അന്തി ചർച്ചകൾ അടുത്ത കാലത്തായി വെറും ചന്ത നിലവാരത്തിലേക്ക് താണു തുടങ്ങി എന്നതാണ് സത്യം . പ്രേക്ഷകർക്കും വലിയ മടുപ്പും,ചളിപ്പും തോന്നി തുടങ്ങിയിരിക്കുന്നു എന്നത് ഒരു സത്യം
ഇതാണ് രാഷ്ട്രീയം.... ഇത്രേ പാടുള്ളു അല്ലാതെ പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും പോയാൽ സ്വന്തം കുടുംബത്തിനു പോകും അല്ലാതെ ഒരാൾക്കും ഒരു ചുക്കും പോകാനില്ല... എന്തായലും ഇത് പൊളിച്ചു ജയ് ഹിന്ദ് 🇮🇳
രാഹുൽ ഏട്ടാ ഒരു രക്ഷയും ഇല്ല നിങ്ങൾ എല്ലാം കൊണ്ടും പൊളി ആണ് ഷാഫി പറമ്പിൽ കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ട്ടപെടുന്ന യുവനേതാവ് ധൈര്യം ആയി മുന്നോട്ടു പോകുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@masthanjinostra2981 ഷാഫിക്കയെ ഒരുപാട് ഇഷ്ട്ടം ആണ് അദ്ദേഹം കഴിഞ്ഞേ വേറെ ആരും വരുള്ളൂ രാഷ്ട്രീയ അറിവ് വെച്ചത് മുതൽ എല്ലാം കൊണ്ടും ഇഷ്ട്ടം തോന്നിയ നേതാവ് ആണ് ഷാഫി പറമ്പിൽ
Actually, gopala krishnan chettane enikkishtamaan..🥰 but not his politics, he is funny and intelligent.. insha Allah keralam ithu pole eppoyum onnich nilkate even we have different political views ❤️❤️ Happy Onam❤️❤️
ഓണക്കാലത്തിനോട് അനുബന്ധിച്ചുള്ള, ഈ ചർച്ചയിൽ രാഷ്ട്രീയം മാറ്റി നിർത്തി സംസാരിച്ചത്, B.Gopalakrishnan ആണ്.തീർത്തും ഒരു അദ്ദേഹം ഒരു തുറന്ന സമീപനത്തിൽ സംസാരിച്ചു.... പക്ഷെ ചർച്ച പുരോഗമിച്ചപ്പോൾ മൂവരും, അവർ അറിയാതെ തന്നെ, ഓണക്കാല ചർച്ചകളിൽ നിന്നും, anchor നോട് ചേർന്ന് ചാനൽ മുറിക്കുള്ളിലെ രാഷ്ട്രീയത്തിലേക്ക് എത്തി🤣
രാഷ്ട്രീയക്കാര് അല്ലാതെ ചർച്ചയ്ക്ക് വരുന്നവരെ വെച്ച് ഓണ പരിപാടി ചെയ്യൂ. ഫക്രുദ്ദീൻ അലി, അഡ്വ. ജയശങ്കർ, കെ. വി. ഹരിദാസ്, രാഹുൽ ഈശ്വർ, ശ്രീജിത്ത് പണിക്കർ, റെജി ലൂക്കോസ്, എം.എൻ.കാരശ്ശേരി, ജോസഫ്.സി.മാത്യു, എം.ആർ.അഭിലാഷ്..
ഞാൻ ഒരു വ്യക്തമായ പൊളിറ്റിക്സ് ആശയങ്ങൾ ഉള്ള വ്യക്തിയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പുഴുക്കുത്തുകൾ ഏറ്റിട്ടുണ്ട്. അവിടെയാണ് കൊലപാതകരാഷ്ട്രീയവും വ്യക്തിഹത്യയും ഒക്കെ നടക്കുന്നത്. മുതിർന്ന നേതാകളൊക്കെ ആശയപരമായി ഇരു ചേരിയിൽ ആണെങ്കിലും വ്യക്തിപരമായി ശത്രുക്കളല്ല. അത് ഇപ്പറഞ്ഞ അണികളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള തുറന്ന ചർച്ചകൾ മുന്നോട്ടുവക്കേണ്ടത് ഓരോ രാഷ്ട്രീയ നേതാക്കളുടെയും മീഡിയയുടെയും കർത്തവ്യമാണ്. കാരണം ഇത്തരം മീഡിയകളിൽ തന്നെയാണ് ചാനൽ ചർച്ചകളിൽ വ്യക്തിവിദ്വെഷം എന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന തരത്തിൽ വാഗ്വാദങ്ങൾ ഉണ്ടാകുന്നത്.വിവരമില്ലാത്ത ചില മനുഷ്യർ ഇത് കേട്ട് കത്തിയെടുക്കാനും... രാഷ്ട്രീയം ആശയമാണെന്നും അതിലുപരി എല്ലാവരും സഹജീവികളാണെന്നുമുള്ള കാഴ്ചപ്പാട് ഈ ഓണത്തിന് മുന്നോട്ടുവച്ചതിനു മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ. ✨️രാഷ്ട്രീത്തെ ആശയപരമായി മാത്രം ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയട്ടെ 🌼
ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച മാതൃഭൂമി ചാനൽ ഒരു വലിയ Salute ഇവർ ഇങ്ങനെ മനസ് തുറന്ന സംസാരിച്ചും ചിരിച്ചും സംസാരിക്കുന്നത് കാണാൻ തന്നെ വളരെ സന്തോഷം ആണ് ഈ 3 പേരെ ചാനൽ ചർച്ചയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വാക് തർക്കവും സ്വന്തം പാർട്ടിയെ ഞായികരിച്ച സംസാരിക്കുന്നത് മാത്രമേ കണ്ടിട്ടൊള്ളു... ഇത് വളരെ നല്ല ഒരു ഐഡിയ ആയി ഇനിയും ഇങ്ങനെത്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കണം ...സന്തോഷവും മനസ് തുറന്ന് സംസാരിക്കുന്നതും പരസ്പരം തമാശ പറഞ്ഞ ചർച്ച മുന്നോട് കൊണ്ട് പോകുന്നതും കാണാൻ തന്നെ positive vibe ആണ് വളരെ സന്തോഷം മാതൃഭൂമി....
ഓണം എന്ന് പറഞ്ഞാൽ മലയാളിക്ക് സന്തോഷവും സമാധാനവും ഐശ്വര്യം ഒക്കെയാണ് മനസ്സിലേക്ക് ഓടി എത്തുനത് ഇവർക്ക് തമ്മിൽ അടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് പോലെ മൂന്ന് പേർക്കും സ്നേഹത്തോടെ ഒരുമിച്ച് ഇരിക്കാൻ ഒരവസരം നൽകിയതിനും അതിന് ഈ ദിനം തന്നെ തിരഞ്ഞ് എടുത്തതിനും ഒരായിരം നന്ദി
ഈ ഗോപാലക്ർഷ്ണൻ ഒരു പാവമാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. പാവം നിഷ്കളന്കൻ ! തെരഞ്ഞെടുപ്പ് കാലത്ത് കണ്ടിരുന്നു ആ പാവത്ത്വം . ഒരു വിഭാഗത്തിൽ പെട്ട ഒരു കുടുംബത്തിൽ ചെന്ന് വോട്ട് ചോദിക്കുന്ന രംഗം കണ്ടതാണ് . അവരോട് പറയുന്ന വാക്കുകൾ :. നിങ്ങൾക്ക് വലിയ ദ്റോഹങ്ങൾ ചെയ്യുന്ന മറ്റെ കൂട്ടരെ പ്രതി രോധിച്ചു കൊണ്ട് ഞങ്ങളാണ് നിങ്ങളെ സേവിക്കുന്ന നിങ്ങളുടെ മിത്രങ്ങൾ എന്ന് പറയുന്നേടത്ത് ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം പച്ചയായ വർഗ്ഗീയത മാത്രമാണയാളുടെ വാക്കുകളിൽ തെളിഞ്ഞു കണ്ടത്. തെളിച്ചു പറഞ്ഞാൽ മറ്റേ വിഭാഗം നിങ്ങളുടെ തെളിഞ്ഞ ശത്രു ക്കളാണെന്ന് തന്നെയാണ് ഇപ്പുറം ഇവിടെ ഈ സൗഹൃദ സംഭാഷണത്തിൽ പോലും അഭിലാഷിന്റെ നേരെ ഉന്നയിച്ച പല ചോദ്യങ്ങളും ഗോപാലക്ർഷ്ണൻ ഉള്ളിലിരിക്കുന്ന വിഭാഗീയതയുടെ മിന്നലാട്ടം മറച്ചു പിടിക്കാൻ ശ്റമിച്ചിട്ടും മറച്ചു പിടിക്കാന്‍ ബുദ്ധി മുട്ടുന്നു എന്ന് തന്നെ മനസ്സിലാക്കാനെ കഴിയുന്നുള്ളൂ. വിദ്വേഷം ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിക്കുംബോഴും ചാരിത്ര്യ പ്രസംഗം ഏറ്റവും ഭംഗിയായി നടത്താൻ ആർക്കാണ് കഴിയുക എന്ന് കൂടി വെളിവാകുന്നു .
മുസ്ലിങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നതിൽ വളരെ അസൂയ നിറഞ്ഞ ആളാണ് ഒരു കുട്ടി ഉണ്ടാകാൻ പരിചയം മുട്ടും പിൻതരികിട എല്ലാം കളിച്ചിട്ടാണ് കിട്ടിയത് ദൈവത്തെ മറക്കരുത്
രക്തസാക്ഷികൾ, രക്തസാക്ഷി കുടുംബങ്ങൾ അവർക്കു മാത്രം നഷ്ടം. നേതാക്കൾ എന്നും ഒറ്റക്കെട്ടാണ് എല്ലാം വെറും പ്രഹസനം, സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം അവർ ശ്രമിക്കുന്നു.
ഇന്ത്യക്ക് പുറത്ത് ഞാൻ ജോലി ചെയ്ത ചാനലുകളെല്ലാം വാർത്താചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം കൊടുക്കാറുണ്ട്. മലയാളം ചാനലുകൾക്ക് പിന്നെ ആ പരിപാടിയൊന്നുമില്ല.
സൌഹൃദ സ൦ഭാഷണ൦ ഇഷ്ടമായി. ചാനൽ ചർച്ചകൾ ജനത്തിന്റെ ന൯മക്കു൦ നാടിന്റെ നല്ല ഭാവി ഉദ്ദേശിച്ചാണ് ചെയ്യേണ്ടത്. അല്ലാതെ ചർച്ച ചാനലിന്റെ റൈറ്റ് കൂട്ടാനാവരുത്. ഇപ്പോൾ സന്ധ്യാസമയത്തു വീട്ടിൽ കോലാഹലം വേണ്ട, എന്ന് ചിന്തിച്ചു തുടങ്ങി ജനങ്ങൾ. എല്ലാചാനലു൦ അവരുടെ നിലനിൽപ്പിനുവേണ്ടിയു൦, അവതാരകരുടെ അവതരണം വാങ്ങിയ കാശിനുപുറത്തുമാണ്. പണ്ട് നാലാൾ കൂടുന്നിടത്ത്, ചായകടയിൽ എല്ലാം, നാട്ടിലുണ്ടാവുന്ന സംഭവങ്ങൾ ച൪ച്ചാ വിഷയമാവാറുണ്ട്, എതിർപ്പുകൾ, തർക്കങ്ങൾ എല്ലാം. അതൊക്കെ നൻമ തിരിച്ചറിയാനും, അല്ലാത്തത് തള്ളിക്കളഞ്ഞു പ്രതികരിക്കാനും സാമാന്യ ബോധമുള്ള വരാണ്. എപ്പോഴും അതുതന്നെയാണ് ഉണ്ടാവുന്നത്. വെറുതെ ഓരോ വിഷയമില്ലാത്ത വിഷയമെടുത്ത് വന്ന് വെറുതെ കുറെ ബഹളം. ആ൪ക്കുവില. വെറുതെ.
എന്റെ നാട്ടിൽ രണ്ട് രാഷ്ട്രി പാർട്ടിയുടെ നേതാക്കൾ അങ്ങോട്ടുമിങ്ങോട്ടും ഭയങ്കര പ്രശ്നമായിരുന്നു ഒരു ദിവസം ഞാൻ രാത്രി ഏകദേശം രണ്ടുമണി ഒരു തട്ടുകടയിൽ നിന്നും ഇവർ ചയകുടിച് എന്തോ പറഞ്ഞു ചിരിക്കുന്നു ഞാൻ പിറ്റേന്ന് അതിൽ ഒരാളോട് ചോദിച്ചു അപ്പോൾ അയാൾ പറഞ്ഞ മറുപടി നമ്മൾ ഓരോ അണികളും അറിഞ്ഞിരിക്കേണ്ടതാണ് ഇത് രാഷ്ട്രീയമാണ് എന്നായിരുന്നു അപ്പോൾ നമ്മൾ പൊട്ടന്മാരാകാതിരിക്കുക
ത്രിമൂർത്തികളായമൂന്നുപേർക്കും ഓണാശംസകൾ. ഗോപാല ൻ സാറിന്റെ എല്ലാ ചർച്ചകളും കാണാറുണ്ട് കഴിഞ്ഞ കഴിഞ്ഞൊരു ഓണത്തിനും ഇതുപോലുള്ള ഒരു സൗഹൃദ സംഭാഷണ കണ്ടിരുന്നു. മീഡിയ വണ്ണിലാണ് തോന്നുന്നു. വേറെയും ഒരുപാട് പേർസൽ ആയിട്ട് ഇന്റർവ്യൂ കണ്ടിരുന്നു. ഒരു സംശയം ആ ഗോപാലൻ സാർ തന്നെയാണോ ബിജെപിയുടെ നേതാവായ ഗോപാലൻ സാർ? 😀 നിങ്ങൾക്കെല്ലാവരെയും എല്ലാ വിഭാഗം ജനങ്ങളെയും ജാതി ഭേദമന്യു ചേർത്തുപിടിച്ചുകൊണ്ട് ജനാധിപത്യ രീതിയിൽ രാഷ്ട്രീയം പറഞ്ഞുകൊണ്ട് പോരാടി കൂടെ? 🙏🏼
വളരെ നല്ല കര്യo but റഹീമിനും, രാഹുലിനും ആ ഗോപാലനോട് ഒരു കാര്യം പറയാമായിരുന്നു ചാനലിൽ വന്ന് മത വിദ്വേഷം പറയരുത്, രാഷ്ട്രീയം രാഷ്ട്ര നന്മക്ക് ആവണം എന്ന്, ഗോപി പാവം ഒന്നും അല്ല ചാനലിൽ വന്ന് പരമാവതി വർഗീയത പറയുന്ന ആൾ തന്നെ ആണ്
കാണാൻ തന്നെ ഒരു സന്തോഷം... ഇത് സംഘടിപ്പിച്ച മാതൃഭൂമിക്കും അഭിലാഷിനും മാധുനും അഭിനന്ദനങ്ങൾ
Correct
ഇതു പോലുള്ള പരിപാടികൾ ഇനിയും വരട്ടെ സന്തോഷവും നന്മയും നിറഞ്ഞ ചർച്ചകൾ♥️
ഓണപരിപാടി കണ്ടതിൽ മനസ്സിന് സന്തോഷം തോന്നിയ ഒരു പരിപാടി...
ഓണത്തിൻ്റെ സന്ദേശം പോലെ..
സാഹോതര്യവും സമത്വവും..
നിലനിർത്തി അവതരിപ്പിച്ചു
അന്തി ചർച്ചകൾ അടുത്ത കാലത്തായി വെറും ചന്ത നിലവാരത്തിലേക്ക് താണു തുടങ്ങി എന്നതാണ് സത്യം .
പ്രേക്ഷകർക്കും വലിയ മടുപ്പും,ചളിപ്പും തോന്നി തുടങ്ങിയിരിക്കുന്നു എന്നത് ഒരു സത്യം
Correct
ആരോഗ്യപരമായ രാഷ്ട്രീയം ഉണ്ടാവട്ടെ നാടിന്റെ നന്മയ്ക്കായ് ഹാപ്പി ഓണം 😍🧡🙏👍
👍🏻😊
Yes, engage the looters in conversation, you can get someshare
@@jmatthew4313lo
ഇതാണ് രാഷ്ട്രീയം.... ഇത്രേ പാടുള്ളു
അല്ലാതെ പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും പോയാൽ സ്വന്തം കുടുംബത്തിനു പോകും അല്ലാതെ ഒരാൾക്കും ഒരു ചുക്കും പോകാനില്ല...
എന്തായലും ഇത് പൊളിച്ചു ജയ് ഹിന്ദ് 🇮🇳
Yes true
Ithre ullu....chumma nammal mandammar😅
ഇതാണ് രാഷ്ട്രീയം. പൊതുജനം കണ്ടുപഠിക്കട്ടെ
രാഹുൽ ഏട്ടാ ഒരു രക്ഷയും ഇല്ല നിങ്ങൾ എല്ലാം കൊണ്ടും പൊളി ആണ് ഷാഫി പറമ്പിൽ കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ട്ടപെടുന്ന യുവനേതാവ് ധൈര്യം ആയി മുന്നോട്ടു പോകുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yes
Nalla arivu ulla alanu rahul
Why shafi kazhinhal ?? Why not rahul before ?
Kattakkk njanu yochikkunnu
@@masthanjinostra2981 ഷാഫിക്കയെ ഒരുപാട് ഇഷ്ട്ടം ആണ് അദ്ദേഹം കഴിഞ്ഞേ വേറെ ആരും വരുള്ളൂ രാഷ്ട്രീയ അറിവ് വെച്ചത് മുതൽ എല്ലാം കൊണ്ടും ഇഷ്ട്ടം തോന്നിയ നേതാവ് ആണ് ഷാഫി പറമ്പിൽ
Actually, gopala krishnan chettane enikkishtamaan..🥰
but not his politics, he is funny and intelligent.. insha Allah keralam ithu pole eppoyum onnich nilkate even we have different political views
❤️❤️ Happy Onam❤️❤️
ഒരു നല്ല സ്നേഹസാന്ദ്രമായ ചര്‍ച്ച ഇടക്കൊക്കെ ഇങ്ങനെയും ആകാം കാണുന്ന കേൾക്കുന്ന ഞങ്ങള്‍ക്കും ഒരു സംന്തോഷത്തിന് എല്ലാവർക്കും ഓണാശംസകൾ
ഗോപാലകൃഷ്ണൻ പറഞ്ഞ ഒരുകാര്യം കറക്റ്റാ. ഇപ്പോൾ ടിവി ചർച്ചകളോട് ജനങ്ങൾക്ക് വലിയ താല്പര്യമില്ല
അഭിലാഷ് മുത്താണ് 😘💖അഭിനന്ദനങ്ങൾ 👍
ഈ കൂടിയിരുന്നുള്ള ചർച്ചകളിലെ ചിരി തമാശകൾ ഇന്ത്യക്കാരിൽ ഭിന്നിപ്പ്യ ണ്ടാക്കുന്ന വർത്തമാന കാല രാഷ്ട്രീയത്തിന് വിട പറയാനുതകട്ടെ എന്ന് ആശിക്കുന്നു.
Iam very happy
Ethaakanam.politix
@@ranjendranpillai3751 aathyam "politics"enn maryadakk ezhuthaan padikk
❤❤❤❤
ഓണക്കാലത്തിനോട് അനുബന്ധിച്ചുള്ള, ഈ ചർച്ചയിൽ രാഷ്ട്രീയം മാറ്റി നിർത്തി സംസാരിച്ചത്, B.Gopalakrishnan ആണ്.തീർത്തും ഒരു അദ്ദേഹം ഒരു തുറന്ന സമീപനത്തിൽ സംസാരിച്ചു....
പക്ഷെ ചർച്ച പുരോഗമിച്ചപ്പോൾ മൂവരും, അവർ അറിയാതെ തന്നെ, ഓണക്കാല ചർച്ചകളിൽ നിന്നും, anchor നോട് ചേർന്ന് ചാനൽ മുറിക്കുള്ളിലെ രാഷ്ട്രീയത്തിലേക്ക് എത്തി🤣
എന്ത് രാഷ്ട്രീയം ആയാലും മലയാളി പൊളിയാണ്..... ഹാപ്പി ഓണം .
ഇതുപോലുള്ള പ്രോഗ്രാം വളരെ അനിവാര്യമായിരുന്നു... 👏👏
എന്തൊരു സന്തോഷം തോന്നിന്നു പറഞ്ഞറിയിക്കാൻ വയ്യ ഇനിയും ഇങ്ങനെ ഉണ്ടാവട്ടെ 🥰👍തീർന്നത് അറിഞ്ഞില്ല കണ്ടിരുന്നു പോയി 👍🌹🎊🎉ഹാപ്പി ഓണം
ഗോപാലൻ ഒരു ഇലക്ഷൻ കാലത്ത് ഒരു ക്രിസ്ത്യൻ അച്ഛനോട് ചെയ്ത വർഗീയ ഉപദേശം കേരള ജനത മറക്കില്ല
അതിന് ഇടയികൂടി സുടാപ്പി അത് ചെയ്തു
രാഷ്ട്രീയക്കാര് അല്ലാതെ ചർച്ചയ്ക്ക് വരുന്നവരെ വെച്ച് ഓണ പരിപാടി ചെയ്യൂ. ഫക്രുദ്ദീൻ അലി, അഡ്വ. ജയശങ്കർ, കെ. വി. ഹരിദാസ്, രാഹുൽ ഈശ്വർ, ശ്രീജിത്ത് പണിക്കർ, റെജി ലൂക്കോസ്, എം.എൻ.കാരശ്ശേരി, ജോസഫ്.സി.മാത്യു, എം.ആർ.അഭിലാഷ്..
ഞാൻ ഒരു വ്യക്തമായ പൊളിറ്റിക്സ് ആശയങ്ങൾ ഉള്ള വ്യക്തിയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പുഴുക്കുത്തുകൾ ഏറ്റിട്ടുണ്ട്. അവിടെയാണ് കൊലപാതകരാഷ്ട്രീയവും വ്യക്തിഹത്യയും ഒക്കെ നടക്കുന്നത്. മുതിർന്ന നേതാകളൊക്കെ ആശയപരമായി ഇരു ചേരിയിൽ ആണെങ്കിലും വ്യക്തിപരമായി ശത്രുക്കളല്ല. അത് ഇപ്പറഞ്ഞ അണികളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള തുറന്ന ചർച്ചകൾ മുന്നോട്ടുവക്കേണ്ടത് ഓരോ രാഷ്ട്രീയ നേതാക്കളുടെയും മീഡിയയുടെയും കർത്തവ്യമാണ്. കാരണം ഇത്തരം മീഡിയകളിൽ തന്നെയാണ് ചാനൽ ചർച്ചകളിൽ വ്യക്തിവിദ്വെഷം എന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന തരത്തിൽ വാഗ്വാദങ്ങൾ ഉണ്ടാകുന്നത്.വിവരമില്ലാത്ത ചില മനുഷ്യർ ഇത് കേട്ട് കത്തിയെടുക്കാനും... രാഷ്ട്രീയം ആശയമാണെന്നും അതിലുപരി എല്ലാവരും സഹജീവികളാണെന്നുമുള്ള കാഴ്ചപ്പാട് ഈ ഓണത്തിന് മുന്നോട്ടുവച്ചതിനു മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ. ✨️രാഷ്ട്രീത്തെ ആശയപരമായി മാത്രം ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയട്ടെ 🌼
ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച മാതൃഭൂമി ചാനൽ ഒരു വലിയ Salute
ഇവർ ഇങ്ങനെ മനസ് തുറന്ന സംസാരിച്ചും ചിരിച്ചും സംസാരിക്കുന്നത് കാണാൻ തന്നെ വളരെ സന്തോഷം ആണ്
ഈ 3 പേരെ ചാനൽ ചർച്ചയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വാക് തർക്കവും സ്വന്തം പാർട്ടിയെ ഞായികരിച്ച സംസാരിക്കുന്നത് മാത്രമേ കണ്ടിട്ടൊള്ളു...
ഇത് വളരെ നല്ല ഒരു ഐഡിയ ആയി ഇനിയും ഇങ്ങനെത്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കണം ...സന്തോഷവും മനസ് തുറന്ന് സംസാരിക്കുന്നതും പരസ്പരം തമാശ പറഞ്ഞ ചർച്ച മുന്നോട് കൊണ്ട് പോകുന്നതും കാണാൻ തന്നെ positive vibe ആണ് വളരെ സന്തോഷം മാതൃഭൂമി....
ഓണം എന്ന് പറഞ്ഞാൽ മലയാളിക്ക് സന്തോഷവും സമാധാനവും ഐശ്വര്യം ഒക്കെയാണ് മനസ്സിലേക്ക് ഓടി എത്തുനത് ഇവർക്ക് തമ്മിൽ അടിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് പോലെ മൂന്ന് പേർക്കും സ്നേഹത്തോടെ ഒരുമിച്ച് ഇരിക്കാൻ ഒരവസരം നൽകിയതിനും അതിന് ഈ ദിനം തന്നെ തിരഞ്ഞ് എടുത്തതിനും ഒരായിരം നന്ദി
ചാനൽ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ത്രിമൂർത്തികൾ മൂന്നു പേരെയും വളരെ ഇഷ്ടമാണ്
നിങ്ങൾ ഇരിക്കുന്നത് പോലെ അണികൾക്കും ഇരിക്കാൻ കഴിയട്ടെ 💐💐
ഇവർക്ക് ഇരുത്താൻ കഴിയണം അപ്പൊയെ ഇരിക്കു വെട്ടിയും കുത്തിയും പാർട്ടിക്ക് വേണ്ടി മരിക്കുന്നവർ ഓർക്കുന്നത് നന്നായിരിക്കും
ഗോപാലകൃഷ്ണൻ ചേട്ടൻ...ഇഷ്ട്ടപ്പെട്ടു...അഭിലാഷ് ഉൾപ്പടെ ഉള്ള മാദ്യമപ്രവർത്തകർ അദ്ദേഹത്തോട് അമാന്യമായി പെരുമാറിയിട്ടുണ്ട് എന്നത് ശരിയാണ്
Pulliyude politics left anu athukondu thikatti purathu varum
ഞാനും ട്രോളാറുണ്ട്.. ഒട്ടകത്തിനെ ഇനി മുതല്‍ ഒട്ടകേട്ടന്‍ എന്ന് വിളിക്കും
മാതു ഇത്രയും സിംപിളായിരുന്നോ,ചർച്ച നടത്തുബോൾ മുഖം ചുവന്നിരിക്കുന്നത് കാണാം🙏🙏
രാഹുൽ ❤
രാഷ്ട്രീയതിന് അധിതമായ സ്നേഹം 💛
തെരുവിൽ തല്ലുന്ന അണികൾ ഇവരുടെ ഈ കൂട്ടായ്മ കാണണെ.
നമ്മുടെ നാട് നന്നാകൻ രാഷ്ട്രീയക്കാർ ഇപ്രകാരം ആകട്ടെ
Rahul...♥️♥️♥️🔥🔥🔥🔥🔥
ഈ ഗോപാലക്ർഷ്ണൻ ഒരു പാവമാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. പാവം നിഷ്കളന്കൻ !
തെരഞ്ഞെടുപ്പ് കാലത്ത് കണ്ടിരുന്നു ആ പാവത്ത്വം . ഒരു വിഭാഗത്തിൽ പെട്ട ഒരു കുടുംബത്തിൽ ചെന്ന് വോട്ട് ചോദിക്കുന്ന രംഗം കണ്ടതാണ് . അവരോട് പറയുന്ന വാക്കുകൾ :. നിങ്ങൾക്ക് വലിയ ദ്റോഹങ്ങൾ ചെയ്യുന്ന മറ്റെ കൂട്ടരെ പ്രതി രോധിച്ചു കൊണ്ട് ഞങ്ങളാണ് നിങ്ങളെ സേവിക്കുന്ന നിങ്ങളുടെ മിത്രങ്ങൾ എന്ന് പറയുന്നേടത്ത് ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം പച്ചയായ വർഗ്ഗീയത മാത്രമാണയാളുടെ വാക്കുകളിൽ തെളിഞ്ഞു കണ്ടത്. തെളിച്ചു പറഞ്ഞാൽ മറ്റേ വിഭാഗം നിങ്ങളുടെ തെളിഞ്ഞ ശത്രു ക്കളാണെന്ന് തന്നെയാണ്
ഇപ്പുറം ഇവിടെ ഈ സൗഹൃദ സംഭാഷണത്തിൽ പോലും അഭിലാഷിന്റെ നേരെ ഉന്നയിച്ച പല ചോദ്യങ്ങളും ഗോപാലക്ർഷ്ണൻ ഉള്ളിലിരിക്കുന്ന വിഭാഗീയതയുടെ മിന്നലാട്ടം മറച്ചു പിടിക്കാൻ ശ്റമിച്ചിട്ടും മറച്ചു പിടിക്കാന്‍ ബുദ്ധി മുട്ടുന്നു എന്ന് തന്നെ മനസ്സിലാക്കാനെ കഴിയുന്നുള്ളൂ. വിദ്വേഷം ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിക്കുംബോഴും ചാരിത്ര്യ പ്രസംഗം ഏറ്റവും ഭംഗിയായി നടത്താൻ ആർക്കാണ് കഴിയുക എന്ന് കൂടി വെളിവാകുന്നു .
മുസ്ലിങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നതിൽ വളരെ അസൂയ നിറഞ്ഞ ആളാണ് ഒരു കുട്ടി ഉണ്ടാകാൻ പരിചയം മുട്ടും പിൻതരികിട എല്ലാം കളിച്ചിട്ടാണ് കിട്ടിയത് ദൈവത്തെ മറക്കരുത്
നന്നായി.... ഒരു മഞ്ഞുരുക്കം .. ശ്രീ B. ഗോപാലകൃഷ്ണൻ ടെ വ്യത്യസ്ത മായ മുഖം
രക്തസാക്ഷികൾ, രക്തസാക്ഷി കുടുംബങ്ങൾ അവർക്കു മാത്രം നഷ്ടം. നേതാക്കൾ എന്നും ഒറ്റക്കെട്ടാണ് എല്ലാം വെറും പ്രഹസനം, സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം അവർ ശ്രമിക്കുന്നു.
Kazhapp theerkkan erangi marichu poyathalle..... Avar anubhavikkanam... Rashtreeyam nn paranjal ithaavanam... Allathe ennatlnnekkumayulla oru enmity ndakkalalla politics
സന്തോഷം..... ആനന്ദം...... ആഹ്ലാദം.....❤
ഇന്ത്യക്ക് പുറത്ത് ഞാൻ ജോലി ചെയ്ത ചാനലുകളെല്ലാം വാർത്താചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം കൊടുക്കാറുണ്ട്. മലയാളം ചാനലുകൾക്ക് പിന്നെ ആ പരിപാടിയൊന്നുമില്ല.
12:14 Loved it 😍😍
റഹീമിന് വരുമ്പോൾ കുന്തം കൂടി എടുക്കാമായിരുന്നു 😂
All are Indians, don't fight. Lets stay together, happy Onam.
അന്തി ചർച്ചകൾക്ക് ഇതൊരു മാതൃകയാകട്ടെ🙏
True👍🏻
തമ്മിൽ തല്ലി, വെട്ടി ചാവുന്ന അണികൾ ഈ രീതി സ്വായത്തമാക്കുക,,, നാടിൽ സന്തോഷവും, സമാധാനവും വരും,, സപ്പോർട്ട്,,,
സൗഹൃദ സംഭാഷണങ്ങൾ സന്തോഷം തരുന്നതാണ് പക്ഷേ രാഷ്ട്രീയത്തിനു വേണ്ടി എതിർ പാർട്ടിക്കാരുടെ കത്തിക്കിരയായി രക്തസാക്ഷികൾ ആയവർ ഇപ്പോൾ അരായി
മനുഷ്യ സൗഹാർദ്ദം വളരട്ടെ😍
ഇങ്ങനെ രാഷ്ട്രീയം മറന്നു ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക അതാണ് രാഷ്‌ട്രത്തേ സംബന്ധിച്ചുള്ള രാഷ്ട്രീയം 🌹👍
സൂപ്പർ രാഹുൽ ഹാപ്പി ഓണം
ഈ പരിപാടി കാണാൻ വെയിറ്റിംഗ് ആയിരുന്നു.😀
കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ബിജെപിക്കാരും ഇത് കാണണം ഇവർ ഒന്നിച്ചിരിക്കുന്നു അണികൾ വെട്ടി കുത്തി ചാകുന്നു
അഭിലാഷ് ഓരോ വർഷം ഓണം കൂടുന്നത് ഓരോ ചാനലിൽ 😀
മാതൃഭൂമിയിൽ കണ്ട നല്ല ഒരു പ്രോഗ്രാം...❤❤
രാഹുൽ 👍👍👍👍👍👍
നന്നയിട്ടുണ്ട് ഇ ചാനലിന് ഒരു ആയിരം ഉമ്മ്മ്മ് ഇതു പോലെ ഇനിയും പ്രേതീക്ഷിക്കുന്ന
ഇവരുടെ അണികളെ കൂടി ഇതുപോലെ ഒന്ന് ഇരുത്തി എങ്കിൽ നാട്ടിൽ സമാധാനം ഉണ്ടായേനെ
ബിഗ് ഫാൻ ഓഫ് അഭിലാഷേട്ടൻ😍
ഇതാണ് കേരളം, സ്നേഹം sahodariyam അതിൽ കവിഞ്ഞു മറ്റൊന്നും ഇല്ല. ജയ് ഹിന്ദ് 👍
മാതൃഭൂമിയുടെ ഒരു സ്റ്റാൻഡേർഡ് പരിപാടി
രാഹുൽ 👏🏻👏🏻
Abhilashine entho nalla ishttam☺️nalla anchor👍🏻
Abilaashine Pande ishtaaann.. ee programinod koode maathuvineyum orupaad ishtam koodi
*മത സൗഹാർദം വളരട്ടെ❤️❤️*
Abhilashettante shirt poli👌👌💖💖
നല്ലതാണു ഇങ്ങനെ ഉള്ള ചർച്ചകൾ കാരണം ഇത് കണ്ടിട്ട് എങ്കിലും ഇൻഡയിലെ ജനങ്ങൾക്ക് ബുദ്ധിയും വിവരവും വെക്കട്ടെ എല്ലാ പാർട്ടിക്കാർക്കും
തുടക്കം മുതലേ ചെറു പുഞ്ചിരിയോടെ കണ്ട ഒരേ ഒരു രാഷ്ട്രീയ പ്രവർത്തകരുടെ ചർച്ച... 👍
സ്നേഹം വാരി വിതറട്ടെ 😍
ആ നടുക്ക് ഇരിക്കുന്ന നേതാവിന് അഭിലാഷ് നോട് ഒരു ഇഷ്ടക്കേട് ഉള്ള പോലെ....
അടുത്ത കാലത്തിനിടെ മാതൃഭൂമിയിൽ കണ്ട നല്ലൊരു പരിപാടി....
Rahul🤝
അബലാശിന്റെ ഏത് ചർച്ച യും വല്ലാത്ത ഒരു എനർജി ആണ്
ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ ജനൽകളില്
Rahul ❤️
ഇത് മാത്രം അല്ല.. രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ പരസ്പരം വിഴുപ്പു അലക്കാതെ നല്ലത് ചെയ്തത് അംഗീകരിക്കാൻ തയ്യാറാവുക
Oru pakshe gopalakrishnan chetante rastriyathod palarkum viyojipp undenkilum as a person ellavarkum thanne adhehaathe ishtamannu.. Like suresh gopi
നല്ല സന്തോഷമുള്ള കാഴ്ച ❤️❤️❤️❤️മാതൃഭൂമിക്ക് ആശംസകൾ
ഇതാണ് നമ്മുടെ സംസ്കാരം.
സുഖമുള്ള കാഴ്ച!
ഇത് പോലെയൊരു ചർച്ച നടത്തിയാലും റേറ്റിംഗ് ഉണ്ടാകുമെന്ന് മനസ്സിലായില്ലേ... എപ്പോളും തമ്മിൽ തല്ലിക്കൽ വേണ്ട
അഭിലാഷ് ചേട്ടാ നിങ്ങൾ പൊളിയാ
It was so happy to watch this. First time I watch Gopsljis speech with smile
സൌഹൃദ സ൦ഭാഷണ൦ ഇഷ്ടമായി. ചാനൽ ചർച്ചകൾ ജനത്തിന്റെ ന൯മക്കു൦ നാടിന്റെ നല്ല ഭാവി ഉദ്ദേശിച്ചാണ് ചെയ്യേണ്ടത്. അല്ലാതെ ചർച്ച ചാനലിന്റെ റൈറ്റ് കൂട്ടാനാവരുത്. ഇപ്പോൾ സന്ധ്യാസമയത്തു വീട്ടിൽ കോലാഹലം വേണ്ട, എന്ന് ചിന്തിച്ചു തുടങ്ങി ജനങ്ങൾ. എല്ലാചാനലു൦ അവരുടെ നിലനിൽപ്പിനുവേണ്ടിയു൦, അവതാരകരുടെ അവതരണം വാങ്ങിയ കാശിനുപുറത്തുമാണ്. പണ്ട് നാലാൾ കൂടുന്നിടത്ത്, ചായകടയിൽ എല്ലാം, നാട്ടിലുണ്ടാവുന്ന സംഭവങ്ങൾ ച൪ച്ചാ വിഷയമാവാറുണ്ട്, എതിർപ്പുകൾ, തർക്കങ്ങൾ എല്ലാം. അതൊക്കെ നൻമ തിരിച്ചറിയാനും, അല്ലാത്തത് തള്ളിക്കളഞ്ഞു പ്രതികരിക്കാനും സാമാന്യ ബോധമുള്ള വരാണ്. എപ്പോഴും അതുതന്നെയാണ് ഉണ്ടാവുന്നത്. വെറുതെ ഓരോ വിഷയമില്ലാത്ത വിഷയമെടുത്ത് വന്ന് വെറുതെ കുറെ ബഹളം. ആ൪ക്കുവില. വെറുതെ.
ഈ ചർച്ചയിൽ ഇത് പോലെ mike ഇങ്ങനെ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് അരോചകം ആയി തോന്നുന്നു. Face ൽ fix ചെയ്യുന്ന mike ആയിരുന്നു ഉചിതം.
സൂപ്പർ.... 👏👏നല്ല ഒരു മാറ്റമാകട്ടെ... അണികളും തിരിച്ചറയട്ടെ ..
മാതു തലക്കുലുക്കാത്ത ഒരേയൊരു പ്രോഗ്രാം കാണാൻ സാധിച്ചതിൽ സന്തോഷം 😂😂😂😂
മാതൃകാപരമായ ചർച്ച.. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിൽക്കട്ടെ...
സിപിഎമ്മിന്റെ കോൺഗ്രസിന്റെ ബിജെപിയുടെ പ്രതിനിധികൾക്കും അഭിലാഷിനും മാധുവിനും എല്ലാവർക്കും ഹാപ്പി ഓണം ആശംസകൾ 👏👏👏💐💐💐
Ithum oru rasam💙💙💓💓👍👍
എന്റെ നാട്ടിൽ രണ്ട് രാഷ്ട്രി പാർട്ടിയുടെ നേതാക്കൾ അങ്ങോട്ടുമിങ്ങോട്ടും ഭയങ്കര പ്രശ്നമായിരുന്നു ഒരു ദിവസം ഞാൻ രാത്രി ഏകദേശം രണ്ടുമണി ഒരു തട്ടുകടയിൽ നിന്നും ഇവർ ചയകുടിച് എന്തോ പറഞ്ഞു ചിരിക്കുന്നു ഞാൻ പിറ്റേന്ന് അതിൽ ഒരാളോട് ചോദിച്ചു അപ്പോൾ അയാൾ പറഞ്ഞ മറുപടി നമ്മൾ ഓരോ അണികളും അറിഞ്ഞിരിക്കേണ്ടതാണ് ഇത് രാഷ്ട്രീയമാണ് എന്നായിരുന്നു അപ്പോൾ നമ്മൾ പൊട്ടന്മാരാകാതിരിക്കുക
ഗോപാലകൃഷ്ണന്റെ രാഷ്ട്രീയം അഭിനയമാണ് അതു അവർക്കുമറിയാം
ഗോപാലകൃഷ്ണൻ +അഭിലാഷ് best combo news hrs😍
ത്രിമൂർത്തികളായമൂന്നുപേർക്കും ഓണാശംസകൾ. ഗോപാല ൻ സാറിന്റെ എല്ലാ ചർച്ചകളും കാണാറുണ്ട് കഴിഞ്ഞ കഴിഞ്ഞൊരു ഓണത്തിനും ഇതുപോലുള്ള ഒരു സൗഹൃദ സംഭാഷണ കണ്ടിരുന്നു. മീഡിയ വണ്ണിലാണ് തോന്നുന്നു. വേറെയും ഒരുപാട് പേർസൽ ആയിട്ട് ഇന്റർവ്യൂ കണ്ടിരുന്നു. ഒരു സംശയം ആ ഗോപാലൻ സാർ തന്നെയാണോ ബിജെപിയുടെ നേതാവായ ഗോപാലൻ സാർ? 😀
നിങ്ങൾക്കെല്ലാവരെയും എല്ലാ വിഭാഗം ജനങ്ങളെയും ജാതി ഭേദമന്യു ചേർത്തുപിടിച്ചുകൊണ്ട് ജനാധിപത്യ രീതിയിൽ രാഷ്ട്രീയം പറഞ്ഞുകൊണ്ട്
പോരാടി കൂടെ? 🙏🏼
Rahul 😻
Abhilashettan ❤️
Nice Discussion… Nice Program… 👍🥰 I like it…
Gopalji, really luv u a lot after watching this show. Let's all unite in the true spirit of our great country .
Just want to see u smile.
മധുവിന്റെ കുറച്ചു over ആക്ടിങ് ആയിപ്പോയില്ലെന്നൊരു സംശയം..
തമ്മിൽതല്ലി ചാവാനും, വെട്ടാനും, കുത്താനുമൊക്കെ നടക്കുന്ന അടിമകളായ അണികൾ കാണുക... ഇതായിരിക്കണം രാഷ്ട്രീയം... ആശയപരമായി എതുർത്തുകൊള്ളൂ... അതിലപ്പുറം പോകുമ്പോഴാണ് ജീവൻ നഷ്ടപ്പെടുന്നത്... ആർക്കാണ് അതിന്റെ ഗുണം... കൊല്ലുന്നവനും ചാവുന്നവനും ഒരു ഗുണവുമില്ല....
Ee adith idak jeevan poyath muzhuvan cpim kark anu...thirich oru akramavum kolayum undayitilla...
രാഷ്ട്രീയ ചർച്ച പ്രേക്ഷകർക്ക് മടുത്തു എന്ന് ആയിരം വട്ടം പറയണം . ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയിൽ മുഴങ്ങട്ടെ
12:15.. പാവം പുള്ളി അത് മനസ്സിൽ തട്ടി ചോദിച്ചതാ 😁😁😊😊
10:35 അണികളോ 🤭 മനസ്സിലിരിപ്പ് പുറത്തുവന്നു
വളരെ നല്ല കര്യo but റഹീമിനും, രാഹുലിനും ആ ഗോപാലനോട് ഒരു കാര്യം പറയാമായിരുന്നു ചാനലിൽ വന്ന് മത വിദ്വേഷം പറയരുത്, രാഷ്ട്രീയം രാഷ്ട്ര നന്മക്ക് ആവണം എന്ന്, ഗോപി പാവം ഒന്നും അല്ല ചാനലിൽ വന്ന് പരമാവതി വർഗീയത പറയുന്ന ആൾ തന്നെ ആണ്
Rahul mamangottil 🔥💙💚🧡🤍
Great to see the 3 people together
Salute to the organizers
Hope such relationships would continue
Good luck
Good effort Mathrubhumi ❤️