All Indain Simcard INTERNATIONAL ROAMING PACKS 2022 | 2022 malayalam |muthushiha

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്ത്യയിൽ നിന്ന് സിം പുറത്ത് കൊണ്ടുപോവുമ്പോൾ എന്ത് ചെയ്യണം?
    പുറത്ത് കൊണ്ട് പോവാൻ പറ്റിയ best സിം കാർഡ് ഏതാണ്?
    💙💙💙💙💙💙💙💙💙💙💙💙💙💙
    BSNL ഗൾഫിൽ otp വരുന്നില്ലേ?
    • BSNL International Roa...
    • BSNL International Roa...
    💙💙💙💙💙💙💙💙💙💙💙
    Airtel gulfil OTP വരുന്നില്ലേ? വീഡിയോ ⬇️⬇️
    • Airtel International R...
    • Airtel International R...
    💙💙💙💙💙💙💙💙💙💙💙💙💙💙
    jio international roaming recharge ⬇️⬇️
    • Jio Sim International ...
    • Jio Sim International ...
    #international #roming #sim

ความคิดเห็น • 369

  • @hendrydevadas3898
    @hendrydevadas3898 ปีที่แล้ว +31

    നിങ്ങളുടെ ഈ റിക്കാർഡിങ്ങിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾവിക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് അതു മനസ്സിലാക്കി ഇനി മേലിലെങ്കിലും ഇത്തരം ബാക്ഗ്രൗണ്ട് കൊടുക്കാതെ നിങ്ങൾ വീഡിയോ ചെയ്യുക അത് വളരെ ഉപകാരമായിരുന്നു

    • @MuthuShiha
      @MuthuShiha  ปีที่แล้ว +2

      സൗണ്ട് കുറച്ച് എഡിറ്റ്‌ ചെയ്യാൻ ശ്രദ്ധിക്കാം 👍🏾

    • @rashidktirur9927
      @rashidktirur9927 ปีที่แล้ว +2

      നിങ്ങളുടെ ഈ റികാർഡിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾവികാരനായ എനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കിയില്ല.... ഇനിയും ഇതുപോലെ നല്ല ക്ലീൻ & നീറ്റ് വീഡിയോ ചെയ്യുക.... പക്കാ perfect ഇൻഫർമേഷൻ...

  • @ഇഷ്ട്ടംമദീനയോട്
    @ഇഷ്ട്ടംമദീനയോട് 2 ปีที่แล้ว +4

    ഏറ്റവും സുഖം Dubai ൽ use ചെയ്യാൻ jio sim ആണ്. ഞാൻ 6month കയിഞ്ഞു use ചെയ്യുന്നു call ചെയ്യുന്നു നാട്ടിലേക്ക് വിളിക്കുന്നു. ഞാൻ ഇവിടെ വന്നതിന് ശേഷം 1101 nte reacharge ചെയ്തു active ആയി അത് ഒരു മാസം കയിഞ്ഞപ്പോ 3മാസത്തേക്ക് ഉള്ള ഒരു unlimited reacharge ചെയ്തു call മാത്രം ഉള്ള പിന്നെ ഒരു 100 അല്ലാതെയു കയറ്റി

    • @sizebrandedclothing1906
      @sizebrandedclothing1906 ปีที่แล้ว

      ഞാൻ 1101 റീചാർജ് ചെയ്തു jio ..അതിന്റെ ഒരു മാസം വാലിഡിറ്റി കഴിഞ്ഞു ...ഇനി പഴേത് പോലെ incoming calls outgoing calls വരാൻ ഒക്കെ ആയിട്ട് മുകളിൽ പറഞ്ഞപോലെ റീചാർജ് ചെയ്ത മതിയോ ബ്രദർ ..?

    • @sizebrandedclothing1906
      @sizebrandedclothing1906 ปีที่แล้ว

      please ചെക്ക് 😊

    • @personalvlog7475
      @personalvlog7475 4 หลายเดือนก่อน

      ഒന്ന് വിശദമായി പറഞ്ഞു തരുമോ ബ്രോ ഞാൻ ബഹറിനിലേക്കു പോവുകയാണ് ജിയോ ആണ് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു

    • @MuthuShiha
      @MuthuShiha  4 หลายเดือนก่อน

      @personalvlog7475 new video kaanu

  • @saumyajose6338
    @saumyajose6338 ปีที่แล้ว +1

    Thank you wanted to know about bsnl , just got knowlebout airtel and VI will still have to confirm with friends - nothing of BSNL plans, international roaming , internet packs were mentioned- Thanks anyway for ur time

  • @sameermeleveetil5962
    @sameermeleveetil5962 2 ปีที่แล้ว +2

    Jio sim ആണ് എൻ്റെ കയ്യിലുള്ളത്. ഞാനുള്ളത് UAE യിലാണ്.

  • @unnikp2056
    @unnikp2056 2 ปีที่แล้ว +3

    3മാസത്തിൽ ഒരിക്കൽ എങ്കിലും ചെയ്യണം ല്ലേ thanku 👍🏻👍🏻

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      👍🏽

    • @aboobackersidheeque6856
      @aboobackersidheeque6856 2 ปีที่แล้ว +1

      @@MuthuShiha @ jio SIM UAE range kanikunilla 1102 cheythal Sheri akumo

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      My jio app undo? Phonil

  • @shanishaijal1755
    @shanishaijal1755 2 ปีที่แล้ว +5

    1102 nte 1 month offer kazhinjal ella masavum ethokeyanu recharge cheyendath bro? Datayum top up um ella masavum cheyano msg otp varanamengil?

  • @shaikismail4089
    @shaikismail4089 2 ปีที่แล้ว +6

    Thank you bro good information bro I am using Airtel SIM I am in Qatar but I can't send SMS I can't change SMS center number also because now all new mobile we can't change SMS center number dou have any idea please let me know

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Description boxil Airtel video undu please watch

    • @shaikismail4089
      @shaikismail4089 2 ปีที่แล้ว

      @@MuthuShiha I Already wacth but same problem I can't change SMS center number

  • @shijups9218
    @shijups9218 ปีที่แล้ว +2

    ഗൾഫിൽ കൊണ്ടുപോകാൻ വോഡഫോൺ👍, എയർടെൽ ആണ് നല്ലത്👍. ഒരുവിധം നെറ്റ്‌വർക്ക് കിട്ടും. OTP,ബാങ്ക് സംബന്ധമായ എല്ലാ മെസ്സേജുകളും വരണമെങ്കിൽ റീചാർജ് ചെയ്യണം😁.പിന്നെ ഗൾഫിൽ ചെന്നിട്ട് ഒരു കാരണവശാലും വേറെ ഫോണിലേക്ക് SIM മാറ്റാൻ പോകരുത്.☠️ അത് നെറ്റ് വർക്ക്, OTP, ബാങ്ക് സംബന്ധമായ മെസ്സേജുകൾ എന്നിവയ്ക്ക് കാരണമായേക്കാം.☠️ പിന്നെ സിം ഡാമേജ് ആവാതെ സൂക്ഷിക്കുക.

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      നാട്ടിലാണോ

  • @shafeekkhan8165
    @shafeekkhan8165 2 ปีที่แล้ว +4

    Bsnl sim Kuwait network kittan entha cheyende

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Naattil ninnu povumbol international roaming sim aaki maattiyitt venam povan.

  • @amishobbies
    @amishobbies 2 ปีที่แล้ว +6

    3 month charge cheythillankl sim cutt akumo.... airtel 🤦🏼‍♀️

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Yes athanu അവരുടെ പോളിസി.... എല്ലാം കേട്ടാവണം എന്നില്ല.

    • @jamshadc8922
      @jamshadc8922 ปีที่แล้ว

      akilla

  • @sportfishing4077
    @sportfishing4077 15 วันที่ผ่านมา +1

    Bro bsnl sim pattumo avide use cheyan kattayi pokumo vilikan pattumo atharinte recharge cheyanm plz replay

    • @MuthuShiha
      @MuthuShiha  15 วันที่ผ่านมา

      Video channal playlistil kaanam

  • @HarshadKalpetta
    @HarshadKalpetta 2 ปีที่แล้ว +2

    good info 🔥🔥
    (Vi ഗൾഫിൽ കിട്ടും , but നാട്ടിൽ പോയാൽ റേഞ്ച് ഇല്ല
    jio വേണം
    ..നോക്കണേ 😭😭

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      😄👍🏽

    • @aboobackersidheeque6856
      @aboobackersidheeque6856 2 ปีที่แล้ว

      @@MuthuShiha jio SIM UAE range kanikunilla 1102 cheythal Sheri akumo

    • @Kkk42667
      @Kkk42667 2 ปีที่แล้ว

      @@aboobackersidheeque6856 aaa Njn 5 divasam ayi vannitt ippo work ayii 2 day ullill signel kittum

    • @ansifsharook4288
      @ansifsharook4288 ปีที่แล้ว

      😀

  • @FSM4660
    @FSM4660 ปีที่แล้ว +2

    Jio 1101 cheyyanda Jio appil poyi set cheythal mathi incoming massage free anu kuwait il naattile pole upayogkkanamengil 1101 cheythal mathi 1101+pinne monthly plan upayogikkam

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Video kaanan description box nokkuka..

  • @shoukathnp5798
    @shoukathnp5798 2 ปีที่แล้ว +1

    Vry Usefull 👌👌👌👌👍🏻👍🏻👍🏻👍🏻thkzzzzz

  • @afsaljs3623
    @afsaljs3623 ปีที่แล้ว +1

    Ente makalku ivide ninnu recharge cheythu artel sim anu പക്ഷേ ചാർജ് ആയില്ല മോൾ കർണാടകയിൽ ആണ് പ്ലസ് റിപ്ലൈ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      എത്രയാണ് ചെയ്തത്?

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand ปีที่แล้ว +1

    Bro
    VI, airtel sim Kuwait il use cheyyananu appol recharge cheyyunnath nattil ninnu aayalum mathiyo normally ulla recharge plans thanne pore prethyekich mattam undo.
    99rs nu cheyyanam athallathe otp kku vendi 200 athrem alle ollu?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Otp kittan unlimited pack venm ₹179 പോലെയുള്ള പാക്കുകൾ 200 top up balance vere venm

  • @hisham_kodungallur
    @hisham_kodungallur 2 ปีที่แล้ว +2

    Airtel sim gulf ൽ incoming recharge ചെയ്താൽ നാട്ടിലുള്ളവർക്ക് gulf ലേക്ക് call ചെയ്യാൻ പറ്റുമോ ? നാട്ടിലുള്ളവരും international roaming recharge ചെയ്യേണ്ടി വരുമോ ?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      250 രൂപക്ക് മുകളിൽ ബാൽസ് വേണം പിന്നെ പ്ലാൻ വാലിഡിറ്റി വേറെയും അപ്പോൾ കിട്ടും

    • @hisham_kodungallur
      @hisham_kodungallur 2 ปีที่แล้ว +1

      @@MuthuShiha 250 രൂപക്ക് recharge ചെയ്യേണ്ടത് നാട്ടിലുള്ളവർ ആണോ ?

  • @hameedmattaya
    @hameedmattaya 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ...ഷിഹാബിന്റെ പെർഫോമൻസ് പൊളി

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Thanku 😍😍👍🏽

  • @hadiop6729
    @hadiop6729 ปีที่แล้ว +1

    Haloo ഞാൻ ബഹ്‌റൈൻ ആണ് ഉള്ളത് airtel സിം ഉണ്ട് ഗൂഗിൾ pay ഉപയോഗിക്കാൻ പറ്റുന്നില്ല

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Description box Airtel mathramyi video undu please watch.

  • @manuminha.alathiyur4899
    @manuminha.alathiyur4899 2 ปีที่แล้ว +1

    Thanku

  • @sainutkc1355
    @sainutkc1355 ปีที่แล้ว +1

    ബ്രോ. ഞാൻ KSA യിൽ ആണ്. ARITEL സിമിൽ ബാലൻസ് അറിയാൻ eandha ചെയ്യുക

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Airtel application instal cheyyu

  • @sherinsunny5033
    @sherinsunny5033 ปีที่แล้ว +1

    1101 ഒറ്റ തവണ റീചാർജ് ചെയ്താൽ എത്ര നാൾ യൂസ് ചെയ്യാൻ സാദിക്കും???

  • @AmmuSurya-bq2jn
    @AmmuSurya-bq2jn ปีที่แล้ว

    Soudi ilula alde sim natil ninnu recharge cheythukodukan vazhiyundo...?

  • @rahulkarthikeyan6073
    @rahulkarthikeyan6073 2 ปีที่แล้ว +2

    Bro jio simil ranje cut aayi kidakkuvanu pakshe wtsp upayogikkunnund aa no il appol sim cut aavumo

  • @ajmalak5905
    @ajmalak5905 6 หลายเดือนก่อน +1

    Uae lekk ee month povukayan. Nattil ninn thanne cheythuude. Athano nallath. Ith 1 year munbulla video aanello ,ippozhum ith pole thanne alle?

    • @MuthuShiha
      @MuthuShiha  6 หลายเดือนก่อน

      New video description box il kaanam

  • @naseela1567
    @naseela1567 ปีที่แล้ว +2

    Bsnl sim cuttavaathirikkan ethra rs recharge cheyyanan. Sim gulfil aan ullath

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      International Roming sim aano?

  • @karun02k83
    @karun02k83 2 ปีที่แล้ว +2

    helpful video

  • @ritzabraham
    @ritzabraham ปีที่แล้ว +1

    Bro njan VI sim aanu use cheyunne.
    195 inte pack monthly cheyyunnund ippo dubai il aanu.
    Incoming calls kittanel ethra rs inte recharge cheyyanam ?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Validity recharge cheythal mathi

  • @rahmathullavm4298
    @rahmathullavm4298 2 ปีที่แล้ว +1

    ഞാൻ എയർടെൽ സിമ്മ് 99 28 ദിവസം കയറ്റി പിന്നെ 100 രൂബ കയറ്റി ടോപ്പപ്പ് ബാങ്ക് ഓടിപി വരുന്നില്ല ഇനി ഞാൻ എത്ര രൂബ യുടെ കയറ്റണം ഇനി ടോപ്പപ്പ് ആണോ റീചാർജ് ചെയ്യണ്ടത്?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Description Airtel മാത്രമായി ഒരു വീഡിയോ ഉണ്ട് please watch.

  • @afshamdanashsaji9305
    @afshamdanashsaji9305 ปีที่แล้ว +1

    Ende jio sim cut aavathirikkan njan ethrayanu recharge cheyyendathu uae ulla alinde sim aanu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ₹149
      ചെയ്യാം

  • @chandranak2955
    @chandranak2955 2 ปีที่แล้ว +1

    ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് jio sim ആണ് 3മാസം ആയി . ഇപ്പോൾ jio ഓഫിസിൽ പോയി ചെക്ക് ചെയ്തു കട്ട് ആയിട്ടില്ല . ഇപ്പോ sim റേഞ്ച് ഇല്ല ഞാൻ എന്താ ചെയുക ബാങ്ക് ഇടപാട് jio sim ആണ്

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      My jio app phonil undo?

    • @FSM4660
      @FSM4660 ปีที่แล้ว

      Evday kuwait il

  • @sulfikarkmar981
    @sulfikarkmar981 2 ปีที่แล้ว +1

    Airtel main balance ethra keep cheyyanam... Athu pole thanne maasam ethra rupayude recharge cheyyanam. Google pay bank details ok ee numberil aanu....

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Airtel matharamyi oru video kaanam description boxil please watch bro

    • @sulfikarkmar981
      @sulfikarkmar981 2 ปีที่แล้ว

      @@MuthuShiha kk

  • @anulechu5780
    @anulechu5780 หลายเดือนก่อน

    എന്റെ sim jio ആണ്. നാട്ടിൽ നിന്ന് വരുമ്പോൾ 1101 രൂപ റീചാർജ് ചെയ്ത്. അന്ന് തന്നെ 299 unlimited റീചാർജ് ചെയ്തു.ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ നാട്ടിൽ വിളിക്കുകയും ചെയ്തു. ഇപ്പോൾ 925 രൂപ balance ഉണ്ട്. എന്നാൽ പിന്നീട് call ചെയ്യാനോ gpay ചെയ്യാനോ സാധിക്കുന്നില്ല. എന്തായിരിക്കും കാരണം. ദയവു ചെയ്തു ആരെങ്കിലുംഅറിയുന്നവർ ഉണ്ടെങ്കിൽ മറുപടി തരുമല്ലോ

    • @MuthuShiha
      @MuthuShiha  หลายเดือนก่อน

      Network kaanunundo

  • @sreejithvenugopal9652
    @sreejithvenugopal9652 2 ปีที่แล้ว +1

    1101 ചെയ്താൽ 28 days കഴിഞ്ഞാൽ Network പോകുമോ അത് കഴിഞ്ഞാൽ jio സിം cut ആകാതെ ഇരിക്കാൻ എത്ര രൂപക്ക് ആണ് ചെയ്യേണ്ടത്

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      വീഡിയോ ഫുൾ കാണു ബ്രോ അതിൽ പറയുന്നുണ്ട് 👍🏽

  • @uvaiskhan1703
    @uvaiskhan1703 2 ปีที่แล้ว +1

    Am in uk. Sim cutayal endh cheyanam ples

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Duplicate edukkam

  • @shaijusiva1100
    @shaijusiva1100 ปีที่แล้ว +1

    500 main balance offer 199 cheythu google pay message failed avunnu

  • @fahadsalim1556
    @fahadsalim1556 2 ปีที่แล้ว +1

    ബ്രോ ഞാൻ നാട്ടിൽ നിന്നും ഒരു പോസ്റ്റ്‌ പൈഡ് സിം വാങ്ങി vi യുടെ എന്നിട്ട് ഇവിടെ വന്നു ഫോണിൽ ഇട്ടപ്പോൾ വട്സപ്പ് otp വരുന്നില്ല നെറ്റ്‌വർക്ക് മാനുവൽ ആക്കി ഇവിടത്തെ രണ്ട് നെറ്റ്‌വർക്കിലും കണക്ട് ചെയ്തു നോക്കി കാണക്ട് ആകുന്നില്ല എന്താ ചെയുക ഇനി 😔

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Postpaid simmine kurichu no idea customer care maayi contact cheythu nokku bro

  • @vinodKumar-by1gg
    @vinodKumar-by1gg ปีที่แล้ว +1

    നാട്ടിലെ സിം വിദേശത്ത് നഷ്ടപെട്ടുപോയാൽ അതെ നമ്പർ സിം കിട്ടാൻ എന്താണ് ചെയേണ്ടത്

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      സിം ആരുടെ പേരിലാണോ അവര്ക് നാട്ടിൽ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാം

    • @vinodKumar-by1gg
      @vinodKumar-by1gg ปีที่แล้ว +1

      @@MuthuShiha അതിന് ടൈം പറയുന്നുണ്ടോ

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      @@vinodKumar-by1gg 90 ദിവസത്തിന്റെ ഉള്ളിൽ എടുക്കു അല്ലെങ്കിൽ ചിലപ്പോ മറ്റുള്ളവരുടെ പേരിൽ ആവാൻ സാധ്യതയുണ്ട്... റീച്ചാർജ് ചെയ്തു വെക്കുകയാണെങ്കിൽ അങ്ങനെ സംഭവിക്കില്ല.

    • @vinodKumar-by1gg
      @vinodKumar-by1gg ปีที่แล้ว

      @@MuthuShiha ഓക്കേ
      Thanks

  • @Ragesh2255
    @Ragesh2255 2 ปีที่แล้ว +1

    Hy
    Njn vi sim ആണ് use ചെയ്യുന്നേ അൺലിമിറ്റഡ് റീചാർജ് ചെയ്തിട്ട് 3 month ആയി ഇപ്പോ network കിട്ടുന്നില്ല എന്ത് ചെയ്യും Uae ഇൽ ആണ്

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      റീചാർജ് ചെയ്യാതെ ആയാൽ സിം കട്ടായി പോവും ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടി വരും.

  • @jinsonjames3751
    @jinsonjames3751 ปีที่แล้ว

    അപ്പോൾ ഒരു വർഷത്തക്ക് ചെയ്യതൽ sim കാടക്കുക

  • @shibinp2458
    @shibinp2458 ปีที่แล้ว +1

    VI ll just 99 cheythamathio...ath select cheyaan pattilalo.. type ahkia mathio 99

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      Type cheythal mathi athanu new plan

  • @bijukv509
    @bijukv509 ปีที่แล้ว +1

    എൻറെ എയർടെൽ സിഗ്നൽ കട്ടായി എന്ത് ചെയ്യണം പ്ലീസ്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Duplicate എടുക്കേണ്ടി വരും..

  • @SHANShan-rx5tx
    @SHANShan-rx5tx ปีที่แล้ว

    Thanks ❤

  • @1993nbinmohd
    @1993nbinmohd ปีที่แล้ว +1

    Bro
    Ente vi sim.UAE il Aan njan, ethra recharge cheyynm OTP varan pinne main balance ethra recharge cheyynm pls reply 🙏

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      179+ 200 ചെയ്യൂ OTP വരും

    • @1993nbinmohd
      @1993nbinmohd ปีที่แล้ว +1

      @@MuthuShiha thank you

  • @aflalshareef5238
    @aflalshareef5238 2 ปีที่แล้ว +1

    Bro njan gulfilanu,ente sim ente brother aarirunnu use cheydhirunnadhu,ippol ente sim avante kayyil ninnum nashtappettu,ini adhinte duplicate sim kittanamenkil any option,plz reply

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ഓഫീസുമായി കോൺടാക്ട് ചെയ്താൽ മതി ഡ്യൂപ്ലിക്കേറ്റ് എടുക്കാം

  • @NIJILSIVA
    @NIJILSIVA 6 หลายเดือนก่อน +1

    Airtel etra roopaykka charge cheyyende

    • @MuthuShiha
      @MuthuShiha  6 หลายเดือนก่อน +1

      സിം കട്ടവാതെ ഇരിക്കാൻ ₹155

  • @Sulu567
    @Sulu567 2 ปีที่แล้ว +2

    👍👍👍

  • @perfectr615
    @perfectr615 2 ปีที่แล้ว +1

    Bro ... എന്റെ sim VI ആണ് . 2 മാസമായി ദുബായിൽ വന്നിട്ട് . റീചാർജ് ചെയ്തിട്ടില്ല .എന്റെ sim cut ആവഞ്ഞാൽ മാത്രം മതി . അതിനു 3 മാസത്തിൽ 99 റീചാർജ് മാത്രം ചെയ്താൽ മതിയോ അതോ മാസത്തിൽ 99 റീചാർജ് ചെയ്യണോ .

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      മാസം ചെയ്താലും കുഴപ്പമില്ല അല്ലങ്കിൽ 2 മാസം കൂടുമ്പോൾ ഒരു വട്ടം ചെയ്യാം

  • @noufutc4263
    @noufutc4263 2 ปีที่แล้ว +1

    Otp വരുന്നുണ്ട് കോൾ msg പോവുന്നില്ല അതിന് എന്ത് ചെയ്യണം

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Wifi കാളിങ് ആണ്

  • @faisalm6038
    @faisalm6038 2 ปีที่แล้ว +1

    Jio sim cut ആവാതിരിക്കാൻ 99 ചെയ്താൽ മതിയോ

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Unlimited pack cheyyanam

  • @MaranBro
    @MaranBro 2 ปีที่แล้ว +1

    Good info

  • @angelantony9457
    @angelantony9457 2 ปีที่แล้ว +2

    👌👌👌

  • @akshayvismaya5301
    @akshayvismaya5301 2 ปีที่แล้ว +2

    Bro njan uae il vannittu 10 months aayi.JIO Sim cut ayi kidakuanu range kaanikkunnilla. Oru. Maasam munpu vare google pay k work ayathairunnu. Ee sim nu range kittan entha cheyyendathu. Pls help bro

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Ippo network kaanikkunnille?

    • @Linesh-b9f
      @Linesh-b9f 2 ปีที่แล้ว

      Sim cut aakiyathanel onnum cheyyan pattila

    • @Linesh-b9f
      @Linesh-b9f 2 ปีที่แล้ว

      Naatil ulla arekondenkilum jio customeril vilich ee number koduthu anweshikkan paray

  • @subhashn2721
    @subhashn2721 7 หลายเดือนก่อน

    BSNL 167 rs only.

  • @salmanpm3263
    @salmanpm3263 ปีที่แล้ว

    ഞാനിപ്പോ സൗദിയിലാണ്.. എന്റെ VI സിം നാട്ടിൽ ആണ് damage ആയി കിടക്കാണ്... അത് നാട്ടിലുള്ള ആർകെങ്കിലും ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റോ.... കട്ട് ആവാതിരിക്കാൻ മാസം 99 റീചാർജ് ചെയ്യുന്നുണ്ട്...

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      എവിടെയാണ് സ്ഥലം.
      ചില ഇടത് എടുക്കാൻ കഴിയ്യുന്നുണ്ട് ഓഫീവുമായി കോൺടാക്ട് ചെയ്യുക.

  • @vonstauffenburg4294
    @vonstauffenburg4294 ปีที่แล้ว +1

    Jio sim cut aakathirikkan eath offer aanu cheyyendath, njan saudiyil aanu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ഏറ്റവും കുറഞ്ഞ റീചാർജ് ₹119ചെയ്യാം

  • @Linesh-b9f
    @Linesh-b9f 2 ปีที่แล้ว +1

    Airtel 99rs plan expire ayi kazhinjitt 2 month kazhinj veendum cheytha mathiyo bro

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Oru parekshanm nokkano 56 days kazhinjal cheyyam.

    • @Linesh-b9f
      @Linesh-b9f 2 ปีที่แล้ว

      @@MuthuShiha ok bro

  • @Abidzi
    @Abidzi 2 ปีที่แล้ว +1

    Airtel
    Rs 250 balance varanenkil ethra recharge cheyyanam

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Otp ലഭിക്കാൻ ആണോ?

  • @nidhindev9301
    @nidhindev9301 2 ปีที่แล้ว +1

    Vodafone Sim qatar ll kond poyal sms kittan eath plane aa cheyyandath 1yers kazinju thirichu varum

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim kondu povumbol vi simmayi maatti kondu povuka.
      Sim കട്ടവാതെ ഇരിക്കണം എങ്കിൽ മാസം തോറും 99 റീചാർജ് ചെയ്യുക.
      സിം signl ഉണ്ടാവും അവിടെ

    • @nidhindev9301
      @nidhindev9301 2 ปีที่แล้ว +1

      ഇപ്പോൾ sim vodafone ആണ്. അത് update ചെയ്ത് vi aakkan അന്നോ.

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Yes

  • @ashrafvaliyakath9976
    @ashrafvaliyakath9976 2 ปีที่แล้ว +1

    otp & മെസേജ് വരുന്നുണ്ട് മെസേജ് പോകുന്നില്ല മെയിൻ ബാലൻസ് 9 രൂപയുണ്ട് vi sim
    എന്താ ചെയ്യേണ്ടത്

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Top up ബാലൻസ് ചെയ്യൂ

    • @ashrafvaliyakath9976
      @ashrafvaliyakath9976 2 ปีที่แล้ว +1

      @@MuthuShiha ഏറ്റംകുറവ് എത്ര ചെയ്യേണ്ടിവരും

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      ₹100

    • @ashrafvaliyakath9976
      @ashrafvaliyakath9976 2 ปีที่แล้ว

      @@MuthuShiha താങ്ക്സ്

  • @raheespc3902
    @raheespc3902 ปีที่แล้ว +1

    vi 99 oo 179 edhenghilum onn cheydal pore ?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Otp kittanam engil 179 cheyyu

  • @muhammedsaleem8379
    @muhammedsaleem8379 2 ปีที่แล้ว +1

    ഞാനിപ്പോൾ നാട്ടിൽ നിന്ന് airtel sim കൊണ്ട് വരുന്നുണ്ട്, ഇപ്പോൾ 99രൂപ കിട്ടിയിട്ടുണ്ട്, ഇനി 179unlimitted packum 250രൂപ main balansum ആവശ്യമുണ്ടോ?, എനിക്ക് bank otp yum googlepay otp യും ആവശ്യം വരും, please replay

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      Description boxil Airtel mathramayi oru video undu please watch bro

  • @jasfiroz8483
    @jasfiroz8483 2 ปีที่แล้ว +1

    Jio sim cut avandirikkan masam masam 209 recharge cheytha mathiyo

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      രണ്ട് മാസത്തിൽ ഒരിക്കൽ ചെയ്താലും മതി

  • @ibrahimibrahimshameer3219
    @ibrahimibrahimshameer3219 2 หลายเดือนก่อน

    Gan uae aan vi sim youse cheyunn eppol bank il ninn otp varunilla roaming und 3 months plan und mobile balance 110 und

  • @pranavml
    @pranavml 2 ปีที่แล้ว +1

    Bro njan bsnl international roaming already aakiyanu uae kondu vannath but still no network showing

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim maattiyittano vannath

    • @pranavml
      @pranavml 2 ปีที่แล้ว

      @@MuthuShiha athe

  • @akhilk5949
    @akhilk5949 2 ปีที่แล้ว +1

    Bro 155 cheythal pattumo.. Google pay otp varunnila

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      28 days validity undo?
      Undengil cheyyam.

  • @shaualhameed8460
    @shaualhameed8460 ปีที่แล้ว +1

    Bro njan soudiyi aanu ente sim jio aanu ippol sim rejected ennu kanikkunnu entha karanam

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      റീചാർജ് ചെയ്തിട്ട് കുറെ ആയോ

    • @shaualhameed8460
      @shaualhameed8460 ปีที่แล้ว

      Bro recharge cheythu use cheythottu irikkuvayirunnu ippol sim phonil idumbol puk remaining ennu kanikkunnu angane kurachu divasam munne onnu koodi recharge cheythu pakshe work aavunnilla

  • @mredulamps6151
    @mredulamps6151 ปีที่แล้ว +1

    Vi sim cut avsthirikan ethra cheyanam?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      മാസംതോറും ₹99

  • @gilsonkj8293
    @gilsonkj8293 2 ปีที่แล้ว +1

    179 cheyounudel pinne 99 cheyanda avishyam undo 179 il validity kittille??

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      179 ചെയ്താൽ മതി

  • @shoukathnp5798
    @shoukathnp5798 2 ปีที่แล้ว +1

    എയർടെൽ 99 ചെയ്തു പിന്നേം 179 ചെയ്യണോ

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      കട്ടവാതെ ഇരിക്കാൻ 99 ചെയ്താൽ മതി. ബാങ്ക് otp ലഭിക്കാൻ ആണ് 179 ചെയ്യേണ്ടത്

  • @asuvlog9818
    @asuvlog9818 2 ปีที่แล้ว +1

    BSNL network varunnila🙄

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      International roaming SIM aayi convert cheyyanam apozhe work aavu

  • @BruceWayne___
    @BruceWayne___ 2 ปีที่แล้ว +1

    Bro iam using jio.. One year njan uae il aavm.. Disconnected aavaathirikkaan entha cheyyendath bro

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Randu masm koodumbol oru unlimited pack cheyyuka

    • @BruceWayne___
      @BruceWayne___ 2 ปีที่แล้ว

      @@MuthuShiha ethra roopa yude aanu parayo bro

  • @asifrahman2862
    @asifrahman2862 ปีที่แล้ว +1

    ഞാൻ സൗദി, ബ്രോ എൻ്റെ എർടെൽ സിം റൈഞ്ച് കാണിക്കുന്നില്ല എന്താ പ്രശ്നം 2 ദിവസമായി.

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Signal ഇല്ലങ്കിൽ സിം കട്ടായി എന്നാണ്. ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടി വരും

    • @asifrahman2862
      @asifrahman2862 ปีที่แล้ว

      @@MuthuShiha ഇതിന് എന്തക്കൊ ആവശ്യമുണ്ട്

    • @asifrahman2862
      @asifrahman2862 ปีที่แล้ว +1

      @@MuthuShiha വാട്സാപ്പ് കിട്ടുന്നുണ്ട്

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      വാട്സ്ആപ്പ് കിട്ടും. സിം ആരുടെ പേരിൽ ആണ്

    • @asifrahman2862
      @asifrahman2862 ปีที่แล้ว

      @@MuthuShiha watsup Nober Plz

  • @salmanfarizk
    @salmanfarizk ปีที่แล้ว +1

    Ente vi sim innale muthal emergency calls only kaanikkunnu.. Range kittunnilla.. Active sim aan. Enthaayirikkum kaaranam

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      റീചാർജ് ചെയ്യാതെ എടുത്തുവെച്ചാൽ സിം കട്ടായി പോവും. Duplicate എടുക്കേണ്ടി വരും

    • @salmanfarizk
      @salmanfarizk ปีที่แล้ว +1

      @@MuthuShihanjan uae yil aan.. naatilullavark edukkaan pattumo

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      നിങ്ങളുട blood relation പെട്ടവർക്ക് കിട്ടും ഓഫീസുമായി കോൺടാക്ട് ചെയ്യൂ

    • @salmanfarizk
      @salmanfarizk ปีที่แล้ว

      @@MuthuShiha ❤️❤️

  • @Rasheedbavaak
    @Rasheedbavaak ปีที่แล้ว +1

    1101 chaithu oru masam aayi.ipo sms send chyn pattunnilla.G pay activation sms aanu cheyyan ullath.etra recharge cheyyanam .sim jio aaanu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ₹209+100

    • @Rasheedbavaak
      @Rasheedbavaak ปีที่แล้ว

      @@MuthuShiha G pay activation sms send chyn pattumo

    • @Rasheedbavaak
      @Rasheedbavaak ปีที่แล้ว

      Balance kanikkan engane dail chyyanam

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      @Rasheedbavaak yes

    • @Rasheedbavaak
      @Rasheedbavaak ปีที่แล้ว

      Balance check no?

  • @salamvt9486
    @salamvt9486 2 ปีที่แล้ว +1

    Jio ethra month aakumbol recharge cheyyanam , cut aavaandirikkaan

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      90 ദിവസത്തിന്റെ ഉള്ളിൽ ഒരു റീചാർജ് ചെയ്യുക.2 മാസം കൂടുമ്പോൾ ഒരു വട്ടം ആയാലും കുഴപ്പമില്ല 👍🏽

    • @salamvt9486
      @salamvt9486 2 ปีที่แล้ว

      @@MuthuShiha ok

    • @salamvt9486
      @salamvt9486 2 ปีที่แล้ว

      Amount ethrayaanennundo

  • @tops5754
    @tops5754 4 หลายเดือนก่อน

    ഞാൻ യുഎഇ യാണ് എന്റെ എയർടെൽ സിം കട്ട് ആയിട്ടുണ്ട് രണ്ട് മൂന്ന് ആഴ്ചയായി ഇനി എത്ര റീചാർജ് ചെയ്യണം കുറഞ്ഞത് ഒടിപി ഒന്നും വരുന്നില്ല???

    • @MuthuShiha
      @MuthuShiha  4 หลายเดือนก่อน

      നെറ്റ്‌വർക്ക് ഉണ്ടോ?

    • @tops5754
      @tops5754 4 หลายเดือนก่อน

      @@MuthuShiha ഇല്ല

    • @tops5754
      @tops5754 4 หลายเดือนก่อน

      @@MuthuShiha എല്ലാദിവസവും മെസ്സേജ് വരുന്നുണ്ട് വേഗം റീചാർജ് ചെയ്യുക എന്ന് പറഞ്ഞിട്ട് 239 above ചെയ്യുക എന്നാണ് അവർ പറയുന്നത്

    • @MuthuShiha
      @MuthuShiha  4 หลายเดือนก่อน

      155 ചെയ്താൽ mathi

  • @Anishamnad
    @Anishamnad ปีที่แล้ว +1

    99rs idea recharge cheithaal otp varum alle?

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      90 ദിവസത്തിൽ അൺലിമിറ്റഡ് പാക്ക് ഒന്നും ചെയ്യാതെ സിം ആണ് എങ്കിൽ otp വരില്ല

  • @ashrafpc1195
    @ashrafpc1195 11 หลายเดือนก่อน

    ജിയോ ക് വൈഫൈ കണക്ട് ആയാൽ റെയിഞ്ച് വരുന്നുണ്ട്

    • @MuthuShiha
      @MuthuShiha  11 หลายเดือนก่อน

      ന്യൂ വീഡിയോ കാണു manual aayi network select cheyyu

    • @ashrafpc1195
      @ashrafpc1195 11 หลายเดือนก่อน

      @@MuthuShiha പക്ഷേ ഇപ്പോ ഞാൻ നാട്ടിലെ സിം മറ്റൊരു ഫോണിലേക്ക് മാറ്റി അപ്പോ പേടിഎം കിട്ടാതെ ആയി ഒടിപി വരുന്നില്ല😂 ഇനിയെന്ത് ചെയ്യും

  • @shanishaijal1755
    @shanishaijal1755 2 ปีที่แล้ว +1

    Bro pls rply to me. Qataril vannittu 29 days aayi. Nattil ninnu jio sim 1102 recharge cheythu. Ivide ethiyapol ellam ok aayirunnu. Innale recharge kazhinju. Eni njan enthokeyanu cheyendath? 209 recharge cheythu ipol. Top up 1000 il kuranje onnum ille Bro? Pinne ullath 100 aanu

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      100,500 okke undallo

    • @shanishaijal1755
      @shanishaijal1755 2 ปีที่แล้ว +1

      @@MuthuShiha ella masavum datayum top up um cheyano bro eni? Bank otp varanam engil?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      @@shanishaijal1755 bank OTP വരണം എങ്കിൽ unlimited pack venm എല്ലാമാസവും OTP veno

    • @shanishaijal1755
      @shanishaijal1755 2 ปีที่แล้ว

      @@MuthuShiha venam bro
      .. Bank

  • @Navas509
    @Navas509 2 ปีที่แล้ว +2

    Jio Net work വരുന്നില്ല

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Signal ഉണ്ടോ?

    • @Navas509
      @Navas509 2 ปีที่แล้ว

      @@MuthuShiha ഇല്ല

    • @sameermeleveetil5962
      @sameermeleveetil5962 2 ปีที่แล้ว +1

      എനിക്കും ഇതേ പ്രശ്നം.jio നമ്പർ കട്ടാവാതെ കിട്ടാൻ വേണ്ടിയാ.

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Recharg cheytho?

  • @Navas509
    @Navas509 2 ปีที่แล้ว +1

    ജിയോ otp kittunilla

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      റീചാർജ് ചെയ്തോ?

  • @Abdulla_V_M
    @Abdulla_V_M ปีที่แล้ว

    Bgm not good

  • @thajuarangadi2965
    @thajuarangadi2965 7 หลายเดือนก่อน

    Uae Ividunn meseg sentavunnilla bank otp

    • @MuthuShiha
      @MuthuShiha  6 หลายเดือนก่อน

      നെറ്റ്‌വർക്ക് ഉണ്ടോ?

  • @aneesanees6366
    @aneesanees6366 ปีที่แล้ว +1

    Airtal ippol 99 kittunnilla

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      പ്ലാനുകൾ മാറിയിട്ടുണ്ട് ന്യൂ അപ്ഡേറ്റ് ചാനലിൽ കാണാം

  • @empire683
    @empire683 ปีที่แล้ว +1

    Bro Vi sim cuttayal Enthane solution

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Network ഇല്ലേ??

    • @empire683
      @empire683 ปีที่แล้ว +1

      @@MuthuShiha Range kanniknila no sim card enne kannikume njn epam qataril vannit 3month ayi sim cut ayath ano

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      റീചാർജ് ചെയ്യാറുണ്ടായിരുന്നോ?
      ആരുടെ പേരിൽ ആണ് സിം?

    • @empire683
      @empire683 ปีที่แล้ว

      @@MuthuShiha sim ente peril ane oru thavama 49 recharge cheyitharunu

  • @aboobackersidheeque6856
    @aboobackersidheeque6856 2 ปีที่แล้ว +1

    jio SIM UAE range kanikunilla 1102 cheythal Sheri akumo

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Myjio app undo phonil

    • @aboobackersidheeque6856
      @aboobackersidheeque6856 2 ปีที่แล้ว +1

      @@MuthuShiha ella

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ഇൻസ്റ്റാൾ ചെയ്യൂ

    • @aboobackersidheeque6856
      @aboobackersidheeque6856 2 ปีที่แล้ว +1

      @@MuthuShiha appo my jio install chheyannunm to vende

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      1101 ചെയ്താൽ മാത്രമേ signal വരൂ

  • @shibinsiva9741
    @shibinsiva9741 9 หลายเดือนก่อน

    Bro 2 mnth idavitt njn unlimited cheyyunund, ippo enik otp kittan jio 1101 chytha ranje kaanikkuo njn saudhiyil aanu

    • @MuthuShiha
      @MuthuShiha  9 หลายเดือนก่อน

      Bro new video kaanu description box kaanam athupole cheythu nokku

  • @ancilsamad7199
    @ancilsamad7199 2 ปีที่แล้ว +2

    Bro bsnl cut aavandirikkan eethu plan aanu cheyyendathu (1 year)

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      നാട്ടിലാണോ

    • @ancilsamad7199
      @ancilsamad7199 2 ปีที่แล้ว

      @@MuthuShiha alla dubai

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim cuttavathe irunnal mathiyo sim avide aano ullathu

    • @ancilsamad7199
      @ancilsamad7199 2 ปีที่แล้ว +1

      @@MuthuShiha sim ippo ente kayyil aanu njn dubai il und 1 year kazhinjee nattil pookulluu soo cut aavandirikkanaam

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      ₹397 ചെയ്തോളു 200 days sim validity kittum

  • @divakardiv1061
    @divakardiv1061 2 ปีที่แล้ว

    Guud

  • @antonyp7231
    @antonyp7231 2 ปีที่แล้ว +2

    99 nu easy cheythal yetra rupa main balance kittum

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +2

      99 roopa

    • @antonyp7231
      @antonyp7231 2 ปีที่แล้ว +1

      @@MuthuShiha appol sim cut avillallo

    • @antonyp7231
      @antonyp7231 2 ปีที่แล้ว +1

      @@MuthuShiha sim eppol gulf country il anu ollathu nattil ninnum easy cheythal mathiyavumo

    • @antonyp7231
      @antonyp7231 2 ปีที่แล้ว +1

      Yetra dhivasam balance ellenkil sim cut avum

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว +1

      New video description boxil undu bro please watch

  • @techfan1011
    @techfan1011 ปีที่แล้ว

    BSNL kattavathirikanullaa recharge ethanuu

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ഫുൾ വീഡിയോ ചാനലിൽ കാണാം..₹107 ചെയ്താൽ 35 days validity കിട്ടും

  • @shihab.kkavanur8353
    @shihab.kkavanur8353 ปีที่แล้ว

    എൻ്റെ എയർട്ടെൽസിം ഇന്നലെ കട്ടായി. അത് ഓപ്പൺ ചെയ്യാൻ വല്ല മാർഗവുമുണ്ടോ

  • @Jineshkachaparambil
    @Jineshkachaparambil ปีที่แล้ว +1

    സിം കട്ട് ആയിട്ടുണ്ടെങ്കിൽ msg വരില്ലലോ 🤔🤔

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Ethanu sim?

    • @Jineshkachaparambil
      @Jineshkachaparambil ปีที่แล้ว

      @@MuthuShiha vi

    • @Jineshkachaparambil
      @Jineshkachaparambil ปีที่แล้ว +1

      ഞാൻ ഖത്തറിൽ ആണ് സിം നാട്ടിൽ വേറെ ഒരു ഫോണിൽ ഇട്ടിരിക്കുക ആണ് അതിൽ ചാർജ് ചെയ്യാറുണ്ടായിരുന്നില്ല പക്ഷെ msg ഒക്കെ വരുന്നുണ്ടെന്നു പറഞ്ഞു

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      കട്ടായിട്ടില്ല. റീചാർജ് ചെയ്താൽ മതി ഇടക്ക്.

  • @hasnak5533
    @hasnak5533 ปีที่แล้ว +1

    Bro, Airtel sim ആണ്, pack validity കഴിഞ്ഞ ആഴ്ച തീർന്നു, സിം കട്ടവാതിരിക്കാൻ എത്ര റീചാർജ് ചെയ്യേണ്ടത് പ്ലസ് റിപ്ലൈ

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      ₹155

    • @hasnak5533
      @hasnak5533 11 หลายเดือนก่อน

      ​@@MuthuShihaplan തീർന്ന് എത്ര ദിവസം വരെ സിം കാട്ടാവാതിരിക്കും 🤔ജിദ്ദയിൽ ആണ് സിം നിലനിർത്താൻ ആണ് പ്ലസ് റിപ്ലൈ

  • @MubiYacoob
    @MubiYacoob 10 หลายเดือนก่อน

    What's app OTP varunnilla

    • @MubiYacoob
      @MubiYacoob 10 หลายเดือนก่อน

      Same problem

  • @AnushPateal
    @AnushPateal 3 หลายเดือนก่อน

    ബ്രോ ഏർടെൽ എങനെ ആണ്. Net കിട്ടുന്നില്ല. നേരത്തെ കിട്ടിയത് ആണ്

    • @MuthuShiha
      @MuthuShiha  3 หลายเดือนก่อน

      Naattilo

    • @AnushPateal
      @AnushPateal 3 หลายเดือนก่อน

      @@MuthuShiha ഒമാനിൽ ആണ്

    • @AnushPateal
      @AnushPateal 3 หลายเดือนก่อน

      @@MuthuShiha കോൺടാക്ട് no സെൻറ് ചെയ്യുമോ പ്ലീസ്

    • @AnushPateal
      @AnushPateal 3 หลายเดือนก่อน

      @@MuthuShiha പ്ലീസ്

    • @AnushPateal
      @AnushPateal 3 หลายเดือนก่อน

      @@MuthuShiha ക്യാഷ് സാലറി അകൗണ്ട്. ഉണ്ട്. പക്ഷെ. ഒന്നും ചെയ്യാൻ പറ്റുന്നില്ല 😔😔

  • @lijoraju8199
    @lijoraju8199 ปีที่แล้ว +1

    Bro sim recharge cheyan vittupoyi...Ipo range kaanikkunnilla..VI aan sim engane ini ath recharge cheyum

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Range kaanikkunnillayengil duplicate edukkandi varum

  • @rajeevkaruvatta624
    @rajeevkaruvatta624 2 ปีที่แล้ว +1

    Bro idea sim 2 mnth koodupol 99 recharg cheyyunnund, but range kaanikkunnilla, Athin enthelum cheyyan pattumo..?

    • @MuthuShiha
      @MuthuShiha  2 ปีที่แล้ว

      Sim cuttayittundavum duplicate edukkaam

    • @HarshadKalpetta
      @HarshadKalpetta 2 ปีที่แล้ว

      ചെറിയ 2G phonil ഇട്ട് നോക്കുക ,
      ഇല്ലെങ്കിൽ നാട്ടിൽ കൊടുത്തു വിട്ട് ചെക്ക് ചെയ്യുക ...
      duplicate/port എടുക്കാൻ നാട്ടിൽ പോവണം ..
      ആധാർ card/ live ഫോട്ടോ നിർബന്ധം .

  • @muhammedhashirmp
    @muhammedhashirmp ปีที่แล้ว

    Airtel sim cut aayi any solution??

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Duplicate edukkendi varum..
      Aarude peril aanu sim