Kannodu Kaanbathellam - Arya Dhayal (Live) - High On Music Getaway

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 10K

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 3 ปีที่แล้ว +35210

    ഇത്രയും വലിയ ക്രിക്കറ്റ് പ്ലെയർ ആയിട്ടും ജാടയില്ലാതെ ഇവിടെ വന്ന് ഗിറ്റാർ വായിക്കാൻ യുവരാജ് സിംഗ് കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 😄💝

    • @sarithaprasad2560
      @sarithaprasad2560 3 ปีที่แล้ว +260

      🤣🤣🤣🤣

    • @sanumhmd1232
      @sanumhmd1232 3 ปีที่แล้ว +281

      @Arun dew drops അയ്യൊന്‍റെ മോനെ

    • @albalucas5893
      @albalucas5893 3 ปีที่แล้ว +89

      @Arun Dew Drops am bro😌

    • @athulrajkc
      @athulrajkc 3 ปีที่แล้ว +28

      🙊🙊🤣🤣🤣

    • @jhonhonai9737
      @jhonhonai9737 3 ปีที่แล้ว +112

      @Arun Dew Drops een punda makane😝

  • @AryaDhayal
    @AryaDhayal 4 ปีที่แล้ว +22876

    Thankyou so much all.....😃😃 I was waiting for a few weeks to share a glimpse of my very first performance @ munnar to all of you and here it is atlast. 😇😇😇😇
    I do understand that there are a lot of areas for improovement as i am very new here 🙈🙈 🎤🎶🎵. So thanks for letting me learn and grow. Thanks for these wonderful comments ,both the appreciating and criticising ones.
    I am overwhelmed. Love to all 😘❤❤💖

    • @robinsk8591
      @robinsk8591 4 ปีที่แล้ว +172

      You are amazing Arya😀

    • @sajumuhammedsalim4691
      @sajumuhammedsalim4691 4 ปีที่แล้ว +107

      Your presentation was superb 💕 thanks 🙏

    • @prajeeshprajeesh2154
      @prajeeshprajeesh2154 4 ปีที่แล้ว +199

      ചിത്ര ചേച്ചി കഴിഞ്ഞാൽ ഇത്രേയും നിഷ്കളങ്കമായ മറ്റൊരു ഗായികയെ കണ്ടിട്ടില്ല സൂപ്പർ ആര്യ ...💐💐💐💐💐

    • @aboobackersiddeeque2425
      @aboobackersiddeeque2425 4 ปีที่แล้ว +39

      Vere level

    • @jishnuc.g8965
      @jishnuc.g8965 4 ปีที่แล้ว +36

      പൊളിച്ചുട്ടോ സൂപ്പർ..... ആാാ അത്‌ അടിപൊളി ആയി 😍

  • @rajarupa4736
    @rajarupa4736 3 ปีที่แล้ว +40

    చాలా చక్కగా వినసొంపుగా, రక్తి గా, లయబద్దంగా, ఉత్సహంగా పాడారు మీకు అనేక ధన్యవాదాలు తెలుపుకుంటున్నాను మేడం

  • @நல்லவனுக்குநல்லவன்-ங5ந

    கல கல கலவென இரட்டைக் கிளவி உண்டல்லோ....என் தாய் தமிழில் உண்டல்ளோ...❤️

  • @godsownbirds2466
    @godsownbirds2466 4 ปีที่แล้ว +61

    ആര്യയുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.. നല്ല കഴിവുള്ള ഗായികയാണ്... പക്ഷെ ഈ പാട്ട് എന്തോ ഒരു ശ്രമം എന്ന് മാത്രേ കരുതാനൊക്കൂ.. Arji യുടെ മ്യൂസിക്കിൽ നിത്യശ്രീ മഹാദേവൻ അതിഗംഭീരമായി പാടിയ ഒരു ഗാനം.. എന്തായാലും എല്ലാ ആശംസകളും.. ഒരുപാട് ദൂരം മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏✌️

    • @Endless_Entertainment2021
      @Endless_Entertainment2021 4 ปีที่แล้ว +4

      സത്യം, നല്ല കഴിവുള്ള കുട്ടി ആണ് പക്ഷേ ഇത് അത്രയും ഭംഗി ആയിന്ന് തോന്നുന്നില്ല

    • @04rajvijay
      @04rajvijay 3 ปีที่แล้ว +2

      Ennal pinne nithyasree de song kettitt varam.☺️👍

    • @sarathvc1654
      @sarathvc1654 3 ปีที่แล้ว +3

      ശെരിയാ എന്തോ ഒരു സുഖം തോന്നിയില്ല...

    • @vishnuvinod8738
      @vishnuvinod8738 3 ปีที่แล้ว +1

      True

  • @aravindbalachandran6281
    @aravindbalachandran6281 3 ปีที่แล้ว +4506

    A R rahman ന്റെ പാട്ട് കൈവക്കുമ്പോൾ ...100 തവണ ആലോചിക്കണം...

    • @walkers8996
      @walkers8996 3 ปีที่แล้ว +10

      Sathyam 👏👏👏

    • @dcgaming7071
      @dcgaming7071 3 ปีที่แล้ว +5

      Sathyam..

    • @irfanhabeeb5544
      @irfanhabeeb5544 3 ปีที่แล้ว +13

      100% യോജിക്കുന്നു

    • @alexantony9212
      @alexantony9212 3 ปีที่แล้ว +2

      monjeeee

    • @Avdp7250
      @Avdp7250 3 ปีที่แล้ว +5

      വളരെ ശെരിയാണ് എനിക്കും അതാ പറയാനുള്ളത്

  • @shadow-zz3ce
    @shadow-zz3ce 4 ปีที่แล้ว +213

    Her Smile💙✨️
    നമ്മളെക്കാൾ Arya ആണ് എൻജോയ് ചെയ്യുന്നത്..
    അതാണ് അവളുടെ വിജയവും 🤩

  • @arumugamsamy7247
    @arumugamsamy7247 2 ปีที่แล้ว +89

    தமிழ் என்றால் அழகோ அழகு
    தமிழ் பெண் என்றால் அழகுக்கே அழகு
    இசை என்றால் எங்குமே அழகு
    மூன்றும் சேர்ந்தால் அழகின் உச்சம்........Super Sister👋👌👏

  • @Dreamandtruth
    @Dreamandtruth 3 ปีที่แล้ว +5084

    യുവരാജ് സിംഗിന്റെ ഗിറ്റാർ പെർഫോമൻസ് ആദ്യായിട്ടാണ് കാണുന്നതെങ്കിൽ ലൈക്‌ അഡിക്

  • @ajukudathinal4199
    @ajukudathinal4199 3 ปีที่แล้ว +3454

    രസം ഉണ്ട് കണ്ടുകൊണ്ട് ഇരിക്കാൻ. കൂടെ ഉള്ള മ്യൂസിക് എല്ലാം പൊളി.. പക്ഷെ ഈ പാട്ടിന്റെ ജീവൻ നഷ്ടപെട്ടപോലെ... ഒർജിനൽ വളരെ ഇഷ്ടം ഉള്ളത് കൊണ്ടാകും

    • @ckdavis400
      @ckdavis400 3 ปีที่แล้ว +1

      Poliiiiii

    • @vineethkn8038
      @vineethkn8038 3 ปีที่แล้ว +7

      വളരെ ശെരിയാണ് പറഞ്ഞത്

  • @baijulal8186
    @baijulal8186 4 ปีที่แล้ว +69

    ഞാൻ ആദ്യം ആയിട്ടാണ് ആര്യയുടെ സോങ് കേൾക്കുന്നതും കാണുന്നതും സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരുപാട് പാടുവാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ!!!

  • @Naren.Anit07
    @Naren.Anit07 3 ปีที่แล้ว +733

    தமிழ் என்றால் அழகு
    பெண் என்றால் அழகு
    இசை என்றால் அழகு
    மூன்றும் சேர்ந்தால் அழகின் உச்சம்........ 😍🥰

  • @cutetamil332
    @cutetamil332 3 ปีที่แล้ว +2132

    ❤️♥️❤️♥️❤️♥️ இனிது இனிது குரல் இனிது , அதை விட தமிழ் பிரம்மாண்டம் தமிழ் வரிகள் இனிது!!!

  • @arundgprabakaran2576
    @arundgprabakaran2576 3 ปีที่แล้ว +137

    I don't know how Malayalis praising and enjoying each and every works done in tamil without understanding fully the meaning, like movies, songs, comedies especially the dialogues and lyrics. Really great to see them involved in tamil movies works.
    Love from Tamilnadu.. நண்பர்களே!!

    • @Arunjiyes
      @Arunjiyes 3 ปีที่แล้ว +20

      Most of us understand the meaning but it's hard to understand some words meaning especially in songs.. 😊

    • @selvamanik6267
      @selvamanik6267 3 ปีที่แล้ว

      🙏

    • @elangovan4925
      @elangovan4925 3 ปีที่แล้ว +21

      Nothing special... Malayalam originated from Tamil. Undeniable truth....

    • @ThiruMSwamy
      @ThiruMSwamy 3 ปีที่แล้ว +1

      ஏனெனில் மலையாளமும் ஒருவகை தமிழே.

    • @PUBGLOVER-lp5ni
      @PUBGLOVER-lp5ni 3 ปีที่แล้ว +2

      @@ThiruMSwamy we cant read but what u speaking we can understand little much

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 ปีที่แล้ว +146

    ഇത്രേം സംഭവങ്ങൾ നടക്കുമ്പോൾ മാസ്ക് വച്ചുകൊണ്ട് നിയമം പാലിച്ചു പാട്ട് കേട്ട ആ കൊച്ചു കുട്ടിയുടെ അച്ചടക്കം പ്രശംസനീയം തന്നെ

  • @sabishibi3676
    @sabishibi3676 3 ปีที่แล้ว +749

    உலகத்தில் ஏழு அதிசியங்கள் உள்ளது என்று சொல்கிறார்கள்... எனக்கு ஒரே அதிசயம் என் தமிழ் மொழி மட்டுமே♥️♥️♥️♥️♥️

  • @varaaharealtors7906
    @varaaharealtors7906 4 ปีที่แล้ว +176

    Mask വച്ചു ഒളിച്ചിരിക്കുന്നു ഹരീഷ് ഏട്ടൻ ❤️and the singing 👏👏👏👏👏👏

    • @SanMan_Cruize
      @SanMan_Cruize 4 ปีที่แล้ว +3

      Is that his face at 0.56 ??

    • @layermaster22
      @layermaster22 4 ปีที่แล้ว +9

      @@SanMan_Cruize yup, also he at 05:11

    • @rvignesh2419
      @rvignesh2419 4 ปีที่แล้ว +2

      Harish chettan❤❤

    • @SanMan_Cruize
      @SanMan_Cruize 4 ปีที่แล้ว +2

      @@layermaster22 Okay...😊

    • @sreekuttansree6869
      @sreekuttansree6869 4 ปีที่แล้ว +1

      Harishettan uyir🥰🥰🥰🥰

  • @தமிழன்-ங1ட
    @தமிழன்-ங1ட 3 ปีที่แล้ว +764

    தமிழ் மக்கள்.... யாராச்சும் இருக்கீங்களா😍

    • @SirajKhan-mb6mx
      @SirajKhan-mb6mx 3 ปีที่แล้ว +2

      🙋

    • @jocelyns5331
      @jocelyns5331 3 ปีที่แล้ว +12

      நாம் தமிழர்!
      நாமே தமிழர்!

    • @chottavlog33
      @chottavlog33 3 ปีที่แล้ว +3

      யாம் உண்டு...

    • @thiruppathim2004
      @thiruppathim2004 3 ปีที่แล้ว +1

      Hmm na

  • @hari-uo1bu
    @hari-uo1bu 3 ปีที่แล้ว +308

    உலகின் மூத்த மொழி எம் தமிழ் மொழி...❤️🔥

    • @worldtraditionalfoods4576
      @worldtraditionalfoods4576 3 ปีที่แล้ว +7

      வாழ்க தமிழ்

    • @naiyayika
      @naiyayika 3 ปีที่แล้ว +4

      இல்லை. இது சம்ஸ்க்ருதம் ஆனால் எப்படி இருந்தாலும், ஒருவரின் மொழியைப் பற்றி பெருமை கொள்வது நல்லது மற்றும் பாராட்டத்தக்கது.

  • @anilmurayil2667
    @anilmurayil2667 3 ปีที่แล้ว +3

    എത്ര തവണ കണ്ടു എന്നോർമയില്ല..
    ഇനിയും കാണും..
    എത്ര കണ്ടാലും കേട്ടാലും മടുക്കുന്നില്ല.. 💓💓

  • @suhailmuhammed5491
    @suhailmuhammed5491 4 ปีที่แล้ว +358

    ചിരി പഠിക്കാന്‍ പോയിട്ടുണ്ടോ...! . ബല്ലാത്ത ജാതി ചിരി 😍

  • @akhilp6689
    @akhilp6689 4 ปีที่แล้ว +50

    കേരളത്തിൽ നിന്നും നല്ല ഒരു സംഗീത സംവിധായികയും ഒരു പാട്ടുകാരിയും ആര്യ ദയാൽ വഴി വന്ന് ചേരുന്നത് ആണ്.
    കിടിലൻ പെർഫോമൻസ്🙋

  • @karthikbalu7190
    @karthikbalu7190 3 ปีที่แล้ว +32

    தலைவா அப்படின்ற உச்சரிப்புக்கே கோடி முறை இதயம் தொலைத்தேன்❤️

  • @enurieeshopanura3057
    @enurieeshopanura3057 3 ปีที่แล้ว +10

    language is not barrier for taste song, even I am Sri Lankan 7-10 times listen this song. what a singing ability she has is awesome. wish you good luck.

  • @harishkaleru1399
    @harishkaleru1399 3 ปีที่แล้ว +35

    మీరు ఎంత అందంగా ఉన్నారో అంతే అందంగా పాడారు....😍😍😍

  • @jishnuc.g8965
    @jishnuc.g8965 4 ปีที่แล้ว +159

    ലാസ്റ്റ്....ആാാ അത്‌ അടിപൊളി ആയി...☺️❤️

    • @ajithkuttiyil007
      @ajithkuttiyil007 4 ปีที่แล้ว

      th-cam.com/video/KIFx7KCMJfs/w-d-xo.html

  • @karthik_Naidu_336
    @karthik_Naidu_336 3 ปีที่แล้ว +235

    சல சல சல இரைட்டைக் கிளவி தக தக தக இரட்டைக் கிளவி உண்டல்லோ தமிழில் உண்டல்லோ 😍😍

  • @indhus2898
    @indhus2898 3 ปีที่แล้ว +98

    தமிழ் மொழியைப் பிடிக்காதவர்கள் இருக்க முடியாது!! 🥰
    Nobody can hate TAMIZH😍

  • @navaneethvc2091
    @navaneethvc2091 3 ปีที่แล้ว +2853

    നല്ലോണം പൊക്കി പൊക്കി മേലോട്ട് എത്തിക്കണുണ്ട്.. എന്നാണാവോ താഴേക്ക്!!!🤝... മലയാളികൾ ഇസ്തം ☺

  • @JithinSyam1985
    @JithinSyam1985 4 ปีที่แล้ว +4802

    അല്ല ഇതാര്.. യുവരാജ് സിംങോ...?? എന്താ മോനെ ഗിറ്റാറോകെ ആയിട്ട്...

  • @Sanathana175
    @Sanathana175 3 ปีที่แล้ว +218

    From Andhrapradesh telugu... Vanakkam brothers.. I don't know tamil but I love tamil songs 🎧🎵🎧 ..

    • @bharuj5437
      @bharuj5437 3 ปีที่แล้ว +1

      Vanakkam ellaru fineaaaaaa...

    • @VijayKumar-op8br
      @VijayKumar-op8br 3 ปีที่แล้ว +2

      This song malayalam bro

    • @richardfredrick964
      @richardfredrick964 3 ปีที่แล้ว +11

      @@VijayKumar-op8br the song is Tamil sang by a malayalee

    • @rabit3908
      @rabit3908 3 ปีที่แล้ว +1

      @@VijayKumar-op8br தமிழ் பாடல் டா தெரிந்தால் பேசவும்

    • @millionviews1340
      @millionviews1340 3 ปีที่แล้ว

      This is tamil ok

  • @intensepoke2895
    @intensepoke2895 3 ปีที่แล้ว +66

    I don’t understand the language but the music and lyrics insisting me to keep it on repeat, well executed.🤟🏻🥰💐

  • @jixavierarackal1946
    @jixavierarackal1946 4 ปีที่แล้ว +47

    ഇതിപ്പൊ എത്രതവണ കേട്ടൂന്ന് എനിക്കുതന്നെ അറിയില്ല!!! Attitude towards the song is what makes it beautiful

  • @originals_og
    @originals_og 4 ปีที่แล้ว +76

    6 മിനിറ്റ് തീർന്നത് അറിത്തില്ല. Full positive vibe..😍😍

  • @hadriz4u
    @hadriz4u 4 ปีที่แล้ว +59

    കൂടെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും....
    🔥🔥🔥🔥🔥🔥SaGav

    • @leaf8731
      @leaf8731 4 ปีที่แล้ว

      Whatever

  • @indikathumbowila2511
    @indikathumbowila2511 3 ปีที่แล้ว +47

    encountered this when I am fully drunk and she made me converted to listen to these types of music from rock.......music is universal....u prooved it sis

  • @irshadsha2506
    @irshadsha2506 3 ปีที่แล้ว +3417

    കല്പന രാഗവെന്ദ്ര ഈ പാട്ട് പാടുന്നതൊന്നു കാണണം!!!! എന്നാൽ ശെരിക്കും അറിയാം... ആര്യ ഈ പാട്ടിനെ എത്രത്തോളം കൊല്ലുന്നു എന്ന്.....

  • @justusfernz
    @justusfernz 4 ปีที่แล้ว +86

    She is soo lovely...
    loved the vibe she created...
    ❤️❤️❤️

  • @ramanareddyneelapu9815
    @ramanareddyneelapu9815 3 ปีที่แล้ว +381

    మీరు పాడేది మాకు అర్థం కాకపోయినా మీ వాయిస్ మాత్రం ఎక్స్ట్రార్డినరీ..... Your voice so good

    • @ArunkumarHalan
      @ArunkumarHalan 3 ปีที่แล้ว +9

      Reddygaru..it's our ancient Indian language Tamizh... don't act like a foriegner...be proud of it..will bring peace ...mother to you

    • @manojgondipalli6545
      @manojgondipalli6545 3 ปีที่แล้ว +6

      Same Feeling But I love this Song

    • @sarathkumar5289
      @sarathkumar5289 3 ปีที่แล้ว +3

      @@ArunkumarHalan unda

    • @chinnalakshumaiah1174
      @chinnalakshumaiah1174 2 ปีที่แล้ว +4

      సూపర్ voice 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @MindVoice-md9qj
    @MindVoice-md9qj 3 ปีที่แล้ว +7

    மிகவும் அற்புதமான, இனிமையானத் தமிழ்ப் பாடலை நன்றாகப் பாடி அசத்தியுள்ளீர்கள். அனைவர்க்கும் பாராட்டுகள்♪♦♪~KARUPPU VELLAI THIRAIKKALAM***

  • @nav_819_
    @nav_819_ 4 ปีที่แล้ว +253

    ഒരു strain ഉം ഇല്ലാതെ ഇത്രയും സംഗതികൾ പാടുക അതും തികഞ്ഞ പുഞ്ചിരിയോടെ 👌👌👌

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +1

      Punchirichale aa feel varu

    • @joyabraham3157
      @joyabraham3157 3 ปีที่แล้ว +1

      Quite awesome. I don't know how many times I watched this song. It is so good....

  • @cyycher
    @cyycher 4 ปีที่แล้ว +230

    എന്ത് ആസ്വദിച്ചാണ് പാടുന്നെ. ഒരു പത്ത് വർഷം ഫീൽഡിൽ ഉള്ള ആൾഡെ stage presence 👌

  • @SudeepJosephAbraham
    @SudeepJosephAbraham 3 ปีที่แล้ว +520

    ഒരു Classic പാട്ടിനെ എങ്ങനെ കൊല്ലാം എന്ന് കാണിച്ച്‌ തന്നതിനു നന്ദി..

  • @kallurupavan
    @kallurupavan 3 ปีที่แล้ว +67

    మొదటి సారి మీ పాట వింటున్నాను చాలా అద్భుతంగా పాడారు

  • @judhan93
    @judhan93 3 ปีที่แล้ว +451

    മലയാളികള്‍ എല്ലാവരും കൊച്ചിനെ എയറില്‍ കേറ്റിയപ്പോള്‍ അണ്ണന്‍മാരും തെലുഗന്‍മാരും ഇടിക്കട്ട സപ്പോര്‍ട്ട്...!!

  • @mohamednavas.t7319
    @mohamednavas.t7319 3 ปีที่แล้ว +316

    തമിഴന്മാരും ആന്ധ്രാക്കാരും നല്ല അഭിപ്രായം പറയുന്നു.. മലയാളികൾ കൂട്ടമായി ആക്രമിക്കുന്നു... അല്ലേലും കൂടെയുള്ളവരെ അടിച്ചു താഴ്ത്താൻ മലയാളികളെ കഴിഞ്ഞേ വേറെ ആരുമുള്ളൂ... ബ്ലഡി മല്ലൂസ്

    • @kamalhere4u
      @kamalhere4u 3 ปีที่แล้ว +13

      Well said

    • @jijopi1
      @jijopi1 3 ปีที่แล้ว +12

      narikal

    • @abhilashkrishna6879
      @abhilashkrishna6879 3 ปีที่แล้ว +21

      അതാണ് മലയാളി...ചില സമയത്ത് useless മലയാളിസ്

    • @navasnz5115
      @navasnz5115 3 ปีที่แล้ว +9

      Exactly bro

    • @hasniabu2797
      @hasniabu2797 3 ปีที่แล้ว +14

      Yes bro... ഇതിൽ coments വായിച്ചപ്പോ ഞാൻ ഓർത്തതാണ് താങ്കൾ പറഞ്ഞത്... Well said...അല്ലേലും മലയാളികൾ അങ്ങനെയല്ലേ... ഒന്നിനും നല്ലത് പറയില്ല....😄

  • @paramesnataraj
    @paramesnataraj 3 ปีที่แล้ว +40

    Excellent singing...
    பாடல் வரிகளை ரசித்துப் பாடும் அழகே தனி...
    Thank you for uploading this video..
    God bless you ma....

    • @paramesnataraj
      @paramesnataraj 3 ปีที่แล้ว +1

      I watch this song almost daily for her excellent style of singing with her beautiful smile by enjoying the lyrics, though it is Carnatic based..
      Very fine ma...

  • @gayansanka6614
    @gayansanka6614 3 ปีที่แล้ว +11

    Love from sri lanka🇱🇰❤️ පිස්සු වක් වගේ

  • @gulfgilli
    @gulfgilli 3 ปีที่แล้ว +32

    100 தடவைக்கு மேல் கேட்டு இருப்பேன் இந்த பாடலை😍😍

  • @majimob8223
    @majimob8223 4 ปีที่แล้ว +365

    കഴിവുള്ളവരെ മലയാളി എന്നും ഏറ്റെടുത്തിട്ടുള്ളൂ... 👍
    Super 👍👍👌

    • @dagger864
      @dagger864 4 ปีที่แล้ว +16

      അതെ കഴിവില്ലെങ്കിൽ എടുത്തു പെരുമാറാനും ഒരു മടിയുമില്ല 😂മലയാളി ഡാ 🔥🔥

    • @Tom_Cruse
      @Tom_Cruse 4 ปีที่แล้ว +1

      🤣🤣🤣😝😝😝😝

    • @almatymalayali5668
      @almatymalayali5668 3 ปีที่แล้ว +6

      @@dagger864 കഴിവില്ലെങ്കിൽ പോട്ടെ എന്ന് വെക്കാം വെറുപ്പിച്ചാൽ അവന്റെ പണി തീർന്നു

    • @dagger864
      @dagger864 3 ปีที่แล้ว

      @@almatymalayali5668 അതെ. എത്ര യെത്ര ചരിത്രങ്ങൾ 😆😆അവരുടെ സ്വഭാവം പോലെ ഇരിക്കും അവർക്ക് മലയാളികളുടെ റെസ്പോൺസ്. ഒരു കഴിവില്ലാത്തവരെയും നമ്മൾ ഉഷാറാക്കിയിട്ടുണ്ടല്ലേ for example :richubaai അവരുടെ അവസ്ഥ മനസ്സിലാക്കി സഹായിച്ചു 🔥🔥ഇപ്പൊ നല്ലൊരു നിലയിലാണ്. 😊😊

    • @almatymalayali5668
      @almatymalayali5668 3 ปีที่แล้ว

      @@dagger864 😍😍👍

  • @instructormalayalam
    @instructormalayalam 3 ปีที่แล้ว +24

    അതേ ഒരു ഡൌട്ട് ഇത് ഏത് function ലാണ് ആദ്യം പാടുന്നത് 😁😅😅😅ഞൻ ഇതേ വരെ കേട്ടിട്ടില്ല അതോണ്ട് ചോദിച്ചയാ 😅😂😍😍😍😍😍😍

  • @ushashine2370
    @ushashine2370 3 ปีที่แล้ว +1

    mudhala suthi poda sollu un veetula. enna oru smile so much positivity in it. konjam mazhazhai kalandha kural....aha cant listen just once. keep singing more.... all the best

  • @safeena-fathima
    @safeena-fathima 4 ปีที่แล้ว +349

    ആര്യ സൂപ്പർ...😍 സദസ്സിൽ വെറൈറ്റി മാസ്കുകൾ 😜

    • @Gayathri-aarav
      @Gayathri-aarav 4 ปีที่แล้ว +1

      😂😂

    • @Idontcaregshdh
      @Idontcaregshdh 4 ปีที่แล้ว +2

      പുലിയെ...... വെറൈറ്റി മാസ്ക് 😂😂😂

    • @safeena-fathima
      @safeena-fathima 4 ปีที่แล้ว +1

      @@Idontcaregshdh 💪🤭😀

    • @Idontcaregshdh
      @Idontcaregshdh 4 ปีที่แล้ว

      @@safeena-fathima ha ha ha.. 👏

    • @anjithan4164
      @anjithan4164 4 ปีที่แล้ว

      🤣🤣🤣

  • @என்தலைவர்
    @என்தலைவர் 3 ปีที่แล้ว +1438

    அருமை அருமை.... தமிழ் எப்போதும் மற்ற மொழிகளை ஈர்க்க கூடியது தான்.. தமிழ் வாழ்க 🤘

    • @ThiruMSwamy
      @ThiruMSwamy 3 ปีที่แล้ว +62

      மலையாளமும் ஒரு வகை தமிழ்தான், 500 வருடத்திற்கு முன்பு தானே தனித்துவமானது. சேர மன்னன் பேசியது தமிழ் என்றால் அவரின் வாரிசுகள் பேசுவது மலையாளம் (மலை + ஈழம்)

    • @sris9787
      @sris9787 3 ปีที่แล้ว +24

      மற்ற மொழிகள் தோன்றியதே தமிழில் இருந்த தான்

    • @alagappansockalingam8699
      @alagappansockalingam8699 3 ปีที่แล้ว +18

      தமிழ் தான் ஆதி மொழி .அதை அவர்கள்ஒத்துக் கொள்வது இல்லை .இசைக்கு மொழி பெயர்ப்பு அவசியம் இல்லை. மூலம் s p.b ? Great. Karnatakic music and melody mix? இந்த பாடல் s.p b அவர்கLin master songaa

    • @alagappansockalingam8699
      @alagappansockalingam8699 3 ปีที่แล้ว +11

      @@ThiruMSwamy சம்ஸ்கிருதம் கேரளாவில் மிகவும் நேசிக்க பட்டது.அதனாலேயே சமஸ்கிருதம் மிகவும் ஊடா டி கலந்து கிடக்கிறது மலையாள மொழியில்.கலாச்சார மத பிடிப்பு அதிகம் ஆன் தால் சில் இன மக்கள் மத மாற்றம் அதிகம் ஆகி விட்டது .இங்கே கிடைக்காதது அங்கேயாவது கிடைக்குமா என்ற எதிர்பார்ப்பு .

    • @PUBGLOVER-lp5ni
      @PUBGLOVER-lp5ni 3 ปีที่แล้ว +1

      @@alagappansockalingam8699 yes correct

  • @sandrapeter867
    @sandrapeter867 4 ปีที่แล้ว +3730

    ചെയ്യുന്ന പണി ആസ്വദിച്ച് ചെയ്താൽ ദേ ഇങ്ങനെ ഇരിക്കും....it's wonderful

    • @vvkabir
      @vvkabir 4 ปีที่แล้ว +14

      അതാണു് ...😍

    • @aki_lelecovers-bydr.akhila291
      @aki_lelecovers-bydr.akhila291 4 ปีที่แล้ว +10

      💖

    • @vvkabir
      @vvkabir 4 ปีที่แล้ว +15

      @@aki_lelecovers-bydr.akhila291 കൊറോണ വേണ്ടി വന്നു നിങ്ങളൊക്കെ ഒന്ന് പുറത്തു ചാടാൻ ..Keep it up and best wishes :)

    • @aki_lelecovers-bydr.akhila291
      @aki_lelecovers-bydr.akhila291 4 ปีที่แล้ว +12

      @@vvkabir Njan coronak munbe active ayrunu. But arum kandilla🤭

    • @vvkabir
      @vvkabir 4 ปีที่แล้ว +5

      @@aki_lelecovers-bydr.akhila291 എല്ലാവിധ ഭാവുകങ്ങളും :)

  • @SivaKumar-pw7nb
    @SivaKumar-pw7nb 3 ปีที่แล้ว

    Really super song..neenga padunanala...migavum arumai...tamil songs malayalis iflo perfect..hatsoff malayalis

  • @muhammedfasal.r.k3706
    @muhammedfasal.r.k3706 3 ปีที่แล้ว +2001

    ഐ ആം ഫ്രം ജപ്പാൻ, എനിക്ക് ഈ ലാംഗ്വേജ് അറിയില്ല ✨️ എന്നാലും ഒരേ കിടു 💞

  • @akshaydev5213
    @akshaydev5213 4 ปีที่แล้ว +207

    Sure ... She is damn fan girl of ഹരീഷേട്ടൻ

    • @amalsudarsanan
      @amalsudarsanan 4 ปีที่แล้ว +6

      Ee karyam njanum comment idaan varukayaarunnu..😄😄

    • @sarojpattambi6233
      @sarojpattambi6233 4 ปีที่แล้ว +3

      👍👍👍👍

    • @jtlvlog5428
      @jtlvlog5428 4 ปีที่แล้ว +2

      Aadym eniku athanu thonniyathu...🌹🌹🌹overall 💯💯💯💯

    • @ashwinmanoj339
      @ashwinmanoj339 4 ปีที่แล้ว +1

      Orappayittum

    • @SanMan_Cruize
      @SanMan_Cruize 4 ปีที่แล้ว +5

      I did remember when she sung the song.. Felt that she influenced his positive performing vibes

  • @yadhukrishnan3818
    @yadhukrishnan3818 3 ปีที่แล้ว +2083

    ഇത് ഏത് കോളേജ് പിള്ളേർ ആണ് ഡാൻസിന് വേണ്ടി ee സോങ് ചൂസ് ചെയുന്നത് 🙀🙀

  • @shivamjha9260
    @shivamjha9260 2 ปีที่แล้ว +23

    I am listening to Tamil, Telugu n Malayalam songs for about 3 years. I seriously want to learn Tamil. Any suggestions for kickstarting.

  • @AswinGNarayanan
    @AswinGNarayanan 3 ปีที่แล้ว +2625

    അസാമാന്യ talent ഉണ്ട് ആര്യക്ക്.
    പക്ഷെ ഈ പാട്ടിനോട് ഒട്ടും നീതി പുലർത്തി ഇല്ല എന്ന് തോന്നി.
    വെള്ളി അടിച്ചും ആടിയും മറിഞ്ഞു പാട്ടിന്റെ ലൈഫ് തന്നെ പോയതായിട്ട് തോന്നി.

    • @gokulkarma711
      @gokulkarma711 3 ปีที่แล้ว +5

      എവിടെയാ ചേട്ടാ ഈ പാട്ടിൽ വെള്ളി? Can you plz mention?

    • @antomathewc9873
      @antomathewc9873 3 ปีที่แล้ว +2

      Correct

    • @englishrose1636
      @englishrose1636 3 ปีที่แล้ว +1

      Nthello parayalle chetta verupp kond

  • @jishnuck1995
    @jishnuck1995 3 ปีที่แล้ว +601

    ഞാൻ ഒരു ബംഗാളി ആണ് മലയാളം ശരിക്കും അറിയപോലും ഇല്ലാ എന്നാലും ഞാൻ നല്ലവണ്ണം ആസ്വദിച്ചു ഈ പാട്ട് realy talented 😟😟

  • @thalasathiyathalasathiya2695
    @thalasathiyathalasathiya2695 3 ปีที่แล้ว +544

    தமிழுக்காக மட்டுமே 1.2 கோடி வியூஸ்

  • @lakiperera3092
    @lakiperera3092 3 ปีที่แล้ว +69

    Love your voice. From Sri Lanka🇱🇰🇱🇰🇱🇰😘😘😍😍😍🎵🎵

  • @shivarajshivu7
    @shivarajshivu7 3 ปีที่แล้ว +37

    ಎನ್ನೋ ಅಡತವಳೋ ಗೊತ್ತಿಲ್ಲ ಚೆನ್ನಾಗಿ ಅಡತವಳೇ ಕೇಲೇಬೇಕು ಅನಿಸುತ್ತೆ👌👌💐💐

  • @sathyajithk8856
    @sathyajithk8856 3 ปีที่แล้ว +2882

    കൊന്ന് കൊന്ന് കൊന്ന്..😭😭😭

  • @dhandekunal1959
    @dhandekunal1959 3 ปีที่แล้ว +140

    I am from maharashtra
    I don't know tamil ,
    But i listen AR Rahman & illayraja's songs ❤️❤️

  • @anoukklootwijk
    @anoukklootwijk 2 ปีที่แล้ว +59

    This is absolutely one of my all time favorite songs and I have listened to it many many times (I lost count).
    I hope you have recorded this or will record this song and put it on an album with more songs in a similar style (I want more!)!
    Your vibe and energy in this song iare just perfekt.

  • @23vkmedia62
    @23vkmedia62 4 ปีที่แล้ว +243

    Eagerly waiting for aryas performance with harish...

    • @twinsshalinimalini
      @twinsshalinimalini 4 ปีที่แล้ว

      When when when?

    • @twinsshalinimalini
      @twinsshalinimalini 4 ปีที่แล้ว +12

      Around 5:11 was it Harish Eetan??

    • @bindupv5855
      @bindupv5855 4 ปีที่แล้ว

      Exactly!!

    • @user-mz3dp2gf7r
      @user-mz3dp2gf7r 4 ปีที่แล้ว +4

      Ennittu venam harish aa pattu aavishyam ellayha sangathi ettu nashippikkaan

    • @uvaizR
      @uvaizR 4 ปีที่แล้ว +3

      @@user-mz3dp2gf7r താൻ പോടോ

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil6194 4 ปีที่แล้ว +341

    Aarya dhayal ൻ്റെ voice കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ് 🌻🌻🌻🌻

    • @mohammedjunaxd
      @mohammedjunaxd 4 ปีที่แล้ว +4

      Voice alla main pullikkaari aaswadhichu paadunnund.🥰

    • @midhunkv5074
      @midhunkv5074 4 ปีที่แล้ว +2

      Cherappila meedeeee

  • @mkg5300
    @mkg5300 3 ปีที่แล้ว +33

    கண்ணோடு காண்பதெல்லாம் ❤️ ஆர்யா தயால்❤️❤️❤️

  • @divyavinod4078
    @divyavinod4078 3 ปีที่แล้ว

    Superb chechi Ella songum kelkarund👍

  • @meiyalaganramalingam7385
    @meiyalaganramalingam7385 3 ปีที่แล้ว +98

    தமிழ் மொழி மிகவும் அருமையா உள்ளது ❤️🔥

  • @musthuvlogs6500
    @musthuvlogs6500 3 ปีที่แล้ว +476

    മലയാളികൾ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും അണ്ണന്മാരും തെലുങ്കന്മാരും നല്ല പോലെ സപ്പോർട്ട് ചെയ്തിട്ടുണ്ട്..😍.♥️👌.. കഷ്ടം തന്നെ..😪

    • @flowerlitbijoy8217
      @flowerlitbijoy8217 3 ปีที่แล้ว +2

      Sathyam ..malayalees kuravaanu..avastaa❤️❤️❤️❤️

    • @sreedevinataraj8845
      @sreedevinataraj8845 3 ปีที่แล้ว +1

      വിവരം കൂടുതലാ

    • @arunsundar3836
      @arunsundar3836 3 ปีที่แล้ว +19

      അത്യാവശ്യം നന്നായാൽ മാത്രമേ മലയാളികളുടെ സപ്പോർട്ട് കിട്ടൂ.... മറ്റവർക്ക് പിന്നെ ക്യാമറയുടെ മുന്നിൽ നിന്ന് എന്തെങ്കിലും കാണിച്ചാൽ മതിയല്ലോ...

    • @______2166
      @______2166 3 ปีที่แล้ว +1

      Vivaram

    • @vijeshvv7556
      @vijeshvv7556 3 ปีที่แล้ว +3

      Chettan paduvo

  • @kvel8968
    @kvel8968 3 ปีที่แล้ว +790

    தமிழ் எங்கும் இனிக்கும்... அது first language

    • @albertraja3862
      @albertraja3862 3 ปีที่แล้ว +8

      Ya,it's a classical mozhi which has been spoken more than 1000 years by Tamilan

    • @jillavijay1374
      @jillavijay1374 3 ปีที่แล้ว +4

      Thamizhan yentru
      Sonnaale thimire_ru....😎😎

    • @worldtraditionalfoods4576
      @worldtraditionalfoods4576 3 ปีที่แล้ว +5

      உலகத் தமிழர்களை ஒன்றிணைக்கும் மொழி, அது தாய்மொழி

    • @affcotdever5632
      @affcotdever5632 3 ปีที่แล้ว +6

      தமிழனுக்கு தமிழ் இனிக்கும். அவன் அவன் தாய்மொழி அவனுக்கு இனிமையே

    • @ketheeskketheesk5473
      @ketheeskketheesk5473 3 ปีที่แล้ว +1

      😍

  • @ree2raj1
    @ree2raj1 2 ปีที่แล้ว +7

    Though I don’t understand 99% of the language but I’ve got blown away the way Aarya and team has presented the song. I think I heard Hindi version of this somewhere as well… but not 100% sure. I am big Fan of your now Aarya ! Cheers !

  • @libinjose5509
    @libinjose5509 3 ปีที่แล้ว +4261

    ഇത് അല്പം over അല്ലെ....
    എന്താണ് നിന്റെ അഭിപ്രായം

    • @irfxnaju
      @irfxnaju 3 ปีที่แล้ว +15

      Nee vann padanam ennan nta abhiprayam😁

    • @praseenack7121
      @praseenack7121 3 ปีที่แล้ว +7

      Absolutely correct...👍

    • @vijeshvv7556
      @vijeshvv7556 3 ปีที่แล้ว +3

      Bro padamo

    • @soniyajancyjoseph3924
      @soniyajancyjoseph3924 3 ปีที่แล้ว +4

      Iyalude polathe pwoli malayalees nte abhiprayam aanu.. vere arkum angane abhiprayam ila. They know how to enjoy music

    • @Nitheeshjohn123
      @Nitheeshjohn123 3 ปีที่แล้ว +1

      Correct

  • @k2brothers758
    @k2brothers758 3 ปีที่แล้ว +108

    உலகம் உள்ள வரை தமிழ் வாழும் எங்கும்........❤️❤️❤️❤️❤️❤️❤️, அந்த தலைவா மிக அருமை ❤️

  • @കണ്ണൂർക്കാരൻ-പ2ച
    @കണ്ണൂർക്കാരൻ-പ2ച 3 ปีที่แล้ว +2700

    എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ് ഈ പാട്ടിനിടയിൽ മൈക്കിലൂടെ ഓരോന്ന് വിളിച്ചു പറയുന്നത്.. എന്തിന് വേണ്ടിയാണ് ? ആരെങ്കിലും ഒക്കെ അങ്ങനെ ചെയ്ത് വെച്ച് എല്ലാവരും അത് അനുകരിക്കണോ ? ബോർ ആണ് അതൊക്കെ മഹാ ബോർ സംഗീതം ഇഷ്ടമില്ലാത്തവർ ചെയ്യുന്നത് എന്ന് തന്നെ പറയാം... പിന്നെ യഥാർത്ഥ പാട്ടിന്റെ ഏഴയലത്തൂടെ പോയിട്ടില്ല ...

    • @flutejinujithu4192
      @flutejinujithu4192 3 ปีที่แล้ว +13

      Harish sivaramakrishnan aavan vendi nokkiyatha

    • @rajthattarmusicdirector
      @rajthattarmusicdirector 3 ปีที่แล้ว +12

      എനിക്കും ഇതേ അഭിപ്രായമാണ്👍ഞാനും അത്യാവശ്യം സ്റ്റേജ് പ്രോഗ്രാംസ് ചെയ്യുന്നുണ്ട്. എന്റെ കൂടെ പാടാൻ വരുന്നവരോട് ഞാനും പറയും ഡാൻസ് കളിക്കണ്ടാ എന്നാൽ സ്റ്റേജ് സ്പേസ് മാക്സിമം utilize ചെയ്തോ എന്ന്. അതായത് ഓടിനടന്ന് പാടിക്കോ but ഡാൻസ് വേണ്ട. അതുപോലെ തന്നെ എടക്ക് കൈയ്യടിക്ക്,, തുള്ള്,, ചാടിമറി എന്നൊന്നും മൈക്കിലൂടെ വിളിച്ച് പറയണ്ടാന്നും ഓർഡർ കൊടുത്തിരിക്കും. പാട്ട് പാടുന്നത് കേട്ട് ജനങ്ങൾക്ക് ഇഷ്ടമായാൽ നമ്മൾ പറയാതെ തന്നെ ജനങ്ങൾ എൻജോയ് ചെയ്തോളും. അവിടെയാണ് പാടുന്നതിന്റെ പവർ💪

  • @ureshnissanka5456
    @ureshnissanka5456 3 ปีที่แล้ว +59

    Beautiful song and powerful performance too. ❤️ From 🇱🇰🇱🇰🇱🇰

    • @neha5445
      @neha5445 3 ปีที่แล้ว +2

      🇱🇰🇱🇰❤️

  • @JishnuPrasad_06
    @JishnuPrasad_06 4 ปีที่แล้ว +217

    Really she’s talented but I personally felt like she has inspired Harishshivaramkrishnan’s way of interaction with the audience and it’s a 50% success!!!

    • @mighilmohan7512
      @mighilmohan7512 4 ปีที่แล้ว +7

      Me to felt same

    • @radhakrishnank.a.3986
      @radhakrishnank.a.3986 4 ปีที่แล้ว +7

      Putting in innovative approach to singing explaining the nuances . Good way of approach to sell a song . A different feel altogether.Nice to see younger generations coming out of four walls with newer approach to singing . Best wishes Arya. Hope to see you with you more innovative approaches.

    • @lindaalex9130
      @lindaalex9130 4 ปีที่แล้ว +5

      Truuuuee I was thinking the same

    • @nandhanrs9413
      @nandhanrs9413 4 ปีที่แล้ว +3

      It's basically a carnatic style of singing

    • @jayasuryajayachandran2128
      @jayasuryajayachandran2128 4 ปีที่แล้ว +3

      5:11 🧐

  • @aloneboymail
    @aloneboymail 3 ปีที่แล้ว +5901

    പാട്ടിനിടയിലും പുറകിലുള്ളവൻ പണി എടുക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത്

  • @vishnuh3297
    @vishnuh3297 3 ปีที่แล้ว +237

    ഇടയ്ക്കിടെ കാണിക്കുന്ന കറുത്ത മാസ്ക് വച്ച ചേച്ചിക്കൊരു ഹായ് 🥰

    • @thasleemavaishnav8629
      @thasleemavaishnav8629 3 ปีที่แล้ว +3

      👌👌🤭😂

    • @TheArjunkm
      @TheArjunkm 3 ปีที่แล้ว +3

      ,🥰🥰🥰🥰🥰

    • @anaswaraabraham6873
      @anaswaraabraham6873 3 ปีที่แล้ว +4

      താൻ പൊളിയാണല്ലോ 🥰🥰

    • @devasurya5881
      @devasurya5881 3 ปีที่แล้ว +3

      😂😂👌👌

    • @radiv2243
      @radiv2243 3 ปีที่แล้ว +7

      Ambo raayavu,, kozhikalde raayavu,,,, 😅

  • @saraswathir6874
    @saraswathir6874 3 ปีที่แล้ว +196

    I was just walking somewhere,i just heard her voice and I was like wat a voice,and I searched in TH-cam and now im just addicted to her voice...👌👌👌👍👍👍😊😊

  • @sudheeshsiva878
    @sudheeshsiva878 4 ปีที่แล้ว +78

    എത്ര ആസ്വദിച്ചാണ് പാടുന്നതും എല്ലാരും കേൾക്കുന്നതും..

  • @dhanushthepubggamer5573
    @dhanushthepubggamer5573 3 ปีที่แล้ว +982

    Telugu vallu vunnara ithe like please🤭

  • @ShivaKumar-ym9sj
    @ShivaKumar-ym9sj 3 ปีที่แล้ว +457

    Telugu vallu like here Ee song vintu ❤️🎼🎶🎹🎧🎤

  • @Ndv-jo8yt
    @Ndv-jo8yt 3 ปีที่แล้ว +4

    Excellent signing dear what a base voice yaaaarrr

  • @rasul90skids28
    @rasul90skids28 3 ปีที่แล้ว +76

    தமிழன் லைக் அடிங்க 🔥

  • @ebroozworld3219
    @ebroozworld3219 3 ปีที่แล้ว +2600

    Improvisation എന്നുംപറഞ്ഞു നല്ലപ്പാട്ട് കുളമാക്കുന്ന കുറെ ടീംസ് ഉണ്ട് എന്നാൽ ഒറിജിനൽ സോങ്ങിനെക്കാളും മനോഹരമായി പാടുന്നവരും ഉണ്ട്. പക്ഷെ എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല ഒറിജിനൽ സോങ്ങിന്റെ ഫീൽ നശിപ്പിച്ചു കളഞ്ഞു. സോറി ആര്യ 😥😥😥😥

  • @Jai-m4n
    @Jai-m4n 3 ปีที่แล้ว +507

    I am from Telangana but i love tamil songs very much, in tamil language only one word i know "vanakam"...

  • @malavikakmalukutty6639
    @malavikakmalukutty6639 3 ปีที่แล้ว

    Pppaaaaa.... Enna ma padraanga cha vera level.... 🥰🥰🥰

  • @aydin-myworld2148
    @aydin-myworld2148 3 ปีที่แล้ว +24

    ഒരു ട്രോൾ കണ്ട് വന്നതാണ്.. പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടായി...😍😍😍

  • @from_ufo77
    @from_ufo77 3 ปีที่แล้ว +420

    Tamil song
    Malayalam singer
    Kannada boy lisning
    What a perfamence altimate,,,👌👌👌,💓💓💓very cute smile....

    • @geetanshivlogs7727
      @geetanshivlogs7727 3 ปีที่แล้ว +11

      Tamil Song
      Malayalam Singer
      Kannada boy listening
      Telugu boy watching your comment
      This is Ultimate.

    • @vinaychandra5575
      @vinaychandra5575 2 ปีที่แล้ว +2

      Tulu boy commenting

  • @amruthaprabhakaran3818
    @amruthaprabhakaran3818 4 ปีที่แล้ว +55

    Whatsapp statusukal kand full kanan vendi oodivannavar undoo😜😜..... Arya chechiiii uffff.... 😍😘😘😘😘

  • @Anjaveeeran
    @Anjaveeeran 2 ปีที่แล้ว

    Good try. Wishing you all the very best in all your future endeavours...,

  • @kalam542
    @kalam542 3 ปีที่แล้ว +362

    மலையாள குயில் தமிழில் கூவும் அழகே தனிதான்...!❤️🎤

    • @kkrishnan4222
      @kkrishnan4222 3 ปีที่แล้ว +2

      the song, the music, the Singer & the she sings are all beautiful & excellent 👌👏👌👏👌👏👌👏👌👏

    • @reactornewten9073
      @reactornewten9073 3 ปีที่แล้ว

      😅you were right

    • @muthukumar-um1mg
      @muthukumar-um1mg 3 ปีที่แล้ว

      Sir thank you sir

    • @fiseann429
      @fiseann429 3 ปีที่แล้ว +5

      athu than Tamil in azhagu ..athu yaru padunalum..

  • @shinuvarghese5136
    @shinuvarghese5136 4 ปีที่แล้ว +28

    240 p യിൽ യൂട്യൂബിൽ വീഡിയോ കണ്ടോണ്ടിരുന്ന എന്നേ 1080 p യിൽ വീഡിയോ കാണാൻ പ്രേരിപ്പിച്ച ഗായിക..❤️❤️❤️

  • @pmdkavingal
    @pmdkavingal 4 ปีที่แล้ว +75

    ഏതോ ഒരു പോസിറ്റീവ് ഫീൽ തനിയെ ഫോം ചെയ്യുന്നു... 😍

  • @galvaconsultant
    @galvaconsultant 3 ปีที่แล้ว

    Love you and your telent .
    Great going
    Keep it up