കക്കിപ്പട എന്ന മലയാള സിനിമ എല്ലാവരും കാണുക. ആ സിനിമയിൽ കാണാം ഇതുപോലുള്ള സാഹചര്യങ്ങൾ പോലീസ് എങ്ങിനെ കൈകാര്യം ചെയ്യുന്നത്. ആ മോൾക്കും മോളുടെ കുടുംബത്തിനും നീതി ലഭിക്കുക തന്നെ ചെയ്യും..
പോലീസ്‌കാരുടെ കാര്യം അല്ലേ അവർക്കു കേസ് തെളിയിക്കാനും, മറ്റൊരാളുടെ പേർക്ക് കുറ്റം ചുമത്തി യഥാർത്ഥ കുറ്റവാളിയെ രക്ഷിക്കാനും ഒക്കെ ആകും അതിനുവേണ്ടി നിരപരാധിയെ പോലും പിടിച്ച് ഇടിച്ചു ശരിയാക്കി ഭയപ്പെടുത്തി അവർ പറയുന്നത് പോലെ തെളിവെടുപ്പിൽ പറയിപ്പിക്കും. അതുകൊണ്ടാവണം കറക്ട് എവിഡൻസ് കളക്ട് ചെയ്തു സീൽ ചെയ്തു ഹാജരാക്കാത്തത്. ഇവിടെ ഇയാൾ ആയിരുന്നു കുറ്റവാളി എന്ന് പോലീസിന് ഉറപ്പായിരുന്നെങ്കിൽ അവിടുന്നു കിട്ടുന്ന എവിഡൻസ് ഉറപ്പായും വളരെ ശ്രദ്ധയോടെ ശേഖരിച്ചു ഹാജരാക്കു മായിരുന്നു. യഥാർത്ഥ കുറ്റവാളി മാത്രമേ ശിക്ഷിക്കപ്പെടാവൂ.
ദളിത് അല്ല പ്രശ്നം അന്യ സംസ്ഥാനത്തുള്ളവർ ആണെങ്കിൽ ശിക്ഷ ഉറപ്പു മലയാളി പ്രതി ആണെങ്കിൽ പാർട്ടി നോക്കി മാത്രം എന്തായാലും പ്രതിയെ പുറത്തു കൊണ്ടു വരാൻ കഴിയണം
ഒരു കാരണവശാലും ഇനി മുതൽ കേസ് അന്വേഷണത്തിന് പോലീസിനെ ഏല്പിക്കരുത്. നിയമത്തിൽ മാറ്റം വരുത്തണം. തുടർച്ചയായി പോലീസ് കുറ്റാന്വേഷണത്തിൽ നട്ടെല്ല് വളഞ്ഞിരിക്കുന്നു. അത്കൊണ്ട് പുതിയ ഇൻവെസ്റ്റിഗറ്റിംഗ് സ്‌ക്വാഡ് കേരളത്തിൽ രൂപപ്പെടുത്തണം. പോലീസ് ഇനി സ്കൂൾ കുട്ടിയുടെ പെൻസിൽ കളഞ്ഞു പോയതും, സൈക്കിൾ കാണാതായ കേസ്, അത്പോലെ നോയിസ് പൊല്യൂഷൻ പോലുള്ള പെറ്റി കേസ് അന്വേഷിച്ചാൽ മതി....
ദളിതൻ മരിലും ഐഎസ് ഓഫീസർ മുതൽ സാമ്പത്തികം ആയി മുന്നോക്കം ഉള്ളവർ ഉണ്ട് but ഇവർ ആരും മറ്റുള്ളവരെ സഹായിക്കുന്നില്ല.. അവരുടെ സമുദായത്തെ സംരക്ഷിക്കാൻ സംഘടന യെ ശക്തിപ്പെടുത്താനും നോക്കുന്നില്ല..😢
പൊളിച്ചെഴുതാൻ കാലമായി. ഞാൻ ഷാർജയിൽ 3കൊല്ലം ഉണ്ടായിരുന്നു.അവിടെ സ്ത്രീകൾ രാത്രി വൈകിയും തെരുവിൽ നടക്കുന്നത് കണ്ടിട്ടുണ്ട്.അവര ഒന്ന് തൊടാൻ പോലും ആർക്കും കഴിയില്ല കാരണം നിയമം ,അത് വളരെ സ്ട്രോങ്ങ് ആണ് .പക്ഷെ ഇവിടെ,കഷ്ടം ,നോക്കി നിൽക്കാൻ മാത്രം ശീലിച്ച ഒരു ജനത .അവനെ ശിക്ഷിക്കാൻ മാത്രം കഴിയുന്നില്ല.എന്ത് കൊണ്ട്???? പാർട്ടി,പണം,ഭീഷണി, ,
പോലീസ് ശാസ്ത്രിമായ ഒരു തെളിവും ശേഖരിച്ചില്ല ഇതിൽ വെറുതെ വിട്ട ആളെയോ കോടതിയോ അല്ല കുറ്റം പറയേണ്ടത് സർക്കാരിനെയും അത് അന്വേഷിക്കാൻ ചുമതലപ്പെടുത്തി ഉദ്യോഗസ്ഥനമാണ് ഇതിന്റെ ഉത്തരവാദിത്വം, ദൈവം ഇവരെയൊക്കെ വെറുതെ വിടില്ല
പ്രതി അയാൾ തന്നെയാണ് എന്ന് മുൻകൂട്ടി നിർണയിച്ചുകണ്ടുള്ള അന്വേഷണം aayrnnu നടന്നത് അതുകൊണ്ട് തന്നെ സൈൻ്റെഫിക് evidence കൾ പൂർണമായും ശേഖരിക്കാൻ പോലീസിന് സാധിച്ചില്ല ഇത് യഥാർത്ഥ പ്രതിയെ രക്ഷിക്കുന്നു..
Yes യഥാർത്ഥ പ്രതി വേറെ ആണ്.. ഇത് ആരെയോ രക്ഷിക്കാൻ പിടിപെട്ടു evidence ഉണ്ടാക്കി എടുത്തു അതാണ് case ഇങ്ങനെ ആയതു.... ഒരാൾ അന്നേ ദിവസം അവിടെ രാപകൽ കിടന്നു ഉറങ്ങുന്നുണ്ടാരുന്നു എന്ന് പ്രതിയുടെ വക്കീൽ പറയുന്നുണ്ട്.. അത് ആരാണ് അയാൾ ഇതൊന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്... ഒരു കുറ്റവാളി പോലും രക്ഷപെടരുത്... നിരപരാധി ശിക്ഷ അനുഭവിക്കുകയും അരുത്
What is the basic educational qualification for entry into the police force? The level of crime, knowledge and technology have changed but entry-level qualifications of the police force remain the same.
ഈ കുഞ്ഞു ഒരു രാഷ്ട്രീയ പാർട്ടി ട നേതാവിന്റെ ആരുന്നേൽ ഈ രീതിയി അലസമായി കാണുമാരുന്നോ. അന്വേഷിച്ചു പൂർത്തിയപ്പോ പോലും നിലവിൽ ഉള്ള തെളിവ് കോടതി ഇൽ നിൽക്കുമോ എന്ന് എന്തുകൊണ്ട് ഹയർ ഒഫീഷ്യൽ ആളുകൾ നോക്കിയില്ല. പാവപെട്ടവന്റ ആണേൽ എന്തു വില ജീവന്.
അവൻ ചെയ്തു എന്ന് ആരും കണ്ടില്ല. തെളിവില്ല. ഇവൻ കഴിഞ്ഞ മൂന്നു വർഷമായി പീഡിപ്പിക്കുന്നു. അവൾക്കു മൂന്നു വയസ്സുമുതൽ. അവൾ എന്തുകൊണ്ട് ആരോടും പറഞ്ഞില്ല. എങ്കിൽ ഇപ്പോൾ കൊല്ലേണ്ട ആവശ്യം എന്താണ്. അച്ഛനമ്മമാരുമായിട്ടും ചിറ്റപ്പനും ചിറ്റമ്മയുമായിട്ടും വളരെ അടുപ്പത്തിലായിരുന്നു എന്നാണ് പറയുന്നത്. അവൻ ഉപയോഗിച്ചെങ്കിൽ മറ്റുള്ള ആരെങ്കിലും ഉപയോഗിച്ചിരുന്നോ. അവന്റെ ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു. വേറെ ആരുടെയെങ്കിലും ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നോ. അവൻ അവളുടെ വീട്ടിൽ പോകാറില്ലായിരുന്നു. ആരുടെയെങ്കിലും ദൈന്യത കണ്ടു സന്തോഷപ്പെടുന്ന ജനക്കൂട്ടം.
3വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട് എന്ന് പറയുന്നു ഈ കാലയളവിൽ അച്ചൻ അമ്മ??? 2 സംഭവം നടന്നു കഴിഞ്ഞിട്ടും പോസ്റ്റു മോർട്ടം വേണ്ട എന്ന് പറഞ്ഞു... Karabam🙏സംശയം തോന്നുന്നില്ല എന്ന്... ഈ കേസ് ഒന്ന് കൂടി തെളിയിക്കേണ്ടത് ഉണ്ട് സത്യം പുറത്ത് വരണം
2011 അല്ല 2021 ആണ്
സത്യം പുറത്ത് വരണം നിരപരാധികൾ ശിക്ഷിക്കപ്പെടരുത്
നമ്മുടെ നാട്ടിലോ??
ഇരക്ക് privilage കുറവാണ്. അപ്പോ നീതി ഇല്ല.....കൊള്ളാം..
കക്കിപ്പട എന്ന മലയാള സിനിമ എല്ലാവരും കാണുക.
ആ സിനിമയിൽ കാണാം ഇതുപോലുള്ള സാഹചര്യങ്ങൾ പോലീസ് എങ്ങിനെ കൈകാര്യം ചെയ്യുന്നത്.
ആ മോൾക്കും മോളുടെ കുടുംബത്തിനും നീതി ലഭിക്കുക തന്നെ ചെയ്യും..
സാക്ഷികളെയും, Investigation Officers നെയും ചോദ്യം ചെയ്യണം...
പ്രതി അന്ന് കുറ്റം സമ്മതിച്ചതാണെന്ന് ഇവമ്മാർക്ക് അറിയില്ലേ ' എന്നിട്ടും വന്ന് ന്യായീകരിക്കുന്നു 🤮🤮
പോലീസ്‌കാരുടെ കാര്യം അല്ലേ അവർക്കു കേസ് തെളിയിക്കാനും, മറ്റൊരാളുടെ പേർക്ക് കുറ്റം ചുമത്തി യഥാർത്ഥ കുറ്റവാളിയെ രക്ഷിക്കാനും ഒക്കെ ആകും അതിനുവേണ്ടി നിരപരാധിയെ പോലും പിടിച്ച് ഇടിച്ചു ശരിയാക്കി ഭയപ്പെടുത്തി അവർ പറയുന്നത് പോലെ തെളിവെടുപ്പിൽ പറയിപ്പിക്കും. അതുകൊണ്ടാവണം കറക്ട് എവിഡൻസ് കളക്ട് ചെയ്തു സീൽ ചെയ്തു ഹാജരാക്കാത്തത്. ഇവിടെ ഇയാൾ ആയിരുന്നു കുറ്റവാളി എന്ന് പോലീസിന് ഉറപ്പായിരുന്നെങ്കിൽ അവിടുന്നു കിട്ടുന്ന എവിഡൻസ് ഉറപ്പായും വളരെ ശ്രദ്ധയോടെ ശേഖരിച്ചു ഹാജരാക്കു മായിരുന്നു. യഥാർത്ഥ കുറ്റവാളി മാത്രമേ ശിക്ഷിക്കപ്പെടാവൂ.
അന്വേഷണ ഉദ്യോഗസ്ഥനെ നുണപരിശോധനയ്ക്ക് വിധേയനാക്കി കേന്ദ്ര അന്വേഷണ ഏജൻസിക്ക് കേസ് കൈമാറുക.
ഈ കേസ് അന്വേഷിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറിയാം ആരാണ് യഥാർത്ഥ കുറ്റവാളി എന്ന്
സത്യം ജയിക്കട്ടെ
ദളിത് അല്ല പ്രശ്നം അന്യ സംസ്ഥാനത്തുള്ളവർ ആണെങ്കിൽ ശിക്ഷ ഉറപ്പു മലയാളി പ്രതി ആണെങ്കിൽ പാർട്ടി നോക്കി മാത്രം എന്തായാലും പ്രതിയെ പുറത്തു കൊണ്ടു വരാൻ കഴിയണം
ഒരു കാരണവശാലും ഇനി മുതൽ കേസ് അന്വേഷണത്തിന് പോലീസിനെ ഏല്പിക്കരുത്. നിയമത്തിൽ മാറ്റം വരുത്തണം. തുടർച്ചയായി പോലീസ് കുറ്റാന്വേഷണത്തിൽ നട്ടെല്ല് വളഞ്ഞിരിക്കുന്നു. അത്കൊണ്ട് പുതിയ ഇൻവെസ്റ്റിഗറ്റിംഗ് സ്‌ക്വാഡ് കേരളത്തിൽ രൂപപ്പെടുത്തണം. പോലീസ് ഇനി സ്കൂൾ കുട്ടിയുടെ പെൻസിൽ കളഞ്ഞു പോയതും, സൈക്കിൾ കാണാതായ കേസ്, അത്പോലെ നോയിസ് പൊല്യൂഷൻ പോലുള്ള പെറ്റി കേസ് അന്വേഷിച്ചാൽ മതി....
പോലീസ് ആദ്യം തന്നെ ആരെയോ രക്ഷിക്കാൻ ശ്രമിച്ചു... ഈ പ്രതി എന്ന് പറയുന്ന ആൾ നിരപരാധി ആയിരിക്കാം...
Correct
No Avan niraparadhi allaaaaa
അവതാരിക കുറച്ചുകൂടി ഹോം വർക് ചെയ്യണം
പ്രതിയുടെ ഇന്റർവ്യൂ റിപ്പോർട്ടർ ചാനലിൽ ഉണ്ട് 'close encounter ' അതുകണ്ടാൽ മതി അവൻ കുറ്റവാളിയാണന്നു മനസിലാക്കാൻ.
ശ്... ശ്.... 2011 അല്ല ചേച്ചി 2021 ആണ്
ദളിതൻ മരിലും ഐഎസ് ഓഫീസർ മുതൽ സാമ്പത്തികം ആയി മുന്നോക്കം ഉള്ളവർ ഉണ്ട് but ഇവർ ആരും മറ്റുള്ളവരെ സഹായിക്കുന്നില്ല.. അവരുടെ സമുദായത്തെ സംരക്ഷിക്കാൻ സംഘടന യെ ശക്തിപ്പെടുത്താനും നോക്കുന്നില്ല..😢
നല്ല position ൽ ആയാൽ ദളിത് ആണെന്ന് പറയാൻ പോലും നാണക്കേടാണ്
കറക്റ്റ് അണ്
പൊളിച്ചെഴുതാൻ കാലമായി.
ഞാൻ ഷാർജയിൽ 3കൊല്ലം ഉണ്ടായിരുന്നു.അവിടെ സ്ത്രീകൾ രാത്രി വൈകിയും തെരുവിൽ നടക്കുന്നത് കണ്ടിട്ടുണ്ട്.അവര ഒന്ന് തൊടാൻ പോലും ആർക്കും കഴിയില്ല കാരണം നിയമം ,അത് വളരെ സ്ട്രോങ്ങ് ആണ് .പക്ഷെ ഇവിടെ,കഷ്ടം ,നോക്കി നിൽക്കാൻ മാത്രം ശീലിച്ച ഒരു ജനത .അവനെ ശിക്ഷിക്കാൻ മാത്രം കഴിയുന്നില്ല.എന്ത് കൊണ്ട്????
പാർട്ടി,പണം,ഭീഷണി,
,
2011 ഇൽ ആണോ സംഭവം നടന്നത്. വലിയ വാചകം ഒക്കെ അടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക
സാഹചര്യ തെളിവുകളും രേഖകളും തക്ക സമയത്ത് ശേഖരിച്ചി ട്ടുണ്ടാവും,അതിൽ ഒന്നും രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കരുത്.
2011?? .. അറിയാത്ത കാര്യങ്ങളിൽ ചർച്ച🤑
പോലീസ് ശാസ്ത്രിമായ ഒരു തെളിവും ശേഖരിച്ചില്ല ഇതിൽ വെറുതെ വിട്ട ആളെയോ കോടതിയോ അല്ല കുറ്റം പറയേണ്ടത് സർക്കാരിനെയും അത് അന്വേഷിക്കാൻ ചുമതലപ്പെടുത്തി ഉദ്യോഗസ്ഥനമാണ് ഇതിന്റെ ഉത്തരവാദിത്വം, ദൈവം ഇവരെയൊക്കെ വെറുതെ വിടില്ല
2011. 2021
Kolayalikku sammardham undu. Sammardham avane jeevikkan anuvadikkiĺla. Siksha anubhavikkum.
പ്രതിപക്ഷം സമരം ചെയ്യണ്ടത് പുനരന്വേഷണം വേണം എന്ന് പറഞ്ഞു കൊണ്ടാകണം. Maybe അർജുനെക്കാൾ വലിയ ഒരു പ്രതി ഇതിൽ ഉണ്ടെങ്കിലോ...
ആയിരികാം
അതിന് കേരളത്തിൽ എവിടെയാ പ്രതിപക്ഷം
2011 lo😮
Chechy 2011 alla 2021 aanu
Arayalum pidikkum urapp
The investigating officer claims he surpassed even sherlock Holmes in unravelling mysteries
Everyone share this
എന്താ ആരും പ്രീതികരിക്കുന്നില്ലേ
Annu Paalathayi case il enthayi ira muslim aayi ennathu kond ellavrum mindiyilla athinte effect ee ee case prathikalude dhairyvum😢
2021 mdm
പ്രതി അയാൾ തന്നെയാണ് എന്ന് മുൻകൂട്ടി നിർണയിച്ചുകണ്ടുള്ള അന്വേഷണം aayrnnu നടന്നത്
അതുകൊണ്ട് തന്നെ സൈൻ്റെഫിക് evidence കൾ പൂർണമായും ശേഖരിക്കാൻ പോലീസിന് സാധിച്ചില്ല
ഇത് യഥാർത്ഥ പ്രതിയെ രക്ഷിക്കുന്നു..
Yes യഥാർത്ഥ പ്രതി വേറെ ആണ്.. ഇത് ആരെയോ രക്ഷിക്കാൻ പിടിപെട്ടു evidence ഉണ്ടാക്കി എടുത്തു അതാണ് case ഇങ്ങനെ ആയതു.... ഒരാൾ അന്നേ ദിവസം അവിടെ രാപകൽ കിടന്നു ഉറങ്ങുന്നുണ്ടാരുന്നു എന്ന് പ്രതിയുടെ വക്കീൽ പറയുന്നുണ്ട്.. അത് ആരാണ് അയാൾ ഇതൊന്നും അറിഞ്ഞില്ല എന്നാണ് പറയുന്നത്... ഒരു കുറ്റവാളി പോലും രക്ഷപെടരുത്... നിരപരാധി ശിക്ഷ അനുഭവിക്കുകയും അരുത്
Nishad made the point.
What is the basic educational qualification for entry into the police force? The level of crime, knowledge and technology have changed but entry-level qualifications of the police force remain the same.
Correction- it is 2021 not 2011
2011😂😂😂😂.2021ആണ് ചേച്ചി
2011🙄🙄
2011 alla 2021
ഈ കുഞ്ഞു ഒരു രാഷ്ട്രീയ പാർട്ടി ട നേതാവിന്റെ ആരുന്നേൽ ഈ രീതിയി അലസമായി കാണുമാരുന്നോ. അന്വേഷിച്ചു പൂർത്തിയപ്പോ പോലും നിലവിൽ ഉള്ള തെളിവ് കോടതി ഇൽ നിൽക്കുമോ എന്ന് എന്തുകൊണ്ട് ഹയർ ഒഫീഷ്യൽ ആളുകൾ നോക്കിയില്ല. പാവപെട്ടവന്റ ആണേൽ എന്തു വില ജീവന്.
First investigate about this police officer. He was historysheeter. He needs only money. What a pity for the public!!
2011?😮
Kutavaali evide 😢😢😢
Eathu 2011😂😂😂
അവൻ ചെയ്തു എന്ന് ആരും കണ്ടില്ല. തെളിവില്ല. ഇവൻ കഴിഞ്ഞ മൂന്നു വർഷമായി പീഡിപ്പിക്കുന്നു. അവൾക്കു മൂന്നു വയസ്സുമുതൽ. അവൾ എന്തുകൊണ്ട് ആരോടും പറഞ്ഞില്ല. എങ്കിൽ ഇപ്പോൾ കൊല്ലേണ്ട ആവശ്യം എന്താണ്.
അച്ഛനമ്മമാരുമായിട്ടും ചിറ്റപ്പനും ചിറ്റമ്മയുമായിട്ടും വളരെ അടുപ്പത്തിലായിരുന്നു എന്നാണ് പറയുന്നത്. അവൻ ഉപയോഗിച്ചെങ്കിൽ മറ്റുള്ള ആരെങ്കിലും ഉപയോഗിച്ചിരുന്നോ. അവന്റെ ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു. വേറെ ആരുടെയെങ്കിലും ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നോ. അവൻ അവളുടെ വീട്ടിൽ പോകാറില്ലായിരുന്നു.
ആരുടെയെങ്കിലും ദൈന്യത കണ്ടു സന്തോഷപ്പെടുന്ന ജനക്കൂട്ടം.
മാതാപിതാക്കൾ എന്ത് മനുഷ്യർ ആണ് ആ കൊച്ചു കുട്ടിയെ കുളിപ്പിക്കുമ്പോൾ തന്നെ അറിയില്ലേ..?
Pinarayinde police alle idinappuravum nadakkum
Pradepaksham west
Anyashan.uthyogasthanayum..kuthamchayitha..prathiyaayum..nuna.parishothanaku..vithaya.maakuka..
Apyntharam vakuppu onninumpatoola
Soopar
Kodtal. Kollethkittem
3വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട് എന്ന് പറയുന്നു ഈ കാലയളവിൽ അച്ചൻ അമ്മ???
2
സംഭവം നടന്നു കഴിഞ്ഞിട്ടും പോസ്റ്റു മോർട്ടം വേണ്ട എന്ന് പറഞ്ഞു... Karabam🙏സംശയം തോന്നുന്നില്ല എന്ന്... ഈ കേസ് ഒന്ന് കൂടി തെളിയിക്കേണ്ടത് ഉണ്ട് സത്യം പുറത്ത് വരണം
2021 ആണ്
2011 അല്ല