School Crush | When You Find Your School Crush On Matrimony | Romantic Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join
    t.me/+DddbZMQf...
    Join
    t.me/+DddbZMQf...
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 644

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +161

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @nidaaeyh
      @nidaaeyh 11 หลายเดือนก่อน

      Fee venoi

  • @aneesha5977
    @aneesha5977 ปีที่แล้ว +611

    അങ്ങനെ അവർ ജീവിതത്തിലും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 🎉❤
    After their engagement

  • @shamnadj8011
    @shamnadj8011 ปีที่แล้ว +797

    ആദ്യമായി അറിയാത്ത ഒരാൾ ചാറ്റ് ചെയ്യുമ്പോൾ വീഡിയോ കാൾ ചെയ്യാമോ എന്ന് ചോദിക്കുന്ന ആ മനസ് അതും രാത്രി 12 മണിക്ക് ശേഷം .😂😂😂

    • @haesthetics152
      @haesthetics152 ปีที่แล้ว +22

      Njnum ath orthu😂

    • @hworld2078
      @hworld2078 ปีที่แล้ว +34

      Ath randu perkm aryaalo...avlkm nerthe aryalo last paraynillee

    • @user-iu4ix6dg3s
      @user-iu4ix6dg3s ปีที่แล้ว +3

      Le... 😂

    • @kiranraj7380
      @kiranraj7380 ปีที่แล้ว +3

      എന്തൊരു തേപ്പടെയ്

    • @shabeervb4475
      @shabeervb4475 ปีที่แล้ว +2

      kaalam maari pillerkk budhi vechu thudangi annaaa

  • @user-bq7hm9iu6c
    @user-bq7hm9iu6c ปีที่แล้ว +3253

    *school/collegeyil seniorinod crush adichavar ondo😻🔥😂*

  • @aswanikrishna1660
    @aswanikrishna1660 ปีที่แล้ว +255

    Cake oke kanumba normally first thanne Brday aahn parayana😂 ivda ath mathramilla success party vare poi🌝💕anyway good ❤ fav combo💝

    • @Anakhask28
      @Anakhask28 5 หลายเดือนก่อน

      😂😂

  • @AishaACom
    @AishaACom ปีที่แล้ว +1304

    Addicted to Kutti Stories 😍❤️💯

  • @syjusathyan3367
    @syjusathyan3367 ปีที่แล้ว +1277

    നല്ലബുദ്ധി തോന്നിയാൽ അവൻ ഒരിക്കലും കല്യാണം കഴിക്കില്ല 🤣🤣😊

  • @angelsantosh1296
    @angelsantosh1296 ปีที่แล้ว +127

    ഇത്ത്രയും reallitty ഉള്ള first video call😂

  • @sidharthayyaruveettileditz5477
    @sidharthayyaruveettileditz5477 ปีที่แล้ว +70

    ബ്രോസ് ആൻഡ് സിസ്സ് ഞാൻ ആദ്യം ആയാണ് നിങ്ങടെ ഒരു വീഡിയോ ഇങ്ങനെ wait ചെയ്തു ഇരുന്നു അതും ലൈവ് കാണുന്നത്.. അത് നിങ്ങ ഞങ്ങ ഫാൻസിന്റെ ഇടയിൽ അത്രമേൽ... എന്താ പറയാ... അതാണ് 🥰🥰🥰lots ഓഫ് ലവ് 🥰🥰🥰

  • @achuasha92
    @achuasha92 ปีที่แล้ว +287

    This story starts with a cake and end with a juice.😊

  • @aswathivishnu1815
    @aswathivishnu1815 ปีที่แล้ว +78

    അങ്ങനെ ജീവിതത്തിലും അവർ ഒന്നായി 🥰aparna & rahul🥰

  • @hbscreations4049
    @hbscreations4049 ปีที่แล้ว +127

    ഇതു പോലത്തെ ഒരുപാട് romantic short films കണ്ടിട്ടുണ്ട്.
    എല്ലാം വെറും expectation മാത്രം ആണ്. Reality യിൽ ഇതൊന്നും നടക്കാൻ പോകുന്നില്ല,..........................,..........................................................

    • @Destination10
      @Destination10 ปีที่แล้ว +18

      Kooduthal kutty stories thanneyavum , reality aayit Oru bhandham illaatha stories aah.. pne kandirikan Oru rasam..

    • @Varshanandhan1
      @Varshanandhan1 9 หลายเดือนก่อน

      Yss😇

    • @alfiyasajidalfiyasajid1572
      @alfiyasajidalfiyasajid1572 9 หลายเดือนก่อน

      Karatt

    • @user-tl6df8in1o
      @user-tl6df8in1o 6 หลายเดือนก่อน

      Arengilum short film, cinema enniva kandittu athu real lifil nadakkum ennuvicharikkumo. 😂

    • @maybeyoufromparallelworld7231
      @maybeyoufromparallelworld7231 หลายเดือนก่อน

      Real life loves are most unexpected ones . It's probably because you don't ask people but it's not this fast . It takes time

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 ปีที่แล้ว +56

    Uyyo...aliyan🤣🤣🤣nalla ബുദ്ധി തോന്നിയാൽ അവൻ ഒരിക്കലും കല്യാണം കഴിക്കില്ല😂😂😂🤣🤣🤣🤣

  • @noman56515
    @noman56515 ปีที่แล้ว +18

    Ee chettane othiri ishtam annu... So handsome & innocent 🥰🥰

  • @Abnormaltechy
    @Abnormaltechy ปีที่แล้ว +182

    Insane proposal scene! ❤But couldn't walk!😂

  • @vineethmv8682
    @vineethmv8682 ปีที่แล้ว +234

    ഈ ജോഡി കൊള്ളാം. നായികയുടെ സൗന്ദര്യം കൂടി വരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. നായകന്റെ ശബ്ദം ദുൽകർ സൽമാന്റേതായിട്ടു സാമ്യം ഉണ്ട്.

    • @dreamzz1591
      @dreamzz1591 ปีที่แล้ว +3

      crct

    • @shoibnezn8490
      @shoibnezn8490 ปีที่แล้ว +9

      തള്ളി തള്ളി ഇതെങ്ങോട്ട 😂

    • @u.haseemuneer7187
      @u.haseemuneer7187 ปีที่แล้ว +6

      അത്രക്ക് ok വേണോ 😂😂😂

    • @dreamzz1591
      @dreamzz1591 ปีที่แล้ว +2

      @@shoibnezn8490 Naayikaye Kanan pwolii an😅❤️

    • @dreamzz1591
      @dreamzz1591 ปีที่แล้ว +2

      @@u.haseemuneer7187 Venam

  • @aswathyj.4485
    @aswathyj.4485 ปีที่แล้ว +264

    Acting of this lead actress is always awesome 😊

  • @jyothikakj2490
    @jyothikakj2490 ปีที่แล้ว +496

    NB: Never happens in reality 😌
    (It's just a series!!)

  • @travellover7344
    @travellover7344 ปีที่แล้ว +296

    ഇതൊക്കെ കണ്ടു കണ്ടു വട്ടാകുന്നത് അല്ലാതെ ഒരെണ്ണം പോലും തിരിഞ്ഞു നോക്കുന്നില്ല 🤷‍♂️......
    നന്നാലും കാണുമ്പോ ഒരു മനസുഖം 🤨🤗

  • @shabeebshibu
    @shabeebshibu ปีที่แล้ว +20

    ക്ലീഷെ സ്റ്റോറീസ് വീണ്ടും ഞെട്ടിച്ചു kalanjiu😅😅😅😅

  • @agithar9617
    @agithar9617 ปีที่แล้ว +95

    I love this combo very much , soo cutee 😊 🥰

  • @ysr859
    @ysr859 ปีที่แล้ว +15

    Ningal eee videos okke real lifil sambavikuanel njnokke enne rekshapettane😂😂😂😂

  • @raveenakrishna1947
    @raveenakrishna1947 ปีที่แล้ว +22

    Normally ariyatha allukal msg ayachal...vedio call chaiyumo choichal... No paraya.... Chilapol frd karuthi blk chaiyum.... Just paranjatha reality 😆😆

  • @as-hu4lu
    @as-hu4lu ปีที่แล้ว +55

    Nalla പെണ്ണ് msg ayach ann തന്നെ video callil വരാൻ പറഞ്ഞത് 😂😂

  • @reelzworld...7227
    @reelzworld...7227 ปีที่แล้ว +208

    Favourite combo...❤

  • @adeline.post_8
    @adeline.post_8 ปีที่แล้ว +12

    8:11 enthaayirunnu special...eth pottanum onnu parnjit illenkil birthday aano chodhikum ithippo pott sarula😂😂😂❤

  • @varshachooranolickal
    @varshachooranolickal ปีที่แล้ว +72

    Watching this after their engagement congratulations both of you guys Rahul and Aparna ❤

  • @tastyboon6323
    @tastyboon6323 ปีที่แล้ว +26

    Complimentary juice inkk ഇഷ്ട്ടായി 🤣correct മധുരം 😁

  • @immortal_love3761
    @immortal_love3761 ปีที่แล้ว +14

    Real life ilum school crush ne thanne kittyal adipoli🙂

  • @Rosebowl604
    @Rosebowl604 ปีที่แล้ว +98

    Always Favourite Comboo❤❤

  • @harithanambiar7751
    @harithanambiar7751 ปีที่แล้ว +39

    Always in love with kutti stories😍❤❤

  • @4nanthan
    @4nanthan ปีที่แล้ว +35

    That song was superb❤️kutti stories 💞

  • @fathimaminsha9392
    @fathimaminsha9392 ปีที่แล้ว +48

    Fav comboo👀❤️their eyes says the chemistry between them🥺🤍

  • @chembakam5419
    @chembakam5419 ปีที่แล้ว +13

    എന്നത്തേയും പോലെ കിടുക്കി 🤍🤍🤍🤍🤍

  • @instabeat
    @instabeat ปีที่แล้ว +46

    Favorite combo ❤❤

  • @noushadpkm
    @noushadpkm ปีที่แล้ว +89

    I love this combo❤

  • @amalucharles5106
    @amalucharles5106 ปีที่แล้ว +13

    എത്ര മനോഹരമായ നടക്കാത്ത സ്വപ് നം

  • @devapriya8370
    @devapriya8370 ปีที่แล้ว +55

    Addicted to kutty stories and this script was amazing good work gooys❤

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +44

    Addicted to കുട്ടി സ്റ്റോറീസ് 🫴❤️‍🔥Favorite ജോഡികൾ 🥰😍😍

  • @JOEL_SAM_
    @JOEL_SAM_ ปีที่แล้ว +22

    Now they are engaged. Happy married life aparna chechi and rahul etta💞💞💞💞💕💝🎉🎉

  • @sidharthayyaruveettileditz5477
    @sidharthayyaruveettileditz5477 ปีที่แล้ว +15

    പിന്നെ ഒരു കാര്യം കഥ കാണാൻ രസം ആണ് റിയൽ ലൈഫിൽ ആണേൽ ആണ് 😆😆😆ഏത് w😅😅😅

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +25

    നിങൾ കുററിയിൽ കെട്ടി യപശുവേപ്പോലെ ഒരേ വിഷയത്തിനു ചുറ്റിയ കറങിതിരിയുന്നു.ആത്മപരിശോധനനടത്താൻ സമയമായീ.സാമൂഹൃപ്രധാനമുള്ള ചിന്തനീയമായതും കണ്ണീരിലിലൂടെ ചിരിപ്പിക്കുന്ന തുമായ വിഷയങ്ങളും വരട്ടെ.നിങൾക്ക് കഴിയും

  • @shabeebshibu
    @shabeebshibu ปีที่แล้ว +30

    5:23 നാച്ചുറൽ ആക്ടിങ് 🔥🔥🔥🔥🔥

  • @athirasasi3331
    @athirasasi3331 ปีที่แล้ว +15

    Clg timel oru senior chettane nokki angotum ingotum nokkii... Pinne kurachu nall. Kazijapol aa chettan Vere oralod propose cheythu....
    Pinne single 😁vaayinottam sukapredham 😅

  • @annaannus1484
    @annaannus1484 9 หลายเดือนก่อน +1

    ആ ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമായി, ഇനിയും ചേച്ചി സ്ക്രീൻ വരണം ❤😊

  • @aryaaniyan6307
    @aryaaniyan6307 ปีที่แล้ว +40

    Kutti stories super anu ❤❤

  • @solothinker3207
    @solothinker3207 ปีที่แล้ว +8

    Crushine kanaan vendi schl full nokinna oru kaalam undayirinn..😢

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +10

    ശേഷം ടോയ്‌ലറ്റിൽ 😂
    This combo ❤🔥

  • @Protonoto
    @Protonoto ปีที่แล้ว +26

    നിങ്ങൾ പറഞ്ഞത് എല്ലാം ഞങ്ങൾ കേട്ടാർന്ന് climax ഡയലോഗ് pwolichu 😂😂

  • @akhoshappu1380
    @akhoshappu1380 ปีที่แล้ว +5

    My most favourite actor and best pair in kutti stories 🥰❤️

  • @anjususanabraham4077
    @anjususanabraham4077 ปีที่แล้ว +2

    പെങ്ങൾ character എനിക്ക് ഒത്തിരി ഇഷ്ട്ടായി

  • @famiz7753
    @famiz7753 ปีที่แล้ว +7

    Nthoru feelings aanu Aa last okke...❤❤❤❤

  • @nida5187
    @nida5187 ปีที่แล้ว +20

    പാട്ടിലെ ഇവ വരി :തോളോരം ചായുമ്പോൾ ഇവനിൽ നീ മരമാണ്
    കണ്ണീരിന് നോവമാറ്റും കനിവിന്റെ കടലാണ്.. 🍃💯😌
    ഒരുപാട് ഇഷ്ട്ടമായി 🔥❤️

  • @mohamedrafiareekottil60
    @mohamedrafiareekottil60 ปีที่แล้ว +25

    Waiting from kutty story TG group 🎉🎉

  • @dilnat3397
    @dilnat3397 ปีที่แล้ว +22

    All time Fav comboo😍❤ rahul your reaction so cute ❤ I like it.and aprana u look so gorgeous🥰 .

  • @montragaming385
    @montragaming385 ปีที่แล้ว +10

    Complimentary Juice aanu highlight 😂😂

  • @adithyantpadhi4103
    @adithyantpadhi4103 9 หลายเดือนก่อน +1

    Kutti story lee vedio kanditt ellatha kamuki nne alochich santhosham kandettunavar undoo enne polee

  • @edencookhouse6556
    @edencookhouse6556 ปีที่แล้ว +13

    Le homie:Nokiruno ipo nadakum😂

  • @sreejarajesh4423
    @sreejarajesh4423 ปีที่แล้ว +10

    Vannu kandu eshttam ayi othiri❤❤ next story kk ayi waiting 😊

  • @rasamallapraveen282
    @rasamallapraveen282 ปีที่แล้ว +58

    ❤❤ addicted to kutti stories 😍😍 but I couldn't understand Malayalam 😅 stories are really osm loved it 😊

    • @mathsido
      @mathsido ปีที่แล้ว

      😅❤️❤️

  • @dsignature5170
    @dsignature5170 ปีที่แล้ว +4

    Matrimony parijayappettit Anniversary, oale olakkamale guess aayi poi adh 🤷🏻‍♀️🤷🏻‍♀️

  • @nishiboby5231
    @nishiboby5231 ปีที่แล้ว +18

    Such short and sweet but awesome concept...really loving ur stories...a great fan...so sad wn it finishes soon...waiting for the next one....🥰🥰especially Rahul...u r superb...acting and direction

  • @aswathitm5100
    @aswathitm5100 ปีที่แล้ว +14

    ഞാനും matrimoniyil എൻ്റെ സ്കൂൾ crushne കണ്ടിട്ട് ഉണ്ട് .ഇങ്ങോട്ടും requst വന്നു. But ath എൻ്റെ വീട്ടിൽ നിന്ന് accept ചെയ്തില. Aa request വന്നപോ ഒരുപാട് ആഗ്രഹിച്ചു ഞാൻ. വിധിച്ചത് അല്ലേ നടക്കൂ. ഇന്ന് എൻ്റെ kalynm kainju oru kudumbiniyi aayi ജീവിക്കുന്നു..

    • @kaiparker2658
      @kaiparker2658 ปีที่แล้ว

      Athendhaa veettil accept cheyyanje??

    • @sanasinu7223
      @sanasinu7223 ปีที่แล้ว

      ella nallathinaan

    • @sunrays5203
      @sunrays5203 ปีที่แล้ว

      അന്ന് നിങ്ങൾക് വീട്ടുകാരോട് പറഞ്ഞ പോരെ....???
      അന്ന് മിണ്ടാതെ ഇരുന്നു ഇപ്പോ ഇവിടെ കിടന്നു കരഞ്ഞു എന്ത് കാര്യം...???

  • @niginkg608
    @niginkg608 ปีที่แล้ว +4

    ബ്രോയുടെ സൗണ്ടിനാണ് പൈസ❤❤

  • @AngelMarySojan-fx4dr
    @AngelMarySojan-fx4dr ปีที่แล้ว +22

    Nalla adipoli story
    I wish all the very best for you and your team members and the person who wrote this story with a lot of love and the one who edited this
    Good luck 😊

  • @Varshanandhan1
    @Varshanandhan1 9 หลายเดือนก่อน +2

    Angane finally avr lifelum onnikunnu❤️

  • @ajanats7806
    @ajanats7806 ปีที่แล้ว +2

    Ee pair ne bhayagara ishtaa😊

  • @athira8888
    @athira8888 หลายเดือนก่อน

    First തന്നെ വീഡിയോ call വിളിക്കുന്ന നല്ല ഡീസന്റ് പെണ്ണ് ല്ലേ 🤣

  • @nihala8590
    @nihala8590 ปีที่แล้ว +1

    ivar randaalludeyum combo adipolliyaann my favourite ❤❤❤❤

  • @farhakareem6329
    @farhakareem6329 ปีที่แล้ว +8

    Aaha endhoru nadakkaatha swapnangal🤣😂endhaayalum rasind✨

  • @anvitha90
    @anvitha90 ปีที่แล้ว +27

    Katta waiting aayirnnu❤🎉

    • @ambu3971
      @ambu3971 ปีที่แล้ว +1

      Ohhhh njnum 😂

    • @newno-xp7rb
      @newno-xp7rb ปีที่แล้ว

      Haha yeah 🤣 😆 😅 😂 😄 😜 I am not able 😅 🤣 😢 😂 😫 😭 😅

    • @ambu3971
      @ambu3971 ปีที่แล้ว

      @@newno-xp7rb ayyinnu

    • @ambu3971
      @ambu3971 ปีที่แล้ว

      @@newno-xp7rb were are you from

  • @niyaniya158
    @niyaniya158 ปีที่แล้ว +14

    I love this combo

  • @azlamachuz.6434
    @azlamachuz.6434 ปีที่แล้ว +6

    എന്റെ പൊന്നോ......😢❤❤

  • @renjuiype28
    @renjuiype28 ปีที่แล้ว +3

    Our favorite combo🥰🥰 good story&direction Rahul&Gokul🥰🥰

  • @Critic_rover
    @Critic_rover ปีที่แล้ว +71

    I like the concepts,
    Way of presentation,
    Feel
    😊
    Straight to heart

  • @thahirthayi4233
    @thahirthayi4233 ปีที่แล้ว +1

    Njn addict ayi kutti stories nte Ela serious um kand kaynu 1week komd

  • @user-fp5rr2bb9z
    @user-fp5rr2bb9z ปีที่แล้ว +6

    😂 സൂപ്പsupper ആണ് പൊളിച്ചു മക്കളെ

  • @user-zt3lk6tc2y
    @user-zt3lk6tc2y ปีที่แล้ว +6

    "Engilumm chandrike movie " il last Vanna song alle it

  • @sathiyanp.m3125
    @sathiyanp.m3125 ปีที่แล้ว +1

    എന്നാടാ നീ ജ്യൂസിൽ കലക്കി കൊടുത്തേ സത്യം പറ

  • @anuunnikrishnan4699
    @anuunnikrishnan4699 ปีที่แล้ว +16

    Kutti storiesinta ella storisum kanumm onnu polum miss aakillaaaa😘😘

  • @something_____spclachuzewo2227
    @something_____spclachuzewo2227 ปีที่แล้ว +3

    Chettan mare adi polyaaa❤️💞💞 nigala oro short filim athupole athile songum🤍❣️

  • @enigmaticbloke1129
    @enigmaticbloke1129 ปีที่แล้ว +30

    ഇത് കണ്ടിരുന്ന എന്നോട് എൻ്റെ ചേച്ചി : നോക്കി ഇരുന്നോ , ഇപ്പൊ നടക്കും.
    😢
    By the by , നിങ്ങ Filter copy കാണാറുണ്ട് അല്ലേ??😂

    • @bijilb5824
      @bijilb5824 ปีที่แล้ว

      Ayush int alle hindi😂

  • @Aish_afna76
    @Aish_afna76 ปีที่แล้ว +3

    Lecture crush thoniyavarundo guyz😂🎉

  • @mihammedfaz6922
    @mihammedfaz6922 ปีที่แล้ว +2

    Ivar rand perum opparamulla videos kanaann katta waiting.....

  • @radhakrishnanvishwakarmavi5129
    @radhakrishnanvishwakarmavi5129 10 หลายเดือนก่อน +1

    story ye kaal song enjoy cheythavar ondooo

  • @drshilhit
    @drshilhit ปีที่แล้ว +26

    Let this happen for real❤️

  • @mihammedfaz6922
    @mihammedfaz6922 ปีที่แล้ว +2

    Ivar rand perum nalloru combo ahnn

  • @nivedkuttus5979
    @nivedkuttus5979 ปีที่แล้ว +1

    പണ്ട് സ്കൂളിലോ കോളജിലോ പഠിക്കുമ്പോൾ എല്ലാവർക്കും ആരോടെങ്കിലും ആയിട്ട് ചെറിയൊരു ക്രഷ് തോന്നിയിട്ടിട്ടു ണ്ടാവു.. ഈ ക്രഷ് ന്നുള്ള വാക്ക് തന്നെ അന്ന് ഉണ്ടോന്ന് അറില്ല, വേറെയൊന്നും കൊണ്ടല്ല ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടെ ഇല്ലാ ന്നനെ തോന്നുന്നു അന്നേരൊക്കെ നമ്മൾക്ക് അറിയില്ലലോ അത് ക്രഷ് ആണോ പ്രണയം ആണോ എന്നൊക്കെ😁 നമ്മൾ അന്ന് കുഞ്ഞിയല്ലേ അത്ര വിവരൊക്കെ അല്ലെ ഉണ്ടാവു...
    പക്ഷെ ന്ത്‌ ഉണ്ടായിട്ടും പേടിച്ചിട്ട് പറഞ്ഞിട്ട് ഇണ്ടാവില്ല അതാണ് ഹൈലൈറ്റ

  • @richuanu4770
    @richuanu4770 ปีที่แล้ว +3

    Aliyanum chechiyum pakka💗

    • @rasamakers
      @rasamakers ปีที่แล้ว

      Thanks ❤️ (അളിയനാ😊)

  • @amishav.a5312
    @amishav.a5312 ปีที่แล้ว +28

    Really like it ❤❤

  • @Nandhu884
    @Nandhu884 ปีที่แล้ว +5

    Eeswara... ente schl le crush ne future l enikkayi thannekkane😅😌

    • @adhya695
      @adhya695 ปีที่แล้ว +1

      Me too😂💗

  • @soorajkrishnan8897
    @soorajkrishnan8897 ปีที่แล้ว +6

    Endu vaadae last varae kondu poyittu nashipichu..

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +13

    കൊള്ളാം 💞

  • @Aaro.7
    @Aaro.7 ปีที่แล้ว +4

    Oru stranger ine oke video call chyuvo ithre fast aait 😅

  • @E_DG_ER
    @E_DG_ER ปีที่แล้ว +3

    Kadakaran chetane irikate ende like

  • @ashithakp3413
    @ashithakp3413 ปีที่แล้ว +4

    Crush adich lifil aale swantham aakeele

  • @rinshafathima006
    @rinshafathima006 ปีที่แล้ว +45

    Favourite Couples ❤

  • @seira6584
    @seira6584 ปีที่แล้ว +5

    Oru rand short film ningal cheyyanam😘 ningal poli combo ann

  • @AnuMariyaVarghese-xy1hs
    @AnuMariyaVarghese-xy1hs ปีที่แล้ว +11

    Adipolliii..❤

  • @kookiescathu1367
    @kookiescathu1367 ปีที่แล้ว +3

    Favourite couple 🥰♥️