAmtbook ചെയ്തിട്ട് 6 മാസമായി,, കാത്തിരിക്കുന്നു,,
Ignis Users review എന്താണ് ചെയ്യാത്തത് ബ്രോ .
വണ്ടി ഇല്ലാത്തത് കൊണ്ടാണെങ്കിൽ വണ്ടി തരാം Ignis zeta Manual .
എവിടെ ആണ് വീട് കൊല്ലം aano
Review Super Poli ❤❤❤🥰🥰🥰😍😍😍👌👌👌
Tnkz bro
@@VVEntertainment2020 ❤❤❤🤗🤗🤗🥰🥰🥰😍😍😍Welcome
Good.
compare wagonr vs new santro new santro is better than wagonr because new santro is a small luxury car santro have back ac wend its ac performance is very very good
Nan disability ulla aakan
എന്റെ വാഹനം
Wagon r zxi AMT അടിപൊളി വണ്ടിയാണ്. യാത്ര ചെയ്യാൻ വളരെ സുഖമാണ് .
♥️
ഓൺ റോഡ് എത്ര..? മൈലേജി എത്ര കിട്ടുന്നുണ്ട്.?
Enikkum ഒരു zxi automatic1.2ltr ഉണ്ട്.... സൂപ്പർബ്... തികച്ചും ഒരു ഫാമിലി കാർ.
@@arafathal8460 ac ok engane pinne mileage ethra ind
@@samshivp2358 a/C good performance...mileage ..around 20/ltr..
Delivery eduthu 10 days ayi. Onnum parayan illa kidukachi vandi. Space anu main. Vitl Ellavarku wagu kuttane nannaittu istapettu
♥️♥️♥️
AMT ആണോ..?
@@mohammedpl461 manuel anu 1 litr
ഓൺ റോഡ്..? 1 ലിറ്റർ
@@mohammedpl461 December prize I'll 619000.ayitund optional anu. Ipp0 6.50 lkhs. Anu nall rate kuditund
Marutiyude service cost koodiyo...ente cousinte alto 800 2nd service n 10k rs bill vannu
No.Additional work cheythitt aakum,,,
W8ing ayerunu 👍🏻
Wow super review 👍👍
Tnkz bro
Tiago secend variant cheyyamo
Cheyyam
Mg astor base model cheyumo....
വണ്ടി ഇതുവരെ ഇവിടെ ലോഡ് വന്നിട്ടില്ല വന്നാൽ അപ്പൊ തന്നെ set ആക്കാം
wagonR the ultimate legend
♥️♥️♥️♥️♥️♥️
Dezire vxi edukkunnathano or LXI eduthu namukku Venda accessories mathram idunnathano better?
Vxi ആണ് nallathu
Go for baleno sigma
@@sajithbosesb but bro njan oru sedan edukkanu udheshikkunnathu
Vxi
@@ajmalkalam2618 drive amaze too 💕
Auto AC ILLA
Bro tiago vs ignis comparison video cheyyo
Wagnor.. ❤
👍👍👌
Book cheythitund.vxi
Good
Wagonr 1.2 or Swift? Ethaanu better
Budget undel Swift, 2 Lakhs inte diff und . Also new wagon r il annu kooduthal space and Swift il ulla same 1.2 ann wagonr ilum enn tonnanu , veetil elders indel keranum iranganum wagon r ann best . Swift kurach low ann as compared to wagonr
Sprb vandi
bro ignis test drive review plzz🙏
Idam
@@VVEntertainment2020 thanks bro😊
A m t is super in 1200 cc wagonr
Etta celerio video vannilalo
വണ്ടി ഇല്ല bro 2022 വണ്ടി ലോഡ് വരണം
Toyota glanza review cheyyo
Oru vandi set ആയിട്ടുണ്ട് sunday പോയി വീഡിയോ edukkum😁
Bro vxi1.2L ആണോ avaiable
അല്ല 1.0 കിട്ടും
ഞാനും ബുക്ക് ചെയ്തു zxi 😊
♥️
Honda amaze cheyyo
Cheyyam bro
@@VVEntertainment2020 thanks 😊
there is no back ac wend all hyundai vehicles have back ac wend
Wagon r backilu ac air kitunnila, biggest negative annu athu
Vxi 1 litr ആണ് ബ്രൊ
Tata tiago ചെയ്യാമോ
Second variant വീഡിയോ എടുത്തിട്ടുണ്ട് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വരും
Estilo 2nd gen aarum sredhichilla🥺
VV entertainment fanse like adee 😘
♥️♥️♥️
ഏത് വണ്ടി വാങ്ങണം എന്ന് കൺഫ്യൂഷൻ ഉള്ളവർക്ക് ഒരു വീഡിയോ ചെയ്യണം ബ്രോ
Adjastable head rest kodukkamayirunnu🏃
AC enganund bro..?
വളരെ പെട്ടെന്ന് കൂൾ ആകുന്നുണ്ട് എന്തെ bro
@@VVEntertainment2020 backil cooling ethan late aakumenn evidunno kettu atha bro chodichath...
Nice Car👍
Can we add reverse camera?
Yes
Adjustable headrest illa
Alloy illa full optionil..
@@Annabella_mwoloos ithilum petham celerio full option edukam automatic
@@FsxFenz yes
Adjustable headrest ഉണ്ടായാലും വല്യ കാര്യം ഒന്നും ഇല്ല. എപ്പൊഴും ആരും അത് position adjust ചെയ്തൊണ്ട് ഇരികില്ല.🤷
@@Jobin21 adjustable headrest. Oru accident timil allenki vandikkakath kudungumbol glass pottikanulla oru safety feature koode aanu mr
Innale njan delivery eduthu
♥️
ഞാനും എടുത്തു ഒരണ്ണം എന്നാലും tata ആണ് മനസുകൊണ്ട് പിടിച്ചത്
Tata എടുക്കാത്തതു നന്നായി
പപ്പടം 🙂
Oru pavathan
😁😁
Number onn tharumo chettante
7736655953