ഞാൻ ആദ്യമായാണ് jio use ചെയുന്നത്. International വന്നപ്പോൾ അതിന്റെ plan കഴിയുകയും ചെയ്തു. One week ഇവിടുത്തെ cash ഇല്ലാത്തത് കാരണം എനിക്ക് data ചെയ്യാൻ കഴിഞ്ഞില്ല stc. അപ്പോളാണ് bro ഈ vedio കാണുന്നത് ഒരു second ഫോണിൽ just sim ഇട്ടുവെക്കാം വല്ലപ്പോളും നാട്ടിൽ റീചാർജ് ചെയമെന്നാണ് കരുതിയത്. But ഈ vedio എനിക്ക് ഒരുപാട് help ആയി. നാട്ടിലേക്ക് ഞാൻ വിളിച്ചു എല്ലാവരെയും കണ്ടു 🙏🙏🙏thanks bro. ന്റെ കൂട്ട് അറിയാൻ വയ്യാത്തവർക്ക് ഇത്പോലുള്ള vedio ഉപകാരപ്പെടട്ടെ 😊
എനിക്കും ഇതുപോലെ ഒരു പ്രോബ്ലം ഉണ്ടായിരുന്നു ഈ വിഡിയോ കണ്ടതിനു ശേഷം ഇങ്ങേരുമായി കൊണ്ടാക്ട്ട് ചെയ്തിരുന്നു എനിക്ക് കൃത്യമായ മറുപടി കിട്ടി ഇപ്പോൾ ഓക്കേ യാണ് താങ്ക്സ്
ആദ്യം തന്നെ ഈ വീഡിയോ ചെയ്ത സുഹൃത്തിനെ ഒരുപാട് നന്ദി ഞാൻ സൗദിയിൽ വന്നിട്ട് അഞ്ചുമാസമായി എൻറെ ജിയോ സിം നെറ്റവർക്ക് ഇല്ലായിരുന്നു ഞാൻ 1102 രൂപ റീചാർജ് ചെയ്തു എൻറെ നെറ്റ്വർക്ക് ഇവിടെ കണക്ഷൻ റെഡിയായി പോ എസ് എം എസ് ഓ ടി പി എല്ലാം കിട്ടുന്നുണ്ട്
താങ്ക്സ് ബ്രോ എനിക്ക് ഇന്റർനെറ്റ് കിട്ടിയിരുന്നില്ല. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ 1102രൂപ റീചാർജ് ചെയ്തു. അതുപോലെ തന്നെ ഞാൻ നിങ്ങളെ കോൺടാക്റ്റും ചെയ്തിരുന്നു. നിങ്ങൾ പറഞ്ഞുതന്ന പോലെ സെറ്റിങ്സും ചെയ്തു. ഒക്കെ ശരിയായി. ഇപ്പോൾ കിട്ടുന്നുണ്ട്. Thanks bro♥️🥰
ഞാൻ uk യില് പോകുന്നതിന് മുമ്പ് jio യില് നിന്ന് Vodafone ലേക്ക് പോർട്ട് ചെയ്യാൻ പോയപ്പോൾ customer care ഇല് നിന്ന് വിളിച്ചിട്ട് പറഞ്ഞു 1101 രൂപക്ക് once റീചാർജ് ചെയ്താൽ മതി പിന്നെ ഏതെങ്കിലും validity പ്ലാൻ ചാർജ് ചെയ്ത് പോയാൽ മതിയെന്ന്....അത് കേട്ട് ഞാൻ jio ഓഫീസിൽ പോയി ചോദിച്ചപ്പോ അവരും അത് തന്നെ പറഞ്ഞു എനിക്ക് OTP മാത്രം കിട്ടിയാൽ മതി അത് വിശ്വസിച്ച് 1101 രൂപക്ക് ചാർജ് ചെയ്ത് കൃത്യം ഒരു മാസം ആയപ്പോ കണക്ഷനും പോയി ഇപ്പം നെറ്റ്‌വർക്ക് signal കാണിക്കുന്നില്ല..... 😮😮 എന്നാല് എൻ്റെ സുഹൃത്തുക്കളുടെ വോഡഫോൺ ഒരു റീചർജും ചെയ്യാതെ ഇവിടെ വർക് ചെയ്യുന്നു
Thank You bro എനിക്ക് നെറ്റ്‌വർക്ക് കിട്ടി ഞാൻ Dubai ൽ ആണ് 1102 രൂപയ്ക്ക് നാട്ടിൽ നിന്നും ചാർജ്ജ് ചെയ്തിട്ട് രണ്ട് ദിവസമായിട്ടും നെറ്റ് വർക്ക് കിട്ടിയില്ല. സഹോദരന്റെ ഈ വീഡിയോ ഞാൻ കണ്ടു അതുപോലെ തന്നെ ചെയ്തു നെറ്റ്‌വർക്ക് കിട്ടി.
2.5 year use cheythikill Ippol sim vendath anuvariyaman .Apple Store activation jio sim numberilan. Sim range kanikunilla qataril Nan ippol ullath. No service kanikunath Vere customer name change ayi undakumo Vilichitt kittunilla iPhone e sim use cheyunath.
Bro international roaming pack chaidhu jio il ..network kannikyanoo und but aennikyu otp onnum kittannu ellaa pinnae njan wifi off chaidhaa jio network kittoo ellaa...endhaa edhinnu oru solution ???
സുഹൃത്തേഞാൻ സൗദി അറേബ്യയിലാണ്നാട്ടിൽ നിന്ന് വരുമ്പോൾ jio യുടെ ആപ്പ് ഉണ്ടായിരുന്നുകസ്റ്റമർ കെയർ മാറ്റ് കോൺടാക്ട് ചെയ്തപ്പോൾ1102റീചാർജ് ചെയ്യാൻ പറഞ്ഞുഅതിനു ശേഷം റേഞ്ചും വന്നുഎനിക്കൊരു സംശയംഉണ്ട്ഇതിൽ നിന്ന് നാട്ടിലേക്ക് കോൾ വിളിക്കാൻ പറ്റുമോനെറ്റ് യൂസ് ചെയ്യാൻ പറ്റുമോമറുപടി പ്രതീക്ഷിക്കുന്നു
ഞാൻ നാട്ടിൽ നിന്നും 1101രൂപയ്ക്ക് jio sim ചാർജ് ചെയ്തു കൊണ്ട് വന്നു മസ്ക്കറ്റ് വരെ net ഉണ്ടായിരുന്നു ഇപ്പോൾ net വരുന്നില്ല നാട്ടിലേക്ക് ലോക്കൽ കോൾ വിളിക്കാൻ പറ്റുന്നില്ല ഇവിടുത്തെ സിം എടുത്തു പക്ഷെ നാട്ടിലേക്കു ലോക്കൽ കോൾ ചെയ്യാൻ പറ്റുന്നില്ല കുവൈറ്റ് ആണ് ഞാൻ ഉള്ളത്
ഹായ് നമസ്കാരം.... ഫെഡറൽ ബാങ്കിൻറെ ഫെഡ്മൊബൈൽ ആപ്ലിക്കേഷൻ.. ഓപ്പൺ ആക്കി സിം സെലക്ട് ചെയ്തു... എസ്എംഎസ് പോകുന്നില്ല... സിം റേഞ്ച് കാണിക്കുന്നുണ്ട്.. റീച്ചാർജ് 149 ചെയ്തു.. മൈൻ ബാലൻസ്..193 രൂപയും ഉണ്ട് എന്നിട്ടും മെസ്സേജ് പോകുന്നില്ല.... റെയിഞ്ച് കാണിക്കുന്നുണ്ട്... Jio സിം ആണ്
Hlo sir, njan roming ചെയ്ത് യുഎഇ vaannadanu. Active ആയിരുന്നു. Ippol recharge expiry aaanenn paranj msg വരുന്നു. Bank account ഒന്നും use cheyyan patunilla.😢😢 Enthnklm solution paranju tharamo..plss 😢😢😢
Hi bro. Enikku same problem aanu. But njan eppo sisteree kondu customer serviceil velichu chothichu. Appo sim entte nameil aanu. But 1 year ayittu recharge cheythondu active akilla enna parennee enthelum vazhi undo??? Plz help me
Bro fathernte Vi Jio യിലേക്ക് port ചെയ്ത sim ആണ് junel maltayilek പോയി etra naal wifi കാൾ ആയിരിന്നു ഇന്ന് jio centrel ചെന്ന് sim cut aayon ariyan check cheypichu but sim active ആണ് avar international roaming charge cheyan paranju cheythu but ithvare net, call onum set ayitilla 3hrs aayi
ഞാൻ യുകെയിൽ ആണുള്ളത് നിങ്ങളുടെ നമ്പർ തരാമോ ഞാൻ റീചാർജ് ചെയ്തിട്ടും എന്റെ മൊബൈലിൽ നിന്ന് മെസ്സേജ് പോകുന്നില്ല ഗൂഗിൾ പേ ക്രിയേറ്റ് ചെയ്യാൻ പറ്റുന്നില്ല നമ്പർ തരുമോ പ്ലീസ്
Bro thank you so much I'm suffering past two months same problem accidentally I watched your video about jio International roaming realy 1000%worked thank you so much bro
Bro ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ് എന്റെ പുതിയ ഫോണിൽ ജിയോ സിമിൽ നിന്നും gpay യിൽ outgoing sms പോകുന്നില്ല ഇതിനു എന്തെങ്കിലും solution ഉണ്ടോ bro വളരെ അത്യാവശ്യം ആണ് 🙏
ഞാൻ ആദ്യമായാണ് jio use ചെയുന്നത്. International വന്നപ്പോൾ അതിന്റെ plan കഴിയുകയും ചെയ്തു. One week ഇവിടുത്തെ cash ഇല്ലാത്തത് കാരണം എനിക്ക് data ചെയ്യാൻ കഴിഞ്ഞില്ല stc. അപ്പോളാണ് bro ഈ vedio കാണുന്നത് ഒരു second ഫോണിൽ just sim ഇട്ടുവെക്കാം വല്ലപ്പോളും നാട്ടിൽ റീചാർജ് ചെയമെന്നാണ് കരുതിയത്. But ഈ vedio എനിക്ക് ഒരുപാട് help ആയി. നാട്ടിലേക്ക് ഞാൻ വിളിച്ചു എല്ലാവരെയും കണ്ടു 🙏🙏🙏thanks bro. ന്റെ കൂട്ട് അറിയാൻ വയ്യാത്തവർക്ക് ഇത്പോലുള്ള vedio ഉപകാരപ്പെടട്ടെ 😊
Airtel is best for int roaming. No need special recharge for getting signal.
Before jio was giving same like airtel. Now jio give charges
എനിക്കും ഇതുപോലെ ഒരു പ്രോബ്ലം ഉണ്ടായിരുന്നു
ഈ വിഡിയോ കണ്ടതിനു ശേഷം ഇങ്ങേരുമായി കൊണ്ടാക്ട്ട് ചെയ്തിരുന്നു
എനിക്ക് കൃത്യമായ മറുപടി കിട്ടി
ഇപ്പോൾ ഓക്കേ യാണ് താങ്ക്സ്
Contact number
ഇവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ pls
ആദ്യം തന്നെ ഈ വീഡിയോ ചെയ്ത സുഹൃത്തിനെ ഒരുപാട് നന്ദി ഞാൻ സൗദിയിൽ വന്നിട്ട് അഞ്ചുമാസമായി എൻറെ ജിയോ സിം നെറ്റവർക്ക് ഇല്ലായിരുന്നു ഞാൻ 1102 രൂപ റീചാർജ് ചെയ്തു എൻറെ നെറ്റ്വർക്ക് ഇവിടെ കണക്ഷൻ റെഡിയായി പോ എസ് എം എസ് ഓ ടി പി എല്ലാം കിട്ടുന്നുണ്ട്
ith sathyaano ? saudi number therumo
Yegane
Hello
Yes 💯
Yes edu sareyaa, nanum qatarlea tri seinju ok, thank you bro
Bro njan 1102 recharge chythuuu athuu validate kazhinjjaa pinaumm eee 1102 recharge thannaa chyannooo onuuu reply thramooo
It's working!!!! Enik sim active aayi. Rs 1102 Recharge cheithappol Messages/ OTP kitti .From Qatar.
Broo,ivdinn engane recharge cheyya
Data kitto
താങ്ക്സ് ബ്രോ എനിക്ക് ഇന്റർനെറ്റ് കിട്ടിയിരുന്നില്ല. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ 1102രൂപ റീചാർജ് ചെയ്തു. അതുപോലെ തന്നെ ഞാൻ നിങ്ങളെ കോൺടാക്റ്റും ചെയ്തിരുന്നു. നിങ്ങൾ പറഞ്ഞുതന്ന പോലെ സെറ്റിങ്സും ചെയ്തു. ഒക്കെ ശരിയായി. ഇപ്പോൾ കിട്ടുന്നുണ്ട്. Thanks bro♥️🥰
Avide chennathine shesham aano charge cheythe
ബ്രോ അത് പോലെ ഞാനും ചെയ്തു ഇപ്പോൾ 3മാസം ആകാൻ ആയി ഇനി validity cut കാത്തിരിക്കാൻ എത്രയാ റീചാർജ് ചെയേണ്ടത്
@Kkr7428 149
Enik kitti thank you ❤
ഞാൻ uk യില് പോകുന്നതിന് മുമ്പ് jio യില് നിന്ന് Vodafone ലേക്ക് പോർട്ട് ചെയ്യാൻ പോയപ്പോൾ customer care ഇല് നിന്ന് വിളിച്ചിട്ട് പറഞ്ഞു 1101 രൂപക്ക് once റീചാർജ് ചെയ്താൽ മതി പിന്നെ ഏതെങ്കിലും validity പ്ലാൻ ചാർജ് ചെയ്ത് പോയാൽ മതിയെന്ന്....അത് കേട്ട് ഞാൻ jio ഓഫീസിൽ പോയി ചോദിച്ചപ്പോ അവരും അത് തന്നെ പറഞ്ഞു എനിക്ക് OTP മാത്രം കിട്ടിയാൽ മതി അത് വിശ്വസിച്ച് 1101 രൂപക്ക് ചാർജ് ചെയ്ത് കൃത്യം ഒരു മാസം ആയപ്പോ കണക്ഷനും പോയി ഇപ്പം നെറ്റ്‌വർക്ക് signal കാണിക്കുന്നില്ല..... 😮😮
എന്നാല് എൻ്റെ സുഹൃത്തുക്കളുടെ വോഡഫോൺ ഒരു റീചർജും ചെയ്യാതെ ഇവിടെ വർക് ചെയ്യുന്നു
My jio appil international roaming activation cheyuthal epoo signal varum.
s varum
Thank You bro എനിക്ക് നെറ്റ്‌വർക്ക് കിട്ടി ഞാൻ Dubai ൽ ആണ് 1102 രൂപയ്ക്ക് നാട്ടിൽ നിന്നും ചാർജ്ജ് ചെയ്തിട്ട് രണ്ട് ദിവസമായിട്ടും നെറ്റ് വർക്ക് കിട്ടിയില്ല. സഹോദരന്റെ ഈ വീഡിയോ ഞാൻ കണ്ടു അതുപോലെ തന്നെ ചെയ്തു നെറ്റ്‌വർക്ക് കിട്ടി.
Hii
Bro engane anu cheythe onnu parayavo
നിങ്ങളുടെ വീഡിയോ ഉപകാരപ്പെട്ടു 👍🏻👍🏻🥰👍🏻🥰🥰 നന്നിയുണ്ട് ബ്രോ
Tank you bro
One day full ethintenpurakilarunn set ayyi👍
2.5 year use cheythikill
Ippol sim vendath anuvariyaman .Apple Store activation jio sim numberilan.
Sim range kanikunilla qataril Nan ippol
ullath. No service kanikunath
Vere customer name change ayi undakumo
Vilichitt kittunilla
iPhone e sim use cheyunath.
Officel poi ownership change aaitundo yenn check cheyyuka, change aaitillengil 1102 rc cheyya network varum👍
Thanks bro eanta simil rangu kanichu Nan randu thivasam kondu shariyakkan nokkuva ee vedio kandittu ready aye broo thanks
Reharge cheytho
Thanx bro enikk kitti valiya ubakaram.
1102 recharge working anne najn recharge chayithu...... Ok ayi......... thanks........
Bro international roaming pack chaidhu jio il ..network kannikyanoo und but aennikyu otp onnum kittannu ellaa pinnae njan wifi off chaidhaa jio network kittoo ellaa...endhaa edhinnu oru solution ???
same prblm ith solve aayo
Use full video… cheithit range vannu…(Behrain)
Etraya cheythe recharge
Sms varuo sim il
Post paid connection anengil , engane pack enable cheyyum. athinu 2Rs /min charge allathe vere charge undo ..?
International recharge seitha bank otp varuvo?
Thanks bro
Njn omanil work cheyyunnu edhupolea cheydhappol ok aayi thank you 👍👍👍👍👍
Thanks bro jio sim it's working for me. I am in Dubai right now..
ഇത് പോലെ ചെയ്തിട്ട് എനിക്ക് കിട്ടി use full video
Recharge cheyth Ethre divasam kond network vannu
സുഹൃത്തേഞാൻ സൗദി അറേബ്യയിലാണ്നാട്ടിൽ നിന്ന് വരുമ്പോൾ jio യുടെ ആപ്പ് ഉണ്ടായിരുന്നുകസ്റ്റമർ കെയർ മാറ്റ് കോൺടാക്ട് ചെയ്തപ്പോൾ1102റീചാർജ് ചെയ്യാൻ പറഞ്ഞുഅതിനു ശേഷം റേഞ്ചും വന്നുഎനിക്കൊരു സംശയംഉണ്ട്ഇതിൽ നിന്ന് നാട്ടിലേക്ക് കോൾ വിളിക്കാൻ പറ്റുമോനെറ്റ് യൂസ് ചെയ്യാൻ പറ്റുമോമറുപടി പ്രതീക്ഷിക്കുന്നു
Sure, call cheyyam.. oru mint rs 10 charge… 933 TT ningalk kittiyitund athilninnan eedakunnath….
Njan ippol saudi jio sim yuss cheyyunnu njan vannitt innek 10days aai ie video kanditt njan jio sim.nattil ninnum recharg cheyyichu ente sim network kitti otp yum vannu thanks bro
ethra recharge cheythe
Thank you Brother Thank you so much ❤
ബ്രോ otp വരുന്നുണ്ട് ബട്ട് ഫോൺ പേ ഓൺ ആക്കി ബാലൻസ് ചെക്ക് ചയ്തു.. അതിൽ unabile procsesed kanikkunnd
Thanku somuch brother enikum kitti
ഞാൻ നാട്ടിൽ നിന്നും 1101രൂപയ്ക്ക് jio sim ചാർജ് ചെയ്തു കൊണ്ട് വന്നു മസ്ക്കറ്റ് വരെ net ഉണ്ടായിരുന്നു ഇപ്പോൾ net വരുന്നില്ല നാട്ടിലേക്ക് ലോക്കൽ കോൾ വിളിക്കാൻ പറ്റുന്നില്ല ഇവിടുത്തെ സിം എടുത്തു പക്ഷെ നാട്ടിലേക്കു ലോക്കൽ കോൾ ചെയ്യാൻ പറ്റുന്നില്ല കുവൈറ്റ് ആണ് ഞാൻ ഉള്ളത്
Thanks bro.. Network done 👍👍👍
Njan saudiyil ആണ് randu masam ayivannitte njan intornation call recharge cheythu ennitte kittunnilla
Bro network varunnund but otp varunilla
Really helpful video tnx bro❤😊
1.101 റീചാർജ് ചെയ്തു succes ഇതിനു വാലിഡിറ്റി എത്രയാണെന്ന് അറിഞ്ഞാൽ kollam
ഹായ് നമസ്കാരം....
ഫെഡറൽ ബാങ്കിൻറെ ഫെഡ്മൊബൈൽ ആപ്ലിക്കേഷൻ.. ഓപ്പൺ ആക്കി സിം സെലക്ട് ചെയ്തു... എസ്എംഎസ് പോകുന്നില്ല... സിം റേഞ്ച് കാണിക്കുന്നുണ്ട്.. റീച്ചാർജ് 149 ചെയ്തു..
മൈൻ ബാലൻസ്..193 രൂപയും ഉണ്ട് എന്നിട്ടും മെസ്സേജ് പോകുന്നില്ല.... റെയിഞ്ച് കാണിക്കുന്നുണ്ട്... Jio സിം ആണ്
Jio simil net on cheith try cheyya, main accountilninnum cash eedakum
@@anchatech രണ്ടുദിവസമായി ഇതുതന്നെയാണ് പരിപാടി... മെസ്സേജ്.. സെൻറ് ആകുന്നില്ല
@@Rajeesh.kurumbathurready ayo bro
ഞാൻ മസ്കറ്റിൽ ആണ് ജിയോ റേഞ്ച് ഇല്ല otp ഒന്നും വരില്ല എന്താ ചെയ്യാൻ പറ്റും
Hlo sir, njan roming ചെയ്ത് യുഎഇ vaannadanu. Active ആയിരുന്നു. Ippol recharge expiry aaanenn paranj msg വരുന്നു. Bank account ഒന്നും use cheyyan patunilla.😢😢 Enthnklm solution paranju tharamo..plss 😢😢😢
Normal validity recharge 149 + topup 100 cheyya set aavum
@@anchatech ok try cheith nokam
Thank you thank you very much bro
Hello Njn oru Varsham munne anu 1102 chaithathu, international roaming activated anu. Ini Njn sim cut avathe irikyan nthanu cheyendathu
Bro .. New Zealandil accepted ano...NJN 2 times recharge cheythu 499 ..oru message vendy ..ethuvare sheriayila ...First IR activate ayale pattu ena kanikune
119 thinu offer chythittu bahrin sim use chyan nokkiya roaming mobile network varunnilla
Thank you very much for the assistance 🙏
Brw range kitti.kurnja eathelum plan ini kattakathe irikkan chythal mathyo?
Bro networks und but not register enna kanikunnad njane 149 plan & 100 topup ennittum kanikunnad not register enna please help me njane ullad Qatarila
Thankful video brother
Enik kitti thank you ❤
ഞാൻ സൗദിൽ വന്നിട്ട് 4മാസം കഴിഞ്ഞു ഇനി 1101റീചാർജ് ചെയ്താൽ നെറ്റ് വർക്ക് കിട്ടോ
ഇല്ല
Bro ente jio sim il ninnu msg send aavunnillaa...googlle pay onnum activate cheyyan pattunnillaaa
Yenikkum active aavunilla pkshe yente frendinte phonil work aavanunde
Thank u bro.. Enikk kitty
Thanks jio app vazhi intl active ayi 👌
Thank you bro ❤😘
Thanks bro...🎉
Nigal poli anu chanke❤️🫂
ഞാൻ ദുബായ് ഇൽ ആണ് ഉള്ളത്. എനിക്ക് network forbidden എന്നാണ് കാണിക്കുന്നത്
Njan 1102 recharge december 2022 yil cheitha aanu . Ipolum UAE yil aanu OTP varaan Enthanu cheiyendathu. Net work already undu
validity plan cheyya 119/149/179/209 ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യാ.... അതും കൂടാതെ 100 topup recharge cheyya
@@anchatech bro ee validity plan cheytal data use cheyyan pattumo
Really a helpful video.. Thank you
Thanks chetta enta jio sim activation ayi thanks God bless you orupad perude prarthanundakum koode
Bro njn jio ahn use chynna... Ipoo dubaii ahnn. Vantt 10 days ayiii... Inni njn recharge chythhaaall enkk aahh sim ivda use chyyann pattuvoo........ 🙂🙂🙂
pattumm
@@anchatech sorry dubai alla sharjah ahn njn ollath
Enik network signal und message otp annum varunnilla 199 recharge cheyyarund
ഞാൻ റീചാർജ് ചെയ്തു എനിക്കും കിട്ടി വാലിഡിറ്റി തീർന്നു കഴിഞ്ഞാൽ കിട്ടാൻ എന്താണ് വഴി
209 validity rechargum topup illengil 100 cheyya
@@anchatech അതായത് 28 ദിവസം കഴിയുമ്പോൾ ആണോ
Njaan uk yil anu enikku network kittumnillaa… njaan network selection manual akki nokki ellaa networkum select cheyythu … but kitttunnillaa…
Recharge cheitho
Jio sim Maldives network kitunnilla bro help cheyyamo
Bro already 1102 plan cheythu.. Ini ivide internet kittunnathinu ethu plan anuu cheyandath??
Hello bro njn Dubail ah wrk cheyunnath..Jio international roaming 1101 recharge cheythit Ath kazhinju. eniyum 1101 rs thanne recharge cheyyendi varumo??.. Plz replay
venda 209 ചെയ്താൽ മതി
Uaeyil vannathin shesham ivdnn range kittaan 1101 aanoo recharge cheyyendath ??
Angne cheythaal network varillee ??
My jio app undo?
@@anchatech app ippozhaan install aakkiyath...
Appo ini register cheyyaan kazheellaalloo a number vechitt
Hi bro. Enikku same problem aanu. But njan eppo sisteree kondu customer serviceil velichu chothichu. Appo sim entte nameil aanu. But 1 year ayittu recharge cheythondu active akilla enna parennee enthelum vazhi undo??? Plz help me
Irlandil network varunila...recharge cheythl OK Akumo?
S
Ok aakum
Thanks bro ente SIM ok aayi❤
Jio out going sms പോകുന്നില്ലേ ചാറ്റ് മി ഞാൻ സഹായിക്കാം എന്റെ അനുഭവം
ente Jio esim annu
Athil 1101 recharge cheythu but range varunillaa
Epo vanno
Austria yil jio network available aano
Thank you very much 🙏❤
thanks dear
ഒരുപാട് നന്ദി ബ്രോയ് എനിക്ക് കിട്ടി
Bro fathernte Vi Jio യിലേക്ക് port ചെയ്ത sim ആണ് junel maltayilek പോയി etra naal wifi കാൾ ആയിരിന്നു ഇന്ന് jio centrel ചെന്ന് sim cut aayon ariyan check cheypichu but sim active ആണ് avar international roaming charge cheyan paranju cheythu but ithvare net, call onum set ayitilla 3hrs aayi
Thank q chetta enikum Sheri ayi thanks lot
Brother ,jio sim aan networkund otp verunn pakshe paytm bank acconut link cheyyan pathunilla bankilekulla verification message failed avunn.main balance 85und planum und
mesage center number ckear aano check cheithe
@@anchatech kayil ullad iphone 6s ann
Idhil aa option kanunillalo😕 njan uae aan ullad bro
Uk il jio sim set aakkan patuvo?
Hii bro..enganaya broye contact cheyyuka
Bro..enik signal onnum kittunnilla..paytm otp varanarunnu, entha cheyyuka, please reply
Mobile data varan enna cheyyanm
ഞാൻ യുകെയിൽ ആണുള്ളത് നിങ്ങളുടെ നമ്പർ തരാമോ ഞാൻ റീചാർജ് ചെയ്തിട്ടും എന്റെ മൊബൈലിൽ നിന്ന് മെസ്സേജ് പോകുന്നില്ല ഗൂഗിൾ പേ ക്രിയേറ്റ് ചെയ്യാൻ പറ്റുന്നില്ല നമ്പർ തരുമോ പ്ലീസ്
Bro saudil jio sim network illa natil varumbol roaming recharge cheythilla. Ini nd chynm
Thanks brother. Enikku IR package evide Uaeyil active ayi(1102 rs). You are a very helpful person and all the best for your channel. God bless.
thanks
Wifi cut avumbol jio towerum pogunnu... Ath pattan entha vazi enn ariyumo?
manual aai network search cheyya issue solve aavum 100%
@@anchatech manual search il kittunnilla , signal undu , pakshe call pokunnilla -
@@anchatech kitti
Once recharge chythu foreign vnitu apoo range vnu inr activate chythu range kanikundu epo plan kzhinjapo poi apo msgs onum vrule
3 month vare varum, ath kazhinjal normal validity recharge cheyya
Bro jio network varunnund otp varunnund but bank verification message sent aakunnilla athinu entha cheyya..
Saudhi yil kitto
Bro 898 plan chythu but network kittunilla
Bro 1101 recharge chaithu 1 massam kayinjapo signal ella
hlo njan kuwait lan ulled bsnl sim netwar undakan yand cheyyanam otp varaan
Thnk u bro.... 👍🏻😍
Postpaid sim engane network kittum qataril
Oru paad nanni ind bro🤍🤍🤍
1102 Recharge chythu net work und out going ok but otp varunila
1102 റീച്ചാജ് ചെയ്താൽ 28 ഡേയ്സ് കഴിഞ്ഞാൽ normal reacharge ഉണ്ടങ്കിൽ OTP message വരുമോ ?
Bro thank you so much I'm suffering past two months same problem accidentally I watched your video about jio International roaming realy 1000%worked thank you so much bro
Contact number
Bro can u tell me in English to activate jio in uk it’s not working what recharge should I
recharge for Rs1101@@pavanreddy9975
Thanks bro useful video
Thanks etta....super iam in kuwait
அண்ணா உங்களுக்கு சிக்னல் வருதா மாதம் மாதம் 1101 க்கு தான் பன்னனுமா இல்லை இதை விட கம்மியா பண்ணலாமா அண்ணா
Bro ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ് എന്റെ പുതിയ ഫോണിൽ ജിയോ സിമിൽ നിന്നും gpay യിൽ outgoing sms പോകുന്നില്ല ഇതിനു എന്തെങ്കിലും solution ഉണ്ടോ bro വളരെ അത്യാവശ്യം ആണ് 🙏
Videoil parayunnundallo