മുല്ലപെരിയാർ ഡാം തമിഴ്നാട്ടിൽ പണിയാതിരുന്നതിന്റെ കാരണമെന്ത് ?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മുല്ലപെരിയാർ ഡാമിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ ?
    ഡാമിന്റെ പണിക്കായി കേസ്കൊടുത്തിരിക്കുന്ന അഡ്വ. റസ്സൽ ജോയ് വെളിപ്പെടുത്തുന്നു
    #Mullaperiyar #MullaperiyarDam #idukki #kerala #tamilnadu #dam #damcollapse #pennycuick #Periyar #Abcmalayalam #abcmalayalamtalks #abcmalayalaminterview #trending
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 6K

  • @keerthanasubeeshsubeesh6589
    @keerthanasubeeshsubeesh6589 2 ปีที่แล้ว +5435

    ഇദ്ദേഹം സ്വന്തം കുടുംബം രക്ഷിക്കാൻ അല്ല നോക്കുന്നത്. നമ്മളെ എല്ലാവരെയുമാണ്.നാം എല്ലാം നമ്മളെ കാക്കാൻ ഇദ്ദേഹത്തിനൊപും നിക്കണം

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +26

      കഴിഞ്ഞ 6 കൊല്ലം ഇതു പോലെ ഇപ്പം പൊട്ടും എന്ന് പറഞ്ഞു വന്നിട്ട് കോടതി നേരിട്ട് അന്വേഷിച്ചു ഒരു പ്രശ്നം വും ഇല്ല എന്ന് പറഞ്ഞത് ആണ് ഹേ

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว +144

      @@jithingeorge1897 പൊട്ടി കഴിയുമ്പോൾ കോടതി പറയും ആ പൊട്ടി കേട്ടോ. ആ ഒരു കാര്യം മറന്ന് പോയി അത് പറയാൻ ഹൈ കോടതി അവിടെ കാണില്ല

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +11

      @@nsnsns5786 നിങ്ങൾ എന്തു ആണ്‌ വിചാരിക്കുന്നത് കോടതി അന്വേഷണം കഴിഞ്ഞിട്ട് ആണ്‌ പ്രശ്നം ഇല്ല എന്ന് പറഞ്ഞത്...... പ്രശ്നം ഉണ്ടെങ്കിൽ പിന്നെ എന്തിനു കോടതി കളവു പറയണം????? മാറ്റി പണിയാൻ അല്ലെ വിധി പുറപ്പെടുവിക്കു????? ചുമ്മാ ഇതൊരു കോൺസ്പിറേസി ആണ്‌ അല്ലാതെ വേറെ ഒന്നും അല്ല നിങ്ങൾ തന്നെ ആലോചിച്ചു നോക്ക് ഇപ്പൊ പെട്ടന് എവിടെ നിന്നാണ് മുല്ലപെരിയാർ വിഷയം പൊന്തി വന്നത്???? 2018 ലെ പ്രളയത്തിൽ പോലും ഇങ്ങനെ ഒരു വാദം കെട്ടില്ലല്ലോ??? ഇതൊക്കെ ഒരു കളി ആണ്‌

    • @binil3503
      @binil3503 2 ปีที่แล้ว +32

      @@jithingeorge1897 chettante jilla ethaan enn onn parayavoo..

    • @worldmalayalivlogger
      @worldmalayalivlogger 2 ปีที่แล้ว +4

      അതേ

  • @jishnu7578
    @jishnu7578 2 ปีที่แล้ว +6660

    ഇദ്ദേഹം ആയിരുന്നു ശെരി എന്ന് നമ്മൾ പറയേണ്ടിവരുന്ന ഒരു സമയം ഉണ്ടാകും . അതിലേക്കു അധികം ദൂരവുമില്ല 💯

    • @bobypbabu3067
      @bobypbabu3067 2 ปีที่แล้ว +164

      പറയാൻ നമ്മൾ ഉണ്ടാവില്ല

    • @niyafathimanaju1560
      @niyafathimanaju1560 2 ปีที่แล้ว +37

      Correct

    • @jishnujithu5431
      @jishnujithu5431 2 ปีที่แล้ว +21

      Sathym.

    • @jishikp3572
      @jishikp3572 2 ปีที่แล้ว +9

      @@bobypbabu3067 😂🥺

    • @alanshaji5758
      @alanshaji5758 2 ปีที่แล้ว +25

      Ath manasilakan nammal undakuvo ennu arkariyam

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +3069

    കേരത്തിന് വേണ്ടി സുപ്രീം കോടതിയിൽസ്വന്തം പൈസ കൊണ്ട് കേസ് ഫയൽ ചെയ്ത സ്നേഹം ഉള്ള ധീര മനുഷ്യൻ ❤ബിഗ് സല്യൂട്ട്

    • @minivincent7652
      @minivincent7652 2 ปีที่แล้ว +15

      💪💪💪

    • @ROCKY-nv4br
      @ROCKY-nv4br 2 ปีที่แล้ว +17

      EE SIR NODU KERLATHIL ULLAVAR
      KADA PETTIRIKKANAM .SALUTE SIR

    • @404badgateway2
      @404badgateway2 2 ปีที่แล้ว +3

      അയ്യേ....എടോ ഇതൊക്കെ ഇതിന് മുമ്പ് എത്രയോ പേര് ചെയ്തിട്ടുണ്ട്..... ഇയാള് ഫുള്ള്‍ show ആണ്.... ചുമ്മാ ആളെ പീഡിപ്പിക്കാൻ...ആൾ ആകൻ....

    • @nidhinmangalasseri4061
      @nidhinmangalasseri4061 2 ปีที่แล้ว +36

      @@404badgateway2 നിങ്ങളെ മാതിരി കൊറെ ആൾക്കാർ ഉണ്ടെന്നാ ആൾ പറഞ്ഞെ...... ഇതിനെത്തിരെ പ്രീതികരിച്ചിലിലും ഇങ്ങനെ ചെയുന്നവരെ പുച്ഛിക്കല്ലേ....🙏...

    • @fishertechy8838
      @fishertechy8838 2 ปีที่แล้ว +1

      💪💪💪

  • @sajnashahu
    @sajnashahu 2 ปีที่แล้ว +350

    Skip ചെയ്യാൻ പോലും തോന്നിയില്ല.. അത്രത്തോളം content ഈ ഒരു interview വിൽ ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവർ 👍🏻 adi

  • @nithiyamol8302
    @nithiyamol8302 2 ปีที่แล้ว +5567

    ഈ ഏട്ടൻ കേരളത്തിന്റെ ഒരു മുത്താണ് നല്ലത് മാത്രം ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ 💐💐💐💐💐💐💐🙏

  • @sarathravi5243
    @sarathravi5243 2 ปีที่แล้ว +2468

    6 വർഷം തന്റെ സ്വാന്തം പൈസ യും സമയവും കളഞ്ഞു നമ്മക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്ന ഇദ്ദേഹം ആണ് ശെരി എന്ന്‌ കാലം തെളിയിക്കുമ്പോൾ നമ്മൾ ഉണ്ടാകില്ല....‼️

    • @nextlifedreams8655
      @nextlifedreams8655 2 ปีที่แล้ว +6

      6yeare

    • @punnyapuranam7115
      @punnyapuranam7115 2 ปีที่แล้ว +9

      താങ്കൾ പറഞ്ഞതാണ് ശരി🙏🙏🙏

    • @MrPopeyeah
      @MrPopeyeah 2 ปีที่แล้ว +1

      Orpp

    • @sandeepsoman8482
      @sandeepsoman8482 2 ปีที่แล้ว +13

      @@nextlifedreams8655 yes 2015 മുതൽ അദ്ദേഹം ഈ കാര്യം ചൂണ്ടികാട്ടി case കൊടുത്തിരുന്നു 🤦🏻‍♂️😭😭

    • @gospelofthekingdombichan4764
      @gospelofthekingdombichan4764 2 ปีที่แล้ว +15

      അങ്ങനെ നമ്മൾ ഇല്ലാതാകാൻ ഇടവരരുത് എന്ന് ചിന്തിച്ചു കൊണ്ട് നമുക്കൊരുമിച്ച് കൈകോർക്കാം

  • @TrollanChunk
    @TrollanChunk 2 ปีที่แล้ว +647

    സത്യംപറഞ്ഞാൽ രോമാഞ്ചം. പറയുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ clarity ഉണ്ട്... താങ്കളൊക്കെയാണ് ഒരു leader ആകേണ്ടത് . കൂടെയുണ്ട് ഞങ്ങൾ ❤️

  • @chakkymyaccount4174
    @chakkymyaccount4174 2 ปีที่แล้ว +149

    നല്ല അറിവും വിവരവുമുള്ള മനുഷ്യസ്നേഹി. സാർ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് 💪

    • @fareen2723
      @fareen2723 2 ปีที่แล้ว +3

      Verum comment boxil lee

    • @fareen2723
      @fareen2723 2 ปีที่แล้ว +5

      @Raj G annal thaan paranjuthaayo sathyaavastha

  • @ratheeshkumar7592
    @ratheeshkumar7592 2 ปีที่แล้ว +3191

    ഈ മനുഷ്യൻ ഒരു സൂപ്പർ ഹീറോയാണ് ശരിക്കും

    • @d0n._
      @d0n._ 2 ปีที่แล้ว +19

      Maybe real life hero

    • @aaryag5315
      @aaryag5315 2 ปีที่แล้ว +17

      Sadly, such real life heros are neglected and all other nonsense on YT Vlogs are trending! Don't know why the hell!!!

    • @aiswaryasudharsan4140
      @aiswaryasudharsan4140 2 ปีที่แล้ว +13

      ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഓരോ നിമിഷവും നെഞ്ചിൽ തീയാണ്.

    • @aaryag5315
      @aaryag5315 2 ปีที่แล้ว +10

      @@aiswaryasudharsan4140 Nothing much can be done as he said, Each state in this country is run by a Cokus - even after being Independent, we are democratically slaves( contradictory aanu ) to the governing people of this country. Aayuss ollaavare ellarum jeevikkum. Nature will take it's course gradually.

    • @not_your_channel_my_channel
      @not_your_channel_my_channel 2 ปีที่แล้ว +2

      His name pls

  • @jobysothera505
    @jobysothera505 2 ปีที่แล้ว +441

    ഈ മനുഷ്യൻ സൂപ്പർ ആണ് എല്ലാവരും ഒരുമിച്ചു നിന്നാൽ നമുക്ക് ഒരു വലിയ ദുരന്തം ഒഴിവാക്കം

    • @ajithlal2675
      @ajithlal2675 2 ปีที่แล้ว +3

      Ee msg ittathini sesham enthu karyamanu ithinu vendi thankal cheythathennu onnu parayamo

    • @ajaycr3389
      @ajaycr3389 2 ปีที่แล้ว +2

      @@ajithlal2675 share this video.....so ellavarum ithine patti ariyum.....and then actions might be taken

    • @bloodyred2003
      @bloodyred2003 2 ปีที่แล้ว

      Namukk keralam enn parayunne state rekshikkam

    • @arf_atelier1819
      @arf_atelier1819 2 ปีที่แล้ว

      @@ajaycr3389 kopp edukkum

  • @tippu.....986
    @tippu.....986 2 ปีที่แล้ว +2716

    Sir
    താങ്കളോടൊപ്പം കേരളത്തിലെ ജനങ്ങൾ നിൽക്കും
    ഈ വാർത്ത തുടരുക തന്നെ വേണം
    മുല്ലപ്പെരിയാർ സംരക്ഷിക്കുന്നത് വരെ

    • @jayanv7062
      @jayanv7062 2 ปีที่แล้ว +41

      ആരു നിൽക്കുന്നു ?? എല്ലാവരും അവനവന്റെ കാര്യങ്ങളിൽ തിരക്കിലാണ്

    • @antonyfrancis2165
      @antonyfrancis2165 2 ปีที่แล้ว +30

      സംരക്ഷണം അല്ല വേണ്ടത് അത് പൊളിച്ചു പണിയുകയാണ് വേണ്ടത്

    • @sumathomas5280
      @sumathomas5280 2 ปีที่แล้ว +2

      @@antonyfrancis2165 correct

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +3

      നമ്മുടെ ഭരണാധി karikal ഒരു പേടിയുമില്ലാത്ത വർ ആയി...

    • @techtalkwithshan
      @techtalkwithshan 2 ปีที่แล้ว +1

      @@jayanv7062 yes

  • @akashk7701
    @akashk7701 2 ปีที่แล้ว +63

    മനുഷ്യത്വം നിറയുന്ന വാക്കുകൾ ❤❤ഒരിക്കലും സ്വന്തം വെക്തി താൽപ്പര്യത്തിനല്ല എന്നുള്ളത് വാക്കുകളിൽ അറിയാം. 🔥അവതരികയുടെ questions supper 🔥🔥kerala ജനത ചോദിക്കാനിരുന്ന questions anu🤞🤞🤞🤞🤞🤞🤞🤞🤞

  • @Voiceofcatherin
    @Voiceofcatherin 2 ปีที่แล้ว +2021

    സാമാന്യബുദ്ധിയുള്ള ആരും കേട്ടിരുന്നു പോകും🙏🏼🙏🏼 ഇദ്ദേഹം പറയുന്നത് 💯💯 ശരിയാണ്.... ദൈവമാണ് മുല്ലപ്പെരിയാർ ഡാമിനെ പിടിച്ചു വെച്ചിരിക്കുന്നത്.. 🙏🏼🙏🏼

    • @jobinjoy7086
      @jobinjoy7086 2 ปีที่แล้ว +3

      Athe

    • @achuachu2508
      @achuachu2508 2 ปีที่แล้ว +3

      Yes bro😢

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +5

      ഒലക്കടെ മൂട്...... കഴിഞ്ഞ പ്രാവശ്യം ഇതു പോലെ പൊട്ടും എന്ന് പറഞ്ഞു എന്ധോക്കെ പുകിൽ ആയിരുന്നു അവസാനം കോടതി തന്നെ നിയമിച്ച വിദഗ്ദർ അല്ലെ പറഞ്ഞത് ഒരു കുഴപ്പവും ഇല്ല എന്ന്

    • @achuachu2508
      @achuachu2508 2 ปีที่แล้ว +20

      Eda potta kazhinja kalathe avastha alla dam inu ippa.......poyi chakadaa

    • @achuachu2508
      @achuachu2508 2 ปีที่แล้ว +29

      @@jithingeorge1897 kazhinja pravisam pottiyilla ennu paranju ini pottilla inn illa daa😖😖

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +139

    എന്ത് മനുഷ്യൻ ആണ്.. അറിവ് 👌🏾👌🏾.. സർ പറഞ്ഞ ഓരോ വാക്കും ഓരോ വരിയും വളരെ ശെരി ആണ്.. ഇ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ഗവണ്മെന്റ് എടുത്തില്ലേൽ കേരളം കാണില്ല 🥺

  • @user-ok6rd6ec2q
    @user-ok6rd6ec2q 2 ปีที่แล้ว +207

    കാലം തെളിയിക്കും ഈ മനുഷ്യൻ ആയിരുന്നു ശരിയെന്നു.. ഇനി അതായിരിക്കും സംഭവിക്കാൻ പോകുന്നത്... നന്ദി sir 🙏🏻

  • @sanimol_
    @sanimol_ 2 ปีที่แล้ว +121

    ഇദ്ദേഹം വ്യക്തമായി എല്ലാം പഠിച്ചിട്ടാണ് സംസാരിക്കുന്നത് . വാക്കുകൾക്കു അത്ര ശക്തിയുണ്ട്. കൂടെ ജെനങ്ങളോട് സ്നേഹവും ഉള്ള യഥാർത്ഥ നേതാവ്.

  • @walkwithchippy5588
    @walkwithchippy5588 2 ปีที่แล้ว +848

    ഈ മനുഷ്യൻ ആണ് real hero. കേരളത്തിൽ ഉള്ള ഓരോ മനുഷ്യനും വേണ്ടി സംസാരിക്കുന്ന super hero❣️

    • @nicemovementsoflife8703
      @nicemovementsoflife8703 2 ปีที่แล้ว +8

      Shariya bro

    • @abhijithvarghese2283
      @abhijithvarghese2283 2 ปีที่แล้ว +2

      😌ഒന്നും തോന്നരുത്.ഇതിനു മുന്നേ 2007ഇലും ഇതുപോലെ കുറെ പ്രഹസനം കണ്ടതാണ് ഇവിടുത്തെ ആളുകൾ.അതുകൊണ്ട് ഇവനെപോലുള്ളവരെ ഒന്നും ആരും mind ചെയ്യാറില്ല.വെറും പ്രഹസനം മാത്രമാണ് ഇവനൊക്കെ.ഈ ഡയലോഗ് അടിയല്ലാതെ ഇവനൊന്നും ഒന്നും ചെയ്തിട്ടില്ല.

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +399

    അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമാണ് എന്ന് കുറച്ചു കഴിഞ്ഞാൽ മനസിലാവും ശെരിയാ എല്ലാം god ഇന്റെ കയില്ലാ 💯💯

  • @AnwarAli-rm2xz
    @AnwarAli-rm2xz 2 ปีที่แล้ว +780

    നമ്മൾ പാണ്ടികൾ എന്ന് വിളിച്ചു കളിയാക്കുമെങ്കിലും യവന്മാർ വിളഞ്ഞ ബുദ്ധിയാണ്,,,,
    നമ്മളൊക്കെ എന്ത് തേങ്ങാക്കാണ്?? ദേഷ്യവും സങ്കടവും ഒന്നിച്ച്,,,

    • @aadharsh_
      @aadharsh_ 2 ปีที่แล้ว +89

      പേടിക്കണ്ട dam പൊട്ടിയാൽ നിനക്ക് kit കിട്ടും 🚶‍♂️

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 2 ปีที่แล้ว +11

      @@aadharsh_ 😂

    • @teslaaf5830
      @teslaaf5830 2 ปีที่แล้ว +16

      @@aadharsh_ chatha shavathil kit vekkumo😂😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 ปีที่แล้ว +6

      @@aadharsh_ 😂😂

    • @ullasvj9295
      @ullasvj9295 2 ปีที่แล้ว +5

      @@teslaaf5830 😀😀👍🏻

  • @anwarc1131
    @anwarc1131 2 ปีที่แล้ว +15

    ഇദ്ദേഹം പറഞ്ഞ ഏറ്റവും പരമാർത്തമയ സത്യം ഞാൻ അടക്കമുള്ള ജനങ്ങൾ പ്രതികരിക്കുന്നില്ല എന്നതാണ് ബിഗ് സല്യൂട്ട് സാർ

  • @ayishahina3a102
    @ayishahina3a102 2 ปีที่แล้ว +314

    ഈമാനുഷ്യനോട്‌ വല്ലാതെ റെസ്‌പെക്ട് തോന്നുന്നു 🙏👍😍

  • @princym5094
    @princym5094 2 ปีที่แล้ว +2470

    ഇത് പൊട്ടും എല്ലാരും കൂടെ ഒന്നിച്ചു നിന്ന് sir നു സപ്പോർട്ട് ചെയ്യണം

    • @manojlm1093
      @manojlm1093 2 ปีที่แล้ว +4

      Aysheri🤣

    • @rabhinav8020
      @rabhinav8020 2 ปีที่แล้ว +3

      Aaha😂

    • @hanze7772
      @hanze7772 2 ปีที่แล้ว +14

      Ho😆
      Aayikotte.
      Namakku ellavarkum comment cheyuth support cheyam

    • @aaronvarghese6955
      @aaronvarghese6955 2 ปีที่แล้ว +1

      @@hanze7772 niyoke apolum kanimonn daivathin aryam 🤣

    • @hanze7772
      @hanze7772 2 ปีที่แล้ว +1

      @@aaronvarghese6955 aara kani kanana ne parayunne 😄😄
      1s Ne ezhuthanum vaikanumoke padi😃😃

  • @abhishek.p2381
    @abhishek.p2381 2 ปีที่แล้ว +753

    ഈ മനുഷ്യൻ്റെ വാക്ക് ഇപ്പൊ കേട്ടാൽ നമ്മുക്ക് ഒരു വൻ ദുരന്തം ഒഴിവാക്കാം

    • @Sumizworld786
      @Sumizworld786 2 ปีที่แล้ว +3

      Be practical ✌🏼

    • @PraveenKumar-wi8vu
      @PraveenKumar-wi8vu 2 ปีที่แล้ว

      Pullikaren ithine kurechu ellam nallonam padichitu aan pullikaren parayunna oro karithinem ethirikan aarkum pattila ❤️Russel joy

  • @butterflys471
    @butterflys471 2 ปีที่แล้ว +22

    നല്ല മനുഷ്യൻ ദൈവം ഇതിനുവേണ്ടി തന്നെയാണ് ഇദ്ദേഹത്തെ കേരളത്തിൽ ജനിപ്പിച്ചത്. Big salute sir.. 🌹🌹🌹🙏🙏

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +551

    എല്ലാം അറിഞ്ഞിട്ടും സ്വയം രക്ഷപെടാതെ നമുക്കു വേണ്ടി മാത്രം ഇദ്ദേഹം 🙏😔😔ഒരുപാട് നന്ദി sir 🙏🙏🙏🙏

    • @josekj1876
      @josekj1876 2 ปีที่แล้ว +1

      വിഷമിക്കേണ്ട. ഇത് പൊട്ടില്ല 🙄🙄

    • @Alexandria23-
      @Alexandria23- 2 ปีที่แล้ว +4

      @@josekj1876 എന്തായാലും പോട്ടും🙄യപ്പോ എന്ന് മാത്രം അറിയില്ല

    • @josekj1876
      @josekj1876 2 ปีที่แล้ว

      @@Alexandria23- ഞാൻ ഒരു dam എഞ്ചിനീയർ ആണ്. പറയുന്നതിൽ 90%technically തെറ്റാണ്. പക്ഷെ സർക്കാരിന് ജനങ്ങളുടെ ധാരണ പിശക് മാറ്റാനുള്ള കടമ ഉണ്ട്

    • @user-oj9he2rp2j
      @user-oj9he2rp2j 2 ปีที่แล้ว +1

      @@josekj1876 90%thett enthan

    • @josekj1876
      @josekj1876 2 ปีที่แล้ว +1

      @@user-oj9he2rp2j അജ്ഞാത മായ ഐഡി കളോട് പ്രതികരിച്ചിട് എന്തു കാര്യം?? രണ്ടു കാര്യം പറയാം.1)ഇതൊരു masonry dam ആണ്. അതായതു ഇതിന്റെ ബലം ഇതിന്റെ weight ആണ്. ഒരു 1000ബുക്ക്‌ കൾ അടുക്കി വച്ചാൽ അതിന്റെ അടിയിൽ നിന്നും ഒരു ബുക്ക്‌ വലിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ. ഈ ഡാമിന്റെ താഴത്തെ വീതി തന്നെ 400അടി ആണ്.
      2)തമിഴ്നാട്, കേബിൾ anchoring എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ഈ dam ബെലപ്പെടുത്തിയിട്ടുണ്ട്.ആ കാര്യം വക്കീൽ വിഴുങ്ങി കളഞ്ഞു. കൂറ്റൻ സ്റ്റീൽ കേബിൾസ് dam ഡ്രിൽ ചെയ്തു ഇറക്കി പാറയിൽ ഉറപ്പിച്ചു grout ചെയ്തിരിക്കുകയാണ്. ഓരോ പത്തടി ഇടവിട്ട്. അതിനേക്കാൾ വലിയ ബെലപ്പെടുത്തൽ ഇല്ല.136അടി ഉയരം അത്ര വലിയ ഉയരം അല്ല.

  • @__Indian_boy_
    @__Indian_boy_ 2 ปีที่แล้ว +2560

    100 % സാക്ഷരതയുള്ള മണ്ടൻമാർ താമസിക്കുന്ന സ്ഥലം.
    YOU ARE GREAT SIR.,,💗💗💗

    • @ullasvj9295
      @ullasvj9295 2 ปีที่แล้ว +36

      കേരളം 😀

    • @akhilkl2467
      @akhilkl2467 2 ปีที่แล้ว +18

      Mandan mar ayathukondalla budhi koodi kondanu ethokke oru kali annu

    • @Anujajp
      @Anujajp 2 ปีที่แล้ว +1

      💯💯💯

    • @superman-pr4uu
      @superman-pr4uu 2 ปีที่แล้ว +1

      @@akhilkl2467 എന്ത് കളി.

    • @jasminecarol4713
      @jasminecarol4713 2 ปีที่แล้ว +2

      മറുനാടൻ ചാനൽ സാജൻ സക്കറിയ നടത്തിയ അഭിമുഖം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നു

  • @scribblerer7819
    @scribblerer7819 2 ปีที่แล้ว +1897

    കേരളത്തിലെ youtubers കുറച്ച് നാളത്തേക്ക് കോഴീനേം ആടിനേം ചുടുന്ന പരിപാടി നിർത്തി ഇ വിഷയം ഉന്നയിച്ച് കൊണ്ടിരുന്നാൽ തന്നെ പൊതു സമൂഹത്തിൽ ഇതൊരു ചർച്ച എങ്കിലും ആവും... ട്രിപ് പോകുന്നവര് ഡാമിൻ്റെ പരിസരങ്ങളിൽ പോവുക, DIY ചെയ്യുന്നവര് ഡാം പൊട്ടിയാൽ എങ്ങനെ ഇരിക്കും എന്ന് ചെറിയ മാതൃകകൾ ഉണ്ടാക്കി കാണിക്കുക, അങ്ങനെ കുറച്ച് നാൾ മുഴുവൻ ഡാം content ഇറക്കി നോക്കാമായിരുന്നു....
    അതോ ഇനി അവരും പൊട്ടിയതിന് ശേഷമുള്ള.content ന് വേണ്ടി കാത്തിരിക്കുകയാണോ?

  • @BallariRaja_
    @BallariRaja_ 2 ปีที่แล้ว +658

    ഇത്രോം അറിവുള്ളവരാണ് നമ്മടെ മന്ത്രി ആകേണ്ടത്.. 💯

    • @hafist.n6473
      @hafist.n6473 2 ปีที่แล้ว +7

      💯

    • @user-pg2nl9cf7s
      @user-pg2nl9cf7s 2 ปีที่แล้ว +3

      Appo mumb oc manthri ayath engine🤔

    • @Shivadagjdfhjf
      @Shivadagjdfhjf 2 ปีที่แล้ว +1

      Mukesh und

    • @muhammedhisham7562
      @muhammedhisham7562 2 ปีที่แล้ว +6

      @@Shivadagjdfhjf worst minister

    • @ashwin5213
      @ashwin5213 2 ปีที่แล้ว +4

      ഞാൻ ഇപ്പോൾ കമന്റ്‌ ചെയ്യാൻ വന്നതാ അത് 🤣🤣🔥🔥🔥 കൊള്ളാം പൊളി

  • @glozevlogs2131
    @glozevlogs2131 2 ปีที่แล้ว +6673

    കേരള നിയമസഭ ഇടുക്കിയിലേക്ക് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.... 🥴

  • @amruthakannan4375
    @amruthakannan4375 2 ปีที่แล้ว +1703

    സേവ് ലക്ഷദ്വീപ്....ഉണ്ടായിരുന്ന അത്രയും പോലും ഈ കാര്യത്തിൽ ഇല്ലാലോ 🥺🥺😱നമ്മക് ജീവിക്കേണ്ട 😭

    • @abhilashmm1579
      @abhilashmm1579 2 ปีที่แล้ว +10

      🥺💯

    • @anandkrishna660
      @anandkrishna660 2 ปีที่แล้ว +28

      വോട്ട് ചോദിച്ചു വരുമ്പോൾ ചോദിക്കുക.

    • @midhuntc9946
      @midhuntc9946 2 ปีที่แล้ว +3

      💯 true

    • @kannansanthosh97
      @kannansanthosh97 2 ปีที่แล้ว +3

      💯

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +14

      കേരളഎം കഴിഞ്ഞ 12 കൊല്ലമായി കേസ് കൊടുത്തിട്ടു ഇതു വരെ കോടതിയുടെ ഭാഗത്തു നിന്ന് ഒരു അനുകൂല നിലപാടും ഇല്ല.... കേരളത്തിന്‌ നേരെ പോയി ഡാം പൊളിച്ചു പുതിയത് പണിയാൻ പറ്റില്ല

  • @clementt3715
    @clementt3715 2 ปีที่แล้ว +84

    ഇദേഹം പറയുന്നത് വളരെ ശരിയാണ് ദൈവത്തിന്റെ ഒരു കരുണയിൽ മാത്രമാണ് ഇപ്പോൾ ഡാം നിൽക്കുന്നത്

  • @anvarshemi3804
    @anvarshemi3804 2 ปีที่แล้ว +10

    സാദാരണ കാരന്റെ ചോദ്യങ്ങൾ...
    എത്രത്തോളം ഭീകരമാണ് അവസ്ഥ എന്ന് മനസ്സിലാക്കി തരുന്ന ലളിതമായ ഉത്തരങ്ങൾ👍👍👍

  • @Nflk12
    @Nflk12 2 ปีที่แล้ว +148

    കുറേ നല്ല മനുഷ്യർ ബാക്കി ഉണ്ട് എന്ന് മനസ്സിലായി❤️❤️❤️....പ്രതികരിക്കാൻ സമയം ഇപ്പൊൾ തന്നെ വൈകി...ഇനിയും പ്രതികരിക്കാതെ പോയാൽ കേരളം ഇല്ലാതെ ആവും...thank u sir...

  • @joshwabrozz1543
    @joshwabrozz1543 2 ปีที่แล้ว +294

    *സത്യത്തിൽ ഇദ്ദേഹം ഒരു ദൈവമാണ്.... നമ്മളെ രക്ഷിക്കാൻ വന്ന ദൈവം❤️❤️❤️*

  • @nittinpaul3534
    @nittinpaul3534 2 ปีที่แล้ว +196

    വളരെ ഗൗരവമേറിയ വിഷയമാണിത്. കാലഹരണപെട്ട ഡാം ഡീക്കമ്മീഷൻ ചെയ്യുക തന്നെ വേണം.

  • @athinan005
    @athinan005 2 ปีที่แล้ว +74

    ശെരിക്കും ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് ശെരിക്കും നാട് ഭരിക്കേണ്ടത് 💯 ADVOCATE RASSEL JOY ❤️

  • @greenkeralam122
    @greenkeralam122 2 ปีที่แล้ว +415

    Anchor സൂപ്പർ സാധാരക്കാർക്ക് മനസിലാവുന്ന രീതിയിൽ തന്നെ ചോദിച്ചു സൂപ്പർ 😍😍😍

    • @rahimakv8930
      @rahimakv8930 2 ปีที่แล้ว +2

      👏👌

    • @anoopmetalfreak
      @anoopmetalfreak 2 ปีที่แล้ว +9

      അതേ നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ തന്നെ 👍

    • @vijayamuraleedharan66
      @vijayamuraleedharan66 2 ปีที่แล้ว +1

      Thank you sir

    • @techtalkwithshan
      @techtalkwithshan 2 ปีที่แล้ว +1

      @@rahimakv8930 👍🏻❤️

    • @techtalkwithshan
      @techtalkwithshan 2 ปีที่แล้ว +1

      @@anoopmetalfreak 👍🏻❤️

  • @ananthakrishnan4285
    @ananthakrishnan4285 2 ปีที่แล้ว +230

    ഈ മനുഷ്യൻ ഒരു നല്ല വിവരം ഉള്ള ആളാണ് എന്തൊക്കെ കാര്യങ്ങൾ ആണ് പറഞ്ഞത് Hats Off🙏💥💥💥💥💥🔥🔥🔥

    • @ullasvj9295
      @ullasvj9295 2 ปีที่แล้ว +2

      തീർച്ചയായും ബ്രോ,വളരെ സത്യമായകാര്യങ്ങൾ ആണ്, ശക്തമായി കേരളത്തിലെ എല്ലാ സഹോദരങ്ങളും പ്രതികരിക്കണം, പാവപ്പെട്ട ജനങ്ങളുടെ ജീവന് വില കൽപ്പിക്കണം

  • @wanderermallu
    @wanderermallu 2 ปีที่แล้ว +752

    ഇത്തരമൊരു ആവശ്യത്തിന് ഞാൻ പ്രതികരിക്കാനും പ്രവർത്തിക്കാനും തയ്യാറാണ്.

    • @manojvarghese1768
      @manojvarghese1768 2 ปีที่แล้ว +31

      Sir please make one coordination with everybody and tell full kerala people to join with this and support each and every one. Sir really I am very proud of u because u are thinking about others and trying to help every body we all are near to THODUPUZHA only what to do not government will support or help .ln election time how much time all people are spending simply, no use at all. This is our life problem so all people in kerala should support and should be with u for each and everything.all should open their mouth and should speak to the people who are all doing drama in this mullapperiyar matter. Like election for this thing also everybody should be gathered together and should achive the good result.we all are with u and pray for u sir.we will success no doubt for that.God is there for everything with u sir.go ahead

    • @woodpullingtractor7783
      @woodpullingtractor7783 2 ปีที่แล้ว +6

      Njanum

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 2 ปีที่แล้ว +22

      സമരം ചൈതത് കൊണ്ടോ ചർച്ച ചൈതത് കൊണ്ടോ യാഥെരു പ്രയോജനവുമില്ല ഈ പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കുക

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 2 ปีที่แล้ว +20

      ഇതിനൊരു തീരുമാനം ആവുന്നത് വരെ ജലം കടത്താനോ വൈദ്യുതി ഉണ്ടാക്കാനോ സമ്മതിക്കരുത് അപ്പോൾ തമിഴ്നാട് വഴിക്ക് വരും

    • @craftworldbyroshni5725
      @craftworldbyroshni5725 2 ปีที่แล้ว +10

      njanum rdy aanu namuk endhu cheyiyan pattum .. let's plan ....

  • @allwynjames2001
    @allwynjames2001 2 ปีที่แล้ว +59

    😱😱😳😳😳
    This man is brilliant
    Or more than above words that can't say💯💥🔥

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 ปีที่แล้ว +44

    മുല്ലപെരിയാർ കേരളത്തിന്റെ ജല ബോംബ് ആണ് ജനങ്ങൾ പ്രതികരിക്കണം ആരും ഇനി വോട്ട് ചെയ്യില്ല എന്ന് നേതാക്കളുടെ മുഖത്തു നോക്കി പറയണം
    സപ്പോർട്ട് Russel joy sir

  • @HussainSha-vd7rq
    @HussainSha-vd7rq 2 ปีที่แล้ว +287

    വല്ല സോളാർ വിഷയം ആണെകിൽ മാധ്യമങ്ങൾ ഈ വിഷയം എന്നെ ഏറ്റുടുത്തേനേ......
    ഇന്നത്തെ കേരളത്തിൽ ബഹുമാനിക്കാൻ തോന്നുന്ന വ്യക്തിത്വം .. 🔥🔥🔥👍🏼👍🏼👍🏼

    • @bijurajan711
      @bijurajan711 2 ปีที่แล้ว +2

      എല്ലാവനും തമിഴ് നാട്ടിൽ നിന്നുള്ള വിഹിതം കിട്ടുന്നുണ്ടാകും

  • @mashoora379
    @mashoora379 2 ปีที่แล้ว +467

    തീർച്ചയായും ഈ മനുഷ്യസ്നേഹിയുടെ കൂടെ ജനങ്ങൾ നിൽക്കണം ആ പാവം മനുഷ്യൻ ഇത്രയും ജനങ്ങൾക്ക് വേണ്ടിയിട്ട് ആറുവർഷമായി ഇതിന്റെ പിന്നിൽ നടക്കുന്നു സാധാരണ ജനങ്ങൾളുടെ ജീവനെ ഒരു വിലയുമില്ല

    • @pearly8580
      @pearly8580 2 ปีที่แล้ว +6

      Athe..nasicha adhikaravargam!

    • @sasidharankg1271
      @sasidharankg1271 2 ปีที่แล้ว

      നാളെ ചാവുന്നവനേ ഇന്നേ പേടിപ്പിച്ച് കൊല്ലാതെ ജോയി

    • @vishnuak898
      @vishnuak898 2 ปีที่แล้ว

      തമിഴ്നാട് ഒന്നിനും സമ്മതിക്കില്ല

    • @akshayaunnidarsh751
      @akshayaunnidarsh751 2 ปีที่แล้ว +1

      Aa

  • @perillaakkili5939
    @perillaakkili5939 2 ปีที่แล้ว +61

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പൂർണമായും വിശ്വസിക്കുന്നു .ഉൾക്കൊള്ളുന്നു adv റസൽ ജോയ് സാർ പറഞ്ഞത് ആണ് സത്യം എന്ന്.

  • @raheesvakaloor8554
    @raheesvakaloor8554 2 ปีที่แล้ว +208

    ഇയാൾ ഡാമിനെ കുറിച്ച് മാത്രം അല്ല പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ ഒരുപാട് അറിവുള്ള ആളാണ്

  • @jyr6387
    @jyr6387 2 ปีที่แล้ว +97

    ഇത്രയും അറിവുള്ള മനുഷ്യനെ ജനങ്ങൾ മനസിലാക്കാൻ വൈകിപ്പോയി🔥💯

  • @SJ-jf7nf
    @SJ-jf7nf 2 ปีที่แล้ว +376

    ഇതിന് വേണ്ടി നമ്മുടെ നാട്ടിലെ യുവജനങ്ങൾ ഇറങ്ങി തിരിക്കണം.... നമ്മുടെ സഹോദരങ്ങളുടെ ജീവന് വേണ്ടി ഞാൻ ഉണ്ടാവും മുന്നിൽ എന്റെ കൂടെ ആരൊക്കെ ഉണ്ടാവും

    • @sajijames7554
      @sajijames7554 2 ปีที่แล้ว +1

      Thamil nattil Bhoomi ulla nethakkan mar avark athire anth parayan anu

    • @aksaalexpeter3388
      @aksaalexpeter3388 2 ปีที่แล้ว +1

      💯

    • @binduvishwanadh1506
      @binduvishwanadh1506 2 ปีที่แล้ว +1

      🙋

    • @SJ-jf7nf
      @SJ-jf7nf 2 ปีที่แล้ว +6

      Njan tamil nadu cm nu mail cheyaan povukayanu njan mathram alla ningalum cheyaan thayaar aavanam

    • @Jayson835
      @Jayson835 2 ปีที่แล้ว +1

      😴

  • @chinnuschinnu
    @chinnuschinnu 2 ปีที่แล้ว +49

    മരിക്കുന്നതല്ല ഭയം കണ്മുന്നിൽ ജീവൻ പിടയുന്നത് കാണാൻ വയ്യ. സാധാരണകാർക്ക് എന്ത് ചെയ്യാൻ സാധിക്കും. അത് ചെയ്യണം. Unity is strength.

  • @harithasaneesh2586
    @harithasaneesh2586 2 ปีที่แล้ว +75

    ഈ ഒരു പ്രോഗ്രാം കേരള ജനതയുടെ മുഴുവൻ ശ്രദ്ധയിൽ പെടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @umesh4310
      @umesh4310 2 ปีที่แล้ว

      Ellarkkum korachenkilum ithine patti dharanayonde pashe prethikarikathathane

  • @ambudubasil1451
    @ambudubasil1451 2 ปีที่แล้ว +475

    ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഉള്ള കൗതുകം തന്നെ ആണ് ഈ ഇന്റർവ്യൂ ഒരു sec പോലും skip ചെയാണ്ട് കണ്ട നമ്മുടെ കണ്ണിലും..

  • @ananthu5780
    @ananthu5780 2 ปีที่แล้ว +107

    നല്ല അറിവ് ഉള്ള മനുഷ്യൻ 🔥🔥🔥 ( അഞ്ചാം പാതിരായിലെ പോലീസ് ഓഫീസറിന്റെ സൗണ്ട്)

  • @ashwin_vodcast8193
    @ashwin_vodcast8193 2 ปีที่แล้ว +9

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്.
    ഇതുപോലെ technical വിവരം അൽപ്പമെങ്കിലും ഉള്ളവർ വേണം നാട് ഭരിക്കാൻ. എല്ലാം കഴിഞ്ഞിട്ട് സഹായത്തിനു ഇരന്നിട്ടു കാര്യമില്ല.
    ജീവന്ടെ വിലയാണ് വലുത്, അല്ലാതെ രാഷ്ട്രീയം കളിക്കൽ അല്ല !!

  • @imthiyasahammed1605
    @imthiyasahammed1605 2 ปีที่แล้ว +180

    എല്ലാരും ഒറ്റക്കെട്ടായി മുന്നോട്ട് പോയാലെ നമുക്ക് ജീവിക്കാൻ പറ്റു... അത് വരെ ദൈവം രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻

    • @athulvs3987
      @athulvs3987 2 ปีที่แล้ว

      Nammal elllaaamm otta kett aaann💯💯💯🌎⛓️🔗🖇️

  • @krishnachandran7780
    @krishnachandran7780 2 ปีที่แล้ว +310

    ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നാൽ മുല്ലപ്പെരിയാറിൽ ചെയ്യണ്ടത് പണ്ടേ ചെയ്യണമായിരുന്നു ഇനി എങ്കിലും ചെയ്യണം, മുല്ലപ്പെരിയാർ എന്ന് കേൾക്കുമ്പോൾ തന്നെ ഭയം ആണ് 😥😥😥😭😭😭

    • @SunFlower-ds6zu
      @SunFlower-ds6zu 2 ปีที่แล้ว +2

      Sheriyanu.mazhavarumbozhe pediyanu

    • @melbssfam4544
      @melbssfam4544 2 ปีที่แล้ว +4

      Sathyam. Ivadannu rekshapettu ethelum nattil oodi povan thonnunnu

    • @MR-uo9qt
      @MR-uo9qt 2 ปีที่แล้ว

      @@melbssfam4544 correct

    • @Mynassmile333
      @Mynassmile333 2 ปีที่แล้ว

      Crct

    • @shinumohan2780
      @shinumohan2780 2 ปีที่แล้ว +2

      Prethikarikan ellrum onn cheranam.. Chodikanm... Nammude asthiyum chumannu veno ninte oke jeevitham mechapeduthan...

  • @thanseerthanchi1379
    @thanseerthanchi1379 2 ปีที่แล้ว +57

    100%സത്യസന്തമായ കാര്യം ..ഞാനും നിങ്ങളും നമ്മൾ ഏല്ലാവരും ഒന്നിച്ചു നിന്നാൽ ഈ ഒരു മഹാദുരന്തം ഉണ്ടാവുന്നതിൽ നിന്ന് നമ്മുടെ നാടിനെ സഹോദരങ്ങളെ രക്ഷിക്കാം .,,നമുക് ഒന്നിച്ചു കൈകോർക്കാം സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട് 🙏🙏🙏

  • @RealCritic100
    @RealCritic100 2 ปีที่แล้ว +26

    Interviewer polichu.പ്രേക്ഷകർക്ക് മനസ്സിൽ തോന്നുന്നത് തന്നെ ചോദിച്ചു. എല്ലാം മനസ്സിലായി

  • @Sworld-
    @Sworld- 2 ปีที่แล้ว +305

    എന്റെ പോന്നോ, ഇത് കേട്ടപ്പോള്‍ ആണ് ഇതിന്റെ ഭീകരത മനസ്സിലാവുന്നത്...

  • @rekhashajirekha3180
    @rekhashajirekha3180 2 ปีที่แล้ว +46

    ഉത്തരവാദപ്പെട്ടവർക്ക്‌ ഇല്ലാത്ത ഭയാശങ്കകൾ സാറിന്റെ വാക്കുകളിൽ നീന്നു മനസ്സിലാകുന്നുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ.

  • @mankadakkaran
    @mankadakkaran 2 ปีที่แล้ว +457

    ഇത്രേം കാലപ്പഴക്കമുള്ള ചുണ്ണാമ്പിൽ നിർമ്മിതമായ ഈ മുല്ലപ്പെരിയാറിപ്പോൾ കേരളത്തിന് മീതെയുള്ള ഒരു ജലബോംബ് തന്നെയാണ് ; ഇനിയും കൂടുതൽ കാലം അതിന്റെ ഭിത്തികൾക്ക് ആയുസില്ല ; തമിഴ്നാട് സർക്കാരിന്റെ അധീനതയിലായതിന്റെ പേരിൽ നമ്മുടെ ഗവൺമെന്റും ഇതിനെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല..
    ഈയിടെ എല്ലാ വർഷവും മഹാമാരി താണ്ഡവമാടുന്ന നമ്മുടെ കേരളത്തിൽ ഒരുപക്ഷേ വരാനിരിക്കുന്ന ഏതെങ്കിലുമൊരു കാലവർഷത്തിൽ അത് സംഭവിച്ചാൽ ; ആധുനിക ലോകം കണ്ട ഏറ്റവും വലിയ ദുരന്തമുഖമായിത്തീരും നമ്മുടെ കേരളം.. : | ~

    • @cksjud3554
      @cksjud3554 2 ปีที่แล้ว +1

      😓

    • @Manikandan-oc9pq
      @Manikandan-oc9pq 2 ปีที่แล้ว +4

      Ithoke engne puthukki paniyan ann😢

    • @humanbeing262
      @humanbeing262 2 ปีที่แล้ว

      @mankadakkaran Ee mankadakkaran enna channelilninnu ithuvare total ethra varumanam kittiyittundennu onnu parayamo? Please.

    • @suttuz5055
      @suttuz5055 2 ปีที่แล้ว +2

      😭😭😭😭

    • @neyboy498
      @neyboy498 2 ปีที่แล้ว

      1

  • @Loop623
    @Loop623 2 ปีที่แล้ว +77

    നല്ല ഇന്റർവ്യൂ.. സാറിനോട് പെൺകുട്ടി കൂൾ ആയി സംസാരിച്ചു വസ്തുത പരമായ കാര്യങ്ങൾ..

  • @mdakkd8347
    @mdakkd8347 2 ปีที่แล้ว +53

    അഡ്വ.റസൽ ജോയി സാറിന് എല്ലാവിധ പിന്തുണയും നൽകുന്നു !!!🤲

  • @dhilusvlog6515
    @dhilusvlog6515 2 ปีที่แล้ว +158

    ഇദ്ദേഹം പറയുന്നത് സത്യമായിരുന്നു എന്ന് പറയുന്ന സമയം അതിവിദൂരമല്ല
    പടച്ചറമ്പ് എല്ലാ അഭകടങ്ങളെയും കാത്തുരക്ഷികട്ടെ 🤲🤲🤲
    ആമീൻ🤲🤲🤲

  • @vaisakhkrishna45
    @vaisakhkrishna45 2 ปีที่แล้ว +82

    അവതാരികയുടെ ചോദ്യങ്ങൾ നന്നായിട്ടുണ്ട് എല്ലാം വ്യക്തമായി....

  • @perillaakkili5939
    @perillaakkili5939 2 ปีที่แล้ว +62

    അണ്ണാൻ കുഞ്ഞിനും തന്നാലായത് ..എന്നപോലെ ,ഞാൻ ഒരു സാധു വാണ്. എന്നെ കൊണ്ട് കഴിയുന്ന പോലെ സാറിന്റെ കൂടെ ഞാൻ ഉണ്ടാകും. പൊതുജനങ്ങളിലേക്ക് ഈ വിഷയം വ്യെക്തമായി എത്തിക്കാൻ ആത്മാർത്ഥമായി കൂടെ ഉണ്ടാകും.

  • @firshadaju2508
    @firshadaju2508 2 ปีที่แล้ว +56

    യഥാർത്ഥ മനുഷ്യ സ്‌നേഹി❤️. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം കാര്യം നോക്കി നടന്നാൽ മതി. ഇത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ് sir സംസാരിക്കുന്നത്. എല്ലാവർക്കും sirnte koode ninnu ഒപ്പം നിൽക്കാം. 👍🏼👍🏼👍🏼👍🏼

  • @masmedia6742
    @masmedia6742 2 ปีที่แล้ว +622

    ഈ കേസ് വിജയിച്ചാൽ.... അഡ്വക്കേറ്റ് സാറിന് നോബൽ പ്രൈസ് കൊടുക്കണം....40 ലക്ഷം ആളുകളുടെ ജീവനാണിത്..⛔️⛔️⛔️

  • @SureshKumar-yw4fm
    @SureshKumar-yw4fm 2 ปีที่แล้ว +350

    ജോയി സാർ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായ കാര്യങ്ങളണ്

    • @anoopmetalfreak
      @anoopmetalfreak 2 ปีที่แล้ว +1

      101%

    • @Critique007
      @Critique007 2 ปีที่แล้ว

      😂 Thallukal mathram

    • @vijithv7012
      @vijithv7012 2 ปีที่แล้ว +5

      @@Critique007 nindachana naaye thallu

  • @srersh05
    @srersh05 2 ปีที่แล้ว +96

    This person should be celebrated as a hero 🙏 His dedication and confidence on this topic shows us all that each and every point mentioned is 💯 Hope our gobernment takes some action ASAP.

    • @ashajacob8362
      @ashajacob8362 ปีที่แล้ว

      This guy is a fraud orupaade pere pedipich ivanu nalla Paisa kitti 😂😂😂

  • @shihabptb3335
    @shihabptb3335 2 ปีที่แล้ว +748

    ഞാൻ ഇത് മുഴുവനും കേട്ടു മുമ്പ് ഉണ്ടായിതിനേക്കാൾ 100 ഇരട്ടി ഭയം ഇപ്പോൾ തോന്നുന്നു

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 2 ปีที่แล้ว +4

      Sathyam

    • @akshaynair910
      @akshaynair910 2 ปีที่แล้ว +2

      Satyam palapppzham bhayanakamaanu bro 😌😌

    • @mariya7261
      @mariya7261 2 ปีที่แล้ว +1

      Sathyam

    • @navasnavas355
      @navasnavas355 2 ปีที่แล้ว +3

      സത്യം പറയുമ്പോൾ എന്തിനാ പേടിക്കുന്നെ... അതിന്റെ സത്യാവസ്ഥ മനസിലാക്കി അതിന്റെ മുൻകരുതൽ എടുക്കുക ആണ് ചെയ്യേണ്ടത്

    • @sayanthparassery9489
      @sayanthparassery9489 2 ปีที่แล้ว +8

      @@navasnavas355 aaru...edukkandavar okke safe aanu...nammale polulla sadharanakaarkkayirikkum eetavum valya nashtam...

  • @ummershanavas3215
    @ummershanavas3215 2 ปีที่แล้ว +29

    ഈ വിഷയത്തിൽ നമുക്ക് എല്ലാവർക്കും കൂടി എന്തെല്ലാം ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു ഏത്രയും പെട്ടന്ന് അതിനായി മുന്നിട്ട് ഇറങ്ങണം 👍

  • @ziyad4914
    @ziyad4914 2 ปีที่แล้ว +133

    സർ...സൂക്ഷിക്കുക.. തങ്ങൾക്ക് വധ ഭീക്ഷണി ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @athulya1969
    @athulya1969 2 ปีที่แล้ว +14

    ഇദ്ദേഹത്തെ പോലുള്ളവരെ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം... നമ്മുടെ കുടുംബം അതായത് കേരളം എന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഇദ്ദേഹം പറയുന്ന വാക്കുകൾ അതിൽ ഞാൻ 100% യോജിക്കുന്നു... ഇദ്ദേഹം മന്ത്രി മാത്രം അല്ല ജഡ്ജി ആയാൽ പെർഫെക്ട് ആവും. ❤️

  • @liam_s21_67
    @liam_s21_67 2 ปีที่แล้ว +1010

    ഇലക്ട്രിസിറ്റി നമുക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോ ഞെട്ടിയത് ആ പെണ്ണ് മാത്രം അല്ല മുഴുവൻ കേരളം ആണ് 😂...

  • @rcj8712
    @rcj8712 2 ปีที่แล้ว +85

    ഇ സർ മാത്രം ഒറ്റക് പറന്നലോ🔥കൂടാ സപ്പോർട്ട് ചെയ്യാൻ ഒരുത്തനും ഇല്ല അവസാനം നമ്മൾ തന്നെ അനുഭവിക്കും 😞

  • @amruth5946
    @amruth5946 2 ปีที่แล้ว +68

    വേറെ ലെവല്.... മനുഷ്യൻ 🔥🔥🔥 A big hats off sir.🙏🏻😍😍

  • @magneticmedia6908
    @magneticmedia6908 2 ปีที่แล้ว +96

    ഒറ്റ വാക്കിൽ അദ്ദേഹത്തെ വിളിക്കാൻ പറ്റും... മനുഷ്യൻ എന്ന് ❤

  • @helnajaison3748
    @helnajaison3748 2 ปีที่แล้ว +54

    ഒരുപാട് വർഷങ്ങൾ ആയി നമ്മൾ പേടിച്ചുകൊണ്ടിരിക്കുന്ന കാര്യം ആണ് മുല്ലപെരിയാർ. ഇത് വരെ ഗവണ്മെന്റ് ഇതിന് എതിരെ ഒരു തീരുമാനവും എടുത്തിട്ടില്ല. നമ്മുക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ഈ മനുഷ്യൻ ബിഗ് സല്യൂട്ട് ❤

  • @maneeshmaneesh8030
    @maneeshmaneesh8030 2 ปีที่แล้ว +24

    നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒറ്റയ്ക്ക് പോരാടി കൊണ്ടിരിക്കുന്ന ഇദ്ദേഹം അല്ലേ യഥാർത്ഥ ഹീറോ👍🙏🙏🙏

  • @sreelakashami907
    @sreelakashami907 2 ปีที่แล้ว +266

    Sir സാറിന്റെ കൂടെ നിൽക്കാൻ ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ ഒള്ളു 😔😔😔😔

    • @ambro_here
      @ambro_here 2 ปีที่แล้ว +2

      Oo sad🥺

  • @jeevarosy3536
    @jeevarosy3536 2 ปีที่แล้ว +8

    സാർ എല്ലാം മനസ്സിൽ ആക്കി തന്നു ഇനി യൈങ്കിലും കേരള ജനത ഒറ്റ കേട്ട് ആയി നിൽക്കണം 👍

  • @_ram_7085
    @_ram_7085 2 ปีที่แล้ว +81

    ഒള്ളത് പറയാല്ലോ നിങ്ങൾ ഒരു ദൈവ തുല്യനാണ് സർ 🙏🙏

  • @lijonjose696
    @lijonjose696 2 ปีที่แล้ว +33

    ഇദ്ദേഹം പറഞ്ഞപോലെ, ഡാം പൊട്ടില്ലായെന്ന് പറയുന്നവരെക്കൊണ്ട് ഒരു ഇന്റർവ്യൂ എടുക്കണം.... എന്നിട്ട് അവരുടെ ന്യായങ്ങൾ കേൾക്കണം..... Expiry ഡേറ്റ് കഴിഞ്ഞ ഒരു സാധനവും ആരും കഴിക്കുമില്ല സൂക്ഷിച്ചു വെക്കുമില്ല..... എന്നിട്ടും ഈ ഡാം ഇവിടെ നിൽക്കുന്നു.... അരോചകം.... അതിലുപരി അടിമയുഗം 🙏

  • @vinodpr5823
    @vinodpr5823 2 ปีที่แล้ว +62

    സൂപ്പർ സ്റ്റാറുകൾ ആരെങ്കിലും മുന്നോട്ട് വന്നാൽ ഇതൊരു വലിയ വാർത്തയാവും ഒപ്പം നമ്മൾ കൂടി സപ്പോർട്ട് ചെയ്യണം വാർത്ത അല്ലായിടത്തും അലയടിക്കും

  • @arunkrishnan8449
    @arunkrishnan8449 2 ปีที่แล้ว +19

    നല്ല അറിവും കാഴ്ച്ചപാടും ഉള്ള മനുഷ്യൻ

  • @nasi6084
    @nasi6084 2 ปีที่แล้ว +23

    ഞാൻ ഒരു തമിഴൻ ആണ്, ഈ sir പറഞ്ഞല്ലോ അത് കേരളത്തിന്റെ പ്രശ്നമല്ല നമ്മുടെ പ്രശ്നം ആണ് നമ്മൾ പ്രതികരിക്കുന്നില്ല എന്ന് അതാണ് സത്യം

    • @nasi6084
      @nasi6084 2 ปีที่แล้ว +5

      നമ്മൾ പ്രതികരിക്കുന്നത് social app വഴിയാ അവർ പ്രതികരിക്കുന്നത് നേരിട്ട് പോയിട്ട

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +273

    സാധാരണക്കാരായ ഞങ്ങൾക്കുവേണ്ടി സാ൪ ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ സാറിന്റെ കൂടെ കേരളത്തിലെ ഞാൻ അടക്കം 95% ആളുകളും കൂടെ ഉണ്ടാകും. ഒത്തു പിടിച്ചാൽ മലയും പോരു൦. 🌹🌹🌹🌹🌹

    • @superman-pr4uu
      @superman-pr4uu 2 ปีที่แล้ว +3

      പുടുക്ക് വരും. സുപ്രീം കോടതിയിൽ ജയിക്കാമായിരുന്നത് കാശ് വാങ്ങി തോറ്റത് ആണ്.

    • @adarshkm5761
      @adarshkm5761 2 ปีที่แล้ว +3

      Koottayma oke und.. dialogue adikan pattulu ellarkum allathe athil poi cheran aan bhudhimutt🤗

    • @MuhammedSinanpSinu
      @MuhammedSinanpSinu 2 ปีที่แล้ว +1

      Chila aallukalkalkk anubhavichale manasilavu

  • @ShihabShihab-pm3cy
    @ShihabShihab-pm3cy 2 ปีที่แล้ว +256

    ഇദ്ദേഹത്തിന് ഒരു കേസ് പ്രതീക്ഷിക്കാം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന് പറഞ്.
    അങ്ങനെയുള്ള നാടാണ് നമ്മുടേത്

    • @akshaythamban3503
      @akshaythamban3503 2 ปีที่แล้ว +4

      Athanu bro keralam ingane aanu

    • @abhijith9459
      @abhijith9459 2 ปีที่แล้ว

      chilappo pulliye thookkikkollum. Nanmayulla lokamee

    • @Marwan-vy9zx
      @Marwan-vy9zx 2 ปีที่แล้ว

      Ath already CM paranjallo.. Anaavashya bheethi parathiyaal case edkkoonn😂pulllll🤬this fucking politics

  • @zteams4678
    @zteams4678 2 ปีที่แล้ว +2

    Big salute sir
    For giving good information
    കേട്ടിട്ട് വളരെ ഭയം തോന്നുന്നു.
    തീർച്ചയായും സർ താങ്കളുടെ കേസ് വിജയം കാണട്ടെ
    കേരള ജനത രക്ഷ പെടട്ടെ

  • @semeenapk4711
    @semeenapk4711 2 ปีที่แล้ว +407

    സേവ് കേരളം
    സേവ് ഡാം
    ഇതാവട്ടെ നമ്മുടെ മുഖ്യവിഷയം
    സോഷ്യൽ മീഡിയയിയിലൂടെ ശബ്ദം ഉയർത്തൂ

    • @aleena6780
      @aleena6780 2 ปีที่แล้ว +18

      അതെ... നമ്മുടെ നാടിനെ രക്ഷികണ്ട ഉത്തരവാദിത്തം നാമ്മുക് ഉണ്ട്...അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം...✊

    • @shyams6666
      @shyams6666 2 ปีที่แล้ว +1

      ,💯💯

    • @mariya7261
      @mariya7261 2 ปีที่แล้ว

      💯

    • @sureh872
      @sureh872 ปีที่แล้ว

      ഈഢാംപോട്ടുലാആഥുതമീഴ്ഇജ്ജനീയർസൂബലപ്പേടുത്തീട്ടൂണ്ടൂ

  • @phantom_pylee
    @phantom_pylee 2 ปีที่แล้ว +82

    Jeevithathil 1st tym skip cheyyand kanda interview.. Hats off sir🔥

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      Nee oru sadist thanne

    • @anandhu787
      @anandhu787 2 ปีที่แล้ว

      @@mercesletifer6625 ennuvacha entha njanum aathyamaayitta skip cheyyathe kaanunne

    • @machanonly4133
      @machanonly4133 2 ปีที่แล้ว

      @@anandhu787 njnum

  • @ullasvj9295
    @ullasvj9295 2 ปีที่แล้ว +48

    ഞാൻ ഈ ചേട്ടനോട് 100%യോചിക്കുന്നു 💪🏻💪🏻💪🏻💪🏻

  • @ullasm3596
    @ullasm3596 2 ปีที่แล้ว +24

    മുല്ലപെരിയാർ പൊട്ടിയാൽ അതുവഴി ഇടുക്കി ഡാം തകരും. കേരളം മാസങ്ങളോളം ഇരുട്ടിലാകും. നമുക്ക് മൊബൈൽ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞാൽ മലയാളികൾ എല്ലാം ചിലപ്പോ പ്രതികരിക്കുമായിരിക്കും...

    • @Saaya79
      @Saaya79 2 ปีที่แล้ว

      Ayyo mobile charge cheyyan pattille?

    • @debtcloud5454
      @debtcloud5454 2 ปีที่แล้ว

      Keralathil elecricity mullaperiyaril ninn alla undaakkunnath. Ath 6000+ crore kodth vaangungakayan cheyyunnath. But mullaperiyar pottiyal electricity kittoola enn onnum enikariyilla keato

    • @robertmphilip9688
      @robertmphilip9688 2 ปีที่แล้ว

      😁😁😁😁

  • @adhvaith212
    @adhvaith212 2 ปีที่แล้ว +22

    ഇത്രയും കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ച സാറിനു ഒരായിരം നന്ദി 🙏❤️

  • @hashimhazim5426
    @hashimhazim5426 2 ปีที่แล้ว +235

    ഇദ്ദേഹം പറയുന്ന ഒരു കാര്യമാണ് യാഥാർഥ്യം പ്രതികരിക്കാത്ത ജനം ഉള്ള കാലത്തോളം ഇങ്ങനെയുള്ള മുതലാളിത്ത അനീതികൾക്ക് പാവം ജനങ്ങളുടെ ജഡങ്ങൾ ബലിയായി കൊടുക്കണ്ടി വരും . സമയം തീരും മുന്നേ പ്രതികരിക്കാൻ തുടങ്ങു

    • @chandranvrchandran.2935
      @chandranvrchandran.2935 2 ปีที่แล้ว

      കഴുതകൾ കുത്തി.വോട്ട് കിട്ടി ജയിച്ചു,ഇനി മൂഞ്ചി.....

  • @midlajdilu2252
    @midlajdilu2252 2 ปีที่แล้ว +17

    നിങ്ങൾ പറയുന്നത് 💯ശെരിയാണ് വിധി വന്നില്ലെങ്കിൽ ഞമ്മൾ മലയാളികൾ ഇറങ്ങേണ്ടി വെരും പൊട്ടുന്നതിനു മുമ്പ് ഞമ്മൾ നോക്കണം ഇതിന് സപ്പോർട് ആരൊക്കെ

  • @gat8690
    @gat8690 2 ปีที่แล้ว +11

    കേരള ജനത പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഉണ്ടാവുന്നത് . എല്ലാ നല്ല രാഷ്ട്രീയക്കാരും ജനങ്ങളും ഇതിന് വേണ്ടി മുന്നിട്ട് ഇറങ്ങുക. അല്ലെങ്കിൽ ഈ മലയാളി സമൂഹത്തിന് തന്നെ നാണക്കേട് ആണ് . നമ്മൾ ഒരു പോട്ട കിണറ്റിലെ തവള ആയി പോവും ...❤️

  • @swapnakindu4295
    @swapnakindu4295 2 ปีที่แล้ว +61

    എത്രയും പെട്ടന്ന് പുതിയ ഒരു ഡാം പണിയുക തന്നെ വേണം. അധികാരികൾ അതിനു വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടണം

    • @dreamteamklo7644
      @dreamteamklo7644 2 ปีที่แล้ว +3

      എങ്ങാനായാണേലും പുതിയ ഡാം വരുമ്പോൾ 6yr വേണ്ടിവരും. അതിനുള്ളിൽ നമ്മൾ ചാകും

    • @Akhil-hi7zs
      @Akhil-hi7zs 2 ปีที่แล้ว +7

      @@dreamteamklo7644 poda prandha 😂

    • @mathewgeo3056
      @mathewgeo3056 2 ปีที่แล้ว

      Ippo nokkittu ini enna karyam

    • @1Dimensional.
      @1Dimensional. 2 ปีที่แล้ว +1

      Puthiya dam vannalum athum tamil naduinu alle avaksham avar avide vereru dam avar paniyuvo

  • @remyar3035
    @remyar3035 2 ปีที่แล้ว +22

    സർ വളരെ വ്യക്തമായാണ് ഇതിനെക്കുറിച്ച് പറയുന്നത്. സത്യത്തിൽ കേരളത്തിലെ ഓരോ ജനങ്ങളും ഇതിനു അനുകൂലമായി നിൽക്കണം. എങ്കിൽ മാത്രമേ ഈ പേടിയ്ക്ക് തന്നെ ഒരു അവസാനം ഉണ്ടാവുകയുള്ളൂ.

  • @user-jx1hg1ht8w
    @user-jx1hg1ht8w 2 ปีที่แล้ว +456

    ദൈവമേ...... കുറച്ച് നാളെക്കെങ്കിലും എന്നെയൊന്ന് മുഖ്യമന്ത്രിയാക്കുമെങ്കിൽ....... എന്റെ സഹോദരങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ആരുടെയൊക്കെ കാല് പിടിച്ചിട്ടാണെങ്കിലും ഞാൻ ഇതിന് വേണ്ടി പ്രയത്നിച്ചേനെ ........ ആരും കളിയാക്കരുത്..... മുഖ്യമന്ത്രിയാവാനുള്ള മോഹം കൊണ്ടൊന്നുമല്ല....... എന്റെ സഹോദരങ്ങളുടെയൊക്കെ ജീവന് ഒരൽപം പോലും വില കൽപിക്കാത്തവരാണല്ലൊ നമ്മളെ മാറി മാറി ഭരിക്കുന്നതെന്നോർക്കുമ്പൊ വല്ലാത്ത വേദന തോന്നുന്നു......💔

    • @jjrigelworld9950
      @jjrigelworld9950 2 ปีที่แล้ว +11

      I will vote 👍👍👍👍

    • @mrperfect-xg6nf
      @mrperfect-xg6nf 2 ปีที่แล้ว +3

      @@jjrigelworld9950 me too

    • @Zero-ki1ue
      @Zero-ki1ue 2 ปีที่แล้ว

      @@jjrigelworld9950 me toooo

    • @saifudeensaifukkd1374
      @saifudeensaifukkd1374 2 ปีที่แล้ว +1

      🌹

    • @thekkumbhagam3563
      @thekkumbhagam3563 2 ปีที่แล้ว +9

      ഇല്ല നിങ്ങൾക്ക് 1000ഏക്കർ സ്ഥലവും കോടികണനിന് രൂപ അക്കൗണ്ടിൽ ഇട്ട് നിങ്ങളെയും വിലയ്ക്ക് എടുക്കും.....
      എന്തിനാണ് വെറുതെ ഒരു വോട്ട് വേസ്റ്റ് ആക്കുന്നത്....
      തമിഴ് നാടിന് ഒരു മാസം 50000 കോടി രൂപ ഈ ഡാമിൽ നിന്ന് കിട്ടുന്നു... അതിൽ നിന്ന് ഒരു തുള്ളി പണം ഇതിന് വേണ്ടി അവർ ചിലവാകുന്നു.....
      ഒരുതാനും മിണ്ടില്ല ഡാമിനെ കുറിച്ച്....
      മിണ്ടുന്നവനെ കേരളത്തിലെ രാഷ്ട്രീയക്കാരും, മാധ്യമങ്ങളും അവനെ ഒതുക്കും

  • @ayshaaysha3596
    @ayshaaysha3596 2 ปีที่แล้ว +6

    ഇതിൽ കൂടുതൽ വ്യക്തതയോടെ ഇനി ആർക്കും സംസാരിക്കാൻ പറ്റില്ല. ഇതിന പ്പറ്റി