അഗ്നികുണ്ഡമായി സമാധിപൂകിയ വല്ലലാർ സിദ്ധർ | LMRK-6 | ചൈനക്കാരുടെ പങ്ഗു ദൈവം | കുമരിഖണ്ഡ നിഗൂഢത |

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2023
  • #mystery #spiritual #inspiration
    ഇത്‌ ഒരു സുദീർഘ സംഭാഷണമാണ്.
    മുൻ കൂട്ടി തയ്യാറാക്കിയ cliche ചോദ്യാവലികളിലൂടെ മുന്നേറുന്ന ഒന്നല്ല.
    ഓരോ context ലും വരുന്ന
    ഏതാണ്ട് എല്ലാം വിശദീകരിക്കാനാണ്
    ഇടയ്ക്ക് ഇടപെടുന്നത്. രജിത് ജി ഏറ്റവും സന്തുഷ്ടനാണ്.
    ഹൃദയങ്ങളിൽ നിന്ന് ഒഴുകുന്ന അനുസരണ കെട്ട പുഴയുടെ ഒഴുക്ക് പോലെ ....
    ഇതിലെ നന്മകളിലേക്ക് മാത്രം ശ്രദ്ധിക്കുക.
    ഈ ചാനലിലെ 350 ലേറെ വീഡിയോകൾ നിങ്ങൾക്ക് എന്തെങ്കിലും സമ്മാനിക്കും...
    നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....
    വിനീത വിധേയൻ
    ബിജു ശാരദ പദ്മനാഭൻ
    Part 1 link
    • കുമരികണ്ഡം എന്ന അത്ഭുത...
    greenbooksindia.com/yugappira...
    www.amazon.in/dp/9393596948
    LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
    The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
    The content is the great Siddha secrets associated with Lord Muruga. The reestablishment of
    the lost continent Kumarikandam and its values are the very
    objectives.
    +919446907260

ความคิดเห็น • 216

  • @gingercookiesfarm
    @gingercookiesfarm ปีที่แล้ว +13

    Hi! Biju sir!! heartiest congratulations to u and ur channel !!😊each and every episode is breathtaking.only an exceptionally intelligent n well read (ur library,we saw it today😮) person can only bring out the kind of videos u r producing....
    I have few suggestions,1)please do ur introduction in writing,just like u did about ur video today.
    2)since u r bringing in excellent and highly knowledgeable persons like,Deshikom sir,Panicker sir and Rajit sir(to name a few),with their series of videos,please make the series together in an 'i'button and place it at the top right corner and suggest ur viewers of its availablity.we cannot miss it. Aso ur background music, certain videos it was troubling.Hope u will do the needful.with warm regards and "very best wishes".. from Mumbai 😊 6:46

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏 Definitely will look into it. Thanks a ton for your most valuable suggestions 🙏🙏🙏

    • @sheelasainath1436
      @sheelasainath1436 ปีที่แล้ว +3

      രഞ്ജിത്ത് സാർന്റെ വാട്സ് ആപ് ഗ്രൂപ്പ്‌ നമ്പർ ഉണ്ടോ 🙏🙏🙏

    • @A3lexe
      @A3lexe ปีที่แล้ว +1

      ON (CC CAPTIONS)

    • @ambalavayalayiramkolly6710
      @ambalavayalayiramkolly6710 ปีที่แล้ว

      പുരാതന കലാകാരന്മാരുടെ ഭാവനകളെ ദുർവ്യാഖ്യാനം ചെയ്തും പ്രശസ്തിയും പണവും ഉണ്ടാക്കുന്നത് കാണണം ഈശ്വരാ.....

    • @jayakumar200
      @jayakumar200 11 หลายเดือนก่อน

      ​@@sheelasainath1436തരാം

  • @rajanpanicker1710
    @rajanpanicker1710 ปีที่แล้ว +53

    Rejith ji യുടെ അനുഭവം സത്യമാണെന്നു ആ മുഖത്ത് നിന്നും വായിച്ചെടുക്കാം, സംശയത്തിന്റെ ഒരു കണിക പോലും ഇല്ല, ഇതെല്ലാം സംഭവിക്കും, കുമാരി ഖന്ധം സംഭവിക്കും, ഇന്ത്യൻ പാർലമെന്റ് ലോകത്തിന്റെ പാർലമെന്റ് ആയി മാറും, ഓം നമഃ ശിവായ 🙏🏿🌹നന്ദി നന്ദി, നന്ദി 🙏🏿🙏🏿

    • @riderkeshu
      @riderkeshu ปีที่แล้ว +2

      Pls explain...sir

    • @rajanpanicker1710
      @rajanpanicker1710 ปีที่แล้ว +4

      @@riderkeshu its been explained very well in യുഗപപിറവിക് മുൻപേ " but understanding of this you needed to be living in 4th dimension, other wise nobody make you understand this, thats sheer waste of time, pl read that book and watch again this video 🌹

    • @riderkeshu
      @riderkeshu ปีที่แล้ว +1

      @@rajanpanicker1710 എവിടെ ആണ് ബുക്ക്‌ കിട്ടും??

    • @rajanpanicker1710
      @rajanpanicker1710 ปีที่แล้ว +1

      @@riderkeshu Amazon & flip kart, written by Rejith Kumar, " യുഗ പിറവിക് മുന്പേ "

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 11 หลายเดือนก่อน

      Bharatham Kuthiku.Nee Pazhaya Prathapathilekku Kuthukki. Loka Leader Ship Neduka.Sathiameva Jayathe.Jai Sree Ram

  • @techwide7253
    @techwide7253 ปีที่แล้ว +40

    തീർച്ചയായും ഈ ലോകത്തു എന്തൊക്കെയോ പ്രത്യേകിച്ച് ഭാരതത്തിൽ സംഭവിച്ചിട്ടുണ്ട്. അമനുഷീകമായ ക്ഷേത്രസൃഷ്ടികൾ തമിഴ്‌നാട്ടിലും കർണാടകത്തിലും ആന്ധ്രായില് ഇപ്പോഴുള്ള മനുഷ്യരല്ല നടത്തിയിട്ടുള്ളത്.

    • @pamaran916
      @pamaran916 ปีที่แล้ว +9

      നടത്തിയതെല്ലാം മനുഷ്യർ തന്നെയാണ് ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽശ്രേഷ്ഠൻ വിശ്വബ്രാഹ്മണർ വിശ്വ ബ്രാഹ്മണരുടേതാണ് ഈ നിർമിതികൾ കേരളത്തിൽ പിന്നീട് വന്ന ചില സംസ്കാരങ്ങൾ അതായത് കൈകൊണ്ടു പണിയെടുക്കുന്നവൻ ഗ്രേഡ് കുറഞ്ഞവനാണ് എന്ന ബ്രാഹ്മണ സങ്കല്പം ഇത്തരം ജാതികളെയൊക്കെ കീഴാളന്മാരായി തീർത്തു ശ്ലോകം ചൊല്ലുക എന്നത് മാത്രമാണ് പവിത്രം എന്ന് ധരിച്ചെടുത്ത് ആണ് ഇന്ത്യ രാജ്യത്തിൻറെ അധോഗതി ആരംഭിച്ചത് ശത്രുക്കളെ നേരിടാനുള്ള ആയുധങ്ങൾ പോലും ഇങ്ങനെയുള്ളവർ ഉണ്ടാക്കാൻ മറന്നു പോയി സ്വർണ്ണത്തിൻറെ പൂണൂൽ ധരിച്ചിരുന്ന വിശ്വ ബ്രാഹ്മണരുടെതാണ് ഈ നിർമിതികൾ എല്ലാം തന്നെ

    • @Gladiator838
      @Gladiator838 ปีที่แล้ว +4

      @@pamaran916 വിശ്വ ബ്രാഹ്മണർ എന്നത് പല സ്ഥലങ്ങളിൽ നിന്നായി പണിക്ക് കൊണ്ട് വന്നവരുടെ ഒരു കൂട്ടമാണ്. മരപ്പണിയിൽ വിദഗ്ദഗരായ ചൈനയിൽ നിന്നുള്ള ഗുരുക്കന്മാരെ കൊണ്ട് വന്നു അത് പ്രാദേശിക ആൾക്കാരെ പഠിപ്പിച്ചിട്ടുണ്ട്. ശില്പ വിദ്യ പഠിപ്പിക്കാൻ യവന ദേശത്തു നിന്ന് ഗുരുക്കന്മാർ വന്നതായി പുരാതന ഗ്രന്ഥങ്ങളിൽ പരാമർശം ഉണ്ട്. വിശ്വകർമ്മാവ് എന്നത് ഇതുപോലുള്ള ഗുരുക്കന്മാരെ പ്രതിനിധീകരിക്കുന്നവരാണ്.

    • @pamaran916
      @pamaran916 ปีที่แล้ว +5

      @@Gladiator838 നിങ്ങൾ പറഞ്ഞത് ബ്രിട്ടീഷുകാരൻ എഴുതിയ ചരിത്രമാണ് ബ്രിട്ടീഷുകാരന്റെ കണക്കിൽ ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ജീവിക്കുന്ന ഒരു വർഗ്ഗവും ഇന്ത്യയിൽ ഉണ്ടായവരല്ല എല്ലാം സായിപ്പന്മാരുടെ ലോകത്തുനിന്നും വന്നവരാണ് ഇത് ശുദ്ധമണ്ടത്തരമാണ് കാരണം ഇതിന് ചരിത്രത്തിൽ ഒരു തെളിവും ഇല്ല

    • @Gladiator838
      @Gladiator838 ปีที่แล้ว

      @@pamaran916 ബ്രിട്ടീഷ്കാർ ഈ വക ചരിത്രമൊന്നും എഴുതിയിട്ടില്ല. പണ്ടത്തെ രാജാക്കന്മാർ വിദഗ്ധരായ ഒരു ഗുരുവിന്റെ കൊണ്ടുവന്ന് നാട്ടിലെ കുറച്ചു പേരെ തിരഞ്ഞെടുത്തു നിർമാണ തൊഴിൽ പഠിപ്പിച്ചു ആ ജോലി ചെയ്യാൻ എൽപ്പിക്കും അതാണ് വിവിധ വിശ്വകർമ വിഭാഗങ്ങൾ. നോർത്തിൽ നളന്ദ തക്ഷശില പോലുള്ള സർവകലാ ശാലകളിൽ നേരിട്ട് പോയി പഠിച്ചു പണി ചെയ്യുന്ന രീതിയും ഉണ്ടായിരുന്നു. തെക്കൻ കേരളത്തിലെ കൊള്ളന്മാരെ ആയ് രാജാക്കന്മാർ തമിഴ് നാട്ടിൽ നിന്ന് വരുത്തിയതായി കരുതുന്നു.

    • @pamaran916
      @pamaran916 ปีที่แล้ว

      @@Gladiator838 ഉണ്ട് ബ്രിട്ടീഷുകാർ പറഞ്ഞത് എല്ലാവരും സുമേറിയയിൽ നിന്നും മോശ പെട്ട മിയയിൽ നിന്നും വന്നവരാണ് എന്നാണ് യഥാർത്ഥത്തിൽ അതൊന്നുമല്ല കാരണം അവിടെയൊന്നും ഇത്തരം ആചാരങ്ങളുടെ ഒരു തരി പോലും ഇല്ല പിന്നെ എങ്ങനെ ഇത് ചരിത്രമാകും ഇതൊക്കെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ഇന്ത്യയിലെ ചരിത്രങ്ങളും സങ്കല്പങ്ങളുമാണ് കൂടുതലും യോജിക്കുന്നത് ഭൂരിപക്ഷം അഭിപ്രായവും അതാണ്

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +18

    രജിത് sir നെ അഭിമുഖം നടത്താൻ എന്തുകൊണ്ടും യോഗ്യൻ ശ്രീ ബിജു തന്നെയാണ്... താങ്കളുടെ പാണ്ഡിത്യം പ്രശംസനീയമാണ്.... 👌

    • @rajeshkr9635
      @rajeshkr9635 ปีที่แล้ว +1

      101 %

    • @remadevi9676
      @remadevi9676 21 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@rajeshkr9635

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +33

    പ്രണാമം സർ.. ഗുരുജി. ഈ ജ്ഞാന, കടലിന്റെ കാറ്റു കൊള്ളുന്ന ഞങ്ങളും ഭാഗ്യവാൻ മാർ നന്ദി നന്ദി

  • @geethug4533
    @geethug4533 ปีที่แล้ว +17

    Ente ഭഗവാനെ എന്റെ ജീവിതം ധന്യമാണ്, ഇതൊക്ക അറിയാൻ കഴിയുന്നല്ലോ.. ബിജു സർ നു നന്ദി, രജിത് സർ നു പ്രണാമം 🙏

  • @balajikaladharan1726
    @balajikaladharan1726 ปีที่แล้ว +37

    നന്ദി എന്ന് പറഞ്ഞാൽ അത് വളരെ കുറഞ്ഞു പോകും. ബിജു ജി ഈ ഒരു എപ്പിസോഡിന് വളരെ നന്ദി ❤️🙏❤️🙏❤️🙏❤️

  • @likesanddreamz1043
    @likesanddreamz1043 ปีที่แล้ว +16

    എനിക്ക് ...മനസ്സിന് ഇത്രയും സുഖവും സമാധാനവും നല്‍കുന്ന ഒരു channel വേറെയില്ല...thanks biju sir

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 ปีที่แล้ว +4

    ഞാൻ വിദേശത്ത് ആണ്
    ഇത് ഒരു പ്രതീക്ഷ ആണ് സാധാരണ മനുഷ്യരുടെ
    പുതുജീവൻ
    സല്യൂട്ട് ഫോർ ബോത്ത്‌ 🙋🏼‍♂️🤝🏻❤❤❤❤❤

  • @savithrichandran
    @savithrichandran ปีที่แล้ว +6

    അതിപുരാതന ഹനുമാൻ ക്ഷേത്രം അമേരിക്കയിലെ വനത്തിൽ ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്

  • @rameshmr1747
    @rameshmr1747 ปีที่แล้ว +12

    🙏🙏🙏 ഭഗവാൻ മുരുക സ്വാമിക്കും അങ്ങേയ്ക്കും കോടി കോടി പ്രണാമം

  • @littlefamily8650
    @littlefamily8650 11 หลายเดือนก่อน +5

    India top ആകണം......❤❤❤❤

    • @ESPParanormalsai
      @ESPParanormalsai  11 หลายเดือนก่อน +1

      ❤❤❤❤❤❤❤😎

  • @universal6729
    @universal6729 ปีที่แล้ว +29

    വല്ലലാർ സിദ്ധനെ ഗുരുവായി ലഭിച്ചത് എന്റെ ഭാഗ്യം.... 🙏🏻🙏🏻🙏🏻

    • @00000......
      @00000...... ปีที่แล้ว +7

      സിദ്ധനായ വല്ലലാറിനെ എങ്ങനെ നിങ്ങൾക്ക് ലഭിച്ചു

    • @divyaanoop1947
      @divyaanoop1947 ปีที่แล้ว +3

      Veruthe orobnu parayallo..

    • @anithap7282
      @anithap7282 ปีที่แล้ว +2

      ഗുരുവിന്റെ തീരുമാനമാണ് അത്

    • @universal6729
      @universal6729 ปีที่แล้ว +1

      @@anithap7282 yes ❤‍🔥❤‍🔥❤‍🔥🙏🏻🙏🏻🙏🏻

    • @universal6729
      @universal6729 ปีที่แล้ว +3

      @@00000...... എനിക്ക് മാത്രമല്ല ആവശ്യം ഉള്ളവർക്കെല്ലാം ലഭിക്കും.... താങ്ക്സ് 🙏🏻🙏🏻🙏🏻

  • @raghunmenon
    @raghunmenon หลายเดือนก่อน

    രജ്ജിത് സാർ ഞാനും ഒരു ഭാഗ്യവാൻ ആണ് കാരണം ഇത്രയും നല്ല ഒന്നു അറിവ് ആഴത്തിലുള്ള അറിവ് താങ്കളിൽ നിന്ന് ലഭിക്കുന്നു. ഞാൻ ദിവസേന ധ്യാനം ചെയ്യുന്ന ആൾ ആണു ആർട്ട് ഓഫ് ലി ലി ലിവിംഗിൽ കൂടിയാണ് ഞാൻ ധ്യാനം ചെയ്യാൻ തുടങ്ങിയത്. അതിൽ വന്നതിന് ശേഷം എനിക്ക് പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് . ഇപ്പോൾ ഈ എനർജി പോയിൻറ് കളെപ്പറ്റി കുതൽ അറിയാൻ കഴിഞ്ഞു. ധാരാളം അറിവ് എനിക്ക് ലഭിക്കുന്ന. എൻ്റെ പ്രണാമം

  • @rajeshkr9635
    @rajeshkr9635 ปีที่แล้ว +10

    കാത്തിരിന്നു കാത്തിരിക്കുന്നു കണ്ണ് കഴച്ചു.......

  • @jayakumar200
    @jayakumar200 ปีที่แล้ว +7

    നല്ലൊരു എപ്പിസോഡ് 🌹🌹🌹🌹

  • @Beyou12345
    @Beyou12345 ปีที่แล้ว +7

    Knowledge factory. Wonderful🙏🙏🙏

  • @sajiew
    @sajiew ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല, വളരെ വളരെ ഇഷ്ടപ്പെട്ടു

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 11 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻💐💐രജിത് സാറിനെ മുൻപിൽ ഞാൻ നമസ്ക്കരിക്കുന്നു... 🙏🏻💐💐

  • @varshanair42170
    @varshanair42170 ปีที่แล้ว +3

    Excited to watch each and every episode. Thank you so much sir for these valuable informations..

  • @user-rr3id3wh2t
    @user-rr3id3wh2t ปีที่แล้ว +2

    Pranamam sir ithu ellam kelkkan kazhinju athu thanne sukrutham.

  • @lathasantosh1958
    @lathasantosh1958 ปีที่แล้ว +2

    Each episode is breathtaking. Waiting anxiously for the next one

  • @VijuVasanika
    @VijuVasanika ปีที่แล้ว +7

    It was wonderful listening to the insightful conversations! Thanks!!
    How the devine is able to unleash through his body/mind is very clear from Rejithji's words, especially at the end of the video, the down to earth humbleness, in spite of anything.

  • @krishnakumarks395
    @krishnakumarks395 ปีที่แล้ว

    നന്ദി ❤

  • @garudavishnu1445
    @garudavishnu1445 ปีที่แล้ว

    Waiting.........🙏🙏🙏🙏🙏🙏🙏🥰💐💐💐💐💐

  • @komalavalliteacher8014
    @komalavalliteacher8014 ปีที่แล้ว +3

    🙏🙏🙏 Amazing videos day by day ..... wonderful library 📒📗📕📙MurukhaBhakthan the quote itself shows the richest insight of you Renjith Sir 🙏🙏🙏

  • @user-fv3kz3id5m
    @user-fv3kz3id5m ปีที่แล้ว +3

    Very interesting speech

  • @pushpakumarib4306
    @pushpakumarib4306 ปีที่แล้ว +2

    We are really blessed souls. God is using both of you to get these hidden spiritual things exposed . Very nice presentation of unknown facts.Both of U need special admiration.Lord Muruka Bless You all.

  • @abhinavkallayil7951
    @abhinavkallayil7951 ปีที่แล้ว

    Thankyou 🙏🙏, very interesting episode👍🏻👍🏻

  • @indirak8897
    @indirak8897 ปีที่แล้ว +3

    Very interesting ❤

  • @ushamuralidharan1892
    @ushamuralidharan1892 ปีที่แล้ว

    Puthiya arivukal ,Nandi 🙏🙏

  • @user-zk8nt9pd5d
    @user-zk8nt9pd5d ปีที่แล้ว +2

    🙏 🙏 🙏 ❤❤❤. Namaskkaram GURUJI

  • @anilmadhavan5006
    @anilmadhavan5006 ปีที่แล้ว

    Was katta waiting for this episode

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +1

    Thanks ❤️🙏

  • @umadevi6539
    @umadevi6539 ปีที่แล้ว +1

    Hearty congratulations to your efforts .very very informative ❤❤❤

  • @power2406
    @power2406 ปีที่แล้ว +1

    Mr rejith kumar should attend more Interviews in main media channels & share his knowledge and experience to the whole world..

  • @veenuskumar1127
    @veenuskumar1127 ปีที่แล้ว

    Thank you

  • @mahadevcreations8179
    @mahadevcreations8179 ปีที่แล้ว +2

    എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് ഒരു തോന്നല്., കാത്തിരിക്കുന്നു

  • @jayanasubhash2134
    @jayanasubhash2134 ปีที่แล้ว

    Namaskàram Guruji 🌹🌹🌹🙏🙏🙏

  • @umasankartirur1808
    @umasankartirur1808 ปีที่แล้ว

    past life best talk and research Dr Ian Stevenson

  • @bhamakalaykal4782
    @bhamakalaykal4782 ปีที่แล้ว

    I felt in between, listening that I'm blessed to live at present to know these incidents. Thank you🌹

  • @rajeshgspillai7503
    @rajeshgspillai7503 ปีที่แล้ว +2

    ഞാൻ തേടി നടന്നതു മുന്നിൽ എത്തി 🙏

  • @tlk321
    @tlk321 ปีที่แล้ว

    Great speach... 👍

  • @harishkk5628
    @harishkk5628 ปีที่แล้ว

    Thanks

  • @pv.unmesh3203
    @pv.unmesh3203 11 หลายเดือนก่อน

    Thanks 🙏🙏🙏

  • @sasibhooshan4973
    @sasibhooshan4973 11 หลายเดือนก่อน +2

    ശ്രീ വല്ലലാർ സിദ്ധർ ജ്യോതിയായി മറയുമ്പോൾ അവിടെ അതിന് സാക്ഷിയായി അന്നത്തെ ബ്രിട്ടീഷ് കലക്ടർ ഉണ്ടായിരുന്നു. സമാധി സ്ഥലത്ത് അതിന്റെ സാക്ഷ്യം കാണാൻ ഈയുള്ളവന് അവസരം ഉണ്ടായി.
    ഓം നമ: ശിവായ!

    • @vijayanc.p5606
      @vijayanc.p5606 หลายเดือนก่อน +2

      If so how old are you.? Atleast 90 plus I think.

  • @sukeshsukesh9864
    @sukeshsukesh9864 ปีที่แล้ว

    നമസ്ക്കാരം

  • @santhiamurkunnath5200
    @santhiamurkunnath5200 11 หลายเดือนก่อน

    Thank you sir 🙏🏻

  • @sasidharanmanayathody9828
    @sasidharanmanayathody9828 ปีที่แล้ว +3

  • @shabipv3572
    @shabipv3572 ปีที่แล้ว

    👌❤

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 ปีที่แล้ว

    Njaan oru Elia murga bhaktha aanu .,enikku poornnamaayum viswasikkaanaavum. Anubhavamuntu.ente guruvinodum rantu friendsnodum pankuvechittuntu. Avarkkum viswaasamaavum ,ente murukaa anugrahikkanae,koode koottanae...

  • @shyamalasasidharan905
    @shyamalasasidharan905 11 หลายเดือนก่อน

    ആശംസകൾ❤

  • @sajucherai1981
    @sajucherai1981 ปีที่แล้ว

    ഓം ശരവണയാ നമഃ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Midhuva13
    @Midhuva13 ปีที่แล้ว +1

    Thaoisam relate with mrithyunjaya manthram🔥✨

  • @anilkumarcs6495
    @anilkumarcs6495 ปีที่แล้ว +5

    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ.അഭിനവ യുക്തിവാദികൾ ഉറക്കം നടിക്കുന്നവരാണ്.

  • @miracles1631
    @miracles1631 ปีที่แล้ว +1

    👏

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw 6 วันที่ผ่านมา

    | Renjith യുടെ അനുഭവം ശരിയാണ് അദ്ദേഹത്തിൻ്റെ പുസ്തകം വായിക്കാൻ പറ്റി. യിട്ടില്ല പക്ഷെ മുരുക ഭഗവാനെ വിശ്വസിക്കുന്ന വ്യക്തിയാണ് എൻ്റെ ജീവിതത്തിലും ഭഗവൻ്റെ അനുഗ്രഹം കിട്ടിയ ഒരു പാട് സംഭവങ്ങളുണ്ട് ഞാൻ അറിയുന്ന ആളുകളോട് അഅനുഭവങ്ങൾ പറയുമ്പോൾ ചിലർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട്

  • @user-bq1zl4xt8h
    @user-bq1zl4xt8h ปีที่แล้ว

    Namaste ji

  • @pmparameswary6112
    @pmparameswary6112 ปีที่แล้ว

    ഓം ശരവണഭവായ നമഃ🙏🙏🙏...

  • @XbFt-ox3qg
    @XbFt-ox3qg ปีที่แล้ว +2

    🙏🙏🙏

  • @geethasasikumar1587
    @geethasasikumar1587 ปีที่แล้ว +4

    Biju sir parayunnathu kettittu njan kure books vayichu.Thank you Sir.

    • @RMN224
      @RMN224 ปีที่แล้ว +1

      @geethasasikumar1587 ഏതൊക്കെ ആണ് ഒന്ന് പറഞ്ഞുതരാമോ .

    • @geethasasikumar1587
      @geethasasikumar1587 ปีที่แล้ว +1

      @@RMN224 THE LAWS IF THE SPIRIT WORLD,MIRACLE HAPPEN,AUTOBIOGRAPHY OF A YOGI,NIRAVADHI JANMANGAL ANAVADHI GURUKKANMAR,UNSOLVED MYSTERIS,SPIRIT BESIDE US etc.Iam in Canada.Iam going to read My masters from the 4th dimension. Thank you Sir.

    • @RMN224
      @RMN224 ปีที่แล้ว +2

      @@geethasasikumar1587 ഓക്കേ 👍🏻 .

  • @vijayakumaripm5276
    @vijayakumaripm5276 11 หลายเดือนก่อน

    🙏🙏🙏🙏 namasthe sr. 🙏🙏🙏🙏🙏

  • @hareeshkumar4741
    @hareeshkumar4741 ปีที่แล้ว +1

    🙏

  • @jayasreejayachandran2989
    @jayasreejayachandran2989 ปีที่แล้ว +3

    வெற்றிவேல் முருகனுக்கு அரோகரா 🙏
    ஞானகுருநாதர் திருவடிகள் போற்றி வணங்குகிறேன் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @sureshpulpparambil3549
    @sureshpulpparambil3549 ปีที่แล้ว

    🙏🙏🙏🙏thankyou sir🙏🙏🙏🙏

  • @aneethaks934
    @aneethaks934 4 หลายเดือนก่อน

    🙏🕉️🙏
    *Arutperumjyothi Arutperumjyothi Thaniperumkarunai Arutperumjyothi* .....
    🙏🕉️🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว

    ഓം ശരവണഭവായ നമഃ 🙏

  • @samjathks5184
    @samjathks5184 ปีที่แล้ว

    ❤❤

  • @vanaejaanair5162
    @vanaejaanair5162 ปีที่แล้ว +2

    Pranamam sir it's very important information n great knowledge God muruga bless you to achieve your goal 🙏

  • @jineshjinesh5806
    @jineshjinesh5806 ปีที่แล้ว +3

    Om Saravana BHAVAYA Nama

  • @sreejag5272
    @sreejag5272 ปีที่แล้ว

    🙌

  • @bindhumohan1885
    @bindhumohan1885 ปีที่แล้ว

    ❤❤❤❤

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 10 หลายเดือนก่อน

    ❤omm saravana bhava!

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls ปีที่แล้ว

    ഓം ശരവണഭവായ നമഃ 🐓🦚

  • @meerarajasree9650
    @meerarajasree9650 ปีที่แล้ว +1

    🙏🙏❤️❤️🔥🔥

  • @muralidharan7226
    @muralidharan7226 ปีที่แล้ว +1

    At the age of twelve, Subharayan received spiritual initiation from two Tamil Saints, Sachidananda Maharaj and Sri Chitti Paradeshi who used to visit his father. They told his family that his life has a specific assignment, he is destined to serve humanity at another place and that when it is time they would come and take him to mould him to fulfil his duty. These avadhutas are said to be connected to great siddhas from Tamil Nadu living in Himalayas who knew the science of immortality. When he was 16, the two siddhas took him with them to Palani where he learned advanced yoga. He travelled with them to Burma, Singapore, Penang and Africa. With them he met teachers of many religions and saints. Subbarayan mastered English during his stay and travel with them. He also acquired proficiency in English, Siddha medicine and alchemy during his wanderings with the siddhas.

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว

    🙏🏻

  • @citizenkane9222
    @citizenkane9222 ปีที่แล้ว +2

    പുനർജ്ജന്മം, Walkins മുതലായവയെ കുറിച്ച് അറിയാൻ Ruth Montgomery യുടെ പുസ്തകങ്ങൾ വായിക്കുന്നത് സഹായം ആകും. പ്രത്യേകിച്ചും Strangers Among Us, Threshold to Tomorrow.

  • @lekshmiraj3540
    @lekshmiraj3540 6 หลายเดือนก่อน

    Thaipooya divasam uchaykku soorya bhagavaan Kathi jwalichu nilkkumbol pournami divasam jancha njan.. oru niyogam pole ee channelil ethi.. muruga..enthellam arivukal.. njan bhagyavathi anu..

  • @Sreerekha-tt1bm
    @Sreerekha-tt1bm ปีที่แล้ว +1

    🙏🙏🙏🙏🙏

  • @manjukm8928
    @manjukm8928 ปีที่แล้ว +1

    Book വായിച്ചു തീർന്നു.🙏🙏🙏♥️♥️👌🏻👌🏻👌🏻👌🏻👌🏻👍👍👍

    • @manjukm8928
      @manjukm8928 ปีที่แล้ว +1

      @@00000...... ഒരുപാടൊരുപാട് 👌🏻👌🏻👌🏻👌🏻

    • @soorajbabu2192
      @soorajbabu2192 ปีที่แล้ว +1

      How can I get that book. Any reference please

    • @00000......
      @00000...... ปีที่แล้ว +1

      @@soorajbabu2192 If you want a Malayalam book, just type in the browser and search (Yugappiravikku munpil green book) If you want an English book, just type in the browser (My Masters from the 4th Dimension)

    • @00000......
      @00000...... ปีที่แล้ว

      As you can't add (links) like on Facebook, only names are added

    • @00000......
      @00000...... ปีที่แล้ว

      @@soorajbabu2192 Those names should also be typed correctly and searched 👍🏻

  • @oneness9020
    @oneness9020 ปีที่แล้ว

    🙏🙏🙏❤❤❤

  • @harisuthan2905
    @harisuthan2905 ปีที่แล้ว +2

    മരണത്തിനു ശേഷവും ജനനത്തിനു മുമ്പും ഏതൊരു ഗുരുവിനെയും ഗുരു ആത്മാക്കളുടെയും സഹായമില്ലാതെ സ്വന്തം സ്വക്ഷേത്ര നക്ഷത്രത്തിൽ എത്തിച്ചേരാനും അതിൽ നിന്ന് പുതിയ ജീവജാലങ്ങൾ ആയി ജനിക്കുവാനും ഉള്ള കഴിവാണ് ദക്ഷിണാമൂർത്തി ഗുരു അറിവ് അത് സാധ്യമാകണമെങ്കിൽ ഖുർആനിൽ നമുക്ക് ആവശ്യമുള്ളത് എടുക്കാം ബൈബിളിൽ ആവശ്യമുള്ളത് എടുക്കാം തോറയിൽ നമുക്ക് ആവശ്യമുള്ളത് എടുക്കാം ബുദ്ധ-ജൈന ഗ്രന്ഥങ്ങളിൽ നിന്ന് ആവശ്യമുള്ളത് എടുക്കാം എന്നാൽ ശിവപുരാണം പൂർണമായും മനസ്സിലാക്കിയിരിക്കണം അപ്പോൾ ആ അറിവ് താനെ ഉണ്ടാകും അതാണ് വരവ് പോക്ക് അറിവ് ആ അറിവ് ലഭിച്ചാൽ ഏതൊരു പരേത ആത്മാവിൻറെയും ആവശ്യമില്ല. ഓം ശിവോഹം..8075116578..

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      ഒന്നും ചെയ്തില്ലേലും മോക്ഷം കിട്ടുമോ

  • @kiranpillai
    @kiranpillai ปีที่แล้ว

    🙏🏻🙏🏻🙏🏻❤

  • @sankariyer1125
    @sankariyer1125 หลายเดือนก่อน

    Jai gurudev dadagurudev.i am interested in next yaga.what to do

  • @RMN224
    @RMN224 ปีที่แล้ว +2

    എന്റെ ബിജു ചേട്ടാ, ആ ലൈബ്രറി എന്റെ പൊന്നോ, കണ്ണ് തള്ളിപ്പോയി 😳, ഇതുവരെ അങ്ങനെ വലുതായി ബുക്ക്‌ വായിക്കാത്ത ഞാൻ 🤔 . ഇനിയെങ്കിലും തുടങ്ങണം .

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 ปีที่แล้ว

    Om Saravanabhavaya Namaha

  • @Devinefreedom
    @Devinefreedom ปีที่แล้ว +3

    26,450 BC Years Old Kalpa Vigraha The Oldest Idol Ever Known To Mankind. Dear Biju Sir, hope that you heard about it ( Dr K K Muhammad- Indian Archaeologist also was shared this news earlier. (Source TH-cam)

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว

    MURUKANUKU HARO HARA VELANUKKU HARO HARA SKANTHANUKKU HARO HARA ❤❤❤❤❤❤

  • @sunitharajeev9777
    @sunitharajeev9777 9 หลายเดือนก่อน

    Om skanthaya nama

  • @ratheeshelectrical7616
    @ratheeshelectrical7616 ปีที่แล้ว +1

    🙏🕉️🙏👌❤

  • @aparnnas446
    @aparnnas446 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathanair5212
    @lathanair5212 11 หลายเดือนก่อน

    Om saravanabavaya namaha

  • @valsaaryanarayanan5837
    @valsaaryanarayanan5837 11 หลายเดือนก่อน

    🙏🙏🌹🌹🌹❤❤

  • @mranjaan1
    @mranjaan1 ปีที่แล้ว +2

    Evideyo vayichittundu... 10)mathe dimension golokam sreekrishna bhagavan.. athil 32 dimension vare undennu parayunnu..32 ) mathethu bhuvaneshwari deviyude lokam...

  • @seenasukumaran5371
    @seenasukumaran5371 ปีที่แล้ว

    Hara Haro Hara Hara

  • @sastadas7670
    @sastadas7670 4 หลายเดือนก่อน

    വളരെ അധികം ഉപകാരപ്രദം ആയ അറിവുകൾ.
    ശബ്ദം കുറവ് ആയതിനാൽ ചെറിയ തോതിൽ ബുദ്ധിമുട്ട് ഉണ്ട്. പരിഹരിച്ചാൽ നന്നായിരുന്നു.
    പുസ്തകങ്ങൾ വാങ്ങാൻ ഉള്ള ലിങ്കുകൾ പിൻ ചെയ്താൽ ഉപകാരപ്രദം ആകും.

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +1

    I am Proud to a Tamil Origin...🕉️

    • @padmajakunhipurayil6147
      @padmajakunhipurayil6147 ปีที่แล้ว

      You are very lucky to be born there.

    • @hareeshkumar3660
      @hareeshkumar3660 ปีที่แล้ว

      @@padmajakunhipurayil6147 No Sir, I am Keralite...But Tamil Origin..We came here and settled some generations ago..🙏

    • @hareeshkumar3660
      @hareeshkumar3660 ปีที่แล้ว

      @@padmajakunhipurayil6147 Saliyar Pillai Chettiyar...🙏

  • @sankariyer1125
    @sankariyer1125 หลายเดือนก่อน

    Jaigurudev dadagurudev.nalltu nadakkatte

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls ปีที่แล้ว +1

    ஓம் சரவணபவாய நமஹ 🐓🦚