അഖിലം മധുരം കണ്ടു . അതിമനോഹരം അതിമനോഹരം അതിമനോഹരം ..... കൂടുതൽ ഒന്നും പറയാനില്ല . ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ . തുടക്കത്തിലെ shots , ശ്ലോകം , explanations ..... എല്ലാം എല്ലാം അതിമനോഹരം ....... അതിഗംഭീരം ....!! അഖിലം മധുരം ...... മഥുരാധിപതേ അഖിലം മധുരം . ആയിരമായിരം അഭിനന്ദനങ്ങൾ ...... ഹൃദയം നിറഞ്ഞ ആശംസകൾ ശരത് .നല്ല visuals കൃത്യമായ വിവരണങ്ങൾ .
ഹരി ഓം! ഭഗവാനെ! കൃഷ്ണാ! അവിടുത്തെ കൂടുതൽ കൂടുതൽ അറിയാനും ഭഗവാനോടുള്ള തൃപ്പാദ ഭക്തി കൂടി വരുവാനുമുള്ള ഒരു അത്ഭുത ശക്തി ഉണ്ടാക്കുന്ന ചിത്രീകരണമായി തീരട്ടെ എന്ന അകമഴിഞ്ഞ പ്രാർത്ഥനയോടെയും ഇത് ഉണ്ടാക്കുവാൻ സഹായിച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടെയും ഭഗവാന് കോടി കോടി നമസ്ക്കാരവും നന്ദിയും പറഞ്ഞ് പ്രാർത്ഥിക്കുന്നു!!🙏🙏🙏🙇🙇🙇👏👏👏
കൃഷ്ണാ.. ഗുരുവായൂരപ്പാ i ഒരായിരം കണ്ണീർ തുള്ളികൾ ശരത്തിന്റെ പാദത്തിൽ സമർപ്പിക്കുന്നു. ഈ മധുരം തന്നതിന് . എത്ര പ്രാവശ്യം കണ്ടുന്നറിയില്ല. എത്രകണ്ടാലാണ് മതിയാവുക ? എത്ര കേട്ടാലാണ് കൊതി തീരുക.!! അത്ര മാത്രം ഭക്തി തുളുമ്പുന്ന വിവരണം.! അമ്പല മുറ്റത്ത് കാത്തുകിടക്കുന്ന ആ കുന്നിമണി .! കണ്ണുകൾ പൊട്ടി ഒഴുകുകയാണ് 'കണ്ണാ !! നാരായണാ!!
ഞങ്ങളെപോലുള്ള സാധാരണ ജനങ്ങളിലേക്ക് ഈ ഡോക്യുമെൻററി യിലുടെ ഭഗവാന്റെ കാര്യങ്ങൽ മനസ്സിലാക്കി തന്ന ശരത് സാറിന് കോടി പ്രണാമം.ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ എല്ലാ കൃപാ കടാക്ഷങ്ങളും അങ്ങക് ഭഗവാൻ നൽകട്ടെ.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
ഗുരുവായൂരപ്പാ...കൃഷ്ണാ ...ഉണ്ണിക്കണ്ണാ... കണ്ണു നിറഞ്ഞു കൊണ്ടാണ് മുഴവനും കേട്ടത്..🙏🌹. ഗുരുവായൂരമ്പലം മുഴുവനും നടന്നു ഉണ്ണിക്കണ്ണനെ ഒന്നു തൊഴാനും അവസരം കിട്ടി..🙏വളരെ നന്ദി :അമൃതം തന്നെയായിരുന്നു...അഖിലം മധുരം ...👌👍🙏🌹 മനോഹരം...👍👍 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു
ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ സാധാരണകാരായ ഭക്തർക്ക് കൂടുതൽ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏🙏 പ്രത്യകിച് ശരത് സാർ 🙏🙏🙏
തിരക്കിനിടയിൽ കിഴക്കേ നടകൂനിന്ന് തിരക്കിൽ കണ്ടിട്ടുണ്ട് ഇത്ര നന്നായി ആദ്യമായി കാണുകയാ. ഭഗവാനെ ഗുരുവായൂരപ്പാ ശരണം ഭഗവാന്റെ അനുഗ്രഹം ഒത്തിരി ഒത്തിരി നന്ദി.
അഖിലം മധുരം....എന്തൊരു മധുരം ഗുരുവായൂരപ്പാ...❤❤ ഓരോ ഷോട്ട് ഉം, ഓരോ വാക്കും അതിഗംഭീരം...ഗുരുവായൂരപ്പൻ എന്ന ഉണ്ണികണ്ണൻ ഉള്ളിലേക്ക് അങ്ങ് അടുക്കുന്നു... കണ്ണുകൾ നിറയുന്നു... ഗുരുവായൂർ വരുമ്പോൾ പോലും ഇത്രയും ഗംഭീരമായി ഭഗവാനെ അറിയാൻ സാധിച്ചിട്ടില്ല എന്നു തോന്നും വിധം.... Sarath sir, നിങ്ങളെത്ര ഭാഗ്യം ചെയ്തയാളാണ്...ഭഗവാൻ എന്നും ഇതുപോലെ കൂടെ ഉണ്ടാകട്ടെ. എല്ലാം പറഞ്ഞു തന്നു അനുഗ്രഹിക്കട്ടെ... ഓരോ വാക്കും, voice modulation നും കേൾക്കുമ്പോൾ ഭഗവാൻ തന്നെ പറയുന്നത് എന്നേ തോന്നൂ....ഈ ഡോക്യൂമെന്ററി ഒരു നിധിയാണ്.. ഗുരുവായൂരപ്പന്റെ സ്നേഹ വാത്സല്യം നിറഞ്ഞു നിൽക്കുന്ന അമൂല്യ നിധി.....അതിഗംഭീരം.... ഇതെത്ര മനോഹരം എന്ന് പറയാൻ വാക്കുകൾ കിട്ടുന്നില്ല... കോടി നമസ്കാരം 🙏🙏🙏
വർഷങ്ങൾ കാത്തിരുന്ന ശേഷം ആണ് ഗുരുവായൂരപ്പൻ്റെ തിരുനടയിൽ പോകാൻ അവസരം കിട്ടിയത് കോവിഡ് മാനദണ്ഡങ്ങൾ കാരണം ഭഗവാനെ പുറത്ത് നിന്ന് കാണാൻ ആണ് സാധിച്ചത്. ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് . ഹരേ കൃഷ്ണ. ശരത് ജി അങ്ങയിലുടെ ഭഗവാൻ്റെ ചരിത്രം കേൾക്കാൻ സാധിച്ചതും ഭഗവാൻ്റെ അനുഗ്രഹം. നന്ദി 🙏. ഇനിയും കൂടുതൽ അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ....അവിടുത്തെ മാഹാൽമ്യം അതിമനോഹരമായി പ്രതിപാദിക്കുന്ന ഈ ഡോക്യൂമെന്ററി വളരെ ഭക്തിപൂർണമായി അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ അവിടുത്തെ ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന പ്രതീതി തോന്നുന്നു.ഇത് സാധ്യമാക്കിതന്ന ദേവസ്വം ഭാരവാഹികൾക്ക് സാദര പ്രണാമങ്ങൾ🙏🙏🙏🙏🙏എല്ലാ ഭാഗങ്ങളും മുടങ്ങാതെ കാണാനും കേൾക്കുവാനും സാധിക്കണേ... അതിന് അനുഗ്രഹിക്കണേ എന്നു അടിയൻ പ്രാർത്ഥിക്കുന്നു. ഹന്ത ഭാഗ്യം ജനാനാം....... നാരായണ...നാരായണ... നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിറയുന്ന കണ്ണീരിനാൽ മറയുന്നു ചിത്രങ്ങൾ 🙏🙏🙏. ശ്രവണ മധുരമായി ഗുരുവായൂരിന്റെ ചരിത്രം അവതരിപ്പിക്കുന്ന ശരത് സാറിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
ഹരേ കൃഷ്ണ.....പവനപുരേശനെയും ഗുരുവായൂരമ്പലത്തിനെയും ഭക്തർക്ക് കൂടുതൽ അറിയാനുള്ള പുണ്യത്തിനു കാരണ ഭൂതരായ ദേവസ്വത്തിനും, ശരത്തേട്ടനും, രവിയേട്ടനും അതുലുപരി എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി....ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.....
ഹരേ കൃഷ്ണാ.... 🙏🙏 ഈ ഡോക്യൂമെന്ററി കാണാൻ കാത്തിരിക്കുകയായിരുന്നു. എന്റെ കണ്ണനെ അടുത്ത് കാണാനും അറിയാനും ഗുരുവായൂരപ്പനോടുള്ള ഭക്തിയും സ്മരണയും മനസ്സിൽ നിറയ്ക്കാനും. എന്റെ കൃഷ്ണാ... അവിടുന്ന് മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ. 🙏🙏🙏 അഖിലം മധുരം അത്യധികം മധുരം. കൃഷ്ണാ.... 🙏🙏
ഹരേ ഗുരുവായൂരപ്പാ. 🙏🙏കണ്ണാ നീ തന്നെ ശരണം 🙏🙏🙏ഭൂലോക വൃന്ദവനമാകുന്ന കണ്ണന്റെ സങ്കേതം 🙏🙏🙏ഏതൊരു കൃഷ്ണ ഭക്തരെയും ഭക്തിയിൽ ആറടിക്കുന്ന പുണ്യ ഭൂമി 🙏🙏àആ ഭൂമിയിൽ എവിടെയും കണ്ണനെ കാണാം 🥰. ഗുരുവായൂരപ്പന്റെ ആ പുണ്യ ഭൂമിയെ ഇത്രയും മനോഹരമായി വിവരിക്കാൻ കണ്ണൻ തന്നെ നിയോഗം നൽകിയ പുണ്യാത്മകൾക് എന്റെയും എല്ലാ കൃഷ്ണ ഭക്താരുടെയും സാഷ്ടഗപ്രണാമം 🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️. കണ്ണുകൾ നിറയാതെ കണ്ണനെ തൊഴാൻ സാധിക്കാത്ത ഭക്തർക് കിട്ടിയ അതി മധുരമാണിത്. കണ്ണാ ഈ സത് പ്രവർത്തിക്ക് പിന്നിലെ ഏവർകും കണ്ണന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കട്ടെ. കണ്ണാ....,.... 🙏
ഗുരുവായൂരപ്പാ ശരണം.. ഇത്രയും മനോഹരമായി ഇത് ചിത്രീകരിച്ച ശരത് സാറിനും ഇതിന്റെ പ്രൊഡ്യൂസർക്കും മറ്റ് അണിയറപ്രവർത്തകർക്കും കോടികോടി നന്ദി.... പൊന്നുഗുരുവായൂരപ്പൻ എല്ലാവർക്കും നന്മമാത്രം നൽകട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
സകലം മധുരം..... 🙏🏼 ഇംഗ്ലീഷിലും ഇത് വേണമെന്ന് ആഗ്രഹിക്കുന്നു. കാരണം whole world ൽ ശ്രീ ഗുരുവായൂരപ്പാ ഭക്തർ ഇതൊന്ന് കേൾക്കാനും അപൂർവമായ ഈ വീഡിയോസ് and photos കാണാനും കൊതിക്കുന്നുണ്ടായിരിക്കും 🙏🏼
ഗുരുവായൂരപ്പനെ കാണാൻ വരാൻ നാളെ സ്ലോട് കിട്ടാത്ത സങ്കടത്തിൽ ഇരുന്നപ്പോൾ ഭഗവാൻ തന്ന അനുഗ്രഹം തന്നെ ഇത്... ശരത് സർ പൊന്നുഗുരുവായൂരപ്പൻ പറഞ്ഞു വിട്ട ആൾ തന്നെ 🙏🙏🙏
മനോഹരം ഹൃദയാശംസകൾ . ഇടത്തരികത്തു കാവിൽ ഭഗവതി ഭദ്രകാളിയല്ല . വിഷ്ണു സഹോദരിയും ശിവപത്തിയുമായ മഹാകാളിയാണ്. താപത്രയാഗ്നിയെ ഭക്ഷിക്കുന്ന ' കുശ്മാണ്ഡാ. എന്ന ഭാവത്തിൽ വർത്തിക്കുന്നു. കൈമുക്കിന്റെ അഷ്ടമംഗല്യ പ്രശ്നത്തിൽ ആയത് തെളിഞ്ഞതുമാണ്. ഹൃദ്യമായ ഈ ചിത്രീകരണത്തിന് ഹൃദയാശംസകൾ സ്നേഹപ്രണാമം
ശരത്തിനും ടീമംഗങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ എപ്പോഴും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബാലസുബ്രഹ്മണ്യൻ, ചാത്തപ്പുരം, കല്പാത്തി,പാലക്കാട്.
വളരെ നന്നായി പഠിച്ചു തയ്യാറാക്കിയ അതിമനോഹരവും അങ്ങേയറ്റം ഭക്തിസാന്ദ്രവുമായ ഗംഭീരമായ ഒരു ഡോക്യുമെന്ററിയാണിത്. ഇത് അണിയിച്ചൊരുക്കിയവർക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ...... അഖിലം മധുരം🙏🙏🙏എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം...എന്നും ഗുരുവായൂർ കണ്ട് തൊഴാനുള്ള ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം,ഒപ്പം പ്രാർത്ഥനയും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഭക്തർക്ക് അഭിനന്ദനങ്ങൾ നേരുന്നു...ഓരോ episode നായി കാത്തിരിക്കുന്നു 🙏🙏🙏
ഇത്രയും ഭക്തിയോടെ ഗുരുവായൂരപ്പന്റെ കഥകൾ ഞങ്ങൾക്ക് പറഞ്ഞ് തന്ന ശരത്ജി ക്ക്... ഒപ്പം കൂടെ പ്രവർത്തിച്ചവർക്കും സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
ഇത് കാണാൻ തന്ന ഭാഗ്യം ഗുരുവായൂരപ്പാ........ നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ..... ശരത് സർ അഖിലം മധുരം പോലെ തന്നെ ഞങ്ങൾ ഇത് ഏറ്റെടുത്തിരിക്കുന്നു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സർ.... ഹരേ കൃഷ്ണ 🙏🙏
"അഖിലം മധുരം" എന്ന ഭക്തി വത്സലം നിറഞ്ഞ ഈ ഡോക്യൂമെന്ററി നൽകിയതിന് ഒരായിരം നന്ദി 🙏🙏
അഖിലം മധുരം കണ്ടു . അതിമനോഹരം അതിമനോഹരം അതിമനോഹരം ..... കൂടുതൽ ഒന്നും പറയാനില്ല . ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ . തുടക്കത്തിലെ shots , ശ്ലോകം , explanations ..... എല്ലാം എല്ലാം അതിമനോഹരം ....... അതിഗംഭീരം ....!! അഖിലം മധുരം ...... മഥുരാധിപതേ അഖിലം മധുരം . ആയിരമായിരം അഭിനന്ദനങ്ങൾ ...... ഹൃദയം നിറഞ്ഞ ആശംസകൾ ശരത് .നല്ല visuals കൃത്യമായ വിവരണങ്ങൾ .
കണ്ണുനിറയാതെ ഈ ആൽബം കാണാനാവില്ല ഹരേ കൃഷ്ണ 🙏🙏🙏
Sathyam 🙏
🙏🙏🙏🌹🌹🌹
.. .
.
ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@@vijayakumarik1580 l
ദേവ സ്പർശം തുളുമ്പുന്ന ശബ്ദം, മനസിൽ പൊന്നു ഗുരുവായൂരപ്പന്റെ ചുമർ ചിത്രം സ്വയം വരക്കുവാൻ നമ്മളെ പ്രാപ്തരാക്കുന്ന ചിത്രസംയോജനം,ദേവ ചൈതന്യം തുളുമ്പുന്ന ഗുരുവായൂരിലെ മുക്കും മൂലയും പ്രതിപാദിക്കുന്ന അറിവുകൾ എല്ലാത്തിനുമുപരിയായി കണ്ണനെ കണ്ണായി കാണുന്ന ഭക്തി.... ഇതൊരു നിയോഗമാണ് തീർച്ച... ഹരേ ഗുരുവായൂരപ്പാ 🙏✨️
ഗുരുവായൂരപ്പൻ്റെ ഭക്തവാത്സല്യമാണ് ഈ ഡോക്യുമെൻ്ററിയിലൂടെ ഞങ്ങർക്ക് ലഭിക്കുന്നത് ഇതിനപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി ഗുരുവായൂരപ്പാ ശരണം
ഹരി ഓം! ഭഗവാനെ! കൃഷ്ണാ! അവിടുത്തെ കൂടുതൽ കൂടുതൽ അറിയാനും ഭഗവാനോടുള്ള തൃപ്പാദ ഭക്തി കൂടി വരുവാനുമുള്ള ഒരു അത്ഭുത ശക്തി ഉണ്ടാക്കുന്ന ചിത്രീകരണമായി തീരട്ടെ എന്ന അകമഴിഞ്ഞ പ്രാർത്ഥനയോടെയും ഇത് ഉണ്ടാക്കുവാൻ സഹായിച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടെയും ഭഗവാന് കോടി കോടി നമസ്ക്കാരവും നന്ദിയും പറഞ്ഞ് പ്രാർത്ഥിക്കുന്നു!!🙏🙏🙏🙇🙇🙇👏👏👏
Hare Krishna 🙏🏼 🙇♀️ 🥰
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ
🙏🙏🙏
God bless you.....have a nice day 👍🙏🙏
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ശരത്സാറിനു൦ മറ്റെല്ലാവർക്കു൦ നന്ദി നന്ദി👏👏
അഖിലം മധുരം... ഇത്രയും ഭക്തി വാത്സല്യം നിറഞ്ഞ ഈ ഡോക്യൂമെന്ററി നൽകിയതിന് ഒരു ആയിരം നന്ദി.. 🙏🏻❤️🌹
കൃഷ്ണാ ഗുരുവായൂരപ്പാ
അഖിലം മധുരം മനോഹരം
ശരത് സാറിന് നന്ദി
ഹരേ കൃഷ്ണ വളരെ നന്നായി ഇരിക്കുന്നു ജീവിത സായൂജ്യം കിട്ടിയ തു പോലെ .നന്ദി താങ്കൾക്ക് .കണ്ണൻ അനുഗ്രഹിക്കട്ട
ഹരേ ഗുരുവയുരപ്പാ.. 🙏
ശരത്തേട്ടന് ഒരുപാട് നന്ദി നമ്മുടെ പൊന്നു ഗുരുവായൂരപ്പന്റെ തിരുമുൽ കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയതിനു
നാരായണാ... 🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഗുരുവായൂരമ്പലത്തിൽ പോയ പ്രതീതി. വളരെ നന്നായിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.... കൃഷ്ണാ, ഗുരുവായൂരപ്പാ .. 🙏
ഹരേ കൃഷ്ണ...... പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഇനിയും sharth chetta...... Love U dear Bhaktha......
കൃഷ്ണാ.. ഗുരുവായൂരപ്പാ i ഒരായിരം കണ്ണീർ തുള്ളികൾ ശരത്തിന്റെ പാദത്തിൽ സമർപ്പിക്കുന്നു. ഈ മധുരം തന്നതിന് . എത്ര പ്രാവശ്യം കണ്ടുന്നറിയില്ല. എത്രകണ്ടാലാണ് മതിയാവുക ? എത്ര കേട്ടാലാണ് കൊതി തീരുക.!! അത്ര മാത്രം ഭക്തി തുളുമ്പുന്ന വിവരണം.! അമ്പല മുറ്റത്ത് കാത്തുകിടക്കുന്ന ആ കുന്നിമണി .! കണ്ണുകൾ പൊട്ടി ഒഴുകുകയാണ് 'കണ്ണാ !! നാരായണാ!!
ഗുരുവായൂരപ്പനെപ്പറ്റി ഒന്നും അറിയില്ലാത്ത എന്നെ േപ്പാലുള്ളവക്ക് ഇത് അമൃതാണ്. കൃഷ്ണാ ഭഗവാനെ🙏🙏🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏
ഹരേ കൃഷ്ണാ🙏
@@santhagmemanabalan1776 .
Hare Krishna
Sarath sir and team.....great and Devine.....Guruvayurappa
ഞങ്ങളെപോലുള്ള സാധാരണ ജനങ്ങളിലേക്ക് ഈ ഡോക്യുമെൻററി യിലുടെ ഭഗവാന്റെ കാര്യങ്ങൽ മനസ്സിലാക്കി തന്ന ശരത് സാറിന് കോടി പ്രണാമം.ഇനിയും ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ എല്ലാ കൃപാ കടാക്ഷങ്ങളും അങ്ങക് ഭഗവാൻ നൽകട്ടെ.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
ഇതെല്ലാം കേൾക്കാനും കാണാനും കഴിഞ്ഞതിൽ ഒരുപാട് നന്ദി നന്ദി നന്ദി ഭഗവാനെ നമോസ്തുതേ നാരായണ 🙏🙏🙏
Krishnaaaa guruvayurappaaa saranam, sarath sir thanks a lot
ഗുരുവായൂരപ്പാ...കൃഷ്ണാ ...ഉണ്ണിക്കണ്ണാ... കണ്ണു നിറഞ്ഞു കൊണ്ടാണ് മുഴവനും കേട്ടത്..🙏🌹. ഗുരുവായൂരമ്പലം മുഴുവനും നടന്നു ഉണ്ണിക്കണ്ണനെ
ഒന്നു തൊഴാനും അവസരം കിട്ടി..🙏വളരെ നന്ദി :അമൃതം തന്നെയായിരുന്നു...അഖിലം മധുരം ...👌👍🙏🌹 മനോഹരം...👍👍 അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു
കണ്ണ് നിറഞ്ഞുപോയി കണ്ണാ 👌🙏🙏🙏🙏🙏🙏👍
അതി മനോഹരം കൃഷ്ണാ ഗുരുവായൂരപ്പാ മനസ്സിന് നല്ല സന്തോഷം ഈ വിവരണം കേട്ടതിൽ നാരായണാ
ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ സാധാരണകാരായ ഭക്തർക്ക് കൂടുതൽ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏🙏 പ്രത്യകിച് ശരത് സാർ 🙏🙏🙏
തിരക്കിനിടയിൽ കിഴക്കേ നടകൂനിന്ന് തിരക്കിൽ കണ്ടിട്ടുണ്ട് ഇത്ര നന്നായി ആദ്യമായി കാണുകയാ. ഭഗവാനെ ഗുരുവായൂരപ്പാ ശരണം ഭഗവാന്റെ അനുഗ്രഹം ഒത്തിരി ഒത്തിരി നന്ദി.
അഖിലം മധുരം....എന്തൊരു മധുരം ഗുരുവായൂരപ്പാ...❤❤
ഓരോ ഷോട്ട് ഉം, ഓരോ വാക്കും അതിഗംഭീരം...ഗുരുവായൂരപ്പൻ എന്ന ഉണ്ണികണ്ണൻ ഉള്ളിലേക്ക് അങ്ങ് അടുക്കുന്നു... കണ്ണുകൾ നിറയുന്നു... ഗുരുവായൂർ വരുമ്പോൾ പോലും ഇത്രയും ഗംഭീരമായി ഭഗവാനെ അറിയാൻ സാധിച്ചിട്ടില്ല എന്നു തോന്നും വിധം....
Sarath sir, നിങ്ങളെത്ര ഭാഗ്യം ചെയ്തയാളാണ്...ഭഗവാൻ എന്നും ഇതുപോലെ കൂടെ ഉണ്ടാകട്ടെ. എല്ലാം പറഞ്ഞു തന്നു അനുഗ്രഹിക്കട്ടെ... ഓരോ വാക്കും, voice modulation നും കേൾക്കുമ്പോൾ ഭഗവാൻ തന്നെ പറയുന്നത് എന്നേ തോന്നൂ....ഈ ഡോക്യൂമെന്ററി ഒരു നിധിയാണ്.. ഗുരുവായൂരപ്പന്റെ സ്നേഹ വാത്സല്യം നിറഞ്ഞു നിൽക്കുന്ന അമൂല്യ നിധി.....അതിഗംഭീരം.... ഇതെത്ര മനോഹരം എന്ന് പറയാൻ വാക്കുകൾ കിട്ടുന്നില്ല...
കോടി നമസ്കാരം 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ..... ശരത് ഏട്ടന് ഒരുപാട് നന്ദി ഇങ്ങനെ ഒരു ഡോക്യൂമെന്ററി ചെയ്തതിനു എല്ലാ ടീം അംഗങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
വർഷങ്ങൾ കാത്തിരുന്ന ശേഷം ആണ് ഗുരുവായൂരപ്പൻ്റെ തിരുനടയിൽ പോകാൻ അവസരം കിട്ടിയത് കോവിഡ് മാനദണ്ഡങ്ങൾ കാരണം ഭഗവാനെ പുറത്ത് നിന്ന് കാണാൻ ആണ് സാധിച്ചത്. ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് . ഹരേ കൃഷ്ണ. ശരത് ജി അങ്ങയിലുടെ ഭഗവാൻ്റെ ചരിത്രം കേൾക്കാൻ സാധിച്ചതും ഭഗവാൻ്റെ അനുഗ്രഹം. നന്ദി 🙏. ഇനിയും കൂടുതൽ അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ
ആാാഹാ..... അതിമധുരം 🙏🙏🙏...... ബഹുകേമം..... ജയ് ശ്രീ ഗുരുവായൂരപ്പൻ 🙏 നാരായണ.... നാരായണ 😪💞
പറയുവാൻ വാക്കുകൾ ഇല്ല.. അതി മനോഹരം.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...Thank you so much Sharth sir and whole team... ഹരേ ഗുരുവായൂരപ്പാ ❤️ 🙏
!nettipattommaking nettipattommaki
ഗുരുവായൂരപ്പ നോടുള്ള ഭക്തി അങ്ങേയറ്റത്ത് കൊണ്ടുപോകുന്നു,,, ശരത് സാറിന്റെ അവതരണം കൂടിയായപ്പോൾ,, അതിഗംഭീരം,, കണ്ണ് നിറയാതെ കേട്ടിരിക്കാൻ പറ്റില്ല,, ഭഗവാനെ ഗുരുവായൂരപ്പാ🙏
ഹരേ! പൊന്നു ഗുരുവായൂരപ്പാ! 🙇🏻♂️🙏🏻💖
ശരത്തേട്ടന്റെ ശബ്ദഗാഭിര്യത്തിൽ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സുഖം..നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ..🙏🙏🙏🙏❤️❤️❤️
കണ്ണുനീരിൽ കുതിർന്നേ ഇത് കാണാൻ സാധിച്ചുള്ളൂ ശരത്തേട്ടാ.... ഒരായിരം നന്ദി.. തൊഴുകൈയോടെ ലക്ഷ്മി....
Hare Krishna🙏🙏🙏
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ....അവിടുത്തെ മാഹാൽമ്യം അതിമനോഹരമായി പ്രതിപാദിക്കുന്ന ഈ ഡോക്യൂമെന്ററി വളരെ ഭക്തിപൂർണമായി അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ അവിടുത്തെ ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന പ്രതീതി തോന്നുന്നു.ഇത് സാധ്യമാക്കിതന്ന ദേവസ്വം ഭാരവാഹികൾക്ക് സാദര പ്രണാമങ്ങൾ🙏🙏🙏🙏🙏എല്ലാ ഭാഗങ്ങളും മുടങ്ങാതെ കാണാനും കേൾക്കുവാനും സാധിക്കണേ... അതിന് അനുഗ്രഹിക്കണേ എന്നു അടിയൻ പ്രാർത്ഥിക്കുന്നു. ഹന്ത ഭാഗ്യം ജനാനാം....... നാരായണ...നാരായണ... നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പനെ പറ്റി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പം നന്ദി 🙏🙏🙏
ഗുരുവായൂരപ്പന്റെ കഥ പറഞ്ഞ് തന്നതിന് നന്ദി ഹരേ കൃഷ്ണ
ഹരേ ഗുരുവായൂരപ്പ ശരണം 😍🌹🙏🙏🌹ഗുരുവായൂരപ്നെ പറ്റിയുള്ള ഇത്രയും മഹത്തരമായ അറിവ് തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
അടുത്ത എപ്പിസോർഡിനായി കാത്തിരിക്കുന്നു
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ അഖിലം മധുരം... അതിമനോഹരം
🌹🌹🌹🙏🏻🙏🏻🙏🏻
Super.pranam to sarath sir for the beautiful work.god bless him
Akhilam Madhuram.. Hare Krishna🙏🙏🙏
നിറയുന്ന കണ്ണീരിനാൽ മറയുന്നു ചിത്രങ്ങൾ 🙏🙏🙏. ശ്രവണ മധുരമായി ഗുരുവായൂരിന്റെ ചരിത്രം അവതരിപ്പിക്കുന്ന ശരത് സാറിനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
Krishna guruvayurappa 🙏 kattirunna episode 🙏 Sarath sirne ayiramkodi pranamam 🙏manase niranzhu 🙏🙏
Hare krishna🙏 guruvayurappa saranam🙏thank you sarath sir🙏akhilam madhuram🌼
ഹരേ കൃഷ്ണാ ഗരുവായൂരപ്പാ!!! ശരത്ജി. നമസ്കാരം. ഗുരുവായൂരിൻറെ പൂർവ്വകാല ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭക്തി നിർഭരമായി അവതരിപ്പിച്ചിരിക്കുന്നു
കോടികോടി നന്ദി those all behind this fabulous blissfull work
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഭഗവാനെ മനസ്സ് നിറഞ്ഞു. ഹരേ കൃഷ്ണ.
ഹരേ കൃഷ്ണ.....പവനപുരേശനെയും ഗുരുവായൂരമ്പലത്തിനെയും ഭക്തർക്ക് കൂടുതൽ അറിയാനുള്ള പുണ്യത്തിനു കാരണ ഭൂതരായ ദേവസ്വത്തിനും, ശരത്തേട്ടനും, രവിയേട്ടനും അതുലുപരി എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി....ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.....
ശരത് sir..... പറയാൻ എനിക്ക് വാക്കുകൾ ഇല്ല... ഗംഭീരം...
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
Krishna Guruvayurappa sharanam🙏🙏🙏
ഭഗവാനെ ഗുരുവായൂരപ്പ ഒരുപാടു നന്ദി ഉണ്ട് ശരത് ഗുരുജി, ഭഗവാൻ നിങ്ങളുടെ ഒപ്പം ഉണ്ട്, അടുത്ത ഭാഗം കാണാൻ കൊതിയോടെ കാത്തിരിക്കുന്ന
ഹരേ കൃഷ്ണാ.... 🙏🙏
ഈ ഡോക്യൂമെന്ററി കാണാൻ കാത്തിരിക്കുകയായിരുന്നു. എന്റെ കണ്ണനെ അടുത്ത് കാണാനും അറിയാനും ഗുരുവായൂരപ്പനോടുള്ള ഭക്തിയും സ്മരണയും മനസ്സിൽ നിറയ്ക്കാനും. എന്റെ കൃഷ്ണാ... അവിടുന്ന് മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ. 🙏🙏🙏
അഖിലം മധുരം അത്യധികം മധുരം. കൃഷ്ണാ.... 🙏🙏
ഹരേ ഗുരുവായൂരപ്പാ. 🙏🙏കണ്ണാ നീ തന്നെ ശരണം 🙏🙏🙏ഭൂലോക വൃന്ദവനമാകുന്ന കണ്ണന്റെ സങ്കേതം 🙏🙏🙏ഏതൊരു കൃഷ്ണ ഭക്തരെയും ഭക്തിയിൽ ആറടിക്കുന്ന പുണ്യ ഭൂമി 🙏🙏àആ ഭൂമിയിൽ എവിടെയും കണ്ണനെ കാണാം 🥰. ഗുരുവായൂരപ്പന്റെ ആ പുണ്യ ഭൂമിയെ ഇത്രയും മനോഹരമായി വിവരിക്കാൻ കണ്ണൻ തന്നെ നിയോഗം നൽകിയ പുണ്യാത്മകൾക് എന്റെയും എല്ലാ കൃഷ്ണ ഭക്താരുടെയും സാഷ്ടഗപ്രണാമം 🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️. കണ്ണുകൾ നിറയാതെ കണ്ണനെ തൊഴാൻ സാധിക്കാത്ത ഭക്തർക് കിട്ടിയ അതി മധുരമാണിത്. കണ്ണാ ഈ സത് പ്രവർത്തിക്ക് പിന്നിലെ ഏവർകും കണ്ണന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കട്ടെ. കണ്ണാ....,.... 🙏
ഗുരുവായൂരപ്പാ ശരണം.. ഇത്രയും മനോഹരമായി ഇത് ചിത്രീകരിച്ച ശരത് സാറിനും ഇതിന്റെ പ്രൊഡ്യൂസർക്കും മറ്റ് അണിയറപ്രവർത്തകർക്കും കോടികോടി നന്ദി.... പൊന്നുഗുരുവായൂരപ്പൻ എല്ലാവർക്കും നന്മമാത്രം നൽകട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
👍🏻
👍🏻
ഹരേ കൃഷ്ണാ..... മനസ് നിറഞ്ഞു. ആ സന്നിധിയിലെത്തിയ പ്രതീതി. ശരത് ഹരിദാസിനും സംഘത്തിനും ഒരുപാട് നന്ദി. പൊന്നു ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
എന്റെ പൊന്നു ഗുരുവായൂരപ്പാ...കണ്ണീരോടെയല്ലാതെ ഈ അമൃതാകുന്ന അറിവ് ശ്രവിക്കാനാവില്ല 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ ഗുരുവയുരപ്പ അവിടുത്തെ കഥകൾ കേൾക്കുമ്പോൾ ഉള്ളം വിങ്ങുന്നു കണ്ണുകൾ നിറയുന്നു ഭാഗവാനെ ശരണം
സകലം മധുരം..... 🙏🏼
ഇംഗ്ലീഷിലും ഇത് വേണമെന്ന് ആഗ്രഹിക്കുന്നു. കാരണം whole world ൽ ശ്രീ ഗുരുവായൂരപ്പാ ഭക്തർ ഇതൊന്ന് കേൾക്കാനും അപൂർവമായ ഈ വീഡിയോസ് and photos കാണാനും കൊതിക്കുന്നുണ്ടായിരിക്കും 🙏🏼
Krishna guruvayoorappa saranam.valare nannayitund sarathsir
👌👌👌🙏🏻🙏🏻🙏🏻ഗുരുവായൂരപ്പന്റെ മുന്നിൽ അലിഞ്ഞലിഞ്ഞില്ലാതാവുന്നതുപോലെ......കൃഷ്ണാ....ഗുരുവായൂരപ്പാ....🙏🏻
ഭഗവാനെ നിന്റെ നാമം ഈ പ്രപഞ്ചം മുഴുവൻ കേൾക്കട്ടെ നിന്നെ അവിടെ വന്നു കാണാൻ കൊതിയാകുന്നു , ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പനെ കാണാൻ വരാൻ നാളെ സ്ലോട് കിട്ടാത്ത സങ്കടത്തിൽ ഇരുന്നപ്പോൾ ഭഗവാൻ തന്ന അനുഗ്രഹം തന്നെ ഇത്... ശരത് സർ പൊന്നുഗുരുവായൂരപ്പൻ പറഞ്ഞു വിട്ട ആൾ തന്നെ 🙏🙏🙏
🙏🏻🙏🏻🙏🏻❤️❤️❤️🌿🌿🌿,ഹരേ ഗുരുവായൂരപ്പാ... ശരണം.അഖിലം മധുരം ഒന്നും പറയാനില്ല. നമസ്കാരിക്കുന്നു
Hare Guruvayurappa saranam 🙏🙏🙏 Bhagavane 🙏🙏 Thanks... Sarath sir and team 🙏
അതിമനോഹരം അവതരണം. നാം നേരെ ഗുരുവായൂർ അമ്പലത്തിൽ പ്രദക്ഷിണം ചെയ്ത അനുഭൂതി 🙏🏻🙏🏻🙏🏻
മനസിനെ സ്പർശിച്ച് കണ്ണ് നിറയിച്ച് ഹൃദയം ആനന്ദനിർവൃതിയിൽ ആറാടിയ അനുഭവം.ശരത് സാറിന് അഭിനന്ദനങ്ങൾ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
നാരായണാ അഖിലഗുരു ഭഗവാൻ നമസ്തേ
മനോഹരം ഹൃദയാശംസകൾ . ഇടത്തരികത്തു കാവിൽ ഭഗവതി ഭദ്രകാളിയല്ല . വിഷ്ണു സഹോദരിയും ശിവപത്തിയുമായ മഹാകാളിയാണ്. താപത്രയാഗ്നിയെ ഭക്ഷിക്കുന്ന ' കുശ്മാണ്ഡാ. എന്ന ഭാവത്തിൽ വർത്തിക്കുന്നു. കൈമുക്കിന്റെ അഷ്ടമംഗല്യ പ്രശ്നത്തിൽ ആയത് തെളിഞ്ഞതുമാണ്. ഹൃദ്യമായ ഈ ചിത്രീകരണത്തിന് ഹൃദയാശംസകൾ സ്നേഹപ്രണാമം
ഗുരുവായൂരപ്പന്റെ പൂർവ ചരിത്രം വളരെ ഹൃദ്യമായി അറിഞ്ഞതിൽ അനുഗ്രഹിത ആയി 🙏🙏🙏
ഇത് കേട്ടപ്പോൾ എനിക്ക് അനുഗ്രഹമായി തോന്നി 🙏🏾🙏🏾🙏🏾😍ഹരേരാമഹരേരരാമരാമരാമഹരേഹരേ ഹരേകൃഷ്ണഹരേകൃഷ്ണ🙏🏾🙏🏾🙏🏾
ഭഗവാനേ കൃഷ്ണ പറയുവാൻ വാക്കുകളില്ല. കണ്ണുകളിലെ കണ്ണുനീരല്ലാതെ ...
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്തനങ്ങൾ. നന്ദി നന്ദി നന്ദി
Krishna Guruvayurappa....🙏🙏🙏
Harekrishna🙏......kannaaaa sarvamkrishnarppanamasthu🙏
ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏🙏🙏
❤
Hare Krishna Hare Krishna ❤❤❤❤❤❤❤
ഹരേ കൃഷ്ണാ...., ഗുരുവായൂരപ്പാ..ശരണം...
ഈ സൗഭാഗ്യത്തിന് നന്ദി..
ഹരേ ഗുരുവായൂരപ്പാ.. അഖിലം മധുരം അതിമധുരം
Krishnaa Guruvayoorappa 🙏🙏🙏Athi gambheeram👌👍
ശരത്തിനും ടീമംഗങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ എപ്പോഴും ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബാലസുബ്രഹ്മണ്യൻ, ചാത്തപ്പുരം, കല്പാത്തി,പാലക്കാട്.
ഗുരുവായൂരപ്പാ തുണക്കണേ
ഭഗവാനെ ഗുരുപാവനേശാ വാതലെശ ഒക്കെ ഈ അടിയങ്ങൾ ക്ക് മനസിലാക്കി തരുന്നല്ലോ ഭഗവാനെ എല്ലാ ഐശ്വര്യം തന്നു അനുഗ്രഹിക്കണേ
വളരെ നന്നായി പഠിച്ചു തയ്യാറാക്കിയ അതിമനോഹരവും അങ്ങേയറ്റം ഭക്തിസാന്ദ്രവുമായ ഗംഭീരമായ ഒരു ഡോക്യുമെന്ററിയാണിത്. ഇത് അണിയിച്ചൊരുക്കിയവർക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു.
🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ...... ഗോവിന്ദാ.......
കൃഷ്ണാ ഗുരുവായൂരപ്പാ...... അഖിലം മധുരം🙏🙏🙏എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം...എന്നും ഗുരുവായൂർ കണ്ട് തൊഴാനുള്ള ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം,ഒപ്പം പ്രാർത്ഥനയും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഭക്തർക്ക് അഭിനന്ദനങ്ങൾ നേരുന്നു...ഓരോ episode നായി കാത്തിരിക്കുന്നു 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
Krishna guruvayoorapa 🙏🙏🙏.. Manasu niranju.. Ella bagavum kanditu waynam guruvayur ambalthileku pokan
I am in a different world with a hundred percent piece of mind .This is the magic of Akilam Maduram .Great job Sarath and Ravietta 🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹ഗുരുവായൂരപ്പന്റെ ഭക്തിനിർഭരമായ ചരിത്രം അറിയാനും ഗുരുവായൂരപ്പ സന്നിധിയിൽ എത്തിയ പ്രതീതിയും ഉണ്ടാക്കിത്തന്ന താങ്കൾക് ആശംസകൾ.
M
Well said 🙏
ഇത്രയും ഭക്തിയോടെ ഗുരുവായൂരപ്പന്റെ കഥകൾ ഞങ്ങൾക്ക് പറഞ്ഞ് തന്ന ശരത്ജി ക്ക്... ഒപ്പം കൂടെ പ്രവർത്തിച്ചവർക്കും സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
Great ! ഗുരുവായൂരപ്പാ.....🙏🙏🙏🌹🌹🌹ഭഗവാൻ നിങ്ങളിൽ എല്പിച്ച ദൗത്യം ഭക്ത ജനങ്ങളിൽ ഭക്തിയും അറിവും നിറക്കട്ടെ !🙏🌹🦚🦚
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു 🌹🌻
ഭക്തിയും സ്നേഹവും നിറഞ്ഞ മനസോടെ കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റില്ല.... ഹരേ കൃഷ്ണ 🌸🌸🌸🌸🙏🙏🙏🙏
എന്റെ കൃഷ്ണാ ഇത് കാണാൻ പറ്റിയത് തന്നെ ഭാഗ്യം എൻെറ കൃഷ്ണാ 🙏🙏🙏🙏🙏🙏🌹🌹🌹
അതി മനോഹരമായ വീഡിയോ. ഗുരുവായൂരപ്പനെ പറ്റിയും അമ്പലത്തെ പറ്റിയും അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. .ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
Onnum parayanilla sharath sir🙏🏻🙏🏻🙏🏻🙏🏻hare krishna guruvayoorappa
Sarathsir and team അതി മനോഹരം 🙏🙏🙏 ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ ❤️❤️❤️
ഗുരുവായൂരപ്പാ ശരണം.. ഈ വിവരണം നൽകിയവർക്കും ഇതിൽ പ്രവർത്തിച്ചവർക്കും ഒരായിരം നന്ദി.. ഭഗവാന്റെ അനുഗ്രഹം ധാരാളം ലഭികുമാറാകട്ടെ 🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ കണ്ണാ🙏🙏 നീയെന്റെ ജീവനാണ്🙏🙏🙏🙏
Thanks 🙏👌👍Akhilam Madthuram🙏🙏🙏🙏👌👍💐Om Namo Bhagavathe. Vasudevaya 🙏🙏🙏🙏🙏🙏🙏Unnikkannan Anugrahikkatte 🙏🙏🙏🙏💐
Hare krishna... Guruvayoorappa...
ഇത് കേൾക്കാൻ കൊതിച്ച് ഇരിക്കുവയിരുന്ന്
🙏ഹന്ത ഭാഗ്യം ജനാനാം 🙏
മഹത്തായ പരിശ്രമം ശരത്തേട്ടാ.... 🙏
എന്റേ പൊന്നു ഗുരുവായൂരപ്പാ.... 🙏
അഖിലം മധുരം തരുന്ന അറിവ് വളരെ വളരെ വലുതാണ് ന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Just waiting for this Relay, Krishna Guruvayurappa, Rakshikane, Dhanwanthare, sakalakalavallabha, pranami
പ്രണാമം ശ്രീ ശരത്.വളരെ നന്നായിരിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഇത് കാണാൻ തന്ന ഭാഗ്യം ഗുരുവായൂരപ്പാ........ നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ..... ശരത് സർ അഖിലം മധുരം പോലെ തന്നെ ഞങ്ങൾ ഇത് ഏറ്റെടുത്തിരിക്കുന്നു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സർ.... ഹരേ കൃഷ്ണ 🙏🙏
ഗുരുവായൂരപ്പന്റെ ഈ വിവരണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏
ഗുരുവായൂരപ്പന്റെ മാഹാത്മ്യം ഞങ്ങളിലേക്കെത്തിക്കുന്ന ശരത്തേട്ടന് ഒരായിരം നന്ദി 🙏🙏🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം, എത്രകേട്ടാലും മതിവരാത്ത അവിടത്തെ കഥകൾ