Jio Sim International Roaming Activation | How To Use Jio Sim In International Roaming | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഗൾഫിൽ കൊണ്ടുപോകുന്ന jio സിം Network ലഭിക്കുന്നില്ലേ?
    jio international roaming activation 2024 വീഡിയോ ⬇️⬇️⬇️
    • Jio Sim International ...
    Airtel sim ഗൾഫിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ലേ? ബാങ്ക് OTP അയക്കാൻ പറ്റുന്നില്ലേ? വീഡിയോ ⬇️
    • Airtel International R...
    • Airtel International R...
    Instagrm link ⬇️⬇️
    / muthushiha
    / muthushiha
    For additional support, please click here➡️➡️ api.whatsapp.c... ⬅️ to initiate a chat with WhatsApp Support desk
    #jio #international #roming

ความคิดเห็น • 1K

  • @noushadk47
    @noushadk47 2 ปีที่แล้ว +8

    am using bsnl sim here in kas ,i recharged 797 plan for one year.i am getting signals no issue.before you come to abroad you need to visit a bsnl office to change the sim into international roaming capable sim,this is only what we needed to get it..thank you

  • @NizamudheenNizam-r4y
    @NizamudheenNizam-r4y 8 วันที่ผ่านมา +2

    ഹോട്സ്പൊട്ട് കണക്റ്റ് ആക്കിയാൽ സികിനൽ കിട്ടുന്നുണ്ട് പക്ഷെ ഓഫ്‌ ഹോട്ട്സ്പോട്ട് ഓഫ്‌ ആക്കിയാൽ സികിനൽ പോകുന്നു ഞാൻ മാസ മാസം 200 റി ചാർജ് ചെയ്യൽ ഉണ്ട്

    • @MuthuShiha
      @MuthuShiha  8 วันที่ผ่านมา

      Description box ന്യൂസ്‌ വീഡിയോ കാണു അതുപോലെ ചെയ്യൂ

  • @syamkollam8510
    @syamkollam8510 2 ปีที่แล้ว +4

    Superb bro…ഞാനും ജിയോ യൂസർ ആണ്...ഞാനും ഇതേ പ്രോബ്ലം ഫേസ്‌ ചൈയ്യുവാരുന്നു..നാട്ടിൽ വച്ച് 501/- രൂപയുടെ റീചാർജ് ചൈയ്തിട്ടാണു സൗദിക്ക് വന്നത്..but സിഗ്നൽ കിട്ടുന്നില്ലായിരുന്നു...ഈ വീഡിയോ കണ്ടിട്ട് 1101/- രൂപയ്ക്കു ചെയ്യ്തു മൊബൈൽ restart ചൈയ്തപ്പൊ തന്നെ നെറ്റ്‌വർക്ക് കാണിക്കുകയും ചെയ്യ്തു...നാട്ടിൽ വിളിക്കാനും പറ്റുന്നുണ്ട്..മെസ്സേജ് നു ആയി 149/- ന്റെ ചെയ്യ്തു...മെസ്സേജ് ഉം കിട്ടുന്നുണ്ട്...
    Thank you so much bro ...very informative video 👍🏻👍🏻👏🏻👏🏻👏🏻

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      👍🏽

    • @syamkollam8510
      @syamkollam8510 2 ปีที่แล้ว

      ബ്രൊ ഇപ്പോൾ അത് 3g ആയി മാറി...അത് എന്ത് കൊണ്ടാണെന്നു പറയാമോ ...?

    • @syamkollam8510
      @syamkollam8510 2 ปีที่แล้ว

      എല്ലാ നെറ്റ്‌വർക്ക് ഉം മാറി മാറി try ചെയ്യ്തു (stc,zain & mobily) എല്ലാത്തിലും 3g ആണ് കാണിക്കുന്നത് ....ന്തായിരിക്കും പ്രോബ്ലം...?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      @@syamkollam8510 ഫോൺ മാറി നോക്കിയോ?

    • @syamkollam8510
      @syamkollam8510 2 ปีที่แล้ว

      @@MuthuShihaഫോൺ മാറ്റി നോക്കി ...അപ്പോഴും അങ്ങനെ തന്നെ ആണ്...ഇപ്പൊ കാൾ disconnect ആയി പോകുക ആണ് ...

  • @LancerlancyLancy
    @LancerlancyLancy 8 หลายเดือนก่อน +1

    Jio roaming amount/_ 179 plan and top up 10 RS total amount= 189

  • @anukuttanshafeer1940
    @anukuttanshafeer1940 2 ปีที่แล้ว +7

    Good info bro👍 keep going...

  • @MuhammedShareef-v9t
    @MuhammedShareef-v9t 3 หลายเดือนก่อน +1

    👍💕എന്റെ ഓക്കേ ആയി ബ്രോ tnk

  • @shahilkp6487
    @shahilkp6487 2 ปีที่แล้ว +6

    Useful information bro🌹

  • @muhammedshabeer6648
    @muhammedshabeer6648 2 ปีที่แล้ว +1

    സാർ നിങ്ങളോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്ന് എനിക്കറിയില്ല ഞാൻ മാസങ്ങളായി എന്റെ jio സിമ്മിൽ റെയിഞ്ച് കാണിക്കുന്നില്ലായിരുന്നു ഇപ്പോൾ ഈ 1102 രൂപയുടെ റീച്ചാർജ് ചെയ്തപ്പോൾ റെയിഞ്ച് കിട്ടി ഒടിപി ഒക്കെ വരുന്നുണ്ട് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കൾ ഷെയർ ചെയ്തത് വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു❤️

  • @travel_with_soulmate2054
    @travel_with_soulmate2054 2 ปีที่แล้ว +3

    😍😍😍പ്രത്യക്ഷപെട്ടു 😍😍😍

  • @MuhammedShareef-v9t
    @MuhammedShareef-v9t 3 หลายเดือนก่อน +1

    അക്കൗണ്ട് ലിങ്ക് ok ആയി പേ ചെയ്യാൻ പറ്റി 💕😘

    • @MuthuShiha
      @MuthuShiha  3 หลายเดือนก่อน

      🫰🏽

  • @bindupm1256
    @bindupm1256 2 ปีที่แล้ว +3

    Sooperb

  • @viswanathan24
    @viswanathan24 ปีที่แล้ว +1

    ഹലോ നാട്ടിൽ നിന്നും വന്ന സമയത്തു 1110 പാക്കേജ് ചെയ്തതാണ് പക്ഷെ ഇപ്പോൾ സിഗ്നൽ കിട്ടുന്നില്ല

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      പുതിയ വീഡിയോ description box ൽ കാണാം please watch...

  • @shareefmattummal8274
    @shareefmattummal8274 2 ปีที่แล้ว +4

    Useful vedio👌👌

  • @sajusaleem2461
    @sajusaleem2461 ปีที่แล้ว +1

    ഞാൻ ദുബായിൽ വന്നതിനു ശേഷം ആണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത്. നാട്ടിൽ നിന്നും ചെയ്താൽ ഇവിടെ സിഗ്നൽ കിട്ടുമല്ലോ അല്ലെ ഞാൻ ദുബായിൽ ആണ്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Naattil ninnu recharge ചെയ്താൽ കിട്ടും 👍🏽

    • @jiogulfnetworksolution9783
      @jiogulfnetworksolution9783 ปีที่แล้ว

      My Whatapp available on profile pic I help you

  • @amishobbies
    @amishobbies 2 ปีที่แล้ว +6

    Good information and good presantaion thanks for sharing 👍

  • @masoodmpmsd6979
    @masoodmpmsd6979 2 ปีที่แล้ว +1

    ഞാൻ ഓമനിലാണ്.. ഇന്ന് നാട്ടിൽ നിന്നും 1101 റീ ചാർജ് ചെയ്തു.. Wfi ഓൺ ഉണ്ടേൽ മെസ്സേജ് വരുന്നുണ്ട്... Wfi കാൾ സിഗ്നൽ കാണിക്കുന്നുണ്ട്... സിമ് സിഗനൽ കാണിക്കുന്നില്ല..... കാൾ പോകുന്നുന്നില്ല... ഫോണിൽ വല്ല സെറ്റിംഗ്സ് ചെയ്യാനുണ്ടോ.....933. രൂപ ബാലൻസ് കാണിക്കുന്നുണ്ട്...... Bro

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Signal varum varum Calilng wifi calling aanu 1101 aanu

  • @Ajaykumar-tn4ms
    @Ajaykumar-tn4ms ปีที่แล้ว +3

    Bro anik Google pay saudil reopen cheyyan pattunnilla otp varunnilla.. jio simil nattil ninnu already 1101 rs recharge cheytu ippo ath expire aye . Nilavil ippo offer Onnum Ella .. otp kittan ini ethu package Anu cheyyandathu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ₹209+ ₹200
      Otp മാത്രം കാൾ ചെയ്യാൻ കഴിയില്ല

    • @Ajaykumar-tn4ms
      @Ajaykumar-tn4ms ปีที่แล้ว

      @@MuthuShiha 149 ayalum mathiyo

  • @sreelal7726
    @sreelal7726 ปีที่แล้ว +1

    എന്റെ sim working ആണ് ഞാൻ 1101റീചാർജ് ചെയ്യ്തു ഞാൻ ഇപ്പൊ ബഹ്‌റൈൻ ആണ് വന്നിട്ട് ഇന്ന് ഒരു മാസം ആയി ഇന്നാണ് ചെയ്യ്തത് നാട്ടിൽ നിന്നാണ് ചെയ്യ്തത് 4 മണിക്കൂർ കഴിഞ്ഞു siginal കാണിക്കുന്നില്ല

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      My jio application undo phonil

    • @sreelal7726
      @sreelal7726 ปีที่แล้ว +1

      @@MuthuShiha undu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description boxil jio free activation video kaanam please watch

    • @sreelal7726
      @sreelal7726 ปีที่แล้ว

      @Muthu shiha ഇതൊന്നും വേണ്ട ഞാൻ തന്നെ ph സെറ്റിംഗ്സ് തന്നെ കണ്ടു പിടിച്ചു റീചാർജ് ചെയ്തിട്ടും net കാണിക്കുന്നില്ല എങ്കിൽ ph സെറ്റിംഗ്സ് തന്നെ ശരിയാക്കാം എന്നെ ഉള്ളൂ ഇപ്പൊ full റൈഞ്ചു കാണിക്കുന്നു

    • @sreelal7726
      @sreelal7726 ปีที่แล้ว

      @Muthu shiha ഇതൊന്നും വേണ്ട ഞാൻ തന്നെ ph സെറ്റിംഗ്സ് തന്നെ കണ്ടു പിടിച്ചു റീചാർജ് ചെയ്തിട്ടും net കാണിക്കുന്നില്ല എങ്കിൽ ph സെറ്റിംഗ്സ് തന്നെ ശരിയാക്കാം എന്നെ ഉള്ളൂ

  • @gafoornp6707
    @gafoornp6707 2 ปีที่แล้ว +4

    🔥🔥👍

  • @autoclimates7900
    @autoclimates7900 2 ปีที่แล้ว +1

    നാട്ടിൽ ജിയോ ആണ് ഉപയോഗിക്കുന്നത്. ഇപ്പൊ കുവൈറ്റിൽ ആണ് ഉള്ളെ ആ നമ്പറിൽ തന്നെ whattapp ഉപയോഗിക്കുന്നുണ്ട്. ഇതിലേക്കു ഇൻകമിങ്, ഔട്ട്ഗോയിങ് കാൾ ന്റെ ആവശ്യം ഇല്ല. മെസ്സജ് ലഭിക്കണം
    ഇതിനു എന്താ ചെയ്യണ്ടേ pls rlpay

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      വിഡിയോയിൽ പറഞ്ഞ പ്ലാൻ ചെയ്യൂ

  • @musaafir3702
    @musaafir3702 2 ปีที่แล้ว +4

    Supper bro 👍👍q

  • @sirajshalu7504
    @sirajshalu7504 ปีที่แล้ว +1

    Jio simmil 1101 regarge cheythu but mobile bank connect cheyan ente phonil ninnum sms bank numberilk pokunnillla enth cheyyum plz help

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Network kaanikkunnundo?

  • @shajanthomas5292
    @shajanthomas5292 2 ปีที่แล้ว +4

    Sir, njn ippo Dubai aanu, ente Jio simil signal kanikkunnila, enikk signal kanich text msg le oru OTP kittan entha cheiyendath.? Pls rply sir

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Videoyil paranjapole cheyyu rediyavum👍🏽

    • @niyasbabu292
      @niyasbabu292 11 หลายเดือนก่อน

      1102roming ചാർജ് ചെയ്തു no സിഗ്‌നൽ

    • @MuthuShiha
      @MuthuShiha  11 หลายเดือนก่อน

      @niyasbabu292 puthiya video description boxil kaanam athupole cheyyu

  • @rahulkrishnannair2041
    @rahulkrishnannair2041 2 ปีที่แล้ว +2

    1101 recharge cheythu 2 days ayi signal vannila

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +2

      Sim damage aayittundo ennu nokkuk. 1101 cheythal signal varum recharge kayariyo ennu urappu varuthuka

  • @habibifromdubai5839
    @habibifromdubai5839 2 ปีที่แล้ว +11

    Sir, njan sim innale kond vannu anu ittath enik ittapol muthal range kittunila range varathath kond 1101 roaming recharge akiyal range varumo, please reply💙

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Yes

    • @habibifromdubai5839
      @habibifromdubai5839 2 ปีที่แล้ว +1

      @@MuthuShiha but recharge avan appol range vende sir?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Recharg cheythale signal varu.

    • @bonyjames6048
      @bonyjames6048 2 ปีที่แล้ว

      Recharge cheythu signal kittunila

    • @habibifromdubai5839
      @habibifromdubai5839 2 ปีที่แล้ว

      @@bonyjames6048 etra hour ayi recharge akiyit

  • @dodytom3960
    @dodytom3960 2 ปีที่แล้ว +2

    1101 Recharge ചെയ്തു msg, otp വരുന്നുണ്ട് but നാട്ടിലേക്കു call ചെയ്യാൻ പറ്റുന്നില്ല, extra റീചാർജ് വല്ലോം ചെയ്യണോ call ചെയ്യാൻ ...? ഇടക്ക് മാത്രം സിഗ്നൽ കാണിക്കുന്നൊള്ളു... അറിയുന്നവർ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Wifi Calilng aanu

    • @aneesh.kavumkudi4962
      @aneesh.kavumkudi4962 2 ปีที่แล้ว

      Bro ഞാനും 1101 റീചാർജ് ചെയ്തു അതു കഴിഞ്ഞു 179 റീചാർജ് ചെയ്തു എന്നിട്ടും otp message ഒന്നും വരുന്നില്ല വേറെ എന്ത് എങ്കിലും ചെയണോ സാംസങ് ഫോൺ ആണ് പ്ലീസ് റിപ്ലൈ

  • @Cryptofriends5
    @Cryptofriends5 2 ปีที่แล้ว +18

    Idea ആണ്‌ ബെറ്റർ ഒരു കോപ്പും വേണ്ട 💥💥

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +11

      നാട്ടിൽ oru വസ്തുവിനും കൊള്ളില്ല

    • @munnakallai6257
      @munnakallai6257 ปีที่แล้ว

      സത്യം വെറുതെ ചെയ്ഞ്ച് ചെയ്തു

  • @allualamal3066
    @allualamal3066 ปีที่แล้ว +1

    5masam kanjiu ini 1101 cheyythal range varumo

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Customer care vilichu sim working alle ennu urappu varuthuka ennitt cheyyukka

  • @akhilaakhi3526
    @akhilaakhi3526 2 ปีที่แล้ว +5

    Nattile 1101rupak anno recharge cheynde

  • @beenaraj6546
    @beenaraj6546 ปีที่แล้ว +1

    ഞാൻ UAE യിൽ ആണ് IR pack ചെയ്തിട്ടുണ്ട്, value pack ചെയ്തിട്ടുണ്ട് OTP മെസ്സേജ് varunnund നാട്ടിലേക്ക് call ചെയ്യാനും പറ്റുന്നുണ്ട് but നാട്ടിലേക്ക് text message ചെയ്യാൻ പറ്റുന്നില്ല,

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Msg limit und

    • @beenaraj6546
      @beenaraj6546 ปีที่แล้ว +1

      മെസ്സേജ് ഒന്നും അയച്ചിട്ടില്ല ഇതുവരെ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Aa പാക്കിന്റെ കൂടെ ലിമിറ്റ് msg ഫ്രീ ഉണ്ടാവും

  • @Trancelifeindia
    @Trancelifeindia 3 หลายเดือนก่อน

    Jio Sim mobile insert cheyth network selection automatic off cheyth manual search cheythitt eethenkilm local provider ne select cheythal jio coverage varum
    Njan ingane use cheyyarund, sms otp ellam varum

    • @MuthuShiha
      @MuthuShiha  3 หลายเดือนก่อน

      Video description boxIl kaanam

  • @ajaishaji3723
    @ajaishaji3723 2 ปีที่แล้ว +5

    179 recharge cheythal 4 month kittumo network mathram kitti sim katavathe ulla Plan ഉണ്ടോ?? Only sms

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      3 maasam vare കട്ടവാതെ ഇരിക്കും. Signal വരണം എങ്കിൽ റോമിങ് റീചാർജ് ചെയ്യണം

    • @ajaishaji3723
      @ajaishaji3723 2 ปีที่แล้ว +1

      @@MuthuShiha അപ്പോൾ otp വരില്ല അല്ലെ??

    • @ajaishaji3723
      @ajaishaji3723 2 ปีที่แล้ว

      @@MuthuShiha thank u so much sir

    • @alexjose7775
      @alexjose7775 2 ปีที่แล้ว

      @@MuthuShiha enikku roaming pack cheythittum akunillalo

  • @abhijithacharya8426
    @abhijithacharya8426 2 ปีที่แล้ว +2

    ബ്രോ ഞാൻ ജിയോ റോമിങ് റീചാർജ് ചെയ്തു ബട്ട്‌ സിഗ്നൽ വന്നില്ല ഒരു മാസം ആയി..
    കാരണം എന്താ
    ഞാൻ ദാമ്മാമിൽ ആണ് ഉള്ളത്

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim damage ആയിട്ടുണ്ടവാനാണ് ചാൻസ്.

    • @abhijithacharya8426
      @abhijithacharya8426 ปีที่แล้ว +1

      @@MuthuShiha ഇപ്പോൾ ok ആയി bro

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      💙👍🏽

  • @ashiksajan4738
    @ashiksajan4738 2 ปีที่แล้ว +4

    Hi bro najn 1101 recharge cheythu. But amount pettanu thane full theernu. Plus opt oke varum but ithil ninnum sms pokunila. Googlepay activate cheyan eniku ithil ninnum sms ayakanam. Athinu entha cheyande

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +4

      Balance cheyyu 100,200 appol msg send aavum

  • @saravlogs24680
    @saravlogs24680 ปีที่แล้ว +1

    ഇങ്ങനെ ഒക്കെ വയ്യാവേലി ഉണ്ടായിരുന്നോ 😬😬😬😬😬😬..

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      റീചാർജ് ചെയ്യാതെ നെറ്റ്‌വർക്ക് വരുത്താം വീഡിയോ description ബോക്സിൽ ഉണ്ട്..

  • @sandeepmk9738
    @sandeepmk9738 2 ปีที่แล้ว +5

    ഒരു പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞ് 90 ദിവസംത്തിനുള്ളിലാണോ റീചാർജ് ചെയ്യേണ്ടത്. അതായത് 155 ചെയ്തപ്പോൾ 28 ദിവസം വാലിഡിറ്റി ഉണ്ട്. ഈ വാലിഡിറ്റി കഴിഞ്ഞ് 89ദിവസം ആണോ റീചാർജ് ചെയ്യേണ്ടണ്ടത്..

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Total 90 days plan kazhinjal pinne 2 maasam 56 days

    • @aneeshgeorge7035
      @aneeshgeorge7035 2 ปีที่แล้ว

      @@MuthuShiha eppol 78 days aayathe ullu any option?

    • @aneeshgeorge7035
      @aneeshgeorge7035 2 ปีที่แล้ว

      OTP kittan vere vazhi vallathum undo ?

    • @sajathsaja9358
      @sajathsaja9358 2 ปีที่แล้ว +1

      Njan 1101 recharge cheithu range vannu pakshe balance teernnu eni enik outgoing call & outgoing sms cheyyan etra roopak recharge cheyyanam

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      @@sajathsaja9358 top up 100,200,500 ഇങ്ങനെയുള്ള റീചാർജ് ചെയ്യാം

  • @suhailshazz-qx2gd
    @suhailshazz-qx2gd ปีที่แล้ว +1

    Bro bank app verification massage send avunnilla 3month mumb 1102 ruba recharge cheythirunnu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ഇപ്പൊ നെറ്റ്‌വർക്ക് ഉണ്ടോ?
      ഉണ്ടെങ്കിൽ ₹209+100+100 റീചാർജ് ചെയ്യൂ...

  • @Aswanivishnu143
    @Aswanivishnu143 ปีที่แล้ว +1

    Njn 501 rs ന്റെ ഇന്റർനാഷണൽ roaming recharge anu cheythe... Enitum signal kitunila

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      501 ചെയ്യരുത്..വാലിഡിറ്റി കുറവാണ് 1101 രൂപ ചെയ്താൽ ഒരുമാസം validity ഉണ്ടാവും

  • @555techmedia3
    @555techmedia3 2 ปีที่แล้ว +2

    Njn jio sim an use akkne najn inanle UAE vanu sim signal kiyyunnila siganla OTP varan ethra rechrge chyyanam

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      വീഡിയോ കണ്ടില്ലേ bro?

    • @gzgng630
      @gzgng630 2 ปีที่แล้ว

      @@MuthuShiha para

  • @sajeerkrs
    @sajeerkrs ปีที่แล้ว

    റീചാർജ് ചെയ്യാതെ വരും otip യും വരും wifi യിൽ international roaming wifi active ആക്കിയാൽ മതി ഫ്രീ ആക്റ്റീവ് ഉണ്ട്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Video kaanan description box nokkuka
      Otp kittilla. My jio app instal cheythillengil siganalum kittilla athinu rechage thanne cheyyanam

    • @rajisundareshansundareshan9408
      @rajisundareshansundareshan9408 ปีที่แล้ว

      ഞാൻ ദുബായിലാണ് വന്നിട്ട് രണ്ട് മാസം കഴിഞ്ഞു നാട്ടിലെ ജിയോ സിം ആണ് ഇവിടെ വാട്സാപ്പ് പക്ഷെ വാട്സാപ്പ് ഡിലീറ്റ് ആയി പോയി ഇനി എന്ത് ചെയ്യണം

  • @hashikmanaf2583
    @hashikmanaf2583 2 ปีที่แล้ว +2

    ആരെങ്കിലും വിദേശത്ത് വന്നു റീചാർജ് ചെയ്തവർ undo

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ഇഷ്ടം പോലെ ഉണ്ട് ബ്രോ

    • @hashikmanaf2583
      @hashikmanaf2583 2 ปีที่แล้ว +1

      ഗൂഗിൾ pay otp നമ്പർ മൊബൈൽ വരുന്നില്ല റീചാർജ് ചെയ്തട്ടില്ല

    • @LollaLol-bd6uh
      @LollaLol-bd6uh ปีที่แล้ว

      Ishtampole

  • @haneefapullural7298
    @haneefapullural7298 ปีที่แล้ว +1

    ഞാൻ റീച്ചാർജ് ചെയ്തിട്ട് രണ്ടു ദിവസമായി എന്നിട്ടും നെറ്റ് വർക്ക് കിട്ടുന്നില്ല

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description box ൽ ഒരു വീഡിയോ കാണാം please watch..

    • @jiogulfnetworksolution9783
      @jiogulfnetworksolution9783 ปีที่แล้ว

      My Whatapp available on profile pic contact me i will activate Jio network

  • @fathvaskitchen
    @fathvaskitchen 2 ปีที่แล้ว +1

    Whatsup otp Messege mathram varan vendiyayirunnu signal und ..please help me🙏

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Whatsapp otp varan siganl. Athram mathi.
      Munne international recharg cheythathano?

    • @fathvaskitchen
      @fathvaskitchen 2 ปีที่แล้ว

      @@MuthuShiha illa recharge cheythitilla .1101 rupa recharge cheyyendi varumo

    • @fathvaskitchen
      @fathvaskitchen 2 ปีที่แล้ว

      @@MuthuShiha
      Phone change cheythappol WhatsApp install cheyyendi vannu.. ippo otp varan nirvaahamilla..abudhabiyilan ullath

  • @munsheer_hrly
    @munsheer_hrly ปีที่แล้ว +2

    Pattum Njan avarude customer aay WhatsApp chat cheyth settings network operator off on aakiya mathi

  • @anuradhakannan9400
    @anuradhakannan9400 2 ปีที่แล้ว +2

    Njaan ee pack activate aakki..3 days aayi..signal kittunnundu..but msg and otp kitanilla..plz reply

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Balance undallo alle?
      Bank otp aano ayakkunna sim select cheythu vechirikunnath seriyalle ennu check cheyyukka 2 sim ulla phone aanengil

    • @anuradhakannan9400
      @anuradhakannan9400 2 ปีที่แล้ว +1

      @@MuthuShiha thankyou for your quick reply..keepgoing😍😍😍

  • @syedrahman3720
    @syedrahman3720 ปีที่แล้ว +1

    Njan 1101 roopa reacharge cheythu pakshe otp varunnilla

  • @jintomonabraham3722
    @jintomonabraham3722 2 ปีที่แล้ว +2

    Good information

  • @leninjose6324
    @leninjose6324 2 ปีที่แล้ว +1

    Njn 1101 rechrge cheythu one month ayillaa അതിനു മുന്നേ കഴിഞ്ഞു..209 റീചാർജ് ചെയ്തു 80 ടോപ് അപ്പ്‌ ഉം ഉണ്ട്.. എന്നിട്ടും international call kitanilla... ന്തു ചെയ്യും

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Top up balance cheyyu apozhe call cheyyan kazhiyu. ₹100,₹200 പോലെയുള്ള റീചാർജ്

  • @trytechz7133
    @trytechz7133 ปีที่แล้ว +1

    ഞാൻ ദുബായ് ആണ്.. വന്നിട് ഒരു മാസം ആയി, range ഇല്ലെങ്കിലും msg വരാറുണ്ട്. ഇത്‌ എത്ര ദിവസം നിലനിൽക്കും?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      രണ്ട് മാസം കൂടുമ്പോഴെങ്കിലും ഒരുവട്ടം റീചാർജ് ചെയ്യുക അല്ലങ്കിൽ സിം കട്ടായിപോവും

  • @muhammedafreed.m6873
    @muhammedafreed.m6873 หลายเดือนก่อน

    • Jio sim 1 year plan chythittund, sim nattilaan , phone l sim ittittilla apo sim cut aavo?
    • Jio sim 1 year plan chythittund, sim saudi yilaan ullath apo all months international roaming pack cheyyano?

  • @unniponnu2179
    @unniponnu2179 2 ปีที่แล้ว +1

    1102 recharge cheithu pakhe signal kanikkunnilla enthanu cheyyandath

  • @abdulazeez7673
    @abdulazeez7673 ปีที่แล้ว +1

    1101രൂപയ ചിതൽ മെസ്സേജ് വരുമോ മെസ്സേജ് വരാൻ വേറെ റീചാർജ് ആകണോ ഒന്ന് പറയുമോ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Msg varum network undo simmil?

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 ปีที่แล้ว +1

    Ivide range edukkunnilla appo entha cheyya

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description boxil oru video kanam athupole cheyyu

  • @vishnurdz3785
    @vishnurdz3785 2 ปีที่แล้ว +1

    ഞാൻ 1101 റീചാർജ് ചെയ്തു. Bt wifi on ആയാൽ മാത്രമേ sim range വരുന്നുള്ളു. പുറത്തു പോകുമ്പോൾ ഒന്നും sim range കിട്ടുന്നില്ല. റൂമിൽ മാത്രം ആണ് wifi ഉള്ളത്. ഇത് മാറാൻ എന്ത് ചെയ്യണം

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      കാളിങ് wifi ആണ് നെറ്റ്‌വർക്ക് വരും myjio application instal cheyyu

    • @kasimpmnakasimpmna3295
      @kasimpmnakasimpmna3295 7 หลายเดือนก่อน

      ​@@MuthuShiha എന്തെങ്കിലും ചെയ്യാൻ പറ്റുമോ ആക്റ്റിവേട്ടഡ് എന്ന് പറഞ്ഞു വാട്സാപ്പ് മെസേജ് വന്നു ബട്ട്‌ റേഞ്ച് ഇത് വരെ വന്നിട്ടില്ല

  • @nasheedanashi6854
    @nasheedanashi6854 ปีที่แล้ว +1

    ഞാൻ സൗദിയിൽ വന്നിട്ട് 4month ആയി ഇനി 1191റീചാർജ് ചെയ്താൽ കിട്ടോ സിം കട്ട്‌ ആയിട്ടുണ്ടാകൂ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description boxil ഫ്രീയായി നെറ്റ്‌വർക്ക് വരുത്തുന്ന ഒരു വീഡിയോ കാണാം please watch.

    • @nasheedanashi6854
      @nasheedanashi6854 ปีที่แล้ว +1

      ജിയോ സിം ആണ്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Yes jio simminte oru video kaanam.. Description box

    • @nasheedanashi6854
      @nasheedanashi6854 ปีที่แล้ว

      ലിങ്ക് തരോ

  • @fahidfahi4607
    @fahidfahi4607 ปีที่แล้ว +1

    Njan 1101 rechrg cheythu pinne 50 rs undu ennittum enikku international sms ayakkan pattunnilla

  • @fayiskarimbanakkalwatinbio503
    @fayiskarimbanakkalwatinbio503 2 ปีที่แล้ว +1

    Helo bro njan 1101 recharge cheidu 4 days ayi ipozhum active ayititilla

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim working aano description box il customer care support link undu please contact

  • @rajuraju-lf5tc
    @rajuraju-lf5tc 2 ปีที่แล้ว +2

    Good information bro

  • @bootcamp5129
    @bootcamp5129 ปีที่แล้ว +1

    Bro Malaysia I'll jio network yangnaya Activate chayanam ?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ഫ്രീയായി ചെയ്യുന്ന വീഡിയോ description ബോക്സിൽ ഉണ്ട് പ്ലീസ് watch..

  • @renjiroldan7603
    @renjiroldan7603 2 ปีที่แล้ว +2

    Bro 10/6/22 njan 1201 rupakku recharge cheyyithu but signal ethuvareyayittum vannilla. Wat to do? Sim was woking before i cm here

  • @swalihmk1546
    @swalihmk1546 ปีที่แล้ว +1

    ഞാൻ muscut ൽ ആണുള്ളത് ente jio sim range ഒന്നും കാണിക്കുന്നില്ല activate ചെയ്യാൻ എത്ര reacharge cheyyanam

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Sim കൊണ്ടുപോയിട്ട് എത്രയായി?

    • @swalihmk1546
      @swalihmk1546 ปีที่แล้ว

      10days

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      Discription box ൽ ഫ്രീയായി നെറ്റ്‌വർക്ക് വരുത്തുന്ന ഒരു വീഡിയോ കാണാം please watch 👍🏽

  • @nisamudheenambat7945
    @nisamudheenambat7945 ปีที่แล้ว +2

    Saudi il net kittan vere recharge cheyyano

  • @nisanthts4504
    @nisanthts4504 ปีที่แล้ว +1

    Bro ഞാനും ചെയ്തു.. ഞാൻ uae ൽ ആണ്... But wifi calling ആണ്.. Wifi ഓഫ്‌ ചെയ്താൽ കാൾ ങ് ഒന്നും പോകുന്നില്ല.

  • @ramshadameera7163
    @ramshadameera7163 ปีที่แล้ว +1

    Bro njan jio signal varan 1101 ividunn phone pay vayi recharge cheythal activation aakumo

  • @akhilsreenivasan964
    @akhilsreenivasan964 2 ปีที่แล้ว +2

    Sir njn Kuwait il aanu
    Inu 5mani aakumbo 1101 recharge chythu ithre neram aayi range vanitila...

  • @jamshadjamzz3974
    @jamshadjamzz3974 ปีที่แล้ว +1

    അവതരണം സൂപ്പർ ♥️

  • @atrvlog9996
    @atrvlog9996 2 ปีที่แล้ว +1

    Unlimited cheythal varum sure nja bahrain🇧🇭 use cheyyynnundu google pay okke ivadennan cheyyynne with 149 pack

    • @0mniscientJ0bin
      @0mniscientJ0bin 2 ปีที่แล้ว

      Bro me same bahrain
      But I just recharge an hour ago
      Jio International
      But still no network
      Any fix?

    • @atrvlog9996
      @atrvlog9996 2 ปีที่แล้ว

      @@0mniscientJ0bin contact customer care, you have to change the network operator to zain bh 3g manually

  • @unmeshm7513
    @unmeshm7513 ปีที่แล้ว +1

    1101 ഇത് ചെയ്താൽ എത്ര ദിവസം വാലിഡിറ്റി ആണ് ഉള്ളത്

  • @amalg.cherian7797
    @amalg.cherian7797 7 หลายเดือนก่อน

    Hi. Is there any change in the above rule of recharge of Rs 1101 to get signal in gulf countries now?

    • @MuthuShiha
      @MuthuShiha  6 หลายเดือนก่อน

      Please watch new video description box.

  • @mubashirkavanoor8195
    @mubashirkavanoor8195 ปีที่แล้ว +1

    എന്റെ whats app പോയി.number അടിച്ചു open ചെയ്യാൻ ശ്രമിക്കുബോൾ otp ചോദിക്കുന്നു..

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      റീചാർജ് ചെയ്യാറുണ്ടോ നമ്പറിൽ?

    • @jiogulfnetworksolution9783
      @jiogulfnetworksolution9783 ปีที่แล้ว

      My Whatapp available on profile pic contact me i will provide network surely

  • @amalraj2760
    @amalraj2760 ปีที่แล้ว +1

    ഞാൻ ഖത്തറിൽ ആണ് വന്നിട്ട് 3 മാസം ആയി ഇപ്പൊ jio സിമ്മിലുള്ള വാട്സപ്പ് കട്ടായി നെറ്റ്‌വർക്ക് കാണിക്കുന്നില്ല ഇത് ആക്റ്റീവ് ആക്കാൻ എന്താണ് ചെയ്യണ്ടത്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Discussion box ൽ ഒരു വീഡിയോ കാണാം please watch..

    • @amalraj2760
      @amalraj2760 ปีที่แล้ว

      അത് കണ്ടു ഇനി റീചാർജ് ചെയ്തേ കൊണ്ട് കാര്യം ഉണ്ടാകുമോ

    • @jiogulfnetworksolution9783
      @jiogulfnetworksolution9783 ปีที่แล้ว

      ​@@amalraj2760 my Whatapp available on profile pic contact me i will provide network

  • @bibinbabu1521
    @bibinbabu1521 ปีที่แล้ว +2

    Incoming sms /otp mathram vannal mathiyenkil recharge cheyyenda... Jio appil poyi international roaming activate cheyuka.. Ennit settingil poyi network settingsil manual search koduthitt zain network select cheyuka.. Enik success aayi..

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Videyo kaanan description box nokuka

    • @jasleemp8252
      @jasleemp8252 ปีที่แล้ว

      Jio app njan nokki bt roaming option kanunnilla

    • @nadirshanadu3470
      @nadirshanadu3470 ปีที่แล้ว

      Manual enganeyanu search cheyyunnath

    • @akrv1431
      @akrv1431 ปีที่แล้ว

      Zain ബഹ്‌റൈൻ അല്ലേ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      @akrv1431 yes

  • @ijazmuhammad3988
    @ijazmuhammad3988 ปีที่แล้ว +1

    575 cheyyithaal kittum pinne renge povilla enik ippyum kittunnund

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      റീചാർജ് ചെയ്യായതെയും കിട്ടും ബ്രോ വീഡിയോ description ബോക്സിൽ ഉണ്ട്

  • @ShahulHameedKulangarathopp1999
    @ShahulHameedKulangarathopp1999 ปีที่แล้ว +1

    Thanks 🥰 orupad upakaaramaayi ee video kandath ❤️👍

  • @fazal4368
    @fazal4368 2 ปีที่แล้ว +1

    Ikka ippo 501 28 days onne kanunnundallo athenth sambavam

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Puthiya pack vanathanu 28 days undu recharg cheyyam. 👍🏽

  • @jayafarsadique989
    @jayafarsadique989 ปีที่แล้ว +1

    Hi njn ippo ebrode aanu work cheyyunnath entesimil rng varunnilla OTP yum varunnilla and jio appumilla
    sim ippo cuttayilla international roming kittan enthelum obtion undo

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description boxil new video kaanam.. അല്ലെങ്കിൽ ചാനൽ playlist international roaming kaanam athil undavum please watch

  • @shamnasherinjouhar825
    @shamnasherinjouhar825 ปีที่แล้ว +1

    Roaming recharge ചെയ്തതിന് ശേഷം 28 days കയിഞ്ഞ് otp ലഭിക്കാൻ 149 അൺലിമിറ്റഡ് ചെയ്യാമോ.. 149 ചെയ്‌താൽ googlepay conformation മെസ്സേജ് അയക്കാൻ kayiyo

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Yes ലഭിക്കും
      Top up balance ഉണ്ടായിരിക്കണം ₹200 രൂപക്ക് മുകളിൽ

  • @premratnam6080
    @premratnam6080 2 ปีที่แล้ว +2

    enikk reacharge cheyyan nokki but refund aayipoyi kayarunnilla ... signal illa nj ipo sharjah aanu vannit 20 di divasam aayi enthaa cheyya ... sim card cutt aakumo parayamo

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      എങ്ങനെയാ ചെയ്തേ?
      Sim കട്ടാവില്ല.
      നാട്ടിൽ വിളിച്ച് റീചാർജ് ചെയ്യ്തു നോക്കുക.

  • @tipselectronics8460
    @tipselectronics8460 2 ปีที่แล้ว +1

    Call varunnund, OTP varunnund, ennal bank OTP(mobile authentication)pokunnilla

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      അൺലിമിറ്റഡ് പാക്ക് ചെയ്യൂ.
      ബാലൻസ് 100 രൂപ കീപ് ചെയ്യൂ.

  • @asifek1973
    @asifek1973 2 ปีที่แล้ว +1

    രണ്ടു ദിവസം നാട്ടിൽ നിന്നും ഇന്റർ നാഷണൽ റോമിങ് ആക്കി ഇന്ന് നാട്ടിൽ എത്തി പക്ഷെ നെറ്റ് വർക്ക്‌ കാണിക്കുന്നില്ല എന്ത് cheyanam🙏

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ഏതാണ് സിം?
      റോമിങ് റീചാർജ് ചെയ്തോ?
      എത്ര?

    • @asifek1973
      @asifek1973 2 ปีที่แล้ว +1

      Jio. 1101 നാട്ടിൽ നിന്നും ചെയ്ത് വന്നതാ

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      @@asifek1973 നാളെ വരെ wait ചെയ്യൂ signal വരും.

    • @asifek1973
      @asifek1973 2 ปีที่แล้ว

      സെറ്റിംഗ്സ് എന്തെങ്കിലു ചെയ്യാൻ ഉണ്ടോ 🙏

  • @shafimohammed6643
    @shafimohammed6643 2 ปีที่แล้ว +1

    Bro
    റീചാർജ് ചെയ്തു.....
    പക്ഷെ Sms പോകുന്നില്ല......(Bank varification Sms )
    1 ദിവസമായി....

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Signl vanno

    • @shafimohammed6643
      @shafimohammed6643 2 ปีที่แล้ว +1

      Vannu
      Call pokunnunte
      Net connect avunnunte
      Sms varunnunte
      But Sms pokunnilla

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      @@shafimohammed6643 customer care support Whatsapp link description boxil undu please contact

  • @jinn411
    @jinn411 ปีที่แล้ว +1

    1101 rs recharge cheythu 1month validity kayinju,,ini internet use cheyyan ethra rs recharge cheyyanam,txt msgs ellaam varunnund. Internet and call use cheyyan engane ethra rs cheyyanam njan,. 181rs recharge cheythu 1month validity il. But net use cheyyan patunnilla.

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ഏതെങ്കിലും ഒരു അൺലിമിറ്റഡ് പാക്ക് ചെയ്യാം

  • @genosp2902
    @genosp2902 ปีที่แล้ว +1

    Thank you

  • @christinjosephpolackal1168
    @christinjosephpolackal1168 ปีที่แล้ว +1

    Cheytit 4 days ayi ipazhum signal vannittilla

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      New video description box il kaanam please watch

  • @hashikmanaf2583
    @hashikmanaf2583 2 ปีที่แล้ว +2

    16/7/2022 കോട്ടയം jio ഓഫീസിൽ വിളിച്ചപ്പോൾ അവര് പറഞ്ഞ് sim കൊണ്ടുവന്നാൽ മാത്രം റീചാർജ് ചെയ്യാൻ പറ്റത്തുള്ളൂ

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Chumma parayunnatha കമെന്റ് നോക്കിയാൽ മനസിലാവും.

  • @thasninavas1768
    @thasninavas1768 ปีที่แล้ว +1

    1101 recharge cheyyade OTP varumo phone pay gpay OTP varumo signal ellade pls reply

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Recharge cheyyathe network varutham new video kaanu check description box⬇️

  • @kpjbavode699
    @kpjbavode699 2 ปีที่แล้ว +1

    Recharge cheythu,network vannu,pakshe msg pokunnilla,varunnumilla,Callum kittunnilla,ini enthu cheyyum

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Wifi calling ആണ്

    • @kpjbavode699
      @kpjbavode699 2 ปีที่แล้ว

      @@MuthuShiha msg entha cheyya

    • @kpjbavode699
      @kpjbavode699 2 ปีที่แล้ว +1

      Bank app active cheyyan pattunnilla ,msg illathath kind😭

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ബാങ്ക് otp aano ayakkunnath send aavumallo seder number sheriyalle enu check cheyyu

  • @hyzicrazy
    @hyzicrazy 6 หลายเดือนก่อน +1

    Etra month validity kittum 1101 rs recharge cheythal

    • @MuthuShiha
      @MuthuShiha  6 หลายเดือนก่อน

      network ഇല്ലാത്ത problm aano video description box ൽ കാണാം
      1101 one month plan

  • @sibilvlogs8309
    @sibilvlogs8309 ปีที่แล้ว +1

    എന്റെ ജിയോ സിം ഗൾഫിലേക്ക് വന്നതിന് ശേഷം ഡിസ്ക്കണക്ഷൻ ആയി ഇനി ആക്ടിവേറ്റ് ചെഴാൻ സാധിക്കുമോ.......

  • @sirajbabu7841
    @sirajbabu7841 2 ปีที่แล้ว +1

    Njan soudheel ane innale 1101 recharge cheythu ithuvare signal vannittilla roaming one aakkano?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Roming onakki vekku varum.

  • @fawazahmd970
    @fawazahmd970 11 หลายเดือนก่อน +1

    Bro abudhabi ninnu naatilek bank customerine vilikan patunilalo ini ntha cheyende 1000 rs nte international roaming chythitind

    • @MuthuShiha
      @MuthuShiha  11 หลายเดือนก่อน

      New video description box il kaanam please watch.

    • @fawazahmd970
      @fawazahmd970 11 หลายเดือนก่อน

      @@MuthuShiha link onu sndo kanunila

    • @MuthuShiha
      @MuthuShiha  11 หลายเดือนก่อน

      ചാനലിൽ കയറി പ്ലേ ലിസ്റ്റ് നോക്കൂ അവിടെ International റോമിംഗിന് മാത്രമായി ഒരു പ്ലേലിസ്റ്റ് കാണാം

  • @masoodmpmsd6979
    @masoodmpmsd6979 2 ปีที่แล้ว +1

    24മണിക്കൂർ കഴിഞ്ഞു... ജിയോ സിഗനൽ ഇനിയും വന്നില്ല..933 രൂപ ബാലൻസ് കാണിക്കുന്നുണ്ട്. ഒമാനിലാണുള്ളത്..1101 ന്റെ പ്ലെനാണ് ചെയ്തത്... Wifi കാളിങ് ഓൺ ചെയ്ത് വെക്കണമോ.... സിഗനൽ വരില്ലേ.... നിങ്ങളുടെ വട്സപ് nomber അറിയിക്കാമോ...

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Signal വരും calilng wifi ആണ് ആത്യമായി ചെയ്യുകയാണോ മുന്നേ ചെയ്തിട്ടുണ്ടോ?

    • @masoodmpmsd6979
      @masoodmpmsd6979 2 ปีที่แล้ว

      @@MuthuShiha ഇല്ല

    • @masoodmpmsd6979
      @masoodmpmsd6979 2 ปีที่แล้ว

      ഒമാനിൽ ഫസ്റ്റ് ടൈമാണ് bro

  • @sahadsha4569
    @sahadsha4569 2 ปีที่แล้ว +1

    Singnal vannu but calling massage um pokunnilla. International recharge cheythitum. Pls help

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Epozha cheythe?

    • @sahadsha4569
      @sahadsha4569 2 ปีที่แล้ว

      @@MuthuShiha yesterday

  • @raslyrasly6096
    @raslyrasly6096 ปีที่แล้ว +1

    Plan kayinnal message otp varumo allel veedum 1101 recharge cheyyano

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Network undengil validity plan cheythal mathi..

  • @jabbarjr9519
    @jabbarjr9519 ปีที่แล้ว +1

    1101 recharge ഒറ്റ തവണ ചെയ്താൽ signal വന്നാൽ ആ plan കഴിയിഞ്ഞാൽ signal പോകുമോ??

  • @fayisaz6383
    @fayisaz6383 ปีที่แล้ว +1

    International roming plan cheythal internet kitto സൗദിയിൽ

  • @muzzimuzzi4580
    @muzzimuzzi4580 2 ปีที่แล้ว +2

    Thanks brooo

  • @midhulasuresh8939
    @midhulasuresh8939 ปีที่แล้ว +1

    Watsap log in cheyyan otp varunilla..no signal athin entha cheyyendathu?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      നാട്ടിൽ ആണോ ഏതാണ് സിം

    • @midhulasuresh8939
      @midhulasuresh8939 ปีที่แล้ว

      @@MuthuShiha njaan ipol naatil illa Bahrain aanu..SIM jio

  • @mhmdsaleem9630
    @mhmdsaleem9630 ปีที่แล้ว +1

    Bro ende iphone x aanu. Nhn uae l ethi ippo recharge cheythu 1101 ..24 hours kazhinhu..but range vannilla..nthan problem??😢

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description boxil new video kaanam athupole cheyyu 2023

    • @mhmdsaleem9630
      @mhmdsaleem9630 ปีที่แล้ว +1

      Settayi bro thank uuu so much😻

  • @sreelal7726
    @sreelal7726 ปีที่แล้ว +1

    ചെയ്താൽ എത്ര ദിവസം കൊണ്ട് സിഗനൽ കാണിക്കും

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Working ഉള്ള സിം ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ വരും..