ഈ മനുഷ്യനെ വിലക്കിയപ്പോ അവന്മാരോട് നെഞ്ച് വിരിച്ചു മാറി നിക്കട ഇദ്ദേഹം ഇവിടെ നിക്കണം എന്ന് പറയാൻ ഒരു താര രാജാക്കന്മാരും മുന്നിൽ നിന്നില്ല 😏😏😏😏... അതിനുള്ള guts പൃഥ്വിരാജ് &രഞ്ജിത് &വിനയൻ ഇവർക്കു മാത്രം സ്വന്തം..... 💖✌️💖✌️
Looking back..all those movies that have seen of Thilakan.. I can confidently say, he is probably the best actor in world cinema... If not among the very best.
തിലകൻ സർ പറഞ്ഞത് സത്യം ആണ് പിതാവിനെ സ്നേഹിക്കുന്ന ഒരു മകനും പിതാവിനെ നോക്കി നിൽക്കാൻ ജീവിതത്തിൽ ഞാൻ ഒരു പാവം ആണ് ഉപ്പയെ തല്ലാൻ കൈ ഓങ്ങി യപ്പോൾ ഞാനും കൊടുത്തു അയാൾ കിട്ടു 2 , 3 ഇങ്ങനെ ഉണ്ടായിട്ടുണ്ട്എന്നെ തല്ലിയാൽ എന്നിക്കു തിരിച്ചു അടിക്കാൻ കയിഞ്ഞു എന്ന് വരില്ല നമ്മളെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ഒരാളെ തല്ലു ന്നത് നോക്കി നിൽക്കാൻ കയ്യില അതിനു ദൈവം തരും ശക്തി
Because of the marvellous acting of both lal and thilakan chettan,I can't see the films Kireedam Spadikam,etc repeatedly. But now I see the realistic acting of father and son again and agai n .At the time I start to cry.
101420/0141h pst. Thank you very much for presenting Thilakan to us. It was most unfortunate that I came to know about this great actor, so late and so unfortunate that he is no more amongst us. To compensate that loss, I’m watching all the old movies since 1996 onwards (actually they all are not old movies for me) I’m enjoying them all. Manjil Virinja Pookkal with Purnima J....Namukku Parkan Mundiri Thoppukal with Shari , Thoovana Thumbikal with Sumalatha.. etc etc...Mohan Lal lives in all his movies....and he draws us into it... Thank you , my friend, for your interview with Thilakan. You did well, especially a small snippet of a song you did! Take care, stay safe and wishing you all the best in life. 73s...
Ente കാഴ്ചപ്പാടിൽ ഇദ്ദേഹമാണ് ശെരിക്കും മികച്ച നടൻ മാത്രമല്ല ഒരു നല്ല വ്യക്തിത്വം കൂടിയാണ് , മലയാള സിനിമക്ക് ഇദ്ദേഹത്തെ പൂർണ്ണമായും മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല
തിലകൻ എന്ന മഹാനടൻ മൺമറഞ്ഞു പോയെങ്കിലും, ശ്രീ. മോഹൻലാലെന്ന അഭിനേതാവിനെ വളരെയേറെ അടുത്തറിഞ്ഞിരുന്ന അദ്ദേഹം, മോ - ലാലിനെക്കുറിച്ച് പുറപ്പെടുവിച്ച അഭിപ്രായങ്ങൾ / സ്നേഹോപദേശങ്ങൾ് എല്ലാം ഏറെ വിലപ്പെട്ടതാണ്. അതെല്ലാം ലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ അവ ലാലിന് വളരെയേറെ ഗുണം ചെയ്യുമായിരുന്നു...!
യെസ് അദ്ദേഹത്തെ പറയാൻ അനുവദിച്ചിരുന്നെങ്കിൽ ഇനിയും നന്നാകുമായിരുന്നു. അദ്ദേഹത്തെ കേൾക്കുന്നതുതന്നെ ഒരു ഭാഗ്യമാണ്. അത്രയും ഔന്നത്യമുള്ള ഒരു മഹാനടനുമാണദ്ദേഹം.
കിരീടം. സ്ഫടികം. നരസിംഹം. തിലകന് പകരം വേറെ ആരു അഭിനയിച്ചിരുന്നു എങ്കിലും ഇത്രയും nature ആകുമായിരുന്നില്ല.... തിലകന് പകരം തിലകൻ മാത്രം. നിലപാടുള്ള വ്യക്തിത്വം ആർക്കും പണയം വെക്കാത്ത ആരുടെ മുഖത്ത് നോക്കിയും തൻ്റേടത്തോടെ ഉള്ള കാര്യം പറയുന്ന നട്ടെല്ലുള്ള മലയാള സിനിമയിലെ ഒരേ ഒരു നടൻ...തിലകൻ❤❤❤ the real legent❤❤❤❤
അദ്ദേഹം മരിച്ചാലും ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾ കുറെ ഡയലോഗുകൾ... എത്ര വർഷം കഴിഞ്ഞാലും നമ്മുടെ കൊച്ചു മക്കൾ പോലും പറഞ്ഞു നടക്കും.. അങ്ങനെ പവനായി ശവമായി, സണ്ണി കുട്ടാ, എവിടെ നിന്നെ കിട്ടി മോനെ നിനക്ക് ഈ ധൈര്യം, പ്രഭാകരാ.., തീരില്ല ഇനിയും ഉണ്ട്.. ഓർത്തതു ഞാൻ ഇവിടെ പറഞ്ഞു.. ബാക്കി നിങ്ങൾക്കറിയാവുന്ന ഡയലോഗ് കമന്റ് ഇടുക plz..
പണ്ട് തിലകൻ പറഞ്ഞു വെച്ചിട്ടുള്ള ഓരോ കാര്യങ്ങളും ആത്മാർഥതയുള്ളതായിരുന്നുവെന്ന് പിൽകാലത്ത് മനസിലാക്കുവാൻ സാധിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്നത്തെ തലമുറ കെട്ടിരിക്കേണ്ട വാക്കുകൾ തന്നെയാണ്. പക്ഷെ ഇന്റർവ്യൂ ചെയ്ത ആൾ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ മുഴുവൻ പറയുന്നതിൽ ഇടക്കിടക്ക് ഭംഗം വരുത്തുന്നുണ്ട്. അത് ശെരിക്കും ഒരു അഭംഗി തന്നെയാണ് ഈ വീഡിയോയിൽ. അവതാകൻ സംസാരം കുറക്കുന്നതുകൊണ്ട് ഈ വീഡിയോയ്ക്ക് ഒരു കുറവും ഇല്ല.
കിരീടത്തിലെ അച്യുതൻ നായരുടെ മകനല്ലേ ഇയാൾ മീശ വരച്ച പയ്യനല്ലേ ഇയാൾ.... ആ കഥാപാത്രം പോലെ തന്നെ പക്വതയില്ല തിലകൻ സാറിനെ പലതും പറയാൻ സമ്മതിക്കാതെ ഇടക്ക് കേറുന്നു... തിലകൻസാർ ഒരു സംഭാവമാണ് അഭിനയകലയുടെ രാജാവ് എന്തിന്റെ പേരിൽ ആണെങ്കിലും ഇദ്ദേഹത്തെ മലയാളസിനിമ വിലക്കിയത് വലിയ ക്രൂരതയായിപ്പോയി ഇദ്ദേഹം മാനസീകമായി തളർന്നുപോയി ഇദ്ദേഹത്തിന്റെ മരണം വരെ ഒരു പരിധിവരെ ഈ വിലക്കുമായി ചെറിയ ബന്ധമുണ്ട് എന്ന് പറയാതെ വയ്യ മോഹൻലാലും ഇദ്ദേഹവും ഒരുമിച്ചാൽ അഭിനയമത്സരമായിരുന്നു 😥
എന്റെ കൃഷ്ണൻകുട്ടീ... ഇത്രേം വല്യ മനുഷ്യരെ ഒക്കെ ഇന്റർവ്യു ചെയ്യുമ്പോ ഒരു മര്യാദ ഒക്കെ വേണ്ടേ. അദേഹത്തെ പറയാൻ അനുവദിക്കൂ. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു പെരുമാറുക
Dear Yadu... Please please allow Thilakan sir to explain his experiences and memories, you are interfering and asking only nonsense questions. This is an old interview even though as an anchor should not do this again
തിലകൻ ചേട്ടനും മോഹൻ ലാലും ഒന്നിച്ചുള്ള അഭിനയം കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
"ഞാനഭിനയിച്ച പടങ്ങൾ പോലും ഞാൻ കണ്ടിട്ടില്ല..." വല്ലാത്തൊരു മനുഷ്യൻ, he and Mohanal are legendary artists.. No doubts ❤❤
മോഹൻലാൽ തിലകൻ
മോഹൻലാൽ ജഗതി
മോഹൻലാൽ ശ്രീനിവാസൻ
ഇതുപോലൊരു കോമ്പിനേഷൻ ലോകത്ത് വേറെ കാണില്ല 😍
Mohanlal innecent
ലോകത്തിലെ മികച്ച 10നടൻ മാരിൽ ഒരാൾ മോഹൻലാൽ ആണ്
മോഹൻലാൽ മുകേഷ്
Mohanlal and kaviyoor ponnamma
@@varun1226 loka cinema ennuparanjal enthuva
The chemistry shared between Thilakan Sir and Mohanlal is one of the best in the film industry. Never to be ever found.
തിലകൻ സർ, ലാലേട്ടൻ, മുരളി ചേട്ടൻ നാച്ചുറൽ ആക്ടിങ് സിംഹങ്ങൾ ആണു ❤️❤️❤️
good morning evereybody innu march pathonpathu friday ellaavarkkum suprabhaatham
Absolutely u are right. Thilakan sir, Mohanlal and Murali.
Orale vittu poi ... NF Varghese ❤️
Murali Sir method actor aanu adeham natural actor aayi thonniyittilla
Humour onnum muralichettanu sadhichirunnilla
Tilakan is a legend. No one can play his role the way he has portrayed. And the chemistry between LAL and Tilakan is amazingly beautiful.
അതെ
EXACTLY
Earphone വെച്ച് കേട്ടു തിലകൻ ചേട്ടന്റെ സൗണ്ടിന്റെ bass അടിച്ചിട്ട്, പെട്ടന്ന് ഞെട്ടി പോയി... ♥️♥️♥️♥️
അഭിനയചക്രവർത്തിയാണ് മോഹൻലാൽ
തിലകൻ മോഹൻലാൽ ടീം പൊലെ മറ്റൊന്ന് ഇല്ല, എല്ലാ ചിത്രങ്ങളും അതിമനോഹരം. രണ്ടു പേരും അഭിനയകലയുടെ ചക്രവർത്തിമാരാണ്. KNP Nair.
🔥🔥🔥 Pp l 😎
There will never be anybody like Thilakan ! He was a Legend !
തിലകൻസാർ പറയുന്നത് മുഴുവനായി കേൾക്കാനുള്ള ക്ഷമ അവതാരകനായ നടൻ കാണിച്ചില്ല.
Yes
അയാൾ പഠിച്ച ചോദ്യങ്ങൾ മറന്നു പോകും, ഇവനും നടൻ...
Correct
Yadhukrishnan
Sathyam
അഭിനയിക്കാന്‍ പറഞ്ഞാൽ ജീവിച് കാണിക്കുന്ന രണ്ട് മഹാ സംഭവങ്ങള്‍ തിലകൻ സാറും ലാലേട്ടനും ഈ കൂട്ട്കെട്ട് ഇനി സ്വപ്നങ്ങളില്‍ മാത്രം
Thilakan sir, what a talk! Legendary lion of a personality and an actor!!!
Dhanya Gopal exactly 👌
Absolutely.....
He was so natural. Irreplaceable 🙏
അതെ
Right.
അഭിനയ ജീവിതത്തിലെ ചക്രവർത്തികൾ ആണ്, മോഹൻലാൽ.സാർ ,തിലകൻ ചേട്ടൻ .
മകനായി തോന്നിപ്പോവും അത്രക്കും നല്ലരീതിയിൽ അഭിനയിക്കും
മരിച്ചുകിടന്നപ്പോൾ ഒന്നു പോയത് പോലുമില്ല ഈ മകൻ
അങ്ങനെ കുറെ എണ്ണം ഉണ്ട് അമ്മ എന്ന സംഘടനയിൽ..
@@anoopvarma4110 than kando pokathirunnath
Pinne cinemayile abhinayathe kurichanu ivide parayunnath
കവിയൂർ പൊന്നമ്മയുടെ മകനായും തോന്നും 🥰🥰🥰
@@anoopvarma4110 very correct
ഇവനെ കൊണ്ട് തോറ്റു.. തിലകനെ പറയാൻ സമ്മതിക്കുന്നില്ല... ആ flow അങ്ങ് കളയുന്നു.....
Correct, namukk kelkkanulla rply thilakan parayumbo ie anchor nachakkan kulamakkum
കറക്ട് ..... പുള്ളി നല്ല മൂഡിൽ ആയത് ഇങ്ങേരുടെ ഭാഗ്യം
Sathyam.. video oru 25 minutolam kandittu ithu feel cheythappol njan comment cheyyaan vannappola ee comment topil kandathu.. serikkum veruppeeraanu oraale samsaarichu theerkaan sammathikkaathe vishayam maatunnathu..
ഈ മനുഷ്യനെ വിലക്കിയപ്പോ അവന്മാരോട് നെഞ്ച് വിരിച്ചു മാറി നിക്കട ഇദ്ദേഹം ഇവിടെ നിക്കണം എന്ന് പറയാൻ ഒരു താര രാജാക്കന്മാരും മുന്നിൽ നിന്നില്ല 😏😏😏😏... അതിനുള്ള guts പൃഥ്വിരാജ് &രഞ്ജിത് &വിനയൻ ഇവർക്കു മാത്രം സ്വന്തം..... 💖✌️💖✌️
Prithvi Vere Level.Prithviyekkurichum Thilakan Sir Parayunnund Oru Stage Show il
@@unniakhil8307 💖
👍🏽
അഭിനയ ചക്രവർത്തിയും... നടനവിസ്മയവും ❤❤
തിലകൻ ചേട്ടൻ..... പറയുന്നത് നുണയല്ല... ലാലേട്ടൻ ഫാൻസ് 🔥🔥
@@Bond-vs7mu ninte thanthede aano youtube
@@vivekanil3221 ninte amme kettiyapol streedhanam kittiyathada thayoli
@@Bond-vs7mu ninte veshya thalla ivide ente kaalinte idayil pooru polinju kidapund. Edthond poi ninte thanthede kotham manappikkada thallayoli
@@vivekanil3221 eda thayoli achante kuppayam ittu sahodharane undakkiya aravani koothichik undaya thayoli ne achante andiyel adine kettan varthe poyi ninte ammak valsanadichu kodukk
Looking back..all those movies that have seen of Thilakan.. I can confidently say, he is probably the best actor in world cinema... If not among the very best.
ഓരോ വൃക്തിക്കും ഓരോസ്ഥാനമുണ്ട്
ദിലീപിനെ കാണുന്നതേഇഷ്ടമല്ല
തിലകന് നന്ദി
The complete actor in the world ❤️
തിലകൻ സാർ വലിയ ഒരു "ശരി" ആണ്...
തിലകൻ സർ പറഞ്ഞത് സത്യം ആണ് പിതാവിനെ സ്നേഹിക്കുന്ന ഒരു മകനും പിതാവിനെ നോക്കി നിൽക്കാൻ ജീവിതത്തിൽ ഞാൻ ഒരു പാവം ആണ് ഉപ്പയെ തല്ലാൻ കൈ ഓങ്ങി യപ്പോൾ ഞാനും കൊടുത്തു അയാൾ കിട്ടു 2 , 3 ഇങ്ങനെ ഉണ്ടായിട്ടുണ്ട്എന്നെ തല്ലിയാൽ എന്നിക്കു തിരിച്ചു അടിക്കാൻ കയിഞ്ഞു എന്ന് വരില്ല നമ്മളെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ഒരാളെ തല്ലു ന്നത് നോക്കി നിൽക്കാൻ കയ്യില അതിനു ദൈവം തരും ശക്തി
Vow, good interview . I like it ,thilakan sir was big legend
Because of the marvellous acting of both lal and thilakan chettan,I can't see the films Kireedam Spadikam,etc repeatedly. But now I see the realistic acting of father and son again and agai
n .At the time I start to cry.
തിലകൻ ചേട്ടാ.. മലയാള സിനിമയുടെ ജേഷ്ടൻ
Very good observation from thilakan, only rare artists can do it
Thilakan sir and Mohanlal what an co actors
അഭിനയ കലയുടെ എൻസൈക്ലോപീഡയ ആണ് ലാലേട്ടൻ❤️❤️❤️💯
Jis George thilakan
101420/0141h pst. Thank you very much for presenting Thilakan to us. It was most unfortunate that I came to know about this great actor, so late and so unfortunate that he is no more amongst us. To compensate that loss, I’m watching all the old movies since 1996 onwards (actually they all are not old movies for me) I’m enjoying them all. Manjil Virinja Pookkal with Purnima J....Namukku Parkan Mundiri Thoppukal with Shari , Thoovana Thumbikal with Sumalatha.. etc etc...Mohan Lal lives in all his movies....and he draws us into it...
Thank you , my friend, for your interview with Thilakan. You did well, especially a small snippet of a song you did!
Take care, stay safe and wishing you all the best in life. 73s...
Ente കാഴ്ചപ്പാടിൽ ഇദ്ദേഹമാണ് ശെരിക്കും മികച്ച നടൻ മാത്രമല്ല ഒരു നല്ല വ്യക്തിത്വം കൂടിയാണ് , മലയാള സിനിമക്ക് ഇദ്ദേഹത്തെ പൂർണ്ണമായും മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല
Urappalle🔥🔥
Legends never dies.
A genuine person
Thilakan entha ശബ്ദം..എന്താ അഭിനയം
അഭിനയച്ചക്രവർത്തി 👑👑
Mohanlal sir no one.cant beat him
His Point on Kireedam Climax It's What's Differs that Movie Remakes in other Languages
Nice interview🙏🏻😊..why this interviewer is cutting such a legend talking😒
തിലകൻ എന്ന മഹാനടൻ മൺമറഞ്ഞു പോയെങ്കിലും, ശ്രീ. മോഹൻലാലെന്ന അഭിനേതാവിനെ വളരെയേറെ അടുത്തറിഞ്ഞിരുന്ന അദ്ദേഹം, മോ - ലാലിനെക്കുറിച്ച് പുറപ്പെടുവിച്ച അഭിപ്രായങ്ങൾ / സ്നേഹോപദേശങ്ങൾ് എല്ലാം ഏറെ വിലപ്പെട്ടതാണ്. അതെല്ലാം ലാലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ അവ ലാലിന് വളരെയേറെ ഗുണം ചെയ്യുമായിരുന്നു...!
Both Mohanlal and Thilakan are greatest actors.
തിലകൻ സർ & ലാലേട്ടൻ.. ... Nice combo... 👌👏🤗
vs അല്ല, and 😁
@@gr8vijay Aa ... S
പൊന്നു യദു അദ്ദേഹത്തേ സംസാരിക്കാൻ അനുവദിക്ക്. ഓർമ്മയിലിരിക്കാൻ വേണ്ടി മാത്രമാണ്.
യെസ് അദ്ദേഹത്തെ പറയാൻ അനുവദിച്ചിരുന്നെങ്കിൽ ഇനിയും നന്നാകുമായിരുന്നു. അദ്ദേഹത്തെ കേൾക്കുന്നതുതന്നെ ഒരു ഭാഗ്യമാണ്. അത്രയും ഔന്നത്യമുള്ള ഒരു മഹാനടനുമാണദ്ദേഹം.
Your words are getting golden now!!!!!! Thilakan chettaaaa... you should have been with us now.... miss you
for abt 30 mins odd thilkan sir talks abt mohanlal....truly a great gesture frm his part,,,..
Lalettan❤❤
ആ മനുഷ്യന് തുറന്നു പറയാൻ ഒരുപാട് ഉണ്ടായിരുന്നു... പക്ഷേ അവതാരകനായ അവൻ സമ്മതിച്ചില്ല
തിലകൻ സാർ ഇഷ്ടം
കിരീടം. സ്ഫടികം. നരസിംഹം.
തിലകന് പകരം വേറെ ആരു അഭിനയിച്ചിരുന്നു എങ്കിലും ഇത്രയും nature ആകുമായിരുന്നില്ല.... തിലകന് പകരം തിലകൻ മാത്രം. നിലപാടുള്ള വ്യക്തിത്വം ആർക്കും പണയം വെക്കാത്ത ആരുടെ മുഖത്ത് നോക്കിയും തൻ്റേടത്തോടെ ഉള്ള കാര്യം പറയുന്ന നട്ടെല്ലുള്ള മലയാള സിനിമയിലെ ഒരേ ഒരു നടൻ...തിലകൻ❤❤❤ the real legent❤❤❤❤
അദ്ദേഹം മരിച്ചാലും ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾ കുറെ ഡയലോഗുകൾ... എത്ര വർഷം കഴിഞ്ഞാലും നമ്മുടെ കൊച്ചു മക്കൾ പോലും പറഞ്ഞു നടക്കും.. അങ്ങനെ പവനായി ശവമായി, സണ്ണി കുട്ടാ, എവിടെ നിന്നെ കിട്ടി മോനെ നിനക്ക് ഈ ധൈര്യം, പ്രഭാകരാ.., തീരില്ല ഇനിയും ഉണ്ട്.. ഓർത്തതു ഞാൻ ഇവിടെ പറഞ്ഞു.. ബാക്കി നിങ്ങൾക്കറിയാവുന്ന ഡയലോഗ് കമന്റ് ഇടുക plz..
പണ്ട് തിലകൻ പറഞ്ഞു വെച്ചിട്ടുള്ള ഓരോ കാര്യങ്ങളും ആത്മാർഥതയുള്ളതായിരുന്നുവെന്ന് പിൽകാലത്ത് മനസിലാക്കുവാൻ സാധിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്നത്തെ തലമുറ കെട്ടിരിക്കേണ്ട വാക്കുകൾ തന്നെയാണ്. പക്ഷെ ഇന്റർവ്യൂ ചെയ്ത ആൾ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ മുഴുവൻ പറയുന്നതിൽ ഇടക്കിടക്ക് ഭംഗം വരുത്തുന്നുണ്ട്. അത് ശെരിക്കും ഒരു അഭംഗി തന്നെയാണ് ഈ വീഡിയോയിൽ. അവതാകൻ സംസാരം കുറക്കുന്നതുകൊണ്ട് ഈ വീഡിയോയ്ക്ക് ഒരു കുറവും ഇല്ല.
ലാലേട്ടൻ മുത്താണ്
Great words from the greatest actor ever .
27:48 perfect analysis 😂
തിലകൻ ചേട്ടൻ പൊളിയാണ്. എങ്ങനെ പറഞ്ഞാൽ വിമര്ശിക്കരുത്
Thilak ..the famous man with extra ordinary personality global performer .if he was gota chance to holliwood he acting very well yeah.....
തിലകന്‍-ലാല്‍ ബെസ്റ്റ് father and son ജോഡി ever...👍ഇനി ഇല്ല.....🙏❤തിലകന്‍ Sir...
This is the correct observation
Mohanlal perfect actor, all depends on the character he portrays
തിലകൻ സാറിനെ പറയാൻ അനുവദിക്കൂ......
കിരീടത്തിലെ അച്യുതൻ നായരുടെ മകനല്ലേ ഇയാൾ മീശ വരച്ച പയ്യനല്ലേ ഇയാൾ.... ആ കഥാപാത്രം പോലെ തന്നെ പക്വതയില്ല തിലകൻ സാറിനെ പലതും പറയാൻ സമ്മതിക്കാതെ ഇടക്ക് കേറുന്നു... തിലകൻസാർ ഒരു സംഭാവമാണ് അഭിനയകലയുടെ രാജാവ് എന്തിന്റെ പേരിൽ ആണെങ്കിലും ഇദ്ദേഹത്തെ മലയാളസിനിമ വിലക്കിയത് വലിയ ക്രൂരതയായിപ്പോയി ഇദ്ദേഹം മാനസീകമായി തളർന്നുപോയി ഇദ്ദേഹത്തിന്റെ മരണം വരെ ഒരു പരിധിവരെ ഈ വിലക്കുമായി ചെറിയ ബന്ധമുണ്ട് എന്ന് പറയാതെ വയ്യ മോഹൻലാലും ഇദ്ദേഹവും ഒരുമിച്ചാൽ അഭിനയമത്സരമായിരുന്നു 😥
Very good conversation.
Namàsthe mohanlaaletta ❤😊
Truly a legend
Thilakan ennum super. Lovely interviews.
2020ആണ് ഇ എപ്പിസോഡ് കാണുന്നത് തിലകൻ ഒതുക്കിയ ഒരു ജനപ്രിയ നായ ജയിലിൽ പോകാൻ നുള്ള താ ആണ് കണ്ണ് nath ഈശ്വര ൻ ഉണ്ട്
ദിലീപേട്ടൻ പാവാണ്..
@@tomymathew8045 dileepoo jailpulli kovalan....kooduthal decoration onum venda
തിലകനെ വെല്ലുവാൻ നടൻ ഇല്ല ...... ലാൽ താഴെ
Athou neegaluda manacila vaigalliyam athava kusumpo
@@kalaranjiniranjini4417 molu ....vaiki poyi reply tharan kusump enikalla Mohan lalinu thilakanodayirunnu kusump..........nadanam endanennu moluvinu ariyilla adhanu problem
Ha bst
അവതാരകൻ ഒരു 'ഒരു മണു ഗുണാജൻ
Thilakan sir nde ee good voice makkalk kittiyadh kond makkal nallaoru dubbing artist um ayi
മോഹൻലാൽ- തിലകൻ ഒന്നിച്ച സിനിമകൾ എല്ലാം ബ്ലോക്ക്‌ബസ്റ്റർ ആയിരുന്നു
നരസിംഹം
സ്പടികം
കിരീടം
കിലുക്കം
മണിച്ചിത്രതാഴ് തുടങ്ങി എത്രയോ സിനിമകൾ
തിലകൻ.. കവിയൂർ പൊന്നമ്മ.. മോഹൻലാൽ ജഗതി.... എന്താ കോമ്പിനേഷൻ
ആഹാ👌അന്തസ്
Ee shabdham sherikum ippol kelkumbol thilakan chettande makkalude voice thanne varunnu prathekich shemmi chettande idhehathinde voice Ann makkalk kittiyath
Not allowing Thilakan to complete his answers. It is bad. It is not editors cut.
One of the best actor ever 💚Malayalam industry biggest loss 😢😢
Super memory
16:32 well Said 😂😂
Tku for your comments
The interviewer is interrupting him so much! 🥺
ഇൗ മരപ്പാഴ് ആങ്കറിനെ എടുത്ത് ചവിട്ടി ഉരുട്ടനം..രസംകൊല്ലി 😡
😂
അയാളും നടനാണ് യദുകൃഷ്ണൻ
Yadhu is too interrupting while Thilakan talking, first become a good listener, then only you can become a good presenter.
Uff romancham🔥
Bad anchoring. Not allowing other person to complete
ഒരിക്കലും തിരുത്താനാവാത്ത ചിലതെറ്റുകളുണ്ട് അതിൽ ഒന്നാണ് വിലക്ക്, അവർകലാകാരന്മാരല്ല നിക്ഷിപ്ത താല്പര്യക്കാരാണ്. കാലമവരെ ബോധവൽക്കരിക്കട്ടെ.
11:12 കണ്ടാൽ അറിയാം.. anchor എത്ര മോശം ആണെന്ന്..... ഒന്നും കംപ്ലീറ്റ് ചെയ്യാൻ വിടുന്നില്ല....
എന്റെ കൃഷ്ണൻകുട്ടീ... ഇത്രേം വല്യ മനുഷ്യരെ ഒക്കെ ഇന്റർവ്യു ചെയ്യുമ്പോ ഒരു മര്യാദ ഒക്കെ വേണ്ടേ. അദേഹത്തെ പറയാൻ അനുവദിക്കൂ. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു പെരുമാറുക
Mohanlal was so silent while all the film mafia try to avoid Thilakan sir. But i respect Jayaram he never hurt him. We still miss you Legend.
Dear Yadu...
Please please allow Thilakan sir to explain his experiences and memories, you are interfering and asking only nonsense questions. This is an old interview even though as an anchor should not do this again
Dislike for the anchor who interfere Thilakan before he complete his comments
Legendary!
Thilakan a versatile actor
Dinesh Panicker is the real Producer of Kireedam. Remember the name, Dinesh Panicker
Thilakan enna manushyan athrayum nallathu ennu parayunnundenkil ariyam aa aalude valupam
MOHANLAL ❤❤
അവതാരകൻ ഇടക്ക് കയറി പലതും നശിപ്പിച്ചു
Adipolly interview
Kireeedam uffff
12:45 "abhinayaTHILAKAM"
31/1/2020ൽ കാണുന്ന ജ്ഞാൻ ജംഷി പൂക്കാട്
Ningal kandal ningal kandu ennayi. Ellathipol enthu?
@@truth-is-very-simple ശെരി മൊതലാളി
Thilakanodu chodhyam chodhikkunna aal ellam nasippichu. Nammude nirbhagyam
I would have loved to hear thilakan sir talk more about kireedam but anchor cut him in between 😒
തിലകൻ sir......poli
Laletn😍😍😍😍