യുഗങ്ങളിൽ ഉറക്കം ഉണരുന്ന മുചുകുന്ദ് ഭഗവാൻ l Mystery of Muchukund l Untold Story l LMRK 12l

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #lmrk #mystery #spiritual

ความคิดเห็น • 244

  • @sheelasainath1436
    @sheelasainath1436 ปีที่แล้ว +26

    ശബ്ദം വ്യക്തത കിട്ടുവാൻ ഒന്നും ചെയ്യാൻ കഴിയില്ലേ. വളരെ ബുദ്ധിമുട്ടി കേട്ടാലും കേൾക്കാൻ കഴിയാതെ ഗ്രഹികാനാവാതെ വിഷമം തോന്നുന്നു. 😥

    • @A.V.VINOD.
      @A.V.VINOD. 6 หลายเดือนก่อน +1

      Earphone upayogichanu njan kelkkunnathu...vyakthamaayi kelkkam...

    • @bijuparoli1543
      @bijuparoli1543 6 หลายเดือนก่อน +1

      മൂളൽ വ്യക്തമായി കേൾക്കാം😂

    • @oldisgold1977
      @oldisgold1977 4 หลายเดือนก่อน

      അതെ. കുറച്ചുകൂടെ ശബ്ദം. വേണമായിരുന്നു. പലപ്പോഴും എനിക്കും തോന്നിയിരുന്നു. 🙏🏿

  • @prasadcg
    @prasadcg ปีที่แล้ว +14

    🙏😌അങ്ങയുടെപുണ്യ പാവനപാദങ്ങളിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിപ്പിക്കുന്നുരജീഷ് ജി🧡🧡🧡🤍🤍🤍💚💚💚🧘

  • @krishnakumari8855
    @krishnakumari8855 ปีที่แล้ว +90

    ഇത്രയും നല്ല ഒരു video ku audio വളരെ മോശം.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +5

      കുറേ ആയി video മൊത്തം ശബ്ദം അലബാണ്

    • @Shankumarvijayan3897
      @Shankumarvijayan3897 ปีที่แล้ว

      ​@@LittleboyLITTLEBOY-wy5uk എത് വിധത്തിൽ???

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      @@Shankumarvijayan3897 മേലെന്നു കീപ്പൊട്ടു നോക്കിയ വിധത്തിൽ . 🤨

    • @ajinmr4406
      @ajinmr4406 ปีที่แล้ว +2

      Noice cancellation mic use chyy background noice udd

    • @harik8300
      @harik8300 ปีที่แล้ว +8

      ശബ്ദം ഒരുപാട് മോശം ആണ്.
      ഞങ്ങൾ വളരെ ശ്രദ്ധിച്ചാൽ പോലും ക്ലിയർ ആകുന്നില്ല

  • @geethadileep490
    @geethadileep490 6 หลายเดือนก่อน +8

    video കേൾക്കാൻ സാധിച്ചത് ഭാഗ്യം - ഭഗവാൻ്റെ അനുഗ്രഹം നമസ്കാരം ഗുരുജി🙏🙏

  • @preetimenon1024
    @preetimenon1024 ปีที่แล้ว +29

    Rejith sir's audio is not clear, but Mr. Biju's is very clear. It should be the other way round because Mr. Rejith is the one who is talking about his experience. Requesting you to take note of it.

    • @aravindms8939
      @aravindms8939 ปีที่แล้ว +1

      exactly....

    • @vimal1206
      @vimal1206 ปีที่แล้ว

      Yes, rejith sir’s audio is ok but a slight echo is there , please note it in next video.

    • @vijayanrajan2603
      @vijayanrajan2603 ปีที่แล้ว

      Yes I too join with your comment

  • @indhusudhi6653
    @indhusudhi6653 ปีที่แล้ว +7

    ഞാൻ ആര് എന്ന ചോദ്യം ചോദിച്ചു spritual ആയി മുന്നേറുമ്പോഴാണ് ബിജു സർന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. അതും ഒരു നിമിത്തമായിരുന്നു. അർഹത ഉണ്ടെങ്കിൽ മാത്രം കാണാൻ കഴിയുള്ളു

  • @sanjaystreamyoutube455
    @sanjaystreamyoutube455 หลายเดือนก่อน +1

    Om Saravana bhavaya: ||
    ❤❤❤❤❤❤❤❤❤
    Shivashakthi puthran °₹° Devasenapathi, Karthikeyan, Sharavanan, Velayudhan, Skanda sree Vel Murugan
    ❤❤❤❤❤❤❤❤❤❤
    LMRK °₹°
    Lion Mayura Royal Kingdom °°
    °°°Murugayuga°°°

  • @arjun86645
    @arjun86645 ปีที่แล้ว +10

    തൃശുരിൽ Meditation conduct ചെയ്യുകയാണെങ്കിൽ നന്നായിരുന്നു❤️

  • @oyessunil
    @oyessunil ปีที่แล้ว +8

    മുച് കുന്ദ് എന്ന ഒരു ചക്രവർത്തിയെ കുറിച്ച് മുൻപ് കേട്ടിരുന്നില്ല, നല്ല ഒരു അറിവ് ലഭിച്ചതിൽ നന്ദിയുണ്ട്. ഞാൻ ട്രെയിൻ യാത്രയിൽ ആണ് കണ്ടത്, ഹെഡ് ഫോൺ ഉപയോഗിച്ചതിനാൽ ഓഡിയോ വലിയ പ്രശ്നം ആയി കണ്ടില്ല. എന്തായാലും നവംബർ 13 ന് പഴനിയിൽ വരാൻ തീരുമാനിച്ചു 🙏

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +9

    17:50.. ഹിന്ദു മതപ്രകാരം എത്ര വേണമെങ്കിലും സപ്ലി എഴുതാം... 20:07 ...Biju Sir's Cool Moments..🥰😜👍

  • @jyothib9572
    @jyothib9572 ปีที่แล้ว +4

    സാർ രണ്ടു പേർക്കും എന്റെ എന്നു പറയാൻ തോന്നുന്നില്ല. അടിയന്റെ പ്രണാ മങ്ങൾ.
    audio-യുടെ കുഴപ്പമല്ല. അദ്ദേഹത്തിന്റെ തൃശ്ശൂർ ഭാഷയും ശബ്ദത്തിന്റെ frequencyയുടെ വ്യത്യാസം കിയാണെന്ന് തോന്നു ചിലത് clear ആകുന്നില്ല. ഒന്നു ശ്രദ്ധിക്കുമോ?.

    • @AshokKumar-ml7dk
      @AshokKumar-ml7dk ปีที่แล้ว +2

      അതെ, അത് തന്നെയാണ് പ്രശ്നം.

  • @krishnakumari8855
    @krishnakumari8855 ปีที่แล้ว +9

    Audio clarity venam

  • @bijuparoli1543
    @bijuparoli1543 6 หลายเดือนก่อน

    അദ്ദേഹം പറയുന്നത് കേൾക്കാൻ പറ്റാത്ത വിധത്തിൽ മൂളുന്നു
    Irittatting

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe ปีที่แล้ว +3

    പല videos ൽ ഉം ഓഡിയോ വിഷയമാണ് ദയവായി ശ്രദ്ധിക്കുക

  • @thankgodsecret4973
    @thankgodsecret4973 4 หลายเดือนก่อน

    Anchor nte എപ്പോഴും ഉള്ള "അതേ അതേ" യും മൂളലും അല്പം discomfort ആയി തോന്നുന്നുണ്ട്. ചെറിയ മൂളൽ ok ആണ്..

  • @PrabhaRaghavan-h7k
    @PrabhaRaghavan-h7k ปีที่แล้ว +4

    Life will not end with moksha, I feel its temporary blissful state of Zero activity, you are originated from moksha state to the active state , once you are coming out of the infinite consciousness as per your gurus ( parama pithas wish to do some thing he wants do though you ) wants to be at the active state ,depending up on the level of achieved consciousness right from 3 D to 11 D. Even on desolution with the supreme consciousness , after some experience there, you start searching some thing in that state also. This is my experience even at that state. With this experiences , I feel that life is a never ending process of life cycles depending up on the consciousness levels experienced during this processes.its very interesting to to be a part of your conversations, ( my Guru is Parameswara himselves )
    Aham Bhrmhasmi,
    Prabha.

  • @sreejeshks84
    @sreejeshks84 ปีที่แล้ว +5

    മുജുകുന്ന് എന്നൊരു സ്ഥലം കോഴിക്കോട് കൊയിലാണ്ടി എന്ന സ്ഥലത്തുണ്ട്.. വ്യത്യസ്തമായൊരു ആചാരവും ഉണ്ട്

    • @shainisajeev7431
      @shainisajeev7431 ปีที่แล้ว +1

      മുചുകുന്ന് കേട്ടിട്ടുണ്ട്..എന്താണ് വ്യത്യസ്ത ആചാരം പറഞ്ഞു തരാമൊ

    • @rajeshkr9635
      @rajeshkr9635 ปีที่แล้ว

      വ്യക്തമാക്കാമോ

    • @gireeshv7762
      @gireeshv7762 11 หลายเดือนก่อน +1

      മുചുകുന്ന് കോട്ട ക്ഷേത്രം

  • @ramanipankajakshan7460
    @ramanipankajakshan7460 6 หลายเดือนก่อน

    Light body meditation Kerala യിൽ എനാണ് നടകുനത്

  • @remith8501
    @remith8501 11 หลายเดือนก่อน +1

    Audio പല വീഡിയോകളിലും Clarity ഇല്ല. ദയവായി audio ശരിയാക്കു.

  • @rajendranthatta5941
    @rajendranthatta5941 4 หลายเดือนก่อน +1

    നമസ്ക്കാരം സർ
    ഇത് കേട്ടപ്പോൾ വലിയ ആനന്ദം❤

  • @lalithav9272
    @lalithav9272 ปีที่แล้ว +1

    ബിജു സാർ നിങ്ങൾ പ്രഫഷാണൽ ടെച് വിട്ടു ഫ്രൻസ് സർക്കിളിൽ പ്രസന്റ് ചെയ്തു തുടങ്ങി

  • @enticer0000
    @enticer0000 ปีที่แล้ว +3

    View...
    Camera Must b kept closer.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 ปีที่แล้ว +3

    There is some problem in your audio,this i am observing in last few interviews

  • @saseekalliasseri4134
    @saseekalliasseri4134 ปีที่แล้ว +2

    ശബ്ദം കുറവായതുകൊണ്ട് നല്ല പ്രശ്നം

  • @rajeshsharmas2250
    @rajeshsharmas2250 10 หลายเดือนก่อน

    🙏🏼 വാനര:=വാ + നര:, നരനാണോ എന്ന് തോന്നും.
    ചലനം ചലനം ചലനം മാനവ ജീവിത പരിണാമത്തിൽ മയൂര സന്ദേശം ---വയലാർ

  • @sreeharisathyabhama6654
    @sreeharisathyabhama6654 4 หลายเดือนก่อน

    മഹാ ഭാഗവതം വായിക്കു മുച്ചുകുന്ദ ചക്രവർത്തിയെ കുറിച്ച് അറിയാം

    • @sreeharisathyabhama6654
      @sreeharisathyabhama6654 4 หลายเดือนก่อน

      ജാരസന്ധനെ ആരാലും വധിക്കപ്പെടാൻ കഴില്ല കൃഷ്ണ ഭഗവാൻ യുദ്ധസമയത്തു ഓടി ഈ ദുഷ്ടൻ പുറകെ ഓടി മുച്ചുകുന്ദ ചക്രവർത്തി ഉറങ്ങി കിടക്കുന്ന ഗുഹയിൽ കയറി ഭഗവാൻ അപ്രത്യക്ഷമായി ആ ദുഷ്ടൻ നോക്കുമ്പോൾ ഒരാൾ ഉറങ്ങികിടക്കുന്നു ഭാഗവാനാണെന്ന് കരുതി ആ ദുഷ്ടൻ അദ്ദേഹത്തെ ആഞ്ഞു ചവിട്ടി ചക്രവർത്തി ഉണർന്നു അവനെ നോക്കി അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും പ്രവഹിച്ച തീക്ഷണമായ ജ്വാലയിൽ ആ ദുഷ്ടൻ വെണ്ണീറായി ഭാഗവതം parayunnu

  • @GaneshKrishna-p7e
    @GaneshKrishna-p7e ปีที่แล้ว +1

    വലിയ ഒരു തത്വം കുട്ടികൾക്ക് വരെ മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ച അറിവിന് കോടി 🙏🕉️🙏

  • @linisreedharan7146
    @linisreedharan7146 4 หลายเดือนก่อน

    Mujukundha chakravarthik namo nama🙏🙏🙏🙏🙏🙏

  • @rahulrajiv3709
    @rahulrajiv3709 ปีที่แล้ว +3

    Happy to see him again... 😊 need more and more episodes

  • @dayanandae4003
    @dayanandae4003 3 หลายเดือนก่อน

    രജിത് ജി നമിക്കുന്നു എനിക്ക് കിട്ടാൻ ഉള്ള ഗവണ്മെന്റ് ആനുകൂല്യങ്ങൾ എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ സ്വാമി 🙏🏼🙏🏼🙏🏼

  • @nationalist5835
    @nationalist5835 2 หลายเดือนก่อน

    Audio clear ആ വാൻ face to viewers

  • @jayangnair3217
    @jayangnair3217 3 หลายเดือนก่อน

    ആരാണ് മുചുകുന്ദു ഭഗവാൻ

  • @Nibin1068
    @Nibin1068 4 หลายเดือนก่อน

    Anjeneya mala.. Ewdayann parayamo?

  • @RMN224
    @RMN224 ปีที่แล้ว +2

    ഓം ശരവണഭവായ നമഃ🪷🙏🏻🕉️🙏🏻🪷

  • @vijayalakshmit9306
    @vijayalakshmit9306 3 หลายเดือนก่อน

    രഞ്ജിത് gi audience ന് അഭിമുഖമായി ഇരുന്ന് സംസാരിച്ചal ഞങ്ങക്ക് കുറച്ച് കൂടി വ്യക്തമായി പറയുന്നത് കേൾക്കാൻ സാധിക്കും എന്ന് തോന്നുന്നു. ഞങ്ങel എത്ര ആകാംഷയോടെ ആണ് ഇത് ഒക്കെ കേൾക്കാൻ ഇരിക്കുന്നത്.

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว +4

    Our gratitude cannot be expressed in words.God Bless You both for giving us this Precious details regarding the Great Yagam .

  • @vishnunath9516
    @vishnunath9516 ปีที่แล้ว

    രജിത്ത്ജി സംസാരിക്കുമ്പോൾ ചോദ്യം ചോദിക്കുന്നയാൾ മൂളുന്നത് ഒഴിവാക്കിയൽ നന്നായിരിക്കും🙏

  • @manikandanep1398
    @manikandanep1398 ปีที่แล้ว +1

    വനത്തിലെ നരൻ ആണ് വാനരൻ എന്ന് എന്നോട് ഒരാൾ പറഞ്ഞിരുന്നു, ഇതിൽ ഏതാണ് ശെരി 🙏🙏🙏

    • @Shankumarvijayan3897
      @Shankumarvijayan3897 ปีที่แล้ว

      യുക്കി പൂർവ്വം ചിന്തിച്ചു നോക്കു

  • @shibukk2658
    @shibukk2658 ปีที่แล้ว +1

    🙏🙏🙏സൗണ്ട് വ്യക്തത കുറവാണു ശ്രദ്ധിക്കുക 👌

  • @jayangnair3217
    @jayangnair3217 3 หลายเดือนก่อน

    ശരിയാണ് എത്ര ശ്രദ്ധിച്ചിട്ടും ശബ്ദം ക്ലിയർ അല്ല ഒന്നും മനസിലാവുന്നില്ല

  • @jinensmedia1608
    @jinensmedia1608 ปีที่แล้ว

    എങ്ങനെ ennariyilla rajesh chettan ഇദ്ദേഹത്തിന് karyangal പറഞ്ഞു njanum Murukha bhagavande avadharathinayi kathirickunnu. 🕉️ Sharavana bhavaya nama:

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +1

    കുറച്ചു മനസിലായില്ല. ഇനിയും കണ്ടു നോകാം

  • @geethakumarit.k4554
    @geethakumarit.k4554 ปีที่แล้ว

    അദ്ദേഹം പറയുന്നത് ഒന്നും clear ആയി
    മനസ്സിലാവുന്നില്ല.

  • @unnikrishnanp4880
    @unnikrishnanp4880 ปีที่แล้ว

    രജിത് ജീ ക്ക് ഞാൻ ഒരു mail അയച്ചിട്ടുണ്ട് but ഇതുവരെ ഒരു reply വന്നില്ല. I am waiting

  • @nagendravanswami2854
    @nagendravanswami2854 11 หลายเดือนก่อน

    Muchukudu Guha Badrinathil Vyasaguhayil ninnu 4 kilometer parvathil mukalianu Evite'a sreekrishnajathiku eviteathes gavu kar aaghoshikunnu. Jaiho Badrikaashram Jaiho

  • @prad_yu
    @prad_yu ปีที่แล้ว

    കണ്ണൂരിൽ മക്രേരി ക്ഷേത്രത്തിൽ മുരുകനും ഹനുമാനും ആണ് പ്രധാന പ്രതിഷ്ഠ. ഇപ്പൊ ഒരു സംശയം ഈ ഹനുമാൻ പ്രതിഷ്ഠ മുചുക്കുന്തു ഭഗവാൻ ആണോ എന്ന്.

  • @ajithamohan8422
    @ajithamohan8422 ปีที่แล้ว +1

    Rajathkumar sirnte address onnu tharumo? Njan orucancer patient anu. Eniku sirinu ente details kodukkana. Enikuvendi muruga bhagavanodu prarthikkan paran vendita. Biju sir please put the address or phone number. Please.

  • @indhusudhi6653
    @indhusudhi6653 ปีที่แล้ว

    🙏🙏 ദൈവ തുല്യനായ ഇദ്ദേഹത്തെ പരിയപ്പെടുത്തിയ ത്തിനു കോടി പ്രണാമം 🙏🙏

  • @vysvihanachshi5321
    @vysvihanachshi5321 ปีที่แล้ว

    ഞാൻ സ്വയം ചോദിച്ചിരുന്ന ഒരു ചോദ്യത്തിന് ഉത്തരം രജിത് സാറിൽ നിന്നും കിട്ടി,,,,, താങ്ക്സ💗💗💗💗

  • @mahadevcreations8179
    @mahadevcreations8179 11 หลายเดือนก่อน

    Rejith സാറിന്റെ sound clear അല്ല,..

  • @shreyaashok4305
    @shreyaashok4305 4 หลายเดือนก่อน

    Sound not clear🙏❤

  • @shreyaashok4305
    @shreyaashok4305 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤️

  • @truce111
    @truce111 ปีที่แล้ว +1

    Kazhinja video audio atra clear ayila

  • @baskarpillai8434
    @baskarpillai8434 ปีที่แล้ว +2

    Om Saravana Bhavaya Namaha

  • @apsanthoshkumar
    @apsanthoshkumar 2 หลายเดือนก่อน

    🙏🌹

  • @sajithakunjumon6124
    @sajithakunjumon6124 2 หลายเดือนก่อน

    ❤❤❤

  • @SaljithC
    @SaljithC 3 หลายเดือนก่อน

    ❤❤❤

  • @indirak8897
    @indirak8897 ปีที่แล้ว +1

    ശരിയ്ക്കും ഒന്നും മനസ്സിലായില്ല,

  • @dasandasan-p1n
    @dasandasan-p1n 2 หลายเดือนก่อน

    ❤.Thank you

  • @rajeshkumarmenon
    @rajeshkumarmenon ปีที่แล้ว +1

    Is it my problem with ears,? It's not clear

  • @ncdyumna
    @ncdyumna 10 หลายเดือนก่อน

    I dnt know if ESP is checking the comments under the videos. Ranjith Sir’s mic quality is very bad. Not just for this video. Other videos also the same. Please consider this issue as your interviews are absolutely interesting but struggling to hear properly. Thanks 🙏

  • @ushakurup1267
    @ushakurup1267 11 หลายเดือนก่อน +1

    OM Bhairavaya Nama🙏

  • @kbnleo607
    @kbnleo607 11 หลายเดือนก่อน

    Bad Audio

  • @gopika723
    @gopika723 11 หลายเดือนก่อน

    Iniyum videos venam rejith sirnte. Audio qualite onn shredhikkane

  • @KERALAFAME
    @KERALAFAME 11 หลายเดือนก่อน

    Lmrk വോയ്‌സി clarity ഇല്ല

  • @brbijuram3548
    @brbijuram3548 ปีที่แล้ว +1

    Audio clip...captain voice not clear

  • @venugopalanm7973
    @venugopalanm7973 ปีที่แล้ว

    രജിത് സാറിന്റെ മൈക് ശബ്ദം വളരെ കുറവാണ്

  • @sureshvasudevnachari6628
    @sureshvasudevnachari6628 ปีที่แล้ว +1

    Thanks 🙏🙏🙏 sounds clarity kurava

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 11 หลายเดือนก่อน

    Sorry to say sir..... Audio not clear 🙏🏻💐🙏🏻🙏🏻🙏🏻🙏🏻💐💐💐

  • @geethapillai5417
    @geethapillai5417 11 หลายเดือนก่อน

    Could you please upload the video again after you fix the audio issue. Thanks! Also could you please keep the continuity of the video series. Because you interview multiple people and mix up those videos which causes a confusion and sometimes we already forgot the video which we have watched before. For example you do unnichettan"s video and then the next one will be someone or something else. Your videos have very nice contents. It would be better if there is the continuity. Just a suggestion. Thanks for all those informations

  • @vmmadhusudanannair1148
    @vmmadhusudanannair1148 ปีที่แล้ว +2

    Audio is not clear

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      Inexplicable Audio Crack.... Kindly Excuse 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +1

    vetrivel🎉🎉🎉

  • @krishnakumari8855
    @krishnakumari8855 ปีที่แล้ว +7

    വളത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോസ് ആണ് താങ്കളുടെ ഈ ചാനലിൽ വരുന്നു video കൾ ...
    അങ്ങനെ വരുമ്പോൾ audio മോശമായാൽ നിരാശ ഉണ്ടാവുന്നു...

  • @oneness9020
    @oneness9020 ปีที่แล้ว

    Poor audio . Difficult to hear. , Loosing interest on your channel. Biju sir Pls. Notice.

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb ปีที่แล้ว

    ഇതെന്തു ഭാഷ 😂😂 മനസ്സിലാകുന്നില്ല

  • @premavijayakumar7961
    @premavijayakumar7961 11 หลายเดือนก่อน

    Anikkum, pazhaniyil varan, avasaram tharane saravana bhagavane

  • @enticer0000
    @enticer0000 ปีที่แล้ว +1

    Too far... Not clear.

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk ปีที่แล้ว +1

    ചങ്ങായി ശബ്ദം വളരെ മോശമായി പോയി.. 😓😓😓😓😓

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 ปีที่แล้ว

    Adutha meditation youtubeil upload cheymo yethi cheran sadikila jeevatham oottathil aanu ❤❤❤❤❤ othiri snehathode prathanayode kaneerode love you

  • @AshokKumar-zf6mo
    @AshokKumar-zf6mo ปีที่แล้ว

    Please be informed that Mr. Renjitj audio is not clear. Kindly check.

  • @vishnuviswanathan6308
    @vishnuviswanathan6308 10 หลายเดือนก่อน

    Ennanu meditation… location?

  • @arjun86645
    @arjun86645 ปีที่แล้ว

    precious🙏🔱❤️
    ഇനിയും കാണാൻ ഇടവരട്ടെ

  • @RajanRajan-hd2gw
    @RajanRajan-hd2gw 11 หลายเดือนก่อน

    Audio ക്ലിയറല്ല.

  • @jayanpallivathuckal6121
    @jayanpallivathuckal6121 ปีที่แล้ว +1

    Om saravana Bhavaya nama

  • @babuvadakkethara5272
    @babuvadakkethara5272 ปีที่แล้ว

    Sincere thanks to you.Request you to improve the audio quality

  • @ShobhanaGk-gh2ux
    @ShobhanaGk-gh2ux ปีที่แล้ว

    സംസാരിക്കുന്നത് മനസ്സിലാവുന്നില്ല

  • @umaradhakrishnan8835
    @umaradhakrishnan8835 ปีที่แล้ว +1

    Ohm Saravanabhavaya Namaha,, ,🙏🙏

  • @nandhuprasannan8771
    @nandhuprasannan8771 ปีที่แล้ว

    Ee episode edukandayirunnu

  • @shameeshpp5555
    @shameeshpp5555 ปีที่แล้ว

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @amruthacr6042
    @amruthacr6042 ปีที่แล้ว

    ഓം ശരവണഭവായ നമഃ

  • @umaradhakrishnan8835
    @umaradhakrishnan8835 ปีที่แล้ว

    Audio clarity needs improvement,pl

  • @Krishnakumar-c1t3o
    @Krishnakumar-c1t3o 10 หลายเดือนก่อน

    🙏🙏🙏🙏

  • @treeoflife5034
    @treeoflife5034 11 หลายเดือนก่อน

    audio not accurate

  • @kaleshps8977
    @kaleshps8977 ปีที่แล้ว

    വീണ്ടും കാണാം.. 🙏🙏🙏

  • @hareeshvarangal5688
    @hareeshvarangal5688 11 หลายเดือนก่อน

  • @sudhadevi827
    @sudhadevi827 11 หลายเดือนก่อน

    ,🙏🙏🙏🙏

  • @saraswathisaraswathi3609
    @saraswathisaraswathi3609 11 หลายเดือนก่อน

    👌♥️🌹🙏🙏🙏🙏🙏

  • @rahulrajiv3709
    @rahulrajiv3709 ปีที่แล้ว

    Audio is not clear

  • @prithvirajbava
    @prithvirajbava ปีที่แล้ว

    ഓഡിയോ വളരെ മോശം

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 ปีที่แล้ว +1

    AudioMosam😘
    .