സോഷ്യൽ മീഡിയിയിലെ മുല്ലപ്പെരിയാർ | Out of Focus

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 598

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +92

    തമിഴ്നാടുമായുള്ള സാഹോദര്യബന്ധത്തേക്കാൾ ഞങ്ങൾക്ക് പ്രാധാന്യം 40 ലക്ഷത്തോളം വരുന്ന ഞങ്ങളുടെ സഹോദരങ്ങളുടെ ജീവൻ ആണ്...💯

    • @razavlogs1322
      @razavlogs1322 3 ปีที่แล้ว +4

      അതാണ്💯❤️അത്രക്ക് സാഹോദര്യം ഉള്ളവന്മാർ ആണ് 2018 ഇൽ CM നെ ഊമ്പിച്ചു കൊണ്ടുള്ള കത്ത് തിരിച്ചു അയച്ചത്(വെള്ളം കുറക്കാൻ പറഞ്ഞപ്പോൾ കൂട്ടിയേക്കാം എന്ന്)🙏🏼... സാഹോദര്യം മുട്ടി നിൽക്കുവാണെങ്കിൽ അവന്മാർ അല്ലെ ഡാം കെട്ടി തരേണ്ടത്... അതില്ല.
      ഇവന്മാർ 3ഉം ഇവിടെ friendship ന്റെ പറിയും നോക്കി ഇരിക്കുന്നു.
      വാക്കിയുള്ളവർ ജീവൻ കയ്യിൽപിടിച്ചോണ്ട് പേടിച്ചു ജീവിക്കുന്നു🥴

    • @anittabennet4189
      @anittabennet4189 3 ปีที่แล้ว

      True

  • @ebyjoseph8291
    @ebyjoseph8291 3 ปีที่แล้ว +190

    ഇത്രേം വലിയ പ്രകൃതി ദുരന്തം ഉണ്ടായത് സർക്കാരിനോട് ചോദിച്ചിട്ടാണല്ലോ..അല്ലേ? 🙏🥲

    • @cphisham
      @cphisham 3 ปีที่แล้ว +1

      🤣

    • @razavlogs1322
      @razavlogs1322 3 ปีที่แล้ว +6

      😂💥💯വാർത്ത ചാനലോളികൾ പണ്ടേ ഇങ്ങനെയാണ്.

  • @anandvk179
    @anandvk179 3 ปีที่แล้ว +181

    ഉരുൾപൊട്ടൽ വന്ന് ultratech സിമന്റ്‌ കൊണ്ട്ണ്ടാകിയ വീടുവരെ തകരുന്നുണ്ട്.😏
    എന്നിട്ട് 125 വർഷം പഴക്കമുള്ള damന് ഒന്നും പറ്റൂല എന്ന് പറയുന്ന നമ്മുടെ സ്വന്തം സർക്കാരിന്നിരിക്കട്ടെ ഒരു കുതിരപവൻ 📀

    • @sreeharivn2866
      @sreeharivn2866 3 ปีที่แล้ว +3

      വീട് പണിപോലെ അല്ല ഭായ് Dam പണി അത് അറിയാതെയാണോ ഇങ്ങനെ സംസാരിക്കുന്നത്.

    • @mrsweetpoison-vava
      @mrsweetpoison-vava 3 ปีที่แล้ว +2

      @@sreeharivn2866 126 varsham kazhinju. Janangalude manasil pedi undavum. Kaaranam 40 lekshatholam janangalude jeevanaanu.

    • @sreeharivn2866
      @sreeharivn2866 3 ปีที่แล้ว

      @@mrsweetpoison-vava അത് സമ്മതിക്കുന്നു ഞാൻ പറഞ്ഞത് നമ്മുടെ വീട് പണി പോലെ അല്ല Dam പണി എന്നാണ്. കാലപ്പഴക്കം ചെന്ന dam പൊളിച്ചു പണിയുകയോ? ബാലപ്പെടുത്തുകയോ വേണം. Mullaperiyaar പ്രതേകിച്ചും.

    • @anandvk179
      @anandvk179 3 ปีที่แล้ว +1

      @@sreeharivn2866 bro ആ dam സ്ഥിതി ചെയുന്ന സ്ഥലത് ഒരു മല ഇടിഞ്യാൽ മതി ആ dam എന്നന്നെക്കുമായി ഇല്ലാണ്ടാവും. അതെന്താണ് താങ്കൾ മനസിലാക്കാത്തത് 😑.

  • @santhoshbaby5533
    @santhoshbaby5533 3 ปีที่แล้ว +66

    ഈ ഡിബേറ്റ് കണ്ടു സമയം കളയാതെ comments വായിച്ചാൽ ജനവികാരം മനസിലാകും. സാധാരണ പൗരന് സുപ്രീം കോടതിയിൽ പോയി കേസ് കൊടുക്കേണ്ട അവസ്ഥ!!

  • @ihsanbp7786
    @ihsanbp7786 3 ปีที่แล้ว +62

    2011 dec 8 വ്യാഴായിച്ച !
    മുല്ലപ്പെരിയാർ മുതൽ മറയിൻ ഡ്രൈവ് വരെ 208km നീളമുള്ള മനുഷ്യ മതിൽ ldf ന്റെ നേതൃത്വത്തിൽ.
    ഒരറ്റത്ത് VS മറ്റേ അറ്റത്ത് ഇന്നത്തെ കേരളാ മുഖ്യമന്ത്രി!
    മുല്ലപ്പെരിയാർ ഡാം അപകടവസ്ഥയിൽ ആയതിനാൽ ഉടൻ പുതിയ ഡാം എന്നതായിരുന്നു ആവശ്യം!!
    2021 oct 25 "മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളൊന്നും ഇല്ല."
    മറിച്ച് ജീവൻ പേടിച്ചു പ്രതികരിക്കുന്നവർക്കെതിരെ കേസ് എടുക്കും എന്നു പിണറായി വിജയൻ.
    എങ്ങനെ ഇരിക്കിണ്.

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว +7

      പ്രായം കൂടിയപ്പം ബലം വെച്ചോ...

    • @vrchandran3057
      @vrchandran3057 3 ปีที่แล้ว +1

      സുപ്രീം കോടതി ഭരണ ഖടന ബഞ്ച്‌ അന്തിമ വിധി പറഞ്ഞ കേസ്‌ ആണു ശബരി മല കേസ്‌ പോലെ, അത്കൊണ്ട്‌ മുഖ്യമന്ത്രി കസേരയിൽ ഇരുന്നു പ്രതിപക്ഷ നേതാവിനെ പോലെ മറ്റു നേതാക്കളെയെ പോലെയോ ഇതിനെ പറ്റി അഭിപ്രായം പറയാൻ പറ്റില്ല

  • @jibymathewsp1
    @jibymathewsp1 3 ปีที่แล้ว +30

    ഒരു ചാനലിലും നമുക്കു പ്രതിക്ഷ ഇല്ല ങ്ങൾക്കു റസ്സൽ സാർ തന്നെ ഭേദം കട്ട സപ്പോർട്ട്....

  • @anoopsathya6732
    @anoopsathya6732 3 ปีที่แล้ว +61

    അവിടെ ഒരു പുതിയ അണക്കെട്ട് നിർമ്മിച്ചുകൂടെ... ഒരുപാട് വർഷം പഴക്കമുള്ളതല്ലേ അത്. പണമില്ലേൽ കേരളത്തിലേ ജനങ്ങൾ എല്ലാം സംഭാവനതാരാം...എന്തെങ്കിലും അപകടം ഉണ്ടായിട്ടു ദുരിതാശ്വാസനിധിയിലേക്കോ,ബക്കറ്റു പിരിവിലേക്കോ സംഭാവന നൽകുന്നേലും നല്ലതല്ലേ ഇത്. കേരളത്തിൽ ഇപ്പോൾ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും കൂടുതലാണ് ...മഴപെയ്തു അണക്കെട്ടുനിറഞ്ഞു തുറന്നു വിടുമ്പോൾ ഒന്ന് ഓർക്കണം അണക്കെട്ടിലെ വെള്ളം മാത്രമല്ല, മഴപെയ്തു തോടുകളും കുളങ്ങളും തന്നെ പെട്ടെന്ന് നിറയുന്നുണ്ട് ,ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നുണ്ട്.. എല്ലാം കൂടി ആകുമ്പോൾ കേരളം പെട്ടെന്ന് വെള്ളത്തിൽ മുങ്ങും...കേരളത്തിൽ privilege ഉള്ളവരുടെ ജീവനു മാത്രമല്ല സാധാരണക്കാരുടെ ജീവനും വിലയുണ്ടെന്ന കാര്യം മാധ്യമങ്ങൾ മറക്കരുത്.

  • @AbhijithSivakumar007
    @AbhijithSivakumar007 3 ปีที่แล้ว +166

    നമ്മക്കൊക്കെ കുഴി വെട്ടി കാത്തിരിക്കാം....126 വർഷം പഴക്കമുള്ള ഡാം ഇനിയും 999 വർഷം നിക്കും എന്ന് പറയുന്ന മണ്ടന്മാരാണ് നമ്മടെ കൂടെയുള്ളത്...

    • @sreeharikv9001
      @sreeharikv9001 3 ปีที่แล้ว +9

      'ഉടനടി പൊളിക്കണ്ട, സുരക്ഷയെ കുറിച്ച് പഠിച്ച് തീരുമാനം എടുക്കണം' എന്നായിരിക്കണം protest ന്റെ ആവശ്യം. അല്ലാതെ ഡീമോലിഷൻ അല്ല ആവശ്യപ്പെടേണ്ടത്

    • @evalia123
      @evalia123 3 ปีที่แล้ว

      @@sreeharikv9001 true

    • @gopilog4158
      @gopilog4158 3 ปีที่แล้ว +4

      @@sreeharikv9001 5-6 padanangal kazhinju eniyum oru theerumanam edukathath aneethiyanu

    • @cantonq3061
      @cantonq3061 3 ปีที่แล้ว +5

      ഇവർക്ക് UN , IIT Rookie , Delhi ഒന്നും അല്ല വേലുത് രാഷ്ട്രീയ കാർ പറഞ്ഞു വെച്ച ഒരു കമ്മിഷനും supreme court ആണ് വെലുത്
      നമ്മൾടെ system failure🙂 അല്ലാതെ എന്ത്😭

    • @gopilog4158
      @gopilog4158 3 ปีที่แล้ว

      @@cantonq3061 agreed

  • @thaznihameed7442
    @thaznihameed7442 3 ปีที่แล้ว +33

    ചർച്ച ചെയ്യുന്നവർ നിസാരം ആയിട്ടാണ് കാണുന്നത്. ഭയപെടേണ്ടിടത്ത് ഭയപ്പെടണം. 125 വർഷം പഴക്കമുള്ള ഡാമിനെ നിലനിർത്തുക എന്നത് ബാലി ഷ മാ യ ഒരു കാര്യമാണ്. ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല രാഷ്ട്രിയവും സാമ്പത്തികവുമായ ഒരു നേട്ടവും -
    ജനങ്ങളുടെ പരിഭ്രാന്തി സ്വിച്ച് ഇട്ടാൽ ഇണ്ടാകുന്നത് പോലെ ഉണ്ടാകുന്നതല്ല.10 -20 കൊല്ലമായി ആളുകൾ പരിഭ്രാന്തിയിലാണ് . Manipulated mob ആയിട്ടാണ് ഇവർ ജനങ്ങളെ കാണുന്നത്.

  • @NBMEDIA-h4f
    @NBMEDIA-h4f 3 ปีที่แล้ว +97

    ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ടാം എന്തുകൊണ്ട് ഇനിയും നിലനിർത്തണം
    ഈ ഭീതിയിൽ ജനങ്ങൾ ഇനി എത്രനാൾ

  • @aswathygopi6238
    @aswathygopi6238 3 ปีที่แล้ว +84

    നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്... ഈ വിഷയം ഒന്ന് പൊടി തട്ടി വന്നത് പോലും ഹാഷ് tag കാരണമാണ്.. 40 ലക്ഷം ആളുകളുടെ ജീവനാണ്... അതിനെ ഇത്ര ലഘൂകരിച്ചു കാണുവാൻ സാധിക്കുന്നത് അത്ഭുതം തന്നെയാണ്. സമ്മതിക്കണം!!!!!

    • @rayeesabdulla1916
      @rayeesabdulla1916 3 ปีที่แล้ว

      Social media poralikalude manassil supreme kodathi enthaan manasilaki kodukendi irikunnu.... 😂Alpam budhi upayogikoo mister

    • @anu6072
      @anu6072 3 ปีที่แล้ว

      Njanangal panic avada ennu vachtta

  • @Spittingfacts-r5y
    @Spittingfacts-r5y 3 ปีที่แล้ว +81

    നിങ്ങൾ പറഞ്ഞു വരുന്നത് എല്ലാരും മിണ്ടാതെ ഒരു മുല്ലക്ക് ഇരിക്കുക?? നിയമം വന്നു നമ്മളെ രക്ഷിക്കും എന്ന് സ്വപ്നം കണ്ടൊടിരിക്കാനോ??? 😡😡

    • @INDIAN-rc9sh
      @INDIAN-rc9sh 3 ปีที่แล้ว +2

      Ivanmar aahn ettavum oolakal

    • @smartnoobgamer8292
      @smartnoobgamer8292 3 ปีที่แล้ว +2

      Ente bro ivanmare aanu ottum viswasikkan pattathathu. Ivarude ella nilapadukalkku pinnilum oru hidden Ajentha undavum.

  • @wayfarer7528
    @wayfarer7528 3 ปีที่แล้ว +16

    പ്രമുഖ ചാനലുകളുടെ അന്തി ചർച്ചയിലെ തലക്കെട്ട്... "മുല്ലപെരിയാറിൽ ഭീതി പരത്തുന്നതാര്???".... ആർക്കും സംശയം ഒന്നുമില്ലല്ലോ... അല്ലേ

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +116

    സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാറിന് താഴേക്ക് മാറ്റി സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഒള്ളു.
    ജനങ്ങളുടെ ജീവിന് ഒരു കടലാസിന്റെ വില പോലും നൽകാത്ത സർക്കാർ

  • @nikhilaarun2367
    @nikhilaarun2367 3 ปีที่แล้ว +9

    മുല്ല പെരിയാർ ഡി കമ്മിഷൻ ചെയുക.. അതിൽ കുറഞ ഒരു പരിഹാരവും illa

  • @Vishnusajeev110
    @Vishnusajeev110 3 ปีที่แล้ว +64

    126 വർഷം ആയില്ലേ അളിയോ. ന്യായികരിക്കുന്നതിൽ എന്ത് അർത്ഥം!!!!!!!!!!!!!!!!!! ഡാമിലെ ചെളിയിൽ കൂടുതൽ ചെളി ഇവന്മാരുടെ ഒക്കെ തലയിൽ ആണ്. പുല്ല്

    • @srya2583
      @srya2583 3 ปีที่แล้ว +1

      Pwolichuu🤣🤣🤣

    • @razavlogs1322
      @razavlogs1322 3 ปีที่แล้ว

      💯💯💯

  • @Spittingfacts-r5y
    @Spittingfacts-r5y 3 ปีที่แล้ว +16

    3:04
    താൻ പോയി അവിടെ വിട് വച്ചു താമസിച്ചിട്ടു പറ 😡!!!

  • @bichuxavier1262
    @bichuxavier1262 3 ปีที่แล้ว +3

    Ahaa ചിരിച്ചു ചർച്ച ചെയ്യേണ്ട വിഷയം തന്നെ 👌🙏

  • @aravindm.r5217
    @aravindm.r5217 3 ปีที่แล้ว +32

    😂😂ഇപ്പോൾ ഭരിക്കുന്ന മുഖ്യ മന്ത്രി തന്നെയാണ് പണ്ടത്തെ ക്യാമ്പയിനിൽ പുതിയ ഡാം പണിയണം എന്നും .. ഡാമിന് ബലക്കുറവ് ഉണ്ടെന്നും പറഞ്ഞട്ടിട്ടുള്ളതാണെ.. 😂😂
    അതൊന്നും ഈ പറയുന്ന പണ്ഡിതന്മാരു മറക്കല്ലേ

  • @hashimmomz5124
    @hashimmomz5124 3 ปีที่แล้ว +6

    ഒരു തേങ്ങയും ഞങ്ങള്ക് കേൾക്കണ്ട പുതിയ ഡാം..... അത് വേണം

  • @RashidMcuc
    @RashidMcuc 3 ปีที่แล้ว +9

    പിണറായി സാർ ന്റെ വീട് ഡാമിന്റെ തായേ
    ആണങ്കിൽ ഇപ്പൊ ഡാമിന്റെ പണി കഴിഞ്ഞേനെ
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @cphisham
      @cphisham 3 ปีที่แล้ว +1

      Ayaaal adhyam sonthan veed avide ninn maatum pinne venem......

    • @muhammedthanveer361
      @muhammedthanveer361 3 ปีที่แล้ว

      പിണറായി സാർ മുഖ്യമന്ത്രി ആയത് 2016 ഇൽ അല്ലേ സേട്ടാ അതിനും മുമ്പ് അങ്ങ് കോട്ടയതും ആലപ്പുഴയിലും കിടക്കുന്നവരൊക്കെ മുഖ്യമന്ത്രി ആയില്ലേ...
      എന്തെ മന്ത്രവടി ചുഴറ്റി പുതിയ ഡാം ഉണ്ടാക്കാഞ്ഞത്...

  • @sajeshdas3198
    @sajeshdas3198 3 ปีที่แล้ว +81

    126 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്ന് പറയുന്ന ഇതുപോലുള്ള ചാനലുകാരെ എന്ത് ചെയ്യണം നമ്മുടെ രാഷ്ട്രീയക്കാർ മാധ്യമങ്ങൾ എല്ലാം വിലക്ക് എടുക്കപ്പെട്ട ഇരിക്കുകയാണോ

    • @siddharthk4120
      @siddharthk4120 3 ปีที่แล้ว

      True

    • @anurajm.r5151
      @anurajm.r5151 3 ปีที่แล้ว +1

      ഈ ചർച്ച തന്നെ ഒരു പ്രഖ്യാബിത അങ്ങണ്ടയല്ലേ?? 😊

    • @muhammedanas7769
      @muhammedanas7769 3 ปีที่แล้ว

      ഈ ചർച്ച യിൽ ഡാം സുരക്ഷിതമാണ് എന്ന് എവിടെ യാണ് പറയുന്നത് 🤔

  • @AMIRULHAQE
    @AMIRULHAQE 3 ปีที่แล้ว +44

    yes, this may lead to KL-TN hatred, but we should not become so.
    we are asking to rebuild so that both will benefit. and not to deprive them of their rights to water and electricity

  • @ameenumer7283
    @ameenumer7283 3 ปีที่แล้ว +24

    സൗണ്ട് ഇച്ചിരി കൂട്ടാം

  • @keralamonster2625
    @keralamonster2625 3 ปีที่แล้ว +29

    രണ്ട് അടി ഷട്ടർ ഉയർത്തുമ്പോൾ തന്നെ ആലുവ മുങ്ങുന്നു അപ്പോൾ ഈ ഡാം പൊട്ടിയാൽ ഒന്നും സംഭവിക്കില്ല എന്നാണ് പറഞ്ഞുവരുന്നത്

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +71

    സംസ്ഥാനങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധം..അത് അഭിലാഷ് പറഞ്ഞത് ഒരു മികച്ച പോയിന്റ് ആണ് ..അത്തരത്തിലേക്ക് ഇത് മാറാതെ സൂക്ഷിക്കണം ,,

    • @favazabdulrasheed58
      @favazabdulrasheed58 3 ปีที่แล้ว +23

      പക്ഷെ ഇതിനെക്കുറിച്ചു ചർച്ച ചെയ്യാതെ ഇരിക്കുക എന്നതല്ല ഇതിനുള്ള പരിഹാരം.
      ഇനി തമിഴ്നാട് സർക്കാർ ഇതിനെ എതിർത്താൽ പോലും കേരളവുമായി ഉള്ള സാഹോദര്യ ബന്ധം നഷ്ടപ്പെടുമെങ്കിൽ പോലും കേരള സർക്കാർ മുല്ലപ്പെരിയാർ ഡാം decommision ചെയ്യാനോ പുതിയ dam ഉണ്ടാകാനോ ഉള്ള നടപടി തുടങ്ങണം.ന്യായം നമ്മുടെ ഭാഗത്ത്‌ ആണ്.നമ്മുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നവും .അതുപോലും മനസ്സിലാക്കാത്ത ഒരു സർക്കാരുമായി സാഹോദര്യ ബന്ധം നിലനിർത്തിയിട്ട് പ്രത്യേകിച്ചു കാര്യമൊന്നും ഇല്ല

    • @lovingeorgemathew
      @lovingeorgemathew 3 ปีที่แล้ว +6

      Aa sahodra bhandamakum 2018 velapokathil kerlam mungikond erikumbol...kerlathilot Ulla shutter open akkiyath😏
      Athe sahodhra bhandhamakum....water level kurakan letter ayachapol...kurakilla..venamkhil kootam enn paranjath.....

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +1

      @Ciniphiles United enna athu potti kazhinju protest cheyyam. Entha poree?

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +2

      @Ciniphiles United naanam illeda thendi ninakkonnum?
      Nee okke enthadisthanathila ithokke vertha pedippikkan parayanathu aannu parayane?
      Njan ulpede olla dashalaksha kanakkinu malayalikalde jeevan pona case aa! Njangal athu kondu prathikarikkum! Pattunna reethiyil okke!
      Pinne ithu pedippikkal paripaadi aanonnu IIT Roorkee, UN, thudangiyavarodu poyi chodikku. Appo avar paranju tharum.
      Avante oru....

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +1

      @Ciniphiles United ninnodaaraada thendi njanippo ee topic trending aaya kondu reach kittana ivde commentum hashtagum ittondu nadakkunnennu paranje?
      Entha roadil erangi mathre prathishedikkan paadollu ennu niyamam vellom ondo?! Social media vazhi prathikarikkunnathinu entha kuzhappam?! Njangal dam ippo pottum ennonnum allalo paranje? Atheppo pottum ennu aarkkum theerpichu parayaan pattilla, athondu ippozhe prashna parihaaram kaananam ennalle paranje? Athu paribhranthi parathal aanu ennengane parayaan kazhiyum? Ippo ee social media ile prathishedangal kaaranam alle ithinithrayum pettanu reach kittiye? Athu nallathalle? Maaman old fashioned aayathu njangade kozhappam alla.

  • @ചങ്കത്തി-സ1മ
    @ചങ്കത്തി-സ1മ 3 ปีที่แล้ว +8

    ആരെ തൃപ്തി പെടുത്താൻ ആണ് ഈ പ്രഹസനം എന്ന് കൂടേ പറഞ്ഞാൽ നന്ന്.. ഇത്രേം വ്യക്തമായ റിപ്പോർട്ട്‌ ഉണ്ടായിട്ടും നിങ്ങൾ ആരെ സപ്പോർട്ട് ചെയ്യാൻ ആണ് ശ്രെമിക്കുന്നത്.

  • @krishnanunni2237
    @krishnanunni2237 3 ปีที่แล้ว +1

    ഈ അവതാരകാരുടെ പക്വത മനസിലാകുന്നത് അല്ലേൽ അളക്കണക്കുന്നത് ഇന്നാണ് ശെരിക്... 🔥.. ഒരു വിഷയത്തിന്റെ നിയമ, സാമൂഹിക, രാഷ്ട്രീയ, പാരിസ്തിത, ഭരണാഘടന സാഹചര്യങ്ങൾ ഇത്തരo നാഥനില്ല ക്യാമ്പയിഗ്നുകൾ സോഷ്യൽമീഡിയയിലൂടെ കലാപം വരെ സ്ട്രിഷ്ടികപ്പെടുന്ന കാലത്തു രണ്ടു സംസ്ഥാനങ്ങൾ തമ്മിലെ ഞങ്ങളുടെ സഹോദര്യരെപോലും ബാധിക്കുന്ന തരത്തിൽ എത്തിയേകാവുന്ന വിഷയം അതിന്നെ ദീർഘ വിക്ഷണത്തോടെ തുറന്നുകാട്ടാനും അതേ സമയതന്നെ വിഷയത്തിന്റെ പ്രസക്തി വികാരപരമായല്ല വിവേകത്തോടെയും പരസ്പരം രാഷ്ട്രീയ സാമൂഹിക പരിസ്തിക ഇടപെടലുകൾ കൂടെ ഈ വിഷയത്തിന്റെ നിയമപരമായ നൂലാമാലകളും എടുത്തുപറയുന്ന അവതരണം... 🔥🔥... പകവതയുള്ള സമീപനം..... ❤🔥...

  • @bijukvarghese2081
    @bijukvarghese2081 3 ปีที่แล้ว +1

    മുല്ലപെരിയാറിൻ്റെ താഴെ ഇരുത്തി വേണമായിരുന്നു ഇവരുടെ ചർച്ച
    എങ്കിൽ ഇത്ര ലാഘവത്തോടെ ചിരിച്ച് സംസാരിക്കാനാകുമോ
    ഈ ചർച്ചക്കിടയിലെ കുടിച്ച വെള്ളം പോലും|expire date നകത്താണെന്നറിയുക

  • @thealchemist9504
    @thealchemist9504 3 ปีที่แล้ว +79

    ഈ കാര്യത്തിൽ പ്രതികരിച്ച നട്ടെല്ലുള്ള നടൻ പൃഥ്വിരാജാണ്. അതിന്റെ പേരിൽ തമിഴ്നാട്ടിൽ അങ്ങേരുടെ കോലം കത്തിച്ചു 😏.

    • @moviescriticz2348
      @moviescriticz2348 3 ปีที่แล้ว +4

      Veruthe parayalle illatha karyam aanenkil ithinaanu hate campaign ennu parayunnathu njanevidem kamdilla news

    • @pramodkumarpk1974
      @pramodkumarpk1974 3 ปีที่แล้ว +2

      @Ciniphiles United 1979 shesham Eppo 2021 aayitum UDF LDF barichittum Putheya dam paneyan evide olla rakshtriya pravarthakare kond kazijo. IIT roorkie, UN Evidem scientist thanne aan Olle alland Vere aarum alla. 50 year expire date olla dam 126 year aayitum safe Aanen paranja Viswasikkan Njan ente budhi Oru partyikum panayam vechilla

    • @pranavpradeep3740
      @pranavpradeep3740 3 ปีที่แล้ว +1

      @Ciniphiles United 😀kallani dam pole ano eth???
      Avide ethinte oru kalbhagam potte vellam undo ennu ariyilla
      Manushya nirmithamaya ellathinum oru samayam kazhinja 😇 ath nashikkum athine venum vedum repare cheyth kond pokunnath Dam nte case il highly Risk thanne anu
      Pinne fitness report... 😁 sherikkum Tamilnadu eth sherityayi maintaining nadathiyittilla ennn nammal thanne nammude govnt thanne unnayicha karyam alle
      IIT rurki de report , UN report okke
      Thayarakkiyavar appol nth adishthanathila ath undakkiyath karanam
      Ethinte fitness ne patti paranja committee kalil ethra dam specilist undarunnu. CWC le main engineers alle
      Sherikkkum nammude idukki Canada de help kond alle indakkiyath Dam build cheyyannath thanne mattu rajayagalude sahayathoode koodi alle...
      So ethinte fitness ne patty purath ninne experts ne ulappedythi ulla oru committee arunnenkil pinneyum namukk samadhanothode erikkarunn😅.
      Bhayam oru samayam kazhinja oru vikaram ayi marum athanu eee kanaunnath....
      Ee climate change mullaperiyar circle il undakunna earthquake ethoke sherikkaum bheeshani anu
      30 lack purathulla alukaladue jeevananu nammude system thinu oru right decision edukkan sadhikkatte avare push cheyyan ee capaign kond okke sadhikkumenkil sadhikkatte....
      Ethra nal nammal eee bhayam peri nadakkum brw..... Ethra nal.... Ethinu oru solution venam ath thuranna charchakal vazhi TN ne convince cheyyan nammude govnt ne sadhikkanam

    • @pranavpradeep3740
      @pranavpradeep3740 3 ปีที่แล้ว

      @Ciniphiles United nigalu parayunnathil ulla karayam enik mansilakkunnund brw.
      Verum vikaram mun nirthiyallathe oru reaction evide venam ennu thonnarunnud
      Nammude judiciary il ninn nammalk ankulamayi oru nadapadi vangunnathil palapozhum nammaude state veezhcha varuthunnd ennu thonni angne orupad arivullavar parayunnathum und
      Epool aa dam safe ano?
      125 yrs pazhakkamulla ee dam varunna kalavasthakale engne athijeevikkum
      Ennu kandu thanne ariyanam ...
      Nigade point okke enik mansilayi 🙂brw
      Njn nte concern paranju enne ullu

    • @pranavpradeep3740
      @pranavpradeep3740 3 ปีที่แล้ว

      @Ciniphiles United
      Ningal eee paranjja karayam ethra per ethe reethiyil ulkollum potte
      Ee comment section thanne nokkam parayunna karaythe accept chryyaythe nigale theri vilikkunnavar
      Ethanu keralam 🙂
      But njn sherikkum aaa constitutional bench nte vidhi yil eppolum albhudha pedunnu valid aya ella points undayittum
      Pinne Russel joy cheyyunna karagale patti nigalude abhiprayam?

  • @3minutvlog.
    @3minutvlog. 3 ปีที่แล้ว +1

    വളരെ നല്ല ചർച്ച👍 പലരും അനാവശ്യ പരിഭ്രാന്തി പടർത്തുന്നു

    • @antappan230
      @antappan230 3 ปีที่แล้ว

      Appol UN finding ?? If you can't help it shut up 😡

    • @3minutvlog.
      @3minutvlog. 3 ปีที่แล้ว

      @@antappan230 ഇതൊക്കെ സുപ്രീം കോടതിയിൽ ഉള്ളതല്ലേ വദിക്കുന്നതും അല്ലെ എന്നിട്ടും എന്താ സുപ്രീം കോടതി 139.5 അടിയിൽ നിർത്താം എന്ന് പറയുന്നത്.

  • @siyadsiyad4253
    @siyadsiyad4253 3 ปีที่แล้ว +4

    Respect man രാജീവ്💯🙌

  • @arfan4465
    @arfan4465 3 ปีที่แล้ว

    Media യിൽ ഉള്ള വിശ്വാസം എന്തായാലും നഷ്ടപ്പെട്ടു ഈ social media ക്യാമ്പയിൻ വന്നതുകൊണ്ട് മാത്രമാണ് നിങ്ങൾ ഈ ഡിസ്കഷൻ തന്നെ നടത്തിയത്, ഞാൻ ഏറ്റവും കൂടുതൽ വിശ്വാസത്തോടെ കണ്ടിരുന്ന ഒരു പരുപാടി ആയിരുന്നു out of focus ഇന്നത്തെ ഈ ചർച്ച വെറുതെ ആർക്കോവേണ്ടി കണ്ണിൽ പൊടിയിടുന്ന ഒരു അനാവശ്യ ചർച്ചയായി മാറി. നന്ദി ഉണ്ട് ഓരോ മാധയമ പ്രേവർത്തകനും.

  • @mohammedbasheer5833
    @mohammedbasheer5833 3 ปีที่แล้ว +2

    Abhilash well said 👏

  • @habeebrahman1249
    @habeebrahman1249 3 ปีที่แล้ว +34

    ഒരു പക്ഷെ പുതിയ ഡാം ഉണ്ടാക്കിയാൽ ഇത്രയും വർഷം നിലനിൽക്കുമോ..എന്റെ സംശയം

    • @cphisham
      @cphisham 3 ปีที่แล้ว +1

      Illa

    • @cphisham
      @cphisham 3 ปีที่แล้ว +1

      Ini onn nirmikkalum asadhyamaavaam

    • @cagopikrishna8875
      @cagopikrishna8875 3 ปีที่แล้ว +2

      ഒട്ടും സംശയിക്കണ്ട... നിൽക്കില്ല

    • @leoshabeer1746
      @leoshabeer1746 3 ปีที่แล้ว +6

      അഴിമതി കഴിഞ്ഞിട്ട് ബാക്കി നോക്കാം

    • @krishnanunni2237
      @krishnanunni2237 3 ปีที่แล้ว +1

      അത് കൃത്യമായ പോയിന്റാണ് 😂👍🔥

  • @fairoozmuhammed117
    @fairoozmuhammed117 3 ปีที่แล้ว +6

    തമിഴ് ജനതയുടെ കൃഷിയും കേരളീയരുടെ ജീവനും ഒരേ തട്ടിൽ തൂക്കിയ അഭിലാഷ് അണ്ണനാണ് എന്റെ ഹീറോ 🙌🏼

  • @Meonly614
    @Meonly614 3 ปีที่แล้ว +13

    125 വർഷം പഴക്കമുള്ള ഡാം പുതുക്കി പണിയാൻ വേണ്ടി ജനങ്ങൾക്ക്‌ ഇത് പോലെ ക്യാമ്പയിൻ ഒക്കെ നടത്താൻ അല്ലെ പറ്റുകയുള്ളു... പരിഭ്രാന്തർ ആകരുത് എന്ന് പറഞ്ഞാലും എത്രത്തോളം സാധിക്കും പേടി ഇല്ലാതെ ഇരിക്കാൻ.. ഇനിയും 100 കൊല്ലം കൂടെ പൊട്ടാതെ ഇരിക്കും എന്ന് വിശ്വസിച്ചു ഇരിക്കാൻ പറ്റുമോ.. സാധാരണക്കാരായ ജനങ്ങൾക്കും അറിയാം ee ഡാമിന് ഇത്രയും പഴക്കം ഉണ്ടെന്നു.. അപ്പോൾ എങ്ങനെ ഭയക്കാതെ ഇരിക്കും

    • @NadeerPkd
      @NadeerPkd 3 ปีที่แล้ว

      💯✔️✔️✔️

  • @yautja5331
    @yautja5331 3 ปีที่แล้ว +30

    ഒരിക്കലും പൊട്ടാത്ത dam ആണോ മുല്ലപെരിയാർ?

  • @Nirm4l__
    @Nirm4l__ 3 ปีที่แล้ว +55

    ഇങ്ങനെ വച്ചുകൊണ്ട് ഇരുന്നാൽ എന്നെങ്കിലും ആ ഡാം പൊട്ടുക തന്നെ ചെയ്യും..! അതിലും നല്ലത് വരാനിരിക്കുന്ന അപകടത്തെ മുൻകൂട്ടി കണ്ട് അതിനൊരു പരിഹാരം കാണുക എന്നതാണ്.പ്രത്യേകിച്ചു ഇപ്പോൾ ഡാമിലെ ജലനിരപ്പ് കൂടുന്ന സ്ഥിതിയിൽ..!😃

    • @akshayjoshyk66
      @akshayjoshyk66 3 ปีที่แล้ว +1

      muzhuvan kelk

    • @bijuedayadi
      @bijuedayadi 3 ปีที่แล้ว

      I wish this dam would break in the near future.

    • @Noone-eq7pd
      @Noone-eq7pd 3 ปีที่แล้ว

      @@bijuedayadi wtf

    • @Arya_stark_3
      @Arya_stark_3 3 ปีที่แล้ว

      @@bijuedayadi 😡

    • @Arya_stark_3
      @Arya_stark_3 3 ปีที่แล้ว

      @@bijuedayadi where is your home?

  • @nadh2611
    @nadh2611 3 ปีที่แล้ว +36

    ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇവർക്കും നല്ല പ്രഷർ കാണും. Social media വളർച്ച ഉൾകൊള്ളാൻ കഴിയാത്ത ഒരു അവസ്ഥ ആണ് ഇത്. വെറും രോദനം ആണ് ഇതൊക്കെ

  • @abdulhaseebck8881
    @abdulhaseebck8881 3 ปีที่แล้ว +23

    Supreme court തയ്യാറാക്കിയ നെഞ്ചിലെ അഞ്ച് പേരിൽ മൂന്ന് പേരും ജഡ്ജസ് ആണ് ബാക്കിയുള്ള രണ്ടു പേര് സിവിൽ എൻജിനീയരും ...അതൊന്നും അറിയാത്തത് പോലെ അവതരിപ്പിക്കുന്ന മൂന്ന് അവതാരകരും

  • @grigarthomas6687
    @grigarthomas6687 3 ปีที่แล้ว +39

    എന്ത് പരിശോധന ആര് നടത്തി എന്നാണ് അഭിലാഷേ ഈ പറയുന്നത്, പരമോന്നത നീതിപീഠം തന്നെ മോദിയെ പോലുള്ള ആളുകളുടെ കക്ഷത്തിലിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെ എന്തും നടക്കും. കേരളത്തെ കേൾക്കാൻ പോലും തയ്യാറാകാതെ തമിഴ്നാടിൻ്റെ ബിരിയാണിയും തിന്ന് നട്ടാൽ കിളുക്കാത്ത ഒരു റിപ്പോർട്ടും സമർപ്പിച്ച് പോയ പാനലിനെ കുറിച്ച് അന്നേ സംശയം ഉയർന്നതാണ്, കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട. നമുക്ക് കേരളവും ഇവിടുത്തെ ജനങ്ങളുടെ ജീവനുമാണ് വലുത് .

    • @arun1484
      @arun1484 3 ปีที่แล้ว

      അവിടെ മൂന്നംഗ വിദഗ്ധർ ക്യാമ്പ് ചെയ്യുന്നുണ്ട് ഓരോ മണിക്കൂർ കൂടുമ്പോഴും പരിശോധനകളും നടത്തുന്നുണ്ട്. 😂 വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ ഇത് വരില്ല 😂😂😂

    • @grigarthomas6687
      @grigarthomas6687 3 ปีที่แล้ว +1

      @@arun1484 ധാരാളം കേട്ടിരിക്കുന്നു. ഈ വിധഗ്ദർ വെള്ളം പൊങ്ങിയോ താണോ എന്ന് നോക്കിയിരിപ്പാണ്. 50 വർഷത്തെ കലാവധിയുള്ള ഡാം ഇപ്പോ 126 വർഷമായി, അത് ഈ വിധഗ്ദരുടെ കണ്ണിൽ പെട്ടില്ലേ...

  • @sudheer46
    @sudheer46 3 ปีที่แล้ว +22

    കേരളത്തിന് സുരക്ഷാ... തമിഴ്നാടിനു വെള്ളം ... എത്രയും പെട്ടന്ന് നിവർത്തിയാകട്ടെ .. അല്ലൈ ?

  • @user-Thinks
    @user-Thinks 3 ปีที่แล้ว +83

    കേരളവും തമിഴ്നാടും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകേണ്ടത് ആരുടെ ആവശ്യം ആണെന്ന് അരി ഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസിലാകും 👍🏻 അത് മനസിലാക്കി വേണം ഇതിൽ ഇടപെടേണ്ടത് എന്ന് മാത്രം

    • @itsmepk2424
      @itsmepk2424 3 ปีที่แล้ว +2

      ആരുടെ ആവശ്യമാണ്?? 🤔

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว

      @@itsmepk2424 ആരുടേ ആവശ്യമാണ്...

    • @itsmepk2424
      @itsmepk2424 3 ปีที่แล้ว

      @@AbhijithSivakumar007?? അതാ ഞാനും ചോദിക്കുന്നത് ആരുടെ ആവശ്യമാണ്??

    • @gayatrins7818
      @gayatrins7818 3 ปีที่แล้ว +2

      @sadik Muhammed ഞാൻ അരിയാണ് കഴിക്കുന്നത്..പക്ഷേ എനിക്ക് മനസിലായില്ല..പറഞ്ഞ് തരു?

    • @happymood5971
      @happymood5971 3 ปีที่แล้ว +7

      കേരളവും തമിഴ്നാടും ഇതിൻ്റെ പേരിൽ തല്ല് കൂടേണ്ട ആവശ്യമൊന്നും ഇല്ല സമവായത്തിലൂടെ കാര്യങ്ങൾ നടപ്പിലാക്കിയാൽ മതി തമഴ് നാട് ഈ വെള്ളം ഉപയോഗിച്ച് എത്ര ലാഭം ഉണ്ടാക്കിയാലും നമുക്ക് കുഴപ്പമില്ല വെറുതെ കടലിലേക്ക് ഒഴുകി പോകുന്ന വെള്ളം അവർക്ക് ഉപകാരപ്പെടുന്നതിൽ സന്തോഷമെ ഉള്ളു അവരും നമ്മുടെ സഹോദരങ്ങളാണ് മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തെ മാത്രമല്ല തമിഴ്നാടിലെ 5 ജില്ലകളെയും ബാധിക്കും ഈ വെള്ളം ഉപയോഗിച്ചാണ് ഈ 5 ജില്ലകൾ നിലനിൽക്കുന്നത് അത് കൊണ്ട് കേരള തമിഴ്നാട് സംസ്ഥാനങളുടെ പൊതു പ്രശ്നമാണ് മുല്ലപ്പെരിയാർ രണ്ട് സംസ്ഥാനങ്ങളും നല്ല രീതിയിൽ കാര്യങ്ങൾ തീരുമാനിക്കുക എത്രയും പെട്ടെന്ന് പുതിയ ഡാം കെട്ടുക

  • @spider492
    @spider492 3 ปีที่แล้ว +72

    പുതിയ അണക്കെട്ട് എന്തായാലും വേണം.പക്ഷെ ജനങ്ങളെ പരിഭ്രാന്തരാക്കരുത്.

    • @nkff8989
      @nkff8989 3 ปีที่แล้ว +14

      ഭീതി പരത്തിയതു uk ആണ് അവരുട സർവേ എതിരെ കേസ് എടുക്കു cm

    • @VisibleEyE94
      @VisibleEyE94 3 ปีที่แล้ว +3

      Pottiyaal എന്തു ചെയ്യും

    • @jithinms568
      @jithinms568 3 ปีที่แล้ว +13

      Dam potti mungi chaakumbol nilavilikaamo ?

    • @sachudinesh9556
      @sachudinesh9556 3 ปีที่แล้ว +7

      Pinne enthanu cheyyande Puthiya dam paniyan, ingane react cheyytha Mathre enthelum oru result undaku

    • @febin7777
      @febin7777 3 ปีที่แล้ว +3

      In our state , every sign board,road barriers are build when an accident occurs...

  • @mohammedrashidv8125
    @mohammedrashidv8125 3 ปีที่แล้ว +1

    Well said❤️

  • @manojkumarkylm
    @manojkumarkylm 3 ปีที่แล้ว +4

    ഇവൻ മാരുടെ വീട് അവിടെ ആരുന്നെങ്കിൽ ഇങ്ങനെ പറയുമോ ?

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 3 ปีที่แล้ว

    Super debate abilash super aayirunnu

  • @jojikrajan837
    @jojikrajan837 3 ปีที่แล้ว +5

    എനിക്ക് തോനുന്നത് റൊണാൾഡോ, മെസ്സിയെ പോലുള്ള വമ്പന്മാരുടെ പോസ്റ്റ്‌ന് കമന്റായി ടാഗ് ചെയ്യൂന്നതാണ് നല്ലതെന്ന് കാരണം അവർ വിചാരിച്ചാൽ ലോകം മുഴുവൻ ഈ ന്യൂസ്‌ എത്തിക്കാൻ പറ്റും... ഇന്ത്യയിലെ പൊളിറ്റീഷ്യൻസിനെ കൊണ്ട് യാതൊരുപയോഗവുമില്ല. വെറുതെ അവന്മാരുടെ പോസ്റ്റിന് ടാഗ് ചെയ്യാന്നെ ഉള്ളു..😢😢

  • @amloid
    @amloid 3 ปีที่แล้ว +10

    മുല്ലപ്പേരിയറിനു എക്കാലവും നിലനിൽക്കുന്ന ഒരു ശേഷിപാണ്... എന്ന് പറയാൻ എന്നെ കിട്ടില്ല... പരിഭ്രാന്തി വേണ്ട... എന്നാ പുതിയ ഡാം പണിയു...50 വർഷം പറഞ്ഞ ഡാം ഇപ്പൊ 125 ആയി...

  • @EscapadeVlogs_1
    @EscapadeVlogs_1 3 ปีที่แล้ว +8

    ഇവന്മാർ എന്തൊക്കെയാണ് ഈ പറയുന്നത്,
    ഇത്രയും നാൾ ഈ പരിപാടിയോടും അവതാരകരോടും ഒരു respect ഉണ്ടായിരുന്നു. അത് പോയിക്കിട്ടി..

  • @Aaro-nk6gd
    @Aaro-nk6gd 3 ปีที่แล้ว +29

    മുഖ്യ നെ നമ്പി ഇരുന്നാൽ അയാള് പൊട്ടിയാൽ പറയും ഇ സമയത്ത് ആരും പ്രദിശേടിക്കരുത് എന്ന്

    • @binur3737
      @binur3737 3 ปีที่แล้ว

      😡ഡാം ഉണ്ടായ ശേഷം ആദ്യത്തെ മുഖ്യമന്ത്രി അല്ല പിണറായി വിജയൻ

    • @sibilmuneesh5931
      @sibilmuneesh5931 3 ปีที่แล้ว

      @@binur3737 neeyokkke theetam aaano thinnnunne ooole... nyaayeekarana capsule kammi

  • @shanutmc09
    @shanutmc09 3 ปีที่แล้ว

    Very nice discussion 👌

  • @smartmark9132
    @smartmark9132 3 ปีที่แล้ว +1

    ഇത്ര risk എടത്തിട്ട് എന്ത് കിട്ടാന്നാണ് സർക്കാറിന്

  • @NM-gc7vc
    @NM-gc7vc 3 ปีที่แล้ว +32

    Keeping the politics aside, let all the discussions be based on the technical issues.

    • @matjust5970
      @matjust5970 3 ปีที่แล้ว

      Very true. It is absolutely a technical issue. Is the structural integrity of the dam compromised or not?

  • @ShortsGalaa
    @ShortsGalaa 3 ปีที่แล้ว +13

    GIVE WATER, ELECTRICITY, IRRIGATION, REVENUE, SHARE, RESOURCE ANYTHING IN THIS WORLD TO Tamil Nadu, BUT NOT 3.5 MILLION PEOPLES LIFE. WE CANNOT GIVE THAT TO Tamil Nadu FOR ANY CONTRACT. SORRY!

  • @charles17011
    @charles17011 3 ปีที่แล้ว +13

    What is the point of having 3 people with the same opinions on the panel and discussing among themselves?

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +7

    അഭിലാഷിനെ പോലെയുള്ള മാധ്യമപ്രവർത്തകർക്ക് അൽപ്പം വിവേകം ഉണ്ടെന്ന് ആണ് വിചാരിച്ചത്..ആ തെറ്റിദ്ധാരണ മാറ്റി..🙄😤

  • @muhammedriyas6179
    @muhammedriyas6179 3 ปีที่แล้ว

    Nalla shudhamaaya ajandayulla discussion

  • @branchmanager5456
    @branchmanager5456 3 ปีที่แล้ว +5

    നിങ്ങൾക്ക് വിവരം ഇല്ലാത്തത് ആണോ അതോ cash നു വേണ്ടി വിറ്റത് ആണോ
    126 വർഷം പഴക്കം ഉള്ള dam
    പെനി കുക്ക് 50 വർഷം മാത്രം ഉപയോകിക്കാം എന്നു പറഞ്ഞ dam
    U N report പ്രകാരം ഉടൻ decommission ചെയ്യണം എന്നു പറഞ്ഞ dam
    എന്നിട്ട് നിങ്ങൾ പറയുന്നു കുഴപ്പം ഒന്നും ഇല്ല ലോകം അവസാനം വരെ നിന്നോളും എന്നു.....
    ആരെങ്കിലും ക്യാഷ് തന്നിട്ടുണ്ടെങ്കിൽ അത് വാങ്ങിച് നക്കിയാ പോരേ ഇങ്ങെനെ വന്നു പറയണ്ടേ ഖര്യം ഉണ്ടോ....
    എല്ലാം കഴിഞ്ഞു നിങ്ങള്ക്ക് കപ്പലിൽ വന്നു shoot ചെയ്യാൻ ആയിരിക്കും...

  • @adarsh.k.s4679
    @adarsh.k.s4679 3 ปีที่แล้ว +13

    എന്ത് കൊണ്ട്...40'50വർഷം ആയുസ്സുള്ള Dam നിലനിർത്തുന്നു....?
    മനുഷ്യരുടെ... ജീവന്ന് വില ഇല്ലേ...?
    Decommission cheyukaa.....

    • @akshayjoshyk66
      @akshayjoshyk66 3 ปีที่แล้ว

      hi scientist

    • @aliirfanfscience7287
      @aliirfanfscience7287 3 ปีที่แล้ว +1

      കോടതി പറഞ്ഞു,പോയി പണി നോക്കാൻ,പിന്നെയാണ് നീ,എണീറ് പോടെ 🤣🤣

    • @akhilm1085
      @akhilm1085 3 ปีที่แล้ว

      @@aliirfanfscience7287 pottunnaa varee ni okke thirikkum.. Kodathi avarkke kittunna thelivinde adisthanathille vidhi parayu

    • @gokulgopan4397
      @gokulgopan4397 3 ปีที่แล้ว

      @@aliirfanfscience7287 ivdunn kodukkunna report anusariche kodathy vidhi parayu...pani ariyathavare report ondakkan elpichal enth kindi nadakkum....minimum logic vechal ariyan padille expiry date kazhinja sadhanam nashikum enn.....

  • @bijuedayadi
    @bijuedayadi 3 ปีที่แล้ว +31

    These guys discuss is absolutely "Out of Focus" as shown in the background.

    • @abhishekganesh3209
      @abhishekganesh3209 3 ปีที่แล้ว

      💯

    • @ihsanbp7786
      @ihsanbp7786 3 ปีที่แล้ว

      💯

    • @pramodkumarpk1974
      @pramodkumarpk1974 3 ปีที่แล้ว

      @Ciniphiles United enn supreme court Kerala Sarkar kodutha hargi Njan copy paste cheyyam .അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിട്ട് ഹര്‍ജിയില്‍ പറയുന്നു. വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. eth parayunne pinarayi Vijayan Sarkar thanne aan Supreme Court neershana samathi almbavam kanikunn enn. Eni UN report അതേ സമയം യുഎന്‍ യൂണിവേഴ്സിറ്റി റിപ്പോര്‍ട്ടില്‍ നൂറിലധികം വർഷം പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാമിനെന്നും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. kandoTHIRUVANANTHAPURAM: The first part of the IIT Roorkee study, which had identified 22 major faults within a radius of 300 km around the Mullaperiyar dam site, was submitted in May, 2008, and the second part of the study, which analysed the structural stability using dynamic analysis, was submitted in October, 2009.
      The IIT Roorkee study report had categorically stated that the Mullaperiyar dam was unsafe even at the reservoir level of 136 ft. Even without earthquake forces, the main Mullaperiyar dam is unsafe under flood conditions.
      The report concluded: "Based on the analysis, both the main Mullaperiyar dam and baby dam are likely to undergo damage which may lead to failure under earthquake condition and therefore needs serious attention."
      Even though the State Government had tried to file the second part of the report before the Division Bench of the Supreme Court during the hearing in November 2009, it was not entertained by the Court at that time.rorkie report Oru damine patti 3per padichitt egane 3 diffrent aayit vann, agane aanel scintific enna words enth meaning aan ollath Ethan Ente point
      .

    • @pramodkumarpk1974
      @pramodkumarpk1974 3 ปีที่แล้ว

      @Ciniphiles United Putheya dam orikalum Avide ondakkan kaziyilla Avide seismic activity olla area Aaan. Penstock pipe vazi kooduthal Vellom Tamil nadilek Avide Oru new dam ondakit Mattavan Vende, pinne elle yearum mazakalath mathram mullaperiyar patti Charcha nadathum pinne ath vidum egane 1979 to 2021 vare poyi Eni ath ozivakkan vendi aan ee campian allathe janagale paribranthar aakan alla bro, enn kerala Sarkar kodutha hargi onn nokk athil Parayunnund supreme court samathyude almbavathe patti bro onn nokk

    • @pramodkumarpk1974
      @pramodkumarpk1974 3 ปีที่แล้ว

      @Ciniphiles United 😨bro paranjath Satyam aano thammil thallikal 😨

  • @shimjilkannan2306
    @shimjilkannan2306 3 ปีที่แล้ว

    Well said

  • @sharmikamicheri2646
    @sharmikamicheri2646 3 ปีที่แล้ว +2

    ജനങ്ങൾ പരിഭ്രതരാണ്.അല്ലാത്ത പക്ഷം എനിക്ക് തോന്നുന്നില്ല ഇത് എവിടെയും പരിഹരിക്കപ്പെടുമെന്ന്. ഇന്ന് out of focus സിൽ ഇങ്ങനെ ഒരു ചർച്ച നടന്നത് പോലും ജനങ്ങൾ ഉണ്ടാക്കിയ പ്രദിഷേധങ്ങളുടെ ഭാഗമായിട്ടാണ്.

  • @manumadhav2632
    @manumadhav2632 3 ปีที่แล้ว +1

    Alla oru samshayam,ningal pressure cooker enna puthiyath vangunne? , pazhayath pottitherikkarayo illeyo enn nokkitit ahno atho pottitherich kazhinjano , atho jeevithakalam motham orenname upayogikathollo?... ...

  • @mr.incognito4634
    @mr.incognito4634 3 ปีที่แล้ว +26

    The reason why you people discussing this topic is .... because of the reaction coming from people....if people stop their reaction.... Then for next 10 years nothing will happen.... So it is time..... Can't wait anymore....

  • @nizarpathanapuram4077
    @nizarpathanapuram4077 3 ปีที่แล้ว +6

    UNN ൻ്റെ റിപ്പോർട്ട് ഒര് മണിക്കൂറിനകം അത് പോളിച്ച് മാറ്റിയാൽ അത്രയും നല്ലത് അത്ര മോശം അവസ്തയാണ് എന്നതാണ് നിങ്ങൾ എന്ത അത് ചർച്ച ചെയ്യാതിരുന്നത് അപ്പം നിങ്ങൾക്കും ഈ വിശയത്തിൽ ചില അജണ്ടകൽ ഉണ്ട്

  • @junasherin1840
    @junasherin1840 3 ปีที่แล้ว +3

    ജനവികാരം എന്തെന്ന് ഈ കമന്റ് ബോക്സ് നോക്കിയാൽ മനസ്സിലാവും . ഇല്ലെങ്കിൽ ഇവർ പറയുന്നതിനോടൊക്കെയും യോജിക്കുന്നവർക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല .

  • @darkdairy9950
    @darkdairy9950 3 ปีที่แล้ว

    ഈ പ്രോഗ്രാം കാണുന്ന ആൾ ആണ്... നിങ്ങൾ ഈ ചർച്ച.. ഈവിഷയത്തിൽ ജനങ്ങളുടെ വികാരം മനസ്സിൽ ആക്കിട്ടു ആകണം ആയിരുന്നു.. ചാനെൽകാർ ചെയ്യാത്ത കാര്യം.. മറ്റുള്ളവർ ചെയ്യുമ്പോൾ എന്തിനാണ് ഇത്ര അപഹാസം.. ആ നിലപാടിനോട് എനിക്ക് യോജിപ്പ് ഇല്ല... നിങൾ നിലപാട് പറയുന്നവർ ശ്രദ്ധിക്കണം 👍🏻♥️

  • @mishabmanutd5132
    @mishabmanutd5132 3 ปีที่แล้ว +1

    Out of focus 💥♥️

  • @anusubinarts5743
    @anusubinarts5743 3 ปีที่แล้ว +7

    സത്യം പറഞ്ഞാൽ നിങ്ങളുടെ ചാനൽ ഒന്നും ഇതിൽ ഒന്നും പറയാതെ ഇരിക്കുന്നത് ആണ്

  • @EveryThingFishy23
    @EveryThingFishy23 3 ปีที่แล้ว

    10 വര്‍ഷം മുമ്പ് ഈ പേരും പറഞ്ഞ്‌ ഒരു tough subjectinte internal exam maatipichath njan ഇന്നും ഓര്‍ക്കുന്നു..

  • @Leylandlorry_craze
    @Leylandlorry_craze 3 ปีที่แล้ว +7

    എന്തിനു മീഡിയ തമിഴ് നാടിന്റെ മൂട് തങ്ങുന്നു 🙏🙏 ഇതേ പ്രശ്നം നേരെ തിരിച് തമിഴ് നാടിന്റെ പ്രശ്നമായിരുന്നെങ്കിൽ അവർ എന്തൊക്കെ ചെയ്തേനെ 🙏🙏

  • @healer7179
    @healer7179 3 ปีที่แล้ว +2

    നമ്മുടെ ജീവൻ അപകടത്തിൽ അണെന്ന് അറിയുമ്പോഴാണ് നമ്മൾ ശബ്ദമുയർത്തുന്നത്,അദ്ദേഹം ഇതിനു മുന്നേ ഇവിടെ പ്രവർത്തിച്ചിരുന്നു,ആരും അറിഞ്ഞില്ല...ഇന്ന് അദ്ദേഹം നമുക്ക് വേണ്ടിസംസാരിക്കുമ്പോൾ, നീങ്ങൾ പറഞ്ഞപോലെ ജനങ്ങളെ Panic ആക്കുന്നു because , its a critical Now.ഇതുപോലെ ശബ്ദമുയർത്തിയില്ലായിരുന്നെങ്കിൽ നമ്മളാരും ഇങ്ങനെ ഒരു വിഷയത്തെ തിരിഞ്ഞു നോക്കു പോലും ഇല്ലായിരുന്നു .... Panic ആകേണ്ടത് ആവുക തന്നെവേണം
    കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് കേട്ടിട്ടില്ലേ ....

  • @fawasmohammed8221
    @fawasmohammed8221 3 ปีที่แล้ว +3

    അസാധ്യ മാധ്യമ പ്രവർത്തനം 🤘

  • @ameTalks
    @ameTalks 3 ปีที่แล้ว +6

    ഇവർ ഇപ്പോഴും 2010 il ആണോ...ഓരോ വർഷവും കൂടുംതോറും dam ന് ബലം കൂടി വരികയാണ്.അവിടെ കുഴപ്പം ഒന്നും ഇല്ല....ഇവർ ഇത് എന്ത് തെങ്കയ പറയുന്നെ.....

  • @anusree7454
    @anusree7454 3 ปีที่แล้ว

    we are with russel joy sir full support to you sir

  • @Jakes-4565
    @Jakes-4565 3 ปีที่แล้ว +1

    അഭിലാഷേട്ടാ.. നാളെ ഇത് മാറ്റി പറയല്ലേ....

  • @fairoozmuhammed117
    @fairoozmuhammed117 3 ปีที่แล้ว

    ചുണ്ണാമ്പും ശർക്കരയും മുട്ടയുടെ വെള്ളയും ചെന്നിനായകത്തിന്റെ വേരും 🔥🔥🔥🔥അടിപൊളി ആയിട്ടുണ്ട് 👍🏻ആദ്യം മുതൽ ഒന്നൂടെ പഠിക്കേണ്ടതുണ്ട് 🥲

  • @flaminjose1
    @flaminjose1 3 ปีที่แล้ว +2

    അഭിലാഷ് ഇത്രക്ക് നിസാരവൽക്കരിച്ചു സംസാരിക്കുന്നത് ഒട്ടും യോജിച്ചതല്ല .

  • @Ymee234
    @Ymee234 3 ปีที่แล้ว +2

    ഇതിപ്പോ എന്റെ വീട്ടിലെ ടാങ്കിന്റെ അവസ്ഥ പോലെ ആയല്ലോ 10 വർഷത്തെ കാലാവധി ഒള്ളു.
    30 വർഷം കഴിഞ്ഞിപ്പോ എപ്പോ പൊട്ടുമോ എന്തോ...😐

  • @NM-gc7vc
    @NM-gc7vc 3 ปีที่แล้ว +9

    Campaign is to urge the govt bodies to come up with possible solutions

  • @t4entertine782
    @t4entertine782 3 ปีที่แล้ว +5

    Dam പൊട്ടുന്നത് വരെ ഇവൻ ഇതൊക്കെ tanna paranjj കൊണ്ടിരിക്കും.....ഇങ്ങനെ ഒരു ഭയം ഉള്ളത് കൊണ്ട് ആണു ബായി ഇപ്പൊ ഇത് ചർച്ചാ വിഷയം ആയത്....അല്ലേൽ ജീവന് പുല്ലുവില...😤

  • @chakkapazham95
    @chakkapazham95 3 ปีที่แล้ว +5

    Stand with Adv Russal Joy.

  • @Arya_stark_3
    @Arya_stark_3 3 ปีที่แล้ว +3

    എല്ലാവരും ചർച്ച നടത്തി പുതിയ dam നിർമിക്കുമ്പോൾ എൽക്കും എത്ര വർഷം എടുക്കും? അത്രയും നാൾ ഈ dam ഇതേപോലെ നിലനിൽക്കുമോ? 2010 time തൊട്ടേ ചർച്ച ഉണ്ടല്ലോ. എന്നിട്ട് ഒന്നും ആയില്ലല്ലോ. ഇതൊക്കെ വേഗം നടക്കണമെങ്കിൽ ജനങ്ങൾ നല്ലപോലെ പ്രതികരിക്കണം. അതിനു ഈ campyn ഒക്കെ വേണം. 2 states തമ്മിൽ വിദ്വേഷം undakkunnathinod യോജിപ്പില്ല.

  • @amloid
    @amloid 3 ปีที่แล้ว +4

    6.10 കളിയാക്കല്ലേ mistar... ഇത്രയെ പറയാൻ ഒള്ളു,125 വർഷം പഴക്കം ഉള്ള ഡാം നമുക്ക് വേണ്ട...

  • @faisisdine7970
    @faisisdine7970 3 ปีที่แล้ว +1

    എന്താ ,അവിടുത്തെ ജനങ്ങളുടെ ജീവനുകൾക്ക് അല്പം വില കൊടുത്ത് ചർച്ച കൊണ്ട് പോവാമായിരുന്നു 👎🏿.ഏതായാലും 50 വർഷം കാലതാമസം പറഞ്ഞത് 125 ഓടിയില്ലേ .അതിന്റെ ബലക്ഷയം അവിടെ ജീവിക്കുന്നവർക്ക് ഭീഷണിയല്ലേ .ഇതു വരെ ഡാം തകരാത്തത് നമ്മുടെ ഭാഗ്യമായി കാണാം !

  • @abdulhaseebck8881
    @abdulhaseebck8881 3 ปีที่แล้ว +7

    142 adi ennullath supreme Court 139 adi aakiyille...ithuvare ath media one arinjille..

  • @prasobhpottayath
    @prasobhpottayath 3 ปีที่แล้ว +2

    അങ്ങനെ അവസാനം ഇതും സംഗികളുടെ തലയിൽ വച്ചു കമ്മി അഭിലാഷ് ചർച്ച യിൽ വഴി തെളിച്ചു....

    • @muhammedthanveer361
      @muhammedthanveer361 3 ปีที่แล้ว

      ഒറ്റയടിക്ക് പ്രശ്ന പരിഹാരം കാണാൻ അധികാരം ഉള്ളത് കേന്ദ്രത്തിനു തന്നെയല്ലേ..

  • @ShortsGalaa
    @ShortsGalaa 3 ปีที่แล้ว +9

    YOUR CAPTION SHOWS EVERYTHING :)

  • @Indian-oj7wm
    @Indian-oj7wm 3 ปีที่แล้ว

    ഞാൻ ഇനി മുല്ലപ്പെരിയാറിന്റെ വിഷയത്തിൽ ഒന്നും അറിയാൻ ആഗ്രഹിക്കുന്നില്ല.....
    ഇനി എന്ത്‌ നടക്കുന്നോ നടക്കട്ടെ..
    Thank god..
    ഞാൻ പാലക്കാട്‌ ആണ്.
    Bcos ഇത്രയൊക്കെ സോഷ്യൽ മീഡിയയിലെ പ്രതിഷേധം കണ്ടിട്ടും വെള്ളം കുറച്ചു നിറുത്തലും, control room തുറക്കലുമാണ് ഇവിടെ നടന്നിരിക്കുന്നത്....
    ഇതിൽ കൂടുതൽ ഒന്നും ഇനി ഒരു ന്യൂസിലും കാണാൻ പോകുന്നില്ല... ഇനി എങ്ങാനും പലരും പറഞ്ഞത് പോലെ ഡാം പൊട്ടിയാൽ control റൂമിൽ വിളിച്ചു ചോദിച്ചാൽ അവർ പറഞ്ഞു തരുമല്ലോ ആരൊക്കെ മരിച്ചെന്നും എന്തൊക്കെ നാശ നഷ്ടങ്ങൾ വന്നെന്നും ഒക്കെ അതിനാൽ ഇനി ഏത് ന്യൂസും കാണുന്നില്ലെന്ന് ഞാൻ ശപഥം എടുക്കുവാ 👍

  • @arjunanil7787
    @arjunanil7787 3 ปีที่แล้ว +2

    ഡാമുകളെ കുറിച്ച് ഇത്രയും അറിവ് ഉണ്ടായിരുന്നെങ്കിൽ അത് 2018 ൽ ഉപയോഗിക്കണമായിരുന്നു... 🥱
    പ്രളയം ഒഴിവായി കിട്ടുമായിരുന്നല്ലോ...
    നിലവിൽ ഈ ഡാം പൊട്ടാൻ സാധ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞതാണ്...
    അത് പൊളിച്ചു നീക്കി പുതിയത് പണിയണം...
    തമിഴ് നാടിനു ഈ ഡാമിന്റെ മേലുള്ള അവരുടെ അധികാരം പോകുമോ എന്നുള്ള സ്വാർത്ഥത മാത്രമാണ്...
    പക്ഷെ കേരളത്തിന് ഇത് ലക്ഷക്കണക്കിന് ജീവന്റെ പ്രശ്നമാണ്....

  • @anusubinarts5743
    @anusubinarts5743 3 ปีที่แล้ว +4

    അഭിലാഷ് നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് കരുതി. ഇപ്പോൾ മനസിലാവുന്നു നിങ്ങളും ആരുടെയൊക്കെയോ കയ്യിലെ കളി പാവ ആയി മാറിയിരിക്കുന്നു. പുച്ഛം മാത്രം

  • @aswinpc7374
    @aswinpc7374 3 ปีที่แล้ว +1

    നമ്മുടെ ഒരു പൊളിറ്റിക്കൽ സിറ്റുവേഷൻ അനുസരിച് നോക്കിയാൽ ഇപ്പൊ പുതിയ dam ഉണ്ടാക്കാൻ തുടങ്ങിയാൽ 10 വര്ഷം കഴിഞ്ഞേ പൂർത്തിയാവൂ .. Dam ന്റെ ക്ഷയം പൂർണം ആവുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നത് ആണ്‌ നല്ലത് .

  • @VISHNUVISWANG
    @VISHNUVISWANG 3 ปีที่แล้ว

    ഒരോ കുലുക്കവും ഉറപ്പിന്റെ ബലം കുറയ്ക്കും... കാലം കൂടും തോറും സംഭരണി കുറയുകയാണ് വേണ്ടത് ഇവിടെ കൂടുകയാണ്....

  • @wellwisher7314
    @wellwisher7314 3 ปีที่แล้ว

    need a meeting after the explosion of mullaperiyar dam in out of focus ( don't know how many people will alive here to see that) and you guys are hiding so many logical points and lots of respect to that 👁

  • @mohamedashik6456
    @mohamedashik6456 3 ปีที่แล้ว

    Good 👍

  • @yohanzworld1531
    @yohanzworld1531 3 ปีที่แล้ว +1

    വിവരമിലായ്മ ഒരിക്കലും തെറ്റല്ല... Hates of media One....🤣🤣🤣
    ഇത്രയും ദുരന്തമായ കുറച്ചു പേരെ വെച്ച് ഒരു പ്രോഗ്രാം...👎👎👎

  • @farooknc
    @farooknc 3 ปีที่แล้ว +10

    Definitely mullaperyar dam will collapse. It is designed for fifty years. Now it is 75years more. It is matter of time

  • @swadisonu5091
    @swadisonu5091 3 ปีที่แล้ว +3

    😠😠😠 ഈ മാധ്യമങ്ങളെ ഒക്കെ എന്തിന് കൊള്ളാം അനുബാമയുടെ കുട്ടിയെ തിരഞ്ഞു povukayayirikkum