പുതുപ്പള്ളിയുടെ ഉള്ളിലിരിപ്പെന്ത് ?; വിവാദവും ആരോപണവും വോട്ടാകുമോ? | Puthuppally Kavala

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 871

  • @fasilcu
    @fasilcu ปีที่แล้ว +367

    "കമ്മികളെ കണ്ടംവഴി ഓടിച്ച്" 🔥രാഹുൽ മാങ്കൂട്ടത്തിൽ 🔥

    • @abdulanasar544
      @abdulanasar544 ปีที่แล้ว

      😅😊😊

    • @afsalna4235
      @afsalna4235 ปีที่แล้ว +4

      ഇപ്പൊ daily ഇതാണല്ലോ അവസ്ഥ 😆

    • @shahidvps
      @shahidvps ปีที่แล้ว +5

      ഇപ്പൊ ഫുൾ ഓട്ടമാണ് 😂😂

    • @jithinkt8829
      @jithinkt8829 ปีที่แล้ว

      Arun kumarite aduthu ninnu cankkine kitty makkuttam odiya vazhi kanilla pottanmare

    • @ajitha3497
      @ajitha3497 ปีที่แล้ว +8

      അതെ അതെ അരുൺകുമാറിൽ നിന്നും നല്ലത് പോലെ വാങ്ങി കൂട്ടി

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd ปีที่แล้ว +252

    രാഹുൽ സൂപ്പർ എല്ലാത്തിനെയും വായടപ്പിച്ച്❤❤❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Lakshmi hi❤❤

    • @arundas2932
      @arundas2932 ปีที่แล้ว +5

      രാഹുൽ വന്നപ്പോൾ മറ്റു രണ്ടു പാർട്ടിക്കാർക്കും ചർച്ചക്ക് കുറച്ചു ബുദ്ധി ഉള്ളവരെ വിടാമായിരുന്നു

    • @shaukathsali2587
      @shaukathsali2587 ปีที่แล้ว +1

      ​@@arundas2932??? ബുദ്ധി ഉള്ളവർ ആരെങ്കിലും വേണ്ടേ

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd ปีที่แล้ว

      @@esathannickal6830 ഹലോ

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +393

    രാഹുല്‍ ഏട്ടന്‍ അടുത്ത നിയമസഭയിലെ ഒരു എംഎൽഎ ആയി കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +5

      എന്ത് നല്ല നടക്കാത്ത സ്വപ്നം.. ജയിപ്പിക്കില്ല...

    • @jacobvarghese4531
      @jacobvarghese4531 ปีที่แล้ว +4

      തീർച്ചയായും

    • @abhinandsthampi8900
      @abhinandsthampi8900 ปีที่แล้ว +5

      ​​@@JudeThadevuspullickalഅത് സത്യമാണ് നിങ്ങളുടെ ഒരാളുടെ ഹോട്ട് കൊണ്ടുമാത്രമല്ലേ രാഹുലിനെ വിജയിക്കാൻ കഴിയുന്നത് നിങ്ങൾ വോട്ട് കൊടുത്തില്ലെങ്കിൽ അയാൾ തോറ്റുപോകും🙏🙏

    • @pepperleaf7176
      @pepperleaf7176 ปีที่แล้ว +3

      njanum

    • @ajimonp.j9489
      @ajimonp.j9489 ปีที่แล้ว +2

      സ്വപ്നം മാത്രം

  • @mervinjoseph6951
    @mervinjoseph6951 ปีที่แล้ว +234

    രാഹുൽ ഉണ്ടെങ്കിൽ പിന്നെ കമ്മികൾക്ക് ഉറക്കം നഷ്ടപ്പെടും 😂

    • @habeekubra9356
      @habeekubra9356 ปีที่แล้ว +3

      അയാൾ ഒരു സംഭവം തന്നെ 🥰

    • @mervinjoseph6951
      @mervinjoseph6951 ปีที่แล้ว +1

      @wellwisher2676 വളരെ മികച്ച ഒരു ഇത് 😂

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 ปีที่แล้ว

      അവന്റെ തന്ത വന്നാലും cpim ന്റെ രോമത്തിൽ തൊടാൻ കഴിയില്ല കൊങ്ങി മൈരേ 😂😂😂

  • @Noushadmcklm
    @Noushadmcklm ปีที่แล้ว +71

    രാഹുൽ പൊളിച്ചടുക്കടാ മുത്തേ

  • @pscstudentmalappuram2245
    @pscstudentmalappuram2245 ปีที่แล้ว +119

    രാഹുൽ മാങ്കൂട്ടത്തിൽ 👍👍🔥🔥🔥🔥

  • @saudiastories-gt7ik
    @saudiastories-gt7ik ปีที่แล้ว +94

    രാഹുൽ പൊളിച്ചു ❤

  • @sebinsvlog
    @sebinsvlog ปีที่แล้ว +86

    ചെറുതായിട്ട് ഒന്നു ചൊറിഞ്ഞു രാഹുൽ കേറി അങ്ങ് മാന്തി... രാഹുൽ 🔥🔥🔥

  • @johngeorge8772
    @johngeorge8772 ปีที่แล้ว +242

    ചുവരിൽ ഒട്ടാൻ സിപിഎം ക്കാരുടെ ജീവിതം ഇനിയും ബാക്കി 🤣🤣🤣🤣
    രാഹുൽ മാങ്കൂട്ടം 💪💪💪💪💪

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +4

      നീ രണ്ടാമത് ജനിക്കണം

    • @aswinashok6083
      @aswinashok6083 ปีที่แล้ว +1

      Kongiiiss make thier own happiness 😅

    • @nasarpalamthalakkal756
      @nasarpalamthalakkal756 ปีที่แล้ว +1

      @@JudeThadevuspullickal putuppalcanqiummanjaykum

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      ​@@aswinashok6083🤣 remember viral bridge of Puthupally 😜

    • @sanuab7515
      @sanuab7515 ปีที่แล้ว +5

      ജെയ്ക്ക്ന് ചെയ്യുന്ന ഓരോ വോട്ടും ഈ കേരളത്തെ ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് കടക്കെണിയിലാക്കിയ കേരള ജനതയെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട പരനാറി വിജയന് കൊടുക്കുന്ന പിന്തുണയായിരിക്കും എന്ന് പുതുപ്പള്ളിയിലെ ബഹുമാന്യ വോട്ടർമാർ മനസ്സിലാക്കി പ്രതികരിക്കുക🙏

  • @gireeshv6577
    @gireeshv6577 ปีที่แล้ว +73

    രാഹുൽ എന്റെ മോനെ തീ 🔥

    • @ginumathew1378
      @ginumathew1378 ปีที่แล้ว

      Powerrr veruthe DYFI Karu rahulinte mekitu kayarumbol onu orkanam Rahul powerfull anenu

  • @remyarajesh5913
    @remyarajesh5913 ปีที่แล้ว +110

    രാഹുൽമങ്കൂട്ടത്തിൽ 💪💪💪❤️‍🔥❤️‍🔥❤️‍🔥

  • @queens4577
    @queens4577 ปีที่แล้ว +101

    അവസാന ചോദ്യം ചോദിച്ച അടിമ ഇനി തോൽവിയെ മറന്നാലും രാഹുലിനെ മറക്കില്ല അജ്ജാതി അണ്ണാക്കിലടിയല്ലേ കോടുത്തേ

  • @jcadoor204
    @jcadoor204 ปีที่แล้ว +518

    യുവനേതാകളിൽ രാഹുൽ PT തോമസിനെപ്പോലെ , കുഴൽ നാടനെപ്പോലെ പഠിച്ച് സംസാരിക്കുന്നതിൽ No-1 - രാഹുൽ മാങ്കൂട്ടത്തിൽ💪💪

    • @Amorfathi888
      @Amorfathi888 ปีที่แล้ว +2

      😢😢😢

    • @jaibharathjaibharath3521
      @jaibharathjaibharath3521 ปีที่แล้ว +3

      Uvvaa..... uvvvaaaaa

    • @Gopinath-tg3qq
      @Gopinath-tg3qq ปีที่แล้ว

      ​@@jaibharathjaibharath3521888ii8 kiii koi 8 oi ii888 rha oi oi

    • @Noelkadampanadu
      @Noelkadampanadu ปีที่แล้ว +5

      രാഹുലിനെ കേരളത്തിൽ എവിടെങ്കിലും നിർത്തി ഒന്ന് ജയിപ്പിക്കാൻ നോക്ക് കോൺഗ്രസിന്റെ ചർച്ച തൊഴിലാളി 😅

    • @SanadALorooba
      @SanadALorooba ปีที่แล้ว +3

      ​@@Noelkadampanadurashtriya pravarthanathine padavi venam Anne undo suhruthe??

  • @muhyu9022
    @muhyu9022 ปีที่แล้ว +148

    രാഹുൽ എത്തി ഇനി പേടിക്കേണ്ട ❤❤❤udf

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว +51

    രാഹുൽ 🔥🔥🔥🔥🔥🔥🔥

  • @saleembms8730
    @saleembms8730 ปีที่แล้ว +57

    രാഹുൽ ♥️♥️♥️♥️

  • @ivyjacob8025
    @ivyjacob8025 ปีที่แล้ว +156

    Chandy Oommen will win by a huge margin 100%❤❤

  • @Njan_sanchari..
    @Njan_sanchari.. ปีที่แล้ว +220

    ഇതുപോലെ കൊള്ളയും ജനങ്ങളെ പിഴിയുന്ന ഒരു സർക്കാർ...... 🙌🏻🙌🏻

    • @ajimonp.j9489
      @ajimonp.j9489 ปีที่แล้ว +1

      LDF 👍❤️

    • @traveltheworld5021
      @traveltheworld5021 ปีที่แล้ว +1

      ​🤣🤣🤣😂😂 മാഫിയ പാർട്ടി

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good. Good. Good ❤❤❤❤❤❤❤

  • @kerala1733
    @kerala1733 ปีที่แล้ว +45

    നയാപൈസ ഖജനാവിലില്ല എന്നിട്ട് കേരളം എങ്ങോട്ട് കുതിക്കുന്നു എന്നാ ഈ കമ്മി പറയുന്നത് 😄😄😄😄

  • @zarahmehr1536
    @zarahmehr1536 ปีที่แล้ว +30

    മോളും മുഖ്യനും കട്ട് മുടിക്കുമ്പോൾ എന്താണ് അരുൺ ഈ പറയുന്നത്.
    പിണറായി സർക്കാരിന്റെ കെടു കാര്യസ്ഥത ക്കെതിരെ മയക്കു മരുന്നിനെതിരെ ഒരു വോട്ട്.
    ചാണ്ടി ഉമ്മന് ഒരു വോട്ട് 👍

  • @ashrafthottappayi3873
    @ashrafthottappayi3873 ปีที่แล้ว +108

    രാഹുലിന് മാത്രം കയ്യടി കിട്ടി ജനകീയൻ 👍

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +5

      മുഖത്തു അടിയും കിട്ടി

    • @ajitha3497
      @ajitha3497 ปีที่แล้ว +1

      സത്യം

  • @thadevoosesilvy5525
    @thadevoosesilvy5525 ปีที่แล้ว +61

    കമ്മള്കളുടെയേ അധകൻ രാഹുൽ 😍😍😍👍

  • @rojanantony8360
    @rojanantony8360 ปีที่แล้ว +23

    രാഹുൽ പൊളിച്ചു 💯💙👌👌👌

  • @jamilamalu4931
    @jamilamalu4931 ปีที่แล้ว +42

    ഇനിയും പറ്റി യ തെറ്റ് ആർക്കും പറ്റ രുത്.. കാരണം മാർക്കിസ്റ്റ് പാർട്ടി യെ വിജയിപ്പിച്ച ത് കൊണ്ട് അനുഭവി ക്കുന്ന ത് ആരും മറക്കില്ല എന്ന് വിജാരിക്കുന്നു..

  • @sallysaji5926
    @sallysaji5926 ปีที่แล้ว +95

    ഏഴുവർഷം കിട്ടിയിട്ട് നന്നാക്കാതെ നിങ്ങൾ ഈ മൂന്നുവർഷംകൊണ്ട് കേരളം നന്നാക്കാൻ പോകുന്നേനാണംഇല്ല

  • @vinuvinu8111
    @vinuvinu8111 ปีที่แล้ว +57

    അന്തങ്ങളുടെ പേടി സ്വപ്നം....രാഹുൽ മാങ്കൂട്ടം🔥

  • @kannurian001
    @kannurian001 ปีที่แล้ว +394

    ധർമടം നിയോജക മണ്ഡലത്തിൽ പിണറായിക്ക് വോട്ട് ചെയ്ത ഒരു വോട്ടറാണ് ഞാൻ, തെറ്റ് പറ്റിപ്പോയി, റോഡ് കാണാൻ ഇങ്ങോട്ട് വരണ്ട ആരും, നല്ലത് കണ്ടുപിടിക്കാന പണി 😂😂

    • @SajithVk-qj7zf
      @SajithVk-qj7zf ปีที่แล้ว +16

      കറക്റ്റ്
      പിണറായി കാളിയിൽ ഒരുപുതിയ പാലമുണ്ട് അതുമാത്രം കണ്ടാൽമതി ധർമ്മടം മണ്ഡലത്തിലെ വികസനം nb പാലത്തിനു അപ്രോച് റോഡ് ഇല്ല ഇതാണ് ധർമ്മടം മണ്ഡലത്തിലെ വികസനം

    • @jithinkt8829
      @jithinkt8829 ปีที่แล้ว

      Ne darmadam alla onikil conghi allangil sanghi oru cpimkarume engane parayilla potta

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +8

      പുതുപ്പള്ളി യിൽ റോഡ് കാണാൻ ഒട്ടും വരേണ്ട

    • @jomonjose85
      @jomonjose85 ปีที่แล้ว +16

      കഴിഞ്ഞ 7 വർഷമായിട്ട് കേരളത്തിൻ്റെ മൊത്തത്തിലുള്ള അവസ്ഥ ഇങ്ങനെ തന്നെയാണ്

    • @feathertouch7595
      @feathertouch7595 ปีที่แล้ว +19

      ഞാനും ധർമടം മണ്ഡലത്തിലെ വോട്ടർ ആണ്. വികസനം കാണാൻ ആർക്കും ഇവിടെ വരാം. പിണറായി ഇവിടത്തെ MLA ആയത് മുതൽ ഇവിടെ ഉണ്ടാക്കിയ വികസനം മറ്റാരും ഇവിടെ ഉണ്ടാക്കിയിട്ടില്ല. വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു.

  • @gokulkrishnan6909
    @gokulkrishnan6909 ปีที่แล้ว +63

    Rahul sir ❤

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +21

    ദൈവം ചാണ്ടി ഉമ്മനെ വിജയിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @thepassenger1569
    @thepassenger1569 ปีที่แล้ว +38

    കോൺഗ്രസ്‌ പാർട്ടി 💙💙💙രാഹുൽ, ഷാഫി,co..👌🏼👌🏼

  • @kerala1733
    @kerala1733 ปีที่แล้ว +275

    പുതുപ്പള്ളി ഫലം ഈ സർക്കാരിന്റെ വിലയിരുത്തൽ ആവും... ചാണ്ടി ഉമ്മൻ 40.000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും...

    • @aswinashok6083
      @aswinashok6083 ปีที่แล้ว +2

      100000 vote nu vijayikkum..bakki aarkkum vote polum kittilla..

    • @hamzaakka4876
      @hamzaakka4876 ปีที่แล้ว

      ​@@aswinashok6083qqq

    • @ideallorryservice7881
      @ideallorryservice7881 ปีที่แล้ว

      2gggggg❤ghg❤ghggggggggggggggggg😊g❤ggg22222ggggggggwggg jhq0l😊q😊l😊😊hf

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว

      👏🏻👏🏻👏🏻👏🏻👏🏻

    • @Martinjose92
      @Martinjose92 ปีที่แล้ว +9

      സഹതാപം കൊണ്ട് ഇത്തവണ ജയിക്കും, അടുത്ത തവണ കണ്ടം വഴി ഓടും

  • @susankuruvilla4093
    @susankuruvilla4093 ปีที่แล้ว +37

    Rahul Super..❤

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +44

    രാഹുൽ 🔥🔥🔥🔥🔥
    ചാണ്ടി ഉമ്മൻ 🔥🔥❤️❤️❤️❤️കക്കൽ, മുക്കൽ ഇതെല്ലാം തെളിഞ്ഞു വരുമ്പോഴും കമ്മികൾ അതൊന്നു സമ്മതിച്ചു തരില്ല 🤣🤣🤣😡😡😡

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd ปีที่แล้ว +50

    എത് വക്ക് പലിച്ചു😅😅😅😅😅 എത് വികസന എന്ത് വികസനം കൊണ്ടുവന്നു ഈ പറയുന്നവരൊക്കെ ഉമ്മൻചാണ്ടി സാർ അല്ലാതെ ആരും ഈ കേരളത്തിൽ ഒന്നും കൊണ്ടുവന്നില്ല ബൈക്ക് വരുന്നതെങ്ങനെ പറയാതെ

  • @arjunmurali8178
    @arjunmurali8178 ปีที่แล้ว +51

    I am not a Congress sympathiser.. But Rahul Mangoottathil stole the show... He is well studied and thoroughly prepared....

    • @justinabraham7291
      @justinabraham7291 ปีที่แล้ว

      Like always

    • @Beejay999
      @Beejay999 ปีที่แล้ว

      ​@wellwisher2676what a കുത്തിത്തിരിപ്പ് wellwisher

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ ปีที่แล้ว +26

    രാഹുൽ❤

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +39

    ജനകീയ ഗവൺമെന്റ്😂😂😂 ചിരിപ്പിച്ചു കൊല്ലും അരുണ😂😂😂😂

  • @ershadkk2311
    @ershadkk2311 ปีที่แล้ว +31

    ഉറപ്പാ ചാണ്ടി 🥰🥰വിജയം

  • @ulfr_8956
    @ulfr_8956 ปีที่แล้ว +177

    ഇപ്പോഴും പാവങ്ങളും നിരക്ഷരരും ആയിട്ടുള്ള ആളുകൾ കമ്യൂണിസ്റ്റ് എന്ന ക്യാൻസറിനെ ആണ് പിന്താങ്ങുന്നത് ....

    • @ckuthaman86
      @ckuthaman86 ปีที่แล้ว

      ക >

    • @realone6288
      @realone6288 ปีที่แล้ว +13

      Because of uneducated people's most in villages

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว

      അതാണ് മനസുള്ള മനുഷ്യൻ മാർ

    • @Amorfathi888
      @Amorfathi888 ปีที่แล้ว

      ​@@realone6288ആണോ
      വിദ്യാസമ്പന്നനായ അങ്ങ് എവിടെയാണാവോ

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +1

      സത്യം

  • @fasirashi9323
    @fasirashi9323 ปีที่แล้ว +36

    Rahul ❤

  • @kiranroice7006
    @kiranroice7006 ปีที่แล้ว +30

    9:09 epic counter from Rahul

  • @THAIVLOGS66
    @THAIVLOGS66 ปีที่แล้ว +37

    VOTE FOR ചാണ്ടി ഉമ്മൻ 🔥💥🎉🎉🎉ജനങ്ങൾക്ക് ഏറ്റവും ഉപകാരം ചെയ്ത ഉമ്മൻ ചാണ്ടി യുടെ പ്രവർത്തനങ്ങൾ.അവിടുത്തെ വികസനം +കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഒരുപോല കണ്ട OC യുടെ മകനെ വിജയിപ്പിക്കട്ടെ 🎉🎉🎉🎉🔥💥✋✋✋

    • @saithumuhammed5134
      @saithumuhammed5134 ปีที่แล้ว +1

      Ath kondavum janangal randamathum congressine moolakiruthiyathu😂

  • @jamespc8285
    @jamespc8285 ปีที่แล้ว +75

    കടക്കെണിയിൽ പെട്ട് കിടക്കുന്നത് ജനങ്ങളാണ്. ഓരോ വ്യക്തിയുടെയും കടം എന്താണ് എന്ന് അറിയാത്ത ജനം . അവർ ചിലരാഷ്ടിയ പാർട്ടിക്കായ് ശബ്ദിക്കും.

    • @shajijoseph-ht9sb
      @shajijoseph-ht9sb ปีที่แล้ว +1

      സത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ജനം, ആ നാടിന് ആപത്താണ്, ഇവർ മുഖേന, വരും തലുറയിലേക്ക് കടങ്ങൾ കുന്ന് കൂടും.

    • @pulickachalilfuels
      @pulickachalilfuels ปีที่แล้ว

      സിസിസിസിസിസിസിസിമമമമമമമമമമമമ,മമമമമമമധധധധധധഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭമമഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭ,ക്ക്ക്ക്ക്ക്ക്ക്ക്ഷ്ക്ഷ്മമമമമമമമമമമമമഭഭഭ. Xxccc,മമമമമമഭബഭഭഭഭഭഭഭഭഭഭcxccക്ക്,ക്ഷ്ക്ഷ്ക്ക്മമമമമമമമമമ,മമമമമമമധമധ ക്ക്മമധഭ ഭഭഭഭഭ 0:41

    • @pulickachalilfuels
      @pulickachalilfuels ปีที่แล้ว

      🎉🎉x cc. Cൿ മമബക്ഷ്മ ധധധധ. C,cx മമഭഭഭഭഭഭ. മഭഭഭഭമമമമമബബധഭധധബഭധധധധധധഭധധധധധധധധധഭധധധഭ ഭ ഭഭഭഭഭ ,c. C cccccccക്ക്ക്ക്ക്ക്ക്ക്ൿക്ഷ്ൿക്ഷ് മമമഭഭഭ cൿ, ക്ഷ്മമമമമ മ ധഭ ക്ഷ്ക്ഷ്മമമ മമമമമമമമമമമമമമമമ ഭ ൿമമമമനമമമധബ ഭ മ c,c ധധധധ മമമഭഭ x xxcxൿ ഭ, ഭഭഭഭഭഭഭഭഭഭഭഭഭഭ,ഭക്ക്ക്ഷ്ൿ ൿക്ഷ്മമമമമമനഭധധധധധധനധധഭധധഭഭഭഭഭബഭധധധഭഭഭഭഭധഭഭനഭഭഭഭഭഭനധഭഭഭധധഭഭഭഭഭഭഭധധബധധഭധധധബധധധധധധഭധധധധധധധധധധധബധധഭധധധഭഭഭധഭഭമമമമമമമമധധധധഭഭധഭ ഭമഭ ൿഭ ഭഭഭഭ ഭ സ് മ ഭ ഭഭഭ xൿ ഭഭ ഭഭ ഭ. Xc. മഭ ൿ ക്ഷ്ഭ മമമമഭഭxcx,മമമമമമഭഭ. ഭഭ ഭഭഭബഭ. ബc,xഭഭ ഭഭഭഭ. ൿക്ഷ്,ക്ഷ്ക്ഷ്ൿ,സ്സിസിസിമമമ മമധ. xമമമമഭധബധഭധബധധഭഭധധധഭഭഭഭഭധഭഭബഭഭധഭഭഭധധഭഭഭഭഭഭഭനഭമമഭഭഭഭഭഭബബബഭഭഭഭഭബമഭഭഭഭഭഭഭബഭധഭമമഭ. ഭഭ ഭ ഭ,നനധഭധധഭനഭഭധഭഭഭഭബഭബബഭഭഭഭഭ🎉😢🎉🎉🎉😂🎉😂🎉🎉🎉🎉😂🎉🎉😂😂🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉😂😂🎉🎉🎉😂🎉🎉😂😂🎉🎉🎉🎉🎉🎉😂🎉🎉😂🎉😂🎉🎉😮🎉😂🎉😂😂🎉cമഭധബഭധധബഭധബധധഭഭഭബധഭധമമധധഭഭധഭഭഭ. ഭഭമ ഭഭഭ ഭഭമ. ഭ ഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭഭ. മമധഭധ ന, മമമമമമധധഭഭഭഭഭഭൿക്ഷ്മമഭധഭധധധധമധധധധബധഭഭഭഭ
      ,,ക്ക്ൿഭഭcമമമമമമ മമമമധധഭബധഭധധധധധബബബബബബധഭഭ. X 20:25

  • @MeChRiZz92
    @MeChRiZz92 ปีที่แล้ว +35

    Rahulettan 💙🔥

  • @FM-jy7sm
    @FM-jy7sm ปีที่แล้ว +67

    പാലാ ബിഷപ്പിന്റെ കാര്യം പറഞ്ഞ് പറഞ്ഞ് BJP വക്താവ് വർഗീയത ഭിന്നത മതം ജാതി .

  • @shibil1744
    @shibil1744 ปีที่แล้ว +36

    Rahul❤❤

  • @jepsonvarghesemathew3913
    @jepsonvarghesemathew3913 ปีที่แล้ว +30

    Rahul 🔥തി 🔥🔥

  • @Atv104
    @Atv104 ปีที่แล้ว +10

    ശരിയാ വികസിച്ചു.... പിണറായിയും കുടുംബവും വികസിച്ചു.. 😂

  • @melvin_aryans
    @melvin_aryans ปีที่แล้ว +52

    Chandy oommen record margin el jayikkum enn ullath 100% sure aanu

  • @aneeshkabraham5037
    @aneeshkabraham5037 ปีที่แล้ว +33

    Rahul ❤❤❤

  • @baby-uh5lt
    @baby-uh5lt ปีที่แล้ว +57

    ഉമ്മൻ ചാണ്ടി❤

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +68

    രാഹുലിനെ കാണുന്നതു തന്നെ കണ്ണിനു കുളിർമ❤❤❤❤

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +4

      കണ്ണിനേ തിമിരം ഉണ്ടോ

    • @ajitha3497
      @ajitha3497 ปีที่แล้ว +2

      അച്ചോടാ ഒരു ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്ത് വെച്ചേക്കു കുളിർമ കൂടട്ടെ

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว +1

      ​@@JudeThadevuspullickalജയിക്കിന് കാണുമ്പോൾ ഉണ്ട് 🤣🤣🤣

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว

      ​@@ajitha3497💊💊💊💊

    • @hafizjaini7636
      @hafizjaini7636 ปีที่แล้ว +1

      ​@@ajitha3497irattasangante aanenkil viva alle

  • @james-bu2ky
    @james-bu2ky ปีที่แล้ว +35

    Rahul 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhilashnarayanan131
    @abhilashnarayanan131 ปีที่แล้ว +12

    രാഹുൽ..ഡിബേറ്റ്ഇന് പറ്റിയ ഇനം .....🎉🎉🎉

  • @Sabith_muhammed
    @Sabith_muhammed ปีที่แล้ว +15

    27:52 ത്രിപുര ചൈനയിലാണെന്ന് ഗോവിന്ദൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് കമ്മിക്കുട്ടൻ😅

  • @ratheesh4961
    @ratheesh4961 ปีที่แล้ว +41

    Rahul 🦁🦁🦁🦁🦁💙💙💙💙💙💙💪💪💪💪💪💪💕💕💕💕

  • @jacobchacko1984
    @jacobchacko1984 ปีที่แล้ว +47

    പുതുപ്പള്ളിയിലെ result വന്നു കഴിഞ്ഞു, ചാണ്ടിയില്‍ കൂടി കോൺഗ്രസ്സ് 100 വര്‍ഷം തികച്ചു ഭരിക്കും

  • @sajith2875
    @sajith2875 ปีที่แล้ว +10

    പാലക്കാടിനെ പറ്റി പറയമോ കേരളത്തിനകതാ😂 30:35
    Rahul 🔥

  • @nazeerahmed9389
    @nazeerahmed9389 ปีที่แล้ว +37

    വികസനം രാഹുൽ മാംകുട്ടത്തിൽ സുപ്പർ

  • @binoyek7097
    @binoyek7097 ปีที่แล้ว +7

    സ്വന്തം പാർട്ടിക്കാരെ മാത്രം 'സാർ 'എന്ന് വിളിക്കുകയും ബാക്കി ഉള്ളവരെ പേര് മാത്രം കൂട്ടി വിളിക്കുകകയും ചെയുന്ന സൂപ്പർ മുത്തേ.. ശ്രീ രാഹുൽ

  • @vijayankrishnan2444
    @vijayankrishnan2444 ปีที่แล้ว +13

    ഇന്ത്യക്ക് സ്വന്തം ഒരു പ്ലൈനോ ഒരു എയർ പോട്ടോ ഇല്ല എന്റെ സുരേഷ് പിന്നെ പെട്രോൾ, ഡീസൽ, 50 രൂപക്ക് B. J. P ക്കാർക്ക് പോലും കിട്ടുന്നില്ല

  • @Mathew5644
    @Mathew5644 ปีที่แล้ว +23

    Rahul oh ❤❤❤❤❤❤❤❤

  • @jamespc8285
    @jamespc8285 ปีที่แล้ว +35

    പുതുപ്പള്ളിയിൽ കേരളാ കോൺഗ്രസ്സ് മാണി കഴിഞ്ഞ ടേമിൽ വന്നതിനാൽ LDFന് വോട്ടു കൂടി. മാണി ഗ്രൂപ്പ് വന്നതിനാൽ 6 പഞ്ചായത്ത് കിട്ടി. അതാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞത്.

    • @Martinjose92
      @Martinjose92 ปีที่แล้ว +2

      ഇപ്പോളും മാണി അവിടെ തന്നെ അല്ലേ

    • @valsakurian1202
      @valsakurian1202 ปีที่แล้ว

      CPM sponsored allegations by Sarita is the main reason😡

  • @aps.471
    @aps.471 ปีที่แล้ว +16

    ലെ ശുരേഷ്.... ടാ ഞാനും ണ്ട് ടാ ഈ കളിക്ക് എന്നെ ആരും മൈന്റ് ചെയ്യുന്നില്ല 🤣🤣🤣

  • @rbinvincent3395
    @rbinvincent3395 ปีที่แล้ว +43

    ലേ ബിജെപിക്കാരൻ... നമ്മൾ ഇതിലില്ല നമ്മൾ നോക്കി നിന്നാൽ മതി കാരണം പുതുപ്പള്ളിയിൽ നമുക്ക് സീറ്റില്ല വോട്ടുമില്ല😂😂😂

    • @jaibharathjaibharath3521
      @jaibharathjaibharath3521 ปีที่แล้ว

      Parliament election will come shortly.
      BJP will rule again, can you stop Pithupallikkaraaa......?
      Onnu podaa....

  • @nidhinmathew397
    @nidhinmathew397 ปีที่แล้ว +11

    രാഹുൽ 🔥🔥🔥🔥

  • @drphilip3997
    @drphilip3997 ปีที่แล้ว +20

    പറയുമ്പോൾ എല്ലാം പറയണം കേരളം എവിടെയാണ് കുതിച്ചത്

  • @favasmangaliyil-4573
    @favasmangaliyil-4573 ปีที่แล้ว +19

    Mamkoottathil ❤❤❤

  • @siriltsam3901
    @siriltsam3901 ปีที่แล้ว +37

    Rahul💙💙💙💙💪💪💪

  • @VinodViswanathan-e8y
    @VinodViswanathan-e8y ปีที่แล้ว +1

    ചാനൽ ചർച്ച നടത്തുന്ന ഒരു നേതാക്കന്മാരും വോട്ട് ചെയ്യുന്ന നിഷ്പക്ഷരായ ഒരു വിഭാഗം വോട്ടർമാരെ കുറിച്ച് പറയുന്നില്ല. അങ്ങനെ ഒരു പാർട്ടിക്കും പ്രത്യേകിച്ച് ഇത്ര വോട്ട് എന്ന് പറയാനില്ല. പിന്നെ ഉമ്മൻ‌ചാണ്ടിക്ക് രണ്ടു തവണ മാത്രമാണ് 10000ത്തിൽ താഴെ ഭൂരിപക്ഷം കിട്ടിയിട്ടുള്ളു. പിന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രളയവും കോവിടും എല്ലാം അതിജീവിച്ചു കിറ്റും കൊടുത്തു നല്ല പ്രവർത്തനം കാഴ്ച്ച വച്ചതുകൊണ്ടാണ് ഉമ്മൻ‌ചാണ്ടി യുടെ ഭൂരിപക്ഷം കുറയാൻ കാരണം കൂടാതെ നല്ല കുറേ മന്ത്രിമാർ ഉണ്ടായിരുന്നു, അവർക്കു സ്വയം തീരുമാനം എടുക്കാനും power ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ കാലനയ്ക്കു ബോധമില്ലാത്ത കുറേ ആൾകാർക്ക് മന്ത്രിസ്ഥാനം കൊടുത്തു മൊത്തം നാശകോടാലി ആക്കി മാറ്റിയിരിക്കുകയാണ് പിണറായി എന്ത് പറയുന്നോ അത് മാത്രമേ അവർ ചെയ്യൂ. അതുകൊണ്ട് ഇത് അവസാനിപ്പിക്കാൻ 3വർഷം കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളു

  • @jyothis36385
    @jyothis36385 ปีที่แล้ว +15

    Rahul 😍🥰

  • @MonammaA
    @MonammaA ปีที่แล้ว +15

    Rahul super❤❤❤

  • @sarinkavil5276
    @sarinkavil5276 ปีที่แล้ว +12

    ഒരു ഡാമിൻ്റെ കാലാവധി 50 കൊല്ലം മാത്രമേ ഉള്ളൂ അത് കഴിഞ്ഞിട്ട് 78 കൊല്ലം പിന്നിട്ടു 128 കൊല്ലം ആയി e ഡാം.. പുതിയ ഡാമിന് 50 കൊല്ലം കാലാവധി ഇരിക്കെ . Maintance chytha ഡാം എത്രകാലം നില നിൽക്കും ആരും ചിന്തിക്കുന്നില്ല.. 6 ജില്ലകളെ ഇല്ലാതാക്കാൻ കല്പുള്ള e ഡാം 40 ലക്ഷം വരുന്ന ജനങ്ങൾ ഇല്ലാതാക്കാൻ കൽപുണ്ട് e mullaperiyar ഡാമിന് . ഒരു വാക്ക് എങ്കിലും മിണ്ടുക.. party പാർട്ടി പാർട്ടി അടിമ ആയി ഇരിക്ക് എല്ലാവരും..

    • @charlesmartel8228
      @charlesmartel8228 ปีที่แล้ว

      Communist leader achyuthan when he was CM only the mullaperiyar dam agreement was written against Kerala

  • @lukmanklt1107
    @lukmanklt1107 ปีที่แล้ว

    രാഹുൽ മാങ്കൂട്ടത്തിലോട് മുട്ടാൻ ഇനി വല്ല റഷ്യയിൽ നിന്നും ആളെ ഇറക്കേണ്ടി വരുമോ... LDF ന് 😂

  • @seleenaabdulkareem8116
    @seleenaabdulkareem8116 ปีที่แล้ว +36

    RAHUL💪💪💪💪💪💪CHANDI OOMMEN💪💪💪💪💪💪❤️❤️❤️❤️💪💪💪💪💪

  • @melvin_aryans
    @melvin_aryans ปีที่แล้ว +27

    Rahul mankoottathil 😊😊😊

  • @mammedpadikkal1856
    @mammedpadikkal1856 ปีที่แล้ว +43

    രാഹുൽ സൂപ്പർ 💚💚💚💚🤣💚🤣🤣🤣💚🤣💚💚💚💚💚💚💚

  • @Freeman1106
    @Freeman1106 ปีที่แล้ว

    ഇത് ഇലക്ഷൻ അല്ല, പുതുപ്പള്ളിയിൽ ഏത്ര അന്തം കമ്മി ഉണ്ട് എന്ന് ഉള്ള എണ്ണം എടുപ്പണ്😂😂

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว

    കഴിഞ്ഞ പ്രാവിശ്യം സിപിഎം ന് കിട്ടിയ വോട്ട്. മാണി കോൺഗ്രസ് എന്റേയും ബിജെപി യുടേയും വോട്ടാണ്

  • @carzycat9035
    @carzycat9035 ปีที่แล้ว +10

    രാഹുൽ ജി ❤️

  • @bijurajappan9351
    @bijurajappan9351 ปีที่แล้ว +30

    Rahul❤❤❤❤❤

  • @baijulimisha325
    @baijulimisha325 ปีที่แล้ว +9

    രാഹുൽ മാങ്കൂട്ടം 💚💚💚⚡⚡⚡

  • @subairsubi4105
    @subairsubi4105 ปีที่แล้ว +36

    സീറ്റ് കിട്ടാത്ത അരുണ്‍...

    • @Amorfathi888
      @Amorfathi888 ปีที่แล้ว +1

      സീറ്റ്‌ കിട്ടിയ രാഹുൽ

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 ปีที่แล้ว +10

    80രൂപക്ക് ചിക്കൻ കൊടുക്കുമെന്ന് പറഞ്ഞിയിരുന്ന ആളുകളാ തക്കാളിക്ക് 120രൂപ വാങ്ങുന്നത്

  • @indian3184
    @indian3184 ปีที่แล้ว +1

    പിണറായി വിജയന്റെ ഈ ദുർഭരണം വെച്ചിട്ട് എങ്ങനെ നിങ്ങൾക്ക് അവിടെ വോട്ട് ചോദിക്കാൻ തോന്നുന്നു

  • @ppmalippmali1512
    @ppmalippmali1512 ปีที่แล้ว

    ചാണ്ടി ഉമ്മന്‍ ജയിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല ഭൂരിപക്ഷം 50000 കടക്കാന്‍ സാധ്യത കൂടുതലാണ്

  • @Aghora54-r7o
    @Aghora54-r7o ปีที่แล้ว +18

    Rahul 🔥

  • @mohammedjamseer1356
    @mohammedjamseer1356 ปีที่แล้ว +1

    'അരമണിക്കൂർ മുമ്പ് പുറപ്പെട്ടിട്ടുണ്ട് വേണമെങ്കിൽ ഒരു മണിക്കൂർ ആക്കാം' എന്ന് പറഞ്ഞ് അതേ ലോജിക്കാണ് ഇരുപതാം തീയതി ഉമ്മൻചാണ്ടിക്ക് സ്തുതി പാടിയതിന് പതിനെട്ടാം തീയതി ജോലിയിൽ നിന്ന് പിരിച്ചുവിടുക സതിയമ്മയുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം കോൺഗ്രസിന്റെ കോൺഗ്രസിൻറെ സഹതാപ തരംഗത്തിന് ബലിയാടായി ആൾമാറാട്ടം വ്യാജരേഖ നിർമിതി സാമ്പത്തിക തട്ടിപ്പ് തൊപ്പി പോണ വഴി അറിയില്ല, എന്ന് പറഞ്ഞ പോലെ കോടതി കയറി ഇറങ്ങി മടുക്കും

  • @JBElectroMedia
    @JBElectroMedia ปีที่แล้ว

    LDF കുറെ ഒലത്തും. ജനങ്ങൾ കാര്യം മനസിലാക്കിക്കഴിഞ്ഞു. ജയ്ക്ക് കണ്ടു വഴി ഓടുന്നത് കാണാം. BJP യുടെ പ്രസ്താവന അതിലും വിചിത്രം.

  • @rafivtrafivt1171
    @rafivtrafivt1171 ปีที่แล้ว +21

    Valarnu veruna namude thalamurak vendath nigale polula alukaleyanu rahul❤❤❤❤❤❤❤❤❤

  • @mariasebastian9662
    @mariasebastian9662 ปีที่แล้ว +12

    Hats off to Rahul Mankootathil❤

  • @muhamedsageersageer3688
    @muhamedsageersageer3688 ปีที่แล้ว

    ജനമ്നസ്സിലാന്ന് വികസനം ഉള്ളത് അത് മനസ്സിലാക്കിയത് ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം ഉള്ള 3 ദിവസം മുഴുവൻ ഉള്ള വിലാബ യാത്രയിൽ കണ്ട ജന ബാഹുല്ല്യം കണ്ടാൽ ഉമ്മൻ ചാണ്ടിയുടെ വികസന്ം മനസ്സിലാക്കാൻ അത് മതി ഇപ്പോൾ ഉള്ള ldf ,ബിജെപി യുടെ വാഷി യുള്ള ഇലക്ഷൻ പോരാട്ടം അദ്ദേഹം മരണ പെട്ടപ്പൊൽ കാണിച്ച കപട സഹദാപ്ം ഇപ്പോൾ അത് കള്ള ത്തരം എന്ന് തെളിയിക്കുന്നു ,വിജയം ചാണ്ടി ഉമ്മ ന് അർഹത പ്പെട്ടത് ആണ് .

  • @binoyek7097
    @binoyek7097 ปีที่แล้ว +6

    കേരളം എന്ന്നാണ് നിലവിൽ വന്നത് എന്ന് പോലും അറിയാത്ത മുത്താണ് സുരേട്ടൻ 😄😄😄

  • @unnikrishnanrr
    @unnikrishnanrr ปีที่แล้ว +50

    ദാരിദ്ര്യം, നിരക്ഷരത ഇത് രണ്ടുമാണ് CPIM എന്ന പാർട്ടിയുടെ കൈമുതൽ

  • @selinam4285
    @selinam4285 ปีที่แล้ว

    53 കൊല്ലം നിയമസഭയെ ചുറ്റിപറ്റി ഒരു കുടംബം നിലനിന്നുപോന്നു ഇനി ഒരു 50 കൊല്ലംകൂടി , അതിനു വേണ്ടിയുളള മനോരമയുടെ തത്റപ്പാടു കാണുമ്പോഴ് ഒന്നു മനസ്സിലായി ഏതെങ്കിലും തൊമ്മനോ ചാണ്ടിയോ കേരളം ഭരിക്കണം

  • @abhilashnarayanan131
    @abhilashnarayanan131 ปีที่แล้ว +13

    39:30 ബിജെപി ക്കാരെന്റ ഷർട്ട്‌ യുഡിഫ് മായി മാച്ച്....
    മുണ്ട് ൽഡിഫ്മായി മാച്ച് 😂😂😂😂

  • @dreems628
    @dreems628 ปีที่แล้ว

    നികുതി ഏറ്റവും കുറവ് ഇപ്പോഴാണ് എന്ന് കൂടെ പറഞ്ഞേക്കൂ സഖാവേ..... തള്ളുകളുടെ കൂട്ടത്തിൽ ഒരു തള്ളും കൂടെ തള്ളൂ

  • @ajuzi998
    @ajuzi998 ปีที่แล้ว

    കേരളം വിലകയറ്റം കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് ശെരി... കുതിക്കുന്നുപോലും 🤣🤣🤣🤣🤣🤣എന്തു തള്ളാണ്....

  • @Jijo_K_Mathew
    @Jijo_K_Mathew ปีที่แล้ว +13

    ഭൂരിപക്ഷം 30,000 + or 40,000 എന്നകാര്യത്തിൽ ആണ് സംശയം

  • @adarshravu1617
    @adarshravu1617 ปีที่แล้ว +30

    മാസപ്പടിക്കാരനെ ന്യായീകരിച്ച് നടക്കേണ്ട ഗതികെട്ട കാലം