Interstellar movie explained in malayalam | Science Fiction | Christopher Nolan

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 472

  • @muneertp8750
    @muneertp8750 2 หลายเดือนก่อน +43

    വേറെയും രണ്ടുമൂന്നു ചാനലുകളിൽ കണ്ടിട്ടുണ്ട്. ഇത്രയും വ്യക്തമായി മനസ്സിലായത് ഇവിടെ നിന്നാണ് ❤

  • @USA6rz
    @USA6rz 2 หลายเดือนก่อน +31

    The magic of Christopher nolan❤

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน +3

      ❤️👍

    • @raizen-e2g
      @raizen-e2g 2 หลายเดือนก่อน +1

      CHRISTOPHER EDWARD NOLAN

  • @immanuelabrahammathew8806
    @immanuelabrahammathew8806 20 วันที่ผ่านมา +2

    Fantastic video 😍😊

  • @AVIYALVIDEO
    @AVIYALVIDEO 4 วันที่ผ่านมา

    Adipoli explain...🙋🙌👍

    • @movieflixmalayalam
      @movieflixmalayalam  4 วันที่ผ่านมา +1

      Thanks bro ❤️

    • @AVIYALVIDEO
      @AVIYALVIDEO 4 วันที่ผ่านมา

      @movieflixmalayalam 🤜🤛

  • @vimalcv150
    @vimalcv150 หลายเดือนก่อน +3

    മനോഹരമായ വിശദീകരണം. 👌🏻

  • @AugustineAshwin
    @AugustineAshwin 2 หลายเดือนก่อน +9

    Adi poli movie super kollam🔥🔥🔥❤️❤️❤️

  • @anoopchandran2134
    @anoopchandran2134 14 วันที่ผ่านมา +1

    കുറെ കാര്യങ്ങൾ ഇപ്പോഴാ മനസ്സിലായത് 👍👍👍

  • @hojaraja5138
    @hojaraja5138 หลายเดือนก่อน +9

    എന്നെ മാറ്റി മറിച്ച സിനിമ❤ ശാസ്ത്രബോധം പുതിയ വഴികളെ തേടാൻ ഈ സിനിമ കാരണമായി

  • @Alxnhhhhhhhhh
    @Alxnhhhhhhhhh 2 หลายเดือนก่อน +7

    Njn ee movie vere oral cheyth explanation kandath anu pashe bro de voice il kekkan anu anikku ishtm athond njn onude kanuva ithu 😍❤

  • @Humans__are__Strong
    @Humans__are__Strong 2 หลายเดือนก่อน +6

    ആ ടെസ്സറാറ്റ് അവിടെ വരുമ്പോൾ ആണ് ഈ മൂവി കണ്ട എല്ലാവരുടെയും കിളി പോകുന്നത്. ഞാൻ ഈ മൂവി രണ്ടു പ്രാവിശ്യം കണ്ടു അത് മനസ്സിലാക്കി എടുക്കാൻ മലയാളം explanation കാണാതെ ഒർജിനൽ മൂവി കണ്ട് ഞാൻ അത് മനസ്സിലാക്കി അത് ഒരു വാശി ആയിരുന്നു. എന്നിട്ട് ഞാൻ explanation വീഡിയോ കണ്ടു ഞാൻ മനസ്സിലാക്കിയത് ശെരി ആയിരുന്നു എന്ന് ഒറപ്പിച്ചു.

  • @Malluboy_5311
    @Malluboy_5311 2 หลายเดือนก่อน +15

    ഈ മൂവി മറ്റൊരു ചാനലിൽ കണ്ടത് ആണ് ബ്രോയുടെ വോയിസ്സിൽ കേൾകാം ബ്രോയുടെ വീഡിയോ കണ്ട് അടിക്റ്റ് ആയി പോയി ❤️

  • @Theone-xc2wx
    @Theone-xc2wx 2 หลายเดือนก่อน +1

    Ningal nannayi paranju thannirikkunnu... Orupaad thanks 🙏

  • @dudedude6578
    @dudedude6578 2 หลายเดือนก่อน +3

    Pls don’t stop the channel 😊

  • @jithinjosepeter6085
    @jithinjosepeter6085 หลายเดือนก่อน

    Super 👍🏻 best ayi explain cheytu

  • @SujithSundar549
    @SujithSundar549 18 วันที่ผ่านมา

    Super explanation. Thanks bro

  • @NiicoSD
    @NiicoSD หลายเดือนก่อน +4

    നന്നായിട്ട് തന്നെ explain ചെയ്തിട്ടുണ്ട് bro, പറഞ്ഞ കാര്യത്തിൽ കുറച്ച് തെറ്റുകൾ ഉണ്ട്.
    1 - Dr. Mann ന് Dock ചെയ്യാൻ അറിയില്ലത്ത അല്ല. TARS Auto docking system disable ചെയ്യുന്നതാണ്. Dr. Mann Space Station-ൽ dock ചെയാതിരിക്കാൻ .
    2- fuel കുറവായതിനാൽ 3rd ഗ്രഹത്തിലെക്ക് പോകാൻ പറ്റില്ല. അത് കൊണ്ട് അവർ black hole-നെ slingshot അടിച്ചാൽ മാത്രം പൊകെണ്ട വേഗത കൈവരിക്കാൻ പറ്റുല, പക്ഷെ Newton ന്റെ 3 ആം ചലന നിയമ പ്രകാരം (3rd law of motion) ആവശ്യം ഇല്ലത്ത പേടകത്തിന്റെ ഭാഗത്തെ eject ച്ചെത്ത് ആവശ്യത്തിനുള്ള വേഗത കൈവരിക്കാം എന്നാണ് പറയുന്നത്
    3- 5 dimensional space മനുഷ്യന് ജീവിക്കാൻ പറ്റുകയില്ല എന്ന് സിനിമയിൽ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് അവർ (they) മനുഷ്യൻ മാർ ആക്കാൻ വളരെ സാധ്യത കുറവാണ് (0.0000000000001)

    • @movieflixmalayalam
      @movieflixmalayalam  หลายเดือนก่อน +6

      My mistake ബ്രോ. Thanks for your feed back ❤️

    • @BJMUSIC3
      @BJMUSIC3 หลายเดือนก่อน

      @NiicoSD ❤

    • @abinjayanworldtopic2683
      @abinjayanworldtopic2683 28 วันที่ผ่านมา

      Njan yojikunnilla😂😂 ..12 dimension vare poyi oru aluvakkarn swamiji bangloreil thamasikkunnudi😂😂 sooryanainokkeya moopar bhaviyil kuttikale undakunnathu 😂😂

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 2 หลายเดือนก่อน +21

    Chela hollywood movies ill India🇮🇳yude peeru paranj keelkkumbol, enne pole abhimanam kollunna Indians undo?.. 😄

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน

      👍👍

    • @venueofjith4810
      @venueofjith4810 2 หลายเดือนก่อน

      ക്രിസ്റ്റോഫർ നോളാൻ മാത്രമേ ഇന്ത്യ യേ റെസ്‌പെക്ട്ഫുൾ ആയിട്ട് കാണിക്കാറുള്ളു.. ഹോളിവുഡ് ഡയറക്ടർസ് ന് എല്ലാം ഇപ്പോളും ഇന്ത്യ എന്ന് പറഞ്ഞാൽ പാമ്പാട്ടിയും.... പൊടി നിറഞ്ഞ സ്ഥലങ്ങളും കൈ തൊഴുതു പിടിച്ചു നിൽക്കുന്ന കുറേ ആൾക്കാരും ആണ്

    • @HamiJoseph
      @HamiJoseph 26 วันที่ผ่านมา

      മലയാളത്തിൽ ഈ കഥ കേക്കുമ്പോ അരോചകം

    • @sabarisabarikrishnanv9732
      @sabarisabarikrishnanv9732 25 วันที่ผ่านมา

      @@HamiJoseph oru movie vech nookkumbol explanations nu theerchayayum pooraymakalundakum. Eeethu movieyum athinte full feel kittanamenkil angane kaanunka thanne veenamennullath sathyam💯.

    • @HamiJoseph
      @HamiJoseph 25 วันที่ผ่านมา

      @@sabarisabarikrishnanv9732 malayalabhashayude parimithi aanu

  • @anzilabbas117
    @anzilabbas117 2 หลายเดือนก่อน +5

    Bro waiting ayirunnu 👀 my fav movie ✨

  • @kethankradhakrishnan8486
    @kethankradhakrishnan8486 2 หลายเดือนก่อน +3

    Ningalude voice aanu ea channel nte Energy❤❤❤❤❤

  • @ShobhaparachalilShobha
    @ShobhaparachalilShobha 10 วันที่ผ่านมา

    What an explaination broo just❤

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 หลายเดือนก่อน +1

    Bro explanation 👍🏻pwoli. Simple aayitt ellam paranju👍🏻

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน

      ❤️👍

    • @BJMUSIC3
      @BJMUSIC3 หลายเดือนก่อน

      Simple aayitt ellam paranjilla, but churukki paranju😊

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi หลายเดือนก่อน +1

      @@BJMUSIC3 athalle paranje simple aayitt enn🤣

  • @user-jwalakuttan
    @user-jwalakuttan 2 หลายเดือนก่อน +5

    ഞാൻ ഇതിന്റെ എക്സ്പ്ലനേഷൻ ഇതുവരെ കേട്ടിട്ടില്ല. ആദ്യമായിട്ടാണ് അതും ഈ ചാനലിൽ നിന്ന് കേൾക്കാൻ പറ്റി 👍

    • @BoyWithInd
      @BoyWithInd 2 หลายเดือนก่อน +1

      Cinemastellar channel und

    • @user-jwalakuttan
      @user-jwalakuttan 2 หลายเดือนก่อน

      ​@@BoyWithIndഇനി വേണ്ടല്ലോ

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน +1

      ❤️👍

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 2 หลายเดือนก่อน +1

    ഈ മൂവിയുടെ പേര് പണ്ട് പലപ്പോഴായി പലയിടത്തുനിന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണണം എന്ന് തോന്നിയിട്ടില്ല ആയിരുന്നു. അത് ഈ കിണ്ണൻ സംഭവത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണെന്ന് ഇപ്പോൾ മനസ്സിലായി🔥🔥🔥🔥🔥🔥🔥🔥🔥🥵🥵🥵🥵🥵

  • @RYZO_7
    @RYZO_7 28 วันที่ผ่านมา

    The best ever explanation i ever seen

  • @gaganm3170
    @gaganm3170 หลายเดือนก่อน

    Nice work👍🏻

  • @sudheeshcks1
    @sudheeshcks1 หลายเดือนก่อน

    Well explained bro

  • @dudedude6578
    @dudedude6578 2 หลายเดือนก่อน +1

    Best explainer 😊

  • @MuhammadMinah
    @MuhammadMinah 2 หลายเดือนก่อน +3

    Super❤️❤️

  • @nikhilca3d
    @nikhilca3d หลายเดือนก่อน

    Super explanation🎉🎉🎉🎉🎉

  • @thesalmanharis
    @thesalmanharis 29 วันที่ผ่านมา

    Congrats u got a new subscriber!

    • @movieflixmalayalam
      @movieflixmalayalam  29 วันที่ผ่านมา

      Thanks for subbing!❤️

    • @injunjoe760
      @injunjoe760 5 วันที่ผ่านมา

      സത്യാണോ ന്നു നോക്കട്ടെ സബ്സ്ക്രൈമ്പ് ചെയ്തു കാണിക്കു ന്റെ ചാനെലും

  • @janiljacob171
    @janiljacob171 2 หลายเดือนก่อน

    അടിപൊളി മൂവി 👌👌🌹🌹👍👍👍explanation super 👌👌👌🌹🌹👍👍👍🌹🌹🌹

  • @achu3389
    @achu3389 2 หลายเดือนก่อน +5

    Love from Idukki 💞

  • @dhilk.m4140
    @dhilk.m4140 2 หลายเดือนก่อน

    Nice one ❤❤

  • @zahid_rahman4582
    @zahid_rahman4582 2 หลายเดือนก่อน

    Explanation 🔥❤️

  • @_Heisen_Berg_Skyler
    @_Heisen_Berg_Skyler หลายเดือนก่อน

    excellent story telling

  • @habehabeeb
    @habehabeeb 2 หลายเดือนก่อน

    Nalla vivaranam bro thanks

  • @irshadmp6057
    @irshadmp6057 2 หลายเดือนก่อน

    Adi poli

  • @Vishnurajleo1110
    @Vishnurajleo1110 2 หลายเดือนก่อน +5

    Thanks for this big movie

  • @archanata6101
    @archanata6101 16 วันที่ผ่านมา

    Superb

  • @raneeshjoseph3011
    @raneeshjoseph3011 2 หลายเดือนก่อน

    Good......explaine🎉🎉

  • @jangokiddo5206
    @jangokiddo5206 20 วันที่ผ่านมา

    I didn't get detailing like this before great.

  • @deepakravindrandeepuu1025
    @deepakravindrandeepuu1025 14 วันที่ผ่านมา

    Thank you ❤

  • @rageshappu6038
    @rageshappu6038 หลายเดือนก่อน

    Poli poli

  • @JITHAPPANYT
    @JITHAPPANYT 2 หลายเดือนก่อน +1

    Super bro

  • @muhammedadhil5451
    @muhammedadhil5451 2 หลายเดือนก่อน

    Adipoli 🎉

  • @Abhishek.p-qh8tj
    @Abhishek.p-qh8tj 2 หลายเดือนก่อน

    Super❤🔥

  • @manojmanohar3797
    @manojmanohar3797 หลายเดือนก่อน

    nice narration ❤

  • @Lord60000
    @Lord60000 2 หลายเดือนก่อน +1

    Uff🔥കിളി പോയി

  • @Mythoughtsbiljo
    @Mythoughtsbiljo 2 หลายเดือนก่อน

    Well explained,

  • @mahadevanr7802
    @mahadevanr7802 หลายเดือนก่อน

    What an explanation ❤❤❤

  • @keralaboy8111
    @keralaboy8111 2 หลายเดือนก่อน +1

    Masterpiece 💎 ❤️

  • @sree6127
    @sree6127 หลายเดือนก่อน

    Super bro thanks

  • @aiswaryajayakumar9804
    @aiswaryajayakumar9804 2 หลายเดือนก่อน

    Nalla film njan ith athyam ayitta kaunnath tnq❤️

  • @siyu1717
    @siyu1717 2 หลายเดือนก่อน

    ❤Grt👏👏👏

  • @IqbalBk-vc8pq
    @IqbalBk-vc8pq 2 หลายเดือนก่อน

    സംഭവം പൊളിയാ

  • @Astro__phile-gn5wp
    @Astro__phile-gn5wp หลายเดือนก่อน +1

    Njan ee movie ethra thavana kandittund enn areela.......ennalum irunnu kanum ente fav movie ahn❤

  • @irfuyasmin
    @irfuyasmin 2 หลายเดือนก่อน +1

    eth movie kandathayallum chettante voicell kelkan veendum kanum ❤

  • @albygeorge2807
    @albygeorge2807 2 หลายเดือนก่อน +1

    Suùper🎉

  • @anandhusuresh406
    @anandhusuresh406 2 หลายเดือนก่อน

    ഇത്പോലെ അടിപൊളി പടങ്ങൾ ചെയ് ബ്രോ

  • @kailasmurukesan2662
    @kailasmurukesan2662 2 หลายเดือนก่อน +1

    Ufff 😊

  • @sureshkumarv4705
    @sureshkumarv4705 หลายเดือนก่อน

    Super

  • @AGOSTAFF
    @AGOSTAFF 2 หลายเดือนก่อน +2

    Njan x man movie kand broyoude fan ayatha logan😘 eppol ellam movieyum kanarund❤❤

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน +1

      Thanks bro

    • @AGOSTAFF
      @AGOSTAFF 2 หลายเดือนก่อน

      @@movieflixmalayalam ❤️

  • @vipinolavanna3499
    @vipinolavanna3499 หลายเดือนก่อน

    സിനിമ കണ്ടപ്പോൾ മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങൾ വ്യക്തമായി

  • @kunfukid8401
    @kunfukid8401 2 หลายเดือนก่อน +1

    Adipoli

  • @amalco1781
    @amalco1781 2 หลายเดือนก่อน +1

    What a story man supper movie 😮😮😮😮

  • @abhinavabhi1723
    @abhinavabhi1723 2 หลายเดือนก่อน

    Poliii

  • @albertshan6544
    @albertshan6544 2 หลายเดือนก่อน

    Very good

  • @gokulps2351
    @gokulps2351 2 หลายเดือนก่อน

    I wonder ❤❤❤

  • @Spppaaarrrowww
    @Spppaaarrrowww หลายเดือนก่อน

    Njan ariyaathe irunnu poy aliyaa thalayil kayariyath ippaya❤

  • @fasirasi
    @fasirasi 2 หลายเดือนก่อน

    super

  • @SreejilSreedharan
    @SreejilSreedharan หลายเดือนก่อน

    good

  • @MohammedKunjhi-dd5di
    @MohammedKunjhi-dd5di 2 หลายเดือนก่อน +1

    ❤️‍🔥❤️‍🔥

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 หลายเดือนก่อน

    ♥️💕👌🏻

  • @andrewsolaman6136
    @andrewsolaman6136 2 หลายเดือนก่อน

    Cinestellar ketathanu but ethum ❤super

  • @injunjoe760
    @injunjoe760 5 วันที่ผ่านมา

    ഇപ്പോൾ ആണ് കഥ മനസിലായത് 🔥

  • @naveenjose9429
    @naveenjose9429 หลายเดือนก่อน

    In the movie Interstellar, Gargantua is a fictional supermassive black hole. These black holes, found at the centers of galaxies, would take much longer-on the order of 10^100 years or more-to evaporate. Their mass is so large that the rate of Hawking radiation is incredibly slow. If the black hole is actively pulling in matter (such as gas, dust, or a star), it will form an accretion light disk around the black hole. The light emitted by a black hole itself is not like the visible light from a star, and it is generally not sufficient to support life on a distant planet like Edmonds' Planet, where Amelia Brand lands.
    I think, in the movie, the daylight on Edmonds' Planet is likely a combination of fictional and speculative scientific ideas, potentially involving atmospheric scattering of radiation, geothermal light, and a cinematic idealization of a habitable world-despite the fact that, in reality, such a planet orbiting a supermassive black hole would likely face very different conditions.

  • @DEEPTHI-t5x
    @DEEPTHI-t5x หลายเดือนก่อน

    Super movie ❤

  • @ShameenaKurikkal
    @ShameenaKurikkal 2 หลายเดือนก่อน +1

    Inspection upload cheyyumo bro

  • @anzilsahabjan8587
    @anzilsahabjan8587 2 หลายเดือนก่อน

    Brother battle ships movie onnu explain cheyyumo?

  • @keleshkumar1132
    @keleshkumar1132 หลายเดือนก่อน

    ഇപ്പോ ആണ് ഒന്ന് കത്തിയത്.. എന്നാലും black hole ഇപ്പോളും അങ്ങനെ തന്നെ നില്കുന്നു.. പിടി തരാതെ 🤗 film എന്താണെന്നു മനസ്സിലായി bro 👍🏻

  • @CandidClicksss
    @CandidClicksss 2 หลายเดือนก่อน

    Angerude chindha poya pookk😳🔥

  • @dudedude6578
    @dudedude6578 2 หลายเดือนก่อน +1

    Njan vannu 😂

  • @MARTIN-ik4sm
    @MARTIN-ik4sm 2 หลายเดือนก่อน

    Mental stress lonless father children bond yellam kondum killi pokum padam NOLAN's Magic💥💫

  • @SunithaDevu-t8f
    @SunithaDevu-t8f หลายเดือนก่อน

    I like that this movie ❤️❤️

  • @rekhasaju788
    @rekhasaju788 2 หลายเดือนก่อน +1

    Inception explain cheyyo 😁

  • @Mr.dracula7
    @Mr.dracula7 2 หลายเดือนก่อน

    December 6 re-relese ഉണ്ടല്ലോ waiting 🙌💎💖...

  • @pradeepma1683
    @pradeepma1683 2 หลายเดือนก่อน

    Haaiii☺️☺️☺️

  • @AdnanAdnu-mu5us
    @AdnanAdnu-mu5us 2 หลายเดือนก่อน

    Bro please Hrithik Roshan nte kaabil movie explain cheyith tharoo please njan ippyathe weeko alengil adutho weeko predidhikkunnu please

    • @movieflixmalayalam
      @movieflixmalayalam  2 หลายเดือนก่อน

      Views ഉണ്ടാകില്ല bro.

  • @mahadevanpj3289
    @mahadevanpj3289 2 หลายเดือนก่อน

    My favourite movie of all time ❤

  • @muhammedadhil5451
    @muhammedadhil5451 2 หลายเดือนก่อน

    My fav movie ❤

  • @sulfikersulaiman5715
    @sulfikersulaiman5715 2 หลายเดือนก่อน

    TARS: It's not possible.
    Cooper: No! It's necessary...🔥

  • @nesheemp
    @nesheemp 2 หลายเดือนก่อน

    ❤‍🔥

  • @kethankradhakrishnan8486
    @kethankradhakrishnan8486 2 หลายเดือนก่อน +1

    Cinimasteller enna TH-cam channel ea katha well deatail aayitt paranjathaanu😊😊😊😊

  • @abhirams7333
    @abhirams7333 2 หลายเดือนก่อน

    Bro njan oru kore nalla ayyitu parayuva the usual suspect explanation cheyan 🥲

  • @albygeorge2807
    @albygeorge2807 2 หลายเดือนก่อน

    🎉😊

  • @Sandhya_nair_ss
    @Sandhya_nair_ss 13 วันที่ผ่านมา +1

    Cooper ഡ്രോൺ കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് അല്ല ലാംഗ്വേജ്. അതിനെ പറ്റി ആരും പറയുന്നത് കണ്ടിട്ടില്ല.

  • @aswanthbabu2491
    @aswanthbabu2491 2 หลายเดือนก่อน

    The best from Nolan ❤

  • @8r33muhammedyaseencm9
    @8r33muhammedyaseencm9 2 หลายเดือนก่อน

    Haiiiii😊

  • @adilyahaninnu8465
    @adilyahaninnu8465 2 หลายเดือนก่อน

    Bro de 🎉🎉sound = 250k subscribers but bro k korch thamasha kudo kutam like endhelum chinese name like chiyu apan avande name shot aki malayalam name pole akanm anal korch thamsha kudum pineh sound korch korchit movie explainer amith ne pole akam any ways bro avarankati sooper ani ❤😊😊

  • @SumayyaSiraj-tz9eb
    @SumayyaSiraj-tz9eb 2 หลายเดือนก่อน +1

    Bro pls do Harry Potter