'കണ്ണീര് വീഴില്ലെന്നൊക്കെ പറയുന്നത് ശുദ്ധകളവ്’: കോട്ടയം ജനതയുടെ രോഷം | K Rail Junction | Nattassery

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 2.1K

  • @gokuldevbp
    @gokuldevbp 2 ปีที่แล้ว +489

    രാഹുൽ മാങ്കൂട്ടത്തിൽ 🔥❤️
    ഓരോ ചോദ്യത്തിനുമുള്ള ഉത്തരം കൃത്യം, വ്യക്തം 👌

  • @mpganesh3150
    @mpganesh3150 2 ปีที่แล้ว +101

    KSU 🔥🔥🔥💪💪💪 രാഹുൽ നിങ്ങൾ ആ പെൺകുട്ടിക്കി കൊടുത്ത മറുപടി super super 👌👍

  • @amaltech3655
    @amaltech3655 2 ปีที่แล้ว +148

    ആ പെൺകുട്ടിക്ക് കൊടുത്ത മറുപടി... രാഹുൽ 🥰👌👌👌

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 ปีที่แล้ว +172

    ഞാൻ കോണ്ഗ്രസ്കാരനല്ല , but രാഹുൽഇനെ ഒരുപാട് ഇഷ്ടം ആണ്. വളരെ ക്ലിയർ ആയി കാര്യങ്ങൾ പറയും

  • @payyamballyviji747
    @payyamballyviji747 2 ปีที่แล้ว +153

    ആ പെൺകുട്ടിക്ക് K Rail അത്യാവശ്യമാണ്. അവളുടെ വീടിന്റെ മുന്നിലൂടെ Rail വിട്ടു. Sitout ലൂടെ ആയാൽ അത്യുത്തമം.

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 ปีที่แล้ว +692

    രാഹുലിനെ പോലെ വിഷയത്തിലധിഷ്ഠിതയി സംസാരിക്കുന്ന് നേതാക്കൾ വരണം. രാഹുൽ വളരെ വ്യക്തമായി പറഞ്ഞു.... 👍👌👌👌👌

    • @B2k-s9t
      @B2k-s9t 2 ปีที่แล้ว +2

      Rahulmankoottathil first

    • @gayathrivineeth5908
      @gayathrivineeth5908 2 ปีที่แล้ว +1

      Right

    • @kirannnnnn3974
      @kirannnnnn3974 2 ปีที่แล้ว

      ഇങ്ങനത്തെ ചപ്ലച്ചി പരിപാടികൾ കൊണ്ടൊന്നും ഒരു ഇക്കോണമിയും എവിടെയും വളർന്നിട്ടില്ല. അതിനു ഇൻഡസ്ട്രിസ് തന്നെ ആണ് വേണ്ടത്. കേരളത്തിലെ ഉയർന്ന പോപുലേഷൻ ടെൻസിറ്റിയും geographyum അതിനു തടസ്സമാണ്. പിന്നെ ആകെ വെടിപ്പായി ഇവിടെ ചെയ്യാൻ പറ്റുന്നത് tourism മാത്രം ആണ്. അതിനു ഏറ്റവും സഹായകരമായ പദ്ധതി ആണ് krail. എന്ത് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് വരുമ്പോളും കുറച്ചു ആളുകൾക്കു നഷ്ടം വരും. അവർക്കു അർഹിക്കുന്ന നഷ്ടപരിഹാരം ഉറപ്പു വരുത്തി, അതോടൊപ്പം ടെക്നിക്കൽ sideil ഇപ്പോൾ പറയപ്പെടുന്ന വീഴ്ചകൾ നികത്തി krail എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കേണ്ടത് ഈ നാടിന്റെ ആവശ്യം ആണ്. ഇല്ലെങ്കിൽ ഒരു ഗതീം പര ഗതീം ഇല്ലാത്ത ഈ നാട്ടീന്നു എല്ലാരും യൂറോപ്പ്ലോ കാനടിയാലോ ഒക്കെ പോയി രക്ഷപെടാൻ നോക്കും. അതിനും കഴിയാത്തവർ അന്യസംസ്ഥാനങ്ങളിലേക്കും ഗൾഫിലേക്കും പോകും. അപ്പോഴും ഇവുടെ ഉള്ളവർ തള്ളും കേരളം no.1

    • @CongressFansKerala
      @CongressFansKerala 2 ปีที่แล้ว +2

      @@kirannnnnn3974 adisthana prashnam pariharikk adyam. irunnit kaal neettt.

    • @kirannnnnn3974
      @kirannnnnn3974 2 ปีที่แล้ว

      @@CongressFansKerala adisthaana prasnam enthaanu?

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +757

    ഒരു tv ചര്ച്ച കണ്ട് ഒരു മനുഷ്യ ന്റെ കtta fan ആയി പോയി athanu നമ്മുടെ രാഹഉല് macham 💥💥💥😘😘😘😘😘😘😘😘😘😘😘

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +139

    രാഹുൽ ചേട്ടൻ പറയുന്നത്. ശെരിയാണ്❤️🔥🙏👍👍👍

  • @manuk2932
    @manuk2932 2 ปีที่แล้ว +88

    രാഹുൽ കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന ആളാണ്. അഭിനന്ദനങ്ങൾ

  • @eldhoseavg
    @eldhoseavg 2 ปีที่แล้ว +55

    രാഹുൽ മനക്കൂട്ടത്തിൽ.... കട്ട ഹീറോയിസം 👌🏻👌🏻

  • @rahul_Madhu
    @rahul_Madhu 2 ปีที่แล้ว +239

    രാഹുൽ ചേട്ടൻ പൊളിച്ച് അടുക്കി 💪🏻🔥💙🔥💪🏻

  • @Akshay-ch3br
    @Akshay-ch3br 2 ปีที่แล้ว +812

    ഈ കമെന്റുകളിൽ നിന്ന് വ്യക്തം
    രാഹുൽ ചങ്കൂറ്റമുള്ള നേതാവാണെന്ന്... ⚡️💙

    • @ramangopalan4229
      @ramangopalan4229 2 ปีที่แล้ว +4

      KAIL AKKRY OF JAPAN 😂😂😂😂 KRAIL = SRILANKA😂😂😂 KRAIL REAL ESTATE MAFIYA PROGRAM 😂😂😂😂😂🔴STOP KRAIL🔴🔴🔴🔴🔴

    • @VinodVinod-fr2vn
      @VinodVinod-fr2vn 2 ปีที่แล้ว +2

      Enth chankoottam ... Appurath nikkunnavan ummanchandiye virappicha mothalanu

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว

      Thettam jayku aano udhshichathu

    • @Akshay-ch3br
      @Akshay-ch3br 2 ปีที่แล้ว +5

      @@VinodVinod-fr2vn 🤣nth virappichenn?? 🥱

    • @manupk5336
      @manupk5336 2 ปีที่แล้ว

      @@VinodVinod-fr2vn ആര്..? ഈ പൊട്ടനോ..? പണ്ട് tp senkumar 24channel ലെ ജനകീയ കോടതിയിൽ വച്ച് ജൈകിനെ ട്രൗസർ കീറി വിട്ടതാ... സഖാക്കൾ അതൊക്കെ മറന്നോ..

  • @althafputhoorepp5264
    @althafputhoorepp5264 2 ปีที่แล้ว +1088

    രാഹുൽ ധൈര്യശാലിയായ ജനസേവകൻ ഇതു പോലെയുള്ള നേതാവ് ആണ് ഈ കാലത്തു ജനങ്ങൾക്കു വേണ്ടത്

    • @curiosityexited1965
      @curiosityexited1965 2 ปีที่แล้ว

      ഇമ്മാതിരി ഊളകൾ ഇവിടെന്ന് ആദ്യം ചവിട്ടി പൂറത്താക്കാണം അവരുടെ സംസാരം കണ്ട് അത് വിശ്വസിക്കുന്നവരെ പിന്നെ ഒന്നും പറഞ്ഞട്ട് കാര്യമില്ലാ...

    • @shajicbabu6597
      @shajicbabu6597 2 ปีที่แล้ว

      അത് പറഞ്ഞത് ശരി അത് ആണ് വയനാട് പ്രധാന മന്ദി ആയത്

    • @vladmirputin7605
      @vladmirputin7605 2 ปีที่แล้ว +3

      😂😂😂😂😂

    • @rizz_rz5420
      @rizz_rz5420 2 ปีที่แล้ว

      Puthiya Pillar Vannal Angane aanu

    • @shafi7886
      @shafi7886 2 ปีที่แล้ว +1

      Tata khatam

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 ปีที่แล้ว +38

    രാഹുൽ മാങ്കൂട്ടത്തിൽ ശക്തനായ നേതാവ് 💕💕💕പൊളിച്ചു 👍👍💞💞💞

  • @justinraju9592
    @justinraju9592 2 ปีที่แล้ว +71

    രാവിലെ കാസർഗോഡിൽ നിന്നും കേറുന്നു, തിരുവനന്തപുരത്തു ഇറങ്ങുന്നു ക്ലാസ്സിൽ കേറുന്നു. വൈകിട്ട് ക്ലാസ്സ് വിട്ട് നേരെ കാസർഗോട്ടെക്ക്‌ 🤣 നമിച്ചു കുട്ടി സഖാവേ നമിച്ചു 🙏🙏🙏🙏

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +240

    എന്റെ പൊന്നു രാഹുലേ എന്നാ ഒരു മാസ് ada uvve 💪💪💪💥💥💥💥😘😘😘😘

  • @aquilmampatta1473
    @aquilmampatta1473 2 ปีที่แล้ว +756

    രാഹുൽ ബ്രോ ഒരു രക്ഷേം ഇല്ല.... Jaikine ഒടുക്കത്തെ അലക്കൽ അലക്കി.,... നിങ്ങൾ വേറെ ല്ലെവൽ ആണ്....... നാടിനൊപ്പം അനുഭവിക്കുന്ന ജനത്തിനൊപ്പം.... 👍👍👍👍

    • @manukyadav9749
      @manukyadav9749 2 ปีที่แล้ว +16

      Sathyam …powli brooo
      Erangi Chenna Look kando ? Cinimayil polum kanan pattulaaa

    • @Vision985
      @Vision985 2 ปีที่แล้ว +2

      @@manukyadav9749 pine alathe.....yuva thalamura oru party de um addima akaruthu

    • @PradeepPradeep-hh5ih
      @PradeepPradeep-hh5ih 2 ปีที่แล้ว +1

      പ്ര്ര്ർ മാര കൂട്ടത്തിന്റെ പല്ലിന്റെ എണ്ണം കുറച്ചിരുന്നു മുന്നിൽ സ്ത്രീകൾ ഇല്ലെങ്കിൽ

    • @Vision985
      @Vision985 2 ปีที่แล้ว +12

      @@PradeepPradeep-hh5ih oh....akramam anno bro utharam muttumbol ulla marupadi...

    • @noufalcm70
      @noufalcm70 2 ปีที่แล้ว +14

      @@PradeepPradeep-hh5ih തോൽവികിനെ പെണ്ണുങ്ങൾ എടുത്തു അലക്കാഞ്ഞത് അവന്റെ ഭാഗ്യം

  • @rojinmathew767
    @rojinmathew767 2 ปีที่แล้ว +1342

    രാഷ്ട്രീയ കക്ഷികൾക്ക് അപ്പുറം രാഹുലിനെ പോലെ ചുട്ട മറുപടി വ്യക്തവും ശക്തവും ആയി കൊടുക്കുന്ന ചെറുപ്പക്കാർ വളർന്ന് വരണം 💪

    • @spkt5474
      @spkt5474 2 ปีที่แล้ว

      Let KV Thomas go hell

    • @maryjosepht4388
      @maryjosepht4388 2 ปีที่แล้ว +3

      േഘാരം ഘോരം പ്രസംഗിച്ചു മനുഷ്യരെ പറ്റിക്കാൻ നോക്കണ്ട പ്രായോഗികമായി ചിന്തിക്കൂ നേതാവിന്റെ അമ്മയോ, പെങ്ങളോ ആണ് േചാദിക്കുന്ന ജന്നു കരുതി മറുപടി പറയണ / മേ

    • @rojinmathew767
      @rojinmathew767 2 ปีที่แล้ว +7

      @@maryjosepht4388 ഘോരം പ്രസംഗം എല്ലാവരും നടത്തും എന്നാല് സാധാരണ കാരന് ഉപകാര പ്രദമായ വികസനങ്ങൾ ചെയ്യാൻ ആണ് ശ്രമിക്കേണ്ടത്. 😂 ,

    • @visakhmb22
      @visakhmb22 2 ปีที่แล้ว +3

      പഷ്ട്ട്

    • @sou_thpaw
      @sou_thpaw 2 ปีที่แล้ว +2

      Ini ith ivante party barikkunna time il aan ee project vannirunnenkilo?? Ivan ipo paranjadinte nere vipareetham alle paraya?? Athil enthenklm samshayam undo?

  • @suhailpcd
    @suhailpcd 2 ปีที่แล้ว +43

    രാഹുൽ മാങ്കൂട്ടത്തിൽ സൂപ്പർ...👍👍👍

  • @adarshkp9323
    @adarshkp9323 2 ปีที่แล้ว +12

    രാഹുൽ മാങ്കുട്ടത്തിൽ 🔥 മറുപടി എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. 🔥🔥🔥💪🏻

  • @StopsignalAV
    @StopsignalAV 2 ปีที่แล้ว +573

    രാഹുലിനെ പോലെയുള്ള നേതാക്കളെയാണ് ഇന്ന് ഈ രാജ്യത്തിനു ആവിശ്യം.. രാഹുൽ ബ്രോ 🔥🔥

    • @zaakiyakhaleel3260
      @zaakiyakhaleel3260 2 ปีที่แล้ว +5

      💯🔥

    • @sijogeorge8822
      @sijogeorge8822 2 ปีที่แล้ว +3

      Sathyam

    • @sanilsukumaran8813
      @sanilsukumaran8813 2 ปีที่แล้ว +2

      ആ best മുതലാണ്.... അടി വരുന്നു കണ്ടാൽ ഓടടാ ഓട്ടം കാണാം ... 😀

    • @sijogeorge8822
      @sijogeorge8822 2 ปีที่แล้ว +22

      @@sanilsukumaran8813 നമ്മുടെ മുഖ്യമന്ത്രി പങ്കായം കണ്ട് ഓടിയത് പോലെ ആണോ😊

    • @sanilsukumaran8813
      @sanilsukumaran8813 2 ปีที่แล้ว

      @@sijogeorge8822 പങ്കായം ഓങ്ങിയതേ ഓർമ്മയുണ്ടാകു .... 😀
      ഈ വേലയൊക്കെ കുറെ നുണയന്മാരായ കോൺഗ്രസുക്കാരുടെ അടുത്തു ചെലവാകും ... അവർ വിശ്വസിച്ചോളും

  • @muhammedfarhan696
    @muhammedfarhan696 2 ปีที่แล้ว +803

    സഖാത്തി ഇനി സ്വപ്നത്തിൽ പോലും കെ.റെയിൽ എന്നു പറയാൻ വരില്ല... സഖാത്തിയുടെ ഉത്തരം മുട്ടിച്ച രാഹുലിനെ ചൊറിയാൻ വന്ന കമ്മികൾക്ക് മുന്നിൽ മച്ചാന്റെ മാസ്സ് എൻട്രി🔥യാ..മോനെ....💪
    രാഹുൽ മാങ്കൂട്ടത്തിൽ ഒരേ പൊളി🔥🔥

  • @jithinmendez1300
    @jithinmendez1300 2 ปีที่แล้ว +136

    രാഹുൽ കിടിലൻ ഉത്തരം കൊടുത്തു 🔥🔥

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +43

    ഈ സാധനം കാശ്മീർ വരെ നീട്ടിയിരുന്നെങ്കിൽ രാവിലെ അവിടെച്ചെന്ന് കുങ്കുമപ്പൂ ഇട്ട ചായ കുടിച്ച്, ഉച്ചക്ക് ആഗ്രയിൽ പോയി താജ്മഹലും കണ്ട് രാത്രിയിൽ തിരിച്ചു ട്രിവാൻഡ്രത്തു വന്ന് വീട്ടിലെ കഞ്ഞി കുടിക്കാമായിരുന്നു 😁

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +41

    🔥🔥🔥രാഹുൽ🔥🔥🔥
    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യനായ നേതാവ് ❤😍

    • @VinodVinod-fr2vn
      @VinodVinod-fr2vn 2 ปีที่แล้ว

      😆😆😆😆

    • @anandhu263
      @anandhu263 2 ปีที่แล้ว

      @@VinodVinod-fr2vn കമ്മി

  • @AbdulRahman-rn4bj
    @AbdulRahman-rn4bj 2 ปีที่แล้ว +667

    ഫുദ്ധിമാൻ ജയിക്കിന്റെ കൂടെ കുറച്ചു sfi ആൾക്കാരും വന്നു, ഒരുത്തൻ വെല്ലുവിളിച്ചപ്പോൾ നെഞ്ചും വിരിച് രാഹുൽ ഇറങ്ങി vannu💪💪💪💪

    • @abhijithsasidharan1625
      @abhijithsasidharan1625 2 ปีที่แล้ว +23

      Rahul❤❤❤💪💪

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +22

      ഒരു ചാവേറിനെ കൊണ്ട് 100 കണക്കിന് ആൾക്കാരുടെ ഇടയിൽ പോയ ജയ്ക്ക് പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാനോ അടുത്ത ചർച്ചക്ക് പോകുമ്പോൾ ഒരു ഇൻഷുറൻസ് എടുത്തേക്ക് വീട്ടുകാർക്ക് എങ്കിലും ഉപയോഗപ്പെടും

    • @jubintk7273
      @jubintk7273 2 ปีที่แล้ว +13

      Great Rahul sir , respect you

    • @Iamtherealhero747
      @Iamtherealhero747 2 ปีที่แล้ว +6

      ജയിക്ക് 🤣🤣🤣🤣

    • @sachins5035
      @sachins5035 2 ปีที่แล้ว +5

      Rahul amazing

  • @asainarassainar3267
    @asainarassainar3267 2 ปีที่แล้ว +839

    ജിക്കിന് ഒരുകാര്യം മനസിലായി
    ചാനൽ പോലെയല്ല.. പൊതു ജനം
    പാവം ജൈ ക്ക്...
    രാഹുൽ. ബ്രോ 💖💖💖പൊളിച്ചു

  • @akhilk.n844
    @akhilk.n844 2 ปีที่แล้ว +74

    കൃത്യമായി വ്യക്തമായി
    രാഹുൽ ചേട്ടൻ💙💥

  • @Meenutiyumchettachanum
    @Meenutiyumchettachanum 2 ปีที่แล้ว +15

    രാഹുൽമച്ചാൻ പൊളിച്ചടുക്കി!

  • @Asnamisba
    @Asnamisba 2 ปีที่แล้ว +17

    രാഹുൽ ബ്രോ പൊളിച്ചടുക്കി 😍👍👍

  • @rameshsukumaran1218
    @rameshsukumaran1218 2 ปีที่แล้ว +107

    ന്യായീകരിച് മെഴുകാൻ ശ്രെമിച്ച സഗാത്തി കൊച്ചിന് വയറ് നിറച്ച് കിട്ടി 🤣🤣🤣

  • @ephrem8711
    @ephrem8711 2 ปีที่แล้ว +172

    Rahul mankoothathil ..... Oree pwoliii ❣️❣️❣️❣️

  • @sheebarobert5025
    @sheebarobert5025 2 ปีที่แล้ว +244

    Rahul mon....നല്ല അറിവുള്ള കുട്ടി തന്നെ. ഭാവിയിൽ ഒരു മുഖ്യ മന്ത്രി ആകട്ടെ...👏👏👏💪💪

    • @tripinhood
      @tripinhood 2 ปีที่แล้ว +1

      സത്യം

    • @ashithragesh4266
      @ashithragesh4266 2 ปีที่แล้ว

      Chiripikkalle 😂😂😂

    • @alensunny6239
      @alensunny6239 2 ปีที่แล้ว +2

      @@ashithragesh4266 nthe adimaku ishtapettile

  • @habeebhabi2348
    @habeebhabi2348 2 ปีที่แล้ว +25

    46:04 രാഹുൽ വ്യക്തായി തന്നെ കുട്ടി സഖാവിനു മറുപടി നൽകി 🔥🔥🔥

  • @marythomas119
    @marythomas119 2 ปีที่แล้ว +10

    രാഹുൽ മാങ്കൂട്ടത്തിൽ .....
    ഒരു സല്യൂട്ട്.....
    .

  • @Grapes19
    @Grapes19 2 ปีที่แล้ว +683

    ഇങ്ങനെയുള്ള പരുപാടിയിൽ SFI ഗുണ്ടകളെ കൊണ്ടു നടക്കേണ്ട ഗതികേട് ആയല്ലേ ജെക്ക് എന്ന SFI നേതാവിന്

    • @Neeharpc
      @Neeharpc 2 ปีที่แล้ว +21

      aa ,a karutha dress itta girl , pinne a baakil ninna black shirt okke sfikaare anennu baaki ullavare chaatha vilikunne kandal ariyam

    • @DeztinationAhead
      @DeztinationAhead 2 ปีที่แล้ว +48

      തറവാട്ടിൽ പിറന്നവർ ഈ ഊഞ്ഞ പാർട്ടി പരിപാടിക്ക് നിക്കുമോ

    • @maneeshsebastian8479
      @maneeshsebastian8479 2 ปีที่แล้ว +4

      @@DeztinationAhead correct

    • @tinytalks312
      @tinytalks312 2 ปีที่แล้ว

      പോണ്ടി..പോണ്ടി..ചേരി..അണ്ടി..കിട്ടിയില്ല..ദിവസവും...വണ്ടി..കെട്ടി.. അണ്ടി..ഇല്ല.. പോണ്ടി

    • @praveenpeethambaran2760
      @praveenpeethambaran2760 2 ปีที่แล้ว +1

      @@DeztinationAhead 😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 2 ปีที่แล้ว +114

    പേരിൽ മാത്രം ജയ്. ഇവൻ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ 🤣🤣

  • @Jince_Joseph
    @Jince_Joseph 2 ปีที่แล้ว +341

    "വാടകക്ക്‌ നിക്കാൻ പണമില്ല. വേണേൽ മാസം 20,000 രൂപ വണ്ടിക്കൂലി മുടക്കാൻ തയ്യാർ" എന്താലേ🤣🤣

    • @navaneethk2605
      @navaneethk2605 2 ปีที่แล้ว +2

      😁

    • @binoshart8731
      @binoshart8731 2 ปีที่แล้ว +28

      അന്തം ആണെന്ന് മനസിലായില്ലേ 🤓🤓

    • @poojars5594
      @poojars5594 2 ปีที่แล้ว +2

      😂😂

    • @kishoraravind8156
      @kishoraravind8156 2 ปีที่แล้ว +2

      😂

    • @deadman6859
      @deadman6859 2 ปีที่แล้ว +7

      Ooombavaa ... ambal ambal😁😁

  • @thasnirichu4673
    @thasnirichu4673 2 ปีที่แล้ว +4

    ഞാൻ ഈ ചർച്ച കേട്ടത് തന്നെ രാഹുൽ മറ്റു പാർട്ടി ക്കാർക്ക് കൊടുത്ത മറുപടി കേൾക്കാൻ വേണ്ടി മാത്രമാണ് . രാഹുൽ നിങ്ങളെ പോലെയുള്ള പ്രവർത്തകരെ യാണ് നമ്മുടെ നാടിനു ആവശ്യം...

  • @മോനുമോനു
    @മോനുമോനു 2 ปีที่แล้ว +23

    രാഹുൽ ആറാഡുകയാണ് 🔥🔥🔥RM 💙💙

  • @hiujiiitfdsaassyuiill2747
    @hiujiiitfdsaassyuiill2747 2 ปีที่แล้ว +216

    രാഹുൽ പോളി 🔥🔥🔥

    • @jaimonmathew5361
      @jaimonmathew5361 2 ปีที่แล้ว +3

      Rahul Polly 👍👍👍👍👍👍

  • @nusaibnazz7172
    @nusaibnazz7172 2 ปีที่แล้ว +168

    എന്നാ തലയിടുപ്പാ.....
    രാഹുൽ 🔥❤️

  • @shihabaliparambu1999
    @shihabaliparambu1999 2 ปีที่แล้ว +697

    "ഇറങ്ങി വന്നാൽ കാട്ടിതരുമെന്ന്" എന്ന് ഭീഷണി...
    ഇറങ്ങിച്ചെന്ന് രാഹുൽ മാങ്കുട്ടത്തിൽ 🔥
    ഭീഷണി ഇവിടെ വേണ്ട ✊
    Rahul Mamkootathil 💪

    • @sonusayanth2104
      @sonusayanth2104 2 ปีที่แล้ว +4

      ⚡️

    • @ayoobsha7924
      @ayoobsha7924 2 ปีที่แล้ว +10

      @@sonusayanth2104 aa viralchoondunna peekkalano SFI?

    • @roneymbaby
      @roneymbaby 2 ปีที่แล้ว +5

      Avante adi'kattu 💨 poyi Rahul erangi chennappol.

    • @melvin_aryans
      @melvin_aryans 2 ปีที่แล้ว +7

      pinnallahhh... rahul ...fire da

    • @smemsms7408
      @smemsms7408 2 ปีที่แล้ว +1

      @@ayoobsha7924 8

  • @lejijancy
    @lejijancy 2 ปีที่แล้ว +18

    I am a BJP supporter. First time I am hearing you Rahul. That was excellent presentation. Loved it.......

  • @empireofescobar4486
    @empireofescobar4486 2 ปีที่แล้ว +6

    അങ്ങനെ ആ mca കൊച്ചും എയറിലോട്ടു പോകുകയാണ് സുഹൃത്തുക്കളെ ...

  • @hiujiiitfdsaassyuiill2747
    @hiujiiitfdsaassyuiill2747 2 ปีที่แล้ว +1199

    വ്യെക്തം ..രാഹുൽ മംകൂട്ടത്തിൽ 🔥🔥🔥🔥

    • @RASsongs
      @RASsongs 2 ปีที่แล้ว +1

      Naviduthaal nuna parayunna Rahul 😂

    • @kiranninansunny374
      @kiranninansunny374 2 ปีที่แล้ว +62

      @@RASsongs aa cpim kark agane thonnum

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +48

      @@RASsongs
      ജയ്ക്നു ലോക സത്യവാൻ പട്ടം കൊടുക്കണം എപ്പോളും സത്യം പറയുന്നതിന് നിങ്ങളുടെ നെഞ്ചത്ത് പിണു കുറ്റി അടിക്കാതെ ഇരിക്കട്ടെ എന്ന് ആശംസികുന്നു

    • @mhdirfan4505
      @mhdirfan4505 2 ปีที่แล้ว +30

      @@RASsongs ente ponnu rajeshe chore thanne alle thinnunne🥴

    • @Atv104
      @Atv104 2 ปีที่แล้ว +15

      @@mhdirfan4505 Pulli mattethu kazhikkunna aala...capsule 🤣

  • @mahroofmusthafapv7827
    @mahroofmusthafapv7827 2 ปีที่แล้ว +328

    കൃത്യം ,വ്യക്തം രാഹുൽ മാങ്കൂട്ടത്തിൽ

  • @sherin_jacob
    @sherin_jacob 2 ปีที่แล้ว +763

    രാഹുൽ ആൺകുട്ടി 💪
    Sfi ക്കാരുടെ ശരീരഭാഷ ശ്രദ്ധിക്കുക... പരമപുച്ഛം തോന്നുന്നു..!

    • @kollamchandran2975
      @kollamchandran2975 2 ปีที่แล้ว

      ഗുണ്ടകൾ ഇങ്ങനെയൊക്കെ അല്ലേ ഭായ്

    • @wallstreet4841
      @wallstreet4841 2 ปีที่แล้ว +42

      കോളേജ്കാലം തൊട്ടേ വളർത്തികൊണ്ട് വന്നവർ ആണ് sfiകാർ clge കഴിയുമ്പോൾ എവിടേലും സഹകരണബാങ്കിൽ കയറ്റും അല്ലെങ്കിൽ പിൻവാതിൽ നിയമനം

    • @bijubaby1844
      @bijubaby1844 2 ปีที่แล้ว

      SFI ഗുണ്ട കളെയും കൂടെ കൊണ്ട് വന്നു വളിച്ച ചിരി ചിരിക്കുന്ന ജയിക്...!

    • @ukbross
      @ukbross 2 ปีที่แล้ว +1

      അമൂൽ ബേബിക്ക് ക്യാമറ ഉള്ളതിന്റെ ധൈര്യം

    • @sherin_jacob
      @sherin_jacob 2 ปีที่แล้ว +1

      @@wallstreet4841 true

  • @rohannair218
    @rohannair218 2 ปีที่แล้ว +32

    ജനം ടി വി യുടെ ജനസഭ ശാന്തമായിരുന്നു. കാരണം സിപിഎം അത് ബഹിഷ്കരിച്ചിരിക്കുന്നു.
    സിപിഎം വന്നാൽ തെമ്മാടിത്തരം കാണിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം

  • @CongressFansKerala
    @CongressFansKerala 2 ปีที่แล้ว +43

    വരേണ്യ വർഗത്തിന്റെ സുഖത്തിനു വേണ്ടി പാവപ്പെട്ടവന്റെ കണ്ണീർ വീഴ്ത്തുന്ന കാലം കഴിഞ്ഞു. ഇനി അത് ഉണ്ടാവില്ല. സിപിഎം അത് ബംഗാളിൽ ചെയ്തിട്ടുണ്ടാവും പക്ഷെ ഇവിടെ കോൺഗ്രസ് ഉള്ളപ്പോൾ അത് നടപ്പില്ല. 💙🔥🔥

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 2 ปีที่แล้ว +590

    ഒരു നുണ പല തവണ ആവർത്തിച്ചാൽ അത് സത്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാകും, അതാണ് കമ്മ്യൂണിസം, അതാണ് സോളാർ വിഷയത്തിൽ വരെ കണ്ടത്

    • @chikkufrancis4911
      @chikkufrancis4911 2 ปีที่แล้ว +30

      അതിനെ geebalshiyam എന്ന് പറയും... ഒരു നുണ 1000 തവണ പറഞ്ഞു സത്യം ആക്കും.. അതാണ് ഇവരുടെ മെയിൻ പരുപാടി..

    • @subinsurendran3435
      @subinsurendran3435 2 ปีที่แล้ว +12

      Correct

    • @creator7235
      @creator7235 2 ปีที่แล้ว +2

      💯

    • @ramangopalan4229
      @ramangopalan4229 2 ปีที่แล้ว +2

      KAIL AKKRY OF JAPAN 😂😂😂😂 KRAIL = SRILANKA😂😂😂 KRAIL REAL ESTATE MAFIYA PROGRAM 😂😂😂😂😂🔴STOP KRAIL🔴🔴🔴🔴🔴

    • @fhgfhhfjjfjjj5967
      @fhgfhhfjjfjjj5967 2 ปีที่แล้ว +1

      ഇപ്പോൾ cpm ഇല്ല പിണറായി party ആണ്

  • @clara.c7802
    @clara.c7802 2 ปีที่แล้ว +233

    Mini ആണ് കേരളത്തിന്റെ കരുത്തായ സ്ത്രീ ത്വം..💞💕💞👍👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +3

      അടിപൊളി

    • @spartacus2.0
      @spartacus2.0 2 ปีที่แล้ว

      Hai clara

    • @mollystephen5648
      @mollystephen5648 2 ปีที่แล้ว +2

      മിനി ചേച്ചി രാഹുൽ മികച്ച സാമൂഹ്യ പ്രവർത്തകർ.. Proud of you.

  • @achuchandran3979
    @achuchandran3979 2 ปีที่แล้ว +50

    ഇവിടെ ഉള്ള ഫുൾ കമന്റ്‌ വായിച്ചപ്പോൾ ഒരു കാര്യം മനസിലായില്ല.. എന്റൈ ജയിക്ക് അണ്ണനെ നിങ്ങൾ എല്ലാവർക്കും ഇത്രയും സ്നേഹിക്കുന്നുണ്ട് എന്ന്.. 😂😂🤣🤣🤣🙈🙈

  • @arunimasabu
    @arunimasabu 2 ปีที่แล้ว +5

    രാഹുലിന് കയ്യടിക്കാൻ സാധാരണക്കാരും, ജയ്ക്കിന് കയ്യടിക്കാൻ കാശിന് ആളെ വിളിച്ചത് പോലെയും എനിക്ക് തോന്നി 🥱😮😮

  • @JAK-nn6mw
    @JAK-nn6mw 2 ปีที่แล้ว +10

    ജെയ്ക്ക് എന്ന കോമാളി ഉണ്ടേൽ പിന്നെ ചിരിക്കാൻ വേറെ ഒന്നും വേണ്ട 😂😂😂😂 മികച്ച കോമഡി ലോക തോൽവിയുടെ പേര് ജെയ്ക്ക് എന്ന് 🤣🤣🤣🤣

  • @i_am_Jozef_j7
    @i_am_Jozef_j7 2 ปีที่แล้ว +102

    രാഹുൽ 🔥🔥🔥❤️

  • @Atv104
    @Atv104 2 ปีที่แล้ว +1032

    പച്ച നുണ ഒരു ഉളുപ്പും കൂടാതെ പറയാനുള്ള കമ്മികളുടെ കഴിവിനെ നമ്മൾ പ്രശംസിച്ചേ മതിയാകു

    • @lizygeorge4157
      @lizygeorge4157 2 ปีที่แล้ว +31

      അതിനു first ജെയ്ക്

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +21

      Whataboutery ആണ് main.. k rail പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ നാഷണൽ ഹൈവേ, ഗെയ്ൽ പദ്ധതി എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും.. ഇതൊക്കെ എങ്ങനെ ആണ് ഉത്തരം ആകുന്നത്?? 🤔🤔🤔

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +3

      Ellarum ninta ആൾക്കാരെ പോലെ അല്ല സത്യം കേൾക്കുമ്പോ മേലോട്ട് നോക്കിട്ട് കാര്യം ഇല്ല

    • @akshaykallara5829
      @akshaykallara5829 2 ปีที่แล้ว

      Ith nuna aanenn thankal engane arinju

    • @goodvibes4914
      @goodvibes4914 2 ปีที่แล้ว

      Antham kammi pelayadi makkal

  • @ishansharon9116
    @ishansharon9116 2 ปีที่แล้ว +204

    Jake ഉള്ളതു കൊണ്ട് ബോറടിച്ചില്ല പാവം നേർച്ചക്കോഴി

  • @Jack-yk5dz
    @Jack-yk5dz 2 ปีที่แล้ว +8

    വല്ലാർ പാടം കണ്ടാനെർ റോഡ് പണി കുടി ഇറക്കിയ ജനങ്ങൾ ഇപ്പോളും നഷ്ട പരിഹാരം കിട്ടിയിട്ടില്ല 😭😭😭

  • @shifazzstories6331
    @shifazzstories6331 2 ปีที่แล้ว +6

    രാഹുൽ ബ്രോ പൊളി 👍👍👍👍👍👍👍👍👍👍👍👍👍

  • @rojanantony8360
    @rojanantony8360 2 ปีที่แล้ว +854

    രാഹുൽ മംകൂട്ടത്തിൽ നല്ല വക്തിത്വത്തിന് ഉടമ എത്ര കൃത്യമായിട്ടാണ് ഒരേ കാര്യങ്ങൾ പറയുന്നത് അവിടെ ഒച്ച എടുത്ത ആളുകളുടെ ഇടയിലേക് നെഞ്ചും വിരിച്ചു വന്നട്ടുണ്ടെങ്കിൽ അതാണ് സുധാകരനിസം 💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rinoypr461
      @rinoypr461 2 ปีที่แล้ว +2

      Kopanu pacha nuna aanu parayanathu

    • @rojanantony8360
      @rojanantony8360 2 ปีที่แล้ว +38

      @@rinoypr461 നിങ്ങൾക് അങ്ങനെ തോന്നു സുഹൃത്തേ

    • @ajithdandapani7448
      @ajithdandapani7448 2 ปีที่แล้ว +11

      Aankuttiy

    • @munawirali4838
      @munawirali4838 2 ปีที่แล้ว +7

      @@rinoypr461 😂😂karachil

    • @vysakhks5679
      @vysakhks5679 2 ปีที่แล้ว +1

      Ah ichiri koodi irangiyel panji keriyene.

  • @aneeshksm1660
    @aneeshksm1660 2 ปีที่แล้ว +1503

    ഞാൻ ഒരു bjp അനുഭാവി ആണ് എന്നാലും പറയാതെ വയ്യ രാഹുൽ... ഒരു രക്ഷയും ഇല്ല.. നിങ്ങളെ പോലെ ഉള്ളവർ ഉണ്ട് എങ്കിൽ നാട് രക്ഷപെടും

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +51

      പൊന്നു ബ്രോ ക്യാപ്സ്യൂൾ വിഴുങ്ങല്ലേ അല്ലെങ്കിൽ ജൈക്നെ പോലെ ചിരിച്ചോണ്ട് ഇരിക്കുംക്യാമറ കാണുമ്പോൾ ചിരിക്കണം എന്ന് പാർട്ടി പറഞ്ഞു പുള്ളി അത് അക്ഷരം പ്രതി അനുസരിക്കുന്നു എത്ര വിധേയത്വം ഉള്ള അടിമയെ എവിടെ കിട്ടും

    • @rajeshmanjeri8063
      @rajeshmanjeri8063 2 ปีที่แล้ว

      രാഹുൽ ഇല്ലെങ്കിൽ സിപിഎം പ്രതിനിധി കത്തി പൊന്തി നിന്നിരുന്നു ബിജെപിയുടെ പ്രതിനിധി ഒക്കെ ചുമ്മാ വന്ന വെറുതെ നിൽക്കുകയാണ്

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว

      @@johnrambo4611 തലയും വാലും ഇല്ലാത്ത ചീപീയെം ചാവേറുകൾ

    • @rajans6915
      @rajans6915 2 ปีที่แล้ว +3

      @@johnrambo4611 👍👍👍👍👍👌

    • @nahajnaser1349
      @nahajnaser1349 2 ปีที่แล้ว +1

      Come out from communal party

  • @nijasali6318
    @nijasali6318 2 ปีที่แล้ว +118

    ഇത്ര കിളി പോയ കുട്ടികൾ ഈ കാലഘട്ടത്തിൽ ഉണ്ടാകുമോ ഇവളെന്തിനാ..... പഠിക്കുന്നത് ഇവളൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല 🤭🤭🤭🤭🤭
    രാഹുൽ പൊളിച്ചു 😘😘😘

  • @lovelyjoseph66
    @lovelyjoseph66 2 ปีที่แล้ว +10

    Rahul മകൂട്ടത്തിൽ i is a brave man. Salute sir. 👍👍

  • @muhammedmuzammil7355
    @muhammedmuzammil7355 2 ปีที่แล้ว +12

    ജയ്ക്ക് കവല പ്രസംഗം നടക്കുന്നു, രാഹുൽ വസ്തുത വച്ചു സംസാരിക്കുന്നു അതാണ് വിത്യാസം

  • @arjunnair4915
    @arjunnair4915 2 ปีที่แล้ว +74

    രാഹുൽ സൂപ്പർബ് ❤❤❤
    Well said

  • @hafisthajudheen2933
    @hafisthajudheen2933 2 ปีที่แล้ว +93

    കൃത്യമാണ് വ്യക്തമാണ് നിലപാട്
    RM💥
    INC💙

  • @TTTEntertainments
    @TTTEntertainments 2 ปีที่แล้ว +511

    അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടത്... അല്ലാതെ K rail പോലത്തെ പദ്ധതിയല്ല....

    • @kishoraravind8156
      @kishoraravind8156 2 ปีที่แล้ว +15

      Yes.
      റോഡുകൾ പോലും ചെറിയ ഒരു മഴ പെയ്താലും തൊടുകൾ ആയി മാറുന്ന നാട്ടിൽ അത് പോലും മര്യാദക്ക് ശെരി ആക്കാൻ കഴിയാത്തവർ ആണ് യഥാർത്ഥ വികസന വിരോധികൾ.

    • @amirkhaleel
      @amirkhaleel 2 ปีที่แล้ว +2

      K railum adishtaana sawkaryathil verum

    • @arshadpalatarshad4074
      @arshadpalatarshad4074 2 ปีที่แล้ว +2

      Athilum valiya karyangal cheyyanille

    • @TTTEntertainments
      @TTTEntertainments 2 ปีที่แล้ว

      @@amirkhaleelk rail ഇല്ലേലും ജീവിക്കാം.. എൻ്റെ നാട്ടിൽ അത്യാവശ്യം വേണ്ടത് നല്ല റോഡും പിന്നെ waste disposal System anu

    • @animelub6375
      @animelub6375 2 ปีที่แล้ว +3

      @@amirkhaleel 🤣🤣🤣

  • @creator7235
    @creator7235 2 ปีที่แล้ว +12

    രാഹുൽ അവസാനം കാണിച്ച ആ mass🔥🔥hfi കാര് 🤣🤣💩

  • @toysworld9581
    @toysworld9581 2 ปีที่แล้ว +3

    എന്റെ പൊന്നോ രാഹുൽ 🥰🥰🥰🥰🌹🌹🌹🌹പൊളിച്ചു

  • @bibinbabu6877
    @bibinbabu6877 2 ปีที่แล้ว +244

    SFI പിള്ളേരെ ഇറക്കി ചർച്ച അലമ്പാക്കി രക്ഷപെട്ടവന്റെ പേരാണ് "ജെയ്ക്ക്"😂

    • @jobu_thomas
      @jobu_thomas 2 ปีที่แล้ว +10

      എന്നിട്ടും രക്ഷപെട്ടില്ല 😁😁

    • @bijubaby1844
      @bijubaby1844 2 ปีที่แล้ว +10

      കഷ്ടം.. തന്നെ...!
      നാട്ടുകാരുടെ കൈയിൽ നിന്നും ഇവമ്മാര് മേടിച്ചോളും.SFI യുടെ ഗുണ്ടായിസം കാണിക്കാൻ ഇതു കോളേജ് ക്യാമ്പസ്‌ അല്ല.🤭

    • @മനുഷ്യനേസ്നേഹിക്കുന്നവൻ
    • @മനുഷ്യനേസ്നേഹിക്കുന്നവൻ
      @മനുഷ്യനേസ്നേഹിക്കുന്നവൻ 2 ปีที่แล้ว

      സത്യം കാണുമ്പോൾ തന്നെ മനസിലാകും

    • @Mahesh-li5ox
      @Mahesh-li5ox 2 ปีที่แล้ว +5

      Aa sfi ക്കാരി പെൺകൊച്ചു രാഹുൽ അണ്ണനെ ചൊറിയാൻ വന്നു തേച്ചു ഒട്ടിച്ചു വിട്ടു പുള്ളി🔥🔥👌

  • @jithinponnus9034
    @jithinponnus9034 2 ปีที่แล้ว +77

    രാഹുൽ മാങ്ങുട്ടത്തിൽ pwoli ആണ്...🔥🔥🔥🔥

  • @viswanathmenon2297
    @viswanathmenon2297 2 ปีที่แล้ว +143

    ജയിക്കിന്റെ സംസാരം കേട്ടാൽ ലോട്ടറി കാരനെ പോലെ ഉണ്ട് 😂😂😂

  • @sarathsasidharan11
    @sarathsasidharan11 2 ปีที่แล้ว +14

    I’m a BJP supporter. But oh boy Rahul…!! You are damn good man !! A new found love for Rahul.. 🔥🔥🔥

    • @sarathsasidharan11
      @sarathsasidharan11 2 ปีที่แล้ว

      @SHLS It’s a decision I’ve taken after so many deliberations. I guess I won’t come back !

  • @saranramya2801
    @saranramya2801 2 ปีที่แล้ว +3

    രാഹുൽ മച്ചാൻ ഒരേ പൊളി 😂😂😂😘

  • @manojpk6214
    @manojpk6214 2 ปีที่แล้ว +167

    ജയ്കിനു ആ പേരുപോലും അന്വർത്ഥമാക്കാൻ പറ്റുന്നില്ലലോ തോൽക്കെ 😒

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +7

      കാണുമ്പോൾ തന്നെ കലി വരും.. എന്തൊരു ധാർഷ്ട്യം ആണ്.. പിണറായി യെ കാളും വലിയ ആളാണെന്ന് ആണ് അവന്റെ വിചാരം.. 🤪🤪

    • @aswinks
      @aswinks 2 ปีที่แล้ว +3

      @@seekzugzwangful just adima things😂.avar angane parayu

  • @praseethasubhash168
    @praseethasubhash168 2 ปีที่แล้ว +171

    ജനങ്ങൾ ചോദിക്കുന്ന ന്യായമായ ചോദ്യങ്ങൾക്കു വളച്ചുകെട്ടാതെ കറക്റ്റ് മറുപടി മാത്രം കൊടുക്കുക .

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 ปีที่แล้ว +114

    ആഹാ ചിരികുട്ടൻ ജൈക് ആണോ എന്നാൽ ഇന്ന് മെഴുകി അര്മാദിക്കും

    • @mktvm3839
      @mktvm3839 2 ปีที่แล้ว +3

      Thoo.. mezhukum..🤣🤣🤣

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +2

      @@mktvm3839 അതെ

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +1

      @@mktvm3839 അതായത് 5 സെന്റ് സ്ഥലം ഉള്ളവന്റെ 2 സെന്റിന് ഒരു പരമാവധി 2 ഇരട്ടി വിലകിട്ടും ബാക്കി 3 സെന്റ് ബഫർ സോൺ ആയിട്ട് ഫ്രീ ആയിട്ടു എടുക്കും അപ്പോൾ മൊത്തം സ്ഥലത്തിന്റെ വില ഇപ്പൊ ഉള്ള വിലയുടെ 10 % കിട്ടും നല്ല നഷ്ടപരിഹാരം എല്ലാരും കിട്ടിയത് വാങ്ങി വിഴുങ്ങി സ്റ്റാൻഡ് വിട്ടോളു അതാണ് പാർട്ടി ലൈൻ

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 ปีที่แล้ว +2

      കമ്മ്യൂണിസ്റ്റ് ഗുണ്ടാ പ്രവർത്തി കണ്ടല്ലോ ഒരു വധുരി അവിടെ കിടന്നു ഭീഷണി പെടുത്തുന്നത് കണ്ടല്ലോ ഇങ്ങനെ വേണം ജനത്തിനെ കൈയ്യിൽ എടുക്കാൻ

  • @ijasr
    @ijasr 2 ปีที่แล้ว +5

    വാഴ ജെയ്ക്... 😂😂
    കിങ് രാഹുൽ ❤️❤️

  • @VDAINDIAN
    @VDAINDIAN 2 ปีที่แล้ว +6

    Poor girl studying in pondicherry was the funniest clown in this debate !!!

  • @srinathsree
    @srinathsree 2 ปีที่แล้ว +51

    ആ ഇളിഞ്ഞ ചിരി 🔥🔥🔥

  • @jCN_055
    @jCN_055 2 ปีที่แล้ว +120

    ചർച്ചക്ക് രാഹുൽ ഉണ്ടെകിൽ മേലാൽ എന്നെ വിളിക്കരുത് എന്നു തോൽക്ക്‌...

    • @arunrajkp7762
      @arunrajkp7762 2 ปีที่แล้ว +1

      😭🤭🤭🤭

    • @arun3545
      @arun3545 2 ปีที่แล้ว

      Buffer zoninte karyam paranj annakil adich ozhich kodthind 😂 endh kettaalum konam pokki kayyadikunna adimakannugalum

  • @dhaneeshunni4461
    @dhaneeshunni4461 2 ปีที่แล้ว +31

    ജയിക്കിന് ആരെങ്കിലും കുറച്ച് boost കലക്കി കൊടുക്കണേ..

  • @dots2161
    @dots2161 2 ปีที่แล้ว +3

    രാഹുല്‍ സൂപ്പർ.. കോണ്‍ഗ്രസ്സില്‍ ഇത് പോലത്തെ ഐറ്റം കുറവു ആണ്... Keep it up dear...

  • @akhileshpanicker1467
    @akhileshpanicker1467 2 ปีที่แล้ว +3

    രാഹുൽ സർ താങ്കളെ പോലെ ഉള്ളവർ നേതാക്കൾ ആയി മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു 🙏🏼
    ഓരോ ചോദ്യത്തിനും കൃത്യവും പക്വത യോടും ഉത്തരം പറയുന്നു.

  • @iksalim
    @iksalim 2 ปีที่แล้ว +58

    ഇത്തരം പരിപാടികളിൽ യഥാർത്ഥ ഇരകൾക്ക് അവരുടെ സംശങ്ങൾക്ക് പ്രാധാന്യം കൊടുക്കുക ! കെ. റയിൽ പദ്ധതിക്കു അനുകൂലമായി വിദ്യാർത്ഥി നേതാവിനെ കൊണ്ട് ചോദ്യം ചോദിപ്പിച്ചവർക്ക് കൃത്യമായ മറുപടി കിട്ടി ! ഇത്തരം നാടകങ്ങൾ ഇനിയും ഉണ്ടാവും.

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +29

    Ufff രാഹുൽ ചേട്ടൻ. പോളിച്ചല്ലോ👍👍👍😎❤️❤️❤️🔥🔥🔥🔥🔥🔥🔥പട പാടാ മറുപടി. അതും. കൂറ്റൻ മറുപടി ufff 🔥❤️

  • @anoopchandran494
    @anoopchandran494 2 ปีที่แล้ว +38

    ആ പേരു തന്നെ ധാരാളം "രാഹുൽ മാങ്കൂട്ടത്തിൽ "🔥

  • @JaisWorld1
    @JaisWorld1 2 ปีที่แล้ว +3

    ഇത് ഇപ്പോൾ അത്യാവശ്യം ആണെന്ന് ഞാൻ കരുതുന്നില്ല കാരണം നമുക്ക് പ്രധാനമായി വേണ്ടത് മാലിന്യമുക്ത കേരളം ആണ് അതിന് ആണ് ആദ്യമെ ഒരു വലിയ വികസനം കൊണ്ട് വരെണ്ടത് സിംഗപ്പൂർ ഒക്കെ നമുക്ക് വലിയൊരു മാതൃക ആണ് നൽകുന്നത് അതുപോലെ നമ്മുടെ സർക്കാർ ആണ് വികസനങ്ങൾ മുന്നോട്ട് കൊണ്ട് വരെണ്ടത് 🙌🙌🙌

  • @aa-fl3xt
    @aa-fl3xt 2 ปีที่แล้ว +13

    Rahul The future leader of Kerala❤️

  • @rameshunni3750
    @rameshunni3750 2 ปีที่แล้ว +389

    തോൽക്കാൻ വേണ്ടി ജനിച്ചവൻ ജയ്ക്ക് 😇😇😇.. അടിമകമ്മികളുടെ ഒരു അവസ്ഥ

    • @ishansharon9116
      @ishansharon9116 2 ปีที่แล้ว +5

      സത്യം

    • @DeztinationAhead
      @DeztinationAhead 2 ปีที่แล้ว

      പൊട്ടരിലെ പൊട്ടൻ..... 😤

    • @mudhassirmk4212
      @mudhassirmk4212 2 ปีที่แล้ว +15

      പക്ഷെ പേരാണ് ഏറ്റവും വലിയ കോമഡി😇😇😇

    • @nabeelprahmath
      @nabeelprahmath 2 ปีที่แล้ว +2

      @@mudhassirmk4212 😁😂

    • @movielover8273
      @movielover8273 2 ปีที่แล้ว +1

      @@mudhassirmk4212 😂

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +50

    മിനിയാ ണ് വ്യക്തവും സത്യവുമായി കാര്യങ്ങൾ പറഞ്ഞു 👍

  • @muhammedrashid3905
    @muhammedrashid3905 2 ปีที่แล้ว +127

    പൊട്ടൻ സഗാവിന്റെ കിളി പോയി raahul🔥🔥

  • @darwishknr1177
    @darwishknr1177 2 ปีที่แล้ว +2

    പിണറായി ചാടിക്കോ എന്ന് പറഞ്ഞാൽ ചാടും ഓടിക്കോ എന്ന് പറയുമ്പോൾ ഓടും അതാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റ്.........

  • @ashithaksd4436
    @ashithaksd4436 2 ปีที่แล้ว +5

    Rahul Ettan pwolichu😍😍😍😍

  • @vkk2019
    @vkk2019 2 ปีที่แล้ว +161

    ജൈയ്ക് ,കുറെ sfi ക്കാർ പിള്ളേരെ കൊണ്ടുവന്ന് ചർച്ച അലമ്പാക്കി രക്ഷപെട്ടു

    • @knprabhakarannair3168
      @knprabhakarannair3168 2 ปีที่แล้ว +1

      റയിലെ അനുകൂലിക്കാൻ നാട്ടിൽ ആളില്ലാത്തതു കൊണ്ട് വെളിയിൽ നിന്നു ആൾക്കാരെ കൊണ്ടുവന്ന് : തനിക്കാ ഗ്രഹമുള്ള ഉത്തരം പറയാൻ തക്ക ചോദ്യം ചോദിപ്പിക്കുന്ന ജയ്ക്ക് ഇവിടെ നാറിപ്പോയി

    • @arun3545
      @arun3545 2 ปีที่แล้ว +2

      Raksha illa
      Pettu

    • @arjunkbiju6933
      @arjunkbiju6933 2 ปีที่แล้ว +2

      Last പിള്ളേരും ജേക്കും പെട്ടു

  • @24binsenvbinu75
    @24binsenvbinu75 2 ปีที่แล้ว +107

    Jake ചിരി നിർത്തി കരഞ്ഞു 😂

  • @mathewjacob
    @mathewjacob 2 ปีที่แล้ว +7

    Rahul M....you are ⭐. Keep it up!👍🏻

  • @hisham4214
    @hisham4214 2 ปีที่แล้ว +2

    45:04 to 47:37 രാഹുൽ ചുമ്മാ 🔥🔥👌👌👌

  • @sr1788
    @sr1788 2 ปีที่แล้ว +105

    അടിമ കമ്മികളെ കാണുമ്പോഴാണ് ചിരി വരുന്നത് 😂😂
    എന്ത് ചെയ്തിട്ടും ഒരു മെന ആവുന്നില്ലല്ലോ സജീ...

    • @bijubaby1844
      @bijubaby1844 2 ปีที่แล้ว

      കറക്റ്റ് 👍🏻😂

    • @comeon3363
      @comeon3363 2 ปีที่แล้ว

      Ayin aadhya schoolil padikkan ponam