Perattin Akkare Akkare Etho...| Malayalam Movie Venalkkinavukal Song

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 688

  • @Sajilck82-vl7gm
    @Sajilck82-vl7gm 9 หลายเดือนก่อน +63

    ഇപ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയും

  • @vaisakhmurali2070
    @vaisakhmurali2070 5 ปีที่แล้ว +627

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഗ്രാമീണ ഭംഗിയും, ബാല്യ കാലവും എനിക്ക് ഓർമ്മ വരും .. നൊസ്റ്റാൾജിയ ഹോ പറഞ്ഞു അറിയിക്കാൻ പറ്റില്ല.. എന്നെ പോലെ പഴയ പാട്ടും നൊസ്റ്റാൾജിയയും ഇഷ്ടമുള്ളവർ ഇവിടെ എത്തും.... 😍

    • @savadf18
      @savadf18 5 ปีที่แล้ว +16

      എനിക്കും പഴയ പാട്ടുകളാണ് ഇഷ്ട്ടം ബ്രോ.കേൾക്കാൻ സുഖമുള്ളതും പഴയ പാട്ടുകൾ തന്നെ.

    • @iamaindian9998
      @iamaindian9998 5 ปีที่แล้ว +9

      ഞാനുമുണ്ട് ബ്രോ

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 5 ปีที่แล้ว +6

      ഞാൻ ഉണ്ട്

    • @riderlover4071
      @riderlover4071 4 ปีที่แล้ว

      @@savadf18
      Subinsubin

    • @savadf18
      @savadf18 4 ปีที่แล้ว

      @@riderlover4071 what you mean....????

  • @oblivion_007
    @oblivion_007 ปีที่แล้ว +65

    ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഗാനം...80 കളിൽ ജനിച്ചു 90s പൂർണതയോടെ ആസ്വദിച്ചവർക്ക് മനസിലാകും

    • @ArunKumar-jx9hp
      @ArunKumar-jx9hp 10 หลายเดือนก่อน +4

      1985❤

    • @homedept1762
      @homedept1762 6 หลายเดือนก่อน

      സത്യം.

    • @AmjathLatheef-kf5fw
      @AmjathLatheef-kf5fw 5 หลายเดือนก่อน +1

      1984

    • @josephcjose1366
      @josephcjose1366 วันที่ผ่านมา

      70 കളിൽ ജനിച്ച ഞാൻ. എനിക്കു 19 വയസിൽ ഞാൻ കണ്ട സിനിമ.

  • @alhubal6321
    @alhubal6321 ปีที่แล้ว +68

    ഇത് വെറും ഒരു പാട്ടല്ല. കേരളത്തിന്റെ പഴയ സംസ്കാരം കാണിച്ചു തരുന്ന വിഡിയോയും വരികളും. 👏👏

  • @thefanofhighflyers5173
    @thefanofhighflyers5173 5 ปีที่แล้ว +338

    90ല്‍ കുട്ടിക്കാലം ചിലവഴിച്ചവര്‍ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലെവിടെയോ ഒരു നഷ്ടബോധം അനുഭവപ്പെടും.

  • @prabhanair678
    @prabhanair678 4 ปีที่แล้ว +159

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും കാരണം ഇനിയും മലയാളത്തിൽ ഇങ്ങനെ മനോഹരമായ പാട്ടുകൾ കേൾക്കാൻ കഴിയില്ലല്ലോ എന്നോർത്തു

    • @cousinstravelhubuaeabudhab1663
      @cousinstravelhubuaeabudhab1663 3 ปีที่แล้ว +2

      സത്യം ആണ് bro

    • @-1287indian
      @-1287indian 3 ปีที่แล้ว +1

      സത്യം

    • @surajchamappara1079
      @surajchamappara1079 3 ปีที่แล้ว +1

      Sathyam

    • @shijum5829
      @shijum5829 3 ปีที่แล้ว

      🙄😤😤😤😤😭😭😭❤️❤️💜

    • @praveenindia1935
      @praveenindia1935 2 ปีที่แล้ว

      കഴിവുള്ള എഴുത്തുകാർ ഇല്ല. ഇനി പുതിയ ആളുകൾ വരണം.

  • @sanjaypkumar7062
    @sanjaypkumar7062 5 ปีที่แล้ว +93

    അധികം ശ്രദ്ധിക്കാതെ പോയ ഒരു പഴയ ചോക്ലേറ്റ് നായകൻ സുധീഷ് ചേട്ടൻ

    • @mathewpaickattujohn4263
      @mathewpaickattujohn4263 3 ปีที่แล้ว +1

      Theerchayayoum Sudheesh Malayala manninte niravoum swadhum ullathum Thottam pattinte eenavoum thaalavoum periyathum vayal varambinte bhanghi charthiyathumaya oru manohara kalakaren aayirunnu

  • @seatoshore9646
    @seatoshore9646 9 หลายเดือนก่อน +127

    ഇതൊക്കെ 2024 തെരഞ്ഞു വന്നു കേൾക്കുന്നവർ ഉണ്ടോ എന്ത് രസം ആണ് നഷ്ടപ്പെട്ട കാലം 😢

    • @Abhijayadevu2015
      @Abhijayadevu2015 7 หลายเดือนก่อน +1

      Yes

    • @drunkenmonkeys____
      @drunkenmonkeys____ 6 หลายเดือนก่อน +1

      Yes നഷ്ടപ്പെട്ട കാലത്തേക്ക് ഒരു തിരിച്ചു പോക്ക്

    • @bindhugopalan559
      @bindhugopalan559 6 หลายเดือนก่อน

      Yes

    • @pratheeshk8034
      @pratheeshk8034 5 หลายเดือนก่อน

      Enik cherupathile ishtapetta song ayirunuu ..

    • @anashameedkunju7472
      @anashameedkunju7472 5 หลายเดือนก่อน

      ഉണ്ട്

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 5 ปีที่แล้ว +222

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണിത്. ഞാൻ കണ്ണൂര് നിന്നും എന്റെ വീട്ടിലേക്കുള്ള ,പയ്യന്നൂരിലേക്ക്, യാത്രക്കിടയിൽ ബസ്സിൽ നിന്നാണ് 1996 ൽ ആദ്യമായി ഈ പാട്ട് കേൾക്കുന്നത.് അതും . ഊണൊക്കെ കഴിച്ച് ഒരു ഉച്ചമയക്കത്തിന്റെ സമയത്ത്.

    • @anitharaj8926
      @anitharaj8926 5 ปีที่แล้ว +6

      Used to watch this song in Chitrageetham in early 90s

    • @vysakhysh4912
      @vysakhysh4912 5 ปีที่แล้ว +4

      കണ്ണൂരാൻ...

    • @sujithrv2845
      @sujithrv2845 4 ปีที่แล้ว +1

      Athentha cochikarku istalle

    • @ഉണ്ണിയേട്ടൻ-ഠ3ബ
      @ഉണ്ണിയേട്ടൻ-ഠ3ബ 4 ปีที่แล้ว +5

      @@sujithrv2845
      സഹോ ഞാനിപ്പോ ഫാമിലിയുമായി താമസിക്കുന്നത് കേരളത്തിലെ കൊച്ചിയിൽ തന്നെയാണ്.
      ജീവിതമേ നീ. ഏതൊക്കെ വഴികളിലൂടെ ചക്രങ്ങളിലൂടെ എന്നെ പലതും പഠിപ്പിച്ചു. നടത്തിച്ചു .....

    • @amithavinod1773
      @amithavinod1773 4 ปีที่แล้ว +1

      കണ്ണൂര് payyanur

  • @rrassociates8711
    @rrassociates8711 6 ปีที่แล้ว +239

    ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടവും ഓർമകളും

  • @SarasMusicBlog
    @SarasMusicBlog 7 หลายเดือนก่อน +20

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും 1990ലെ കാലഘട്ടത്തിൽ തന്നെ ഞാൻ നിൽക്കുന്നു.... അതിലെ മധുര ഓർമ്മകളുമായി ഞാൻ ഇപ്പോഴും എന്റെ ഹൃദയത്തെ പുതുക്കുന്നു

  • @shajushaju6752
    @shajushaju6752 5 ปีที่แล้ว +215

    ഈ പാട്ട് ഞാൻ കേൾക്കുന്നത് ഒരു പഴയ ഓലമേഞ്ഞ പുരയിൽ നിന്നാണ് കേട്ടത് അത് എന്റെ വീട്ടിലെ റേഡിയോയിൽ നിന്നാണ് കേട്ടത്

    • @Campermod
      @Campermod 4 ปีที่แล้ว +3

      Njanum

    • @riyasbmuhammad4511
      @riyasbmuhammad4511 4 ปีที่แล้ว +5

      ഓല മേഞ്ഞ വീടാ നല്ലത് ബ്രോ... പട്ടിണിയാണേലും സന്ദോഷം ഉണ്ടാകും

    • @നീലാംബരി-ത2ഛ
      @നീലാംബരി-ത2ഛ 4 ปีที่แล้ว +2

      Nostlgic

    • @vijeshkv6846
      @vijeshkv6846 3 ปีที่แล้ว +2

      Njanum namalloke ethra bagyavan maranu broo

    • @sudheeshkumar9179
      @sudheeshkumar9179 3 ปีที่แล้ว +2

      Ysss

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 ปีที่แล้ว +375

    ലളിതമാണെന്ന് തോന്നുമെങ്കിലും അസാമാന്യ പ്രതിഭയുള്ള ഒരാൾക്കേ ഇങ്ങനെ എഴുതാൻ കഴിയൂ.. സിനിമയിലെ സന്ദർഭവും ഈ പല്ലവിയും കേട്ടാൽ അറിയാതെ ഒ.എൻ. വി സാറിനെ നമസ്കരിച്ചു പോവും..
    ഒരു വിദേശ വനിത കേരളം കാണാനെത്തുന്നു.. അതിനെയാണ്
    "പേരാറ്റിന്നക്കരെയക്കരെയക്കരെ ഏതോ
    പേരറിയ കരയിൽ നിന്നൊരു പൂ തമ്പി "എന്ന് മനോഹരമായ മലയാളത്തിൽ വിവരിച്ചിരിക്കുന്നത്...

    • @rrassociates8711
      @rrassociates8711 6 ปีที่แล้ว +8

      സത്യം

    • @gops0508
      @gops0508 5 ปีที่แล้ว +5

      Right....

    • @Vishu95100
      @Vishu95100 5 ปีที่แล้ว +55

      അപാരമായ കവിത്വസിദ്ധിയായിരുന്നു ഒ.എൻ.വി. സാറിന്... അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ഓരോ വരികളിലും കവിത നിറഞ്ഞുനിന്നിരുന്നു... നഖക്ഷതങ്ങളിലെ സംസാരശേഷിയില്ലാത്ത നായികയെക്കുറിച്ച് 'കേവലമർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ' എന്നെഴുതാൻ മറ്റാർക്കു കഴിയും? മലയാള ഗാനരചനാശാഖയിൽ ഇനിയൊരു ഒ.എൻ.വി. ഉണ്ടാകില്ല...

    • @maheshpotty7549
      @maheshpotty7549 5 ปีที่แล้ว +20

      കൂടെ പോയി "പൂവാലൻ " തുമ്പി

    • @Vishu95100
      @Vishu95100 5 ปีที่แล้ว +6

      @@maheshpotty7549 അതും പോയിന്റ്..

  • @pradeepjames6499
    @pradeepjames6499 3 ปีที่แล้ว +68

    നമ്മുടെ കേരളം സ്വർഗ്ഗമാണ്... രാഷ്ട്രീയക്കാരും മതങ്ങളും ചേർന്ന് ഇതിനേ കൊന്ന് കൊണ്ടിരിക്കുവാ... ഞാൻ ഒരു കാത്തലിക് ആണ്.. നമ്മുടെ പഴയ കാവുകളും നെൽപാടങ്ങളും അമ്പലത്തിലെ ചെറിയ പാട്ടും സാധാരണ മനുഷ്യരും ഒക്കെയുള്ള ആ പഴയ കേരളത്തിലേക്ക് നമുക്ക് തിരിച്ചു പോകാൻ പറ്റുമോ??

    • @vedsukumar1489
      @vedsukumar1489 10 หลายเดือนก่อน +1

      Cotrecta 😢

    • @user_use838
      @user_use838 9 หลายเดือนก่อน

      സെമിറ്റിക് മതങ്ങളുടെ വരവോടെ അതൊക്കെ പതിയെ പതിയെ ഇല്ലാതായി കൊണ്ടിരിക്കുന്ന കാലം😢

  • @ravitn9557
    @ravitn9557 3 ปีที่แล้ว +20

    ഈ പാട്ടൊക്കെ കാണുമ്പോൾ വല്ലാതെ സങ്കടം വരുന്നു. ആ കാലം ഒന്നും തിരിച്ചു വരില്ലലോ

  • @majumaryammaju7982
    @majumaryammaju7982 4 ปีที่แล้ว +82

    2020.. ജൂലൈ കേൾക്കുന്നവർ കയ്യൊപ്പ് ചാർത്തൂ 👌👌എന്താ പാട്ട് വരികളോ.. രക്ഷയില്ല.. കാലത്തെ തിരിച്ചു മനസിൽ കൊണ്ടുവരാൻ കഴിവുള്ള ഗാനം

    • @aryavp8678
      @aryavp8678 4 ปีที่แล้ว

      ആഗസ്റ്റിൽ കേട്ടവരോ

    • @SURESHBABU-pn4rn
      @SURESHBABU-pn4rn 2 ปีที่แล้ว

      കേരളീയ ജീവിത ശൈലിയും കേരള സംസ്കാരവും ഈവരികളിലും ദൃശ്യത്തിൽ ദർശിക്കാൻ സഹായിച്ച ഇതിന്റെ ശില്പികൾക്കു നമസ്കാരം

    • @mahadev9937
      @mahadev9937 ปีที่แล้ว

      2023. 6 .21...

  • @Vishu95100
    @Vishu95100 5 ปีที่แล้ว +91

    ഈ ഗാനത്തിന്റെ സംഗീതസംവിധായകനായ എൽ. വൈദ്യനാഥൻ വയലിൻ മാന്ത്രികന്മാരായ എൽ. സുബ്രഹ്മണ്യത്തിന്റെയും എൽ. ശങ്കറിന്റെയും ജ്യേഷ്ഠനായിരുന്നു.. അദ്ദേഹം സ്വയം ഒരു പ്രമുഖ വയലിൻ വിദ്വാനായിരുന്നു.. 1968-ൽ പുറത്തിറങ്ങിയ 'വെളുത്ത കത്രീന' എന്ന ചിത്രത്തിലെ 'കാട്ടുചെമ്പകം പൂത്തുലയുമ്പോൾ' എന്ന ഗാനത്തിന് മൂവരും ചേർന്ന് വയലിൻ വായിച്ചിരുന്നു... ആർ.കെ. നാരായണിന്റെ നോവലുകൾ ചേർത്തുണ്ടാക്കിയ 'മാൽഗുഡി ഡെയ്സ്' എന്ന സീരിയലിന് സംഗീതം നിർവ്വഹിച്ചതും അദ്ദേഹമാണ്... തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവ്വഹിച്ചിട്ടുണ്ട്..2003-ൽ തമിഴ്നാട് സർക്കാർ അദ്ദേഹത്തെ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു... 2007-ൽ 65-ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്...

    • @soumyamol.n3881
      @soumyamol.n3881 5 ปีที่แล้ว +15

      ഈ മനോഹര ഗാനത്തിന്റെ സംഗീത സൃഷ്ടാവ് ആരാണെന്ന് അറിയില്ലായിരുന്നു. ONV യുടെ വരികൾക്ക് അതി മനോഹരമായി സംഗീതം നൽകിയിരിക്കുന്നു. എൽ. വൈദ്യനാഥനെക്കുറിച്ചുള്ള വിവരണത്തിന് നന്ദി......

    • @aneeshthomas7409
      @aneeshthomas7409 5 ปีที่แล้ว +3

      Thanks

    • @alkhayaambakery4005
      @alkhayaambakery4005 5 ปีที่แล้ว +2

      അറിവിന് നന്ദി 🙏

    • @shinevalladansebastian9964
      @shinevalladansebastian9964 4 ปีที่แล้ว +2

      @@soumyamol.n3881 അതെ ജോൺസൺ മാഷ് ആയിരിക്കും എന്നാണ് കരുതിയിരുന്നത്....

    • @magnusvalentine4631
      @magnusvalentine4631 4 ปีที่แล้ว +2

      എനിക്കു തോന്നുന്നത് മലയാളത്തിൽ ഈ ഒരു ചിത്രത്തിനു മാത്രമെ അദ്ദേഹം സംഗീത സംവിധാനം നടത്തിയിട്ടുള്ളു.

  • @rajeshs5050
    @rajeshs5050 4 ปีที่แล้ว +54

    ഇതൊക്കയാണ്... യഥാർത്ഥ രചനയും സംഗീതവും.... അതിമനോഹരം......

  • @rakeshpnair1
    @rakeshpnair1 3 ปีที่แล้ว +42

    വിഷമം വരുന്നു കഴിഞ്ഞു പോയ ആ നല്ല കാലത്തെ പറ്റി ഓർത്ത്.. ചിത്രഗീതത്തിൽ എപ്പോഴും വരുന്ന പാട്ട്.. Watching in 2021..

  • @sanojms4292
    @sanojms4292 4 ปีที่แล้ว +75

    ഒരു 4 മിനിറ്റു കൊണ്ട് ഒരുപാട് ചരിത്രം വിവരിക്കുന്ന ലളിതമായ വരികൾ എനിക്ക് എന്നും ഓർമ്മകൾ സമ്മാനിക്കുന്നു 😍😍🤩👏

  • @sivinsajicheriyan7937
    @sivinsajicheriyan7937 5 ปีที่แล้ว +47

    പണ്ട് റേഡിയോയിൽ കേട്ട് ഒരു പാട് ഇഷ്ടമായ ഗാനം ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ ഗാനത്തിന് .... ഒരു പാട് പിറകോട്ട് സഞ്ചരിക്കുന്നു ,ബാല്യകാലം അന്നത്തെ കളിയും, ചിരിയും, ഉത്സവങ്ങളും ,പാടവും, പറമ്പും അങ്ങനെ ഒരു പാട് ഓർമ്മകൾ ❤️❤️😍😍

  • @nilofer3066
    @nilofer3066 3 ปีที่แล้ว +14

    നഷ്ടപ്പെട്ടു പോയ ഒരു നന്മയുള്ള കാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന പാട്ടുകളിലൊന്ന്, ഹൊ എന്തു രസമുള്ള ബാല്യം ആയിരുന്നു

  • @ajeendranc7114
    @ajeendranc7114 11 หลายเดือนก่อน +24

    80 കളിൽ ജനിച്ച ഞാൻ എത്ര ഭാഗ്യം ചെയ്തവൻ ആണ്

  • @Sololiv
    @Sololiv ปีที่แล้ว +6

    9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വെക്കേഷൻ ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ആണ് ആദ്യമായ് ഈ പാട്ട് കേൾക്കുന്നത്,,. വർഷങ്ങളിക്കിപ്പുറവും അന്നത്തെ കാലം ഓർമിപ്പിക്കാൻ കഴിവ് ഈ പാട്ടിന് കഴിയുന്നു..realy miissing 😢

  • @ismailchooriyot4808
    @ismailchooriyot4808 3 ปีที่แล้ว +27

    ദാസേട്ടന്റെ ഇന്ദ്രജാലം ഗന്ധർവ്വഗായകൻ 👍👍💛❤️💛❤️

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว +12

    യാത്രകളും ഉത്സവങ്ങളും എന്നും
    ഇഷ്ട ദുഃഖങ്ങളും വേദന കളും മറക്കാൻ നാടുകൾ ചുറ്റി ഒരു യാത്ര
    സ്വപ്നം ഭൂമി കൾ തേടിയുള്ള യാത്ര
    ഹ്രഹാതുരകൾ മാറ്റി നിർത്തി ജീവിതത്തിന്റെ നാൾ വഴികളിലൂടെ
    ഒരു യാത്ര

  • @madhusudanannair2850
    @madhusudanannair2850 6 ปีที่แล้ว +133

    പേരാറ്റിന് അക്കരെ അക്കരെ അക്കരെ ഏതോ
    പേരറിയാ കരയില് നീന്നൊരു പൂത്തുമ്പി
    നാടായ നാടുകള് ചുറ്റി
    കാണായ കാഴ്ചകള് കാണാന്
    കൂടെപ്പോയി ഇക്കരെ ഇന്നൊരു
    പൂവാലന്തുമ്പി പൂവാലന്തുമ്പി
    പൂവാലന്തുമ്പി പൂവാലന്തുമ്പി
    (പേരാറ്റിന് അക്കരെ)
    തിരുമൂര്ത്തികള് വാഴും കാവുകള് കണ്ടു
    തിരുവാതിര ഞാറ്റുവേലത്തുകിലുകള് കണ്ടു
    തെയ്യംതിര കണ്ടു കാവടിയാട്ടം കണ്ടു
    കയ്യില്പൂക്കുലയേന്തി കന്യകളാടും കുളങ്ങള് കണ്ടു (2)
    കളിയച്ഛന് പോറ്റിയ കേളികലയുടെ കോവില് കണ്ടു
    കതിര്പൂക്കും വിളക്കു കണ്ടു കമലദളം കണ്ടു
    കമലദളം കണ്ടു
    (പേരാറ്റിന് അക്കരെ)
    ഒരു വര്ണ്ണക്കുടയുടെ കീഴിലിരുന്നു
    തിരപാടും പാട്ടു കേട്ടൊരു കിനാവു കണ്ടു
    പണ്ടത്തേ കൊട്ടാരത്തിന്നിടനാഴീലേ
    ഏതോ വീണകള് താനേ പാടും പ്രേമലതകള് കേട്ടു (2)
    കിളിപാടും തണലുകള് കണ്ടു നിളയുടെ നൃത്തം കണ്ടു
    നിരനിരയായി ആനച്ചന്തം നിറയും തൊടി കണ്ടു
    നിറയും തൊടി കണ്ടു
    (പേരാറ്റിന് അക്കരെ)

  • @mohansubusubu288
    @mohansubusubu288 5 ปีที่แล้ว +28

    L വൈദ്യനാഥൻ ന്റെ അതിമനോഹരം ആയ സംഗീതം ആണ് ഈ സിനിമ യുടെ ജീവനാഡി

    • @sk36918
      @sk36918 4 ปีที่แล้ว +1

      Yesudas... onv

  • @ThePkc77
    @ThePkc77 6 ปีที่แล้ว +46

    സിനിമ..വേനൽക്കിനാവുകൾ? ഒരു kerala നൊസ്റ്റാൾജിയ തോന്നുന്ന വരികൾ..

  • @rahulgopi1752
    @rahulgopi1752 4 ปีที่แล้ว +18

    മറ്റു സംസ്ഥാനകളെയും രാജ്യങ്ങളെയും സംസ്കാരങ്ങളേയും നമ്മളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത് ഈ ലാളിത്യം ആണ്‌.....

  • @abhilashkp8098
    @abhilashkp8098 4 ปีที่แล้ว +408

    കാലി കുപ്പി യിൽ അടിച്ചു പാടുന്ന ചേട്ടനെ കണ്ട് വന്നവർ നീലം മുക്കിട്ടു പോകൂ

    • @rkcreationkattappana4136
      @rkcreationkattappana4136 4 ปีที่แล้ว +4

      Sathym... adhum poli.. ethum poli....

    • @sujisk9747
      @sujisk9747 4 ปีที่แล้ว +7

      ജോൽസ്യനാണോ

    • @abhilashabhilashkc9587
      @abhilashabhilashkc9587 4 ปีที่แล้ว +2

      Sathyam bro

    • @renjith...7286
      @renjith...7286 3 ปีที่แล้ว +3

      Innu kandeyullu njn..atha vannathu..sathyam..2021feb5

    • @sureshdsgn8889
      @sureshdsgn8889 3 ปีที่แล้ว +4

      സത്യം... ഞാൻ അങ്ങനെ വന്നതാ...👍👍👍

  • @anuzzz00007
    @anuzzz00007 6 ปีที่แล้ว +53

    വാ എന്തൊരു ഫീൽ ഒത്തിരി ഇഷ്ടം ഈ പാട്ടിനോട് 😘😘

  • @keraleeyan355
    @keraleeyan355 2 ปีที่แล้ว +20

    തൊണ്ണൂറുകളിലെ കുട്ടിക്കാലം എത്ര സംഗീത സാന്ദ്രമായിരുന്നു.

  • @nishuash
    @nishuash 4 ปีที่แล้ว +25

    നമ്മള് ശ്രെദ്ധിക്കാത്ത ഒരുപാടു നല്ല പാട്ടുകൾ ഉണ്ട് മലയാളത്തിൽ അതും ശ്രെദ്ധിക്കാത്ത സിനിമകളിൽ

    • @xtremesolutions7572
      @xtremesolutions7572 2 ปีที่แล้ว

      ശ്രദ്ധിക്കാത്ത സിനിമഅല്ല, super സിനിമയാണ്, ഞങ്ങടെ കൗമാരക്കാലം ❤️

  • @sreejitha9776
    @sreejitha9776 3 ปีที่แล้ว +4

    ഇത്തരം പാട്ടുകളും പാട്ടിലെ സീനറികളും കാണുമ്പോൾ എവിടെയൊക്കെയോ വല്ലാത്ത ഒരു നൊമ്പരം ,ആ പഴയ കാലങ്ങൾ ഇനി തിരികെ കിട്ടില്ലാ എന്നോർക്കുമ്പോൾ

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 5 ปีที่แล้ว +40

    സത്യം പറഞ്ഞാൽ സമ്മതിക്കണം onv സാറിനെ

  • @MovieSports
    @MovieSports 2 ปีที่แล้ว +7

    ഒരു ഫുഡി reel കണ്ടുവന്നതാണ്.. പണ്ടത്തെ നമ്മുടെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ നൽകുന്ന ഓർമ്മകൾ ഉറങ്ങുന്ന പാട്ട്

  • @shijusasi568
    @shijusasi568 2 ปีที่แล้ว +7

    എത്ര മനോഹരമായ ഗാനം , നല്ല ചിത്രീകരണവും . ഇതുപോലെ കേൾക്കാൻ മനോഹരമായ ഗാനം വേറോന്നുണ്ട്.. ഏതോ കിളിനാദം മെൻ കരളിൽ ... എന്നു തുടങ്ങുന്ന ഗാനം , പക്ഷേ ഏതോ ഒരു ദ്യോഹി അത് ചിത്രീകരച്ച് വൃത്തികേടാക്കി ...

  • @libinkannur2588
    @libinkannur2588 6 ปีที่แล้ว +29

    ONV Sir ഇഷ്ടം പ്രിയപ്പെട്ട ഗാനം

  • @jintuvshaji
    @jintuvshaji 4 ปีที่แล้ว +39

    വരികളിൽ പറയുന്നതെല്ലാം അത്രയും മനോഹരമായി frames ഇൽ ഉൾപെടുത്തിയിരിക്കുന്നു @1:55 കമലദളം കണ്ടു കഥകളി മുദ്ര 👌👌👌👌👌👌👌👌👌👌👌

    • @rageshlouis8338
      @rageshlouis8338 2 ปีที่แล้ว

      No words, exactly correct 👏

    • @aneeshrajan-n9b
      @aneeshrajan-n9b 4 หลายเดือนก่อน

      അതെ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ് ആ ഓരോ വരികളിലും നമ്മളുടെ നാടിന്റെ ഭംഗിയും പൈ തൃകവും കാണുന്നു

  • @pmgopinathan6679
    @pmgopinathan6679 10 หลายเดือนก่อน +1

    ബാല്യകാല സ്മൃതി ഉണർത്തുന്ന മനോഹരമായ ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം.

  • @sajinms292
    @sajinms292 6 ปีที่แล้ว +37

    Second half-ൽ വരുന്ന music bit old memories- ലേക്ക്‌ നമ്മെ കൊണ്ട് പോകും.

  • @pradeepphilip7151
    @pradeepphilip7151 10 หลายเดือนก่อน +3

    ഇങ്ങനെ പാടാൻ ഇനി ആരാണ് ഉള്ളത്.ഒരു സംഗീത സംവിധായകൻ ഇനി.ഇതുപോലെ പാടിക്കൻ ആരെ വിളിക്കും.

  • @kavithaanilmkmk1073
    @kavithaanilmkmk1073 2 ปีที่แล้ว +8

    ഒരു റീൽസ് കണ്ടു വന്നതാണ്... പാട്ടും, ഈ നടിയുടെ ഡ്രസ്സ്‌ ആണ് അത്ഭുതപെടുത്തിയത്.. ഇപ്പോഴത്തെ ഡ്രസ്സ്‌ കോഡ് 🥰

  • @ajeeshkv2205
    @ajeeshkv2205 5 ปีที่แล้ว +26

    മധുരമൂറും ബാല്യ കാല ഓർമകൾ

  • @manojkumar.b4261
    @manojkumar.b4261 5 ปีที่แล้ว +111

    2019 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ലൈക്ക് അടിച്ചേ .............

    • @rejithrajan1617
      @rejithrajan1617 5 ปีที่แล้ว +2

      മറക്കാൻ പറ്റില്ല ആ സുവർണ്ണ കാലഘട്ടം. ഞാൻ 90കിഡ് ആണ്. പക്ഷെ എനിക്ക് ആ കാലഘട്ടം നന്നായി മനസ്സിലാക്കാൻ പറ്റും

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 5 ปีที่แล้ว +3

      ഞാൻ ഉണ്ട്

    • @Q10-j5q
      @Q10-j5q 5 ปีที่แล้ว +2

      2020 😂

    • @satheeshdascheriyanadu8719
      @satheeshdascheriyanadu8719 4 ปีที่แล้ว

      2020 aayaalo

    • @girinathc3671
      @girinathc3671 4 ปีที่แล้ว +1

      Kurachu late ayi 2020 ayale kuzhappundo😂🙌

  • @howardmaupassant2749
    @howardmaupassant2749 2 หลายเดือนก่อน +1

    K S sethumadavan's experience and skill can be seen in this song visuals.

  • @mohammedsiddiq8407
    @mohammedsiddiq8407 5 ปีที่แล้ว +17

    ഇഷ്ടം ഈ ഗാനം
    ദാസേട്ടന്റെ നല്ലൊരു ഗാനം

  • @sureshnairkunnummal8692
    @sureshnairkunnummal8692 3 ปีที่แล้ว +4

    O N V സർ... ഇനിയില്ല ഇങ്ങനെയൊള്ളൊരു പാട്ടുകൾ... എന്തൊരു ഫീൽ ആണ്....

  • @udhayankumar9862
    @udhayankumar9862 3 หลายเดือนก่อน +2

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 🙏

  • @maneesher3400
    @maneesher3400 3 ปีที่แล้ว +478

    ഫേസ്ബുക്കിൽ ഒരു ചേട്ടൻ പാടുന്നത് കണ്ട് വന്നവർ ഉണ്ടോ ?

  • @anumolk-rk1cz
    @anumolk-rk1cz ปีที่แล้ว +3

    Adutha idayil radio il ketta patta ipo addiction aayii poyiii💖

  • @abuthahir8252
    @abuthahir8252 3 ปีที่แล้ว +10

    "ഇന്നലെ" മൂവിയിലെ പെരുമ്പാവൂർ രവീന്ദ്രനാഥ്‌ സാറിന്റെ "നീ വിൺപൂ പോൽ" എന്ന് തുടങ്ങുന്ന ഗാനം കേട്ട് നോക്കൂ...

  • @vishnus4651
    @vishnus4651 2 ปีที่แล้ว +6

    തിരിച് വരാത്ത സുന്ദരമായ കാലം

  • @amminicutechannel9790
    @amminicutechannel9790 5 ปีที่แล้ว +45

    എന്തൊരു പാട്ടാണിത് ....ONV sir nd L vaidhyanathan

  • @sinuchalakkara5953
    @sinuchalakkara5953 4 ปีที่แล้ว +12

    യെത്ര കേട്ടാലും മതിവരാത്ത പാട്ട് എന്തോ മനസിൽ ഒരു ഫീൽ ❤❤❤👌👌👌

  • @SubinStephen-ue1og
    @SubinStephen-ue1og หลายเดือนก่อน

    Onv സാറിന്റെ മാന്ത്രിക വരികളും വൈദ്യനാഥൻ സാറിന്റെ സംഗീതത്തിന്റെ കൂടെ ഗാന ഗന്ധർവ്വൻറെ ശബ്ദവും 😘🥰

  • @rakhimolrock5251
    @rakhimolrock5251 2 ปีที่แล้ว +1

    ഇപ്പൊ റേഡിയോയിൽ കേട്ട പാട്ടാ... ഒത്തിരി ഇഷ്ട്ടമായി 😍ഞാൻ ആദ്യം കരുതിയത് നാടൻ പാട്ടുപോലെ ഉള്ള പാട്ട് ആരിക്കുമെന്ന്... സിനിമപാട്ട് ആകുമെന്ന് കരുതിയില്ല.. നല്ല പാട്ട്... 💜💜

  • @sanilraj1598
    @sanilraj1598 หลายเดือนก่อน

    ഈ പാട്ടിനു അനുസരിച്ചു രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട് ഗന്ധർവ്വൻ മാർ ഭൂമിയിൽ ഓടിനടന്ന കാലം 🥰🥰🥰🥰🥰🥰🥰

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 ปีที่แล้ว +2

    94 lum 95 lum chitrageethathil varumaarn ee paatu... Golden days

  • @binucp7133
    @binucp7133 3 ปีที่แล้ว +1

    കല്ല്യാണം കഴിച്ചിട്ടില്ലാത്ത എന്നെ പോലുള്ള എല്ലാ ചെറുപ്പക്കാരും കണ്ടിരിക്കണ്ട ഒരു സിനിമാ,, എം, ടി, യുടെ തിരക്കാഥ ഒരു രക്ഷയുമില്ല,,,

  • @nithinb6962
    @nithinb6962 3 ปีที่แล้ว +5

    നമ്മൾ പോലുമറിയാതെ ഇത് പോലെ എത്രയോ നല്ല നല്ല പാട്ടുകൾ ഉണ്ട് ❤❤❤❤

    • @Sololiv
      @Sololiv ปีที่แล้ว

      Satyam

  • @udhayankumar9862
    @udhayankumar9862 หลายเดือนก่อน

    അനശ്വരനായ സംവിധായകൻ കെ എസ് സേതുമാധവൻ ചിത്രം ❤❤ കഥാകൃത്ത് എം റ്റി വാസുദേവൻ നായർ ❤ ഗാന രചയിതാവ് ഓ എൻ വി സാർ ❤❤❤❤

  • @aneeshrajan-n9b
    @aneeshrajan-n9b 4 หลายเดือนก่อน +1

    കൈയിൽ പൂക്കുല ഏ
    ന്തും കന്യകമാർ ആടും കളങ്ങൾ കണ്ടു, കേരളത്തിന്റെ പൈതൃകം മുഴുവൻ ഉൾക്കൊള്ളുന്ന ഇതുപോലൊരു ഗാനം ഇനി തിരിച്ചു വരുമോ

  • @adv.soumyaissac1356
    @adv.soumyaissac1356 หลายเดือนก่อน

    ❤❤❤ എന്തൊരു പാട്ടാ... സങ്കടമോ സന്തോഷമോ പറഞ്ഞറിയിക്കാനാവാത്ത ഫീൽ.... ദാസേട്ടൻ്റെ ശബ്ദം❤❤

  • @manuvarghesemathew7460
    @manuvarghesemathew7460 5 ปีที่แล้ว +66

    Anyone in 2019?

  • @tmadanmenon
    @tmadanmenon 5 หลายเดือนก่อน

    Just saw/listened this old song....wonderful composition of maestro L Vydyanathan in 'Maadhyamadi Saarang/ Madhyamaavathi (in Carnatic Music) for which Poet ONV penned like a folk-song lyric ! Dassettan presented a celebrated rendition in superb rhythmic vibrancy!
    ഈ പഴയ ഗാനം ഇപ്പോഴാണ് കണ്ടത്/കേട്ടത്....കവി ഒഎൻവി ഒരു നാടൻപാട്ടിൻ്റെ വരികൾ പോലെ രചിച്ച 'മാധ്യമാദി സാരംഗ്/ മധ്യമാവതി (കർണ്ണാടക സംഗീതത്തിൽ) എന്ന ചിത്രത്തിലെ മാസ്‌ട്രോ എൽ വിദ്യനാഥൻ്റെ അതിമനോഹരമായ രചന! ദാസേട്ടന് ഗംഭീരമായ താളാത്മകമായ ഒരു ആലാപനം അവതരിപ്പിച്ചു!

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +10

    പേരാറ്റിന് അക്കരെ അക്കരെ അക്കരെ ഏതോ
    പേരറിയാ കരയില് നീന്നൊരു പൂത്തുമ്പി
    നാടായ നാടുകള് ചുറ്റി
    കാണായ കാഴ്ചകള് കാണാന്
    കൂടെപ്പോയി ഇക്കരെ ഇന്നൊരു
    പൂവാലന്തുമ്പി പൂവാലന്തുമ്പി
    പൂവാലന്തുമ്പി പൂവാലന്തുമ്പി.....
    തിരുമൂര്ത്തികള് വാഴും കാവുകള് കണ്ടു
    തിരുവാതിര ഞാറ്റുവേലത്തുകിലുകള് കണ്ടു
    തെയ്യംതിര കണ്ടു കാവടിയാട്ടം കണ്ടു
    കയ്യില്പൂക്കുലയേന്തി കന്യകളാടും കുളങ്ങള് കണ്ടു
    കളിയച്ഛന് പോറ്റിയ കേളികലയുടെ കോവില് കണ്ടു
    കതിര്പൂക്കും വിളക്കു കണ്ടു കമലദളം കണ്ടു
    കമലദളം കണ്ടു
    .....
    ഒരു വര്ണ്ണക്കുടയുടെ കീഴിലിരുന്നു
    തിരപാടും പാട്ടു കേട്ടൊരു കിനാവു കണ്ടു
    പണ്ടത്തേ കൊട്ടാരത്തിന്നിടനാഴീലേ
    ഏതോ വീണകള് താനേ പാടും പ്രേമലതകള് കേട്ടു
    കിളിപാടും തണലുകള് കണ്ടു നിളയുടെ നൃത്തം കണ്ടു
    നിരനിരയായി ആനച്ചന്തം നിറയും തൊടി കണ്ടു
    നിറയും തൊടി കണ്ടു
    ..

    • @mecherybrijesh774
      @mecherybrijesh774 3 ปีที่แล้ว

      Hi rk sir,, how are you,,, i have noticed you many time writing the same song,,,, good take care of your health god bless,,, keep going

  • @pravinpravina7503
    @pravinpravina7503 4 ปีที่แล้ว +16

    അന്ന് കേട്ടപ്പോഴും 2020 july 12 കേട്ടപ്പോഴും എപ്പോഴും കേൾക്കുമ്പോഴും ഒരേ ഫീൽ ഒരു വിങ്ങൽ ♥️

  • @jadayus55
    @jadayus55 ปีที่แล้ว +4

    Life was simple back then, blessed to be born during the period. Sadly we have lost it all !!!!

  • @satheeshkumark2799
    @satheeshkumark2799 3 ปีที่แล้ว +4

    ഒരിക്കലും മറക്കില്ല തനിമലയാളം നിറഞ്ഞതാണ് ഈ ഗാനം

  • @r.worrld3603
    @r.worrld3603 7 ปีที่แล้ว +22

    One of My Favorite Song... When I listening this song lots of childhood memories are coming..A masterpiece song from the composer L.Vaidyanathan

  • @rejithrajan1617
    @rejithrajan1617 5 ปีที่แล้ว +19

    A movie which has given lovely memories without real superstars. It is because of talents such as MT Vasudevan Nair, ONV Kuruppu, Vaidyanathan, KS Sethu Madhavan and special thanks to the remaining crew who been a part of this. People have to enjoy the real class movies than worshipping superstar stardom which is purely absurd. Nowadays, We lack such talents and this is why we witnessing unclassical movies.

    • @RunningWalking12
      @RunningWalking12 4 ปีที่แล้ว +1

      I first saw this movie back in 2000. It was a masterpiece.

  • @revathivaisakh4768
    @revathivaisakh4768 6 ปีที่แล้ว +13

    Sharikkum pazhayakaalam oru vasanthakaalanennu thonnum..valathoru stress relief

  • @passionplusful
    @passionplusful 5 ปีที่แล้ว +7

    പാലക്കാടും ....തൃശൂരും ഒക്കെ ഓർമ വരുന്നു...

  • @sijopavunny651
    @sijopavunny651 4 ปีที่แล้ว +7

    1985 ഇൽ ജനിച്ച ഞാൻ.....2020 നവംബർ... ഞാൻ ഇപ്പോഴേ എത്തിയുള്ളു.. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു

  • @AniA-t9o
    @AniA-t9o 2 หลายเดือนก่อน +1

    Super song nostalgia feelings

  • @sreenivasanpk2581
    @sreenivasanpk2581 3 หลายเดือนก่อน

    ഞാൻ പ്രീ ഡിഗ്രി യ്ക്ക് പഠിയ്ക്കുന്ന കാലത്ത് കേട്ട് പതിഞ്ഞ ഗാനം... ഈ 2024 ൽ കേൾക്കുമ്പോഴും ഒരു സുഖം...A Nostalgic Feeling..

  • @aadhirenjith.7573
    @aadhirenjith.7573 4 ปีที่แล้ว +5

    എന്റെ ചെറുപ്പകാലത്തെ ഹിറ്റ്‌ ഗാനം

  • @anandhu24
    @anandhu24 4 ปีที่แล้ว +2

    ഒരു സഹോദരൻ ഇൗ പാട്ട് മനോഹരമായി പാടുന്ന video kandu Fbyil..Nice song❤️

  • @ratnakumarsadasivanpilla6628
    @ratnakumarsadasivanpilla6628 3 ปีที่แล้ว +1

    കുപ്പിയിൽഅടിച്ചുനല്ല ഫീലോടു സുന്ദരമായി പാടുന്നത് കണ്ടുവന്നതാണേ 👍👍❤❤❤

  • @MovieSports
    @MovieSports 2 ปีที่แล้ว +1

    ഈ പാട്ട് കേട്ടപ്പോൾ തന്നെ മനസ്സിൽ വന്നു എന്തായിരിക്കും സ്‌ക്രീനിൽ എന്ന്.. അത് തെറ്റിയില്ല.. 🥰

  • @deepikasree883
    @deepikasree883 6 ปีที่แล้ว +6

    Entho oru pretheka feeling undu....... Super

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +35

    മലയാളിത്തം നിറഞ്ഞ ഗാനം

  • @ajeeshkv2205
    @ajeeshkv2205 5 ปีที่แล้ว +11

    എന്നും പ്രിയപ്പെട്ട ഗാനം

  • @sureshthalassery9059
    @sureshthalassery9059 5 ปีที่แล้ว +12

    എന്റമ്മോ കട്ട നൊസ്റ്റാൾജിക്

  • @lekshmythampi5131
    @lekshmythampi5131 2 ปีที่แล้ว +1

    Shooo ithupolulla pattukalonnum iniyorikalum undavilla.,.. really a nostalgic song..... 👍👍👍👍👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰

  • @dileediloo8877
    @dileediloo8877 3 ปีที่แล้ว +6

    L"വിദ്യാനാഥൻ ബെസ്റ്റ് മ്യൂസിക് കമ്പോസ്ർinകന്നഡ ❤❤❤മലയാളികൾ എന്നും അദ്ദേഹത്തെ ഓർക്കും ഈ പാട്ടിലൂടെ ❤❤

  • @rejimonvarkala8244
    @rejimonvarkala8244 6 ปีที่แล้ว +9

    Lalithyamarnna varikal..nostalgic music...

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +1

    വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു.. നല്ല സിനിമയും ആണ്

  • @savadchithara8597
    @savadchithara8597 5 ปีที่แล้ว +18

    Mobilum,internetum social mediasum onnumillatha aa pazhaya kaalathekku odippokaan thonnunnu ee paattu kettappol.

  • @SureshKumar-l1v4d
    @SureshKumar-l1v4d 4 วันที่ผ่านมา

    ONV സാറിന്റെ മനോഹര മായ വരികൾ ❤❤

  • @unnikrishnapillai2644
    @unnikrishnapillai2644 3 ปีที่แล้ว

    മനസ്സിൽ ഇപ്പഴും കൊണ്ടേ നടക്കുന്ന നല്ല പാട്ടുകളിൽ ഒന്ന്. സൂപ്പറാല്ലെ

  • @amal_b_akku
    @amal_b_akku 2 ปีที่แล้ว +8

    ഇതൊരു reccomended song ആകില്ല പേരാറ്റിനക്കരെ അക്കരെ എന്ന് സെർച്ച്‌ ചെയ്ത് കേൾക്കാൻ വന്നതല്ലേ എല്ലാരും,,, 👌💯
    Superb song💞💞

    • @sarath582
      @sarath582 3 หลายเดือนก่อน

      😊😊😊❤

  • @gireeshkk7953
    @gireeshkk7953 3 ปีที่แล้ว +2

    ഞാൻ ആ ചേട്ടന്റെ പാട്ടു കേട്ടു വന്നതാ 👍👍👍🎊🎊🎊🎊🎊🎊🎊

  • @ismailchooriyot4808
    @ismailchooriyot4808 หลายเดือนก่อน +1

    ഗന്ധർവ്വനാദം കേട്ടു ദാസേട്ടാ 👍💖

  • @_GK_krpl_
    @_GK_krpl_ ปีที่แล้ว +1

    Ente cheruppathil casatt itt ply cheythu ennum kelkkunna song ❤️

  • @jayasankarpk
    @jayasankarpk 4 ปีที่แล้ว +1

    Pandathe olakondu menja naattumpurathe oru talkies - il irunnu kanda padam..... Bhaagyathinu annu waattsup um facebook um illathathu kondu notification -nte shallyam illathe swasthamaayirunnu cinema kandu. Kamaladhalangal vidarnna kaalam.... 🍀🌷🌷

  • @sankarramaiyer273
    @sankarramaiyer273 8 ปีที่แล้ว +11

    beautiful song the raga madhyamavathi!!! invokes beauty and nostalgia of Keralam!!!!

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +1

    Omg, nostalgia,used to hear it in fm during my school days,how peaceful those days were