ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ | Memories Vlog | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2022
  • Hello I'm dimple rose here, in this video i am sharing my baby memories, pregnancy story and also pachu's birthday. hope you guys are like this video
    #dimplerose #memories #babyvlog
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    _____________________________________________________
    DSTAR Network Pvt.Ltd © all rights reserved

ความคิดเห็น • 1.5K

  • @naturelover5858
    @naturelover5858 2 ปีที่แล้ว +142

    പാച്ചു അമ്മയുടെ മടിയിൽ ഇരുന്നും, കെസ്റ്റർ ഈശോയുടെ മടിയിൽ ഇരുന്നും ജന്മദിനം ആഘോഷിക്കുന്നു.. കെസ്റ്റർ ഈശോയോട് പറഞ്ഞു അവന്റെ പ്രിയ സഹോദരൻ പാച്ചുവിനും, പപ്പക്കും അമ്മയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു ഒരുപാട് അനുഗ്രഹങ്ങൾ മേടിച്ചു തരും............. ❤❤🌹🌹....

    • @chirath3
      @chirath3 5 หลายเดือนก่อน +1

      Kester nu ntha patye

    • @anjalikalyani2787
      @anjalikalyani2787 5 หลายเดือนก่อน

      ​@@chirath3 delivery kazhinje kunje poi😢

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 ปีที่แล้ว +412

    പാച്ചുണ്ണി..... Happy Birthday 😘😘😘😘😘 Angel Babykkum Birthday wishes 😘🙏🙏

  • @rakhisajil8548
    @rakhisajil8548 2 ปีที่แล้ว +30

    വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു പോയി. പാച്ചു മോന് ഒരായിരം പിറന്നാൾ ആശംസകൾ.

  • @seemavarghese5448
    @seemavarghese5448 2 ปีที่แล้ว +47

    പാച്ചുമോന് ഒരായിരംജന്മദിനാശംസകൾ ഒപ്പം പ്രാർത്ഥനയും ചക്കരയുമ്മയും 🥰😍😘. പാച്ചു കെസ്റ്ററിന് പൂച്ചെണ്ടു വെച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒപ്പം മനസ്സിന് ഒരു നീറ്റലും വേദനയും. ഇതേ ഒരവസ്ഥയിലൂടെ കടന്നു പോയതാണ്. ആറര മാസ്സത്തിലെ ഡെലിവറിയിൽ എനിക്ക് ഒരു മോളും മോനും ഉണ്ടായി.22ദിവസം മാത്രമേ മോൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റില്ല. NICU ഇൽ ആയിരുന്നു രണ്ടുപേരും. പ്രതീക്ഷയും പ്രാർത്ഥനയുമായി കഴിഞ്ഞ ദിനങ്ങൾ. ഇപ്പോൾ മോൾക്ക്‌ രണ്ടു വയസ്സ് ആയി. മോളാണ് ഞങ്ങളുടെ ലോകം. എങ്കിലും ചിലപ്പോൾ എല്ലാം ഓർമ്മകൾ അലയടിക്കാറുണ്ട്. പ്രാർത്ഥന തന്നെയാണ് ശക്തി 🙏🏻🙏🏻🙏🏻

  • @AG-5054
    @AG-5054 2 ปีที่แล้ว +36

    സത്യം പറഞ്ഞാൽ ഇത് കണ്ട് കഴിഞ്ഞിട്ട് സഹിക്കാൻ വയ്യ..ആ കുഞ്ഞിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🙏

  • @sumayyahasaan342
    @sumayyahasaan342 2 ปีที่แล้ว +42

    കാണുമ്പോൾ കണ്ണ് നിറയുന്നു luv u dimpu 💋❤️

  • @Bhavyarahul
    @Bhavyarahul 2 ปีที่แล้ว +77

    പാച്ചുകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ആയുരാരോഗ്യം നൽകി ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😘😍🎂

  • @achuachu551
    @achuachu551 2 ปีที่แล้ว +30

    കരഞ്ഞു പോയി..... പാച്ചു ദീർഘായുസ് ആരോഗ്യവും ദൈവം കൊടുക്കട്ടെ...pachuuuymone.. happy birthday 🎂🎉🎊❤️

  • @malumalumalu2261
    @malumalumalu2261 2 ปีที่แล้ว +259

    നമ്മുടെ സ്വന്തം പാച്ചു കുട്ടന് ഒരായിരം ജന്മദിനാശംസകൾ

  • @fatimaaachu2373
    @fatimaaachu2373 2 ปีที่แล้ว +75

    കണ്ണു nirayade ആരും ide കണ്ടിട്ടുണ്ടാവില്ല happy birthday പാച്ചുകുട്ടാ 🥰🥰🥰അമ്മയ്ക്ക് കൂട്ടായി ഒരുപാട് വർഷങ്ങൾ മോൻ സന്തോഷത്തോടെയും ആയുരാരോഗ്യത്തോടെയും ഉണ്ടാവട്ടെ 🤲🤲🤲എന്റെ മോനെയും ide അവസ്ഥയിൽ കിട്ടിയദ് എനിക്കും അപ്പൊ എനിക്ക് അറിയാൻ പറ്റും ആ feelings..ഒരു വർഷം എന്റെ മൊനെ വേണ്ടി ഊണും ഉറക്കുമില്ലടെ kazincha ദിവസങ്ങൾ. പാച്ചു കുട്ടന്റെ എല്ലാ വിശേങ്ങളും കാണിച്ചു കൊടുക്കാറുണ്ട് ഞാൻ അവനെ ഇപ്പൊ 4വയസ്സായി നല്ല സ്മാർട്ടായി ഇട്ടിരിക്കുന്നു 😍😍😍

  • @divyadas6990
    @divyadas6990 2 ปีที่แล้ว +17

    പാച്ചുകുട്ടന് ഒരായിരം ജന്മദിനാശംസകൾ . ദൈവം എല്ലാ ഐശ്വര്യങ്ങളും പാച്ചുവിന് നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍💕💞😘

  • @amruthaammu9179
    @amruthaammu9179 2 ปีที่แล้ว +8

    Happy birthday pachuu.....😘😘 stay blessed always ❤️

  • @rinirimi6877
    @rinirimi6877 2 ปีที่แล้ว +230

    പാച്ചുമോന് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🎂🍬🍬🍬🍬ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙌🙌🙌🙌🙌🙌

    • @binushaa6526
      @binushaa6526 2 ปีที่แล้ว +2

      Aameen🤲

    • @shamnashamna2517
      @shamnashamna2517 2 ปีที่แล้ว

      🎂🎂🍧🍧🍦🍦🎂🎂🍬🍬🍬😘😘😘😘

  • @anshisahal9328
    @anshisahal9328 2 ปีที่แล้ว +5

    Vallathoru feeling vedeo kandapo santhoshavum sankadavum thonni. Happy birthday pachu

  • @rahilashareef1504
    @rahilashareef1504 2 ปีที่แล้ว +1

    Happy birthday pachukutta , dheerghayussum, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @swathyanu8334
    @swathyanu8334 2 ปีที่แล้ว

    Proud of uuuu and ur family dear... Happy birthday പാച്ചുട്ടാ... And kester vaave

  • @parvathymenon90
    @parvathymenon90 2 ปีที่แล้ว +12

    Happy birthday pachu mone..❤️ Ellathinteyum karanaboothanaya jagadeeswaran ella anugrahangalum taratte 🙏🏻

  • @jennygigy5136
    @jennygigy5136 2 ปีที่แล้ว +61

    കണ്ണ് നിറഞ്ഞു പോയി...എന്നാലും...ഐപോ കൂടെ ഉള്ള pachivine...ചേർത്ത് പിടിച്ച്...kester കൂടെ ഉണ്ട് എന്ന് പോലെ...സന്തോഷം ആയിട്ട്..മുൻപോട്ട് പോവുക... ഇതും കടന്നു പോവും.... ബർത്ത്ഡേ ആശംസകൾ...🎉🎉🎉

    • @jyothysathyalekshmi
      @jyothysathyalekshmi 2 ปีที่แล้ว +5

      ഒന്നും തോന്നരുത്.. Kester ആരാണ്

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +3

    പാച്ചു കുട്ടനെ ഒരായിരം ജന്മദിനാശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @mubeenaamna6724
    @mubeenaamna6724 2 ปีที่แล้ว +1

    സങ്കടം വന്നു വീഡിയോ കണ്ടപ്പോൾ ഒപ്പം സന്തോഷം ഉണ്ട് പാച്ചൂനെ കാണുമ്പോൾ... ഹാപ്പി birthday paachu😍😍😍

  • @izustinyworld3945
    @izustinyworld3945 2 ปีที่แล้ว +39

    I couldn't stop my tears😭😥
    Happy bdy pachuu. May God bless you with many more years of happiness

    • @shynisaji9719
      @shynisaji9719 2 ปีที่แล้ว

      Happy birthday pachu🥰🥰🥰

  • @lenjumonjoseph7390
    @lenjumonjoseph7390 2 ปีที่แล้ว +18

    ചേച്ചി കണ്ടപ്പോൾ ഒരുപാടു സങ്കടം തോന്നി, പാച്ചുവിനെ കാണുമ്പോൾ അതിലേറെ സന്തോഷവും ❤ഒരായിരം പിറന്നാൾ ആശംസകൾ പാച്ചു 🎂കാവൽ മാലാഖമാരെ കാവലായിരിക്കണമേ

  • @ajitharatheesh5374
    @ajitharatheesh5374 2 ปีที่แล้ว +7

    പാച്ചു കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂

  • @farisafanufarisafanu1385
    @farisafanufarisafanu1385 2 ปีที่แล้ว +2

    Many many happy returns of the day pachu💖god bless you 🎉

  • @KukkusMedia
    @KukkusMedia 2 ปีที่แล้ว +8

    video kandapol ariyathe kannu niranju poyi...😢 love u Kester,and Kendrick
    Happy Birthday to you dear pachukutta ....

  • @neymarfanboy9251
    @neymarfanboy9251 2 ปีที่แล้ว +13

    Dimple ,ithile shabdam kettapol thanne vallathoru feel. oru ammayude Vishamathe thottariyan kazhinju.God bless both of you.Happy birthday pachutta😙😙😙

  • @minujoseph3681
    @minujoseph3681 2 ปีที่แล้ว +15

    കണ്ണ് നിറഞ്ഞു പോകുന്ന ഒരമ്മയുടെ വാക്കുകൾ... Dimpu and pachu മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നു.... പാച്ചൂട്ടന് ഒരായിരം ജന്മദിനാശംസകൾ ഒപ്പം പ്രാർത്ഥനകളും.... ❤️❤️❤️❤️

  • @nasiliurothiyil9444
    @nasiliurothiyil9444 2 ปีที่แล้ว +4

    ഇതേ അനുഭവങ്ങൾ ആയിരുന്നു എനിക്കും... ഡിമ്പിൾ പറഞ്ഞ പോലെ ഓർക്കാനും മറക്കാനും കഴിയാത്ത ഹോസ്പിറ്റലിലെ ഒന്നര മാസം.... അത് കഴിഞ്ഞു വീട്ടിൽ വന്നിട്ടുള്ള 5 മാസം.... ഓഹ് ഇത് type ചെയ്യുമ്പോഴും മനസ്സ് പിടയുന്നു....ഇപ്പൊ എന്റെ മോന് 4 വയസ്സ് തികഞ്ഞു

  • @achusgirl1374
    @achusgirl1374 2 ปีที่แล้ว +203

    Happy birthday പാച്ചു.. പടച്ചവന്‍ അവനെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ.. Video കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു.. Dimple വിഷമിക്കേണ്ട.. Be happy...

  • @kooeo9989
    @kooeo9989 2 ปีที่แล้ว +15

    സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ പാച്ചു 🥰😘😘😘😘😘😘😘

  • @praseedakp7508
    @praseedakp7508 2 ปีที่แล้ว +1

    Happy Birthday pachu mon.. Stay blessed always 😍😍😍😘😘😘

  • @vigneshambadi
    @vigneshambadi 2 ปีที่แล้ว +3

    Ee video kandapol othiri santhoshamm, aa mathavinte munnil ninnu ethra divasam prarthichu. Dimple nigalude adutha muriyill njagalumm indayrunnu. Pachu mon Happy Birthday . Avide idaya ella unnikalumm the real warriors annu

  • @nadiyahassan7283
    @nadiyahassan7283 2 ปีที่แล้ว +137

    Me going through same situation,baby in NICU,watching your videos getting a positive energy and motivation.Stay blessed.Happy birthday dear Pachu.Please pray for my baby

    • @minuhisham371
      @minuhisham371 2 ปีที่แล้ว +6

      Insha allah…. Everything will be fine

    • @preejasusan6218
      @preejasusan6218 2 ปีที่แล้ว +5

      Prayers for a speedy recovery. Ethrayum pettennu healthy aay kude undavatte

    • @jaheenajamal8779
      @jaheenajamal8779 2 ปีที่แล้ว +2

      ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്റെ മോളും same situation ൽകൂടി കടന്നു പോയതാണ്. ഇപ്പൊ അവൾക്ക് ഏഴ് വയസ്സായി. 😊😊
      Happy Birthday paaachuuu😍😍😍🥰🥰🥰💐💐💐💐💐

    • @celebrityigreels307
      @celebrityigreels307 2 ปีที่แล้ว +1

      Stay blessed mole♥️🙏

    • @aleesaaneesh9019
      @aleesaaneesh9019 2 ปีที่แล้ว +1

      Inshallh... Makkkal sugamavatte

  • @aryaammu5455
    @aryaammu5455 2 ปีที่แล้ว +389

    വീഡിയോ കണ്ടപ്പോ ശെരിക്കും കണ്ണു നിറഞ്ഞു.. ഒരുപാടു birthday wishes പൊന്നോ ❤️

  • @rincerince4408
    @rincerince4408 2 ปีที่แล้ว +2

    Happy birthday പാച്ചൂട്ടാ 🎂😍

  • @parvathyanilpriya788
    @parvathyanilpriya788 2 ปีที่แล้ว +2

    Happy birthday dear pachuuuu may u be blessed with 1000 more years stay
    healthy ❤❤❤

  • @nimiljose7670
    @nimiljose7670 2 ปีที่แล้ว +12

    I really feel tears in my eyes..May God bless you pachu..

  • @AzaAshfakresi12345
    @AzaAshfakresi12345 2 ปีที่แล้ว +8

    ഞാൻ മാലാഖ യെ കണ്ടിട്ടില്ല.. പക്ഷെ ഞാൻ ഇന്ന് കണ്ടു.. പാച്ചു മോന്റെ മുഖം ആയിരുന്നു... അതിന് കാരണം അതിൽ തിളങ്ങുന്നത് kester മോൻ ആയിരുന്നു... പാച്ചുവിലൂടെ ഞങ്ങളും kester വാവയെ കാണുന്നു.. അറിയില്ല എന്തെന്ന് ഇല്ലാത്ത സന്തോഷം. ഇതൊക്കെ കേട്ട് ഒന്ന് ഉറക്കെ കരയണം എന്ന് ഉണ്ട്.. പക്ഷെ പാച്ചുവിന്റെ മുഖം കാണുമ്പോൾ സന്തോഷം കൊണ്ട് ഇരിക്കാനും വയ്യ..... 🥺..
    പാച്ചുവിലൂടെ kester മോനും എന്നും ജീവിക്കും 😻........

  • @sadhiksadhi6935
    @sadhiksadhi6935 2 ปีที่แล้ว

    Really heart tutching video chechii ariyathee karanju poyii pachunu dirgayus nalkattee🥰❤

  • @shanidat.k849
    @shanidat.k849 2 ปีที่แล้ว +1

    Happy birthday monu❤
    Stay blessed always🥰

  • @priyavipin8742
    @priyavipin8742 2 ปีที่แล้ว +3

    പാച്ചുകുട്ടന് പിറന്നാൾ ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോനെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം ആയി

  • @aksasaraabraham2304
    @aksasaraabraham2304 2 ปีที่แล้ว +16

    I can't control my tears while watching this🥺Happy Birthday Paachutta😘God bless you with many more years ❤️Kester is safe in our Lord's arms🥰Stay happy dimpu chechi🤍Prayers ❣️☺️

  • @memyson5567
    @memyson5567 2 ปีที่แล้ว +2

    പാച്ചുട്ടാ ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂

  • @renuraju9487
    @renuraju9487 2 ปีที่แล้ว +1

    Happy birthday pachu... God bless you😘

  • @deepthiprasad2309
    @deepthiprasad2309 2 ปีที่แล้ว +15

    Seeing this videos we are becoming so emotional. We understand how much pain you must gone through dear. Stay strong. Pachu is gods child ❤❤❤❤❤❤.many many happy returns of the day pachu vave❤🤩😍😘

  • @ancyjbenadict456
    @ancyjbenadict456 2 ปีที่แล้ว +30

    എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി ചേച്ചി.... Kester ഒരിടത്തും പോയിട്ടില്ല അവൻ ഈ അമ്മയെയും ഫാമിലിയും നന്നായി അറിയുന്നുണ്ട് 🌹... പാച്ചുന് എന്റെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ✨️... ലവ് യൂ.... വീഡിയോസ് ഒന്നും ഞങ്ങൾ മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് ❤

    • @simmalibin5587
      @simmalibin5587 2 ปีที่แล้ว

      കെസ്റ്റർ ara

  • @tintujose
    @tintujose 2 ปีที่แล้ว +1

    Happy Birthday monu..God bless you 🎉🎂🥳

  • @akhilathomas7353
    @akhilathomas7353 2 ปีที่แล้ว +1

    Happy birthday pachykutta..may God bless you ..

  • @bechuzappoos9952
    @bechuzappoos9952 2 ปีที่แล้ว +3

    God bless you പാച്ചുട്ടാ 😘😘😘
    എത്ര പരീക്ഷണങ്ങൾ തന്നാലും അതൊക്കെ അതിജീവിക്കാനും നമ്മെ ദൈവം സഹായിക്കും. ഓരോ പരീക്ഷണവും ഒരു സന്തോഷം നൽകാൻ ആയിരിക്കും എന്ന് കരുതുക

  • @evelynbibin
    @evelynbibin 2 ปีที่แล้ว +3

    ഒരായിരം പിറന്നാൾ ആശംസകൾ പാച്ചുകുട്ടാ 🥰😘🎂❤️

  • @rumz1693
    @rumz1693 2 ปีที่แล้ว +2

    I cried watching this video ❤️ a tear of joy and sadness 😓😓😓 Happiest b'day paachu ❤️❤️❤️❤️ may u stay healthy all the time ❤️❤️❤️❤️ god bless you sweetheart ❤️

  • @mariamajeesh1204
    @mariamajeesh1204 2 ปีที่แล้ว

    Many more happy returns of the day pachukutta.... May God bless you baby🥰🥰🙏🙏

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +79

    പാച്ചുവിനും കെസ്റ്ററിനും പിറന്നാളാശംസകൾ. സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം പാച്ചുവിന് ഒരു കാവൽ മാലാഖയായി കെസ്റ്റർ പ്രാർത്ഥനയോടെ എന്നും ഉണ്ട്. മിടുക്കനായി, ആയുരാരോഗ്യ സൗഖ്യത്തോടെ അമ്മയ്ക്കും അപ്പക്കും അഭിമാനമായി ജീവിക്കാൻ പാച്ചുവിന് എല്ലാ വിധ ആശംസകളും

    • @job195
      @job195 2 ปีที่แล้ว +5

      ആരാ kester??

    • @DinewithAnn
      @DinewithAnn 2 ปีที่แล้ว

      @@job195 Pachunte twin brother

    • @akshhayax
      @akshhayax 2 ปีที่แล้ว +1

      Nthpattiyatha Kester inu?

    • @DinewithAnn
      @DinewithAnn 2 ปีที่แล้ว

      @@akshhayax He passed away soon after birth

    • @akshhayax
      @akshhayax 2 ปีที่แล้ว

      @@DinewithAnn nthpattiyatha

  • @subivlogs3026
    @subivlogs3026 2 ปีที่แล้ว +13

    പാച്ചുട്ടന് ആരോഗ്യവും ദീർഘായുസ്സും സന്തോഷവും എന്നും ദൈവം തരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... Happy birthday paachu🥰💋💋💋💋💋💋

    • @Fathimasiraj92
      @Fathimasiraj92 2 ปีที่แล้ว

      പാച്ചു ആരാണ് dimplinde

  • @misriyanasri7124
    @misriyanasri7124 2 ปีที่แล้ว

    Video kannu nanayichuu.... Happy b'day pachuuuuu😘😘

  • @sandhyasandhya9207
    @sandhyasandhya9207 2 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ പാച്ചുകുട്ടാ 🎂🎂🎂🥳🥳🥳🥳❤️❤️❤️

  • @baijumini8107
    @baijumini8107 2 ปีที่แล้ว +3

    സങ്കടം വന്നു കണ്ണ് നിറഞ്ഞിട്ടു ശെരിക്കും വിഷമിച്ചു പോയി. പാച്ചു കുട്ടാ happy birthday മോനെ

  • @aneeshaanuz6989
    @aneeshaanuz6989 2 ปีที่แล้ว +3

    പാച്ചു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 🎂

  • @ninikp3285
    @ninikp3285 2 ปีที่แล้ว +1

    Happy Birthday pachuuu. ......ummaaaa..stay blessed 💝

  • @Suhailaskitchen4379
    @Suhailaskitchen4379 2 ปีที่แล้ว

    കണ്ണ് നിറഞ്ഞുപോയി
    Happy birthday chakkare... ❤❤❤❤

  • @jizafathima1547
    @jizafathima1547 2 ปีที่แล้ว +3

    പാച്ചു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😘😘😘😘💋💋🥳😘😘😘😘🥳🥳🥳🥳

  • @queenofprince8926
    @queenofprince8926 2 ปีที่แล้ว +2

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം
    തളിരണിയും കാലം ഉണ്ട് അതോർക്കണം...
    കവിളിലൂടോഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതോർക്കണം... 🎼🎵🎶🎼ഹാപ്പി bday ഡിയർ പാച്ചു ❤

  • @umavuma8346
    @umavuma8346 2 ปีที่แล้ว +1

    With out tears I can't see this vlog......HAPPY BIRTHDAY PACHUUU....WITH LOT'S OF LOVE AND BLESS.....RIP CLESTER....

    • @Farah-yr7ux
      @Farah-yr7ux 2 ปีที่แล้ว

      Who is clester??

  • @bindumenon2236
    @bindumenon2236 2 ปีที่แล้ว

    Happy bithday പാച്ചു... Wish u Many more happy returns of the day... 🥰🥰🥰വീട്ടിലെ വസന്തമായി എല്ലാവരുടെയും സന്തോഷമായി ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ... 🥳🥳🥳🥳🥳💕

  • @minnuzcookingmagic1952
    @minnuzcookingmagic1952 2 ปีที่แล้ว +11

    Happy tears in my eyes.. Happy Birthday pachu ❤

  • @sijinithish6370
    @sijinithish6370 2 ปีที่แล้ว +3

    കരയിപ്പിക്കല്ലേ ചേച്ചി ഓരോ വാക്കുകളും കേൾക്കുമ്പോൾ സകടം ആവാ.സഹിക്കാൻ പറ്റുന്നില്ല വീഡിയോ കാണുമ്പോൾ തന്നെ കണ് നിറഞ്ഞു പോകുന്നു 😔 വിഷമിക്കൊനും വേണ്ട ദൈവം തന്ന പൈതൽ ആണ് അവൻ. നമ്മടെ പാച്ചുട്ടൻ അവൻ ദൈവത്തിനിന്റെ പൈതൽ ആണ് 😍😍Happy Birthday chakaree 😘😘 orayiram chakaraaa ummma😘😘 love uuuu daaaa ponnaaaaa😘😘

  • @aasu7462
    @aasu7462 2 ปีที่แล้ว

    You are a powerful strong mother dear. Happy birthday pachu❣️❣️😍

  • @devoooachu4908
    @devoooachu4908 2 ปีที่แล้ว

    HAppy birthday pachukuttaaa ഒരായിരം സ്നേഹചുംബനങ്ങൾ വാവയ്ക്

  • @achusworld882
    @achusworld882 2 ปีที่แล้ว +6

    Happy birthday paachukutta.... 😘😘🎂🙌stay blessed.. 🤩

  • @silpamohan6769
    @silpamohan6769 2 ปีที่แล้ว +86

    ഡിമ്പിൾ ചേച്ചി ടെ സ്വന്തം പാച്ചു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 🥰

  • @binduaneesh6843
    @binduaneesh6843 2 ปีที่แล้ว

    May God bless you and your family❤️❤️❤️❤️no words to say.....ellam nannavan prarthikkunnu🙏🙏🙏

  • @jasnasirajudeen6574
    @jasnasirajudeen6574 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി ചേച്ചി. Belated happy birthday wishes to your pachu❤❤😍😍

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +6

    എന്ത് പറയണമെന്ന് അറിയില്ല..ശെരിക്കും കണ്ണ് നിറഞ്ഞു പോയി...😔😔..
    പാച്ചു ന് ഒരായിരം..ജന്മദിനാശംസകൾ.💞💞💞🤣🤣

  • @meelusworld
    @meelusworld 2 ปีที่แล้ว +3

    ഡെലിവറി സ്റ്റോറി കേട്ടപ്പോൾ ഉള്ളിൽ വിഷമം ഉണ്ടായിരുന്നു...... പക്ഷെ ഇന്ന് പാച്ചു ആയി ഉള്ള ഈ വീഡിയോ കണ്ടപ്പോ...... കണ്ണ് നിറഞ്ഞു.... ഹാപ്പി ബർത്ഡേ പാച്ചു കുട്ടാ 💕💕💕

  • @jeslingeorge2236
    @jeslingeorge2236 2 ปีที่แล้ว

    happy birthday chakkare😗love you lots.may god bless you

  • @annakkuttysworld514
    @annakkuttysworld514 2 ปีที่แล้ว +1

    ഒരായിരം പിറന്നാൾ ആശംസകൾ പാച്ചുക്കുട്ടാ & കെസ്റ്റർകുട്ടാ...... Lots of hugs and kisses😘😘😘😘😘😍

  • @aryasreenath8446
    @aryasreenath8446 2 ปีที่แล้ว +25

    കരഞ്ഞു കൊണ്ട് ആണ് കണ്ട് തീർത്തത്,,,,,, പൊന്ന് മോന് ഒരായിരം പിറന്നാൾ ആശംസകൾ,,, god bless you പാച്ചു ക്കുട്ടാ

    • @jaseeltechy842
      @jaseeltechy842 2 ปีที่แล้ว

      Onnum manassilayilla entha prashnam

  • @A4S143
    @A4S143 2 ปีที่แล้ว +3

    ഞാൻ ആദ്യമായി കരഞ്ഞുകണ്ട വീഡിയോ. എനിക്കു ഇരട്ട കുട്ടികൾ ആണ്. ഒരു അമ്മയു൦ സഹിക്കുന്ന ഒന്നല്ല ഇതു..... God bless Paachu.. 😍😘😘😘😘😘😘.... Angel baby I love you😘❤😘😘😘.

  • @sandhiyaj3979
    @sandhiyaj3979 2 ปีที่แล้ว

    Happy birthday monu .ennu santhoshamayitu irikette mon

  • @reshmatwinkly9777
    @reshmatwinkly9777 2 ปีที่แล้ว +1

    Happy birthday🎂🎉 pachu. Good bless you❤

  • @noufiyanoufi5854
    @noufiyanoufi5854 2 ปีที่แล้ว +10

    Happy birthday paachuuus . birthday wish chayyubolum ഉള്ളിൽ ഒരു വിഷമം കണ്ണുകൾ നിറയുന്നു.

  • @neethumubeesh9447
    @neethumubeesh9447 2 ปีที่แล้ว +3

    Nammude സ്വന്തം പാച്ചു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.🥰love you chakkaran vave💋💋💋💋💋💋💋💋💋💋💋💋💋

  • @anittasinoj9398
    @anittasinoj9398 2 ปีที่แล้ว

    Happy Birthday Kester angel and pachkutta......Love you monusee....stay blessed as always.....God bless you vavaeee....... birthday vavake chakaraummmmmmaaaa....

  • @shaminshaju1099
    @shaminshaju1099 2 ปีที่แล้ว

    🎂💐പാച്ചുകുട്ടാ ഹാപ്പി BIRTHDAY MANY MANY HAPPY RETURNS OF THE DAY 🎂💐

  • @saridhacharu2110
    @saridhacharu2110 2 ปีที่แล้ว +88

    നമ്മുടെ പാച്ചു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😘🥰🎂 എന്നും ആയുസ്സും ആരോഗ്യത്തോടുകൂടി അവൻ ഇനിയും വളരട്ടെ 🙌🙌🙌🤲

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +23

    പാച്ചുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍

  • @seetha203
    @seetha203 2 ปีที่แล้ว +1

    ❤❤❤❤❤ ഒരായിരം ജന്മദിനാശംസകൾ പാച്ചു മോനു ❤❤

  • @jasnashyleshshylesh2752
    @jasnashyleshshylesh2752 2 ปีที่แล้ว

    Happy birthday monu. Stay blessed🥰

  • @ambilichandran7031
    @ambilichandran7031 2 ปีที่แล้ว +3

    രണ്ടു കുഞ്ഞു വാവ കൾക്കും സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰🥰🥰🥰😢😢😢😢😢🙏🙏🙏🙏🙏

  • @Priyaansar24
    @Priyaansar24 2 ปีที่แล้ว +6

    പാച്ചുക്കുട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ...

  • @sakeermk8288
    @sakeermk8288 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു ,Happy birthday pachu,

  • @anjalianilkumar5236
    @anjalianilkumar5236 2 ปีที่แล้ว

    Pachu hpy bday....dyvam ningal ellareyym anugrahikate GBU

  • @renjitharajesh3008
    @renjitharajesh3008 2 ปีที่แล้ว +40

    വീഡിയോ കണ്ടപ്പോൾ വിഷമം ആയി.... പാച്ചൂട്ടന് ഒരായിരം ജന്മദിനാശംസകൾ ....ഈശ്വരൻ ദീർക്കായുസ് നൽക്കട്ടെ പൊന്നിന് 😍💞💞💞💞💞😘😘😘😘😘💞

  • @anilavipin5515
    @anilavipin5515 2 ปีที่แล้ว +10

    Chechi orupaad സന്തോഷം, ഒപ്പം orupaad സങ്കടം

  • @sudhinavyavp4038
    @sudhinavyavp4038 2 ปีที่แล้ว

    Happy Birthday Pachukutta😘😘😘😘😘😘😘😘😘😘
    Chechi njn chechide videos kanarilla,athukond I don't know exactly what hpnd in ur life.
    But when I saw this video,it touched my heart very deeply.
    Sankadam vannu chechi
    Entanenkilum chechiyeyum moneyum daivam anugrahikatte.
    Monu thunayayi ee ammayum ammak thunayayi ee ponnumonum ennennum koode undayirikkatte..
    Kester monum Happy Birthday 😘😘😘😘😘😘😘😘😘aa ponnumon karthavinte aduth swargathil oru kunjumalakha aayi ee ammayeyum koodapirapineyum nokki chirich kond irikundavum Chechii..
    Pachumonte nxt b'day aavumbozhekkum monoru kunju aniyanayi Kester mon veendum chechiyude ullil jeevankollatte... Poorna aarogyavanmarayi chechikk aa kunjine daivam terum,orupad kaalam orumich ee ammem makkalum healthy aayi jeevikkum
    God Bless You Dearss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @divyaskumar6150
    @divyaskumar6150 2 ปีที่แล้ว +2

    ഞാനും ഈ വേദന അനുഭവിക്കുന്നു . ഡിംപിൾ ന്റെ വേദന എനിക്ക് കാണാൻ പറ്റും . എന്റെ കുഞ്ഞ് പോയിട്ട് 7 മാസം . 10 വർഷത്തെ ഓർമ്മകളും മായി ഞാൻ ജീവിക്കണം ഇനി യുള്ള കാലം . ഇത് വിധിയാണ് ഡിംപിൾ നമുക്ക് സഹിച്ച് ചിരിച്ച് കൊണ്ട് അഭിനയിക്കുക

  • @vijipramod6501
    @vijipramod6501 2 ปีที่แล้ว +7

    പാച്ചു വാവയ്ക്കു ഒരായിരം പിറന്നാൾ ആശംസകൾ ❤️

  • @joisynj5268
    @joisynj5268 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി, വിഷമിക്കേണ്ട സ്വർഗത്തിൽ നിങ്ങൾക് വേണ്ടി പ്രയർ ചെയ്യാൻ ഒരു കുഞ്ഞു മാലാഖ ഉണ്ട് എന്ന് കരുതുക 🙏🙏

  • @nimaniljo8366
    @nimaniljo8366 2 ปีที่แล้ว

    Dimple പറയാൻ വാക്കുകൾ ഇല്ല..... Paachu love uuuu❤❤❤❤god bless uuu... Happy birthday🎂🍬🥳

  • @adharvam1574
    @adharvam1574 2 ปีที่แล้ว

    Sathyam kannu niranju... Haapieee bdy paachuttaa.... ♥️😘🎂🎂