അഖിലം മധുരം | Episode 3 | Akhilam Madhuram | Documentary on Guruvayur Temple | Episode 3

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
    എപ്പിസോഡ് 3
    സ്കന്ധം 2 : വിഗ്രഹം
    ----------------------------------------------------------------
    Akhilam Madhuram - The Saga of Guruvayur
    Episode 3
    Skandham 2 : Vigraham
    ----------------------------------------------------------------
    Written, Narrated & Directed by Sharath A Haridasan
    Produced by K P Ravishankar and Sharath A Haridasan
    Episode Music Composer: Revaa
    Sound Design: Arun Rama Varma
    Episode Editor: Manjeesh Murali
    Director of Photography: Sreesan Raj
    Creative Editor: Zian Sreekanth
    ----------------------------------------------------------------
    Guruvayurappan Idol Illustration
    Krishnapriya
    AI Artists
    Manjeesh Murali
    Sharath A Haridasan
    Govind Menon Pananghatt
    Govardhan
    P. Shiva
    Sanju Sajan
    Sachu P Satheeshan
    Majan Pavithran
    Rahul VR
    Vocals
    Kottakkal Madhu
    Mecheri Harikrishnan
    Episode Music Credits
    Flute
    Sri Nimal, Sri Vasanth
    Music Coordinator
    Ramanathan Sheshamani
    Swaralaya Academy of Fine Arts
    Studio
    Nadabindu Recording Studio Chennai
    Engineers
    Ajay B, Ashley JC
    Music arranged and programmed by Revaa
    Title Song: Gopi Sundar
    Title Song Vocals: Harish Sivaramakrishnan
    Title Song Video Sound Design: Arun Rama Varma
    Hare! Guruvayurappa! 🙏❤️️
    Subscribe to Guruvayur Devaswom Official TH-cam Channel:
    / guruvayurdevaswomofficial
    GURUVAYUR DEVASWOM
    www.guruvayurdevaswom.in
    / guruvayurdevaswom

ความคิดเห็น • 443

  • @vigo6452
    @vigo6452 4 วันที่ผ่านมา +7

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ 🙏🙏🙏

  • @nivedhyasureshnivedhya9525
    @nivedhyasureshnivedhya9525 3 วันที่ผ่านมา +7

    ഭഗവാനെ 🙏🏻🙏🏻🙏🏻കണ്ണ് നിറഞ്ഞു അറിയാതെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻

  • @lekhanair9678
    @lekhanair9678 4 วันที่ผ่านมา +8

    Episode 3 നു വേണ്ടിയുള്ള കാത്തിരിപ്പ് സഫലമായി.. ഭഗവാനെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏

  • @sayeesumathivmenon3026
    @sayeesumathivmenon3026 3 วันที่ผ่านมา +5

    അതിഗംഭീരം ....... ചിത്രവും സംയോജനവും അവതരണവും, പശ്ചാത്തല സംഗീതവും...... എല്ലാമെല്ലാം അതി അതി ഗംഭീരം. ഇതിൻ്റെ മുൻ നിരയിലും പിൻനിരയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.....
    ഹരേ....... കൃഷ്ണാ ......🙏🙏🙏
    🙏🙏❤️

  • @ctscubicle145
    @ctscubicle145 4 วันที่ผ่านมา +12

    കണ്ണാ ഗുരുവായൂരപ്പാ എത്ര കാലമായി കാത്തിരിക്കുന്നു മൂന്നാം ഭാഗത്തിന് വേണ്ടി. ഇന്ന് കണ്ടു മനസ്സ് നിറഞ്ഞു കണ്ണാ ഒരുപാടു സന്തോഷം 🙏🙏🙏

  • @thusharaanoop3817
    @thusharaanoop3817 4 วันที่ผ่านมา +14

    എത്ര നാളത്തെ കാത്തിരിപ്പ്.. ❤️🙏ഗുരുവായൂരപ്പാ.. മനസ്സ് നിറഞ്ഞു 🥰🙏കോടി പ്രണാമം ശരത് സാർ.. 🙏

  • @sumangalap
    @sumangalap 3 วันที่ผ่านมา +8

    പൊന്നുണ്ണിക്കണ്ണന് അനന്തകോടി നന്ദി ഈ ചാനൽ കാണാൻ അനുഗ്രഹിച്ചതിന് 🙏🙏🙏🙏🙏🥰🥰🥰

  • @reenakp9526
    @reenakp9526 3 วันที่ผ่านมา +7

    ഹരേ കൃഷ്ണ 🙏🏻🙏🏻 പൊന്നുഭാഗവാനെ കാത്തിരിക്കയായിരുന്നു കേൾക്കാനും അനുഭവിച്ചു അറിയാനും...... നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻

  • @anitharamachandran4250
    @anitharamachandran4250 4 วันที่ผ่านมา +6

    എത്ര നാളായി കാത്തിരിക്കുന്നു 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anilkumarmenon3257
    @anilkumarmenon3257 2 วันที่ผ่านมา +6

    പ്രണാമം ശരത് ജി
    നീണ്ട കാത്തിരിപ്പിനു ശേഷം അങ്ങയുടെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായതിൽ അത്യധികം സന്തോഷിക്കുന്നു. ഗുരുവായൂർപ്പൻ്റെ അനുഗ്രഹം വേണ്ടുവോളം അങ്ങേക്കും ക്രൂവിനും ലഭിക്കുവാനും തുടർന്നുള്ള ഭാഗങ്ങൾ വേഗത്തിൽ ലഭിക്കുവാനും പ്രാർത്ഥിക്കുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു🙏

  • @ArunU.S
    @ArunU.S 4 วันที่ผ่านมา +24

    ഇന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചുതന്നെ ഭഗവാന്റെ കഥ കേൾക്കാൻ സാധിച്ചു എനിക്ക്

    • @sayujya3
      @sayujya3 2 วันที่ผ่านมา +1

      ❤❤❤

  • @GayathriRajan-h7j
    @GayathriRajan-h7j 4 วันที่ผ่านมา +3

    ഹരേ കൃഷ്ണ 🙏🏻🙏🏻ഭഗവാന്റ കഥ എത്ര കേട്ടാലും മതിവരില്ല ഭഗവാനേ 🙏🏻🙏🏻🙏🏻

  • @UshaKumari-me2km
    @UshaKumari-me2km 4 วันที่ผ่านมา +13

    പ്രണാമം ശരത് ജി 🙏 അതി മധുരം ഈ അഖിലം മധുരം 🙏അങ്ങയുടെ തീവ്ര പരിശ്രമത്തിന്റെ ഫലം ഞങ്ങൾക്ക് അത്യാനന്ദമായി അനുഭവയോഗ്യമാകുന്നു 🙏ഈ ഭക്തിയിൽ അലിഞ്ഞില്ലാതായിരുന്നെങ്കിൽ 👍👍🙏🙏👍🙏🙏🙏

  • @hariprasada4938
    @hariprasada4938 3 วันที่ผ่านมา +7

    ഇതു കേൾപ്പിച്ചു തന്ന തിന് നന്ദി സാർ ഭഗവാൻ നമ്മളെ എല്ലാവരും അനുഗ്രഹിക്കട്ടെ

  • @ashalekshmi2336
    @ashalekshmi2336 3 วันที่ผ่านมา +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyaks836
    @sandhyaks836 4 วันที่ผ่านมา +4

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏

  • @sunithasaraswathy365
    @sunithasaraswathy365 3 วันที่ผ่านมา +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹

  • @bhagyasreejm6824
    @bhagyasreejm6824 4 วันที่ผ่านมา +8

    This is the ultimate treat for Guruvayoorappaan devotees.. Guruvayurappaaa🙏🙏🙏🙏

  • @Priya-eh3gl
    @Priya-eh3gl 4 วันที่ผ่านมา +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @jayasreemohan-r5y
    @jayasreemohan-r5y 3 วันที่ผ่านมา +3

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... 🙏🏻🙏🏻🙏🏻

  • @sugunashankar8332
    @sugunashankar8332 3 วันที่ผ่านมา +3

    അതിമധുരം.... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @prasadnair2998
    @prasadnair2998 4 วันที่ผ่านมา +8

    കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ

  • @prasadbabu3723
    @prasadbabu3723 3 วันที่ผ่านมา +3

    ശരത് സാർ 🙏💐🥰🙏 അങ്ങയുടെ ശബ്ദസൗന്ദര്യം മുഴുവൻ എപ്പിസോടുകളിലും ഭഗവത് ചൈതന്യത്തോടെ നിറഞ്ഞുനിൽക്കുന്നു. ഞങ്ങളെ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്നതായി തോന്നിക്കുന്ന മായാവിലാസം 🙏🙏🙏🙏🥰💐

  • @sailajasasimenon
    @sailajasasimenon 4 วันที่ผ่านมา +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️. Part 3 നായി കാത്തിരിക്കായിരുന്നു ❤️വിലപ്പെട്ട അറിവുകൾ🙏🏻 ദൃശ്യങ്ങളും ഗാനങ്ങളും മനോഹരം. ശരത്തിനും team നും നന്ദി 🙏🏻.നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻

  • @indirachandran2785
    @indirachandran2785 3 วันที่ผ่านมา +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സന്തോഷിക്കണേ !!!

  • @kairalikrishnan7974
    @kairalikrishnan7974 2 วันที่ผ่านมา +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ എപ്പിസോഡ് കണ്ടു. സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു... അങ്ങയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഒരു വാക്കും അതിനുപകരമാവില്ല,... കൃഷ്ണാ ഹരേ ഹരേ 🙏🙏🙏

  • @S_A_A_D_I
    @S_A_A_D_I 4 วันที่ผ่านมา +3

    ന്റെ കൃഷ്ണ..... ഇതു ന്റ ഹൃദയത്തിൽ അഗാധ മായി പാതിഞ ഒരു ഭ ഡോക്യുമെന്ററി ആണ് ഇതിനു ഒരു മൂന്നാം ഭാഗം വരുമെന്ന് എനിക്കറിയില്ലാരുന്നു....മനസു നിറഞ്ഞ സന്തോഷം ഇതു എന്നിലേക്കും എന്നെ പോലെയുള്ള മറ്റുള്ളവരിലേക്കും എത്തിച്ച ശരത് സർ. അതിന്റെ അണിയറ പ്രവർത്തകർ എല്ലാവർക്കും ഹഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼 കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏼

  • @renjithascookingchannel
    @renjithascookingchannel 4 วันที่ผ่านมา +3

    കണ്ണാ..... 🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏❤

  • @ANTMMW
    @ANTMMW 3 วันที่ผ่านมา +4

    അതിമനോഹരം🙏🏻🙏🏻🙏🏻🙏🏻
    ഒരു പാടു നന്ദി🙏🏻🙏🏻🙏🏻
    ശരത് ജിക്കും സംഘാംഗങ്ങൾക്കും ഒരു പാടു നന്ദിയും, അഭിനന്ദനങ്ങളും പ്രാർത്ഥനകളും❤🙏🏻

  • @Sreeraj74687
    @Sreeraj74687 3 วันที่ผ่านมา +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻

  • @molygs332
    @molygs332 4 วันที่ผ่านมา +1

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏ഭഗവാൻ്റെ കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം🙏🙏🙏 നന്ദി🙏🙏🙏🙏🙏

  • @Pushpa-wn7vi
    @Pushpa-wn7vi 4 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത്കൊളളണേ ഭഗവാനേ നാരായണ 🙏🙏

  • @guruvayoorappandevrindhavanam
    @guruvayoorappandevrindhavanam 4 วันที่ผ่านมา +2

    ഹരേ ഗുരുവായൂരപ്പാ .. അഖിലം മധുരം 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anagha6217
    @anagha6217 2 วันที่ผ่านมา +3

    എൻ്റെ കൃഷ്ണാ,.........ഗുരുവായൂരപ്പാ........ശരണം🙏🥺❤️🙇🙇🙇🙇🙇🙇🙇🙇
    ശരത് സാർ
    പ്രണാമം ❤

  • @sitalekshmivikraman5466
    @sitalekshmivikraman5466 4 วันที่ผ่านมา +4

    ഈ എപ്പിസോഡ് അതിമധുരം. ഭഗവാൻ്റെ തൃപ്പാദത്തിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🌹🌹🌹
    ശരത്തിനും ടീമിനും ഭഗവാൻ്റെ അനുഗ്രഹം എ പ്പോഴും ഉണ്ടാവട്ടെ. Eagerly waiting for the next episode 🌹

  • @sumavijay3045
    @sumavijay3045 4 วันที่ผ่านมา +1

    ഭഗവാനെ 🙏🏻🙏🏻🙏🏻പൊന്നു ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ശരത് ജി ക്കു ഒരുപാട് നന്ദി ❤️🙏🏻🙏🏻

  • @Rethianil
    @Rethianil 3 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @induvijukumar713
    @induvijukumar713 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 എന്റെ പൊന്നുണ്ണിക്കണ്ണാ 🙏🙏❤❤❤

  • @shimnakaliyath6395
    @shimnakaliyath6395 4 วันที่ผ่านมา +1

    നാരായണാ 🙏നമസ്തേ ശരത്ജി 🙏 ഗുരുവായൂരപ്പാ സന്തോഷിക്കണേ 🙏🙏

  • @navaneethammusicalentertai4859
    @navaneethammusicalentertai4859 3 วันที่ผ่านมา +1

    കണ്ണു നിറഞ്ഞൊഴുകുന്നല്ലോ.... കണ്ണാ..... 🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻

  • @AjithKumar-is7bp
    @AjithKumar-is7bp 3 วันที่ผ่านมา +1

    ശരത് സർ അങ്ങ യെ ഭഗവാൻ വലതുകരം നീട്ടി ശിരസ്സിൽ തൊട്ട് അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർക്കായുസ്സും നൽകട്ടെ ❤️❤️❤️

  • @suseelats6238
    @suseelats6238 4 วันที่ผ่านมา +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻.ശരത് ജി നമസ്കാരം 🙏🏻🙏🏻🙏🏻

  • @2abhishekbabucs150
    @2abhishekbabucs150 วันที่ผ่านมา +1

    എത്രയോ നാളുകൾ ആയി ഈ മൂന്നാമത്തെ എപ്പിസോഡ് നായി കാത്തിരിക്കുന്നു. നന്ദി ശരത് സർ.. കണ്ണിനും കാതിനും പുണ്യം... 🙏🙏കൃഷ്ണ ഗുരുവായൂരപ്പ

  • @SreeKalaS-ew1hx
    @SreeKalaS-ew1hx 2 วันที่ผ่านมา +1

    കണ്ണാ കണ്ണ് നിറഞ്ഞു എന്റെ ഈ കണ്ണുനീര് ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്നു😢

  • @sujiths1028
    @sujiths1028 3 วันที่ผ่านมา +1

    ഹരേ കൃഷ്ണ നാരായണ ഗുരുവായൂരപ്പാ ഭഗവാനെ 🪈🪈🙏🙏🪔🪔

  • @rlalithambika3346
    @rlalithambika3346 3 วันที่ผ่านมา +1

    കൃഷ്ണാ 🙏🏻 ഗുരുവായൂരപ്പാ ശരണം 😇🙏🏻🙏🏻🙏🏻

  • @SajanaTk-xi7qp
    @SajanaTk-xi7qp 4 วันที่ผ่านมา +1

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ

  • @soumyasunil4878
    @soumyasunil4878 4 วันที่ผ่านมา +3

    കാത്തിരിക്കുകയായിരുന്നു
    🙏🙏🙏🙏🙏🙏

  • @sathis8169
    @sathis8169 4 วันที่ผ่านมา +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്ത ഈ വീഡിയോ കാണാൻ സാധിച്ചത് മഹാഭാഗ്യം

  • @anjalysarma970
    @anjalysarma970 3 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ☺️☺️☺️☺️☺️🥰🥰🥰🙏🙏🙏🙏 കണ്ടിട്ടും കേട്ടിട്ടും തൊഴുതിട്ടും മതിയാവുന്നില്ലാ എൻ്റെ പൊന്നു ഗുരുവായൂരപ്പാ....😊😊😊☺️🙏🙏

  • @sinivenugopal9487
    @sinivenugopal9487 2 วันที่ผ่านมา +1

    അങ്ങയുടെ ടീം സൂപ്പർ
    എല്ലാ വിധ ആശംസകളും പ്രാർത്ഥകളും നേരുന്നു
    ഹരേകൃഷ്ണാ

  • @devadasdevu7008
    @devadasdevu7008 4 วันที่ผ่านมา +1

    ഹരോ കൃഷ്ണ് ഗുരുവായുരപ്പാ ശരണം എന്നു കാക്കണം🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 3 วันที่ผ่านมา +6

    Krishna Guruvayoorappa 🥰🥰🙏🏻🙏🏻was waiting for this episode 🥰🥰Thank you Krishna for helping all those people who were working hard to make this happen ❤❤🙏🏻🙏🏻

  • @gauri.ssuresh410
    @gauri.ssuresh410 4 วันที่ผ่านมา +1

    Narayana Hare Guruvayurappa Bhagawane ❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🌹

  • @nishajayachandran5657
    @nishajayachandran5657 4 วันที่ผ่านมา

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏 ഹരേ ഗുരുവായൂരപ്പാ സന്തോഷിക്കണേ 🪷🙏

  • @AthiraSamanth
    @AthiraSamanth 4 วันที่ผ่านมา

    ഭഗവാനെ.. എത്ര മനോഹരം.. നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ

  • @ramachandrankozhikkottkizh3167
    @ramachandrankozhikkottkizh3167 4 วันที่ผ่านมา

    🙏🏽🙏🏽🙏🏽നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏽🙏🏽🙏🏽

  • @vijayanragavan7017
    @vijayanragavan7017 4 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം....നന്ദി ശരത്ത്

  • @AKK47854
    @AKK47854 3 วันที่ผ่านมา +3

    Handha bhagyam jananam.... 💙

  • @ashajayakrishnan9186
    @ashajayakrishnan9186 4 วันที่ผ่านมา

    ഭഗവാനേ. . ഗുരുവായൂരപ്പാ. .. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏

  • @sinivenugopal9487
    @sinivenugopal9487 2 วันที่ผ่านมา

    കണ്ണ് നിറഞ്ഞു ഒഴുകുന്നു
    എൻ്റെ ഭഗവാനെ

  • @divyavijay2503
    @divyavijay2503 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏വളരെ നന്ദി ശരത് സാറിനും ടീമിനും🙏🙏🙏

  • @bindhurajeev3684
    @bindhurajeev3684 4 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sanithkumarkk
    @sanithkumarkk 4 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @gourips2843
    @gourips2843 4 วันที่ผ่านมา

    എൻ്റെ ഗുരുവായുരപ്പാ എത്ര കാലമായി ഇതു കാണാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്.! നാരായണാഖില ഗുരോ ഭഗവൻ നമസ്തേ

  • @saji5925
    @saji5925 4 วันที่ผ่านมา

    എന്റെ ഗുരുവായൂരപ്പാ... എന്റെ ഭഗവാനെ അനുഭവിക്കാൻ സാധിക്കണേ കണ്ണാ...🙏

  • @UshaDevi-fr3zr
    @UshaDevi-fr3zr 4 วันที่ผ่านมา

    ഹരേകൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏ഭഗവാനെ അവിടുന്ന് മാത്രം ശരണം 🙏♥️

  • @Nandaanirudh
    @Nandaanirudh 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ.... നാരായണ... നാരായണ... നാരായണ... 🙏🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 4 วันที่ผ่านมา

    കാത്തിരിപ്പായിരുന്നു പൊന്നു ഗുരുവായൂരപ്പൻ്റെ ഇതിഹാസത്തെ സന്തോഷം ഭഗവാനേ ഒരോ കാഴ്ചയും ഒരോ വാക്കും ഹൃദയം കൊണ്ട് സ്വീകരിക്കുന്നു

  • @lathasreenivasan9535
    @lathasreenivasan9535 4 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പ ഭഗവാനേ അനുഗ്രഹിക്കണേ

  • @sinivenugopal9487
    @sinivenugopal9487 วันที่ผ่านมา

    രണ്ട് വർഷം കാത്തിരിപ്പ്
    പൊന്നു ഗുരുവായൂരപ്പാ
    🎉🎉

  • @DiyasWorld210
    @DiyasWorld210 3 วันที่ผ่านมา +1

    മൂന്നാം ഭാഗം kañdu വളരെ വളരെ സന്തോഷം ഭഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnadasnair6387
    @krishnadasnair6387 4 วันที่ผ่านมา +1

    ഹരേ ഗുരുവായൂരപ്പ 🙏🏿
    ഗുരു പവന പുരേ ഹന്ത ഭാഗ്യം ജനനം❤
    അഖിലം മധുരം കാണുവാൻ, കേൾക്കുവാൻ, അറിയുവാൻ ഈയുള്ളവന് അവസരം ഉണ്ടാക്കി തന്നതിനോട് ശ്രീ ശരത്ജിയോടും രവിയേട്ടനോടും ടീമിനോടും ഒരുപാടു നന്ദി സംതോഷം❤

  • @nersners5608
    @nersners5608 3 วันที่ผ่านมา +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏❤❤❤❤❤

  • @gourivellakkat2216
    @gourivellakkat2216 3 วันที่ผ่านมา

    ശരത് സാർ താങ്കൾ ചെയ്തത് ഒരു പുണ്യ പ്രവർത്തി . അനേക നമസ്ക്കാരം

  • @adwaithp5803
    @adwaithp5803 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻 നാരായണാ അഖില ഗുരോ❤ പൊന്നു ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻

  • @sindhuashok7544
    @sindhuashok7544 4 วันที่ผ่านมา

    എത്രയോ നാളായി കാത്തിരിക്കുന്നു ഭഗവാനെ 💛💛💛💛💛💛💛💛💛ഇന്നലെ 1,2, ഭാഗം ഒന്ന് കൂടി kandathe ഉള്ളു.

  • @geethadileep490
    @geethadileep490 3 วันที่ผ่านมา

    ഹരേ -ഹരേ -അതി സുന്ദരം - അതിമനോഹരം -🙏🙏🌹🌹❤️❤️

  • @lekshmi3683
    @lekshmi3683 4 วันที่ผ่านมา

    നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤🙏🙏🙏

  • @jkrishnam7711
    @jkrishnam7711 4 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ ❤️🙏

  • @ramakrishnands1472
    @ramakrishnands1472 4 วันที่ผ่านมา

    ഹരേ.... കൃഷ്ണ.... ഗുരുവായൂരപ്പാ... ശരണം 🙏🙏🙏
    നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🙏🙏
    ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം ഭഗവാന്റെ മധുരതരമായ, ഭക്തിനിർഭരമായ ആ ഇതിഹാസ പരമ്പരയുടെ മൂന്നാം ഭാഗം ആസ്വദിക്കാൻ സാധിച്ചത് കണ്ണന്റെ കാരുണ്യം കൊണ്ട് മാത്രം. ഈ ഡോക്യൂമെന്ററി ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ ശ്രമിച്ച എല്ലാവരെയും പൊന്നൂഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നതോടൊപ്പം അടുത്ത ഭാഗത്തിനായി ഭക്തി പൂർവ്വം കാത്തിരിക്കുന്നു.
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
    🙏🙏🙏🙏🙏🙏🙏

  • @Sivaachu-2300
    @Sivaachu-2300 4 วันที่ผ่านมา

    🕉നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🕉

  • @babus1407
    @babus1407 4 วันที่ผ่านมา

    നന്ദി ശരത് ജീ കാത്തിരിപ്പിന് വിരാമമായി അഖിലം മധുരം കണ്ടതിൽ സന്തോഷം'

  • @sreedeviajoykumar4479
    @sreedeviajoykumar4479 3 วันที่ผ่านมา

    ഭഗവാനേ നാരായണാ 🙏🙏🙏

  • @Gourikrishnan-mh2og
    @Gourikrishnan-mh2og 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @devanarayanan7633
    @devanarayanan7633 4 วันที่ผ่านมา

    നാരായണ...ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻

  • @smithasura1320
    @smithasura1320 4 วันที่ผ่านมา

    ഗുരുവായൂരപ്പാ ശരണം 🙏🙏

  • @ramyadileesh9306
    @ramyadileesh9306 3 วันที่ผ่านมา

    ഹരേ കൃഷ്ണാ.... 🙏🏻🙏🏻കണ്ണ് നിറഞ്ഞു 🙏🏻❤

  • @shanmugadasr7349
    @shanmugadasr7349 4 วันที่ผ่านมา +1

    ഹരി 🕉️ നമഃ ശിവായ 🙏

  • @nishab8290
    @nishab8290 4 วันที่ผ่านมา

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻

  • @prameelamuralidharan8252
    @prameelamuralidharan8252 4 วันที่ผ่านมา

    Krishnaa Guruvayurappaa katholane Unnii ellavareyum 🙏❤️🙏❤️🙏❤️

  • @sinivenugopal9487
    @sinivenugopal9487 2 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🎉🎉

  • @renjusudheer233
    @renjusudheer233 4 วันที่ผ่านมา

    ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @valsaladamodaran8039
    @valsaladamodaran8039 2 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @sreelathak.k2522
    @sreelathak.k2522 4 วันที่ผ่านมา

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്‍തേ 🌹🌹 ഓം നമോ നാരായണായ🙏 ഓം നമോ ഭഗവതേ വാസുദേവായ ❤❤❤

  • @mayabs9881
    @mayabs9881 วันที่ผ่านมา

    കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @shylajaraghavan6792
    @shylajaraghavan6792 5 ชั่วโมงที่ผ่านมา

    Krishna Guruvayurappaaa 🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 วันที่ผ่านมา

    നാരായണാ.... രാധേ രാധേ ശ്യാം....🙏💛💛

  • @Rajitaaa
    @Rajitaaa 4 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @prameelavamadevan9501
    @prameelavamadevan9501 4 วันที่ผ่านมา

    നാരായണ 🙏 ശരത് ജീ അങ്ങേക്ക് പ്രണാമം 🙏 ഹരേ കൃഷ്ണ നാരായണ അനുഗ്രഹിക്കണമേ🙏