ആദ്യമായി കേൾക്കുകയാണ് ഈ ഗാനം. ഒരു NRK ആയതുകൊണ്ട് അധികപക്ഷം നല്ല ഗാനങ്ങൾ താങ്കളുടെ divine voice ൽ കേൾകുവാനുള്ള ഭാഗ്യം എനിക്കവും കൂടുതൽ ലഭ്യമായത്. ഹൃദ്യമായ ആലാപനം. ഇനിയും ഈ ഗന്ധർവ്വനാദത്തിൽ ഒത്തിരി ഗാനങ്ങൾ പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
Sir, You, Bruce Springsteen, Chris de burgh, Leonard Cohen and Michael Lee Aday same level of artistic maturity and devotion to their respective performance. God bless.
Thank you very much dear formyappu. So nice of you. During late 70's, early and mid 80's ONV, MBS and KJY trio contributed many such marvellous and exquisite songs. You just name a mood and there's a song .... 😊🙏🙏🙏🙋♂️
Thank you very much dear Mohanachandran Nair. So nice of you. It's a beautiful and equally tough song.. Tried couple of times but can't reach anywhere nearby .... 😊🙏🙏🙏🙋♂️
Ajith sir, from where you are finding out the songs. It is worth mentioning sir. Fantastic rendition and a special mention about your voice. God bless you 🙏🙏🙏
ഉദ്യാന ദേവി തൻ ഉത്സവമായ് നയനോത്സമായ് വന്ന പൂമകളേ സുഖമോ സുഖമോ കുശലം ചോദിപ്പൂസഖികൾ നിൻ പുഷ്പസഖികൾ പാല് പോലെ നിലാവ് പോലെ വെണ്മയോലുന്ന നിൻ മനസിൽ വിരിയുന്നതെല്ലാം വെളുത്ത പൂക്കൾ നിന്മനസിൽ വിരിയുന്നതെല്ലാം വെളുത്ത പൂക്കൾ കൂടണയുന്നതെല്ലാം വെൺപ്രാക്കൾ നിന്മനസിൽ കൂടണയുന്നതെല്ലാം വെൺപ്രാക്കൾ കൂടെ വന്ന കിനാവ് പോലെ ആരേ പാടുന്നു നിന്മനസിൽ വിടരുന്നതെന്നോ തുടുത്ത പൂക്കൾ നിന്മനസിൽ വിടരുന്നതെന്നോ വെളുത്ത പൂക്കൾ തേനുതിരുന്നതെന്നോ മാമ്പൂക്കൾ നിന്മനസിൽ തേനുതിരുന്നതെന്നോ മാമ്പൂക്കൾ ....... വിടർന്ന പൂക്കളുടെ സൗന്ദര്യം കളിയാടുന്നോരു ഗാനം ...... ആലാപനം ഹൃദ്യം ...... വെളുത്ത പൂക്കളും തുടുത്ത പൂക്കളും പാട്ടിലെന്നും വിരിഞ്ഞിടട്ടേ.....🙋♀️💐💐💐🌹🌹🌹⚘️⚘️⚘️🌻🌻🌻🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം. ഇതിലൊന്നുമല്ല ബ്രോ. ONV യുടെ സ്പർശിക്കുന്ന വരികളിലും MBS ന്റെ അപാര കമ്പൊസിഷനിലും പിന്ന ദാസേട്ടന്റെ സ്വരമാധുര്യത്തെപ്പറ്റി പറേണ്ട കാര്യോല്ലല്ലോ. അതിലൊക്കെയാണ് അഴക് ... 😊🙏🙏🙏🙋♂️
Super song, excellent singing sir.... നാട്ടിലേക്കു പോയിരിക്കായിരുന്നു.... ഇന്നലെയാണ് വന്നത്..... അതാണ് കേൾക്കാൻ വൈകിയത്.... 👌👌👌🌹🌹🌹🙏🙏🙏.....
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super,MBS ഒരു മഹാൻ തന്നെ
വളരെ വളരെ നന്ദി ഡിയർ സന്തോഷ് പരമേശ്വരൻ .... ഒരുപാട് സന്തോഷം. തീർച്ചയായും ... 😊🙏🙏🙏🙋♂️
Aadya maayi kelkkunna pole thonnunnu.
Ennaalum Ajithettan
Valare manoharam paaty
Sundaramaakky.
Super.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഒരു പൂക്കാലം കൂടി...
ആകെ അഴകായിരുന്നു...അജിത് ഭായ് 🌹❤️🌹❤️🌹❤️👍🏻👍🏻👍🏻🙏❤️
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super song pandu kettu maranna ee song ippol sir padi kettappol athinmanoharamayi congrats🙏🙏🙏🙏🙏🌹🌹🌹🌹🌹
ഒരു ഗാനോത്സവം ... ശ്രവ്യ സുഖമുള്ള ഗാനം ...സുന്ദരമായി പാടിയ ഗാനം: മധുരതരം🌹🌹👍🏻
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
What a song! very good rendering ONV Sir MBS sir Dasettan
എന്ത് നല്ല പാട്ടാണ് പാടുന്നതിലുള്ള ഭംഗിയും ഒരുപാടിഷ്ടമാണ്.. Super ആയി സർ...👍👍👍👌👌🌸🌸🌹🌹
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിയേട്ടാ....മനസ്സ് നിറഞ്ഞ സന്തോഷത്തോടെ എല്ലാ അർഥത്തിലും മനോഹരമാക്കി 🌹♥️🌹
വളരെ വളരെ നന്ദി ഡിയർ മണി K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ആദ്യമായി കേൾക്കുകയാണ് ഈ ഗാനം. ഒരു NRK ആയതുകൊണ്ട് അധികപക്ഷം നല്ല ഗാനങ്ങൾ താങ്കളുടെ divine voice ൽ കേൾകുവാനുള്ള ഭാഗ്യം എനിക്കവും കൂടുതൽ ലഭ്യമായത്. ഹൃദ്യമായ ആലാപനം. ഇനിയും ഈ ഗന്ധർവ്വനാദത്തിൽ ഒത്തിരി ഗാനങ്ങൾ പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം. നല്ലൊരു കമ്പൊസിഷൻ ആണ്. പക്ഷേ അധികം ഫേമസ് ആയില്ല ... 😊🙏🙏🙏🙋♂️
@@AjithThayyil സത്യത്തിൽ നല്ലൊരു കേൾക്കാൻ സുഖകരമായ ഗാനം. താങ്കളുടെ ആലാപനത്തിൽ ലയിച്ചു കേട്ടിരുന്നുപോയി 🙏♥♥♥🙏
അധികം കേൾക്കാത്ത പാട്ട് അതിമനോഹരമായി പാടി 👌👏👏👏👏🙏🏻♥️
വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സാർ വളരെ നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ
വളരെ വളരെ നന്ദി ഡിയർ രാജേഷ് V. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
valare manoharam..hridyamaya alapanam...suuuuuper.
Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋♂️
What to say, really 👌👌👌👌👌
Thank you very much dear Babu Vamattom. So nice of you .... 😊🙏🙏🙏🙋♂️
ആദ്യമായി അങ്ങയുടെ ശബ്ദത്തിൽ കേൾക്കുന്നു...വളരെ ഇഷ്ടമായി...❤❤❤
വളരെ വളരെ നന്ദി ഡിയർ വിദ്യാസാഗർ കേശവ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജി ചേട്ടാ സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് നല്ല ഒരു ഗാനം ❤️❤️❤️
സീമന്തിനി നിൻ ചൊടികളിലാരുടെ
ഈ ഗാനം ഒന്ന് പാടുമോ 🙏🙏🙏
വളരെ വളരെ നന്ദി ഡിയർ അനന്തൻ ബാബു. നല്ല സന്തോഷം ബ്രോ. പാടാല്ലോ ... 😊🙏🙏🙏🙋♂️
ഒരു തുടുത്ത പൂവിനേപോൽ മനോഹരമായ 🎶 ഗാനം. അജിത്ത് സാർ വളരൈ ഹൃദ്യമായി പാടി. ഒരുപാട് കാലത്തിനുശേഷം ഈ നല്ല ഗാനം കേൾപ്പിച്ചു ഭാവുകങ്ങൾ.👌🙋♀️
ശുഭരാത്രി ഹേമേച്ചി 🌹♥🌹
ശുഭ ദിനം ജയക്കുട്ടീ 🙋♀️💜
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil നന്ദി 🙏
Supperrrr song &Supperrrr voice Thanks 👍👍👍👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം വളരെ മനോഹരം അജിത് സാർ ❤️❤️❤️
വളരെ വളരെ നന്ദി ഡിയർ ജീവൻലാൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
No words... manoharamayi padi👌💐💐💐
വളരെ വളരെ നന്ദി ഡിയർ ഗീത രാമചന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super Ajith Sir... As always rendered beautifully... 🙏🏻👍🏻👏🏻🌹🌹
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
Palu pole nilavu pole nin manassu..... Sukhamo...... Sukhamo.... Super Ajithsir
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👌👌👌👍🙏🌺🌺🌺god bless u sir🙏🙏🙏🌹🌹🌹
Thank you very much dear Sobha Surendran. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
Beautiful
Thank you so very much dear Riji Sathish ......😊🙏🙏🙏🙋♂️
Sir,
You, Bruce Springsteen, Chris de burgh, Leonard Cohen and Michael Lee Aday
same level of artistic maturity and devotion to their respective performance.
God bless.
Thank you very much dear ML. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋♂️
Wah beautiful
Thank you very much dear Baby Vallabhan. So nice of you .... 😊🙏🙏🙏🙋♂️
love your voice
Thank you very much dear M L. So nice of you .... 😊🙏🙏🙏🙋♂️
ഹായ് അജിത്തേട്ടാ സൂപ്പർ നന്നായിട്ട് പാടി 👍👍🥰🥰🥰👏👏
വളരെ വളരെ നന്ദി ഡിയർ റീന സജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil അജിത്തേട്ടാ മനസ്സേ പാടു നീ മധുരം നൊമ്പരം ഈ പാട്ട് ഒന്നു പാടാമോ
വളരെ വളരെ നന്ദി ഡിയർ റീന സജി. പാട്ട് നല്ല പരിചയമില്ല. ഒന്ന് കേക്കട്ടെ ട്ടാ ..... 😄🙏🙏🙏🙋♂️
@@AjithThayyil ഓക്കേ ചേട്ടാ കേൾക്കണം. നല്ല പാട്ടാണ് പഠിച്ചിട്ടു പാടണം
Wow...Super song 👌🏽👌🏽👌🏽😍😍😍So soft rendition.... Exquisite as always dear Ajithetta 👌🏽👌🏾😊 Beautiful lyrics...... Aare paadunnu... 👌🏽👌🏽👌🏽😍😍
Thank you very much dear formyappu. So nice of you. During late 70's, early and mid 80's ONV, MBS and KJY trio contributed many such marvellous and exquisite songs. You just name a mood and there's a song .... 😊🙏🙏🙏🙋♂️
@@AjithThayyil ...Yeah....True. So lucky to enjoy such wonderful musical creations 🙏🏽😍
👏👏👏👏👏👌👌🏻👌🏽👍💕
😊🙏🙏🙏🙋♂️
Excellent bro 👍👍👍👍😍😍
Thank you very much dear Saithechi. So nice of you .... 😊🙏🙏🙏🙋♂️
👌🏻Ajith sir
Thank you so very much dear Ani Retheesh Surya ......😊🙏🙏🙏🙋♂️
Super voice👌👍
Thank you so very much dear Ragi G ......😊🙏🙏🙏🙋♂️
I am waiting for the song “Kaithapuzha Kayalile” (Film Thriveni) from your voice.
Thank you very much dear Mohanachandran Nair. So nice of you. It's a beautiful and equally tough song.. Tried couple of times but can't reach anywhere nearby .... 😊🙏🙏🙏🙋♂️
ഹായ് അജിത് സാർ........ 👌👌നന്നായിരുന്നു....
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
നന്നായിട്ടുണ്ട് സർ 👌🏼👌🏼
വളരെ വളരെ നന്ദി ഡിയർ വിലാസ് ചെറുവത്തൂർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
കൂടെ.വന്ന.കിനാവ്പോലെ..
ആരേ.പാടുന്നു.നിൻ.മനസ്സിൽ.
സുഖമോ.സുഖമോ..🤍🤍🤍
കണ്ണിനുത്സവമായ്.തുടുത്തപൂക്കൾ
വെൺപൂക്കൾ.
കാതിനുത്സവമായ്..ആലാപനം.
മനസ്സിനുത്സവമായ്,....
...........അക്ഷരത്തേൻതുള്ളികൾ🌹🌹🌹
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Dear ...... ശുഭരാത്രി നേരട്ടേ.......👭🙋♀️🥰
@@gladisthankam1538🤍🤍🤍 🙋
Good one 😊
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
🌹🥀🌷🌹
😊🙏🙏🙏🙋♂️
❤️👌👌👌👌🙏
😊🙏🙏🙏🙋♂️
👍👌
😊🙏🙏🙏🙋♂️
Ajith sir, from where you are finding out the songs. It is worth mentioning sir. Fantastic rendition and a special mention about your voice. God bless you 🙏🙏🙏
Thank you very much dear Jayakumar Narayanan Nair. So nice of you. These are the Gems of music we were bestowed by those great people .... 😊🙏🙏🙏🙋♂️
👌👌👌👌🙏🙏🙏🙏
😊🙏🙏🙏🙋♂️
👌👌👌👍👍👍🙏🙏🙏🌺🌺🌺✨✨
😊🙏🙏🙏🙋♂️
👍👍👍
😊🙏🙏🙏🙋♂️
Goo
Goodsinging God bless you
വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
എന്റെ songs പാടിതന്നില്ല 😀
വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ. ഓരോന്നോരോന്നായി വര്ന്ന്ണ്ട് ... 😄🙏🙏🙏🙋♂️
ഉദ്യാന ദേവി തൻ ഉത്സവമായ്
നയനോത്സമായ്
വന്ന പൂമകളേ
സുഖമോ സുഖമോ
കുശലം ചോദിപ്പൂസഖികൾ
നിൻ പുഷ്പസഖികൾ
പാല് പോലെ നിലാവ് പോലെ
വെണ്മയോലുന്ന നിൻ മനസിൽ
വിരിയുന്നതെല്ലാം വെളുത്ത പൂക്കൾ
നിന്മനസിൽ വിരിയുന്നതെല്ലാം
വെളുത്ത പൂക്കൾ
കൂടണയുന്നതെല്ലാം വെൺപ്രാക്കൾ
നിന്മനസിൽ കൂടണയുന്നതെല്ലാം
വെൺപ്രാക്കൾ
കൂടെ വന്ന കിനാവ് പോലെ
ആരേ പാടുന്നു നിന്മനസിൽ
വിടരുന്നതെന്നോ തുടുത്ത പൂക്കൾ
നിന്മനസിൽ വിടരുന്നതെന്നോ
വെളുത്ത പൂക്കൾ
തേനുതിരുന്നതെന്നോ മാമ്പൂക്കൾ
നിന്മനസിൽ തേനുതിരുന്നതെന്നോ
മാമ്പൂക്കൾ ....... വിടർന്ന പൂക്കളുടെ സൗന്ദര്യം കളിയാടുന്നോരു ഗാനം ...... ആലാപനം ഹൃദ്യം ...... വെളുത്ത പൂക്കളും തുടുത്ത പൂക്കളും പാട്ടിലെന്നും വിരിഞ്ഞിടട്ടേ.....🙋♀️💐💐💐🌹🌹🌹⚘️⚘️⚘️🌻🌻🌻🙏🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. ടീച്ചർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👌
അഴക് പാട്ടിലോ? മാസ്മരിക ശബ്ദത്തിലോ? കരോക്കെയിലോ?...... ലയിച്ചിരുന്നു പോയി BR0.
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം. ഇതിലൊന്നുമല്ല ബ്രോ. ONV യുടെ സ്പർശിക്കുന്ന വരികളിലും MBS ന്റെ അപാര കമ്പൊസിഷനിലും പിന്ന ദാസേട്ടന്റെ സ്വരമാധുര്യത്തെപ്പറ്റി പറേണ്ട കാര്യോല്ലല്ലോ. അതിലൊക്കെയാണ് അഴക് ... 😊🙏🙏🙏🙋♂️