പാച്ചുവിന്‍റെ മാമോദീസ ദിവസം | Pachu's Baptism Ceremony And Celebration Vlog | Dimple Rose

แชร์
ฝัง

ความคิดเห็น • 490

  • @donagajees8062
    @donagajees8062 2 ปีที่แล้ว +177

    പാച്ചൂനേ കാണുമ്പോള്‍ തന്നെ ഒരു
    പ്രത്യേക സന്തോഷം തോന്നും...ആ കുഞ്ഞൊരു blessed child ആണ്

  • @nidhijijesh3102
    @nidhijijesh3102 2 ปีที่แล้ว +46

    ആൻസൺ ചേട്ടൻ സംസാരിച്ചപ്പോൾ ശരിക്കും എന്റെ കണ്ണും നിറഞ്ഞു. ലവ് യൂ പാച്ചു 🥰😍🥰😘

  • @Laya_Jeffy
    @Laya_Jeffy 2 ปีที่แล้ว +169

    God bless you pachu... നേരിൽ കണ്ടില്ലെങ്കിലും ഒരുപാട് ഇഷ്ട്ടാണ് പാച്ചുട്ടനേം അവന്റെ ഫാമിലിയെയും... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰

    • @catloversvolg7443
      @catloversvolg7443 2 ปีที่แล้ว +6

      ചില വീഡിയോസ് മനസ്സിനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടു പോവും കുറച്ച് സമയത്തേക്കെങ്കിലും .. പാച്ചുക്കുട്ടനെ ഒരുക്കിയതൊക്കെ നല്ല Cute ആയി ഒരു കുഞ്ഞു മാലാഖ തന്നെ .... അവൻ്റെ കൂടെ മുഖം പോലും കാണാത്ത മറ്റെ മാലാഖയെയും ഞാൻ കണ്ടു. അതെ ചില നേരത്ത് അവൻ നിങ്ങൾക്കരികിൽ ഉണ്ട് ഡിമ്പിൾ ... എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി. അവൻ വീണ്ടും നമ്മുക്കെല്ലാവർക്കുമായി പുനർജനിക്കട്ടെ എന്ന് ആഗ്രഹിച്ചു പോവുന്നു ...

    • @parvathiunni991
      @parvathiunni991 2 ปีที่แล้ว

      CV

    • @butterfly-up1zo
      @butterfly-up1zo 2 ปีที่แล้ว

      Ameen

  • @sarithababu2745
    @sarithababu2745 2 ปีที่แล้ว +73

    ഹാൻസി ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻❤

  • @thennal4680
    @thennal4680 2 ปีที่แล้ว +9

    ഡിംപിൾ ഇന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞുപോയി. ആൻസൺ ചേട്ടൻ ഒരു വാക്കു മാത്രമേ പറഞ്ഞുള്ളൂ എങ്കിലും തൊണ്ടയിൽ ഒരു സങ്കടം വന്നു നിൽക്കും പോലെ ആയിരുന്നു. കരഞ്ഞുപോയി ശരിക്കും. കെസ്റ്റർ ബേബിയുടെ ബ്ലെസ്സിംഗ് എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ. Love you so much

  • @akhilabijoy3066
    @akhilabijoy3066 2 ปีที่แล้ว +18

    ദൈവം ഉണ്ട് കൂടെ എന്നും. Anson chettan പറഞ്ഞ പോലെ ഒരാളുടെ blessing um സാനിധ്യവും എന്നും ഉണ്ടാകും.

  • @Exuberant945
    @Exuberant945 2 ปีที่แล้ว +40

    Kendrick ♥️ kester's presence will be always there with you. He will surely reincarnate as your son..♥️

  • @itsmeponnisss8448
    @itsmeponnisss8448 2 ปีที่แล้ว +30

    ചേച്ചിയുടെ കുടുംബത്തിന് എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും പാച്ചുവും തോമസിനെയും കളിചിരി ഏറെക്കാലം നിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💕💕 എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് ദൈവം എന്നെങ്കിലും ഈ ആഗ്രഹം നടത്തി തരും എന്ന് ആഗ്രഹിക്കുന്നുണ്ട് എന്റെ കുഞ്ഞാവ പോലെയാണ് ഞാൻ വേണ്ട കൊച്ചുമക്കളെയും കാണുന്നത് 💕💕💕💕 പറഞ്ഞറിയിക്കാൻ പറ്റില്ല സ്നേഹം എനിക്കും എനിക്കുണ്ടൊരു അനിയൻ അവനെപ്പോലെ തന്നെയാണ് കാണുന്നത് രണ്ടുപേരെയും കാണുന്നത്. 💕💕💕💕💕

  • @milumolmilu9155
    @milumolmilu9155 2 ปีที่แล้ว +59

    Dimble സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 ปีที่แล้ว +124

    ഡിമ്പിലിന്റെയും അൻസന്റെയും സംസാരംനിരകണ്ണുകളോടെയുമാണ് കാണാൻ കഴിഞ്ഞത് 🎂🎂🎂

  • @nishakmony7019
    @nishakmony7019 2 ปีที่แล้ว +5

    Anson chettan is a real gem.....oru pavam manushyan. So genuine.ningal parents avanenu munne ulla video yil ninnum ningal randallum orupadu mature ayi ee video il. God bless u....

  • @leenaalex931
    @leenaalex931 2 ปีที่แล้ว +6

    God bless you pachukutta♥️ എല്ലാം വിധ അനുഗ്രഹവും ഉണ്ടാകട്ടെ ♥️I love you പാച്ചു............ 🥰🥰🥰

  • @ajminoufal12
    @ajminoufal12 2 ปีที่แล้ว +5

    🙏🙏. God bless you paachu muthee❤. Emotional bhayankaramaayit touch cheythu. Anson chettaa the great father.. And we remember our kester angel 🙏🙏. Function is very beautiful..... 👌👌👌👌superb

  • @jaseelap9807
    @jaseelap9807 2 ปีที่แล้ว +4

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും കാവലും പാച്ചുവിന് ഉണ്ടായിരിക്കട്ടെ 🤲🤲l♥️you പാച്ചു ♥️♥️♥️♥️♥️♥️♥️

  • @fasnasadique5802
    @fasnasadique5802 2 ปีที่แล้ว +5

    Orupaad sandosham thonni ee video kandapol, God bless you paachu 😘 and ur entire family 😍👨‍👩‍👦❤️💐🎉🎊🎂

  • @celinmathew9496
    @celinmathew9496 2 ปีที่แล้ว +15

    God bless you all... tears rolled down unknowingly when Anson chettan spoke.. Love u pachu 😘

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +2

    പാച്ചുട്ടന് അയൂരാരോഗ്യ സൗഖ്യവും ദൈവത്തിന്റെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ 😍🙏

  • @meenurenjith7840
    @meenurenjith7840 2 ปีที่แล้ว +2

    ആൻസൺ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. ഞാനും രണ്ടു മക്കളുടെ അമ്മയാണ്.പാച്ചുവിന് വേണ്ടി പ്രാർത്ഥിക്കാൻ കെസ്റ്റർ മോൻ എന്നും കൂടെ ഉണ്ടാകും. ഒരുപാട് പ്രാർത്ഥനകൾ പാച്ചു മോന്... 🥰🥰🥰🥰🥰

  • @ajeeshasubran4558
    @ajeeshasubran4558 2 ปีที่แล้ว +7

    Father പറയുന്നത് എല്ലാം പാച്ചു വിന് മനസിലായിട്ടുണ്ട്. Anson ചേട്ടന്റെ സങ്കടം കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞുപോയി. മഴ യായി വന്നത് kester മോൻ ആണ്

  • @melbijose2820
    @melbijose2820 2 ปีที่แล้ว +15

    Whenever I see Pachukuttan It's really a miracle of God...God bless you Monu...ChakkaraUmma..♥️♥️

  • @anuyoyak6070
    @anuyoyak6070 2 ปีที่แล้ว +1

    God bless ur family dimple. Every time when u talk about kester my eyes are filled with tears. He is definitely ur guardian angel. Love pachuttaaa🥰🥰🥰

  • @jeevan6781
    @jeevan6781 2 ปีที่แล้ว +2

    അന്സണ് ചേട്ടൻ മൈക്കിലൂടെ പറഞ്ഞപ്പോൾ എന്റെ കണ്ണ്‌ നിറഞ്ഞു.
    അന്സണ് ചേട്ടാ ഡിംപിൾ നിങ്ങൾ ഒരിക്കലും വിഷമിക്കരുത്.കാരണം കെസ്റ്റർ ദൈവത്തിന്റെ അടുത്താനുള്ളത്. നിങ്ങൾ ഇവിടെ ഇരുന്ന് വിഷമിച്ചാൽ അവനും വിഷമം ആകും. അവന്റെ ശരീരമേ ഇവിടെ ഇല്ലാത്തതു ഉള്ളു സാനിധ്യവും പ്രാർത്ഥനയും എപ്പോഴും നിങ്ങളോട് കൂടെ ഉണ്ട്.സ്വർഗത്തിൽ എത്തിച്ചേരുമ്പോൾ നിങ്ങൾക്ക് അവനെ കാണാമല്ലോ.

  • @jaseenaa3258
    @jaseenaa3258 2 ปีที่แล้ว +4

    ഡിമ്പിൾ,ആൻസൺ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയ്‌

  • @rumz1693
    @rumz1693 2 ปีที่แล้ว +2

    This video made me cry and made me soo happy at the same time!! May paachu be blessed always with good health and happiness in life! ❤️❤️❤️❤️❤️❤️

  • @babylatha4581
    @babylatha4581 2 ปีที่แล้ว +1

    Pachuttanu daivam anugrahikkatte.........love u pachuuttaaa.....❤️❤️❤️God bless u my sweety❤️❤️❤️

  • @adhidev.m.n1232
    @adhidev.m.n1232 2 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നി പാച്ചു മോനെ ഇങ്ങനെ കണ്ടപ്പോൾ ചേച്ചിയുടെ എല്ലാ വിഡിയോയും കാണുന്ന ആളാണ് എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് love you പാച്ചു

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +1

    Lot of love dimple.. Love you so much dears... Pachuttan ayuraragiyam daivam nalgi anugrahikktty ameeen

  • @parvathysyamlal5218
    @parvathysyamlal5218 2 ปีที่แล้ว +2

    പാച്ചൂന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰

  • @savithasavitha2961
    @savithasavitha2961 2 ปีที่แล้ว +1

    Pachune kanumbo vallatha sandhosham....😘😘😘swandham veetile kunjine pole thonunnu..daivam anugrahikkatte pachumone😘😘😘 hheartil touch cheytha oru snehamanu pachu monod🥰🥰🥰🥰

  • @seeluvygyuvlogs9385
    @seeluvygyuvlogs9385 2 ปีที่แล้ว +1

    God bless you pachuttaaa..... Muthmani chakkara vave.... Panchara ummakal🥰🥰🥰🥰😘😘😘😘

  • @anjalianju2265
    @anjalianju2265 2 ปีที่แล้ว +1

    Achoo da vava cute ayittund also chechiyum supper...chechide videos okke kanarund ellam adipoly videos anu🥰😄🥰

  • @beenuwilliam308
    @beenuwilliam308 2 ปีที่แล้ว +2

    Very happy and greatful to see u guys ❤️ now Kendrick is God child so he ll take care of him God bless u

  • @divya3279
    @divya3279 2 ปีที่แล้ว +28

    ഒരുപാട് സന്തോഷം... പാച്ചുമോനു എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും...🥰😘✝️❣️❣️❣️

  • @geetham5867
    @geetham5867 2 ปีที่แล้ว +1

    Very happy to see you all....god bless you Pachutta 😘😘 nice video 💕💕

  • @anniepeter5767
    @anniepeter5767 2 ปีที่แล้ว +2

    miracle baby.GOD BLESS HIM.take care

  • @anjitharejith783
    @anjitharejith783 2 ปีที่แล้ว +1

    Orupaddu santhosham paachune kandappol ❤️onnum kondu vishamikanda chechi chetta vishamangal illathe ayittu arum illa randumkoode orumichu kittathum illa oru sankadam undel oru santhosham daivam tharum paachumon sherikum blessed baby anu ❤️❤️🥰❤️😍 life long ellaavidha nanmayum undavan daivam anugrahikatte ❤️❤️❤️❤️

  • @sheejasheejasalam2729
    @sheejasheejasalam2729 2 ปีที่แล้ว +7

    ഒരു പാട് സന്തോഷം...
    പാച്ചു വാവയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘✝️❤️❤️

  • @badridevscutechworld3588
    @badridevscutechworld3588 2 ปีที่แล้ว +1

    God bless u dear പാച്ചുട്ടാ 🥰❤🙏

  • @lalysabu8257
    @lalysabu8257 2 ปีที่แล้ว

    God bless you vave, midu midukanayi varatte Pachuttan love &prayers

  • @lailalailas6352
    @lailalailas6352 2 ปีที่แล้ว +1

    God bless you. ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ ചേച്ചിയും ഒരുപാട് വിഷമിച്ചു ഞങ്ങൾക്കും ഒത്തിരി വിഷമമായിരുന്നു ഇനി .. മോന് ആരോഗ്യവും ആയുസ്സും എല്ലാം ദൈവം കൊടുത്ത് നല്ല മിടുക്കനായി വളരട്ടെ എപ്പഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും ദൈവം അവനെ അനുഗ്രഹിക്കട്ടെ എല്ലാ വിധ പ്രാർത്ഥനകളും നിങ്ങളെ കൂടെ ഉണ്ടാകും 💕💕💝

  • @rintugeorge6426
    @rintugeorge6426 2 ปีที่แล้ว +1

    Entha parayuka dimpile ore samayan karachilum sathoshavum und pachoonu nallathe varoo avan eesoude kunjayeettuvarum ansonchetta dimpile you are a good father and mother mone daa chakkare ummma

  • @jithuretheesh4753
    @jithuretheesh4753 2 ปีที่แล้ว +10

    ജീവിതത്തിന്റെ വഴിത്താരയിൽനിന്നും വീണ്കിട്ടിയ സുന്ദരസ്വപ്നങ്ങൾ ആണ് ഇതെല്ലാം. എന്നും സന്തോഷം നിറഞ്ഞ ജീവിതം ആയിക്കോട്ടെ എല്ലാവർക്കും ❤

  • @mayamani131
    @mayamani131 2 ปีที่แล้ว +1

    ഉള്ളിലൊരു വേദനയോടെ മാത്രേ ഇത് കാണാൻ....... Luv u vave😘😘😘😘😘😘😘😘

  • @teenajohnson3266
    @teenajohnson3266 2 ปีที่แล้ว

    Super video. Ellareyum bhayankara ishttann. God bless you all chechi.

  • @alkamaria6706
    @alkamaria6706 2 ปีที่แล้ว +1

    Ennum Happy babies aayirkkatte Kunji pachuvum thomu unniyum😘😘

  • @SnehaMeethal
    @SnehaMeethal 2 ปีที่แล้ว +2

    Such an emotional video , couldn’t stop the tears from rolling down …. May god bless Pachu Baby abundantly🥰🥰 & remembering Kester baby at the same time ❤️ Must say you both are amazing parents ❤️ Such a supportive and beautiful family ….God bless you all 🥰

  • @Joby_Abraham
    @Joby_Abraham 2 ปีที่แล้ว +1

    God bless you Pachu & family...sooo happy to see you all...

  • @arunsajna4998
    @arunsajna4998 2 ปีที่แล้ว

    Paachutta muthe.... Ponninnu Ella nanmagalum undakkatte.... God bless you dear ❤️🥰❤️❤️💕🤗❣️🙂

  • @sumayyasafvan1365
    @sumayyasafvan1365 2 ปีที่แล้ว +8

    Mashallah pachuuu😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @faseelafaseela2269
    @faseelafaseela2269 2 ปีที่แล้ว

    Paachu ennum santhoshathodeyum aarogyathode yum irikkaan aagrahikkunnu...praarthikkunnu...love u paachuuu❤️❤️❤️

  • @akhilakrishnan3286
    @akhilakrishnan3286 2 ปีที่แล้ว

    ഒരുപാട് കാത്തിരുന്ന വീഡിയോ God bless uu മോനെ ❤️❤️😘😘

  • @lissiebarton2118
    @lissiebarton2118 2 ปีที่แล้ว +2

    God bless you all 🥰Much love to the little one 😘

  • @aryakr9836
    @aryakr9836 2 ปีที่แล้ว +1

    Lovee youuuuu chechee.. God bless u pachuu😘

  • @soniajoseph2237
    @soniajoseph2237 2 ปีที่แล้ว +18

    പാച്ചുനെ ഭയങ്കര ഇഷ്ടം ആണ്. God bless him abundantly 🙏🏼

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว +1

    Pachuvine pole thanne avar daivam edutha moneyum snehikunnu, God bless you,

  • @jesnababu4937
    @jesnababu4937 2 ปีที่แล้ว +2

    God Bless You Pachuuu❤️❤️🥰🥰😍😍

  • @aswathisreejith1402
    @aswathisreejith1402 2 ปีที่แล้ว +1

    Nalla video. Pachuuu ummmaaa........ Nalla kutty aayi valaratte. All the best

  • @aliyaraphy3963
    @aliyaraphy3963 2 ปีที่แล้ว +10

    God Bless You Pachuuu 😘❤️
    Remembering kester ❤️

  • @raichaljohn7247
    @raichaljohn7247 2 ปีที่แล้ว +2

    May God bless you dear Pachukutta 🙏😘😘

  • @rubyvarghese2549
    @rubyvarghese2549 2 ปีที่แล้ว

    God Bless you പാച്ചു കുട്ടൻ 👌👌👌

  • @sheelavarughese6303
    @sheelavarughese6303 2 ปีที่แล้ว +2

    God bless you all,especially Pachu baby 👶

  • @SJ-rq6yo
    @SJ-rq6yo 2 ปีที่แล้ว +13

    നിന്റെ വിശ്വാസവും പ്രാർത്ഥനയും വെറുതെ ആവില്ല മോളെ... സ്വർഗത്തിലേക്ക് പോയ കെസ്റ്റർ തിരികെ വരും... മറ്റൊരു വാവ ആയി... വിശ്വസിക്കുക ഡിമ്പിൾ...ഞാൻ ഒരു സിസ്റ്റർ ആണ് ഇതു പറയുന്നത്

  • @fathimafathima7553
    @fathimafathima7553 2 ปีที่แล้ว

    Super ayirunnu 😀😀😀mariyamma evide super an pachu mon mashaallha 😍😍😘😘

  • @vibithavp
    @vibithavp 2 ปีที่แล้ว

    ❤️❤️❤️🥰God bless Pachu.... Stay bless always

  • @athiraajith4839
    @athiraajith4839 2 ปีที่แล้ว +1

    God bless you pachu vavee🥰

  • @nimmujolly9165
    @nimmujolly9165 2 ปีที่แล้ว +1

    Blessings & prayers pachukutta😘😍😍

  • @sujathanair6502
    @sujathanair6502 2 ปีที่แล้ว

    Nice Vlog Dimple. Cute Pachukuttan

  • @akkusreekumar128
    @akkusreekumar128 2 ปีที่แล้ว +1

    Pachu chakkara vava God bless you mutha 🥰🥰🥰🥰🥰🥰🥰

  • @ashmjh
    @ashmjh 2 ปีที่แล้ว +2

    God bless you vavea❤️

  • @shalinivinoj7949
    @shalinivinoj7949 2 ปีที่แล้ว

    God bless u PAACHU,God is always with u , lots of prayers and wishes

  • @febyabhi
    @febyabhi 2 ปีที่แล้ว +1

    Superrr fuction,god bless you monuzzz🥰🥰🥰

  • @rishievents2572
    @rishievents2572 2 ปีที่แล้ว +1

    Once again thankyou vineet Etta for making paachu baptism colour ful

  • @sandysb5338
    @sandysb5338 2 ปีที่แล้ว

    Orupadu santhosham.ethu pole adipoli ayi erikate ellarum God bless entire family

  • @juanpigerous7015
    @juanpigerous7015 2 ปีที่แล้ว +1

    May god bless you with lots of happiness and peace

  • @sherlymilan4367
    @sherlymilan4367 2 ปีที่แล้ว

    Congrats Pachu🥰 Gob bless u All Family

  • @greeshmaaravind2568
    @greeshmaaravind2568 2 ปีที่แล้ว

    God bless you paachuttaaa....♥️♥️♥️😍😍😍😍 Love you.... Ummaaaaa....😘😘😘😘😘🥰🥰🥰

  • @aabel429bleson3
    @aabel429bleson3 2 ปีที่แล้ว

    God blesss u ....pachu ummaaaaaaa deyvam anugrahikkattay aa viswasam murukay pidichu munnottu povuka.....

  • @anisumathew3414
    @anisumathew3414 2 ปีที่แล้ว

    പാച്ചുകുട്ടാ ദൈവം നിനക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.

  • @sreelakshmikumar7486
    @sreelakshmikumar7486 2 ปีที่แล้ว +1

    God bless you pachu😘😘😘 love u 😍😍

  • @sruthibibin8381
    @sruthibibin8381 2 ปีที่แล้ว +1

    Mazha marichu poyavarude santhosham anughrahom ane.. so Kester bless cheythaya

  • @aryanandhavs3269
    @aryanandhavs3269 2 ปีที่แล้ว

    God bless പാച്ചുകുട്ടാ ❤️❤️

  • @sijosijo9677
    @sijosijo9677 2 ปีที่แล้ว +1

    God bless you pachupa😍😍😍😍😍🥰

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 ปีที่แล้ว

    God bless u chakkaramuthe 😘😘😘😘pachu❤️❤️❤️

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว

    സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നു. ❤️

  • @BreadWine123
    @BreadWine123 2 ปีที่แล้ว

    May God Bless you abundantly Pachukutta🙏😘

  • @vishnujamenon8437
    @vishnujamenon8437 2 ปีที่แล้ว

    Tears of joy ❣️ paachuuu😘😘😘😘

  • @saheersahee7021
    @saheersahee7021 2 ปีที่แล้ว +1

    Chechiyeyum chettaneyum pachuvineyum kanan nalla bhangiyund

  • @subhamanoj2850
    @subhamanoj2850 2 ปีที่แล้ว +4

    ഇത് കണ്ടതിൽ വളരെ സന്തോഷം ഒരു വശത്ത് അൻസന്റ്യും ദിബുവിന്റയും സങ്കടം സഹിക്കാൻ പറ്റുന്നില്ല god bless you

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว +1

    Ennalum kester ne orkumbo oru sangadam ullil... God bless you

  • @anithalal655
    @anithalal655 2 ปีที่แล้ว

    Love you pachutty. God bless my baby. Love you family god anugrahikkattea❤️

  • @blessylinson6337
    @blessylinson6337 2 ปีที่แล้ว

    Nice dimbu... Monae kandappol happy ayi

  • @rajith66
    @rajith66 2 ปีที่แล้ว

    God Bless You ചക്കരവാവെ 😘😘😘😘😘

  • @ameenaamie5327
    @ameenaamie5327 2 ปีที่แล้ว

    God bless you paachuu baby😘♥️

  • @sabirashamnusanu2709
    @sabirashamnusanu2709 2 ปีที่แล้ว

    monk....aayiramvarsham....sugasanthoshathodirikkaan
    deyivam
    anugrahikkatte😍😍

  • @akzhaanna6355
    @akzhaanna6355 2 ปีที่แล้ว +1

    Enik othiri santhoshm ayii chechiii avn midukan kuttana avnte koode ennum oru kootayii avnte twin undakumm.. ente vavane daivam othiri anughrakikatte... God bless your family too

  • @faizuzworld3334
    @faizuzworld3334 2 ปีที่แล้ว

    Pachumon spr ayitundallo, dimble chechiyum nannayittundu, sariyanu nalladhu

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr 2 ปีที่แล้ว

    God bless you pachukuttaa❤❤😍😍😍

  • @ramyaramyapp4511
    @ramyaramyapp4511 2 ปีที่แล้ว

    God bless you paachu.😘😘😘❤️❤️❤️

  • @manojdanial9441
    @manojdanial9441 2 ปีที่แล้ว

    May God bless you pachuuuu❤️😍

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว

    പാച്ചുവിന് എല്ലാവിധ ആശംസകൾ എപ്പോഴും മോന് വേണ്ടിയിട്ട് പാർത്ഥിക്കും ഞങ്ങൾ