ഭാഗവാൻ.... അറിയും തോറും ആഴമേറുന്നു..... ഗുരുസ്ഥാനിയനായി ശരത്തേട്ടനെ കാണുന്നു.... ഇനിയും ഒരുഒടൊരുപാട് ഭഗവാനെ വർണ്ണിച്ചു ഞങ്ങളെ പോലുള്ള അഞ്ജനികളുടെ ജീവിതത്തിൽ വെളിച്ചം വീസുവാൻ ....ഭഗവാൻ ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ 🙏...
ഹരേ കൃഷ്ണ ശരത് ജീ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ... എന്നെങ്കിലും നേരിട്ടു കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തരും തീർച്ച ❤ഗുരുനാഥനായ ഗുരുവായൂരപ്പനും മോനും ഗുരുവായൂരപ്പനായി കണ്ടു നമസ്കരിക്കുന്നു ❤
അതിമധുരം. 🙏 വാക്കുകളില്ല വർണ്ണിക്കാൻ. ഓരോ വാക്കിലും ആ മാധുര്യം തുളുമ്പുന്നു. ഇരുൾ മൂടിയ മനസ്സുകളിലേക്ക് അറിവിന്റെ വെള്ളിവെളിച്ചം പകരുന്നത് സുകൃതം . ഗുരുവായൂരപ്പാ ഞങ്ങൾ ഭാഗ്യം ചെയ്തവർ തന്നെ . ഇതെല്ലാം അങ്ങയുടെ അനുഗ്രഹം കൊണ്ടു മാത്രം🙏🙏🙏🙏 ധന്യമാകുന്നു. ഹരേ കൃഷ്ണാ🙏❤️
എത്ര എത്ര ദേവീ ദേവന്മാരെ വർണ്ണിച്ച് കേൾക്കുന്നു ചിത്രങ്ങൾ കാണുന്നു !!! ഭഗവാൻ കൃഷ്ണന്റ് പീലിത്തിരുമുടിത്തുമ്പ് മുതൽ നഖം വരെ മുടി നെറ്റി കണ്ണു കഴുത്ത് ശരീരവടിവ് മഞ്ഞപ്പട്ട് തുട കണങ്കാൽ പാദം നഖങ്ങൾ ആഭരണങ്ങൾ ചിരി നോട്ടം ഏതു പ്രായത്തിലും ഉള്ള രൂപം അലങ്കാരങ്ങൾ അവയവങ്ങളുടെ ചേർച്ച എല്ലാം അതുല്ല്യമായിട്ടുള്ള ഒരു രൂപം !!!! ഇതൊക്കെ കാണാൻ ഭാഗ്യം ഇല്ലെങ്കിലും സങ്കൽപ്പിക്കാനെങ്കിലും കഴിയണേ ഭഗവാനേ ഗുരുവായൂരപ്പാ!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
Haree krishnaa... Guruvayoorappa... Anugrahikane bhagavane... Koode yundavane kanna...🙏🙏🙏ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ അങ്ങ് വരും എന്ന് എനിക്കറിയാം, അപ്പോൾ അതു കേട്ട എന്നെയും അനുഗ്രഹിക്കണേ... ഭക്തവാത്സലാ... പൊന്നുണ്ണികണ്ണാ..പൊള്ളയായ മുളം തണ്ടിനെ അനുഗ്രഹിച്ചതുപോലെ അടിയനെയും അനുഗ്രഹിക്കണേ കണ്ണാ.. 🙏🙏🙏🙏🙏🙏🙏
തീർച്ചയായും ഭഗവാനെ ഒരു നോക്ക് കാണുവാൻ വേണ്ടി കൊടിമരത്തിന്റെ ചുവട്ടിലെ തിക്കും തിരക്കിലും നിൽക്കുമ്പോൾ ശ്രീലകത്തെ ഒരു ദീപം കാണുമ്പൊൾ സന്തോഷം തോന്നാറുണ്ട് ....കണ്ണൻ എനിക്ക് ദര്ശനം തന്നല്ലോ എന്ന് മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കാറുണ്ട് ❤ 2ദിവസം ആയിട്ടാണ് വിഡിയോ kanunnathu❤
ഹരേ കൃഷ്ണാ... രാധേ രാധേ... മധുരാഷ്ടകത്തിന്റെ ഈ മധുരം നുണയാൻ ഭാഗ്യം ലഭിച്ചതിൽ അതിയായ ആനന്ദം തോന്നുന്നു.. അങ്ങയുടെ ഉള്ളിൽ ഇരുന്നു ഭഗവാൻ തന്നെ പറയുന്നതാണ് എന്നു തോന്നും. അത്രയ്ക്ക് ഭഗവാന്റെ അനുഗ്രഹം അങ്ങേയ്ക്കു ലഭിച്ചിട്ടുണ്ട്. .🙏🙏 ഇനിയും ഭഗവത് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു..🙏🙏🌹
ഓം നമോ നാരായണായ.... ഭഗവാന്റെ മഹിമയും മഹത്വവും വർണ്ണിക്കുന്നെ കേട്ടെ കണ്ണ് നിറഞ്ഞു ഒഴികി പോയി ഹരി സാർ.... ഭഗവാനെ വർണ്ണിച്ചു പറഞ്ഞു തന്ന് കരയിപ്പിച്ചതിന് ശതകോടി കോടി പ്രണാമങ്ങൾ ഭഗവത് നാമത്തിൽ സമർപ്പിക്കുന്നു.....
🙏താങ്കളുടെ അനുഭവങ്ങളും, ഗുരുവായൂരിന്റെ മാഹാതമ്യവും, ചിട്ടകളും അലങ്കാരവിശേഷങ്ങളും പുസ്തകരൂപത്തിൽ ആക്കികൂടെ ... ഗുരുവായൂരപ്പൻ അതിനുള്ള വഴി ഒരുക്കട്ടെ 🙏🙏🙏കൃഷ്ണ, ഗുരുവായൂരപ്പാ
ഭഗവാനേ ഗുരുവായൂരപ്പാ ഈ ശ്ലോകങ്ങള്‍ ചൊല്ലുണ്ട് എങ്കിലും ഇതിന്റെ അർത്ഥം ഇത്രയും ആഴത്തില്‍ അറിയില്ലായിരുന്നു ഭഗവാനേ അങ്ങയ്ക്ക് അനന്ത കോടി പ്രണാമം ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
Om namonarayanaya om namobhagavathevasudevaaya Lokam Samastha sukinobhavanthu.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙💙💙💙💙💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙💙💙💙💙💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭാഗവാൻ.... അറിയും തോറും ആഴമേറുന്നു..... ഗുരുസ്ഥാനിയനായി ശരത്തേട്ടനെ കാണുന്നു.... ഇനിയും ഒരുഒടൊരുപാട് ഭഗവാനെ വർണ്ണിച്ചു ഞങ്ങളെ പോലുള്ള അഞ്ജനികളുടെ ജീവിതത്തിൽ വെളിച്ചം വീസുവാൻ ....ഭഗവാൻ ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ 🙏...
നന്ദിയും സന്തോഷവും പറഞ്ഞറിയിക്കുവാൻ വാകുകളില്ല- അറിയാത്ത എത്രയെത്ര അർത്ഥങ്ങൾ .നന്ദി.
ഹരേ കൃഷ്ണാ..🙏🙏🙏 ഗുരുവായൂരപ്പൻ്റെ തിരുനടയിൽ സാഷ്ടാംഗ പ്രണാമം ചെയ്യുമ്പോഴുള്ള അങ്ങയുടെ മാനസീക അവസ്ഥയെ പകർന്നു തന്നത് അനുകരണീയം നന്ദി നമസ്ക്കാരം..🙏
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ ശരത് ജീ
മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ...
എന്നെങ്കിലും നേരിട്ടു കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തരും തീർച്ച ❤ഗുരുനാഥനായ ഗുരുവായൂരപ്പനും മോനും ഗുരുവായൂരപ്പനായി കണ്ടു നമസ്കരിക്കുന്നു ❤
കൃഷ്ണാ,മധുരം,മധുരംസകലംമധുരംഭഗവാനേഇങ്ങനേകേൾക്കാൻഭാഗൃമുണ്ടായല്ലൊപൂർവ്വജന്മസുകൃതമായിരിക്കുമോഇത്,ഭഗവാനേ,എത്രകേട്ടാലുംമതിവരുന്നില്ല,ഭഗവാനേ,ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏
താങ്കളുടെ അനുഭവങ്ങൾ ആകുന്ന ഭഗവാന്റെ സ്നേഹം ഞങ്ങളോടും പറഞ്ഞൂടെ. ഒന്ന് അനന്ദിക്കട്ടെ. കൃഷ്ണാ 🙏🙏🙏
❤❤. കൃഷ്ണനെ ഒത്തിരി ഇഷ്ട്ടമ്മാണ്
സാറിന് ഗുരുവായൂരപ്പൻെറ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പന്റെയും അങ്ങയുടെയും പാദങ്ങളിൽ കോടി നമസ്കാരം 🙏❤️
ഹരേ ഗുരുവായൂരപ്പ എന്ത് രസമാണ് ഭഗവാനെപ്പററി അങ്ങ് പറയുന്നത് കേൾക്കാൻ ഗൂരുവായൂരമ്പലത്തിൽ എത്തിക്കുന്നു.
ശരത് സാറിന്റെ വാക്കുക്കളും മധുരമായി...കൃഷ്ണാ ഗുരുവായൂരപ്പാ
തീർച്ചയായും ശരത് ജി, രാധയ്ക്കല്ലാതെ ആർക്കും ഇങ്ങനെ എഴുതാൻ പറ്റില്ല ❤️
മനസ്സ് നിറയെ മധുരം സന്തോഷം.ഒപ്പം നമസ്കാരം.....!
അതിമധുരം. 🙏
വാക്കുകളില്ല വർണ്ണിക്കാൻ. ഓരോ വാക്കിലും ആ മാധുര്യം തുളുമ്പുന്നു. ഇരുൾ മൂടിയ മനസ്സുകളിലേക്ക് അറിവിന്റെ വെള്ളിവെളിച്ചം പകരുന്നത് സുകൃതം . ഗുരുവായൂരപ്പാ ഞങ്ങൾ ഭാഗ്യം ചെയ്തവർ തന്നെ . ഇതെല്ലാം അങ്ങയുടെ അനുഗ്രഹം കൊണ്ടു മാത്രം🙏🙏🙏🙏
ധന്യമാകുന്നു.
ഹരേ കൃഷ്ണാ🙏❤️
വളരെ ആശ്ചര്യം തോന്നുന്നു ...
എനിക്ക് കേൾക്കാൻ കൊതിയായിരുന്നു.
പണ്ടരീപുരകഥകൾ
ഗുരുവായൂരപ്പൻ എല്ലാം അറിയുന്നു 😭😭😭🙏🙏
എത്ര എത്ര ദേവീ ദേവന്മാരെ വർണ്ണിച്ച് കേൾക്കുന്നു ചിത്രങ്ങൾ കാണുന്നു !!! ഭഗവാൻ കൃഷ്ണന്റ് പീലിത്തിരുമുടിത്തുമ്പ് മുതൽ നഖം വരെ മുടി നെറ്റി കണ്ണു കഴുത്ത് ശരീരവടിവ് മഞ്ഞപ്പട്ട് തുട കണങ്കാൽ പാദം നഖങ്ങൾ ആഭരണങ്ങൾ ചിരി നോട്ടം ഏതു പ്രായത്തിലും ഉള്ള രൂപം അലങ്കാരങ്ങൾ അവയവങ്ങളുടെ ചേർച്ച എല്ലാം അതുല്ല്യമായിട്ടുള്ള ഒരു രൂപം !!!! ഇതൊക്കെ കാണാൻ ഭാഗ്യം ഇല്ലെങ്കിലും സങ്കൽപ്പിക്കാനെങ്കിലും കഴിയണേ ഭഗവാനേ ഗുരുവായൂരപ്പാ!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ഭഗവാൻ്റെ മധുരാഷ്ടകം കേട്ട് ഓരോരുത്തരുടേയും മനസ്സ് മധുരമാകും രാധേശ്യാം ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ🙏
Haree krishnaa... Guruvayoorappa... Anugrahikane bhagavane... Koode yundavane kanna...🙏🙏🙏ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ അങ്ങ് വരും എന്ന് എനിക്കറിയാം, അപ്പോൾ അതു കേട്ട എന്നെയും അനുഗ്രഹിക്കണേ... ഭക്തവാത്സലാ... പൊന്നുണ്ണികണ്ണാ..പൊള്ളയായ മുളം തണ്ടിനെ അനുഗ്രഹിച്ചതുപോലെ അടിയനെയും അനുഗ്രഹിക്കണേ കണ്ണാ.. 🙏🙏🙏🙏🙏🙏🙏
ഭക്തന്റെ ഭക്തനെയും അനുഗ്രഹിക്കണേ കണ്ണാ... ഹരേ കൃഷ്ണാ... പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏
ഇപ്പൊഴാ ഇത്രയും മധുരം ഇതിനുണ്ടന്ന് മനസിലായത്.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ശരത്തിന്ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
തീർച്ചയായും ഭഗവാനെ ഒരു നോക്ക് കാണുവാൻ വേണ്ടി കൊടിമരത്തിന്റെ ചുവട്ടിലെ തിക്കും തിരക്കിലും നിൽക്കുമ്പോൾ ശ്രീലകത്തെ ഒരു ദീപം കാണുമ്പൊൾ സന്തോഷം തോന്നാറുണ്ട് ....കണ്ണൻ എനിക്ക് ദര്ശനം തന്നല്ലോ എന്ന് മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കാറുണ്ട് ❤
2ദിവസം ആയിട്ടാണ് വിഡിയോ kanunnathu❤
ഇതൊക്കെ കേൾക്കാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം 🙏🙏🙏എന്റെ കൃഷ്ണ 🙏🙏ഒരുപാട് നന്ദി നമസ്കാരം 🙏🙏
ഹരേ കൃഷ്ണ! ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ!! ഹരേ ഹരേ!!🙏
ഹരേ രാമ! ഹരേ രാമ! രാമ രാമ!! ഹരേ ഹരേ!!🙏
മധുരാധിപതേരഖിലം മധുരം🙏
ശ്രീഗുരുവായൂരപ്പാ ശരണം🙏
ഹരേ കൃഷ്ണ 🙏🙏🙏ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം.. കേൾക്കാൻ വൈകി പോയി. ന്റെ കണ്ണാ 🙏🙏🙏🙏🙏സാറിന് പ്രണാമം 🙏🙏🙏
Hare...krishna......chintha .....vakkk....pravarthi.....okke madhuramaymakki tharane......🙏🙏🙏
Hare krishna hare krishna pranamam
മധുരതരമീ മധുരാഷ്ടകചിന്തനം🙏🙏🙏
🙏
സ്വാമിയേ ശരണം അയ്യപ്പാ ഹരിഹര സുതൻആനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏നമസ്തേ ഗുരുജി 🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻പ്രണാമം ശരത്ജീ 🙏🏻🙏🏻
ശരതേ,ഭഗവാൻ്റെമധുരംഇങ്ങനെമധുരമായിപറയാൻ 🙏🙏🙏ഭഗവാനേ,അതുംഭഗവാൻ്റെകടാക്ഷംതന്നെ🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹
May Guruvayoorapoan shower all blessings on Sharath sir and the viewers 🙏🙏🙏🙏.
പ്രഭാഷണം കേട്ടിട്ട് ഭഗവാനെ കാണാൻ തോന്നുന്നു എനിക്ക് ഇത്തിരി ഭക്തി തരണേ ഭഗവാനെ ഇത് കേൾക്കാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത്
Hare Guruvayoorappa 🙏
ഹരേ കൃഷ്ണാ... രാധേ രാധേ...
മധുരാഷ്ടകത്തിന്റെ ഈ മധുരം നുണയാൻ ഭാഗ്യം ലഭിച്ചതിൽ അതിയായ ആനന്ദം തോന്നുന്നു.. അങ്ങയുടെ ഉള്ളിൽ ഇരുന്നു ഭഗവാൻ തന്നെ പറയുന്നതാണ് എന്നു തോന്നും.
അത്രയ്ക്ക് ഭഗവാന്റെ അനുഗ്രഹം അങ്ങേയ്ക്കു ലഭിച്ചിട്ടുണ്ട്. .🙏🙏
ഇനിയും ഭഗവത് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു..🙏🙏🌹
ഇത് കേൾക്കാൻ സാധിച്ചത് മഹാപ്പുണ്യം 🙏🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണം 🙏
Krushna Guruvayuoorappa sharanam
ഭഗവാനേ....
Hareeeee krishnaa.......
ഓം നമോ നാരായണായ 🙏🙏❤️
ഇങ്ങിനെ വിസ്തരിച്ച് ഭക്തിയോട് കൂടി പറഞ്ഞുതരുന്ന ശ്രീകൃഷ്ണ' കഥകൾ കേട്ടാൽ മതിവരില്ല അങ്ങയ്ക്ക് ഭഗവാൻ്റെ അനുഗ്രഹംഉണ്ടാവട്ടെ
ഹരേ കൃഷ്ണ 😍🌹🙏🌹🙏.ഭഗവാൻ മനസിൽ അങ്ങു നിറഞ്ഞു 🌹🙏🙏🙏🙏🌹 ഈ പ്രഭാഷണം അതി മധുരം നന്ദി നമസ്കാരം 😍🌹🙏🙏
Narayana narayana narayana narayana narayana narayana narayana narayana
Krishna Guruvayoorappa..... 🙏🙏🙏
ഹരേ കൃഷ്ണ🙏കാരുണ്യ സിന്ധോ . ഈ മഹാമാരിയിൽ നിന്നും മാലോകരെ കാത്തുരക്ഷിക്കണ്ടേ🙏 ഹന്ത ഭാഗ്യം ജനാനാം❤️🙏🙏🙏
ഹാപ്പി ദീപാവലി ആശംസകൾ 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Krishna bhagavane Sarathsir nu kodikodi pranamam🙏🙏🙏🙏🙏🙏
സംഗീതം പോലെ സുന്ദരം🌹🌹🌹🙏🏼🙏🏼🙏🏼
ശരത് സാർന് നമഃ സംസ്കാരം 🙏 🌹🙏♥️♥️❤️
Hare.Guruvayoorappa...Kathukollane...Bhagavane...Namaskarikunnu... Valare Santhosham Sharath Sir.Namasthe.
Hi,Radhe Radhe thirumeni.njan Eppol Armeniyayil aanu,medical studiesinu vendi..evdem vare ethichu kannan.unnikkannanem kondanu njan kidakkaru..appo sir parayunna vedios eppozhum kelkkum..Krishnane madiyil vechirikkumbol sirinte vedios full watch chaiiyum...njangal randalum adipoliyaii erunnu sir parayunna bagavath kadakal kelkkum..orupadu thanks und thirumeni..bagavan anuhrahikkatee..ellareyum..Radhe Radhe
ഗുരുവായൂരപ്പനെ നേരിൽ കാണുന്ന പോലെ തോന്നുന്നു ശരത്തിനെ കാണുമ്പോൾ.. 🙏🙏😍😍
എല്ലാം അവിടുത്തെ മായ അല്ലെ 🙏
മനോഹരമായ വർണന!!! നമിയ്കുന്നു. 🙏
correct.
njan ath thane chindhichu .. scroll down cheytapol anu.. eh comment kandath..
ഓം നമോ നാരായണായ.... ഭഗവാന്റെ മഹിമയും മഹത്വവും വർണ്ണിക്കുന്നെ കേട്ടെ കണ്ണ് നിറഞ്ഞു ഒഴികി പോയി ഹരി സാർ.... ഭഗവാനെ വർണ്ണിച്ചു പറഞ്ഞു തന്ന് കരയിപ്പിച്ചതിന് ശതകോടി കോടി പ്രണാമങ്ങൾ ഭഗവത് നാമത്തിൽ സമർപ്പിക്കുന്നു.....
Hare krishna anugrahikhane 🌿🌿🌿🌷🌷🌷👏👏👏🙇🙇🙇
Gives peace of mind on hearing you . Takes me to Guruvayuoorappan.
🙏താങ്കളുടെ അനുഭവങ്ങളും, ഗുരുവായൂരിന്റെ മാഹാതമ്യവും, ചിട്ടകളും അലങ്കാരവിശേഷങ്ങളും പുസ്തകരൂപത്തിൽ ആക്കികൂടെ ... ഗുരുവായൂരപ്പൻ അതിനുള്ള വഴി ഒരുക്കട്ടെ 🙏🙏🙏കൃഷ്ണ, ഗുരുവായൂരപ്പാ
Yes
Ys
ഇത്രയേറെ അർത്ഥമുണ്ടെന്നു പറഞ്ഞു തന്നല്ലോ 🙏🙏🙏🙏🙏🙏ഭഗവാനെ കൃഷ്ണാ ഇതും അങ്ങയുടെ ഒരു ലീല തന്നെ
Hare guruvayoorappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേക്കണദ്മദരഠ കഥമദുരഠഭഗവാൻമദുരഠ എല്ലാഠമദുരഠ🙏 നാരായണ ഗുരു വേ 🙏❤️
Angayudekathakal ഇനിയും കേൾക്കാൻ ഞങ്ങൾക്ക് anugrahamundakatte
Harekrishna guruvayurappa thirupathi appa Narayana
ഹരേകൃഷ്ണാ.... മധുരം... സുന്ദരം.... ലയം.... ഹരേകൃഷ്ണാ ഇതിൽപരം എന്താ വേണ്ടേ, ഭഗവാന്റെ കാരുണ്യത്താൽ അങ്ങയുടെ കൃപയാൽ ഇത്രയും സമയം ഭഗവാനിൽ ലയിയ്ക്കാൻ കഴിഞ്ഞു.... ഹരേകൃഷ്ണാ....സർവ്വംകൃഷ്ണാർപ്പണമസ്തു..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
നന്ദി, നമസ്കാരം,🙏🙏🙏
You are so blessed So much of knowledge.Thanx to the Lord for coming across you.
Guruvayoorappa 🙏🙏🙏❤❤❤
Madhuraathipathey rakhilam Madhuram🙏🏻🙏🏻🙏🏻 Sharathji no words only🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനേ ഗുരുവായൂരപ്പാ ഈ ശ്ലോകങ്ങള്‍ ചൊല്ലുണ്ട് എങ്കിലും ഇതിന്റെ അർത്ഥം ഇത്രയും ആഴത്തില്‍ അറിയില്ലായിരുന്നു ഭഗവാനേ അങ്ങയ്ക്ക് അനന്ത കോടി പ്രണാമം ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
മധുരം മധുരം മധുരോദാരം
മധുരിപുതന്നുടെ നടന വിശേഷം........ നന്ദി നന്ദി നന്ദി
ഭഗവാനെ ഗുരുവായൂരപ്പാ ശരണം ❤️❤️🙏🙏
SarathSirSaasttagaNamaskaram
ഭഗവാനേ🙏🏻🌷
അതിമനോഹരമാണ് അങ്ങയുടെ
അവതരണം സർ. കോടി കോടി
പുണ്യം കണ്ണൻ തരട്ടെ. നന്ദി നമസ്കാരം.
Thankalum athimadhuram
Sarathettaningaludeorokathayumguruvauvayurilletholinmninhlenyeprenàmm
Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏♥🌼🙏♥🌼🙏
ശരത് സാർ എന്ന ത്രിമധുരം
Anta Krishnaeee etra maduram ayi varnicha sharat you are great and you r close to him....manoharam ayitund ..bagvan atra ketalum mati avila..
Bhagavane orkumbo thanne vaayil oorum...
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻അതീവ ഹൃദ്യം സാർ 🙏🏻🙏🏻🙏🏻
Thankyou sir
Hare guruvayoorappa saranam
Hari om🙏🏻Madhurashtakam Madhuramayi vivaricha Acharyanu
Namaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻
ബാക്കി ഇതിഹാസങ്ങൾ
ശ്രീ ഹരേ നാരായണാ
Jai Gauranga ..Jai Vallabhacharya ..🙏🙏🙏beautiful Prabhashanam prj..dandavat Pranam 🙏🙏🙏
Hara krishna hare krishnar🙏🙏🙏
Sarathji angekku orukodi pranamam guruvayoorappante kathakal paranjutharunnathinu
Yes, Namaskaram.
Harekrishnaaa
So lucky to listen such a spiritual class. God bless you.
ഈ ശ്ലോകം ചൊല്ലാറുണ്ട് അർത്ഥം ഇപ്പോഴാണ് മനസ്സിലായത് വളരെ സന്തോഷം
Bhagawante chiriyude explanation super. Athane kalla kannante speciality. Hare Krishna
ഹരേകൃഷ്ണ ...
ജയ് ശ്രീ രാധേ രാധേ ...
Spiritual enlightnment video
Can't watch without tears..1000🙏🙏🙏
Hare Krishna. .Angaude we vakkukal kelkumbol sandoshavm sagatavm orumichu varunnu Angakku namaskkaram.
Thank you very much
Guruvaayoorappa sharanam🙏🙏🙏🙏
Hare krishna .....guruvayoorapa 🙏🙏🙏🙏
Krishna Guruvayoorappa Saranam 🙏🙏🙏 sarvam krishnamayam..🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
Madurashtakam....very nice...discourse