സൗരയൂഥവും അത്ര സുരക്ഷിതമല്ലേ? | The 3 Body Problem | Netflix

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 264

  • @jrstudiomalayalam
    @jrstudiomalayalam  8 หลายเดือนก่อน +141

    3 body problem series ന്റെ മുഴുവൻ കഥ എപ്പിസോഡ് ആയി ചെയ്യണം എങ്കിൽ കമന്റ്‌ ബോക്സിൽ പറയണേ... (ഇതിന്റെ reply ആയിട്ട് അല്ല കേട്ടോ 😁😁)

    • @shahulhameed-rv2mu
      @shahulhameed-rv2mu 8 หลายเดือนก่อน +2

      Yes

    • @anandu7399
      @anandu7399 8 หลายเดือนก่อน +2

      Yes

    • @chemistrydaily3286
      @chemistrydaily3286 8 หลายเดือนก่อน +1

      ചെയ്യണം 🎉

    • @mibox4k671
      @mibox4k671 8 หลายเดือนก่อน

      Please cheyyo njan kannan ninatha but onnum manasilavunilllaa

    • @ashmeerkc8265
      @ashmeerkc8265 8 หลายเดือนก่อน

      Venam🎉

  • @yadurajtrendzz7328
    @yadurajtrendzz7328 8 วันที่ผ่านมา

    Nalla avatharanam nannayi manasilakunna reethiyil parayunnun🥰🥰🥰

  • @cutpaste4998
    @cutpaste4998 8 หลายเดือนก่อน +8

    Old JR is back, simple minimalistic presentation ❤❤

  • @anjanapreji
    @anjanapreji 8 หลายเดือนก่อน +2

    Great explanation bro ❤

  • @salmanulfaris1043
    @salmanulfaris1043 8 หลายเดือนก่อน +5

    Korach divasam munpan 3 body problem kandath kidilan series aan
    Need explanation

  • @Ajayvishnu23
    @Ajayvishnu23 8 หลายเดือนก่อน +17

    3 Body Problem Explanation vebam bro🙌❤️

  • @sreeganesh6521
    @sreeganesh6521 8 หลายเดือนก่อน +2

    Yes pls do 3 body problems explanation viedio....

  • @mallubuddy9258
    @mallubuddy9258 8 หลายเดือนก่อน

    2:54 chaos pronounce "KAY"os ennalle chavos ennallallo 🤧

  • @mohammedjasim560
    @mohammedjasim560 7 หลายเดือนก่อน

    Informative 👌 Thanks ❤

  • @deepasabareesh7014
    @deepasabareesh7014 8 หลายเดือนก่อน +1

    Can you explain the similarity between advaita sidhanta and quantum physics/ universe is not real

  • @rishikeshmt1999
    @rishikeshmt1999 5 หลายเดือนก่อน

    Thank you JR ചേട്ടാ.

  • @anushg8370
    @anushg8370 8 หลายเดือนก่อน +4

    "Chaos"- pronounciation ശ്രദ്ധിക്കണേ

  • @remyakmkm9260
    @remyakmkm9260 7 หลายเดือนก่อน

    Thank you❤❤❤

  • @anoojkumar8008
    @anoojkumar8008 8 หลายเดือนก่อน +3

    3BP explanation veanam 😊👍

  • @aslrp
    @aslrp 8 หลายเดือนก่อน +3

    Nice subject 👌🏻👌🏻

  • @Kannanarattupuzha
    @Kannanarattupuzha 8 หลายเดือนก่อน

    Valiya 3 vasthu chuttumnna space um pariganikanam manushyan space ne kurichu kooduthal padikkumtorum epo ulla. Theory kal kooduthilum upekshikum/punarnirmikkum ennu vicharikaam

  • @daenadith
    @daenadith 8 หลายเดือนก่อน +3

    Yes need explanation video

  • @rashakki
    @rashakki 8 หลายเดือนก่อน

    Series explanation video chey bro. 👍🏼

  • @sabukumar428
    @sabukumar428 8 หลายเดือนก่อน

    വളരെ കൗതുകമുള്ള വീഡിയോ നന്ദി

  • @mithindanyphilip9534
    @mithindanyphilip9534 8 หลายเดือนก่อน +1

    3 Body problem Explain cheyyamo. Njan athu paathik nirthiyekkuva

  • @RoniJacob-h1l
    @RoniJacob-h1l 3 หลายเดือนก่อน

    Good information

  • @anakhashaji9770
    @anakhashaji9770 8 หลายเดือนก่อน

    Yes need explanation video

  • @AnnArbor07
    @AnnArbor07 8 หลายเดือนก่อน +1

    Valare nannayirunnu JR🌠🌠

  • @cynorlux603
    @cynorlux603 8 หลายเดือนก่อน +1

    Super explanation go ahead

  • @HishamLa-lx9ef
    @HishamLa-lx9ef 8 หลายเดือนก่อน +1

    Series full explanation venam ❤️

  • @rajeshpanicker598
    @rajeshpanicker598 8 หลายเดือนก่อน +2

    Three Body Problem പണ്ടേ ഉണ്ട്. "Three Way Love" - ഒന്നും predict ചെയ്യാൻ പറ്റില്ല

  • @jikkujames5699
    @jikkujames5699 8 หลายเดือนก่อน +1

    Bro pls do the explanation on 3 body problem series

  • @nrmlkl
    @nrmlkl 8 หลายเดือนก่อน

    Please continue podcast; it's very helpful; that we can listen to the informative videos while we are doing something else. Even if you post the same youtube content on podcasts; it's still helpful.

  • @BeyporeSultanOnline
    @BeyporeSultanOnline 8 หลายเดือนก่อน

    Nice Explanation Dear🎈🎈🎈🎈🎈

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน +1

      🫶🏼🫶🏼thanks shyametta

  • @ansonantony1261
    @ansonantony1261 8 หลายเดือนก่อน

    Explanation video chey brother.....

  • @imran-ep6fq
    @imran-ep6fq 8 หลายเดือนก่อน

    James web nte ndhellum update Indo oru vivaravumm kelkunillallo. Oru video cheyyo

  • @imran-ep6fq
    @imran-ep6fq 8 หลายเดือนก่อน +1

    Ur genius bro.endhu bangiyill aa parannu mansilaki therunne.verudhe school poi time kalannu avidennu onnum padikkan pattilla😂

  • @SolomonRenjy
    @SolomonRenjy 8 หลายเดือนก่อน

    Sir I have a doubt in three body problem video
    1)How stable are orbits of light objects around twin large bodies?

  • @noblemartin6066
    @noblemartin6066 8 หลายเดือนก่อน

    Three body problems explain cheyumo?

  • @siyadsana
    @siyadsana 7 หลายเดือนก่อน +3

    3 body problems series kandavarundo🔥

  • @NotDevan.
    @NotDevan. 8 หลายเดือนก่อน

    Bro, പഴയപോലെ physics laws related to space explain cheyamo

  • @princephilip8260
    @princephilip8260 3 หลายเดือนก่อน +1

    എല്ലാം ഒരു തോന്നൽ മാത്രം. ഞാൻ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല

  • @user-fb2mw9vh4y
    @user-fb2mw9vh4y 8 หลายเดือนก่อน +2

    Cheyyanam bro

  • @sreejithp.j2660
    @sreejithp.j2660 7 หลายเดือนก่อน

    Explain pls😊

  • @samchristopzr
    @samchristopzr 8 หลายเดือนก่อน +1

    Yes we want, pls do

  • @Spidey0._.0Boy
    @Spidey0._.0Boy 8 หลายเดือนก่อน +1

    3 body problem otta doubt.Engane avar chinese language manassilakki.First messege avarkk ayachath chinese languagil aanu.Athengane 😊

  • @Actor.of.action
    @Actor.of.action 8 หลายเดือนก่อน +7

    Hi bro നിങ്ങളുടെ video വർഷങ്ങളായി കാണാറുണ്ട് പക്ഷെ ഇപ്പോൾ ആണ്‌ ഞാൻ comment ചെയ്യുന്നേ ❤bro

  • @paulsonxavier9784
    @paulsonxavier9784 8 หลายเดือนก่อน

    Bro constellation series onnu explain cheyyuo?

  • @FPL_Sassy
    @FPL_Sassy 8 หลายเดือนก่อน +1

    Thank you. Neil De Grasse ന്റെ വീഡിയോ കണ്ടിട്ട് ഇത് ശെരിക്ക് മനസ്സിലായില്ലായിരുന്നു. ❤️🙌

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน

      Njn refer cheythe.. Athile karyam anu ithil para paranjathe

  • @sabooooz
    @sabooooz 3 หลายเดือนก่อน

    കയോസ് theory അല്ലെ?

  • @bruuzzzgaming5580
    @bruuzzzgaming5580 8 หลายเดือนก่อน

    How they actract bro ? Is it gravity ?
    Einstein says that gravity is a space time curvature so how they actract like this ? I

  • @albertbenny7430
    @albertbenny7430 5 หลายเดือนก่อน

    Season 2 eppo varum

  • @Sandeepovk1
    @Sandeepovk1 8 หลายเดือนก่อน

    pls explain the 3 body problem series

  • @neerajv369
    @neerajv369 8 หลายเดือนก่อน

    Tnx for information 😊

  • @KumarMohancsm
    @KumarMohancsm 8 หลายเดือนก่อน +1

    സാർ ഒരു ചെറിയ തിരുത്ത് ചേർക്കട്ടെ
    L1 ഓം L2 ഓം ഭൂമി സൂര്യൻ ചന്ദ്രൻ എന്നിവയുടെ ലെഗ്രാൻഡ് പോയിൻറ് കൾ ആണ്. ഇവിടുത്തെ ത്രീ ബോഡികൾ ഭൂമിയും സൂര്യനും ചന്ദ്രനും ആണ്. സാറിൻറെ വിശദീകരണത്തിൽ അത് ഭൂമിയും സൂര്യനും ആദിത്യയും അല്ലെങ്കിൽ, ഭൂമിയും സൂര്യനും ജെയിംസ് വെബും എന്ന് പറഞ്ഞതായി കാണാം കേൾക്കുന്നവർ ധരിക്കുക.

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน +1

      ബ്രൊ.. Earth moon system nu athinte own. Legrange Points unde.. Ath vere an.. Ivide sun earth legrange point L1 L2 und

  • @jubn3449
    @jubn3449 8 หลายเดือนก่อน

    Need a detailed video of 3 body problem series

  • @anoop9537
    @anoop9537 8 หลายเดือนก่อน

    3 body problems series explaination veenam

  • @jithinlal8056
    @jithinlal8056 8 หลายเดือนก่อน

    Thanks

  • @princeantony177
    @princeantony177 8 หลายเดือนก่อน

    Will you do a vedio on the topic rain seedling in dubai

  • @bineeshklq
    @bineeshklq 3 หลายเดือนก่อน

    3 body problems venam

  • @rinesh-p-vltz3161
    @rinesh-p-vltz3161 8 หลายเดือนก่อน

    seriesine kaalum novelinte kadha parayan pattumengil better ayirunnu🌝valiye novel anenn ariyam...book explanation english videosinte oru tharjama pole cheythittanelum kanan agraham ind 😌

  • @sadiquea1186
    @sadiquea1186 8 หลายเดือนก่อน +1

    Dont worry bro... Nothing will happen...

  • @adithyamohan1347
    @adithyamohan1347 8 หลายเดือนก่อน

    3 body problems explanation venam😊

  • @santhoshvm730
    @santhoshvm730 8 หลายเดือนก่อน

    Nice

  • @playazaultimate
    @playazaultimate 8 หลายเดือนก่อน

    3 body problem explanation venam

  • @manojkoll
    @manojkoll 8 หลายเดือนก่อน +12

    chaos എന്ന വാക്കിന്റെ ഉച്ഛാരണം ചാഓസ് എന്ന് അല്ല. കേഓസ് എന്നാണ്.

    • @shajipc268
      @shajipc268 8 หลายเดือนก่อน +3

      കെമിസ്ട്രി. ചെമിസ്ട്രി എന്ന് പറയുംപോലെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน

      ഷെവർളെ എന്ന കാറിനെ ചിലർ ചെവർലറ്റ് എന്നും പറയും പോലെ

  • @HishamLa-lx9ef
    @HishamLa-lx9ef 8 หลายเดือนก่อน +1

    ❤️🔥🔥

  • @edwinemeline778
    @edwinemeline778 8 หลายเดือนก่อน

    3 body problem സീരിയസ് ചെയ്യണം.

  • @annusuresh4364
    @annusuresh4364 8 หลายเดือนก่อน

    3 body problem series nte full story episode aayi cheyyanae JR Studio 🌚😁

  • @KiranKarunakaran-fe1oh
    @KiranKarunakaran-fe1oh 8 หลายเดือนก่อน

    3 body problem series episode aayi cheyyamo

  • @abinshashajahan9846
    @abinshashajahan9846 8 หลายเดือนก่อน

    Explanation venam

  • @ranz1513
    @ranz1513 8 หลายเดือนก่อน

    Yes ❤

  • @athulbiju518
    @athulbiju518 8 หลายเดือนก่อน

    3 body explanation vnm ❤

  • @saajsuni4479
    @saajsuni4479 8 หลายเดือนก่อน

    So you are saying these factors in control, what power controls all of these accurately and precisely 😮 think and hover your wisdom

  • @shameelm6355
    @shameelm6355 8 หลายเดือนก่อน

    Cheyyanm

  • @sanjithsajayan3462
    @sanjithsajayan3462 8 หลายเดือนก่อน

    3 body problems full story vennam bro🔥

  • @kaleshrkannan
    @kaleshrkannan 8 หลายเดือนก่อน

    Yes

  • @kochilifestyle19
    @kochilifestyle19 8 หลายเดือนก่อน

    3 body problem 🙌🙌

  • @evergreen9037
    @evergreen9037 8 หลายเดือนก่อน

    👍👍👍

  • @jomonpb8086
    @jomonpb8086 8 หลายเดือนก่อน

    Jr🌟

  • @rajkumar-hd5xj
    @rajkumar-hd5xj 8 หลายเดือนก่อน

    Enikke oru doubt unde , evide 3 body allallo, mattu planet um karagunnille, appo athe effect cheyyille, sun , jupiter and earth matramallallo? Please clarify, thank you.

  • @adarshpayyoli5835
    @adarshpayyoli5835 8 หลายเดือนก่อน

    3 body problems nte explanation venm

  • @arnos123kunjatta2
    @arnos123kunjatta2 8 หลายเดือนก่อน

    👍👍👍👍

  • @DevaOffical-oe7wz
    @DevaOffical-oe7wz 8 หลายเดือนก่อน

    hi bro
    good to see you
    😷

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน +1

      Haii. Sugano broo

    • @DevaOffical-oe7wz
      @DevaOffical-oe7wz 8 หลายเดือนก่อน

      @@jrstudiomalayalam ah

    • @thanoossoul
      @thanoossoul 8 หลายเดือนก่อน

      Jithin...please explain about theory of roger penrose 😊..

  • @AbsolutelyEverybody
    @AbsolutelyEverybody 3 หลายเดือนก่อน

    സർ. അങ്ങ് ഉദ്ദേശിച്ചത് Chaos Theory ആണെങ്കിൽ അത് കേയോസ് തിയറി ആണ്. ചാവോസ് തിയറി അല്ല. ഉച്ചാരണം ദയവായി ശ്രദ്ധിക്കുമല്ലോ.

  • @christyantony9290
    @christyantony9290 8 หลายเดือนก่อน

    Bro ,Omuomuo is coming back in our solar system again 🤔

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน

      ലെറ്റ്‌ മി ചെക്ക്

    • @christyantony9290
      @christyantony9290 8 หลายเดือนก่อน

      @@jrstudiomalayalam ok

  • @anukrishna612
    @anukrishna612 7 หลายเดือนก่อน

    ചാവോസ് അല്ല കെയോസ് ആണ്- chaos is pronounced as keyos

  • @പരമശിവൻYT-001
    @പരമശിവൻYT-001 8 หลายเดือนก่อน +18

    അപ്പോ ഒരു relationship ൽ bestie വന്നു കേറിയാൽ ഉള്ള പ്രശ്നം തന്നെയാണ് ഇതിലും സംഭവിക്കുന്നത് 😂😂😂😂😂

    • @Llllg007
      @Llllg007 8 หลายเดือนก่อน +4

      Absolutely, that why we implement ഏക ദൈവ വിശ്വാസം 👍

    • @batsywatsy
      @batsywatsy 8 หลายเดือนก่อน +2

      Ho ithilum valiya example vere illa 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 หลายเดือนก่อน

      ​@@Llllg007കൊതക്കാരൻ ആണല്ലേ 😮

    • @Llllg007
      @Llllg007 3 หลายเดือนก่อน

      @@SajiSajir-mm5pgഅതെ മച്ചാനെ

    • @Llllg007
      @Llllg007 3 หลายเดือนก่อน

      @@SajiSajir-mm5pg അതെ കൊത്തക്കാരൻ ആണ്‌ മച്ചാനെ

  • @sreejithomkaram
    @sreejithomkaram 8 หลายเดือนก่อน

    ❤❤❤

  • @spacebug-k1f
    @spacebug-k1f 8 หลายเดือนก่อน

    aadhiyil udaayedh erutt aanno vellichem aanno. blackhole inu aketh ulledh matt prepenjengal anno

  • @ashbibiju3014
    @ashbibiju3014 8 หลายเดือนก่อน

    Need explanation

  • @shoukathhussainhs3673
    @shoukathhussainhs3673 3 วันที่ผ่านมา

    ഈ പരീക്ഷണത്തിലൂടെ തെളിയിക്കുന്നത് ഗ്രാവിറ്റിയാണ് സത്യം എന്നും സ്പേസ് കറവേച്ചർ തെറ്റാണെന്നും ആണ്

  • @LVrJ100
    @LVrJ100 8 หลายเดือนก่อน

    തമ്പ് നെയിൽ കണ്ടിട്ട് താമരശ്ശേരി ചുരം ഓർമ്മ വന്നു പോയി 😅

  • @Travelwithmyvoice
    @Travelwithmyvoice 6 หลายเดือนก่อน

    സീരീസ് കണ്ടിട്ട് ഇത് കാണുന്ന ഞാൻ🥰🥰❤️

  • @jamesmathew1532
    @jamesmathew1532 8 หลายเดือนก่อน

    അന്യ ഗ്രഹ ജീവി ഉണ്ടെന്ന് എങ്ങനെ മനസ്സിലായി / എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്തു/ അത്രയ്ത് ബുദ്ധി ഉള്ള വരൊക്കെ ഭൂമിയിൽ ഉണ്ടോ🙏

  • @sivadas7975
    @sivadas7975 7 หลายเดือนก่อน

    Gravity is not the only force that controls the planets in galaxy

  • @mychannel8676
    @mychannel8676 8 หลายเดือนก่อน

    👍

  • @adios6016
    @adios6016 8 หลายเดือนก่อน

    There is a intelligent creator

  • @hashadachu4443
    @hashadachu4443 8 หลายเดือนก่อน +1

    Jr bro 👋🏻

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน +1

      Hai broo

    • @ramkumarr5303
      @ramkumarr5303 8 หลายเดือนก่อน

      ​@@jrstudiomalayalam sir പ്രപഞ്ചത്തിൽ ഇതുവരെയും ഭൂമിയിൽ മാത്രമേ ജീവൻ കണ്ടെത്തിയിട്ടു ഉള്ളതൂ ഭൂമിയിൽ മാത്രമാണോ

  • @benjamin9745
    @benjamin9745 8 หลายเดือนก่อน +4

    അനന്തമജ്ഞാനമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം!

  • @Sinayasanjana
    @Sinayasanjana 3 หลายเดือนก่อน

    🥰🙏

  • @rafeeqkhan6268
    @rafeeqkhan6268 8 หลายเดือนก่อน

    The sun must not catch up the moon, nor does the night to outpace the day. Each one is travelling in an orbit (with its own motion). Surah: 36, Verse: 40
    And the sun runs towards its destination. Such is the design of the Almighty, the All-Knowing). Surah: 36, Verse: 38.
    Perfect design illathe bhoomiyil jeevan nila nilkathilla !!!!... Inni yukthuvaadiyo,stephen hawkingsoo alla avante appoppan vannaalum deivam illa yennu proove cheyyaan pattilla ... Deivathine yenniku vishwasam illa yennu venumengil paranju nadanolu njangalku kozhappam illa athu allengil matta pottatharangal,pichum pranthum parayunne mathangalum deivangalum illa yennu prove cheytholu kozhappam illaa !!!.. pakshe ingottu keri varanda vannaaal pani kittum orappaa

    • @Jelly_roll_123
      @Jelly_roll_123 8 หลายเดือนก่อน +1

      ഭൂമി പരന്നതാണെന്ന് പറഞ്ഞ കുത്തുനബിയെ പറ്റിയാണോ താങ്കൾ പറയുന്നത്?

    • @user-to3nv9hc9q
      @user-to3nv9hc9q 8 หลายเดือนก่อน

      കോയ വന്നല്ലോ,നക്ഷത്രങ്ങളെ ഉണ്ടാക്കിയത് പിശാചിനെ എറിയാൻ,സൂര്യൻ ചെളിക്കുണ്ടിൽ അസ്തമിക്കുന്നു, പരന്ന ഭൂമി,7 ആകാശം,ഇത് പോലത്തെ വിവരക്കേട് പറയുന്ന മതം അതാണ് ഇസ്ലാം,

    • @adios6016
      @adios6016 8 หลายเดือนก่อน

      ​@@Jelly_roll_123 quran doesn't say earth is flat it's says earth is spread like carpet and smooth so we can live on earth

    • @Jelly_roll_123
      @Jelly_roll_123 8 หลายเดือนก่อน +1

      ഓഹോ, അടുത്തതായി സൂര്യൻ അല്ലാഹുവിന്റെ സിംഹാസനത്തിന് താഴെയുള്ള ചളിക്കുണ്ടിൽ ഒളിക്കുന്നു എന്നതിനെ ന്യായീകരിക്കൂ 😂😂. അത് കഴിഞ്ഞിട്ട് അടുത്തത് തരാം

    • @rafeeqkhan6268
      @rafeeqkhan6268 8 หลายเดือนก่อน

      @@Jelly_roll_123dei athinnu nee undaayeettu vende aduthathu konduvaraaan 😆😆... Nee okke lingathil ninnu porathu therichu thaazahe veezhunne waste beejjam aanudaaa mone ... 🌝😂!!!.. debate aanengil sheriku budhipoorvam olle points um aaytu vaaa namakku nokaam kettodaa

  • @shamilvakkaloor3183
    @shamilvakkaloor3183 8 หลายเดือนก่อน

    🥰🥰😍

  • @anumtz2715
    @anumtz2715 8 หลายเดือนก่อน +1

    3 body problem സീരിസിൻ്റെ explanation video ചെയാമോ..aa സീരീസ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല😢

    • @brokebitch8004
      @brokebitch8004 8 หลายเดือนก่อน

      ഞാൻ എനിക്ക് പറ്റുന്നപോലെ ഈ കഥ പറഞ്ഞ് തരാൻ ശ്രമിക്കാം...
      1960സിൽ ചൈനയിൽ ye wenjie എന്നൊരു scientist sunനെ amplifier ആയി ഉപയോഗിച്ച് ഒരു സിഗ്നൽ അയക്കുന്നു. അതിന് ശേഷം അപ്രതീക്ഷിതമായി അയച്ച സിഗ്നലിന് ഏലിയൻസിൽ നിന്നും reply കിട്ടുന്നു. തിരിച്ച് അവർക്ക് നമ്മൾ മറുപടി അയച്ചാൽ അവർ ഭൂമിയിരിക്കുന്ന സ്ഥലം കണ്ടെത്തുകയും നമ്മളെ കീഴടക്കുമെന്നും അവർ wenjieക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും അവൾ തിരിച്ച് റിപ്ലേ കൊടുക്കുന്നു. മനുഷ്യ വർഗത്തോട് തൻ്റെ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് അവളങ്ങനെ ചെയ്യുന്നത്.
      ഇനി ഏലിയൻസിനെ പറ്റി പറയാം. അവർ വരുന്നത് Alpha centauri എന്ന് പറയുന്ന three star systemത്തിൽ ഉള്ള ഒരു പ്ലാനെറ്റിൽ നിന്നാണ്.... ( Fun fact : Alpha centauri ശരിക്കും ഉള്ളൊരു സ്റ്റാർ സിസ്റ്റം ആണ്... )
      Three star system ആയത്കൊണ്ട് തന്നെ പരസ്പരം force exert ചെയ്യുമ്പോൾ ഇതിന്റെ rotation predict ചെയ്യാൻ പ്ലാനെറ്റിലെ ഏലിയൻസിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ പ്ലാനെറ്റിനേയും അതിലെ ജീവ ജാലങ്ങളേയും ഈ അവസ്ഥ സാരമായി ബാധിക്കുന്നു. സ്റ്റാർസ് stable ആകുമ്പോൾ stable era എന്നും അല്ലാത്തപ്പോൾ choas era എന്നും അവർ വിളിക്കുന്നു. Stable era ഉള്ളപ്പോൾ അവരുടെ civilization progres ചെയ്യും technology develop ആവും... പക്ഷേ 3 body problem കാരണം ആ വളർച്ച slow ആണെന്ന് മാത്രം. എന്നിരുന്നാലും അവർ മനുഷ്യരേക്കാൾ മുൻപേ ഉണ്ടായ inteligent beings ആണ്. അവർ നമ്മളേക്കാളും technology advanced ആണ്. പക്ഷേ അവർക്ക് ഭൂമിയിലേക്ക് എത്താൻ നാനൂറ് വർഷം എങ്കിലും എടുക്കും. പക്ഷേ ആ സമയത്തിനുള്ളിൽ മനുഷ്യർ അവരേക്കാൾ advanced ആകുമെന്ന് ഏലിയൻസിന് അറിയാം. കാരണം നമ്മൾക്ക് 3 body problem face ചെയ്യേണ്ടി വരുന്നില്ല. അതുകൊണ്ട് അവർ നമ്മുടെ ശാസ്ത്രഞ്ജരേ ടാർഗറ്റ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അവരും highly advanced ai sophon ഉപയോഗിച്ച് നമ്മളുടെ science ഫിസിക്സും എല്ലാം മാനിപ്പുലേറ്റ് ചെയ്ത് നമ്മളെ വളരാൻ അനുവദിക്കാതെ ഇരിക്കുന്നു.
      ആ വിർച്വൽ റിയാലിറ്റി ഗെയിം ഏലിയൻസ് അവരുടെ പ്ലാനെറ്റിൻറെ അവസ്ഥ മനുഷ്യർക്ക് പറഞ്ഞ് കൊടുക്കാൻ ഉള്ളൊരു വഴി ആണ്.

    • @jrstudiomalayalam
      @jrstudiomalayalam  8 หลายเดือนก่อน

      Sure

    • @vishnusanand2968
      @vishnusanand2968 8 หลายเดือนก่อน

      @@brokebitch8004 super explanation.
      ഇതിൽ മനസ്സിലാകാത്തത് - അവർ എന്തിനാ നമ്മളെ ഇല്ലാതാക്കാനും, science physics എല്ലാം വളരാൻ അനുവദിക്കാതെ നോക്കുന്നതും?

    • @brokebitch8004
      @brokebitch8004 8 หลายเดือนก่อน

      ​@@vishnusanand2968കാരണം അവർക്ക് ഹാബിറ്റബിൾ ആയ സ്റ്റേബിൾ ആയ ഒരു പ്ലാനെറ്റ് ആവശ്യം ആണ്. അവരുടെ പ്ലാനെറ്റിലെ അവസ്ഥ അത്രയും ഭീകരമാണ്. മാത്രമല്ല ഈ ഏലിയൻസിന് മനുഷ്യന്റെ പല കാര്യങ്ങളും അറിയില്ല. ഉദാഹരണത്തിന് മനുഷ്യൻ കള്ളം പറയും. തമ്മിൽ സംസാരിക്കാൻ ഭാഷ വേണം. പക്ഷേ ആ ഏലിയൻസിന് ഭാഷ ആവശ്യമില്ല മനസ്സ് വായിച്ചാണ് അവർ പരസ്പരം കമ്യുണിക്കേറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കള്ളം പറയാനുള്ള സ്കോപ്പ് ഇല്ല. അതുപോലെ മനുഷ്യരേ പോലെ തന്നെയാണ് അവരും.... നമ്മുടെ ഭൂമിയിൽ ഒരിഞ്ച് സ്ഥലത്തിന് വേണ്ടി കൊല്ലാൻ പോലും മടി കാട്ടാത്ത ആളുകൾ ഉണ്ട്. അതുപോലെ തന്നെയാണ് അവരും. അതുകൊണ്ട് തങ്ങളേക്കാൾ ടെക്നോളജിക്കലി അഡ്വാൻസ്ഡ് അല്ലാത്ത മനുഷ്യരെ അവർ bugs നെ പോലെയാണ് കാണുന്നത്. അവരെ സംബന്ധിച്ച് നമ്മളെ തോൽപ്പിക്കുന്നത് വളരെ ഈസിയായ കാര്യമാണ്.

    • @brokebitch8004
      @brokebitch8004 8 หลายเดือนก่อน

      ​@@vishnusanand2968നമ്മുടെ സയൻസ് വളർന്നാൽ അവർ ഭൂമിയിൽ എത്തുമ്പോഴേക്കും നമ്മളും അവരുടെ അതേ ലെവലിൽ എത്തും. Because humans സാൻ ടി എന്ന ഏലിയൻസിനേക്കാളും വേഗത്തിൽ ആണ് സാങ്കേതിക വിദ്യയിൽ വളർച്ച കൈവരിക്കുന്നത്. അത് തടയാനാണ് അവർ നമ്മുടെ സയൻസ് മാനിപ്പുലേറ്റ് ചെയ്യുന്നത്

  • @pmrejikumar8270
    @pmrejikumar8270 8 หลายเดือนก่อน +1

    I don't want fixin physics, I want true physics finding....