പുതുപ്പള്ളിപ്പോര് പൊടിപാറുമോ ?; നേതാക്കൾ നേർക്കുനേർ | Puthuppally by election

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 775

  • @saheelu3232
    @saheelu3232 ปีที่แล้ว +77

    കൃത്യമായ മറുപടി പറയുന്നു കൂടുതൽ വാചാലങ്ങളില്ലാതെ രാഹുൽ❤

  • @nisarmnisarm7472
    @nisarmnisarm7472 ปีที่แล้ว +188

    രാഹുൽ ഗംഭീരം... എല്ലാം പോയിന്റെഡ് ഉത്തരങ്ങളും ചോദ്യവും.. മറ്റു രണ്ടെണ്ണം ബെറുതെ... 🙏

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +5

      നാണമില്ലെടോ ഇങ്ങനെ പറയാൻ

    • @danielgaming8839
      @danielgaming8839 ปีที่แล้ว +1

      ​​​@@JudeThadevuspullickalenna njn parayunna pole para pinuvinu oru andi ootu

  • @Chris-vx8ns
    @Chris-vx8ns ปีที่แล้ว +100

    രാഹുൽ 💪

  • @navasj2956
    @navasj2956 ปีที่แล้ว +68

    രാഹുൽ 🔥🔥🔥💪

  • @sajeerkt3622
    @sajeerkt3622 ปีที่แล้ว +166

    ജോറാണ് ജോറാണ് ജയിക് തോൽക്കൽ ജോറാണ് 😂😂. ചാണ്ടി ഉമ്മൻ 💙✌️

  • @oldisgoldmovie9594
    @oldisgoldmovie9594 ปีที่แล้ว +334

    ആരെക്കെ എന്തൊക്ക പറഞ്ഞാലും ഈ സർക്കാരിന് എതിരെ യുള്ള ഭരണ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ അലയടിക്കുക തന്നെ ചെയ്യും

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx ปีที่แล้ว +6

      ചെയ്യണം

    • @aneeshkumar862
      @aneeshkumar862 ปีที่แล้ว

      എന്തിന് ഈ ഇന്ത്യാ മഹാരാജ്യത്ത് ജനങ്ങളെ സംരക്ഷിച്ചു കൊണ്ട് നല്ല രീതിയിൽ ഭരിക്കുന്നതിനോ

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +2

      ഒരിക്കലുമില്ല

    • @darkangel90707
      @darkangel90707 ปีที่แล้ว +1

      അൻപത് കൊല്ലം ആയി കോൺഗ്രസ് ജയിക്കുന്നിടത്ത് വീണ്ടും ജയിക്കുന്നത് എങ്ങിനെ ആണ് ഹെ അങ്ങിനെ ഒരു വികാരം കണക്ക് ആക്കുന്നത്. അതിനു ഇനി 140 മണ്ഡലങ്ങളിൽ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് വരണം സമയം ഉണ്ട് ഇനിയും കരയാൻ

    • @shaheersulfath6663
      @shaheersulfath6663 ปีที่แล้ว +1

      Cheydu

  • @varkichenmedia7464
    @varkichenmedia7464 ปีที่แล้ว +283

    രാഹുലിനെ മറുപടി പറയാൻ സമ്മതിക്കുന്നില്ല അത്രയും ഭയം ആണ് സിപിഎംന്.

    • @BREAK444
      @BREAK444 ปีที่แล้ว +6

      💯

    • @nijjeromeaiden4989
      @nijjeromeaiden4989 ปีที่แล้ว +4

      Chodhikkunna chodhyathinu marupadi parayanam vere enthelum paranjal ingane aakum avastha

    • @akshay7824
      @akshay7824 ปีที่แล้ว

      @@nijjeromeaiden4989 ആരാ സഹോദരാ മറുപടി പറയാത്തത് ??

    • @fahadfahu5788
      @fahadfahu5788 ปีที่แล้ว +4

      ​@@nijjeromeaiden4989aa paripadi cpm nu ullada atharkum vittu kodukkilla😂

    • @nijjeromeaiden4989
      @nijjeromeaiden4989 ปีที่แล้ว +1

      @@fahadfahu5788 ath aarka ennu manassilayi, vikasanam paraybo appa ennu vilich karayunnavan aanallo manyan

  • @vargheseathappillydevassy9411
    @vargheseathappillydevassy9411 ปีที่แล้ว +15

    രാഹുൽ നിങ്ങളെ പോലുള്ള വരാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തം നിലനിർത്തുന്നത് രാഹുൽ നിങ്ങൾക്ക് ബക്സലൂട്ട്😂🎉❤❤

  • @anumolanumol4073
    @anumolanumol4073 ปีที่แล้ว +48

    രാഹുൽ സാർ.. പൊളിയാണ്...

  • @BroKannur
    @BroKannur ปีที่แล้ว +396

    ആരും തർക്കിക്കേണ്ട ചാണ്ടി ഉമ്മൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും

    • @gladson2981
      @gladson2981 ปีที่แล้ว +2

      😂

    • @shankarshnarayanan1455
      @shankarshnarayanan1455 ปีที่แล้ว +3

      Party jayikkum Janam tholkum

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +2

      കാത്തിരുൽ മതി

    • @udayankumar9052
      @udayankumar9052 ปีที่แล้ว

      @@shankarshnarayanan1455 1

    • @criztom_101
      @criztom_101 ปีที่แล้ว

      ​@@JudeThadevuspullickal53 varsham aayitt enthelum nadanno 😮😮 kaaathirikkan entha kazhinja 53 varsham kond kaathirikkunnaver ullappo ithokke enth

  • @rafeekraafa
    @rafeekraafa ปีที่แล้ว +34

    രാഹുൽ സൂപ്പർ ❤️

  • @rumanrestaurant6001
    @rumanrestaurant6001 ปีที่แล้ว +112

    ചാണ്ടി ഉമ്മൻ പുതുപ്പള്ളി MLA ആയി തിരഞ്ഞെടുക്കപ്പെടും

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +4

      കാത്തിരുന്നോളു ഒന്നും നടക്കൂല

    • @makenomistake33
      @makenomistake33 ปีที่แล้ว

      ​@@JudeThadevuspullickal ഉവ്വ

    • @okdaa716
      @okdaa716 ปีที่แล้ว

      ​@@JudeThadevuspullickalthirenjadukha pettu

    • @ThomasJohn-l6j
      @ThomasJohn-l6j 4 หลายเดือนก่อน

      ​@@JudeThadevuspullickalവല്ലതും നടന്നോ

  • @narayananv.a9611
    @narayananv.a9611 ปีที่แล้ว +346

    കമ്മ്യൂണിസത്തിന്റെ അന്ത്യം പുതുപ്പള്ളിയിൽ നിന്നായിരിക്കും 🔴🌎🙏🌎🌎🌎🌎🌎🌎🌎

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว

      നിൻ്റെ ഒരു പുയുപള്ളി 60 കൊല്ലം കൊങ്ങി ഭരിച്ചു അവിടെ ഒരു പോളിയത്ത റോഡ് പോലും ഇല്ല നീ പുതുപ്പള്ളിയിൽ 1000 കൊല്ലം കൂടി അവിടെ കൊങ്ങികളെ കയറ്റി ഇരുത്ത് പിന്നെ അടുത്ത ഇലക്ഷൻ പുതുപ്പള്ളി ഇല്ലാതെ തന്നെ സിപിഎം125 സീറ്റ് ഉണ്ടാകും പുത്പള്ളി യിലെ കുണ്ടന്മരെ നന്നാക്കാൻ സർക്കാരിൻ്റെ കയിൽ കാശു ഇല്ല നീ ഒക്കെ അട്ടപ്പാടി പോലെ പുതുപ്പള്ളി അക്കി മുറുക്കാൻ കടയിൽ കേറി നടക്ക് എങ്ങൾക്ക് പുതുപ്പള്ളി വേണ്ട നീ എടുത്തോ ..

    • @JudeThadevuspullickal
      @JudeThadevuspullickal ปีที่แล้ว +16

      വായും പൊളിച്ചു മുകളിലേക്ക് നോക്കിയിരുന്നാൽ മതി

    • @BREAK444
      @BREAK444 ปีที่แล้ว

      ​@@JudeThadevuspullickalwait and see who will do that

    • @joetjessie6472
      @joetjessie6472 ปีที่แล้ว +6

      എല്ലാവരും ഈ ചേട്ടനോരു ലൈക്‌ കൊടുക്കടാ 😂😂😂

    • @Mr.notavailable-oz
      @Mr.notavailable-oz ปีที่แล้ว +7

      ​@@JudeThadevuspullickalhhaha nee nookiko kammi ini angot kammikale keralathil kandunu varilaa😂😂😂

  • @samsolomon8750
    @samsolomon8750 ปีที่แล้ว +166

    ജയ്ക്ക് c തോമസിന്റെ രാഷ്ട്രീയ ആത്മഹത്യ ആയിരിക്കും ഈ തിരഞ്ഞെടുപ്പ്...

    • @alikv8798
      @alikv8798 ปีที่แล้ว +2

      Rahim. Valipan.

  • @jpv8406
    @jpv8406 ปีที่แล้ว +196

    The People who want to SAVE Kerala will vote for Adv. Chandy..💐💐💐

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว +4

      This is not assembly election 😂

    • @gladson2981
      @gladson2981 ปีที่แล้ว +1

      😂😂

    • @devincarloz5485
      @devincarloz5485 ปีที่แล้ว +2

      Andi chandi

    • @criztom_101
      @criztom_101 ปีที่แล้ว +3

      ​@wellwisher2676ahh elladethum copy paste adikkunnundello. Divasakkoooli aano

    • @danielgaming8839
      @danielgaming8839 ปีที่แล้ว

      ​@wellwisher2676chakka parayumbo manga parayunno pottaaa...ennalum psc kayarunathuu pinarayude andi thangi ahnalloo ellee😂

  • @kottappadykkaran
    @kottappadykkaran ปีที่แล้ว +4

    ആദ്യമായി ഒരു ചർച്ച കണ്ടിട്ട് ചർച്ച പോലെ തോന്നിയില്ല... വെരി ബാഡ് presentation മാതൃഭൂമി

  • @mathewmathew4198
    @mathewmathew4198 ปีที่แล้ว +81

    മറുപടി പറയാൻ ലുട്ടാപ്പി സമ്മതിക്കില്ല...😂😂

  • @yoonusyoonas3463
    @yoonusyoonas3463 ปีที่แล้ว +15

    രാഹുൽ 👏👏👏👏👏🔥🔥

  • @shamnasshammu4918
    @shamnasshammu4918 ปีที่แล้ว +42

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക എന്നത് ലുട്ടാപ്പിയുടെ സ്ഥിരം പരിപാടിയാണ്. ഇതിലും ഭേദം sk സജീഷിനെ വിളിക്കുന്നതായിരുന്നു

  • @user-ym1zq4kl1v
    @user-ym1zq4kl1v ปีที่แล้ว +59

    Rahul as usual pwolichuu🔥🔥

  • @cinemamala1507
    @cinemamala1507 ปีที่แล้ว +19

    ചാണ്ടി ഉമ്മന് 🎉🎉🎉❤❤

  • @shafishafiyumna4287
    @shafishafiyumna4287 ปีที่แล้ว +42

    രാഹുൽ 🔥🔥🔥🔥🔥🔥🔥🔥

  • @Tefy_world
    @Tefy_world ปีที่แล้ว +48

    പുതുപ്പള്ളി കാരുടെ വോട്ട് ബട്ടൺ

  • @rauoofvlog8501
    @rauoofvlog8501 ปีที่แล้ว +27

    റഹീമിന്റെ തൃക്കാക്കരയിലെ പാട്ടൊന്നു പാടാൻ പറയൂ

  • @VAC-sr7vg
    @VAC-sr7vg ปีที่แล้ว +32

    Rahul super 👌 ❤

  • @AMS16340
    @AMS16340 ปีที่แล้ว +50

    റഹിം വെറുതെ കിനാവ് കാണുകയാണ്.

  • @rauoofvlog8501
    @rauoofvlog8501 ปีที่แล้ว +330

    ചാണ്ടി ഉമ്മൻ 40000 തിലേറെ വോട്ടിന്റെ ബുരിപക്ഷത്തിന് വിജയിക്കും

    • @MuhammadAli-kc9ii
      @MuhammadAli-kc9ii ปีที่แล้ว +3

      😊😊

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว +6

      കഷ്ടം പുതുപള്ളി ഒരിക്കലും നന്നാവില്ല

    • @amilthomas6016
      @amilthomas6016 ปีที่แล้ว

      ​@wellwisher2676😂😂👌

    • @charuthamedia6583
      @charuthamedia6583 ปีที่แล้ว +8

      @@ryanxavier_89 nee orikalum nannavulla

    • @gladson2981
      @gladson2981 ปีที่แล้ว +3

      😂

  • @sujithsurendran3762
    @sujithsurendran3762 ปีที่แล้ว +13

    രാഹുൽ 🔥🔥🔥🔥

  • @VAC-sr7vg
    @VAC-sr7vg ปีที่แล้ว +32

    Chandy ommen 61k lead ❤❤❤

  • @harimundakkodi
    @harimundakkodi ปีที่แล้ว +31

    പുതുപ്പള്ളിയിൽ സഖാക്കളുടെ വോട്ടു പോലും ഇത്തവണ സിപിഎം ന് കിട്ടാൻപോകുന്നില്ല

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +10

    റഹീമേ ചുമ്മാ ചിരിപ്പിക്കല്ലേ 😂😂😂😂

  • @sasikumar7177
    @sasikumar7177 ปีที่แล้ว +56

    ലുട്ടാപ്പി റഹീം വന്നല്ലോ പുതുപ്പള്ളിയുടെ കാര്യം തീരുമാനമായി 😂😂😂

    • @ijast.i9636
      @ijast.i9636 ปีที่แล้ว +2

      Rahulinte aanakil itt adikkunna ...Rahim ...ath kanditt sahikkinnilale😂

    • @കടയാടിബേബിi
      @കടയാടിബേബിi ปีที่แล้ว

      ​@@ijast.i9636da അടിമ kammi.... Utharam ilathath kond വള വള nu paranju kondirika.. Rahul nu answer parayan ulla oru situation ila... Video kandavark correct karyam manasilyi.. Veruthe bahalam vekkanu.. luttapi rahim

    • @VAC-sr7vg
      @VAC-sr7vg ปีที่แล้ว +3

      ​@@ijast.i9636Rahim comedy ahh 😅😅😅

    • @rahu253
      @rahu253 ปีที่แล้ว

      ​@@ijast.i9636ആരു രഹിമോ അവൻ്റെ അണ്ണാക്കിൽ kittiyappo വെറുതെ അലക്കുവ ലുട്ടാപ്പി അവനു മറ്റുള്ളിർ samsarikkumbo അവൻ എങ്ങനെ ചിലക്കും

    • @alby353
      @alby353 ปีที่แล้ว +2

      ​@@ijast.i9636ayyeee😂 chevi kelkkan vayye😆

  • @shafishafiyumna4287
    @shafishafiyumna4287 ปีที่แล้ว +13

    ചാണ്ടി ഉമ്മൻ 🤝

  • @rauoofvlog8501
    @rauoofvlog8501 ปีที่แล้ว +42

    ചാണ്ടി ഉമ്മൻ 💪💪💪💪💪💪

  • @SreekanthcksreeSreekanth-lk5zc
    @SreekanthcksreeSreekanth-lk5zc ปีที่แล้ว +6

    രാഹുൽ 🔥🔥🔥🔥🔥💙💙💙💙💙💙

  • @gigope1982
    @gigope1982 ปีที่แล้ว +40

    ഇങ്ങനെ ആണോ ചർച്ച . കുറേ ബഹളം, വേതിയിലിരുക്കുന്നവരുടെ പോരാത്തതിന്, കുറേ കൂലിക്കരും

    • @MyCyriac
      @MyCyriac ปีที่แล้ว

      റഹിം ഒരു പോത്ത്. വിവരം ലവലേശം തലയിൽ ഇല്ല.

  • @muhammednibras3863
    @muhammednibras3863 ปีที่แล้ว +80

    രാഹുലിനുള്ള സഖ്യ സ്നേഹം രഹീംമീൻ തിരിച്ചു ഇല്ല. അതാണ് CPM നമ്മെ ഭയപ്പെടുത്തുന്നത്

  • @jeesonpaul6979
    @jeesonpaul6979 ปีที่แล้ว +36

    പിണറായിയുടെ വിലയിരുത്തൽ എന്ന് റഹിം പറയുന്നു എങ്കിൽ റിസൽട്ട് വന്നതിന് ശേഷം ഒന്ന് കൂടി ഇവരെ ഒന്നു കൂടെ വിളിക്കണം😂

  • @farshadmafaz9376
    @farshadmafaz9376 ปีที่แล้ว +6

    @41:10 ഈ പരിപാടിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ആ കുട്ടി എങ്കിലും ഉണ്ടായതിൽ സന്തോഷം 😊
    Politics drama nte munnil logam thanne veenupovum 🫶🏻🙂🙂

  • @Deepa-xx2on
    @Deepa-xx2on ปีที่แล้ว +7

    ചാണ്ടി ഉമ്മൻ ❤❤❤❤🎉🎉🎉

  • @babithababi5386
    @babithababi5386 หลายเดือนก่อน

    ആഹാ സൂപ്പർ മറുപടി രാഹുൽ 💚💚

  • @gauthamangauthaman980
    @gauthamangauthaman980 ปีที่แล้ว +45

    നല്ലൊരു തെരഞ്ഞെടുപ്പ് ചർച്ച കേൾക്കാൻ വന്നതാണ്. AA റഹീം അത് നശിപ്പിച്ചു. 03:02 ആദ്യം മുതൽ മറ്റുള്ളവരുടെ സമയത്ത് ഇടപെട്ട് അലമ്പാക്കി. 38:54 ഈ അലമ്പ് മുഴുവനും ഉണ്ടാക്കിയിട്ട് ദേ, വെള്ളം ചോദിക്കുന്നു. കഷ്ടം.
    അഭിലാഷിന് അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു.

    • @കടയാടിബേബിi
      @കടയാടിബേബിi ปีที่แล้ว +6

      Very True observation... Njanum. Same karyam note cheythu

    • @rahu253
      @rahu253 ปีที่แล้ว +8

      Rahim എത് ചർച്ചയിലും ഇങ്ങനെ തന്നെ ഉത്തരം മുട്ടുമ്പോൾ അവൻ്റെ സ്ഥിരം പരിപാടി

  • @ramdaspakkan2137
    @ramdaspakkan2137 ปีที่แล้ว +8

    ഇതിലും നല്ലത് മറിമായം സെരീയൽ തന്നെ...😂😂😂

  • @INDIANHOMEGARAGE
    @INDIANHOMEGARAGE ปีที่แล้ว

    24:04 Point

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 ปีที่แล้ว +29

    ജോറാണേ ജോറാണേ പുതുപ്പള്ളി എന്ന് ഗാനം ഒന്ന് ആലപിക്കുമോ റഹീമേ 😄

  • @babythomas8819
    @babythomas8819 ปีที่แล้ว +8

    Full support Chandy Ommen

  • @ambachubalan
    @ambachubalan ปีที่แล้ว +28

    rahul last few months im following you, now big fan of you. Congress need leaders like you.

    • @criztom_101
      @criztom_101 ปีที่แล้ว +1

      Athe
      Rahul
      Shafi
      Shabhareenath
      Mathew kuzhalnaadan
      Etc...etc........
      Kazhivulla kure nethakkal nilavil Congress il und.
      Sherikkum paranja ella party ilum kazhivulla kurech per und.congress il kurech athikam peru thanne und.
      Avaril ethra per nethru nirayilekk ethunnu ennathaan chodiyam

    • @bibinsebastian8941
      @bibinsebastian8941 ปีที่แล้ว +2

      Mee too... Rahul🔥

    • @Murphymytube
      @Murphymytube ปีที่แล้ว

      @@criztom_101 thankal udeshichathu yuvakale aanalo.... Avarkku avasanam koduthirunnakil congress anne rakshapettene... Ithu old agene vachu alle odikunnathu

  • @sirajhawa69
    @sirajhawa69 ปีที่แล้ว +22

    അഭിലാഷിന് ചർച്ച നിയന്ദ്രിക്കാൻ അറിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്
    രാഹുൽ 🎉🔥🔥🔥

  • @Atv104
    @Atv104 ปีที่แล้ว +33

    അഭിലാഷേ ഇത് എന്തോന്ന് ച൪ച്ച ? Double AA rahim വെറുതെ അലച്ചോണ്ടിരിക്കുന്നു… നിങ്ങൾ അത് തടയുന്നില്ല …. കഷ്ടം

  • @Atv104
    @Atv104 ปีที่แล้ว +22

    അഭിലാഷെ ഇത് എന്ത് പരിപാടി ???? വെറുതെ സമയം കളയുന്നു

  • @SABUPP-hy1ks
    @SABUPP-hy1ks ปีที่แล้ว +3

    ചാണ്ടി ഉമ്മൻ 👍👍👍👍

  • @chaser4650
    @chaser4650 ปีที่แล้ว +183

    പൊതുജനം കഴുത അല്ല റഹിം ഞങ്ങൾ എല്ലാം കാണുന്നുണ്ട് ഞങ്ങൾ തന്നെ വിലയിരുത്തിക്കോളാം 🙂

    • @dasankn6570
      @dasankn6570 ปีที่แล้ว +3

      ഈ ഞങ്ങൾ ആരപ്പാ ! കേരളത്തിലെ , ഭരണംനഷ്ടപ്പട്ടതിെന്റ ... ജാള്യതയിൽ നേതാക്കൾ മുതൽ ----- പോസ്റ്റ് ഒട്ടിക്കുന്നവന് വരെ ക്രിമികടി... മാറി നിന്ന് മാന്തി തീർക്കുക.--- NB .. പൊതു ജനത്തിന്റെ മൊത്തം അവകാശം UDF ന് ആരും എഴുതി തന്നിട്ടില്ല...😂😂😂

    • @ryanxavier_89
      @ryanxavier_89 ปีที่แล้ว +5

      കോങ്ങികൾ ആണോ ഞങ്ങൾ 😂

    • @NaazuNaaz-qj2mz
      @NaazuNaaz-qj2mz ปีที่แล้ว +3

      ​@@dasankn6570same പൊതുജനത്തിന്റെ മൊത്തം അവകാശം സിപിഎം നു എഴുതിത്തന്നിട്ടില്ല 🤣🤣പോടീ മാറി ഇരുന്നു വളി വിട് ടെ 😂😂😂🤑🤑

    • @darkangel90707
      @darkangel90707 ปีที่แล้ว

      ഡാ മോനെ 99 സീറ്റില് തോറ്റ അത്രയും വരില്ല നേരത്തെ തോറ്റ 41 എണ്ണത്തിൽ ഒരെണ്ണം തന്നെ വീണ്ടും തോറ്റാൽ അതും നിങ്ങള് 50 കൊല്ലം ആയി കൊണ്ട് നടക്കുന്ന മണ്ഡലം

  • @kollamchandran2975
    @kollamchandran2975 ปีที่แล้ว +42

    തോൽക്കും എന്നാലും ബഹളം വെക്കാം എം പി.... റഹിം 😂😂

  • @KMSMedia-n1m
    @KMSMedia-n1m ปีที่แล้ว +17

    പൊടിപാറില്ല .. പക്ഷെ പൊക ഉയരും .. ജയിക്കിന്റെ 😂😂

  • @akshay7824
    @akshay7824 ปีที่แล้ว +4

    ഇതൊരു അച്ചടക്കമായ ഒരു ചർച്ച ആയിരുന്നില്ല, എന്തെങ്കിലും ഒന്ന് മനസിലാകണ്ടേ? ??, ഇത് മുഴുവൻ കലപില കലപില 😌😌😌

  • @lizymolbabu3745
    @lizymolbabu3745 ปีที่แล้ว +13

    Rahul👆👏👏💪

  • @MikeVijayan-2.0
    @MikeVijayan-2.0 ปีที่แล้ว +22

    36:36 അടിമക്കണ്ണ് 🤣🤣🤣🤣🤣
    38:00 അടിമക്കണ്ണ് On 🔥🔥🔥🔥🔥🤣🤣🤣🤣

  • @maxmobile5325
    @maxmobile5325 ปีที่แล้ว +23

    ആരാ e റഹീമിനെ ഈ പ്രോഗ്രാമിന് വിളിച്ചത് വളരെ mosham

  • @beenamolmol.b6342
    @beenamolmol.b6342 ปีที่แล้ว +3

    എന്തൊക്കെ ആയാലും രാഹുൽ 🙏🙏🙏🙏

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 ปีที่แล้ว +3

    രാഹുലിന് പകരം രാഹുൽ മാത്രം... 🔥🔥💚🤍
    ചാണ്ടി ഉമ്മൻ.. 🤍❤️❤️

  • @നീലൻമംഗലശ്ശേരി
    @നീലൻമംഗലശ്ശേരി ปีที่แล้ว +2

    രാഹുൽ👍❤🔥🔥🔥

  • @s0l0_boy98
    @s0l0_boy98 ปีที่แล้ว +8

    ലുട്ടാപ്പിക്കെതിരെ ഉള്ള ആരോപണങ്ങൾ ചോയ്ക്കുമ്പോൾ അവസാനിപ്പിക്കാം എന്നാണ് അവസാന ഉത്തരം 😂

  • @sudheeshsudheesh4581
    @sudheeshsudheesh4581 ปีที่แล้ว +3

    ആത്മവിശ്വാസം നല്ലതാണ് റഹീമേ😅😊

  • @Iamtherealhero747
    @Iamtherealhero747 ปีที่แล้ว +11

    കൊട്ട് വാ ഇടാൻ ആ കുട്ടി കാണിച്ച മനസ്സ് 😂

  • @കടയാടിബേബിi
    @കടയാടിബേബിi ปีที่แล้ว +9

    Luttappi .... Ente ponnu luttappi we miss you... 😂😂😂

  • @AbduSamad-nr3xw
    @AbduSamad-nr3xw ปีที่แล้ว +7

    ചാണ്ടി ഉമ്മൻ വൻ ഭൂരിഭക്ഷത്തിന് വിജയിക്കും,ജെയ്ക് ന്റെ കാര്യം വീണ്ടും സ്വാഹ,😂

  • @vargheseathappillydevassy9411
    @vargheseathappillydevassy9411 ปีที่แล้ว +4

    ചാണ്ടി ഉമ്മൻ അൻപത്തി അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തോട്കൂടി വിജയിക്കും ആര് എവിടെ കിടന്നു തുള്ളിയാലുംഒരുകാരൃവുംഇല്ല ജനങ്ങൾക്ക് വിവരമുണ്ട് അവർതീരുമാനിക്കുംആര് വിജയിക്കണമെന്ന്; ചാണ്ടി ഉമ്മൻ സിങാബാദ് രാഹുൽ ഗാന്ധി സിന്ദാബാദ് സതൃംവിജയിക്കും❤❤❤❤❤❤

  • @Sabith_muhammed
    @Sabith_muhammed ปีที่แล้ว +7

    0:48 ജോറാണെജോറാണെ 😂

  • @Nationalistleague
    @Nationalistleague ปีที่แล้ว +8

    പൊതുവെ മികച്ച performance നടത്തുന്ന രാഹുലിന് പല സാഹചര്യത്തില്‍ മറുപടി ഇല്ലാതെ വരുന്നു. പക്ഷേ അത്‌ മുതൽ മുതലാക്കാൻ സിപിഐഎം, ബിജെപി പ്രതിനിധിക്കു കഴിഞ്ഞില്ല ❤
    പിന്നെ ചർച്ച നല്ല നിലവാരം ഉണ്ട്, ആ മണ്ഡലത്തിലെ എല്ലാവരുടെയും ശബ്ദം ഉയരുന്നതിൽ സന്തോഷം. ആം ആദ്മി പാര്‍ട്ടിയുടെ ശബ്ദവും വേണമായിരുന്നു ❤

    • @nishilak8647
      @nishilak8647 ปีที่แล้ว +10

      എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് റഹിം വെറുതെ കിടന്ന് തർക്കിക്കുന്നു 😅😅

    • @Nationalistleague
      @Nationalistleague ปีที่แล้ว +7

      @@nishilak8647 അവന്മാരുടെ സ്ഥിരം പരിപാടിയാണ് അത്, ഞാന്‍ പറഞ്ഞത് രാഹുലിനെ പിടിക്കാൻ പറ്റിയ പോയിന്റ് ഉണ്ടായിരുന്നു എന്നാണ്
      എന്തായാലും അനില്‍കുമാര്‍ സഖാവ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറങ്ങി ഓടിയേനെ😄😄

    • @kumarvijay5681
      @kumarvijay5681 ปีที่แล้ว

      രാഹുലേ കിടന്നു ഉരുള ഉരുളരുത് ഒരു മുഖ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അയാൾ പിന്നെ എവിടെത്തെ മുഖ്യമന്ത്രിയാണെന്ന് പറയുന്നത്

  • @cinemamala1507
    @cinemamala1507 ปีที่แล้ว +4

    Roadinte കാര്യം paryuuuandil റഹീം മിണ്ടര് ഇത്രയും വ്രിതിക്കെട്ട റോഡ് വേറെ State ഇൽ ഇല്ല 😢😢

  • @noushadnoushad7807
    @noushadnoushad7807 ปีที่แล้ว +33

    ലുട്ടാപ്പി കരയുന്നു 😢😢😢

    • @joetjessie6472
      @joetjessie6472 ปีที่แล้ว +4

      അത് കണ്ടു കമന്റ്‌ ബോക്സിൽ ഒരു മൂരി അമറുന്നു 😂

    • @CITYTIGERS225
      @CITYTIGERS225 ปีที่แล้ว

      ലുപാട്ടി അല്ലടെ ലുട്ടാപ്പി 😂

    • @noushadnoushad7807
      @noushadnoushad7807 ปีที่แล้ว

      @@joetjessie6472
      എരുമയാണ്
      കരയുന്നത് 😰

    • @noushadnoushad7807
      @noushadnoushad7807 ปีที่แล้ว

      @@CITYTIGERS225
      ചുമ്മാ കിടക്കട്ടെ

  • @optimist7751
    @optimist7751 ปีที่แล้ว +10

    അലറി വിളിക്കുന്ന ലുട്ടാപ്പി 😁😁

  • @EdwinAlexanderOfficial
    @EdwinAlexanderOfficial ปีที่แล้ว +2

    32:26 വിലയിരുത്തി 😂

  • @alimadappally9884
    @alimadappally9884 ปีที่แล้ว +13

    പാവപ്പെട്ടവർ കുറെ ജനങ്ങൾ😂 വെറുതെ വായിട്ട് സമയം കളയുന്നു അക്കൗണ്ട് നിറച്ചവർ സുഖമായി വീട്ടിൽ കഴിയുന്നു

  • @sarathpspathicheriyilsarat1142
    @sarathpspathicheriyilsarat1142 ปีที่แล้ว +6

    റഹീം കൂവി തോൽപ്പിക്കുവന്നല്ലോ

  • @safiyamk356
    @safiyamk356 2 หลายเดือนก่อน

    രാഹുലെ ബിഗ് സല്യൂട്ട്

  • @alexjohnjohn384
    @alexjohnjohn384 ปีที่แล้ว +13

    ലുട്ടാപ്പി റഹിം.. എല്ലാം ജോറാക്കും 😂😂 ജെയ്ക് 8 നിലയിൽ പൊട്ടും

  • @ashishissacgeorge8144
    @ashishissacgeorge8144 ปีที่แล้ว +1

    @41:12 പയ്യൻ ലൈക്ക് ചിലക്കാതെ ഇറങ്ങി പോടെയ് ഇവിടെ മനുഷ്യന് ഉറക്കം വരുന്നു 😂😂

  • @sarathchandran4779
    @sarathchandran4779 ปีที่แล้ว +3

    ക്യാപ്സുൽ അടിമകൾ 🤣🤣.. ഇവർക്ക് എന്നാണാവോ ഇനി ബുദ്ധി ഉദിക്കുന്നത് 😄😄😄🤣🤣🤣

  • @okdaa716
    @okdaa716 ปีที่แล้ว

    1:07 jayichu jayichu😂😂

  • @Faazi234
    @Faazi234 ปีที่แล้ว +8

    അന്ന് അവിടേ ജോറാക്കി
    അയാളെ തോൽപിച്ചു
    ഇന്നിവിടെ ജോറാകുന്നു
    ജയികിനെയും തോല്പിക്കും
    റഹീം ലുട്ടാപ്പി അല്ല
    കുട്ടൂസന 😂

  • @LalammaKrishnankutty
    @LalammaKrishnankutty 10 หลายเดือนก่อน +1

    ചാണ്ടി ഉമ്മൻ❤

  • @KMSMedia-n1m
    @KMSMedia-n1m ปีที่แล้ว +10

    Rahul❤❤

  • @neethumolk8976
    @neethumolk8976 ปีที่แล้ว +1

    ചാണ്ടി ഉമ്മൻ കി ജയ് ചാണ്ടി ഉമ്മൻ കി ജയ് 💪💪💪😃🤩🥳

  • @ThomasMathew-h5o
    @ThomasMathew-h5o ปีที่แล้ว +7

    K സുധാകരൻ പറഞ്ഞ അഡ്രസ് ഇല്ലാത്ത ആള് 😂 വടി കൊടുത്തു അടി മേടിച്ചു 😅😅

  • @Suja-hl4zf
    @Suja-hl4zf ปีที่แล้ว +1

    ഒന്നും മനസ്സിലായില്ല 😢കുറെ ബഹളം മാത്രം 😐

  • @shabeershumsudheen6773
    @shabeershumsudheen6773 ปีที่แล้ว +8

    Rahul🎉🎉🎉🎉

  • @user-ub1pd8xl1u
    @user-ub1pd8xl1u ปีที่แล้ว +13

    വല്ലാത്ത കഷ്ടം എന്റെ naadu😢🙏

  • @deebee80
    @deebee80 ปีที่แล้ว +7

    അവൻ ഇറങ്ങി . ഇനി കളികൾ പലതും കളിക്കും . ഞങ്ങളുടെ ലുട്ടാപ്പി ഇറങ്ങി . വീണ്ടും ലുട്ടാപ്പിയുടെ വജ്രായുധമായ ജോറാണെ ജോറാണെ song മുഴങ്ങുകയാണ് .ഇനി വോട്ട് എണ്ണി ജയ്‌ക്ക്‌ തോറ്റു തുന്നം പാടിയിട്ടെ ഞങ്ങളുടെ ലുട്ടാപ്പി യുദ്ധം അവസാനിപ്പിക്കു

  • @LalammaKrishnankutty
    @LalammaKrishnankutty 10 หลายเดือนก่อน +1

    ❤❤👏👏👏

  • @AKHILMOHAN5518
    @AKHILMOHAN5518 ปีที่แล้ว +3

    ഈ റഹിം ചോദിക്കുന്നു കെട്ടി വെച്ച പൈസ കിട്ടുമോ എന്നു ഇയാളുടെ പാർട്ടിക്ക് കേരളത്തിന്‌ പുറത്തു എവിടെ കിട്ടും കെട്ടി വെച്ച പൈസ...

  • @varkichenmedia7464
    @varkichenmedia7464 ปีที่แล้ว +2

    ലുട്ടാപ്പി ടെ മൈക്ക് കട്ട്‌ ചെയ്യണം

  • @anwarmuthalibmk2970
    @anwarmuthalibmk2970 ปีที่แล้ว +5

    റഹീമേ മറ്റന്നാൾ മുതൽ മിണ്ടാട്ടം ഉണ്ടാവുല്ലല്ലോ ല്ലേ 😂😂

  • @technicalmethod4998
    @technicalmethod4998 ปีที่แล้ว +13

    ലുട്ടാപ്പി വന്നു ജോറാക്കുന്നു.

  • @laginn0w
    @laginn0w ปีที่แล้ว +4

    5:50 annakil kitti 7:10

  • @cypresv9380
    @cypresv9380 ปีที่แล้ว +10

    abhilash as an anchor was a complete failure not gonna lie.. couldnt even control the debate and allowed them to argue without any control.. it was evident that abhilash was targeting jus for channel rating... big L for abhilash for anchoring this debate👎👎

  • @bijuj5015
    @bijuj5015 ปีที่แล้ว +12

    Rahul rocks

  • @vishnunath7072
    @vishnunath7072 ปีที่แล้ว +2

    രാഹുൽ പൊളിച്ചു

  • @co2272
    @co2272 27 วันที่ผ่านมา

    ലുട്ടാപ്പി 🌹🌹🌹🌹

  • @kottarakkarakkaran2492
    @kottarakkarakkaran2492 ปีที่แล้ว +8

    റഹിം ചേട്ടാ ജോറാണ്ജോറാണ് അന്ന് പാടിയ പാട്ട് ഇവിടെയും പാടുമോ 😄😄😄😄