When Manju Chechi Visited Our Home | Manju Warrier | Pearle Maaney | Baby Nila
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Video By : Lights On Creation ( ... )
Editor : ANOOP RAJASEKHARAN
Subtitles : Seema Krishnan
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow Srinish on Instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#manjuwarrier
Yes.. a chit chat between friends .. that turned true.. am always amazed by the EASE you bring in all interviews giving that to other person u talk too.. i have always pointed this in all ur videos..two of you have been uniquely inspiring us in ur own ways.. pearle..through ur words,talks and life and manju chechi through her lifeeee❤. There were two moments that bought tears and smile together into my eyes.. 6:25 the hug between nila and manju
And second moment was the HIGHLIGHT of ur interview.. the question u asked her..what wud she do wen she see her younger self.. that was a beautiful question.. 37:52 and the answer made me smile with tears❤
Just amazing..beautiful chat.. beautiful soul..beautiful moments.. love u pearle ❤
Thank you dear ❤
Thanks❤
🙏
@@PearleMaaneyShow made my day .lots of love ❤️
Two beautiful souls together ❤️ love you both🥰
ആരോടെയും ജീവിതത്തിൽ വലിഞ്ഞു കേറാതെ ഇപോഴത്തെ സന്തോഷങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പെർളിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..love you
👏🏻👌🏻
😊s
👍✅
👍🏾
🦋
മഞ്ജുവിന്റെ ചിരി അത് ഹൃദയത്തിൽ നിന്നുള്ളതാണ് നിഷ്കളങ്കതയുള്ളവരെ കുഞ്ഞുങ്ങൾ വേഗം കൂട്ടാക്കും..
th-cam.com/users/shortsXWZE2y7P8AU?feature=share pearly chechi ishtom ❤️
Pearle pwoli💥
❤
ഇഷ്ടപ്പെട്ട രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤❤❤
Sathyam ❤
💯
th-cam.com/users/shortsSoel3bWEM5k?feature=share ഉത്തരം parayamo
Sathym
💖💖💖💖💖💖
ഒരുമിച്ച് sing ചെയ്ത ആ scene ഭയങ്കര cute...... ശെരിക്കും പഴയ friendship gang ഓർമ വന്നു...love you❤🔥
മഞ്ജു വാര്യർ എന്ന് നിലു പറഞ്ഞത് എന്ത് രസമാണ്🥰 നമ്മുടെ മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു വലിയ അഹങ്കാരമാണ് മഞ്ജു വാര്യർ❤️ love you 😍
മഞ്ജുവിന്റെ entry, പിന്നെ നിലുമ്മയെ Hug ചെയ്യൽ... ശരിക്കും സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു ശരിക്കും... ഒത്തിരി സ്നേഹം സന്തോഷം😍
എനിക്കും ♥️♥️♥️
എനിക്കും 😍
Yeah😀really
Meenuttyude kuttikalam orma vannukanum🥺
Same feel
ചില നിമിഷങ്ങൾ അങ്ങനെ ആണ് നമ്മുക്ക് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും,പ്രിയപ്പെട്ട രണ്ടു പേരെ ഒരുമിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം, love uuuuuu both 🥰🥰🥰
Dear pearle
ഒട്ടുമിക്ക ആൾക്കാരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നയൻതാരയുടെ ഒരു മലയാളം ഇന്റർവ്യൂ. എനിക്ക് തോന്നുന്നു ഒത്തിരി കാലം ആയിട്ട് മലയാളത്തിൽ ഇന്റർവ്യൂ അങ്ങനെ നയൻതാര കൊടുക്കാറില്ല. Pearleവിചാരിച്ചാൽ ചിലപ്പോൾ അത് നടന്നേക്കാം ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്ക് അടിക്കുക 🙃
അഥവാ ഇനി നയൻതാര വിളിച്ചു അങ്ങനെ ഒരു ഇന്റർവ്യൂ എടുത്താൽ എന്നെയൊന്നു കൂടെ എന്ന് വിളിച്ചേക്കണേ🥹🙂
100👍🏽👍🏽👍🏽
She can't be down to earth. Egocentric
മഞ്ജു ചേച്ചിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇന്റർവ്യൂ ചെയ്ത പേർളി മാസ്സ്.. മഞ്ജു ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ വേറെ ഉണ്ടാവില്ല.. We enjoyd alot
Vilichu varuthiyenn paranjo
Manju nila god bless you♥︎‿♥︎♥︎‿♥︎♥︎‿♥︎♥︎‿♥︎♥︎‿♥︎
Crct aane...mattullavarokke personal kaaryangal kooduthal chodhikkum
സിനിമയിൽ കാൽ വെച്ചപ്പോഴും ഇടവേളയ്ക്കു ശേഷം വീണ്ടും വന്നപ്പോഴും ഒരേ ഫെയിം കിട്ടിയ ഒരേ ഒരു നടി നമ്മുടെ മഞ്ജു ചേച്ചി 😍😍😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളാണ് മഞ്ജു ചേച്ചി.. ഈ ഇഷ്ടം സല്ലാപത്തിൽ തുടങ്ങിയതാ. 14 വർഷത്തിൽ നമ്മൾ കാണാതെ പോയിട്ടും ആ ഇഷ്ടം ഉള്ളിൽ അതേ പോലെ നിന്നു... തിരിച്ചു വന്നപ്പോ ഒരുപാട് സന്തോഷം ഉണ്ട്... മഞ്ജു ഉള്ള ഏത് വീഡിയോയും ഞാൻ കാണും.. എനിക്ക് ഏറ്റവും വലിയ ആഗ്രഹം ആണ് ഒന്ന് നേരിട്ട് കണ്ടു സംസാരിക്കുക എന്നത്... പറ്റും എന്ന വിശ്വാസത്തോടെ..... പേർളി ♥️മഞ്ജു ♥️നിലു ♥️
Nilu മോൾ manjuvine hug ചെയ്തപ്പോൾ really എന്തോ വല്ലാത്ത സന്തോഷവും സങ്കടവും തോന്നി.... ഇത്രേം നല്ല അമ്മയെ വിഷമിപ്പിക്കുന്ന മീനാക്ഷിയെ ഒരു നിമിഷം ചിന്തിച്ചു,she doesn't deserve actually and the second question.. which made Manju smile with sadness...luv u Manju and luv u pearls
Two Favourites in one frame❤️
മഞ്ജുച്ചേച്ചി നിലുബേബിയെ hug ചെയ്യുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, ഒപ്പം ആ bgm കൂടി വന്നപ്പോൾ നല്ലൊരു feeling💞
Sss
Yes🥰
Yzź....very true
Athe🥰👍
True👍
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം.
പരാജയങ്ങളിൽ തളരരുത് എന്ന് പഠിപ്പിച്ചു തന്ന ലേഡിയാണ് ഈ മൊതല് 🥰🥰🥰🥰love you manju chechi....
The moment they hugged each other was just melted my heart ❤️😍
നമ്മുടെ സ്വന്തം മഞ്ജു ചേച്ചിയെ ഇന്ന് കൊണ്ടുവന്ന പേർളി ചേച്ചിയ്ക്ക് ഒരു big salute
രണ്ടാളും എന്റെ favourite ആണ്.
നേരിൽ കാണാനും ആഗ്രഹിക്കുന്നു😘😘😘😘😘😘😘
Srini eatta u r such a super man...avaru samsarikumbozhoke ethra respect aanu kodukkunnathu
Wife nu avarudethaya spice oke koduthu...arum agrahichu povum athupoloru hus ne....pearle chechi u r so lucky to have srini as ur partner..nila baby..love u ma.... manju chechi looking so beautiful....
🥰🥰
@@PearleMaaneyShow so happy dear... ningalude family yude big fan aanu to...lovely fam...
മഞ്ജു ചേച്ചീ നിലുനെ ഹഗ് ചെയ്യുന്നത് കണ്ടിട്ട് ഒരുപാട് santhoshaayi 😍 കരച്ചിൽ വന്നു എനിക്ക്
ലാസ്റ്റ് bgmum മഞ്ജു ചേച്ചി nilunu കൊടുത്ത ആ ഉമ്മയും കൂടെ ചേർന്നു വന്നപ്പോൾ ഭയങ്കര ഒരു feel. ആയി... സൂപ്പർ ആയിരുന്നു fullum ❤️❤️
Manju Warrier...The Self-made woman❤
Manju chechi 🔥🔥🔥🔥
മഞ്ജു chechi😍😍
എനിക്ക് ഇഷ്ടമുള്ള 2 bold ladies 🔥❤️🥂 .. interview ആയി തോന്നുന്നില്ല , casual talk പോലെ തോന്നുന്നു ... Formal type interview അല്ലാതെ ഇങ്ങനെ guestne പോലെ മഞ്ജു ചേച്ചിയെ വിളിച്ചു നടത്തിയ interview കൊള്ളാം♥️
മീനാക്ഷി ഇത്രക്കും സ്നേഹനിധിയായ അമ്മയുടെ സ്നേഹം ഒരിക്കലും നഷ്ട്ടപെട്ത്തി കളയര്ത് ചേച്ചി നീലുവിനെ ഹഗ്ഗ് ചെയ്തപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി എനിക്ക് അന്നേരം ഓർമ്മ വന്നത് മീനാക്ഷിയെ ആണ് അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ വേറെ ഒരാളെ കൊണ്ടും പറ്റില്ല
പേളി ചേച്ചി ഇൻറർവ്യു മാസ്സ് ശ്രീനിചേട്ടാ നീലു 🥰🥰🥰
Same here
അച്ഛൻ്റെ തെണ്ടി താരത്തിന് മക്കൾ കൂട്ട് നിൽക്കാൻ തുടങ്ങിയാൽ അമ്മമാർക്ക് ജീവിതം ഉണ്ടാവില്ല...
Iam ദീപ....എന്നെങ്കിലും ഒരിക്കൽ "മീനാച്ചി "😡അറിയും തള്ളേടെ വില...100sure.. ഒരു പെണ്ണും ഭർത്താവിനെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല... മനസിലാകും ജീവിതം അങ്ങനെ യാണ് നമ്മുടെ മുന്നിൽ കൊണ്ടു നിർത്തിത്തരും സത്യങ്ങൾ....
Very true
@@pkarjun3658 avlde kalayanam kaziyumbo avlk manasilkum....
സ്നേഹത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരെ ഒന്നിച്ച് കാണുമ്പോള്‍ അതിയായ സന്തോഷം. Love you dears.💛💛💛💛😘😘😘
വളരെ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തിയാണ് മഞ്ജുവാരിയർ. എന്നിട്ടും മാക്സിമം മലയാളത്തിൽ തന്നെ സംസാരിക്കാൻ കാണിക്കുന്ന മനസ്സിനെ അഭിനന്ദിക്കുന്നു 👏👏👏
അതാണ് എന്നെ അത്ഭുതപ്പെടുത്തി യത്
Enikum
Wy should She talk English in a malayalm channel
@@shyamaretnakumar5868 First you watch the entire interview
@@shyamaretnakumar5868 pearle english l aanu question chodikkunath kooduthal..
Manju was touched when Nila hugged her, and could feel it from her face ❤️
Bold ആയ രണ്ട് വ്യക്തിത്വങ്ങളെ ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം
ഒരുinterview feel തോന്നിയതേയില്ല
So nice episode
Nilu baby❤️
ഭയങ്കര സന്തോഷമായി എനിക്ക് പേളി, ശ്രീനി ഒത്തിരിയിഷ്ടമാ
ആ കൂട്ടത്തിൽ നമ്മുടെ മഞ്ജു പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം💞💞💞💞💞💞💞
Manju veetil shoe ittu keriyathil ithiri vishamam thonni
ഒരുപാട് സങ്കടം ഉണ്ടായിരുന്നു മഞ്ജുചേച്ചിയും ദിലീപേട്ടനും പിരിഞ്ഞതിൽ but ഇപ്പോൾ ഞാൻ ദിലീപേട്ടനോട് താങ്ക്സ് പറയുന്നു ഞങ്ങളുടെ മഞ്ജുച്ചേച്ചിയെ തിരിച്ചുതന്നതിന്. മഞ്ജുച്ചേച്ചി പേർളി ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤
True. Dileep and Manju is such a mismatch. So happy that Manju is happy and free now
Manju Warrier is an adorable actress, very down to earth. God bless her abundantley 😍
I love the way Pearly does an interview. Very homely, no professional touch …. So beautiful.
മനസ്സിൽ ഉണ്ടായിരുന്ന സങ്കടം മൊത്തം അലിഞ്ഞു ഇല്ലാതായി ഈ വീഡിയോ കണ്ടപ്പോൾ ❤️
മഞ്ജു ചേച്ചി നിലൂനെ hug ചെയ്ത scene അയ്യോ എന്തൊരു cute ആണ് ❤️😍😘
ലേഡി സൂപ്പർ സ്റ്റാർ ഞങ്ങളുടെ വീട്ടിൽ വന്നതുപോലെ തോന്നി. ... നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം 😍😍......
Video കാണാൻ late ആയി. ഇഷ്ടപ്പെട്ട രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം സ്നേഹം. മഞ്ജു നിലുനെ hug ചെയ്യുന്നത് heart warming moment ആയിരുന്നു. അതുപോലെ കുട്ടിക്കാലത്തെ മഞ്ജുനെ കണ്ടാൽ ഇപ്പോ എന്ത് പറയും. Perfect anwser. ശരിക്കും ഇഷ്ടപ്പെട്ടു. എല്ലാത്തിലും മേലെ നമ്മുടെ സ്വന്തം വീട്ടിൽ മഞ്ജു വന്ന feel ആയിരുന്നു. Excitement മാറുന്നില്ല. Love hugs & kisses ❤️🤗😘
എപ്പോഴും smile ചെയാൻ നല്ല മനസ്സുള്ളവർക്കേ കഴിയൂ.. മഞ്ജുച്ചേച്ചി അങ്ങനെ ആണ് 🥰
കേരളത്തിൽ ഒരുപാട് പേർ ഇഷ്ടപെടുന്ന 2 lady icon in a single frame.. Manju warrior & pearly maaney 🫰 🔥❤️
മഞ്ജു ചേച്ചി interview ശരിക്ക് ചെയുന്നു, she is laughing throughout ... നമ്മുടെ opposite ഇരിക്കുന്ന ആളെ bore അടിപ്പിക്കാതെ സംസാരിക്കാൻ കഴിയുന്നത് വല്യ ഒരു കാര്യമാണ്...i admire you pearly chechi ❤️💕
ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോ മനസിലായ കാര്യം ആദ്യം പേർളി ചേച്ചി യുടെ സ്വഭാവം ഇത്രയും നാൾ എൻജോയ് ചെയ്ത ലൈഫിൽ നിന്ന് മാര്യേജ് ലൈഫിലേക്ക് വന്നപ്പോൾ ഏത് കാര്യവും അടിപൊളി ആയി കയ്കാര്യം ചെയ്യാൻ ഉള്ള കഴിവുണ്ട്
നീലു ബേബി യുടെ ഭാഗ്യം ആണ് ഈ അമ്മ 💜
ശ്രീനി ചേട്ടൻ നല്ലൊരു husband ആണ് 💜
മഞ്ജു ചേച്ചി ഇപ്പോഴാണ് ലൈഫ് എൻജോയ് ചെയുന്നത് 😊 ഇത്രയും സംസാരിക്കാനും സോഷ്യൽ മീഡിയ യിൽ ആക്റ്റീവ് ആകാൻ കഴിവ് ഉള്ള ചേച്ചി 14 years 💔💔💔💔💔💔
ആരൊക്കെ ന്തൊക്കെ പറഞ്ഞാലും നമുക്ക് ഒരു ജീവിതം ഉള്ളു അടുത്ത ജന്മം എങ്ങനെ ആണെന്ന് അറിയാതെ ഈ ഉള്ള ജന്മം ആസ്വദിക്കുക 💜💜💜💜💜💜💜
മഞ്ജു ചേച്ചി ഇഷ്ടം ❤️
oro interview kaanumbozhum....she is just inspiring everyone...like how to make ur guest comfrtable...she makes them feel like home....
Pearly chechi.....u r my all time favourite...nd it never changesss✨✨😭😭✨✨🤍🤍🤍🤍...Same with Manju chechi...U too inspire us....like how to face all the life challenges...with that charming smile in ur face....love u a lot...The Lady SuperStar of Our Film Industry🤍🤍...keep on shining...u r making our malayalam film industry popular to other south indian nd north indian film industries with the amazing talent of urs.....keep on shining our Pheonix Bird✨✨✨🖤🖤🖤🖤🖤
സത്യം പറയാലോ എനിക്ക് അന്നും ഇന്നും വളരെ അധികം ഇഷ്ട്ടപെട്ട ഒരാളാണ് Manju ചേച്ചി🫶🏻✨❤🔥
Natural & ഒരു ജാടയും ഒന്നും ഇല്ലാത്ത വളരെ അധികം simple ആയിട്ടുള്ള ഒരു വെക്തി കുടിയാണ്..
അത് ഇനി chrctr ൽ ആയാലും talks ആയാലും.. I love so much manju chechii💋💋🫂
Pearly ചേച്ചിയും, srinish ചേട്ടൻ അതുപോലെ ആണ് വളരെ simple & hample..🤩 നിങ്ങൾ ഒന്നുചേരുന്ന ഈ വീഡിയോ എല്ലാവർക്കും i mean നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് വലിയയൊരു surprise ആണ്.. Love you both..❤🔥🥳💞
Nilu mole hugg ചെയ്തപ്പോൾ ഉണ്ടായ ആ ഒരു feel കണ്ണു നിറഞ്ഞു പോയി 🥰🥰😘😘😘
The way that nilu baby hugged Manju chechi was really really cute,,,, Don't know how many times I watched it 😘😘😘😘
Njanum kure repeat adichu kandu nilu vaavayude hug🥰😘
@@deepap481 ❤️
എന്ത് രസാണെന്നറിയോ രണ്ടു പേരുടെയും സംസാരം കേൾക്കാൻ അവസാനം മഞ്ജു പോവുന്നത് കണ്ടപ്പോ മനസ്സിനൊരു വിഷമം ഫീൽ ചെയ്തു എന്തിനാണെന്നറിയില്ല ഇഷ്ടം ഒരുപാട് 😍
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മുഹൂർത്തം ... My most favourite two young Gems... Thank you Pearly... and also Sreenish and Baby Nila...
വളരെ വളരെ ഇഷ്ട്ട പെട്ട രണ്ട് വ്യെക്തികൾ ഈ കൂടി കാഴ്ച കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം കണ്ണുകൾ നിറഞ്ഞു. 🥲🥲🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Super
Love u both. ...manju chechi n pearle...❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് സന്തോഷം... മഞ്ജു ചേച്ചിയുടെ ചിരി കേൾക്കുമ്പോൾ അറിയാതെ ചിരി വന്നുപോകും.. Happy to see both of you in one frame... Love uu... 😘😘
The aura u both have can be felt by the audience :) Its always so mind-pleasing to watch ur blogs @pearlemaaney. This one had an emotional touch, especially the 13 yr old question, loved the way she handled such a deep question in the most subtle and flawless way. Baby Nila is adorable as always. Loved it
മഞ്ജു ചേച്ചി നില baby യെ കെട്ടിപ്പിടിച്ചു കണ്ണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... സ്വന്തം മകളെ ഓർത്തു കാണും ആ സമയത്ത് 🥹
Me too
ഞാനും ഓർത്തു 😢
ഇഷ്ടപ്പെട്ട രണ്ടുപേർ😍😍മഞ്ജു ചേച്ചീടെ ചിരി ഒരു രക്ഷ ഇല്ലാട്ടാ🤗😘😘നേരിട്ട് കാണണം എന്നുണ്ട്😍super എപ്പിസോഡ്....
ശെരിക്കും surprising ആയിരുന്നു പേർളി...... സമയം പോയതറിഞ്ഞില്ല... നിലു മോളുടെ ഡാൻസ് ഒക്കെ കൂടി really awsome ❤️❤️❤️
രണ്ടു സുന്ദരിക്കുട്ടികളുടെ സംസാരവും ചിരിയും കണ്ടു , നമ്മളും ചിരിച്ചു സന്തോഷത്തോടെ കണ്ടു 😍♥️♥️♥️♥️😍
5:59 aawww that music and nilumma 's hug soo cute 🥺💗
Life ഇൽ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും പോയാലും അതിനൊക്കെ മീതെ ചവിട്ടി കേറി ജീവിതം ആസ്വദിച്ചു ജീവിച്ചു കാണിക്കണം എന്നു ലോകത്തെ എല്ലാ സ്ത്രീകൾക്കും പഠിക്കാം മഞ്ജു ചേച്ചിയിൽ നിന്നു...
When Mike fell down srini bro came running to get it back...how sweet and supportive he is❤️
Manju chechi and pearly chechi what a superb combo...loved this video😍
രണ്ടു ഇഷ്ടമുള്ളവരെ ഒരേ vibil ഉള്ളവരെ കണ്ടതിൽ ഒരുപാടു സന്തോഷം!
🥰🥰🥰 ഇത്രയും ഇഷ്ടപ്പെട്ട് കണ്ടത് മഞ്ജു ചേച്ചിയുടെ ഈയൊരു ഇന്റർവ്യൂ ആണ്.. ❤️❤️❤️ ഇന്റർവ്യൂ എന്ന് പറയാൻപറ്റില്ല എന്നാലും.. 🤗
Interview thanne aanu..
നിലുനെ hug ചെയ്തപ്പോൾ മഞ്ജു ചേച്ചി എന്തായാലും മീനാക്ഷിയെ ഓർത്തു കാണും.ഇന്നത്തെ വീഡിയോ പൊളിച്ചു 😍😍
ഇഷ്ടമുള്ള രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤️.. എനിക്ക് ചേച്ചിടെ interviews ഭയങ്കര ഇഷ്ട്ട അതിൽ വരെ ഒരു പോസിറ്റീവ് vibe ആണ്..
We have to learn a lot from brilliant actress Manju..as a person she pulled her passion and keep her alive .she teaches us how to keep self love,self respect and also respecting others privacy.She teaches us how not to tear someone's personality. She teaches us how to come out of a toxic relation as a women and live her life to the fullest .She teaches us how to be patient without being with her daughter and accepting everyone as a different individual even with her own daughter. Loving lots and big hug from heart
വീഡിയോ മുഴുവനും മനസ്സ് നിറഞ്ഞ ചെറു പുഞ്ചിരിയോടെ കണ്ടു. ഈയൊരു ഫീൽ പേർളിയുടെ ചാനലിൽ മാത്രേ കിട്ടു 😊😊😊
Start to end ചിരിക്കാതെ ഈ പ്രോഗ്രാം കാണാതെ ഇരിക്കാൻ പറ്റില്ല ❤❤❤
Video തുടങ്ങി തീരുന്നതു വരെ അറിയാതെ ഒരു ചെറു ചിരി മുഖത്ത് വിരിയുന്നു.... ❤️❤️
yes💖
💯
സത്യം
👍🏻🥰😍😍
🥰🥰
ഒരേപോലെ ചിന്തിക്കുന്ന രണ്ട് വ്യക്തികൾ.. സന്തോഷത്തോടെ മാത്രം കണ്ട ഒരേഒരു വീഡിയോ ആണിത്... പേളി ആയതു കൊണ്ടു തന്നെ അനാവശ്യ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുമില്ല love you പേളി മഞ്ചു ശ്രീനി നിലു...❤❤❤🥰🥰🥰👏🏻👏🏻👏🏻👍🏻👍🏻👍🏻
How Old are you മൂവിയിൽ മഞ്ജു ബോധം കെട്ടു വീഴുന്ന പോലുള്ള ഒരു അനുഭവമാണ് ഇന്ന് എനിക്കുണ്ടായത് പുതിയ മൂവി പ്രമോഷന് The Manju Wariyer എറണാകുളത്തെ ഹോട്ടൽ ക്രാൺ പ്ലാസയിൽ വരുന്നു (ജോലിയുടെ ഭാഗമായി ഞാൻ Sep മുത ൽ ആ ഹോട്ടലിൽ ഉണ്ട് അതുകൊണ്ടു തന്നെ ഒരു മാതിരി എല്ലാ സിനിമാതാരങ്ങളയും കാണാൻ സാധിക്കും ഇന്നുവരെ ഒരാളോടും സെൽഫി ചോദിച്ചു പോയിട്ടില്ല) അങ്ങിനെ ഹോട്ടലിലെ 14-> മത്തെ നിലയിലെ സോഫയിൽ ഞാൻ കൂട്ടുകാരിയോട് ഫോണിൽ സംസാരിച്ചിരിക്കുന്നു അപ്പോ ലിഫ്റ്റ് തുറക്കുന്നു ആരൊക്കെയോ ഇറങ്ങുന്നു പിന്നിൽ പച്ച ചുരിദാറിട്ട് ഇറങ്ങുന്ന യാ ളെക്കണ്ട ഞാൻ ഒന്ന് അയ്യോ കൊട്ടി ഫോണിൽ അയ്യോ കേട്ട കൂട്ടുകാരിയും പേടിച്ചു ലീഫ്റ്റിൽ നിന്നിറങ്ങിയ ആൺകുട്ടികളും പേടിച്ചു എനിക്ക് ഇരിക്കുന്നിടത്തുന് എഴുന്നേൽക്കാൻ പറ്റുന്നില്ല ഏതാണ്ടുഞാൻ കിളി പോയ അവസ്ഥ തിരക്കില്ലെങ്കിൽ ഒരു സെൽഫി എടുത്തോട്ടെ എന്ന ചോദ്യത്തിന് ആ പല്ലു കാണിച്ചൊരു ചിരിയില്ലേ അതോടെ എന്റെ അടുത്തു വന്ന് നിന്ന് ഫോട്ടോ എടുത്തു എന്റെ പേര് ചോദിച്ചു എന്നെയും വീട്ടിൽ മഞ്ജു എന്നാ വിളിക്കുന്നത് അപ്പോ ഞാനും മഞ്ജു ന്ന് പറഞ്ഞു വീടെവിടാ ന്ന് ചോദിച്ചു ഞാൻ എവിടയോ പറഞ്ഞു എന്നുവച്ചാൽ ഞാൻ കിളി പറന്ന് നിൽ പാണല്ലോ പക്ഷേ ഒന്നുറപ്പ് വെറുതെയല്ല മലയാളി മഞ്ജുവിനെ സ്നേഹിക്കുന്നത് അതവരുടെ പെരുമാറ്റത്തിലെ സൗന്ദര്യം കൊണ്ടു കൂടിയാണ് മഞ്ജുവിനൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസിട്ട തു കണ്ട് എന്റെ കമ്പിൻസും ഫ്രണ്ട്സുംഎല്ലാവരും എന്റെ ഭാഗ്യത്തിനെ പറ്റി പറയുകയായിരുന്നു yes നമ്മൾക്ക് അഭിമാനിക്കാം SHE IS THE REAL. WARIYER
'നിലാ'വുള്ള രാത്രിയിൽ നക്ഷത്രത്തോടൊപ്പം മഴവില്ല് കണ്ടാൽ എങ്ങനെയിരിക്കും..!! 🤩
Like that...
Same wonder.. Nd same feeling.... 🙏🏻
Thank u Pearle.. 🫂
Well said❤️
ഒത്തിരിഷ്ട്ടമാ രണ്ടു പേരെയും...... നിലുമോളെ മഞ്ജു ചേച്ചി ഹഗ്ഗ് ചെയ്തപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി 🥲🥲🥲🥲 ലവ് യൂ മഞ്ജു ചേച്ചി 😘😘😘😘
രണ്ടു പേരും ഒരുപോലെ പ്രിയപ്പെട്ടവരാണ് ❤️❤️❤️💯💯💯 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Wow രണ്ടുപേരുടെയും song പൊളി ❤️❤️❤️❤️ അടിപൊളി chit chat Thank u perly.... lots of love Iron lady manju chechi
നിലുനേ ഹഗ്ഗ് ചെയ്തപ്പോ കണ്ണ് നിറഞ്ഞു 😢മഞ്ജു ചേച്ചി 🥰
When Pearle asked Manju the question about meeting 13 year old herself; for a moment all her future struggles came to my mind. Manju had the most fitting response to that question and I teared up listening to that. ❤❤❤ Thank you Pearle for sharing that with us and giving us an opportunity to witness that heartwarming response from Manju.
Exactly! Tears started rolling down my eyes 🫂
True 💯
Enikk kananam manjuchechi
100%%👍🏻👍🏻👍🏻
So true
Tearful when I listen n looked at my dearest Manju ❤
When Manju Chechi hugged Niluma I got tears 🥺🥺🥺❤️❤️❤️seeing on Loop! Pearly chechi and Manju chechi both the Fav in one video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആരെയും കുറ്റം പറയാതെ സ്വാന്തമായി തമാശകൾ ഉണ്ടാക്കി ചിരിപ്പിക്കുന്ന എന്റെ സ്വന്തം പേർളി i lov uuu
മഞ്ചു ചേച്ചിയെ നമ്മുടെ വീട്ടിൽ കൊണ്ട് വന്ന ഒരു feel തന്നെ ആയിരുന്നു ഒത്തിരി സന്തോഷം thankyou pearly Love u daa
2 big motivators. Oral vakkukal കൊണ്ടും Oral ജീവിതം കൊണ്ടും inspiration nalkunnu. Love u both
ഇഷ്ടമുള്ള രണ്ടു വെക്തികൾ ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ട സന്തോഷത്തിൽ love you both 😘😘😘😘😘😘😘😘😘😘😘😘😘😘😘
ശരിക്കും. ഒത്തിരി ഇഷ്ടം... രണ്ടു എന്റെ മക്കളെ പോലെ ഇഷ്ടം
ഒരുപാട് ഇഷ്ടം ഉള്ള രണ്ടുപേർ ഒരുമിച്ച്. ലൗ മഞ്ജു വാരിയർ & പേർളി മാണി........Super Episode Pearly. You both sung well...Sreeni and Vavakutty so sweet
പേളിയെ ഒരു പാടിഷ്ടാണ്. മഞ്ജു ചേച്ചിയെ ഇഷ്ടത്തോടിഷ്ടാണ്. രണ്ടാളും ഒരു ഫ്രയിമിൽ 🥰🥰🥰
The most powerful 2 women's .. Very happy to see you both together 🥰🥰🥰
Last music എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 😢😢 sad Feel
മഞ്ജു എന്നും എപ്പോഴും എല്ലാവർക്കും ഒരു പോസറ്റീവ് എനർജി യാണ് താങ്ക്യൂ പേർളി സോ മച്ച്
രണ്ടാളും ഒറ്റ സ്ക്രീനിൽ വന്നപ്പോൾ full positive energy തോന്നുന്നു❤️❤️🤍🤍❤️❤️
പ്രിയപ്പെട്ട രണ്ടുപേരെയും കാണുവാൻ സാധിച്ചതിൽ very happy ❤.. എനിക്കും മഞ്ജു വിനെ കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്
ഈ പുഴയും കടന്ന് എന്ന സിനിമയുടെ സെറ്റിൽ കണ്ടിട്ടുണ്ട്.... വർഷങ്ങൾക്കു മുൻപ്..... But ഇപ്പോഴും കാണുവാൻ വളരെ ആഗ്രഹം ഉണ്ട്.... Plse help me ❤
Manju is a real warrior in life.... Talking from the heart...🥰
5:59 that intro and the music.... really fill my eyes 😍😚❤❤❤
3s2eE3
That reply from Manju 37:35: I will give her a long hug and kiss, I am sure she will make through🤩. You are inspiring a lot of women to self-love and live life as they wish🌹🌹🌹
True. Her life experiences make her strong and beautiful. So she gone through all tough situations, she survived and she mould herself beautifuly
@@priyanka0041 🔥👍🏻
🔥🔥❤️❤️
Manju Warrier OUR SUPERSTAR, the most down to earth actress love u forever..........😍😍😍
Whaaa perly ethrayum nalla interview first time. Oru jadayum ellatga malayalthinte abhimanam Manju. God bless you. Manjune kandu padikkanam bakki ellavarum. Oru film varubolekkum matyulla nammele polulla preshakare pullu vila tharunnua new gen actress plse nighal Manju kandu padikku. Prayan vakkillya. Athra nalla down to earth lady. 😘😘😘💐
എന്റെ പേളി നിങ്ങളെ സമ്മതിക്കാതെ വയ്യ.. 👌👌പിന്നെ നമ്മുടെ മഞ്ജു
സൂപ്പർ ചിരി .. ❤️ ❤️ ❤️
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏
നിലു.. ഹായ്.. ❤️ ❤️ ❤️
❤
T
Manju ചേച്ചിയെ കാണുന്നതേ ഒരു positive energy ആണ്. പെർളി പിന്നെ പറയണ്ടല്ലോ she brings happiness always ❤❤❤
That moment precious... when nilu baby hug manjuchechi.. really heart touching ♥ 💙
"Long hug and a kiss on the forehead" somehow made me emotional ....
ഇഷ്ട്ടമുള്ള രണ്ടുപേരെ ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰..
Nilubaby🥰🥰
പേർളി താൻ പൊളിയാടോ. സിംപിൾ ആയി സംസാരിക്കുന്ന രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ടുപേർ. ഒരു ദിവസം മഞ്ജുചേച്ചി വീട്ടിൽ വന്നിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും കാണാൻ കഴിയണേ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.. പേർളി താങ്ക്സ്ടാ 🥰🥰🥰
മഞ്ജുച്ചേച്ചി നിലു ബേബിയെ hug ചെയ്തപ്പോൾ പെട്ടെന്ന് കണ്ണു നിറഞ്ഞു 😢
ചെറുപ്പ കാലത്തേ മീനാക്ഷിയെ ഓർത്തുപോയി
എന്തു രസം ആണ് രണ്ടാളും സംസാരിക്കുന്നത് കേൾക്കാൻ ❤❤❤❤. ഈ video കണ്ടപ്പോ മഞ്ജു ചേച്ചിയെ കാണാൻകൊതി കൂടുന്നു 😢😢😂😂😂😂❤❤❤❤❤❤
I don't know what happened when the show ended i was crying.... Thank you Pearly for the lovely experience...
❤❤
Me too😢
ഹായ് പേളി ....... ഒരുപാട് സന്തോഷം രണ്ടു പേരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ 🥰. മഞ്ജു ചേച്ചീടെ ചിരി ഒരു രക്ഷയുമില്ല 😆😆.... 💝💝💝💝nilu ബേബി 😘😘😘
Nilu brought a unique cuteness to the video 😘
Hai manju 💛💓👏👍