പ്രിയ ചേട്ടാ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ: മനസ്സിൽ തട്ടി. ശെരിയാണ് ആളുകൾ നോക്കുമ്പോ.. മോഹൻലാൽ വലിയ സെലിബ്രിറ്റിയാണ്.അദ്ധേഹവും ഒരു മനുഷ്യനാണെന്ന് അവർ മറക്കുന്നു.. അദ്ധേഹത്തിന്നും.. വേദനയുള്ള ഒരു കാലമുണ്ട് . ആരോടും അതൊന്നും പങ്കു വെക്കാതെ അതെല്ലാം തന്റെ സ്വകാര്യതയായ്ക്കരുതി:അഭിനയിക്കാൻ മാത്രം ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന മോഹൻലാൽ എന്ന മനുഷ്യനോട് എനിക്ക് സ്നേഹം ഇപ്പോൾ കൂടുകയാണ്..❤❤❤ അങ്ങ് പറഞ്ഞതത്രയും ശെരിയാണ് ഓരോന്നിനും ഓരോ കാരണമുണ്ട്.പ്രപഞ്ചം മഹാശക്തിയാണ് അത് മനസ്സിലാവണമെങ്കിൽ വിജനമായ ഒരു കുന്നിൻ മുകളിലോ കടൽക്കരയിലോ ചെന്ന് ത്രിസന്ധ്യാനേരത്ത് ആകാശത്തിലേക്ക് നോക്കിയാൽ മതിയാകും മനുഷ്യനെത്ര നിസ്സാരനെന്ന് അപ്പോൾ മനസ്സിലാകും...... താങ്കൾക്ക് .നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു....❤❤
Pyarelal was a deck cadet in Maldives shipping Ltd. He completed his cadetship there and went for his 2nd mate exam but couldn't pass in India. I heard that he passed from Australia. He sailed for some time and went for chief mate exam but as he was drinking all the time.He couldn't pass.Mohanlal was financially helping him.He married a Military officers daughter. He tried many business but couldn't succeed. He was my senior in Maldive shipping Ltd,Male, Maldives.
He committed suicide I believe coz he couldn’t success in life like his younger brother . Pyarelal acted in movies as well but flopped thus he left film industry . I heard he was in the military as well .
പ്യാരി കുടിച്ചു മരിച്ചു.പൂജപ്പുര വീട് ചേട്ടൻ്റെ മകന് കൊടുതെന്നും,മകൻ വിൽക്കാൻ ആഗ്രഹിച്ചപ്പോൾ ലാൽ നല്ല വില കൊടുത്തു വാങ്ങി എന്നാനറിവു.അമ്മ തീരെ വയ്യതകുന്നത് വരെ അവിടെ തന്നെ ആയിരുന്നു.ലാലിൻ്റെ അമ്മാവൻ പണ്ട് മുതലേ Amrita aasramathilanu.cheruthile മുതൽ ലാൽ അവിടുത്തെ sandarsakananu
ഇദ്ദേഹം വാലും തുമ്പും ഇല്ലാതെ ഓരോന്ന് പറയുന്നു... മോഹൻലാൽ ന്റെ ചേട്ടൻ ആസ്‌ട്രേലിയ യിലും മറ്റും മർച്ചെന്റ് നേവിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു നല്ല കാശുകാരനും ആയിരുന്നു.. പിന്നെഅവിടെ നിന്നും പോന്ന ശേഷം ആണ് ബിസ്സിനെസ്സ് ഇട്ടതും നഷ്ടം സംഭവിച്ചതും എല്ലാം.. പക്ഷേ പ്യാരെ ലാൽ മരിച്ചഉടനെ വീട് പൂട്ടി യിട്ടു എന്ന് പറയുന്നത് ഒന്നും ശെരിയല്ല ആ വീട്ടിൽ താമസിക്കുമ്പോൾ ആണ് മോഹൻലാൽ ന്റെ അച്ഛൻ ബസ്സിൽ യാത്ര ചെയ്യുന്നതിടയിൽ വീണ് പരിക്ക് പറ്റുകയും കിടപ്പാകുന്നതും പിന്നെ മരിക്കുന്നതും... ഇതൊക്കെ അന്ന് പത്രത്തിൽ വന്നിരുന്നു അത് പോലും ശ്രെദ്ധിക്കാതെ വെറുതെ ഓരോന്ന് പടച്ചു വിടും
ചേട്ടൻ = സിനിമയല്ല ലോകം എന്ന് മനസിലാക്കി ബിസിനസിലേക്ക് തിരിഞ്ഞു എന്നാൽ അനുഭവം കൊണ്ട് അതും അദ്ദേഹത്തിന്റെ ലോകമല്ലെന്ന് തിരിച്ചറിഞ്ഞു പിന്നീട് ഈ ലോകം തന്നെയല്ല തന്റെ ലോകം എന്ന ധാരണ വന്നതും ലോകം വിട്ട് പിരിയാൻ സാഹചര്യം ആകുകയും ചെയ്തു
എത്രയോ കോടികൾ കയ്യിലുണ്ട് എന്നാൽ എത്രയോ സാധു ജനങ്ങൾ കഷ്ടപ്പെടുന്നു പ്രത്യേകിച്ചും കയറി കിടക്കാൻ വീടില്ലാതെ ഈ മഹാ നടൻ മനസ് വച്ചാൽ 500)വീടുകൾ പണിതു കൊടുക്കാം!!!!!!!!??
Mohanlal is great actor. Parents very very lovable persons. Very sad to know about his brother . Pray to God for his mother,s recovery . He had raised to this status due to hard work. Please remember that.With best wishes
എടൊ പ്യാരിലാൽ മോഹൻ ലാലിന്റെ സഹോദരൻ തന്നെ. പഠിക്കുന്ന കാലം മുതൽ തന്നെ പ്യാരിയെ എനിക്കറിയാം. അയാളുടെ അനുജൻ എന്ന രീതിയിൽ മോഹൻലാലിനെയും.. വിദ്യാഭ്യാസം കഴിഞ്ഞു പട്ടാളത്തിലോ മറ്റോ ജോലി കിട്ടിയിരുന്നു. തിരികെ വന്നു മോഹൻ ലാലിന്റെ ബിസിനസ് ഒക്കെ നോക്കി നടത്തിയിരുന്നു.. പിന്നീട് അദ്ദേഹത്തിന്റെ മരണ വാർത്തയാണ് കേഴുക്കുന്നത്. ഒരു ദുരുഹതയും ആരും ഇതു വരെ പറഞ്ഞു കേട്ടിട്ടില്ല. ഇവനൊക്കെ വട്ടാണ്.
അത് സത്യം ആണ്. നമ്മുടെ മാതാപിതാക്കൾ ആണ് കാണപ്പെട്ട ദൈവങ്ങൾ. അങ്ങനെ ആണ് എങ്കിൽ എന്തിനാണ് ധാരാളം ആൾക്കാർ അമ്പലത്തിൽ, പള്ളിയിൽ, mosque il ഒക്കെ പോയി നെഞ്ചത്തടിച്ചു നിലവിളിച്ചു കൂകി അലച്ച് കരയുന്നത്.😅 സ്വന്തം വീട്ടിൽ അതൊക്കെ നടത്തിയാൽ പോരെ?😅
എന്തിന്റെ അസുഖം ആണ് നിനക്കൊക്കെ 🙏🙏🙏മറ്റുള്ളവരുടെ ജീവിതം നിനക്ക് കളിക്കാൻ ഉള്ളതാണോ? രഹസ്യം അറിയുമെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ നിൽ പോയി പറയുക. അതാണ് വേണ്ടത് 🙏🙏
പണത്തിനു ചുറ്റും ഒരു ചൈതന്യം ഉണ്ട് അത് മാതാ ഉണ്ടാക്കി വച്ചിരിക്കുന്നുണ്ട് അതിനു പിന്നിൽ ചോരയുടെ മണവും ഉണ്ട് ഏറ്റവും നികൃഷ്ടം ആ Sathnam സിഗ് ന്റെ കൊലപാതകം നിങ്ങൾ മറന്നു ഞങ്ങൾ മറക്കില്ല ഒരു സഹോദരന്റെ മരണം മറ്റു അന്തേ വാദികളുടെ മരണം ഇതിനെല്ലാം Kerala യുക്തിവാദി സംഘത്തോടൊപ്പോം ഞാൻ പങ്കെടുത്തിട്ടുണ്ട്, പിന്നെ എന്ത് ചൈതന്യം പണം പണത്തിനു മീതെ പണം അപ്പോൾ പരുന്തുപോയിട്ട് പാറ്റ പറക്കില്ല ഇഷ്ട കൊള്ളാം നിങ്ങൾ?!!
നീ ഏത് മറ്റേടത്തെ ആളാണ്. ക്രിസ്ത്യൻ സഭകളിൽ മരിച്ചിട്ടുള്ള കന്യാസ്ത്രീകളുടെ എണ്ണം കൂടി പറയുക. നിന്നെ ഒന്നും ഒരു സമരത്തിനും കണ്ടിട്ടില്ലല്ലോ. വെറുതെ ഒരു പണിയും ഇല്ലാതെ തെക്കു വടക്ക് നടക്കുന്നു. വല്ല ജോലിയും ചെയ്തു ജീവിക്ക്. യുക്തി വാദി പറിയൻ.
സത്യം അറിഞ്ഞു സംസാരികാണാം.. മോഹൻലാൽ ഇന്റെ ചേട്ടൻ മരിക്കും മുൻപേ ഞാനും എന്റെ ഭാര്യ യും കൂടെ യാ ഹോസ്പിറ്റലിൽ കൊടുപോയതേ.. കൊല്ലം ശസേതാംകൂട്ട എന്ന് സാലത്തു വെച്ച മരിക്കുന്നത്തെ 2000 തിൽ...
ലാലേട്ടന്റെ അമ്മക്ക് അസുഖം വരുന്നത് വരെ അമ്മയും അവിടെ തന്നെ താമസം... ചേട്ടൻ B. P കുടി പെട്ടെന്ന് മരണപെട്ടതാണ്.. ഇയാൾ എന്തൊക്കെ ആണ് പറയുന്നത്... ഞാൻ എത്രയോ times അമ്മയോട് സംസാരിച്ചിട്ടുണ്ട്....
What you are telling is wrong . He is working in a shipping company and he married from a wealthy family .They all live together in Hillview poojapura . So after he resigned the job he started business and most of them are in loss and Mohanlal supported him a lot . Why Mohanlal was against him is while doing business he had moved with another relationship and left his wife and son that is why his father and Mohanlal makes problem aganist him . He stayed in a rented house at Karunagapally and in his business total loss had come and he had done suicide. After that Mohanlal only guven all the support to his Sister in law and son to overcome from all the things .Now also all are in Kochi and living happliy . Why i can clearly tell is I am from Mudavanmughal staying near to his house
മോഹൻലാലിനു എതിരെ ഇപ്പോൾ ഒരുപാട് കഥ കൾ ഇറങ്ങുന്നുണ്ടല്ലോ എന്താണ് കാരണം മോഹൻലാൽ ബിജെപി സ്ഥാനാർഥി എങ്ങാനും ആകുന്നോ ഇങ്ങനെ ഒരു കഥ ആദ്യമായി ട്ട് കേൾക്കുകയാണ് ഇത് കേട്ട് പ്യാരിലാൽ ന്റെ ശാസ്താം കോട്ട യിലുള്ള വീടിനു ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിയ്ക്കുന്ന സുഹൃത്തിനെ വിളിച്ചു ഈ വീഡിയോ യിലെ കാര്യങ്ങളെ പറ്റി അന്വേഷിച്ചു ഇതെല്ലാം കള്ളം ആണ് മോഹൻലാൽ നല്ല രീതിയിൽ ജേഷ്ഠനെ സഹായിച്ചിരുന്നു കൂടാതെ ലാൽ കൂടുതൽ സമയവും ചെന്നെ യിൽ ആയിരുന്നു വളരെ ബിസ്സി യും കൂടാതെ പ്യാരി ലാൽex മിലിറ്ററി ആയിരുന്നു ഈ സുഹൃത്തും ഒരു സിനിമ നിർമ്മാതാവ് ആണ് അദ്ദേഹം നിർമ്മിച്ച സിനിമ ആണ് കാദം ബരി
നിങൾ ആണ് ചേട്ടത്തി ye ചതിച്ചത്. Ok. നിഞ്ഞൾ ഞ്ഗലെയും ചതി ക്കുന്ന്. പിന്നെ അഴീക്കോടിൻ്റെ സംസ്കാരം അന്നു മനസിൽ ആയി. 90 വയസിലും മുടി colour ചെയ്തു നടന്ന കിഴവൻ ഒരു ആക്ടർ ആയ ലാൽ colour ചെയ്യുന്നു, wig വെക്കുന്നു എന്നൊക്കെ പറഞ്ഞു സ്വയം മാറിയത് നാം കണടതാണ്
എന്തായാലും മോഹൻലാൽ ചേട്ടത്തിയമ്മയെ പറ്റിക്കില്ല,സുകുമാർ അഴിക്കോട് വെറും വേസ്റ്റ്, എന്താ കുറച്ചു പ്രസംഗിക്കാൻ അറിയാം, അതിന് വാക്കുകൾ കൂടുന്നത് അനുസരിച്ച് 😘 കാശ് മേടിക്കുമായിരുന്നു,നിങ്ങളൊക്കെ നിങ്ങളുടെ ചേട്ടത്തിയമ്മയും ചേട്ടനെ മറ്റുള്ളവരൊക്കെ എത്ര സഹായിക്കുന്നുണ്ട്
മോഹൻലാലിനെ സ്നേഹിച്ച പോലെ മലയാളികൾ വേറെ ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല അപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു മൃഷ്ടാനം ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ചേട്ടനും വരരുത് 😁🙏🙏
ഇയാള് എപ്പോഴും മോഹൻ ലാലിനെ കുറ്റം പറയാറുണ്ട് ഇയാൾക്ക് മോഹൻ ലാലിനേ കുറ്റം പറയാൻ താൽപ്പര്യം ഉള്ള ആളാണ്. അതെ സമയം കുറച്ചു കാശു കൊടുക്കുമ്പോൾ വലിയ സന്തോഷമാണ്. ഇയാളുടെ കുറെ കാലം മുൻപുള്ള വീഡിയോ കണ്ടാൽ അറിയാം
Between 1994 and 1997 In connection with a complaint lodged by an air hostess of a reputed air line company operating between india and singapore or india and Hong-Kong , Father of an individual from kerala had published a public apology on behalf of his son in The Times of India bangalore edition for the misbehaviour of his son towards an air hostess in an international flight . I was shocked to see that apology which appeared in the front page ( almost quarter page advt ) name of the father.and the address . I felt sad for the fate of that father . He did that humiliating act to protect the reputation of his son and his family .
പ്രിയ ചേട്ടാ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ: മനസ്സിൽ തട്ടി. ശെരിയാണ് ആളുകൾ നോക്കുമ്പോ.. മോഹൻലാൽ വലിയ സെലിബ്രിറ്റിയാണ്.അദ്ധേഹവും ഒരു മനുഷ്യനാണെന്ന് അവർ മറക്കുന്നു.. അദ്ധേഹത്തിന്നും.. വേദനയുള്ള ഒരു കാലമുണ്ട് . ആരോടും അതൊന്നും പങ്കു വെക്കാതെ അതെല്ലാം തന്റെ സ്വകാര്യതയായ്ക്കരുതി:അഭിനയിക്കാൻ മാത്രം ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന മോഹൻലാൽ എന്ന മനുഷ്യനോട് എനിക്ക് സ്നേഹം ഇപ്പോൾ കൂടുകയാണ്..❤❤❤ അങ്ങ് പറഞ്ഞതത്രയും ശെരിയാണ് ഓരോന്നിനും ഓരോ കാരണമുണ്ട്.പ്രപഞ്ചം മഹാശക്തിയാണ് അത് മനസ്സിലാവണമെങ്കിൽ വിജനമായ ഒരു കുന്നിൻ മുകളിലോ കടൽക്കരയിലോ ചെന്ന് ത്രിസന്ധ്യാനേരത്ത് ആകാശത്തിലേക്ക് നോക്കിയാൽ മതിയാകും മനുഷ്യനെത്ര നിസ്സാരനെന്ന് അപ്പോൾ മനസ്സിലാകും...... താങ്കൾക്ക് .നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു....❤❤
💞💞💞💞❤️
മുഴുവൻ വിശ്വസിയ്ക്കണ്ട
@@arithottamneelakandan4364ഞങ്ങൾ വിശ്വസിച്ചോലാം
Up iyil 124 പോയി 😢😢
❤😊❤
Pyarelal was a deck cadet in Maldives shipping Ltd. He completed his cadetship there and went for his 2nd mate exam but couldn't pass in India. I heard that he passed from Australia. He sailed for some time and went for chief mate exam but as he was drinking all the time.He couldn't pass.Mohanlal was financially helping him.He married a Military officers daughter. He tried many business but couldn't succeed. He was my senior in Maldive shipping Ltd,Male, Maldives.
He committed suicide I believe coz he couldn’t success in life like his younger brother . Pyarelal acted in movies as well but flopped thus he left film industry . I heard he was in the military as well .
Thanks for sharing informations
Correct information leave time Spend in Chennai.most of the evening spend with me my group.no good relationship with lal. Comes 3months leave
Did he marry twice
His first marriage ended up in a divorce due to his alcohol addiction. He was married again. He has a son in first marriage
പ്യാരി കുടിച്ചു മരിച്ചു.പൂജപ്പുര വീട് ചേട്ടൻ്റെ മകന് കൊടുതെന്നും,മകൻ വിൽക്കാൻ ആഗ്രഹിച്ചപ്പോൾ ലാൽ നല്ല വില കൊടുത്തു വാങ്ങി എന്നാനറിവു.അമ്മ തീരെ വയ്യതകുന്നത് വരെ അവിടെ തന്നെ ആയിരുന്നു.ലാലിൻ്റെ അമ്മാവൻ പണ്ട് മുതലേ Amrita aasramathilanu.cheruthile മുതൽ ലാൽ അവിടുത്തെ sandarsakananu
പച്ച പരമാർത്ഥം. ഇതാണ് സത്യം. വെറുതെ ഓരോന്ന് പടച്ചു വിടും ഓരോ കീടങ്ങൾ. ഉദരനിമിതം എന്തും ചെയ്യും. 😢😮
True
ഫേസ്ബുക്കിൽ കണ്ടു പ്യാരിലാൽ ന്റെ മകന്റെ അവർഫാമിലി ആയി ബാംഗ്ലൂർ ആണെന്ന് കണ്ടു
💞💞💞💞💞💞❤️
Ii
Hu 780lnvddty8te5u gf seyjxryiihjiooikhdse❤
മനുഷ്യനെ ഒരിക്കലും ദൈവമാകാൻ കഴിയില്ല ദൈവത്തിനു മനുഷ്യനും
💞💞🙏🙏👍❤️
പൂജപ്പുര മുടവൻ മുഗൾ ഞങ്ങളുടെ വീടിനടുത്താ മോഹന്‍ലാലിന്റെ വീട്
👍💞❤️
മോഹൻലാലിന്റെ ജ്യേഷ്ഠൻ മരിച്ചതിന്റെ യഥാർത്ഥ കാരണം അദ്ദേഹത്തിന്റെ ഭാര്യ പറയുമായിരിക്കും
👍👍👍👍👍
യേശുദാസിന്റെ സഹോദരന മമ്മുട്ടിയുടെ സഹോദരൻ ഇവരുടെയും ജീവിതം പരാജയമായിരുന്നു
💞💞💞💞💞💞❤️
മറ്റുള്ളവന്റെ കാര്യത്തിൽ എത്തിനോക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ലേ ....
💞👍
ഇദ്ദേഹം വാലും തുമ്പും ഇല്ലാതെ ഓരോന്ന് പറയുന്നു... മോഹൻലാൽ ന്റെ ചേട്ടൻ ആസ്‌ട്രേലിയ യിലും മറ്റും മർച്ചെന്റ് നേവിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു നല്ല കാശുകാരനും ആയിരുന്നു.. പിന്നെഅവിടെ നിന്നും പോന്ന ശേഷം ആണ് ബിസ്സിനെസ്സ് ഇട്ടതും നഷ്ടം സംഭവിച്ചതും എല്ലാം.. പക്ഷേ പ്യാരെ ലാൽ മരിച്ചഉടനെ വീട് പൂട്ടി യിട്ടു എന്ന് പറയുന്നത് ഒന്നും ശെരിയല്ല ആ വീട്ടിൽ താമസിക്കുമ്പോൾ ആണ് മോഹൻലാൽ ന്റെ അച്ഛൻ ബസ്സിൽ യാത്ര ചെയ്യുന്നതിടയിൽ വീണ് പരിക്ക് പറ്റുകയും കിടപ്പാകുന്നതും പിന്നെ മരിക്കുന്നതും... ഇതൊക്കെ അന്ന് പത്രത്തിൽ വന്നിരുന്നു അത് പോലും ശ്രെദ്ധിക്കാതെ വെറുതെ ഓരോന്ന് പടച്ചു വിടും
Is it? 🤔nowadays everyone wants views 😜
I RESPECT ALL BUT 😓😓😓 പോടാ മൈരാ ..
⁵ 0:59 ⁶66
💞💞💞👍❤️
You didn't mention that he was in Merchant Navy.
Sir പറയുന്നത് വളരെ സത്യമാണ്. ഓരോരുത്തർക്കും അവരുടെ അനുഭവങ്ങളാണ് അവരെ കൊണ്ടു ഓരോന്നും ചെയ്യിക്കുന്നത്. അതെ അതു തന്നെ ആണ് സത്യം
👍👍💞💞❤️
ചേട്ടൻ = സിനിമയല്ല ലോകം എന്ന് മനസിലാക്കി ബിസിനസിലേക്ക് തിരിഞ്ഞു എന്നാൽ അനുഭവം കൊണ്ട് അതും അദ്ദേഹത്തിന്റെ ലോകമല്ലെന്ന് തിരിച്ചറിഞ്ഞു പിന്നീട് ഈ ലോകം തന്നെയല്ല തന്റെ ലോകം എന്ന ധാരണ വന്നതും ലോകം വിട്ട് പിരിയാൻ സാഹചര്യം ആകുകയും ചെയ്തു
🙏🙏🙏
അപ്രിയ സത്യങ്ങൾ പറയാതിരിക്കാൻ ശ്രെമിക്കുക സോദരാ. 👍
💞💞💞💞👍💞
സത്യ ഠ മനസ്സിലായി. പറഞ്ഞ് തന്നതിന് വളരെ നന്ദി.
💞💞💞❤️
അമൃതാനന്ദമയിപഷ്ട്
💞💞💞👍❤️
🎉ee yearle paradhushnam award etha ningalku thannirikyunu pidicho🎉🎉🎉.keep it up
💞👍👍👍👍❤️
ഈ വിഷയം മോഹൻലാൽനെ ഒരു കഥാപാത്രം ആക്കി മാതാ അമൃതാനന്ദ മായിക്കുവേണ്ടി വേണ്ടി അവതരിപ്പിച്ചു എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ 🙋♂️
Lal is going for some other reason
👍👍💞💞❤️
mohan lal nte ammavan amrutha asramathlaanu ennu ketitund...lal cherupam thote adhehate kanan povarundennum....
താങ്ങൾ ഏത് വിഷയം സംസാരിച്ചാലും മുമ്പേ അത് . എവിടെയെങ്കിലും കണ്ടതോ വായിച്ചതോ ആകും എല്ലാ വീഡിയോമ്പും കാണാറുണ്ട് തരണേ
🙏🙏🙏🙏🙏👍👍👍💞💞❤️
@@juststarvlog.😄
താങ്കളുടെ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊😊
💞💞❤️
Koodapirappukalkku...jeevithamillenkil...namukkenthu undaayittenthu....
💞💞💞💞💞❤️
ചേട്ടാ ഇതു കേട്ടു കണ്ണു നിറഞ്ഞു❤❤ രണ്ടെണ്ണം അടിച്ചു കൊണ്ടിരിക്കുന്ന കൊണ്ടാകും ഇത്ര Feeling❤❤
❤️❤️❤️❤️❤️
th-cam.com/video/9_cTBFg0pJY/w-d-xo.htmlsi=374WkLzDWEOjOeCO
എത്രയോ കോടികൾ കയ്യിലുണ്ട് എന്നാൽ എത്രയോ സാധു ജനങ്ങൾ കഷ്ടപ്പെടുന്നു പ്രത്യേകിച്ചും കയറി കിടക്കാൻ വീടില്ലാതെ ഈ മഹാ നടൻ മനസ് വച്ചാൽ 500)വീടുകൾ പണിതു കൊടുക്കാം!!!!!!!!??
💞💞💞🙏💞💞💞
@@juststarvlog.😊
ജയിപ്പിച്ചു വിടുന്ന സർക്കാരുകൾ ചെയ്യുന്നില്ല...പിന്നെ അദ്ദേഹം നയിച്ച് ഉണ്ടാക്കുന്നത് , അദ്ദേഹത്തിന് അർഹൻ എന്ന് തോന്നുന്നവർക്ക് കൊടുക്കും...
Oh ! Ningal para unnathu kettal thonnum ningaludae kai il kodikal ondai runnenkil ningal mala marichittaenae ,ee bhoomi malayaalathil bhavana rehithar aarum undaakilla polum 😂😂😂😂
Viswasanthi foundation ennu kettle care cheitha karyangal adyam searchu cheithu nokku
Mohanlal നിങ്ങളുടെ പേരിൽ case കൊടുക്കും 😂
❤️❤️❤️❤️
@@juststarvlog.നല്ല തൊലിക്കട്ടി ആണ് ഇംഗേർക്ക്. എന്തു പറഞ്ഞാലും ❤ അടിക്കും.
സ്പെഷ്യൽ ജീൻസ് ആണ്.😅
ഈ പണിക്ക് പറ്റിയ ആൾ തന്നെ
പരദൂഷണം എനിക്കിഷ്ടാണ്. Subscribed🤣🤣🤣
😂😂😂
Super comment
💞💞💞💞💞❤️
Om sree Vishnumayachaathan swaine namaha... Vishnumayachaathan aanu satyam
💞💞💞💞💞❤️
Mohanlal is great actor. Parents very very lovable persons. Very sad to know about his brother . Pray to God for his mother,s recovery . He had raised to this status due to hard work. Please remember that.With best wishes
😊??
❤️❤️❤️❤️❤️❤️
അസംബന്ധം തികച്ചും.
Thanenthinu ithoke thirakunnu. Thankalum kudumbhavum. Perfect aaano?
th-cam.com/video/9_cTBFg0pJY/w-d-xo.htmlsi=374WkLzDWEOjOeCO
അവിടെ കേട്ടത് ഇവിടെപറയുന്ന ചേട്ടൻ പരദൂഷണം അവർഡിന് അർഹൻ
❤️❤️❤️💞💞💞. പരദൂഷണം പറയുന്ന ആൾ എന്ന് പറയുന്നതിൽ സന്തോഷം
@@juststarvlog.മോഹൻലാലിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഫുണ്ട 😂😂
എല്ലാ കുടുംബത്തിന്റെയും. കുറവുകൾ വെളിച്ചത്തു കൊണ്ടു വരുന്ന പരദൂഷനക്കാരൻ 😂😂
ju 3:23 @@sreelathalatha5767😢 .j😊
@@petrixirong bu bu😅😮
ഇത്രയും നോവുകൾ ഉള്ളപോ, നന്മ ചെയ്യുക, അല്ലാതെ 😊
💞💞💞💞💞💞❤️
മോഹല്ലാലിന്റെ അഭിനം ഇപ്പോൾ എന്ത് ബോറാണ് , ഇപ്പോൾ അഭിനയിച്ച് ഉള്ള വില കൂടി കളയുന്ന് .
💞💞💞💞💞💞❤️
എടൊ പ്യാരിലാൽ മോഹൻ ലാലിന്റെ സഹോദരൻ തന്നെ. പഠിക്കുന്ന കാലം മുതൽ തന്നെ പ്യാരിയെ എനിക്കറിയാം. അയാളുടെ അനുജൻ എന്ന രീതിയിൽ മോഹൻലാലിനെയും..
വിദ്യാഭ്യാസം കഴിഞ്ഞു പട്ടാളത്തിലോ മറ്റോ ജോലി കിട്ടിയിരുന്നു. തിരികെ വന്നു മോഹൻ ലാലിന്റെ ബിസിനസ് ഒക്കെ നോക്കി നടത്തിയിരുന്നു.. പിന്നീട് അദ്ദേഹത്തിന്റെ മരണ വാർത്തയാണ് കേഴുക്കുന്നത്.
ഒരു ദുരുഹതയും ആരും ഇതു വരെ പറഞ്ഞു കേട്ടിട്ടില്ല. ഇവനൊക്കെ വട്ടാണ്.
😄😄😄😄❤️❤️❤️❤️❤️
പ്യാരി ലാൽ മെർച്ചന്റ് നേവിയിൽ ആയിരുന്നു
Super താങ്കൾ പറഞ്ഞത്. ഒരാൾ ആത്മഹത്യ ചെയ്യാൻ പ്രത്യേക കാരണം തന്നെ കാണും. ജീവിതം സന്തോഷമെങ്കിൽ പിന്നെന്തിനു ആത്മഹത്യയെ പറ്റി ചിന്തിക്കണം.
Family issues, divorced
th-cam.com/video/9_cTBFg0pJY/w-d-xo.htmlsi=374WkLzDWEOjOeCO
💞💞💞💞❤️
സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ
താങ്കൾ ഒരു നല്ല പ്രഭാഷകനെ പോലെ..സത്യസന്ധമായി പറയുന്നു.
💞💞💞💞💞🌹
Amma can bless us with peace of mind and happiness
💞💞💞💞👍👍❤️
Yesu vannu daivam
👍👍👍💞
അമ്മയ്ക്കു കോടി കോടി പ്രണാമം 🌹🌹🌹🙏
❤️❤️❤️❤️❤️❤️
ഏതെമ്മാ
Jinto❤❤❤❤❤❤❤❤❤
👍❤️
Best wishes❤
💞💞💞💞💞❤️
അതുപോലെ മോഹൻലാലിന്റ ചേട്ടൻ പൈങ്കുളം mental ഹോസ്പിറ്റലിൽ മദ്യപ്പാനത്തിന് ചികിത്സക്കായി ഡി അഡിഷൻ സെന്ററിൽ കിടന്നതായും കേട്ടിട്ടുണ്ട്
❤️❤️❤️💞 ശരിയാണ് ഞാൻ ഈ കേട്ടിട്ടുണ്ട് 🌹
എന്റെ ചേട്ടാഎഗിൽ സ്വന്ധം അമ്മയുടെ കാക്കൽ സമർപ്പിച്ചാൽ പോരേ ലോകത്തു അമ്മകഴിഞല്ലേ ഉള്ളു മറ്റു ആരും
❤️❤️❤️❤️❤️ അത് മോഹൻലാലിന് അറിയില്ലല്ലോ
അത് സത്യം ആണ്. നമ്മുടെ മാതാപിതാക്കൾ ആണ് കാണപ്പെട്ട ദൈവങ്ങൾ.
അങ്ങനെ ആണ് എങ്കിൽ എന്തിനാണ് ധാരാളം ആൾക്കാർ അമ്പലത്തിൽ, പള്ളിയിൽ, mosque il ഒക്കെ പോയി നെഞ്ചത്തടിച്ചു നിലവിളിച്ചു കൂകി അലച്ച് കരയുന്നത്.😅
സ്വന്തം വീട്ടിൽ അതൊക്കെ നടത്തിയാൽ പോരെ?😅
ചേട്ടനെ കണ്ടാൽ പ്യാരിലാൽ ന്റെ ലുക്ക് ഉണ്ട് 🥰🥰
Alla. He looks like Sreenath the late actor
😂
@@shalisaju2980true 😅😅😅
😅
ഇതൊക്കെ ചികഞ്ഞു കൊണ്ടു വന്നിട്ട് ആർക്ക് എന്തു കാര്യം എല്ലാ കുടുബത്തിലും പഴയ ഓരോ ചരിത്രം കാണും
അദ്ദേഹം കൊല്ലം കല്ലട എന്ന സ്ഥലത്ത് നിന്ന് ഒരു വിവാഹം കഴിച്ചിരുന്നു
Liquor addiction will ruin everything
Funny video 😂
🌹🌹🌹 Happy New Year
ഈ ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സ്ഥലം എവിടെയാണെന്ന് തങ്ങൾക്കറിയമോ
❤️❤️❤️❤️❤️❤️
ശാസ്താംകൊട്ട
എന്തിന്റെ അസുഖം ആണ് നിനക്കൊക്കെ 🙏🙏🙏മറ്റുള്ളവരുടെ ജീവിതം നിനക്ക് കളിക്കാൻ ഉള്ളതാണോ? രഹസ്യം അറിയുമെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ നിൽ പോയി പറയുക. അതാണ് വേണ്ടത് 🙏🙏
💞💞💞💞💞. പറഞ്ഞാൽ നമ്മൾക്ക് പത്തു രൂപ കിട്ടുന്നത് ഇല്ലാണ്ടാവില്ലേ
സത്യം ഒരാൾ നന്നാവുന്നത് കണ്ണുകടി
ഈ വീട് ലാലേട്ടന്റെ ചേട്ടന്റെ ആത്മഹത്യയ്ക്ക് ശേഷം പൂട്ടിയിട്ടു എന്ന് പറഞ്ഞത് കളവാണ്. കാരണം അതിന് ശേഷം ഞാൻ അവിടെ പോയിട്ടുണ്ട്.
നി ആര് നായെ ?
💞💞💞💞💞💞❤️
ശരിയാണ്.. ലാലേട്ടന്റെ അമ്മയുടെ കൈരളി TV ക്ക് കൊടുത്ത interview എടുത്ത് നോക്കിയാൽ മതി.. അതിൽ അവർ പഴയവീട്ടിലിരുന്നാണ് interview കൊടുക്കുന്നത്
@@LittleboyLITTLEBOY-wy5ukനിന്റെ തന്ത
@@karishma6819ആ സമയത്ത് പ്യാരി മരിച്ചിട്ടില്ല
എന്നാലും ഇത്രയും വലിയ കോടീശ്വരൻ സ്വന്തം ചേട്ടന്റെ മക്കൾക്ക് കാര്യമായിട്ട് വല്ലതും കൊടുക്കണ്ടേ....
💞💞💞❤️
trivandrathe veedu chetante monullatharunnu...but ayal athu vilkan nokipo mohanlal nalla vilakoduth thirich vangi ennu avidullor paranj ketitund ....amma sughamillathe aavunna vare avide thanne aayirunu
മുടവൻ മുഗൾ
😄😄🙏🙏👍💞❤️
നിൻ്റെ അടുത്ത് ആരെങ്കിലും ഇതൊക്കെ ഇപ്പൊ ചോദിച്ചോ ?
💞💞🌹🌹
💞💞🌹🌹
പ്യാരിലാൽ ശാസ്താംകോട്ടയിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തു. അച്ഛൻ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനം തട്ടി മരിച്ചു.
💞💞💞💞💞💞❤️
busil ninnum veenathalle???
Exactly. എന്തൊക്കെയാ ഇദ്ദേഹം വാലും തലയും ഇല്ലാതെ പറയുന്നത്.
Shasthamkotta യിൽ second wife ന്റെ വീട്ടിൽ വച്ചു മറിച്ചു എന്ന് വായിച്ചു
അങ്ങേര് മരിച്ചു, നട്ട തെങ്ങും കായ്ച്ചു, കാറ്റു വീഴ്ചയും ബാധിച്ചു,... എന്നിട്ടാണ് ജനം ഞെട്ടാൻ പോകുന്നത്. വേണേൽ ചുമ്മാ ഒന്ന് ഞെട്ടാം, താങ്കളുടെ ഒരു സമാധാനത്തിനു വേണ്ടി 😂😂😂
😄😄😄😄❤️
Ok
😂😂😂😂😂
പ്യാരിലാൽ ആത്മഹത്യ ചെയ്തത് അല്ല. അസുഖം വന്നു മരണപ്പെട്ടതാണ്.'താളവട്ടം "സിനിമയിൽ ലാലിന്റെ ചേട്ടനായി അഭിനയിച്ചിരുന്നു.
താളവട്ടം മൂവിയിൽ ചേട്ടൻ ആയി അഭിനയിച്ചത് സെവൻ ആർട്സ് വിജയകുമാർ ആണ്...... പ്യാരി ലാൽ അഭിനയിച്ചത് കിളിക്കൊഞ്ചൽ എന്ന മൂവിയിൽ ആണ്..... 🙏🏽
രേവതി നക്ഷത്രം ആണ് ലാലേട്ടൻ. ഒരുപാട് വിഷമം ലൈഫിൽ ഉണ്ടാകുന്ന്
👍👍👍👍👍👍👍👍
Nalla Lal sir
എല്ലാവരും മനുഷ്യരാണ് ബ്രോ ജനിച്ച എല്ലാവരും മരിക്കും ദൈവമൊയ്കേ
👍👍👍👍👍👍👍👍👍❤️
👏👏
💞💞💞💞💞
മോഹൻലാൽ എങ്ങിനെ ആയാലും മറ്റുള്ളവർക് എന്താ
❤️❤️❤️❤️
ഇത് ഒന്നും അറിയത്ത ഞാൻ 🥰👍😂
❤️❤️❤️❤️❤️❤️
🤭
സത്യം
💞💞💞❤️
എല്ലാവർക്കും ഉണ്ട് വിഷമം
👍💞
പണത്തിനു ചുറ്റും ഒരു ചൈതന്യം ഉണ്ട് അത് മാതാ ഉണ്ടാക്കി വച്ചിരിക്കുന്നുണ്ട് അതിനു പിന്നിൽ ചോരയുടെ മണവും ഉണ്ട് ഏറ്റവും നികൃഷ്ടം ആ Sathnam സിഗ് ന്റെ കൊലപാതകം നിങ്ങൾ മറന്നു ഞങ്ങൾ മറക്കില്ല ഒരു സഹോദരന്റെ മരണം മറ്റു അന്തേ വാദികളുടെ മരണം ഇതിനെല്ലാം Kerala യുക്തിവാദി സംഘത്തോടൊപ്പോം ഞാൻ പങ്കെടുത്തിട്ടുണ്ട്, പിന്നെ എന്ത് ചൈതന്യം പണം പണത്തിനു മീതെ പണം അപ്പോൾ പരുന്തുപോയിട്ട് പാറ്റ പറക്കില്ല ഇഷ്ട കൊള്ളാം നിങ്ങൾ?!!
💞💞💞💞💞💞💞💞💞💞
നീ ഏത് മറ്റേടത്തെ ആളാണ്. ക്രിസ്ത്യൻ സഭകളിൽ മരിച്ചിട്ടുള്ള കന്യാസ്ത്രീകളുടെ എണ്ണം കൂടി പറയുക. നിന്നെ ഒന്നും ഒരു സമരത്തിനും കണ്ടിട്ടില്ലല്ലോ. വെറുതെ ഒരു പണിയും ഇല്ലാതെ തെക്കു വടക്ക് നടക്കുന്നു. വല്ല ജോലിയും ചെയ്തു ജീവിക്ക്. യുക്തി വാദി പറിയൻ.
സത്യം അറിഞ്ഞു സംസാരികാണാം.. മോഹൻലാൽ ഇന്റെ ചേട്ടൻ മരിക്കും മുൻപേ ഞാനും എന്റെ ഭാര്യ യും കൂടെ യാ ഹോസ്പിറ്റലിൽ കൊടുപോയതേ.. കൊല്ലം ശസേതാംകൂട്ട എന്ന് സാലത്തു വെച്ച മരിക്കുന്നത്തെ 2000 തിൽ...
👍👍👍👍👍👍💞
നിങ്ങൾക് മോഹൻലാലിൻ കുടുംബത്തെ എങ്ങനെ അറിയാം.
⁹@@juststarvlog.
Jinto 1st ❤❤❤❤❤
💞💞💞💞💞❤️
very true about Mata Amruthananda Mayi Devi
❤️❤️❤️❤️❤️
മറ്റൊരു ആളിൻ്റെ വീഡിയോയിൽ അനിയൻ എന്നാണ് പറയുന്നത്. ഇതിൽ ഏതാണ് ശരി?🤔😱
❤️❤️❤️❤️. അത് ശരിയല്ല ചേട്ടനാണ്
നാലു ഭാഗത്തു നിന്നും വരുമോ 🤣🤣🤣ആവോ 🤣🤣
Kalli
What can mohanlal di if someone wants to end his life.destiny,leave him alone
💞💞💞💞💞🌹
ലാലേട്ടന്റെ അമ്മക്ക് അസുഖം വരുന്നത് വരെ അമ്മയും അവിടെ തന്നെ താമസം... ചേട്ടൻ B. P കുടി പെട്ടെന്ന് മരണപെട്ടതാണ്.. ഇയാൾ എന്തൊക്കെ ആണ് പറയുന്നത്... ഞാൻ എത്രയോ times അമ്മയോട് സംസാരിച്ചിട്ടുണ്ട്....
❤️❤️❤️❤️. താങ്കൾ പറയുന്നത് ശരിയല്ല. രാരിലാൽ ആത്മഹത്യ ചെയ്തതാണ്
@@juststarvlog. അത് താങ്കൾക്ക് എങ്ങനെ അറിയാം? അദ്ദേഹത്തിന്റെ അമ്മ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് അറ്റാക്ക് ആയിരുന്നു എന്നാണല്ലോ
അയാൾ ശാസ്താംകോട്ടയിൽ ആയിരുന്നു താമസം
അന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു ആത്മ ഹത്യ ചെയ്തെന്ന്.കടം പെരുകി ആണെന്നാണ് അന്ന് അറിഞ്ഞത്
@@AnilKumar-hx6kf suicide aanu,ente sahodarante koode paddhichathanu,alcoholic aayi poyi,enthu cheyyam😥
Thank you for this valuable information Sir!
💞💞💞❤️
സ്വന്തം അമ്മയുടെ മുന്നിലാണ് വീയേണ്ടത്,,, അല്ലാതെ ആൾ ദൈവത്തിന്റെ മുമ്പിലല്ല,,
അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടം അല്ലേ?
❤️❤️❤️❤️❤️
സ്വന്തംഅമ്മയുടെ കാൽക്കൽ വീണാൽ എല്ലാ പാപങ്ങളും തീരും. അല്ലാതെ യൂറോപ്യൻ ക്ലോസേറ്റ് ദൈവങ്ങളുടെ അടുത്തല്ല പോകേണ്ടത്.
💞💞💞💞💞❤️
What you are telling is wrong .
He is working in a shipping company and he married from a wealthy family .They all live together in Hillview poojapura .
So after he resigned the job he started business and most of them are in loss and Mohanlal supported him a lot .
Why Mohanlal was against him is while doing business he had moved with another relationship and left his wife and son that is why his father and Mohanlal makes problem aganist him .
He stayed in a rented house at Karunagapally and in his business total loss had come and he had done suicide.
After that Mohanlal only guven all the support to his Sister in law and son to overcome from all the things .Now also all are in Kochi and living happliy .
Why i can clearly tell is I am from Mudavanmughal staying near to his house
💞💞💞💞💞💞
മോഹൻലാലിനു എതിരെ ഇപ്പോൾ ഒരുപാട് കഥ കൾ ഇറങ്ങുന്നുണ്ടല്ലോ എന്താണ് കാരണം മോഹൻലാൽ ബിജെപി സ്ഥാനാർഥി എങ്ങാനും ആകുന്നോ ഇങ്ങനെ ഒരു കഥ ആദ്യമായി ട്ട് കേൾക്കുകയാണ് ഇത് കേട്ട് പ്യാരിലാൽ ന്റെ ശാസ്താം കോട്ട യിലുള്ള വീടിനു ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിയ്ക്കുന്ന സുഹൃത്തിനെ വിളിച്ചു ഈ വീഡിയോ യിലെ കാര്യങ്ങളെ പറ്റി അന്വേഷിച്ചു ഇതെല്ലാം കള്ളം ആണ് മോഹൻലാൽ നല്ല രീതിയിൽ ജേഷ്ഠനെ സഹായിച്ചിരുന്നു കൂടാതെ ലാൽ കൂടുതൽ സമയവും ചെന്നെ യിൽ ആയിരുന്നു വളരെ ബിസ്സി യും കൂടാതെ പ്യാരി ലാൽex മിലിറ്ററി ആയിരുന്നു ഈ സുഹൃത്തും ഒരു സിനിമ നിർമ്മാതാവ് ആണ് അദ്ദേഹം നിർമ്മിച്ച സിനിമ ആണ് കാദം ബരി
💞💞💞💞💞💞❤️
അതിന്റെ ആവശ്യം മോഹൻലാലിന് ഇല്ല
💞💞💞💞💞❤️
അങ്ങ് അങ്ങയുടെ കുടുംബചരിത്രം ലോകത്തോട് വിളിച്ച് പറയൂ. ലാലേട്ടന്റെ വ്യക്തിപരമായ കാര്യങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യത അല്ലേ.
Correct
🙏🙏🙏🙏👍💞💞
😊😊😊
😆😆😆🙏സുകുമാർ അഴീക്കോട് പറഞ്ഞു മോഹൻലാൽ ചേട്ടത്തിയമ്മയെ പറ്റിച്ചു എന്ന്.അത് മോഹന്ലാലിന് വിഷമമായി
❤️❤️❤️❤️❤️
❤️❤️❤️ സുകുമാർ അഴിക്കോട് പറഞ്ഞത് 100% ശരിയാണ്
നിങൾ ആണ് ചേട്ടത്തി ye ചതിച്ചത്. Ok. നിഞ്ഞൾ ഞ്ഗലെയും ചതി
ക്കുന്ന്.
പിന്നെ അഴീക്കോടിൻ്റെ സംസ്കാരം അന്നു മനസിൽ ആയി.
90 വയസിലും മുടി colour ചെയ്തു നടന്ന കിഴവൻ ഒരു ആക്ടർ ആയ ലാൽ colour ചെയ്യുന്നു, wig വെക്കുന്നു എന്നൊക്കെ പറഞ്ഞു സ്വയം മാറിയത് നാം കണടതാണ്
@@juststarvlog.Than arinjodo
എന്തായാലും മോഹൻലാൽ ചേട്ടത്തിയമ്മയെ പറ്റിക്കില്ല,സുകുമാർ അഴിക്കോട് വെറും വേസ്റ്റ്, എന്താ കുറച്ചു പ്രസംഗിക്കാൻ അറിയാം, അതിന് വാക്കുകൾ കൂടുന്നത് അനുസരിച്ച് 😘 കാശ് മേടിക്കുമായിരുന്നു,നിങ്ങളൊക്കെ നിങ്ങളുടെ ചേട്ടത്തിയമ്മയും ചേട്ടനെ മറ്റുള്ളവരൊക്കെ എത്ര സഹായിക്കുന്നുണ്ട്
ഈ സത്യം തന്നെ യാണ് അഴീക്കോട് പറഞ്ഞതും പിന്നീട് അടിപിടി യായതും
😍😍🌹🌹🌹🌹🌹🌹
❤❤❤❤❤❤❤
🌹🌹🌹💞💞❤️ Happy New Year
മോഹൻലാലിനെ സ്നേഹിച്ച പോലെ മലയാളികൾ വേറെ ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല അപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു മൃഷ്ടാനം ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ചേട്ടനും വരരുത് 😁🙏🙏
💞💞💞💞❤️
സത്യം
👍👍👍❤
❤️❤️
Thank for real information
💞❤️
👍👍👍👍👍👍♥️♥️♥️♥️♥️
💞💞💞💞💞💞
lal Super❤❤
💞💞💞💞💞❤️
അന്യൻ്റെ കാര്യങ്ങൾ നോക്കി നടക്കുന്ന പട്ടി നിൻ്റെ വീട്ടിലെ നടക്കുന്ന കാര്യങ്ങളും കൂടി നോക്കണം.😂😢😮😅😊
😄😄😄😄😄❤️
Yes
മോഹൻലാലിനു സഹായിച്ചു കൂടായിരുന്നോ 🙄
👍❤️👍❤️👍❤️👍❤️👍❤️👍❤️
കിളിക്കൊഞ്ചൽ.A പടം ആയിരുന്നു 😄
❤️❤️❤️❤️❤️💞💞💞
CD marimayatharikkum chetta chettan kanda kilikonchal vere njan kadathinathu aganonnum illarnnu
God bless you
Keshava dev thamasicha place aanu. Athu
Roadinte name polum keshava dev road ennanu. Ellam manasilakiyitu parayu..
💞💞💞💞❤️
ഇയാള് എപ്പോഴും മോഹൻ
ലാലിനെ കുറ്റം പറയാറുണ്ട്
ഇയാൾക്ക് മോഹൻ ലാലിനേ
കുറ്റം പറയാൻ താൽപ്പര്യം
ഉള്ള ആളാണ്. അതെ സമയം കുറച്ചു കാശു
കൊടുക്കുമ്പോൾ വലിയ
സന്തോഷമാണ്. ഇയാളുടെ
കുറെ കാലം മുൻപുള്ള
വീഡിയോ കണ്ടാൽ അറിയാം
🙏🙏🙏🙏🙏🙏🙏🙏👍👍👍
😩😩😩
💞💞💞💞
@@juststarvlog. please make a video of Ranipadmini
3000
💞💞💞💞❤️
Between 1994 and 1997 In connection with a complaint lodged by an air hostess of a reputed air line company operating between india and singapore or india and Hong-Kong , Father of an individual from kerala had published a public apology on behalf of his son in The Times of India bangalore edition for the misbehaviour of his son towards an air hostess in an international flight . I was shocked to see that apology which appeared in the front page ( almost quarter page advt ) name of the father.and the address . I felt sad for the fate of that father . He did that humiliating act to protect the reputation of his son and his family .
❤️❤️❤️❤️❤️❤️
who was that?
It was ____?
Are you a coward mediaman fearing to spell the name
Mohan lals father?
Big boss വാങ്ങിക്കൊടുക്കട്ടെ എന്ന് കരുതിക്കാണും വീട്ടുകാർ
🥰🙄🙄
ഹാർട്ട് അറ്റാക്ക് എങ്ങനെ ആത്മഹത്യ ആയത്
😄🙏👍👍💞
❤❤❤❤❤❤❤❤❤❤❤❤
💞💞💞💞💞💞💞💞💞💞💞💞💞
കൊറോണ സമയത്ത് ഓടിരക്ഷപ്പെട്ട മാതാ അമൃതാനന്ദമായി 😂😂😂
കൊറോണ സമയത്ത് എല്ലാ ആൾദൈവങ്ങളും ഓടി പോയി
Oru aswasam athanna viswasam..avar areyum drohikunollalo matu mathagale vimarsikunumilla .
Joothane kollan parayunilla..
മതം maattunnumillallo
ഇപ്പോൾ ഈ വീഡിയോ യുടെ പിന്നിൽ ആരാണെന്ന് മനസിലായി
👍👍💞💞❤️
പറഞ്ഞു പറയിപ്പിച്ചമാതിരി
😄😄👍👍❤️
Thanks a lot
👍💞❤️
പറഞ്ഞത് എല്ലാം വിശ്വാസയോഗ്യമായത്ത് എന്ന് കേട്ടാൽ തന്നെ തൊന്നുന്നൂ. എല്ലാറ്റിലും ഓരോ കഥയുണ്ട്. കദനം ഉണ്ട്
💞💞💞💞💞💞❤️
My naaa
👍👍
പാവപ്പെട്ട ജനങ്ങളെ സഹായിക്കാത്ത മോഹൻലാൽ
👍❤️👍❤️👍❤️👍❤️👍❤️