ഒരു ദിവസം ലാലു എന്നോട് ചോദിച്ചു അമ്മയ്ക്ക് ഷൂട്ടിംഗ് കാണണോ എന്ന് Mohanlal | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 288

  • @bijuvijayan3299
    @bijuvijayan3299 4 ปีที่แล้ว +246

    എൻറെ ലാലേട്ടാ ഈ അമ്മയുടെ മകനായി പിറക്കാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ ഒരു അനുഗ്രഹം എന്തൊരു ഐശ്വര്യവും വിനയവും ഉള്ള ഒരു അമ്മയാണ്.

  • @Alok-nc9yv
    @Alok-nc9yv 4 ปีที่แล้ว +307

    അമ്മയുടെ ഈ വിനയം, ശാന്തത... ഒട്ടും ജാടയില്ലാതെ..വെറുതെയല്ല ലാൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തി നിൽക്കുന്നത്.

  • @Malayali_____._____._____90s
    @Malayali_____._____._____90s 3 ปีที่แล้ว +100

    ചക്രവർത്തിയുടെ കിരീടത്തിനു എന്താ തിളക്കം ആ തിളക്കം ഇവിടുന്നയിരുന്നോ. Love u amma

  • @sindhu81
    @sindhu81 4 ปีที่แล้ว +233

    എന്തൊരു ശാന്തത അമ്മക്ക്...

  • @huntergirl0824
    @huntergirl0824 4 ปีที่แล้ว +91

    Lalettan is so lucky to have such a sweet mother

  • @fawazcat
    @fawazcat 4 ปีที่แล้ว +340

    ഇൗ അമ്മയുടെ മകന് എന്നും നല്ലതേ വരൂ...

  • @aleenamathew7468
    @aleenamathew7468 4 ปีที่แล้ว +122

    Lal’s mother so pretty inside as well as outside.He is so lucky to have a like her.I wish I could meet her.

    • @Annbabu
      @Annbabu 4 ปีที่แล้ว +1

      അദ്ദേഹത്തിന് ആ ഗുണം ആണ് പെരുമാറ്റത്തിൽ കിട്ടിയത്.

  • @greenleaves869
    @greenleaves869 4 ปีที่แล้ว +463

    അമ്മയുടെ മുഖഛായ മാത്രമല്ല അമ്മയുടെ സംസാരശൈലിയും അമ്മയുടെ വിനയവും മകനുമുണ്ട്

  • @haril9543
    @haril9543 3 ปีที่แล้ว +29

    ലാലേട്ടൻ egine സൂപ്പർ സ്റ്റാരവാതിരിക്കും. ഈ അമ്മയുടെ prarthane ദൈവം കേൾക്കാതിരിക്കില്ലല്ലോ

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +267

    താളവട്ടം, ചിത്രം, കിരീടം ഒക്കെ ലാലേട്ടനെ സ്നേഹിക്കുന്നവർക്ക് പോലും രണ്ടാമത് കാണാൻ പ്രയാസമാണ് അപ്പോൾ പിന്നെ ഈ പെറ്റമ്മയുടെ കാര്യം പറയണോ ❤️

    • @devardrans7383
      @devardrans7383 3 ปีที่แล้ว +11

      Thanmathra

    • @viveksnair9349
      @viveksnair9349 3 ปีที่แล้ว +5

      Sathyam.

    • @nivedithakrishna7639
      @nivedithakrishna7639 3 ปีที่แล้ว +2

      Karanj pandaradangi nenj vedhana varum..
      Vala karyundo .... 😂😂😂
      Athond njanm adhikam kanarila...

  • @bhavanip5348
    @bhavanip5348 4 ปีที่แล้ว +394

    എങ്ങനെ മഹാനടനാവാതെ ഇരിക്കും. ഈ അമ്മയുടെ മകനല്ലേ..

  • @blacklover7279
    @blacklover7279 4 ปีที่แล้ว +115

    Mother of ലാലേട്ടൻ 🌷🌷❤❤❤🌹🌹🌹👍👍❤❤❤🌷🌷🌷🌷🌷🌹

  • @anooppj6398
    @anooppj6398 3 ปีที่แล้ว +36

    ഞാൻ addicted ആയി ഇപ്പോ.. Amma 💕💕💕

  • @alienated.5527
    @alienated.5527 4 ปีที่แล้ว +58

    Ente ettante amma😍 enth sweet voice aan🥰

  • @jinin5545
    @jinin5545 3 ปีที่แล้ว +34

    Mom thank's for making my childhood memorable. You gave us a legend 🙏🏻🙏🏻 May you live longer with good health and peace. Love you Amma. this mother's talk has lot of patience and understanding level

  • @emilldevs3373
    @emilldevs3373 4 ปีที่แล้ว +43

    Nalloru amma..achoda..bayankara innocence..❤

  • @mohammedmusthafa1762
    @mohammedmusthafa1762 4 ปีที่แล้ว +38

    Lalettanu ee vinayam kittiyath enganann manassilayi...sweet Amma...

  • @nishanvp8869
    @nishanvp8869 2 ปีที่แล้ว +7

    അമ്മയുടെ ഈ അഭിപ്രായങ്ങൾ ആണ് മോഹൻലാൽ എന്ന ഞാൻ ഇഷ്ടപ്പെടുന്ന നടന് ജീവിതത്തിൽ കിട്ടാവുന്ന ലോകത്തിലെ ഏറ്റവും വലിയ അവാർഡ്. 💯💯🌹🌹🌹🌹🌹

  • @siddikkottikulam144
    @siddikkottikulam144 4 ปีที่แล้ว +193

    നല്ല ഒരമ്മ ലാലേട്ടനെ ...പോലെ

  • @farhadhamsa6690
    @farhadhamsa6690 4 ปีที่แล้ว +42

    എന്ധോരു നല്ല സംസാരം ഒരു പാട് സ്നേഹം തോന്നുന്നു അമ്മയോട്.😀

  • @geethadinesan5134
    @geethadinesan5134 4 ปีที่แล้ว +253

    എൻ്റെ ജീവിതത്തിൽ ഞാൻ നോരാട്ട് കാണാൻ ആഗ്രഹിച്ച് മഹാ നടനാണ് ലാലേട്ടൻ

    • @Savarkar123
      @Savarkar123 4 ปีที่แล้ว

      Ennodu parenjal porayo....

    • @sudheerbabu2694
      @sudheerbabu2694 4 ปีที่แล้ว +2

      *ഞാൻ കണ്ടിട്ടുണ്ട് ഊട്ടിയിൽ വെച്ച് ശ്രദ്ധ എന്ന പടത്തിന്റെ ഷൂട്ടിംഗ് സ്പോട്ട്ൽ നല്ല സ്റ്റൈൽ ആയിട്ടുണ്ടായിരുന്നു*

    • @aboobackersiddikct5470
      @aboobackersiddikct5470 4 ปีที่แล้ว +1

      ലാലേട്ടന്റെ ഭാഗ്യം

    • @PradeepKumar-oj5iq
      @PradeepKumar-oj5iq 4 ปีที่แล้ว +1

      Mm... കോപ്പ്....

    • @ranjimaranjuu3289
      @ranjimaranjuu3289 2 ปีที่แล้ว

      Njanum

  • @vjs92
    @vjs92 4 ปีที่แล้ว +35

    അഭിനയ മുനിയുടെ മാതാവ് ♥️

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +109

    Paavam Amma . Not seen Kireedom even now . See Lalettan . He never forced her also .

  • @aryacjkilithattil8198
    @aryacjkilithattil8198 4 ปีที่แล้ว +174

    ഇങ്ങെനെ ഒരമ്മക്ക് മാത്രമേ അങ്ങെനെ ഒരു മകൻ പിറക്കുള്ളൂ

  • @vishnupg3075
    @vishnupg3075 4 ปีที่แล้ว +156

    ഭാഗ്യം ചെയ്ത മകൻ അണ് ലാലേട്ടൻ

  • @MikkiesCASA
    @MikkiesCASA 4 ปีที่แล้ว +356

    Lalettan pranavine parayunnupoole...ayaal ennaaanu ammyum parayunne😊😊😊

    • @niyazniya2367
      @niyazniya2367 4 ปีที่แล้ว +22

      Njan athu thanneyaa chindhiche!!!.

    • @varshasam620
      @varshasam620 4 ปีที่แล้ว +11

      Sheriya le

    • @navasseju9868
      @navasseju9868 2 ปีที่แล้ว +3

      "തന്റെ മകൻ തന്നോളം വളർന്നാൽ താനെന്നു വിളിക്കണം "കേട്ടിട്ടില്ലേ? 😌😌

  • @Aksh456tomzebr
    @Aksh456tomzebr 4 ปีที่แล้ว +68

    Thank u amma for giving laletan to us❤️

  • @fly4world114
    @fly4world114 4 ปีที่แล้ว +503

    ഇ അമ്മയുടെ full പെരുമാറ്റം കിട്ടിയേകുന്നത് പ്രണവ് ആണെന്ന് തോന്നിയവർ ഉണ്ടോ

  • @Parusvijay
    @Parusvijay 4 ปีที่แล้ว +29

    Blessed mother❤

  • @jeevanrmenon
    @jeevanrmenon 4 ปีที่แล้ว +52

    Punyam cheytha amma. Love you amma...

  • @justinjacob1813
    @justinjacob1813 4 ปีที่แล้ว +19

    Oru paavam amma❤️

  • @lakshmyshivan6837
    @lakshmyshivan6837 4 ปีที่แล้ว +263

    അമ്മയുടെ മുഖച്ഛായ ആണ് ലാലേട്ടന് ...

  • @suseelac1470
    @suseelac1470 4 ปีที่แล้ว +33

    Enthu Nalla pavam ammaya, Aa ammayude gunangal lalettanilum orupadund, ellavarum orupad ishtappedunna Nalla nadanum, ellavidha aasamsakalum.

  • @fortunermodified6846
    @fortunermodified6846 4 ปีที่แล้ว +181

    അമ്മയുടെ സംസാരത്തിനിടക്ക് 'അല്ലെ ' എന്ന് പറയുന്നത് എത്ര പേര് ശ്രദ്ധിച്ചു ❓️‼️🥰🥰🥰🥰🥰🥰

  • @Rasique786
    @Rasique786 4 ปีที่แล้ว +65

    Kaviyoor ponnamma thanne

  • @ashiqkl1042
    @ashiqkl1042 4 ปีที่แล้ว +38

    Nalla oru Amma❣❣❣

  • @-90s56
    @-90s56 4 ปีที่แล้ว +637

    ഇന്റർവ്യൂ ചെയ്യുന്ന ആൾ അനൂപ് മേനോൻ ആണെന്ന് എത്ര പേർക്ക് മനസിലായി 😉😉😉

    • @Savarkar123
      @Savarkar123 4 ปีที่แล้ว +41

      Ayyo aarkkum manassilayittilla...
      Ninte oru kazhivu apaaram thanne

    • @muhammedajmal9401
      @muhammedajmal9401 4 ปีที่แล้ว +23

      4:10 kaanikkunnuneedo...baaki ellarum enna kann pottanmaro🙄

    • @keralabreeze3942
      @keralabreeze3942 4 ปีที่แล้ว +10

      Ayyo athu Anoop menon aayirunno? Njan karuthi athu Sreenivasan aanennu...😂😂

    • @DavidBro-vz2zi
      @DavidBro-vz2zi 4 ปีที่แล้ว +3

      Super alle

    • @deepucool1163
      @deepucool1163 4 ปีที่แล้ว +8

      ഞങ്ങൾ ആരും കണ്ടില്ല

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +13

    Wow sweet mom 💙

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +170

    ഞാനും കിരീടം ചെങ്കോൽ ഒരിക്കൽ മാത്രാ കണ്ടിട്ടുള്ളു... താളവട്ടം, ചിത്രം, വന്ദനം ഈ ഫിലിംസ് ആദ്യ ഭാഗങ്ങൾ കാണും ലാസ്റ്റ് കാണില്ല...

  • @jpsvblasters4494
    @jpsvblasters4494 4 ปีที่แล้ว +11

    Happy birthday laletta.. 2020.love you. Miss you amma. Bhagavan anugrahikkatte. Kaalil thottu vandikkunnu. Ennum koode undavum

  • @vinayashanthi248
    @vinayashanthi248 4 ปีที่แล้ว +41

    How sweet she is!!!

  • @junupunnorath8657
    @junupunnorath8657 10 หลายเดือนก่อน +2

    Andoru nalla ammaya 😊😊😊😊ashodda❤❤

  • @sajeevnambiar8035
    @sajeevnambiar8035 4 ปีที่แล้ว +30

    Amma 💯💛

  • @josephkykanjirathingal7501
    @josephkykanjirathingal7501 4 ปีที่แล้ว +9

    njagade ettante amma😍😍😍

  • @ajithbaiju898
    @ajithbaiju898 3 ปีที่แล้ว +15

    അമ്മയുടെ അതെ മാനറിസങ്ങൾ തന്നെയാണ് ഏട്ടനും❤️❤️😘

  • @gopikasajith
    @gopikasajith 6 หลายเดือนก่อน +1

    Ammayude vinayathinteyum manasinteyum nanma aann makante life nte uyarcha❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc ปีที่แล้ว +1

    Happy birthday lalettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somannambiyar5607
    @somannambiyar5607 3 ปีที่แล้ว +7

    എന്ത് വിനയം അമ്മയ്ക്ക്👍🙏🙏

  • @sachuramrash4088
    @sachuramrash4088 4 ปีที่แล้ว +26

    vinayavum laalithyavum niranjhu kaviyunna oru ammaaaaaaa

  • @manoharreshma
    @manoharreshma 4 ปีที่แล้ว +8

    Enthoru nallaa amma😘😘

  • @jancysamjancysam9513
    @jancysamjancysam9513 3 ปีที่แล้ว +4

    Nalla oru amma😘🥰😘😘😘

  • @praveennavodaya8397
    @praveennavodaya8397 4 ปีที่แล้ว +73

    സ്നേഹനിധിയാണ് !

  • @radone331
    @radone331 3 ปีที่แล้ว +3

    Bagavaney anoopettan.....
    Nammalarinjilla....
    Mohanlalunte athey samsaaram
    Love it

  • @abdusnavas1848
    @abdusnavas1848 4 ปีที่แล้ว +15

    Ammaaa 😍😍😍😍😍❤❤❤❤❤❤

  • @shynananda1053
    @shynananda1053 4 ปีที่แล้ว +36

    Anthoru paavam amma...love you amma...

  • @anila5125
    @anila5125 4 ปีที่แล้ว +13

    Anoop menon face last kandappol bhayankara oru good impression.. I was enthusiastic from the beginning who is this humble interviewer with nice and soothing voice

  • @babychacko4499
    @babychacko4499 4 ปีที่แล้ว +12

    Happy birthday Laletta 💕💕💕💕💕

  • @8hoursplans633
    @8hoursplans633 4 ปีที่แล้ว +23

    Smart anupmenon

  • @brism2494
    @brism2494 4 ปีที่แล้ว +36

    I love to see all the movies of Our Beloved Lalettan except Thanmathra. This movie just happened to see once. My Good Heavens thereafter I never tried to see. My heart breaks....whenever I think about this particular movie my heart pains...

  • @beetaunni
    @beetaunni 4 ปีที่แล้ว +29

    Happy birthdays lalettan

  • @abinasatheesh8202
    @abinasatheesh8202 4 ปีที่แล้ว +36

    Ayyoda pavam ammayanallo lalettante😍

  • @manojdubai2474
    @manojdubai2474 4 ปีที่แล้ว +56

    മകൻ അത്ര സ്നേഹം വാക്കിൽ 😃നിറയെ

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 3 ปีที่แล้ว +45

    അയാൾ എന്നാ വിളിക്കുന്നത്.. ലാലേട്ടനും പറയുന്ന പോലെ

    • @s9ka972
      @s9ka972 2 ปีที่แล้ว

      A mix of Pathanamthitta & Thiruvananthapuram slang .

  • @sameers3581
    @sameers3581 2 ปีที่แล้ว +3

    അന്നത്തെ മോഹൻലാൽ കഥാപാത്രത്തിന്റെ തൃപ്തി മാത്രം നോക്കിയിരുന്ന ആൾ ആയിരുന്നു. അത് കൊണ്ട് വാനപ്രസ്ഥം, ഇരുവർ പോലെ ഉള്ള റിസ്ക് ഉള്ള കഥാപാത്രം ചെയ്യാനും ഉള്ള ധൈര്യം കാണിച്ചു

  • @ashaswathi1335
    @ashaswathi1335 4 ปีที่แล้ว +4

    Oru Paavam Amma😍

  • @lintuthankachan9041
    @lintuthankachan9041 4 ปีที่แล้ว +3

    Ethrayum vinayam ula ammaku ...athilum vinayam ula mon🥰🥰

  • @skpc1234
    @skpc1234 4 ปีที่แล้ว +182

    കവിയൂർ പൊന്നമ്മ തന്നെ.......

  • @TES-ks9cp
    @TES-ks9cp 4 ปีที่แล้ว +7

    Cute amma 😍

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว +4

    Enthoru sundari Amma!

  • @creatixdesign9638
    @creatixdesign9638 3 ปีที่แล้ว +3

    Sweet mom ❤

  • @reshuanish6595
    @reshuanish6595 4 ปีที่แล้ว +185

    ഞാനും കിരീടവും ചെങ്കോലും പിന്നെ കണ്ടിട്ടില്ല.. ഒരിക്കെ കണ്ടു അത്ര തന്നെ..

    • @MVkkkkk
      @MVkkkkk 4 ปีที่แล้ว +2

      Njnum

    • @sallythomas5410
      @sallythomas5410 4 ปีที่แล้ว +2

      Njanum

    • @reyeesmuhammad8835
      @reyeesmuhammad8835 4 ปีที่แล้ว +1

      Njanum

    • @aachuu4119
      @aachuu4119 4 ปีที่แล้ว +2

      Innu tvil randu moviesum indayi. Njn kireedam kandu chenkol pakuti vech Kanal nirthi .. sahikan pattanilla. . njn ini kanila 😭

    • @reshmi4608
      @reshmi4608 4 ปีที่แล้ว +2

      Najan full movie kandittilla

  • @abdulrazak-uv3tt
    @abdulrazak-uv3tt 3 ปีที่แล้ว +4

    Sweet voice

  • @roseproduction6615
    @roseproduction6615 4 ปีที่แล้ว +4

    Amma priyappatta amma

  • @midhunthoppil1301
    @midhunthoppil1301 4 ปีที่แล้ว +12

    Oh ammayude nishkalankatha ❤️

  • @bibinjeeshtalks7268
    @bibinjeeshtalks7268 4 ปีที่แล้ว +7

    Oru paavam amma. Makhan vishamikana cinema kanillaannu parayumbol thanne namuk manasilakan aa ammayude manassu..

  • @a_____khilesh1392
    @a_____khilesh1392 3 ปีที่แล้ว +3

    3:40

  • @sudhiraveendran4577
    @sudhiraveendran4577 4 ปีที่แล้ว +15

    Lalettan 😍😘

  • @nichus8545
    @nichus8545 2 ปีที่แล้ว +1

    Endhoru paavamaann e amma. So cute amma😘😘😘😘😘..

  • @mohammedshafeeqms3410
    @mohammedshafeeqms3410 4 ปีที่แล้ว +3

    Amma ishatma❤️

  • @lvtogether4333
    @lvtogether4333 4 ปีที่แล้ว +7

    Nalla snehamulla amma onnu neril kanan orupad agrahamund

  • @teniscuisine8429
    @teniscuisine8429 4 ปีที่แล้ว +6

    Amma look like kaviyoor ponnamma😊 lalettanum kaviyoor ponnamma ammayum sharikkum amma makan Poole thonnaarille😊😊

  • @abhayakrishnan2002
    @abhayakrishnan2002 4 ปีที่แล้ว +9

    Nalla amma

  • @krishnankrishnan5448
    @krishnankrishnan5448 3 ปีที่แล้ว +2

    So cute mom

  • @vineetha5
    @vineetha5 4 ปีที่แล้ว +14

    Ithreyum nalla sneham ulla amma ye kittiye lal ettan anu bhagyam cheythe

  • @rameshmelattur8452
    @rameshmelattur8452 3 ปีที่แล้ว +7

    എന്തൊരു വിനയം ❤❤

  • @s9ka972
    @s9ka972 2 ปีที่แล้ว +4

    No Doubt - Where *Pranav* got this simplicity from ?

  • @sabithashams315
    @sabithashams315 4 ปีที่แล้ว +5

    Mother👑

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน

    ❤Amma ❤

  • @tincynissin8132
    @tincynissin8132 4 ปีที่แล้ว +4

    Ammayudea vinayavum soumyathayum ane lalettane. Kittiyea oru jaadayum . Illatha samsaram ithrayum valiya nilayil makan ninnittum. Amma thazmayodea samsarikunnu idapedunnu jaada parayunna nadanmarudea ammamarke. Oru uthama vazikaatti ane ee Amma athupolea thannae Amma makan. Sneaham love you laletta amma

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +5

    AMMA i love you

  • @lx5363
    @lx5363 4 ปีที่แล้ว +16

    Sweet mother

  • @sirajm5383
    @sirajm5383 4 ปีที่แล้ว +57

    ഇത് എത്ര വർഷം മുമ്പുള്ളതാണ്

    • @Akshayjs1
      @Akshayjs1 4 ปีที่แล้ว +4

      Maybe 2001-02 aayirikum

    • @noushadrasha6326
      @noushadrasha6326 4 ปีที่แล้ว +2

      15. 16. വർഷം

  • @donbosco6212
    @donbosco6212 ปีที่แล้ว +1

    Each and every one had already been has th eir own parents and their own family life, and families, remembering father of mohanlal in heaven, a wonderful silent man living in heaven with wonderful silent personality, l

  • @antonymalayattoor7678
    @antonymalayattoor7678 3 ปีที่แล้ว

    Anupettante interview...... nalla chodhyngall.... lalettante uyarchayill ammakk nalla pang ond ennu manasilaya interview..... ammayill ninnu kittiya nalla chilangl ollathu kondanu adeham e nilayill ethiyathu............. 💓

  • @sachinsolomon2292
    @sachinsolomon2292 4 ปีที่แล้ว +22

    ചോദ്യം ചോദിക്കുന്നത് Anoop Menon ആണോ?

  • @swaroopsivanand507
    @swaroopsivanand507 4 ปีที่แล้ว +2

    Ammaaa♥♥♥♥♥♥♥♥♥

  • @nichus8545
    @nichus8545 2 ปีที่แล้ว

    Nalla Aishwaryamulla amma. 😘😘😘😘

  • @chandrabosenimisha7440
    @chandrabosenimisha7440 4 ปีที่แล้ว +32

    Etra nalla amma

  • @krishnaprasadkc5975
    @krishnaprasadkc5975 4 ปีที่แล้ว +1

    Ndhale amma ❤️😍

  • @GethanathanpP
    @GethanathanpP 6 หลายเดือนก่อน

    ❤❤