ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും കോരാന്ത കാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക
സുഹൃത്തേ എല്ലാ വസ്തുക്കളും ഈ പ്രകൃതിയുമായി connected ആണ് നമ്മുടെ മൂക്ക് 2 മിനുട് പിടിച്ചിരുന്നാൽ മതി അപ്പോൾ മനസ്സിലാകും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം
പ്രപഞ്ചത്തിൻ്റെ കൊച്ചു പതിപ്പാണ് ശരീരമെന്നും തലച്ചോറിലെ സഹസ്രാര പത്മം എന്ന കേന്ദ്രത്തെ 100% active ആക്കുന്നതിലൂടെ (ആത്മബോധം) നേടുന്നതിലൂടെ വിശ്വബോധവും ( Super consciousness) ഉണ്ടാകും എന്നും ; ഈ ആത്മസാക്ഷാത്കാരം (Self realisation) നേടുക എന്നതാണ് മനുഷ്യ ജന്മത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്നുമുള്ള ഭാരതീയ ദർശനത്തെ ശാസ്ത്രം അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. * യോഗശാസ്ത്രം ഒരു ശാസ്ത്രം തന്നെയാണ് എന്ന് അംഗീകരിക്കേണ്ടി വരും എന്ന ഗവേഷകരുടെ ഭയം ധാർമ്മികമല്ല. ഇതൊക്കെ ശാസ്ത്രം ആയത് കൊണ്ട് തന്നെയാണ് ഭാരതീയ ദർശനങ്ങൾ ഒരു മതത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ ഒതുക്കാത്തത്. ഇതൊക്കെ മുൻപിൽ കണ്ടാണ് ഭൗതികശാസ്ത്രം ഭാരതീയ ദർശനങ്ങൾക് കൈ കൊടുക്കുന്ന കാലമുണ്ടാകുമെന്ന് വിവേകാനന്ദ സ്വാമികൾ പ്രവചിച്ചത്.
ഇത് വരെ ഭൂമിയിലുണ്ടാരുന്ന എല്ലാ മതങ്ങളും ഇതൊക്കെ തന്നെ ഏറിയും കുറഞ്ഞും പറയും, ഇപ്പോ ഇറങ്ങുന്ന ബാലരമയില് ഇതിലും അടിപൊളി വിശദീകരണം ഉണ്ടാവും 🤣 Extraordinary claims needs extraordinary evidence 💥
ശാസ്ത്രം ഇത്രയും വികസിച്ചിട്ടും മതി സ്ഷകത്തിൻ്റെ പത്ത് ശതമാനം പ്രവർത്തനങ്ങളെക്കുറിച്ചു പോലും ശാസ്ത്രത്തിന് അറിയില്ല. ശാസ്ത്രം പഠിച്ച എല്ലാവരും ഐൻസ്റ്റീനോ ന്യൂട്ടനോ ഹോക്കിങ്ങ് സോ രാമനുജനോ ആക്കാത്തതിൻ്റെ കാരണമെന്താണ്? ആത്യന്തികമായി നമ്മുടെ മനസ്സ് തന്നെയാണ് പ്രപഞ്ചം.പുർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്താലും ശേഷിക്കുന്നത് പൂർണ്ണം മാത്രം
എനിക്ക് തോന്നിയിട്ടുള്ളത് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് ഏതോ ഒരു ജീവിയുടെ തലച്ചോറിൽ ആണ് എന്നാണ്, ആ ജീവി ജനിച്ചപ്പോൾ പ്രപഞ്ചവും ഉണ്ടായി, ആ ജീവി വളരുന്നതിനൊപ്പം പ്രപഞ്ചവും വികസിക്കുന്നു, ഗാലക്സികൾ തമ്മിൽ അകലുന്നു, ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്ക് ദിവസങ്ങളും വർഷങ്ങളും വേഗത്തിൽ കടന്നു പോകുന്നുണ്ടെങ്കിൽ മനുഷ്യന്റെ സമയം വെച്ച് നോക്കുകയാണെങ്കിൽ ആ ജീവിയുടെ സമയം വളരെ സ്ലോ ആണ്, ആ ജീവിക്കു ഇപ്പൊ പ്രായം 5 വയസ്സുണ്ടാകും, ആ ജീവി മരിക്കുന്നത്തോടെ പ്രപഞ്ചവും ഇല്ലാതാകും....അതുപോലെ നമ്മുടെ തലച്ചോറും ഒരു പ്രപഞ്ചം ആവാം...
@@bejoyrodrigues3318 correct arikam.. Enikum thonitund.. Nammude vayattil jeevikunna bacterias nu ariyavo ath oru mamushyante ullil aanu jeevikunnath ennu. Athinte prapanjam athinte observable area aarikum.. Athu pole manushyan um observable universe anu universe enu dharichu vechekunu..njan anu valuth ennu ahakarikunu.. Potta kinatile thavala chinthikuna pole.
നമ്മൾ ഭൂമിയിൽ നിന്ന് പരിണമിച്ച് ഉണ്ടായി ഭൂമി സൂര്യനിൽ നിന്നും സൂര്യൻ മറ്റൊരു സ്റ്റാറിൽ നിന്നോ ഉണ്ടായി... അപ്പോൾ നമ്മളും സ്റ്റാർസഉം തമ്മിൽ അകതമായ ബന്ധം ഉണ്ട്. അപ്പൊ കളി അറിയുന്നവരോട് സ്റ്റാർസിനെ നോക്കി നമ്മളെ പറ്റി പറയാനും പറ്റും...അപ്പൊ ഈ ജ്യോതി ശാസ്ത്രം ഉള്ളതാണ്... Thats all my lord
കണ്ണ് വിരൽ കൊണ്ട് അമർത്തിയശേഷം മുറുകെ അടച്ചു പിടിച്ചാൽ കോസ്മിക് വെബ് അഥവാ പ്രപഞ്ചം മുഴുവനായും കാണാം. ( പ്രപഞ്ചത്തിനെക്കുറിച്ചു പഠിക്കുന്നവർക്ക് പല കാര്യങ്ങൾക്കും ശാസ്ത്രീയമായ തെളിവുകൾ തരാൻ കഴിയുന്നില്ല അതുകൊണ്ട് കണ്ണടച്ച് പിടിച്ചു ഞാൻ കാണുന്ന അനന്തകോടി നക്ഷത്രങ്ങൾ അടങ്ങിയ പ്രപഞ്ചത്തിനെക്കുച്ചു ആരും തെളിവുകൾ ചോദിക്കരുത്)
സൂക്ഷ്മ പ്രപഞ്ചം, സ്ഥൂല പ്രപഞ്ചം, പ്രപഞ്ചപുരുഷൻ എന്നിങ്ങനെ വേദാന്തത്തിൽ കേട്ടിട്ടുള്ളത് എന്തുകൊണ്ടോ ഓർത്തുപോയി... കൂടുതൽ പഠനങ്ങൾ നടക്കട്ടെ...very informative again... Congrats 😍👍👍👍
ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ച് ലോകത്തിന് മുന്നിൽ ശാസ്ത്രത്തിൻ്റെ തലസ്ഥാനമാകാൻ ഏറ്റവും പറ്റിയ കാലമായിരുന്നു മോദിജി ഭരിച്ച കഴിഞ്ഞ 10 വർഷം. അതുകൊണ്ട് തന്നെ പുരാണങ്ങളിൽ ഉള്ളത് ഭാവനകൾ മാത്രമാണെന്ന് മനസിവാക്കാം. പക്ഷേ ഈ ഭാവനകൾ പുതിയ കണ്ടുപിടുത്തങ്ങൾക്ക് പ്രചോദനമാകാം എന്നത് കൊണ്ടുതന്നെ പുരാണങ്ങളും പഠിക്കേണ്ടതാണ്. പക്ഷെ സയൻ്റിഫിക് ടെംപർ വളർത്തിയെടുത്തില്ലെങ്കിൽ അന്ധവിശ്വാസങ്ങളാകും ഈ ഭാവന വളർത്തുക
ഒരു പുണ്ണാക്കുമറിയാത്തവന്റെ ജൽപ്പനങ്ങൾ അങ്ങനെ കണ്ടാൽ മതി. ഈ ലോകത്തിന്റെ വേൾഡ് മാപ്പ് ചന്ദ്രനിൽ കാണാം പൂർണ്ണ ചന്ദ്രനിൽ.അതിനപ്പുറമുള്ള ഭൂഖണ്ടങ്ങളും ചന്ദ്രനിൽ കാണാം. പരന്ന ഭൂമി ഉരുണ്ടതാക്കി 24 ഡിഗ്രി ചരിച്ച് അതിനൊരുആ ക്സ്റ്റും ഉണ്ടാക്കി ലോകത്തെ സർവ്വജനങ്ങളേയും പറിച്ചും., ഭൗതീക വിദ്യഭ്യാസമെന്ന വ്യാജ വിദ്യാഭ്യാസത്തിലൂടെ സത്യത്തെ മറച്ച ലോക കേശ്വരന്റെ അടിമ. മകളയശാസ്ത്രജ്ഞൻമാർ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങിയ വിഢികളാണ് 99% മന്ദബുദ്ധികളായ മരത്തലയൻമാരും.
ഇന്നത്തെ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. നമുക്ക് ഒരു സാധനത്തെ പല രീതിയിൽ represent ചെയ്യാം. അത് ചിലപ്പോൾ structure വെച്ചിട്ടാവാം അല്ലെങ്കിൽ function വെച്ചിട്ടാവാം. തലച്ചോർ തന്നെ ഉദാഹരണമായി എടുത്താൽ, അതിന്റെ structure പരിശോധിക്കുമ്പോൾ കിട്ടുന്ന networking അല്ല functional networking. അതുപോലെ തന്നെ നമ്മൾ ഇന്ന് വരയ്ക്കുന്ന പ്രപഞ്ചത്തിന്റെ structure പുതിയ തരം telescopic images വരുമ്പോൾ മാറ്റിവരക്കപ്പെടും. നമ്മൾ ഒരു pattern seeking animal ആയത് കൊണ്ട് ആണ് എന്തിലും ഏതിലും ഇങ്ങനെ സാമ്യതകൾ കാണുന്നത്. എന്നാൽ functional ആയി രണ്ടും ആനയും ആടും പോലെയായിരിക്കും😅 കണ്ടാമൃഗത്തിന്റെ കൊമ്പ് ആണുങ്ങളിലെ impotency ക്ക് ചികിത്സയായി പണ്ടുള്ള ആളുകൾ ഉപയോഗിച്ചത് ഈ pattern seeking കാരണം ആണ് 🤭
ആരാണു ഭയക്കുന്നത്,... ആദ്യം പ്രപഞ്ചത്തിനു തുടക്കമുണ്ട് എന്ന സത്യം മൂടിവെക്കാൻ ശ്രമിച്ചു, ദൈവത്തിലേക്ക് എത്തും എന്നതുകൊണ്ട്☝️സത്യം മൂടിവെക്കാൻ നിരീശ്വരവാദികൾ എത്ര ശ്രമിച്ചാലും പുറത്തുവരിക തന്നെ ചെയ്യും🥰
Man is the microcosm and the universe is the macrocosm. In our inner being, we are one with all. True relationships is to see ourselves in all beings and to see all beings in ourselves. The inner being is not only present in human beings, but it is also present in flowers, trees, animals, stones and the stars.
Yep that's a good hypothesis actually...🙂 universe grow cheynnille just like us...ath chelappo ethoru giant jeevinte organ ayirikkum...🌝we are just some bacterias fighting in the name of religion ,caste, colour etc...and claiming that we are the most intelligent species...😂
ഇത്രയും മനസിലാക്കിയിട്ടും, അറിഞ്ഞിട്ടും ഇതെല്ലാം സൃഷ്ടിച്ചതല്ല എന്ന് വാദിക്കാൻ എങ്ങനെ തോന്നുന്നു. എന്തായാലും, വിശ്വസിക്കുന്ന ആളുകൾക്ക് നിങ്ങളുടെ സംസാരം അവരുടെ വിശ്വാസം ഒന്നുടെ ഊട്ടിയുറപ്പിക്കാൻ എളുപ്പം ആവും👍👍❤
സൃഷ്ടവ് ഉണ്ടാകും എന്നാൽ നമ്മുടെ മതഗ്രന്ഥങ്ങൾ മാറ്റി വെക്കണം അത് ഏതു മതത്തിന്റെ തായാലും അല്ലെങ്കിൽ ആവിശ്വാസികൾ ക്കു വളമാകും അവർക്കു ശാസ്ത്രം അവരുടെ കുത്തകയാണ് എന്ന് സ്വയം സ്ഥാപിച്ചു എതിർക്കും.
കണ്ണ് വിരൽ കൊണ്ട് അമർത്തിപ്പിടിച്ചാൽ പ്രപഞ്ചവും കാണാം സവാള പൊളിച്ചാൽ പ്രപഞ്ച രഹസ്യവും അറിയാം. ചുരുക്കത്തിൽ അവിടെ ഉള്ളത് എന്താണോ അതു തന്നെയാണ് ഇവിടെയും ഉള്ളത്
വേറിട്ട കാഴ്ചകൾ എന്ന tv പ്രോഗ്രാമിൽ കൂടി വന്ന ശശിയേട്ടൻ 26 വർഷങ്ങൾക്ക് മുന്പേ ഞങ്ങളോട് പറഞ്ഞ അതേ കാര്യം പ്രപഞ്ചം മുഴുവനായും നമ്മുടെ തലച്ചോറിൽ കൊത്തിവച്ചിരിക്കുന്നു
ഈ പറഞ്ഞതിന് സാധൂകരണം ലഭിക്കുന്ന തരത്തിൽ തന്നെയാണ് ഹിന്ദു ഗ്രന്ഥങ്ങളിൽ പ്രധാനമായും ഭാഗവതം ഉപനിഷത്ത് എന്നിവയിൽ പറഞ്ഞിരിക്കുന്നത്. ഗുരുശിഷ്യനു പറഞ്ഞു കൊടുക്കുന്നു. നീ ബ്രഹ്മമാകുന്നു തുടർന്ന് ശിഷ്യൻ സ്വയമേവ തിരിച്ചറിയുന്നു ഞാൻ ബ്രഹ്മമാകുന്നു (അഹംബ്രഹ്മാസ്മി). അങ്ങിനെ ഈ കാണുന്നതിൻ്റെയും കാണാത്തതിൻ്റെയും സൃഷ്ടിയും സ്ഥിതിയും സംഹാരവും (ഉണ്ടാവൽ ,നിലനിൽക്കൽ ,ഇല്ലാതെയാവൽ) എന്നിലാണ് എന്ന അറിവിലെത്തുന്നു.
സയൻ്റിഫിക് ടെംപർ വളർത്തിയെടുത്താൽ നിങ്ങളുടെ ഈ ചിന്തകൾ മാറിക്കിട്ടും. ഇങ്ങനെ പുരാണങ്ങളിൽ എന്തെങ്കിലും ശാസ്ത്ര സത്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഈ കഴിഞ്ഞ 10 വർഷം കൊണ്ട് മോദിജി ലോകത്തിനു മുന്നിൽ തെളിയിച്ച കൈയടി വാങ്ങിയേനെ എന്ന സാമാന്യ ലോജിക്ക് പോലും ഇല്ലേ?
സയൻ്റിഫിക് ടെംപർ വളർത്തിയെടുത്താൽ ഇത്തരം ചിന്തകൾ ഒഴിവാക്കാം. പുരാണങ്ങളിലെ ഭാവനകൾക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടായിരുന്നെങ്കിൽ ഈ കഴിഞ്ഞ 10 വർഷം കൊണ്ട് അതെല്ലാം ശാസ്ത്രീയമായി തെളിയിച്ച് ഭാരതത്തിന് ലോകത്തിൻ്റെ ശാസ്ത്ര തലസ്ഥാനമായി കൈയടി വാങ്ങാമായിരുന്നു. ഇല്ലെങ്കിൽ ഇതെല്ലാം വെറും ഭാവനകൾ മാത്രം. പക്ഷെ ഭാവനകൾ പുതിയ കണ്ടുപിടുത്തങ്ങൾക്ക് പ്രചോദനമാകാം. അതുകൊണ്ട് പുരാണങ്ങൾ വായിക്കാം. ശാസ്ത്രം പഠിക്കാം.
ഇത്രയൊക്കെ ചിന്ദിക്കുന്നു, മനസിലാക്കുന്നു. എന്നിട്ടുംഇത്രയും വലീയ പ്രപഞ്ചത്തിൽ ഒരു പൂഴിത്തരിയുടെ മാത്രം വലിപ്പമുള്ള ഭൂമിയിലെ മനുഷ്യൻ എന്റെ മതം , എന്റെ ദൈവം എന്ന് പറഞു തമ്മിലടിച്ചു ചാവാൻ നടക്കുന്ന മണ്ടൻ മാരായി.
ബിഗ് ബാംഗ് ന് ശേഷം പ്രപഞ്ചം പ്രകശത്തേക്കാൽ വേഗത്തിൽ വികസിക്കുവണല്ലോ , അപ്പോൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന് ടൈം ഉണ്ടാവില്ല എന്നല്ലേ(കാലം or aging). അങ്ങനെ ആണെങ്കിൽ അത് എങ്ങിനെ ആണ് ശരിയാകുന്നത്?
7 ആകാശങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം, അതിൽ ഒന്നാം ആകാശം രണ്ടാം ആകാശവുമായി compare ചെയ്യാണെങ്കിൽ, ഒരു മരുഭൂമിയിൽ ഒരു മോതിരം എത്ര സൈസ് ആണോ അത് പോലെ ആണ്... ഓരോ ആകാശവും, അതിന്റെ താഴത്തെ ആകാശത്തേക്കാൾ ഒരുപാട് വലുതാണ്, അത് കൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകില്ല, നമ്മൾ കാണില്ല
ഓരോ ആകാശവും തമ്മിൽ ഓരോ കണക്ഷൻ ഉണ്ട്, അതിലുടെ മലക്കുകൾ ഭൂമിയിലേക്കും മറ്റു ആകാശങ്ങളിലേക്കും പോകുന്നത്, അല്ലെങ്കിൽ മലക്കുകൾക്ക് ഭൂമിയിൽ എത്താൻ ആയിരം കണക്കിന് വർഷങ്ങൾ എടുക്കും, മലകുകളെ പ്രകാശം കൊണ്ട് ആണ് സൃഷ്ടിച്ചിട്ടുള്ളത്, അവർ പ്രകാശത്തേകാൾ വേഗതയിൽ സഞ്ചരിക്കുന്നുണ്ട്.
Everyhing is connected. Here is everywhere . Now is eternity . Everything is BRAHMAM. " നീയല്ലോ സൃഷ്ടിയും സൃഷ്ടാ _ വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടി _ ക്കുള്ള സാമഗ്രിയായതും. " ______ഗുരു _____
This is the beginning of the understanding of the cosmic relations , which will take long long years for experts to conclude - if at any time a conclusion is possible. But making this raw stuff in to popular science at this time, will give opportunity to ignorant persons to make all kind of irrational , nonsensical conclusions..... See many of the comments here..
@@niyazzmoithu20 illa ennu njn claim chythittilla but ondu ennu claim chyunnavar evidence tharanam........evidence illathe ondu enno illa enno claim chyn pattilla ...so thangal upayogichathu oru fallacy aanu........and nammude bodyum mattu jeevikalude bodyum thammil compare chythal there are a lot of evidence for existence of evolution .......and evolution directly denies the whole concept of existence of god or some superconciousness creating things from nothingness....churukki paranjal sarirathil nokkiyal daivam ondu ennullenekal kooduthal illa ennullathinanu thelivu ........ithokke padikkan sclil ponam valla daivathinte voodooo pusthakam vayikkunna time
സാമ്യതകൾ ഒരു സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു ഒരു ചിത്രകാരൻ തന്റെ എല്ലാ ചിത്രത്തിലും ഒരേ ഒപ്പ് വെക്കുന്നതു പോലെ സ്രഷ്ടാവ് തന്റെ സൃഷ്ടികളിൽ സാമ്യതകൾ വെക്കുന്നു പല സാമ്യതകൾ നോക്കി സ്രഷ്ടാവ് ഒന്നാണെന്ന് ചിന്തിക്കാം.
@@Scientific489എന്ത് സാധ്യതകൾ വന്നാലും മതി ദൈവത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. അത് താങ്കൾ എത്രതന്നെ പുറംതിരിഞ്ഞു നടന്നാലും This is masterpiece craft
@@spidythor671 which God? അതിനെ കുറിച്ച് തെളിവോട് കൂടി ഒരു റിസർച്ച് പേപ്പർ പ്രസീദ്ധീകരിക്കു 🤘🏻ശാസ്ത്രം ആ വഴിയിൽ എളുപ്പത്തിൽ പഠനം നടത്തി ദൈവത്തെ അംഗീകരിക്കും 😁 Your claim is invalid until then sir!
മനുഷ്യൻറെ ബേസിക് നോളേജിൽ നിന്ന് മനസ്സിലാക്കുന്നതാണ് ഇതൊരു ഡിസൈനർ ഉണ്ടാക്കിയ മാസ്റ്റർ പീസ് ക്രാഫ്റ്റ് ആണെന്ന് നിങ്ങൾക്ക് ചില പേർക്ക് വിയോജിപ്പ് കാണാം..അത് സമ്മതിക്കാൻ ചിലരുടെ ഈഗോ സമ്മതിക്കുന്നില്ല താങ്കളുടെ യുക്തിവെച്ച് ഒന്ന് ചിന്തിച്ചു നോക്കൂ അപ്പോൾ മനസ്സിലാകും സത്യം എത്ര മുടി വെച്ചാലും തിരിഞ്ഞു നടന്നാലും ഒരുനാൾ നിങ്ങൾക്ക് മനസ്സിലാകും
മനുഷ്യന്റെ ചെറിയ തലച്ചോറിന്റെ യുക്തി വെച്ച് ഇത്രയും complex ആയ ഒരു സിസ്റ്റത്തെ നോക്കിക്കാണുന്നതിന്റെ പ്രശ്നമാണ് ഇത്. എല്ലാം ഉണ്ടാക്കാൻ ഒരു ഡിസൈനർ വേണം എന്നുള്ള സാമാന്യ യുക്തി എല്ലായിടത്തും work out ആവില്ല
അങ്ങനെ nokiyal ellam connected aayi thonnum, for example suriyanu chuttum mattu grahagal karagunnu bhumi suriyanu depended aanu , so oru family eduthal appanu chuttum makkal karagunnu or depended aakunnu oru prayam varey pinne valuthakunnu independent aakunnu , prapanchavum ithupoley oro nimishavum expand cheythondirikunnu 😅
തലച്ചോറിലെ ന്യൂറോൺസ് മായി പ്രപഞ്ചഘടന യ്ക്ക് സാമ്യ മുണ്ടെന്നോ, ഭാവിയിൽ പ്രപഞ്ചത്തിന് സ്വയം ചിന്തിച്ചു ചലിക്കാൻ കഴിയുമെന്നോ ശാസ്ത്രീയമായി മനസ്സിലാക്കി എന്നിരിക്കട്ടെ, അപ്പോഴും മറ്റുള്ളവരുടെ കൈകളിലേക്ക് ഇത് പോകും എന്ന് പേടിക്കുന്നത് എന്തിനാണ്, അതിൽ സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയല്ലേ സയൻസ് ചെയ്യുക, പേടിക്കുന്നതെന്തിനാണ്
ഭാരതത്തിലെ മഹാ ഋഷിമാർ അവരുടെ ചിന്താശക്തിയും തലച്ചോറും ഉപയോഗിച്ചാണ് ഈ പ്രപഞ്ചത്തിന്റെ രൂപ ഘടന മനസ്സിലാക്കിയത് ആയതിനാൽ സായിപ്പ് പറയുന്നത് വേദവാക്യം ആയി കാണുന്ന സായിപ്പ് പറഞ്ഞാലേ ഇതൊക്കെ അംഗീകരിക്കുമെന്ന് കരുതുന്ന പ്രത്യേകിച്ച് മലയാളിയും
ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
ലൈവ് ചർച്ചകൾ,
വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
ഇൽ മെമ്പർഷിപ് എടുക്കാം
മോനെ 99% താരതമ്യം തോന്നി.. അത്ഭുതപ്പെട്ടിട്ടുണ്ട്
നീ ഉള്ളപ്പോ എന്തിനാട വേറൊരു സയൻസ് ക്ലാസ് 🫂
മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും കോരാന്ത കാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക
7 ദിവസയി ട്ടോ ഇനിയും വന്നില്ല
ഒരു ബാക്റ്റീരിയക്ക് അറിയുമോ നമ്മളെ പോലെ ഇത്രയും വലിയ ഒരു ജീവി ഉണ്ടെന്ന്. അതുപോലെ നമ്മൾ വേറെ ഏതോ ജീവിയുടെ ഉള്ളിൽ ആണ്. എന്റെ തിയറി ഇതാണ്.
***hypothesis but nice one
Yes, Mine too👍🏻
എനിക്കും... തോന്നിയ ഒരു കാര്യം.... ആണ് അത്...
Same thinking
Wow 😊
സുഹൃത്തേ എല്ലാ വസ്തുക്കളും ഈ പ്രകൃതിയുമായി connected ആണ് നമ്മുടെ മൂക്ക് 2 മിനുട് പിടിച്ചിരുന്നാൽ മതി അപ്പോൾ മനസ്സിലാകും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം
@@afgamer5576 👌👏
പ്രപഞ്ചത്തിൻ്റെ കൊച്ചു പതിപ്പാണ് ശരീരമെന്നും തലച്ചോറിലെ സഹസ്രാര പത്മം എന്ന കേന്ദ്രത്തെ 100% active ആക്കുന്നതിലൂടെ (ആത്മബോധം) നേടുന്നതിലൂടെ വിശ്വബോധവും ( Super consciousness) ഉണ്ടാകും എന്നും ; ഈ ആത്മസാക്ഷാത്കാരം (Self realisation) നേടുക എന്നതാണ് മനുഷ്യ ജന്മത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്നുമുള്ള ഭാരതീയ ദർശനത്തെ ശാസ്ത്രം അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു.
* യോഗശാസ്ത്രം ഒരു ശാസ്ത്രം തന്നെയാണ് എന്ന് അംഗീകരിക്കേണ്ടി വരും എന്ന ഗവേഷകരുടെ ഭയം ധാർമ്മികമല്ല.
ഇതൊക്കെ ശാസ്ത്രം ആയത് കൊണ്ട് തന്നെയാണ് ഭാരതീയ ദർശനങ്ങൾ ഒരു മതത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ ഒതുക്കാത്തത്.
ഇതൊക്കെ മുൻപിൽ കണ്ടാണ് ഭൗതികശാസ്ത്രം ഭാരതീയ ദർശനങ്ങൾക് കൈ കൊടുക്കുന്ന കാലമുണ്ടാകുമെന്ന് വിവേകാനന്ദ സ്വാമികൾ പ്രവചിച്ചത്.
10 വർഷം മുന്നേ ഞാൻ ഇങ്ങനെ കുറെ ചിന്തിച്ചു തുടങ്ങിയതാണ്
ന്യൂറൽ ടെക്നോളജി😊😊😊
ഇതെനിക്കും തോന്നാറുണ്ട്😊 ജ്‌ഞാനപ്പാനയിൽ ഇതിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ട്.
ഇത് വരെ ഭൂമിയിലുണ്ടാരുന്ന എല്ലാ മതങ്ങളും ഇതൊക്കെ തന്നെ ഏറിയും കുറഞ്ഞും പറയും, ഇപ്പോ ഇറങ്ങുന്ന ബാലരമയില് ഇതിലും അടിപൊളി വിശദീകരണം ഉണ്ടാവും 🤣 Extraordinary claims needs extraordinary evidence 💥
@@Scientific489sarcasm aan man😁😁
അതെന്താടാ ഒരു അർത്ഥം വെച്ച് പറയുന്നത്. 😆
Yes true. എല്ലാം ബോധത്താൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. Only consciousness exist.
@@Scientific489eyal njanapan ketitondo? Bhukhandangalepatioke vyaktamai parayunond, plate tectonics varunnath athezhuthi oru 300 varsham kazhinjan. Extraordinary claimsnte evidence kitan eyal njanppana kettunokyamathi. Njanapanayil paranjitundenne comment cheyta aal paranjitulu.
ക്വാണ്ടംകോണ്ടാക്ടുകൾ ഉണ്ട് ,വളരെയധികം ജീവനുകളുമുണ്ട്, നമ്മുടെ ഡയ്മെൻഷനിൽ മനസ്സിലാകുന്നല്ല എന്നുമാത്രം 20 വർഷങ്ങൾക്കകം ഇതൊക്കെ മനസ്സിലായിവരും 👍ഡാർക്ക് മാറ്റർ എനർജിയും മനസിലാകും ✌️
How did you know?????
ശാസ്ത്രം ഇത്രയും വികസിച്ചിട്ടും മതി സ്ഷകത്തിൻ്റെ പത്ത് ശതമാനം പ്രവർത്തനങ്ങളെക്കുറിച്ചു പോലും ശാസ്ത്രത്തിന് അറിയില്ല. ശാസ്ത്രം പഠിച്ച എല്ലാവരും ഐൻസ്റ്റീനോ ന്യൂട്ടനോ ഹോക്കിങ്ങ് സോ
രാമനുജനോ
ആക്കാത്തതിൻ്റെ കാരണമെന്താണ്?
ആത്യന്തികമായി നമ്മുടെ മനസ്സ് തന്നെയാണ് പ്രപഞ്ചം.പുർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്താലും ശേഷിക്കുന്നത് പൂർണ്ണം മാത്രം
@@sudharashanbalakrishnan2079 nice one
എനിക്ക് തോന്നിയിട്ടുള്ളത് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് ഏതോ ഒരു ജീവിയുടെ തലച്ചോറിൽ ആണ് എന്നാണ്, ആ ജീവി ജനിച്ചപ്പോൾ പ്രപഞ്ചവും ഉണ്ടായി, ആ ജീവി വളരുന്നതിനൊപ്പം പ്രപഞ്ചവും വികസിക്കുന്നു, ഗാലക്സികൾ തമ്മിൽ അകലുന്നു, ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്ക് ദിവസങ്ങളും വർഷങ്ങളും വേഗത്തിൽ കടന്നു പോകുന്നുണ്ടെങ്കിൽ മനുഷ്യന്റെ സമയം വെച്ച് നോക്കുകയാണെങ്കിൽ ആ ജീവിയുടെ സമയം വളരെ സ്ലോ ആണ്, ആ ജീവിക്കു ഇപ്പൊ പ്രായം 5 വയസ്സുണ്ടാകും, ആ ജീവി മരിക്കുന്നത്തോടെ പ്രപഞ്ചവും ഇല്ലാതാകും....അതുപോലെ നമ്മുടെ തലച്ചോറും ഒരു പ്രപഞ്ചം ആവാം...
@@bejoyrodrigues3318 correct arikam.. Enikum thonitund.. Nammude vayattil jeevikunna bacterias nu ariyavo ath oru mamushyante ullil aanu jeevikunnath ennu. Athinte prapanjam athinte observable area aarikum.. Athu pole manushyan um observable universe anu universe enu dharichu vechekunu..njan anu valuth ennu ahakarikunu.. Potta kinatile thavala chinthikuna pole.
ആ ജീവി നമ്മൾ ഓരോരുത്തരുടേയും മനസ്സിൽ ആണെങ്കിലോ നടി ലെനയുടെ ഇന്റർവ്യൂ കാണു അതിൽ നിങ്ങൾ പറഞ്ഞ പോലെ ഉള്ള കാര്യമാണ് പറയുന്നത്
ഇത് എനിക്കും തോണിട്ടുണ്ട് ബ്രോ അതായത് ഒരുജീവിയുടെ ജീവിയെന്നു പറയാനും പറ്റൂല ചിലപ്പോ ഒരു മനുഷ്യന്റെ mummery ആണെങ്കിലോ
ആ ജീവി ജീവിക്കുന്നത് അതിനെക്കാൾ പതിനായിരം മടങ്ങ് വലിപ്പമുള്ള മറ്റൊരു ജീവിയുടെ കോശത്തി ആണെങ്കിലോ?
നമ്മൾ ഭൂമിയിൽ നിന്ന് പരിണമിച്ച് ഉണ്ടായി ഭൂമി സൂര്യനിൽ നിന്നും സൂര്യൻ മറ്റൊരു സ്റ്റാറിൽ നിന്നോ ഉണ്ടായി... അപ്പോൾ നമ്മളും സ്റ്റാർസഉം തമ്മിൽ അകതമായ ബന്ധം ഉണ്ട്. അപ്പൊ കളി അറിയുന്നവരോട് സ്റ്റാർസിനെ നോക്കി നമ്മളെ പറ്റി പറയാനും പറ്റും...അപ്പൊ ഈ ജ്യോതി ശാസ്ത്രം ഉള്ളതാണ്... Thats all my lord
കണ്ണ് വിരൽ കൊണ്ട് അമർത്തിയശേഷം മുറുകെ അടച്ചു പിടിച്ചാൽ കോസ്മിക് വെബ് അഥവാ പ്രപഞ്ചം മുഴുവനായും കാണാം. ( പ്രപഞ്ചത്തിനെക്കുറിച്ചു പഠിക്കുന്നവർക്ക് പല കാര്യങ്ങൾക്കും ശാസ്ത്രീയമായ തെളിവുകൾ തരാൻ കഴിയുന്നില്ല അതുകൊണ്ട് കണ്ണടച്ച് പിടിച്ചു ഞാൻ കാണുന്ന അനന്തകോടി നക്ഷത്രങ്ങൾ അടങ്ങിയ പ്രപഞ്ചത്തിനെക്കുച്ചു ആരും തെളിവുകൾ ചോദിക്കരുത്)
യോഗയിൽ അതിന് ചിതാകാശം എന്ന് പറയും
അസ്ട്രോളജി interest ആയിട്ടുള്ള എല്ലാർക്കും അത് കാണാം
സൂക്ഷ്മ പ്രപഞ്ചം, സ്ഥൂല പ്രപഞ്ചം, പ്രപഞ്ചപുരുഷൻ എന്നിങ്ങനെ വേദാന്തത്തിൽ കേട്ടിട്ടുള്ളത് എന്തുകൊണ്ടോ ഓർത്തുപോയി... കൂടുതൽ പഠനങ്ങൾ നടക്കട്ടെ...very informative again... Congrats 😍👍👍👍
ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ച് ലോകത്തിന് മുന്നിൽ ശാസ്ത്രത്തിൻ്റെ തലസ്ഥാനമാകാൻ ഏറ്റവും പറ്റിയ കാലമായിരുന്നു മോദിജി ഭരിച്ച കഴിഞ്ഞ 10 വർഷം. അതുകൊണ്ട് തന്നെ പുരാണങ്ങളിൽ ഉള്ളത് ഭാവനകൾ മാത്രമാണെന്ന് മനസിവാക്കാം. പക്ഷേ ഈ ഭാവനകൾ പുതിയ കണ്ടുപിടുത്തങ്ങൾക്ക് പ്രചോദനമാകാം എന്നത് കൊണ്ടുതന്നെ പുരാണങ്ങളും പഠിക്കേണ്ടതാണ്. പക്ഷെ സയൻ്റിഫിക് ടെംപർ വളർത്തിയെടുത്തില്ലെങ്കിൽ അന്ധവിശ്വാസങ്ങളാകും ഈ ഭാവന വളർത്തുക
ഒരു പുണ്ണാക്കുമറിയാത്തവന്റെ ജൽപ്പനങ്ങൾ അങ്ങനെ കണ്ടാൽ മതി. ഈ ലോകത്തിന്റെ വേൾഡ് മാപ്പ് ചന്ദ്രനിൽ കാണാം പൂർണ്ണ ചന്ദ്രനിൽ.അതിനപ്പുറമുള്ള ഭൂഖണ്ടങ്ങളും ചന്ദ്രനിൽ കാണാം. പരന്ന ഭൂമി ഉരുണ്ടതാക്കി 24 ഡിഗ്രി ചരിച്ച് അതിനൊരുആ ക്സ്റ്റും ഉണ്ടാക്കി ലോകത്തെ സർവ്വജനങ്ങളേയും പറിച്ചും., ഭൗതീക വിദ്യഭ്യാസമെന്ന വ്യാജ വിദ്യാഭ്യാസത്തിലൂടെ സത്യത്തെ മറച്ച ലോക കേശ്വരന്റെ അടിമ. മകളയശാസ്ത്രജ്ഞൻമാർ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങിയ വിഢികളാണ് 99% മന്ദബുദ്ധികളായ മരത്തലയൻമാരും.
ഇന്നത്തെ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. നമുക്ക് ഒരു സാധനത്തെ പല രീതിയിൽ represent ചെയ്യാം. അത് ചിലപ്പോൾ structure വെച്ചിട്ടാവാം അല്ലെങ്കിൽ function വെച്ചിട്ടാവാം. തലച്ചോർ തന്നെ ഉദാഹരണമായി എടുത്താൽ, അതിന്റെ structure പരിശോധിക്കുമ്പോൾ കിട്ടുന്ന networking അല്ല functional networking. അതുപോലെ തന്നെ നമ്മൾ ഇന്ന് വരയ്ക്കുന്ന പ്രപഞ്ചത്തിന്റെ structure പുതിയ തരം telescopic images വരുമ്പോൾ മാറ്റിവരക്കപ്പെടും. നമ്മൾ ഒരു pattern seeking animal ആയത് കൊണ്ട് ആണ് എന്തിലും ഏതിലും ഇങ്ങനെ സാമ്യതകൾ കാണുന്നത്. എന്നാൽ functional ആയി രണ്ടും ആനയും ആടും പോലെയായിരിക്കും😅 കണ്ടാമൃഗത്തിന്റെ കൊമ്പ് ആണുങ്ങളിലെ impotency ക്ക് ചികിത്സയായി പണ്ടുള്ള ആളുകൾ ഉപയോഗിച്ചത് ഈ pattern seeking കാരണം ആണ് 🤭
Do u believe in god
@@Rohit-rx5rz ദൈവത്തിൽ വിശ്വസിച്ചാൽ കുഴപ്പമുണ്ടൊ???
@@fasiltt9205 ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാതിരിക്കുമോ??
@@Rohit-rx5rz are you exist?
@@Rohit-rx5rz no
Everything is connected 🔄
JR bro all the best..🙌🏻 Thankyou for the video ..❤
Thank you too🫶🏼🫶🏼
ഞാൻ ഇത് പഠിക്കുന്ന കാലത്ത് ചിന്തിച്ചിട്ടുണ്ട് ❤ഇപ്പോൾ ഒത്തിരി സന്തോഷം
ആരാണു ഭയക്കുന്നത്,... ആദ്യം പ്രപഞ്ചത്തിനു തുടക്കമുണ്ട് എന്ന സത്യം മൂടിവെക്കാൻ ശ്രമിച്ചു, ദൈവത്തിലേക്ക് എത്തും എന്നതുകൊണ്ട്☝️സത്യം മൂടിവെക്കാൻ നിരീശ്വരവാദികൾ എത്ര ശ്രമിച്ചാലും പുറത്തുവരിക തന്നെ ചെയ്യും🥰
😂😂😂😂
Bro supernova explosion ne kurichu oru video cheyyavo
Man is the microcosm and the universe is the macrocosm. In our inner being, we are one with all. True relationships is to see ourselves in all beings and to see all beings in ourselves. The inner being is not only present in human beings, but it is also present in flowers, trees, animals, stones and the stars.
"അടിക്കു പന്നിപോയി നിൻമ്മുടിക്കൊരന്നവും പറന്നടുത്തു കണ്ടതില്ല നിന്നെയിന്നും അഗ്നിശൈലമേ"
(സദാശിവ ദർശനം ശ്ലോകം 10 ശ്രീ നാരായണ ഗുരു).
Namuda ullilum oru prabajam undvum
Kuraa cheriya kanikakaal konde namal undavunu oru jeevan energy undavunu
Athepolaaa namal ellam koodi eee prabajam okaa oru jeevanula vashuvinta ullilaa cheriya kanika mathramanakilo enta orew doubt ane ithew
Yep that's a good hypothesis actually...🙂 universe grow cheynnille just like us...ath chelappo ethoru giant jeevinte organ ayirikkum...🌝we are just some bacterias fighting in the name of religion ,caste, colour etc...and claiming that we are the most intelligent species...😂
Anganayana eniyuppam athanoo ellarum parayyna god😂😂
ഒരുപാടു നാളായി കാത്തിരുന്ന വീഡിയോ ..👌👌
ഇത്രയും മനസിലാക്കിയിട്ടും, അറിഞ്ഞിട്ടും ഇതെല്ലാം സൃഷ്ടിച്ചതല്ല എന്ന് വാദിക്കാൻ എങ്ങനെ തോന്നുന്നു. എന്തായാലും, വിശ്വസിക്കുന്ന ആളുകൾക്ക് നിങ്ങളുടെ സംസാരം അവരുടെ വിശ്വാസം ഒന്നുടെ ഊട്ടിയുറപ്പിക്കാൻ എളുപ്പം ആവും👍👍❤
Aaru srishtichu thallahuvo 😂 Andi poyeda mathamoli 😂
Comic Worldil thamasikunna maramanda😂
@@jithus6592ദൈവം ഉണ്ട്
സൃഷ്ടവ് ഉണ്ടാകും എന്നാൽ നമ്മുടെ മതഗ്രന്ഥങ്ങൾ മാറ്റി വെക്കണം അത് ഏതു മതത്തിന്റെ തായാലും അല്ലെങ്കിൽ ആവിശ്വാസികൾ ക്കു വളമാകും അവർക്കു ശാസ്ത്രം അവരുടെ കുത്തകയാണ് എന്ന് സ്വയം സ്ഥാപിച്ചു എതിർക്കും.
കണ്ണ് വിരൽ കൊണ്ട് അമർത്തിപ്പിടിച്ചാൽ പ്രപഞ്ചവും കാണാം സവാള പൊളിച്ചാൽ പ്രപഞ്ച രഹസ്യവും അറിയാം. ചുരുക്കത്തിൽ അവിടെ ഉള്ളത് എന്താണോ അതു തന്നെയാണ് ഇവിടെയും ഉള്ളത്
അണുവിലും അഖണ്ഡത്തിലും നിറഞ്ഞുനിൽക്കുന്ന മഹാചൈതന്യം ......
Und und 😂
😂😂
thyru
Kaliyugam ❤ nallath paranjal koovi vilikkan mathram aalu undavum
@@bibinkumar9137 enth nallatha paranje ?
5 to 10mntsulla dream namuk kure neramullathayi thonnunnu so time dialaton prakaram nammude braininullile nammuk sambavikunnathakam dreamayi kanunnath. Athupole nammude veliya versionulla namuk ivide nadakunnathum dreamayi kanunnundayirikam. Ini nammude energy kooduthalanel nammal ivide marikumbol aa veliya verionulla aalude intercoursiloode aa larger universil veendum janikukayayirikumo. Ingane micro & macro level oru infinite universe loopilakumo nammal...
വേറിട്ട കാഴ്ചകൾ എന്ന tv പ്രോഗ്രാമിൽ കൂടി വന്ന ശശിയേട്ടൻ 26 വർഷങ്ങൾക്ക് മുന്പേ ഞങ്ങളോട് പറഞ്ഞ അതേ കാര്യം പ്രപഞ്ചം മുഴുവനായും നമ്മുടെ തലച്ചോറിൽ കൊത്തിവച്ചിരിക്കുന്നു
Swabhavikam, prapanchathil ninn Vanna nammlk prabanchathinte similarities ndavanamallo. Eth.
ഈ പ്രപഞ്ചം അതിനെ തന്നെ മനസ്സിലാക്കാൻ എടുത്ത രൂപം ആണ് നമ്മളെല്ലാം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.. അത് ശരിയാണെന്ന് ഇപ്പോ തോന്നുന്നു
❤️very informative ✨
സൗരയൂധത്തിൽ 'പ്രകാശവും ഗുരുത്വാകർഷണവും 'ഗ്രഹങ്ങളുടെയും സൂര്യൻ്റെയും 'പരസ്വര ബന്ധങ്ങളുടെയും ആശയ ബന്ധങ്ങളുടെയും മാനദണ്ഡങ്ങളായിരിക്കെ' ബ്രഹ്മാണ്ഡത്തിൻ്റെ മിശ്രണങ്ങളിൽ 'ആറ്റമിക ഭാവം പ്രകാശവർഷങ്ങൾ ക പുറവും. ഇപ്പുറവും എപ്പുറവും പരസ്പര ബന്ധിതമാണ്
Good topic jithin chetta❤️
Oru pakshe namal 3rd dimensional jeevikunathu kondakam prapanjam namuku etra valuthaay thonunathu uyarma matu dimentionalil ullavarku ee parayuna dooravum samayavum onnum ellatha oru avasthayavanum saadyathayundu by sajith
മെഡിറ്റേഷനിൽ ഇരിക്കുമ്പോൾ ഇതെല്ലാം നമുക്ക് മനസ്സിലാകും പീനിയൽ ഗ്ലാൻസ് ഉണർത്തുക എല്ലാത്തിനും ഉള്ള
Ethu yogikal nerathe paranjuvachathan(nammal pindandavum prebangam brehmadavum)nammude thanne prethibimbamanu ee kanunnathellam
Good topic good presentation thanks bro👍❤️👌
Great presentation ❤
Oru dobut..universile koduthal kanunna vathakam hydregon alle ....e hydrogen form cheytha engane ahnn...
Athu paranappazha, nammude brainil kooduthal oxygen alle, nammal oxygen shasikkunathu kondu.
Appo ee jeevi hydrogen aayirikkum swasikkunne🤣🤣🤣
Just kidding. Ellam nammude pole thanneyakanam ennu yadhoru nirbhendavum illa
Ithu actress lena ormaye patti parajathinu oru connection undallo.
ഈ പറഞ്ഞതിന് സാധൂകരണം ലഭിക്കുന്ന തരത്തിൽ തന്നെയാണ് ഹിന്ദു ഗ്രന്ഥങ്ങളിൽ പ്രധാനമായും ഭാഗവതം ഉപനിഷത്ത് എന്നിവയിൽ പറഞ്ഞിരിക്കുന്നത്. ഗുരുശിഷ്യനു പറഞ്ഞു കൊടുക്കുന്നു. നീ ബ്രഹ്മമാകുന്നു തുടർന്ന് ശിഷ്യൻ സ്വയമേവ തിരിച്ചറിയുന്നു ഞാൻ ബ്രഹ്മമാകുന്നു (അഹംബ്രഹ്മാസ്മി). അങ്ങിനെ ഈ കാണുന്നതിൻ്റെയും കാണാത്തതിൻ്റെയും സൃഷ്ടിയും സ്ഥിതിയും സംഹാരവും (ഉണ്ടാവൽ ,നിലനിൽക്കൽ ,ഇല്ലാതെയാവൽ) എന്നിലാണ് എന്ന അറിവിലെത്തുന്നു.
. എത്തിയല്ലോ ...😂
സയൻ്റിഫിക് ടെംപർ വളർത്തിയെടുത്താൽ നിങ്ങളുടെ ഈ ചിന്തകൾ മാറിക്കിട്ടും. ഇങ്ങനെ പുരാണങ്ങളിൽ എന്തെങ്കിലും ശാസ്ത്ര സത്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഈ കഴിഞ്ഞ 10 വർഷം കൊണ്ട് മോദിജി ലോകത്തിനു മുന്നിൽ തെളിയിച്ച കൈയടി വാങ്ങിയേനെ എന്ന സാമാന്യ ലോജിക്ക് പോലും ഇല്ലേ?
സയൻ്റിഫിക് ടെംപർ വളർത്തിയെടുത്താൽ ഇത്തരം ചിന്തകൾ ഒഴിവാക്കാം. പുരാണങ്ങളിലെ ഭാവനകൾക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടായിരുന്നെങ്കിൽ ഈ കഴിഞ്ഞ 10 വർഷം കൊണ്ട് അതെല്ലാം ശാസ്ത്രീയമായി തെളിയിച്ച് ഭാരതത്തിന് ലോകത്തിൻ്റെ ശാസ്ത്ര തലസ്ഥാനമായി കൈയടി വാങ്ങാമായിരുന്നു. ഇല്ലെങ്കിൽ ഇതെല്ലാം വെറും ഭാവനകൾ മാത്രം. പക്ഷെ ഭാവനകൾ പുതിയ കണ്ടുപിടുത്തങ്ങൾക്ക് പ്രചോദനമാകാം. അതുകൊണ്ട് പുരാണങ്ങൾ വായിക്കാം. ശാസ്ത്രം പഠിക്കാം.
Atukondanu dhyanatilude ee prapanjatinte vishalatayil namuku pokan kazhiyunnatu
നമ്മുടെ ചൂണ്ടുവിരലിന്റെ അറ്റം മതി പ്രബഞ്ചനാഥനായ അല്ലാഹുവിനെ അറിയാൻ... പക്ഷെ മനുഷ്യൻ അഹങ്കാരിയാണ് 😰
മനുഷ്യന്റെ കണ്ണുകൾ കാണിച്ചു തരുന്ന ഡയമൻഷനുകൾക്കുള്ളിൽ
മനുഷ്യന്റെ വിശദീകരണങ്ങൾ ഒതുങ്ങുന്നു.😂
Ith 10 years munne njan aalojich thodangeetha
ഇത്രയൊക്കെ ചിന്ദിക്കുന്നു, മനസിലാക്കുന്നു. എന്നിട്ടുംഇത്രയും വലീയ പ്രപഞ്ചത്തിൽ ഒരു പൂഴിത്തരിയുടെ മാത്രം വലിപ്പമുള്ള ഭൂമിയിലെ മനുഷ്യൻ എന്റെ മതം , എന്റെ ദൈവം എന്ന് പറഞു തമ്മിലടിച്ചു ചാവാൻ നടക്കുന്ന മണ്ടൻ മാരായി.
നസസറി എക്സിറ്റൻസായ ദൈവം എന്ന ക്രിയേറ്റർ ഇല്ലാതെ പോസിബിളായ ഈ പ്രപഞ്ചം ഉണ്ടാകും എന്നത് ഇംപോസിബിളായ കാര്യമാണ് ലോജിക്കിന് നിരക്കാത്തതുമാണ്
Ath pinne oro keezh vazhakkangalakumbol..
വിരാട് പുരുഷൻ......🙏....😊
Natureil pattern illathathay onnum illa, enta ore observation aan ith
Exactly. Infinite ayond pala patterns CheriyA vyathyasavum vech avarthikkum.
@@thiraa5055 man made allatha ellathilum ore symmetrical aan eth eduthalum closed or widely
ബിഗ് ബാംഗ് ന് ശേഷം പ്രപഞ്ചം പ്രകശത്തേക്കാൽ വേഗത്തിൽ വികസിക്കുവണല്ലോ , അപ്പോൾ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന് ടൈം ഉണ്ടാവില്ല എന്നല്ലേ(കാലം or aging). അങ്ങനെ ആണെങ്കിൽ അത് എങ്ങിനെ ആണ് ശരിയാകുന്നത്?
ഏയ്, time ഉണ്ടാകും, but അത് നമുക്ക് അനുഭവപ്പെടുന്ന രീതിയിൽ ആകണമെന്നില്ല.
ന്യൂറൽ നെറ്റ് വർക്ക് സത്യമെങ്കിൽ
പരിണാമ സിദ്ധാന്തം
ഒരു ചോദ്യ ചിഹ്നമാകുമോ?
What if I asked proof for evolution?
Enikkum samsayam ellathilla
7 ആകാശങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം, അതിൽ ഒന്നാം ആകാശം രണ്ടാം ആകാശവുമായി compare ചെയ്യാണെങ്കിൽ, ഒരു മരുഭൂമിയിൽ ഒരു മോതിരം എത്ര സൈസ് ആണോ അത് പോലെ ആണ്... ഓരോ ആകാശവും, അതിന്റെ താഴത്തെ ആകാശത്തേക്കാൾ ഒരുപാട് വലുതാണ്, അത് കൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകില്ല, നമ്മൾ കാണില്ല
ഓരോ ആകാശവും തമ്മിൽ ഓരോ കണക്ഷൻ ഉണ്ട്, അതിലുടെ മലക്കുകൾ ഭൂമിയിലേക്കും മറ്റു ആകാശങ്ങളിലേക്കും പോകുന്നത്, അല്ലെങ്കിൽ മലക്കുകൾക്ക് ഭൂമിയിൽ എത്താൻ ആയിരം കണക്കിന് വർഷങ്ങൾ എടുക്കും, മലകുകളെ പ്രകാശം കൊണ്ട് ആണ് സൃഷ്ടിച്ചിട്ടുള്ളത്, അവർ പ്രകാശത്തേകാൾ വേഗതയിൽ സഞ്ചരിക്കുന്നുണ്ട്.
As above So Below
We Are Universe🌌
Great information video bro👍🏻 ❤️ always👍🏻
Everyhing is connected.
Here is everywhere .
Now is eternity .
Everything is BRAHMAM.
" നീയല്ലോ സൃഷ്ടിയും സൃഷ്ടാ _
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി _
ക്കുള്ള സാമഗ്രിയായതും. "
______ഗുരു _____
Kaalathinu munpe nadakkuka...apol sathyam mathram veliyil varum...nalla vdokalum...
Nice information
Good video ❤
This is the beginning of the understanding of the cosmic relations , which will take long long years for experts to conclude - if at any time a conclusion is possible. But making this raw stuff in to popular science at this time, will give opportunity to ignorant persons to make all kind of irrational , nonsensical conclusions..... See many of the comments here..
Gamma radiation from quasar = neural impulse transmission in a larger scale?👀
Masha Dinkan😜
Kuree nalayt ulla ore samshayam aan eth, eni nammada thalachoril eni universe undo? Athano multiverse 🤔
Philosophical ayit paranja aanu. Thante universe thante ullil thanne. Thaan kanunna thante perspective aanu thante universe and world. Thaan marich kazhinjaal ath nashikum. Strictly philosophy anu tto. Scientifically alla.
What if brain is projecting the universe and our brain is a projector.
@@theschoolofconsciousness problem is we have billions of brains 😁
@@vishnusv3 all these brains exist only within the field of your mind and brain. Without your mind and brain no other brains exist.
Superconciousness ആയ ദൈവം Exit ചെയ്യുന്നുണ്ട് എന്ന് പറയാൻ എന്തിന് പേടിക്കുന്നത്😂😂
evidence ?
@@afishekkrishnar4415എന്തോരം, തന്റെ ശരീരം തന്നെ നോക്ക് ,ഇല്ലാ എന്ന് പറയാൻ evidence?
@@niyazzmoithu20 illa ennu njn claim chythittilla but ondu ennu claim chyunnavar evidence tharanam........evidence illathe ondu enno illa enno claim chyn pattilla ...so thangal upayogichathu oru fallacy aanu........and nammude bodyum mattu jeevikalude bodyum thammil compare chythal there are a lot of evidence for existence of evolution .......and evolution directly denies the whole concept of existence of god or some superconciousness creating things from nothingness....churukki paranjal sarirathil nokkiyal daivam ondu ennullenekal kooduthal illa ennullathinanu thelivu ........ithokke padikkan sclil ponam valla daivathinte voodooo pusthakam vayikkunna time
@@afishekkrishnar4415 അങ്ങനെ സുഖിച്ച് evidance മുന്നിൽ വരണം എന്നാവശ്യപ്പെട്ടാൽ കിട്ടുന്ന ഒന്നല്ല, അതിന് യോഗം വേണം, അന്വേഷിക്കണം
@@falgun86645 vo vo ini thapassu okke chyndi varuo?🤣
This is something I have been thinking about for a long time
Thank you bro❤
Dark matter ne kuraich video undo
Pand cheythitunde.. Ennalum nokkam
സാമ്യതകൾ ഒരു സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു
ഒരു ചിത്രകാരൻ തന്റെ എല്ലാ ചിത്രത്തിലും ഒരേ ഒപ്പ് വെക്കുന്നതു പോലെ സ്രഷ്ടാവ് തന്റെ സൃഷ്ടികളിൽ സാമ്യതകൾ വെക്കുന്നു
പല സാമ്യതകൾ നോക്കി സ്രഷ്ടാവ് ഒന്നാണെന്ന് ചിന്തിക്കാം.
സൃഷ്ടിയും സൃഷ്ട്ടാവും എവിടുന്ന് വരുന്നേനു പറയാൻ എളുപ്പം 🤘🏻just brain things
@@Scientific489എന്ത് സാധ്യതകൾ വന്നാലും മതി ദൈവത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. അത് താങ്കൾ എത്രതന്നെ പുറംതിരിഞ്ഞു നടന്നാലും This is masterpiece craft
@@spidythor671 which God? അതിനെ കുറിച്ച് തെളിവോട് കൂടി ഒരു റിസർച്ച് പേപ്പർ പ്രസീദ്ധീകരിക്കു 🤘🏻ശാസ്ത്രം ആ വഴിയിൽ എളുപ്പത്തിൽ പഠനം നടത്തി ദൈവത്തെ അംഗീകരിക്കും 😁 Your claim is invalid until then sir!
@@Scientific489 Dingan ,pulli aann aa creator
Balamangalathil 100000 year munpe ithokkke paranjind😅
@@akasht.m9485 നിങ്ങൾ തെറ്റായ ദൈവത്തിൽ ആണു വിശ്വസിക്കുന്നത്, യഥാർത്ഥ ദൈവം ഒന്നേയുള്ളൂ അത് സർവശക്തനായ മായവി ആണ്. ലാ ഇലാഹ ഇല്ല മായാവി 🗽
മനുഷ്യൻറെ ബേസിക് നോളേജിൽ നിന്ന് മനസ്സിലാക്കുന്നതാണ് ഇതൊരു ഡിസൈനർ ഉണ്ടാക്കിയ മാസ്റ്റർ പീസ് ക്രാഫ്റ്റ് ആണെന്ന് നിങ്ങൾക്ക് ചില പേർക്ക് വിയോജിപ്പ് കാണാം..അത് സമ്മതിക്കാൻ ചിലരുടെ ഈഗോ സമ്മതിക്കുന്നില്ല താങ്കളുടെ യുക്തിവെച്ച് ഒന്ന് ചിന്തിച്ചു നോക്കൂ അപ്പോൾ മനസ്സിലാകും സത്യം എത്ര മുടി വെച്ചാലും തിരിഞ്ഞു നടന്നാലും ഒരുനാൾ നിങ്ങൾക്ക് മനസ്സിലാകും
😮😮😂😂😂😂
മനുഷ്യന്റെ ചെറിയ തലച്ചോറിന്റെ യുക്തി വെച്ച് ഇത്രയും complex ആയ ഒരു സിസ്റ്റത്തെ നോക്കിക്കാണുന്നതിന്റെ പ്രശ്നമാണ് ഇത്. എല്ലാം ഉണ്ടാക്കാൻ ഒരു ഡിസൈനർ വേണം എന്നുള്ള സാമാന്യ യുക്തി എല്ലായിടത്തും work out ആവില്ല
മൈ രാണ്.
You should find the property of consciousness and mind. So you will reach the truth.
@@theschoolofconsciousness if you dare prove there is no designer. You cant
Very informative 👍👍
Thank you 🙏🏻🙏🏻🙏🏻
അങ്ങനെ nokiyal ellam connected aayi thonnum, for example suriyanu chuttum mattu grahagal karagunnu bhumi suriyanu depended aanu , so oru family eduthal appanu chuttum makkal karagunnu or depended aakunnu oru prayam varey pinne valuthakunnu independent aakunnu , prapanchavum ithupoley oro nimishavum expand cheythondirikunnu 😅
The different is we have brain, sun and other cosmic particles doesn't.
Hai .njan sooraj .. good video
Hai broo 🫶🏼
സൂപ്പർ ബ്രോ 🥰
Recently I told in my group, that this universe and our head has no difference at all,I have no scientific evidence but I thought so, simply
നമ്മുടെ മനുഷ്യശരീരം ആണ് ഈ പ്രപഞ്ചം
Bro....supper
Enn vechal jrn vare daivamund enn parayade paranju😂😂😂
ഇപ്പോൾ വീഡിയോ ഒരു നല്ല സ്റ്റാൻഡേർഡ് ആയി😊
🫶🏼🫶🏼Thank youu
ആദ്യമേ തന്നെ സ്റ്റാൻഡേർഡ് ആയിരുന്നല്ലോ ബ്രോ..
തലച്ചോറിലെ ന്യൂറോൺസ് മായി പ്രപഞ്ചഘടന യ്ക്ക് സാമ്യ മുണ്ടെന്നോ, ഭാവിയിൽ പ്രപഞ്ചത്തിന് സ്വയം ചിന്തിച്ചു ചലിക്കാൻ കഴിയുമെന്നോ ശാസ്ത്രീയമായി മനസ്സിലാക്കി എന്നിരിക്കട്ടെ, അപ്പോഴും മറ്റുള്ളവരുടെ കൈകളിലേക്ക് ഇത് പോകും എന്ന് പേടിക്കുന്നത് എന്തിനാണ്, അതിൽ സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കുകയല്ലേ സയൻസ് ചെയ്യുക, പേടിക്കുന്നതെന്തിനാണ്
human brain and universe, an eternal subject..
ആണോരണീയാൻ
മഹതോ മഹീയാൻ.....!
ആദികവി അകക്കണ്ണാൽ
കണ്ടു. പലതല്ല ഏകം. 'ഏകംസത് ലോകാ
ബഹുദാ വദന്തി.'
higher dimension aanel namuk Kanan kazhiyumo
Nop
Avo
ഭാരതത്തിലെ മഹാ ഋഷിമാർ അവരുടെ ചിന്താശക്തിയും തലച്ചോറും ഉപയോഗിച്ചാണ് ഈ പ്രപഞ്ചത്തിന്റെ രൂപ ഘടന മനസ്സിലാക്കിയത് ആയതിനാൽ സായിപ്പ് പറയുന്നത് വേദവാക്യം ആയി കാണുന്ന സായിപ്പ് പറഞ്ഞാലേ ഇതൊക്കെ അംഗീകരിക്കുമെന്ന് കരുതുന്ന പ്രത്യേകിച്ച് മലയാളിയും
Athippazhaano manasilaayathu...
I think so 9:43
പറ്റേൺ സീക്കിങ് നെ പറ്റി രവിചന്ദ്രൻ സി നടത്തിയ പ്രഭാഷണം ഈ അവസരത്തിൽ ഒർക്കുന്നു
ബാക്റ്റീരികൾ... കോശങ്ങൾ.. മറ്റു സൂഷ്മ ജീവികൾ... ചേർന്നുള്ള ഒരു ഗാലക്സി ആണ് ഓരോ നമ്മളും... ഈ ശരീരം അവരുടേത് 😯
adava adine kuriche padichal kittunna aakathuka athine pedikkunnnendalle
Thank you💚
Informative and interesting 😸
Glad you think so!
@@jrstudiomalayalamപതിനായിരം ഗാലക്സി ക്കൾ ഉണ്ട് എന്ന് അല്ലേ പറയുന്നത്
Antromeda galexy ,, 4 light year far away 🙄...
Super JR❤
If death can be explained, then we will find an answer for everything
My Qustin where does it come from
If something or someone calls "come," it arrives.
Certainty not from nothing.
We don't know..... research are going on...,.
Floating ocean in universe nasa founded what is really that
Why does this universe galaxyies black holes everythings comes as a circle formed
ദൈവം ഉണ്ട് എന്നതിന്റെ മറ്റൊരു തെളിവ്.
That's interesting 🧐
അഹം ബ്രഹ്മാസ്മി - അഹം ഗാലക്സി യാസ്മി😊
നമ്മുടെ ദൃഷ്ടികൾക്ക് അഗോചരമായ diamentions ൽ ജീവൻ ഉണ്ടായിരിക്കാം
Cosmic light connected all over the universe
നമ്മൾ പലപ്പോഴും വിചാരിക്കുന്നു.. നമ്മൾ പഠിച്ചത് മാത്രമാണ് സത്യം.. അതിന് അപ്പുറത്ത് യാതൊന്നുമില്ല..