വേദനകൾ കടിച്ചമർത്തിയ ദിനങ്ങൾ | My Pregnancy Story | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Hi dimple rose here, sharing my pregnancy story to you. That was very stressful time for us. Please watch my pregnancy video,
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 3.9K

  • @miluzworld4782
    @miluzworld4782 3 ปีที่แล้ว +2278

    ഒട്ടും ജാട ഇല്ലാത്ത സ്വന്തം കൂടെ പിറപ്പിനെ പോലെ ഉള്ള ആ സംസാരത്തിന് കൊടുക്കണ്ടേ 1000 ലൈക്‌.... God blss u sissyy

  • @tipsforyouatoz9091
    @tipsforyouatoz9091 3 ปีที่แล้ว +78

    കേട്ടപ്പോൾ ഒത്തിരി വിഷമം ആയി
    God Bless You dr❤

  • @amruthavibeesh1389
    @amruthavibeesh1389 3 ปีที่แล้ว +284

    ഒരു അമ്മയായി എന്ന് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഞാനും 3 മാസം ഗർഭിണി ആണ്. God bless u chechi. എല്ലാം നന്നായി വരും ❣️😘

  • @sareenasareena7116
    @sareenasareena7116 3 ปีที่แล้ว +488

    ഒരുപാട് കരഞ്ഞു ഞാനും 18വർഷങ്ങളായി കാത്തിരിക്കാണ് ഒരു കുഞ്ഞിന് വേണ്ടി ഈ18 വർഷത്തിനിടയിൽ 3വട്ടം pregnent ആയി പക്ഷെ വിധിയില്ല മൂന്നാമത്തെ വട്ടം ഇരട്ട കുട്ടികൾ ആയിരുന്നു അതും കിട്ടിയില്ല.എനിക്കുറപ്പുണ്ട് ദൈവം തരും 😊

    • @usainausaina8405
      @usainausaina8405 3 ปีที่แล้ว +11

      Thatha insha allah ❤allah tharum

    • @itsme6625
      @itsme6625 3 ปีที่แล้ว +5

      In sha allah 🥰 rabb tharum urapp 🥰

    • @ansumariamthomas8338
      @ansumariamthomas8338 3 ปีที่แล้ว +8

      Deivam anigrahikatte chechine

    • @flowersn8172
      @flowersn8172 3 ปีที่แล้ว +6

      ഇന്ഷാ അല്ലാഹ് പടച്ചവൻ anugrahikkum

    • @neenuzz6992
      @neenuzz6992 3 ปีที่แล้ว +4

      Inshah Allah ❤️

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +371

    Bleeding എന്നൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് കയ്യും കാലൊക്കെ മരവിച്ചു 😨
    എല്ലാ മാസത്തിലും പുളയുന്ന ആർത്തവ വേദന തരണം ചെയ്ത് ,,പിന്നീട് മരണ വേദന കടിച്ചമർത്തി ഒരു കുഞ്ഞിന് ജന്മം നൽകുന്ന എല്ലാ സ്ത്രീകൾക്കും എന്റെ hats off..🙌🏼🤝🏼 A huge respect 🙏🏼

  • @sharanyaranjith9765
    @sharanyaranjith9765 3 ปีที่แล้ว +137

    ഇത്രയും വേദന സഹിച്ചത് ഒരു അമ്മ എന്ന നിലയിൽ ആലോചിക്കാൻ വയ്യ അതിന്റെ കൂടെ മനപ്രയാസവും

  • @devidarsana7
    @devidarsana7 3 ปีที่แล้ว +184

    ചേച്ചി ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ... 😍😍😍

    • @subhadhramuralidas4508
      @subhadhramuralidas4508 3 ปีที่แล้ว

      O

    • @shakeelasalam6591
      @shakeelasalam6591 3 ปีที่แล้ว

      എന്റെ ജീവിതത്തിലും ഇതുപോലെ ഒരു അനുഭവം ഉണ്ടായി കരയാതെ ഞാൻ അനുഭവങ്ങൾ കേൾക്കാൻ പറ്റുന്നില്ല

    • @shakeelasalam6591
      @shakeelasalam6591 3 ปีที่แล้ว

      അഞ്ചാം മാസത്തിൽ എന്റെ മോനും എന്നെ വിട്ടുപോയി

  • @nishajoice8397
    @nishajoice8397 3 ปีที่แล้ว +228

    Enik 8 month start ayi. Ellavarum pray cheyanne kedo ellaverum...

  • @shahalashihab44
    @shahalashihab44 3 ปีที่แล้ว +40

    ബോറടിക്കുന്നില്ല മറിച് respect u👏👏പറയുമ്പോൾ എല്ലാം മനസ്സിൽ കാണുന്നു...

  • @deepabn2929
    @deepabn2929 3 ปีที่แล้ว +105

    കേട്ടപ്പോൾ സങ്കടം തോന്നി മോളെ🥰🥰😘😘❤❤💞💞💞🙏🙏🙏🙏

  • @dreaminggirl5795
    @dreaminggirl5795 3 ปีที่แล้ว +324

    ഇത്രയും ബോള്‍ഡ് ആയി ഇരിക്കാന്‍ തനിക്കു മാത്രേ കഴിയൂ...
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +454

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലാതെ 2കുഞ്ഞുങ്ങളെ തന്നതിന് ദൈവത്തിനു നന്ദി പറയുന്നു

    • @asmabiasma9055
      @asmabiasma9055 3 ปีที่แล้ว +2

      90 poi za

    • @Dilnashetty
      @Dilnashetty 3 ปีที่แล้ว +3

      Exactly ...Godinu orupadu nanni paraynm..
      Nammuday vedhnkal anu valuthenu namuku thonum...nammaly Daivam etramthram anugrahivhu ennu pinneedu manasilkum

    • @nishhhhh1257
      @nishhhhh1257 3 ปีที่แล้ว +2

      ഞാനും ഇത് പോലെ തന്നെ. രണ്ടു കുഞ്ഞുങ്ങളെ ഒരു കേടും ഇല്ലാതെ ദൈവം എനിക്കു തന്നു. Pretermdelivery due to BP variation. ദൈവത്തിന് നന്ദി..

    • @shamnamuneershamna3279
      @shamnamuneershamna3279 3 ปีที่แล้ว

      Njnm

  • @sreejas2652
    @sreejas2652 3 ปีที่แล้ว +113

    മോൾ ഒത്തിരി അനുഭവിച്ചു ല്ലേ എന്റെ മരുമകൾ 5 മാസം ഗർഭിണി എന്റെ മോളെ ദൈവം കാക്കും 3 വർഷം കാത്തിരുന്നു കിട്ടുന്ന ഉണ്ണിയാ❤️🙏🙏

    • @poojapushpanpoojapushpan4509
      @poojapushpanpoojapushpan4509 3 ปีที่แล้ว +9

      ആരോഗ്യവാനായ ഒരു തങ്കക്കുടത്തിനെ ദൈവം നിങ്ങൾക്ക് തരും മനസ്സ് വിഷമിക്കരുത് എന്ന് പറയണം സന്തോഷമായിരി🙏🙏🙏😘😘😘ക്കുക ഗോഡ് ബ്ലെസ് യു

    • @parvathymenon90
      @parvathymenon90 3 ปีที่แล้ว

      🙏🙏😀

    • @rihamol5536
      @rihamol5536 3 ปีที่แล้ว +2

      Njan 8varsatini shesam prgnt ayadh pakse njan 34weekli c section cheyidu higper tection kudi babykk 1kg wt undayirinnu anganne nde kunjine enikk polum kanikade appattanne n iculi kondu poyirinnu

  • @rajisaji9793
    @rajisaji9793 3 ปีที่แล้ว +333

    Dimple പറഞ്ഞപ്പോൾ ആ വേദന യിലൂടെ കടന്നുപോയപോലെ തോന്നി. Waiting for second part. God bless you ❤❤

  • @gayathryshery8344
    @gayathryshery8344 3 ปีที่แล้ว +52

    I too had the same experience. My baby's sac came out at 24 weeks. I was in the labour room for a week and delivered my baby at 25 weeks. Baby stayed in the NICU for 3 months. Now he is 2 years and is perfect. Your baby will also be grant. God bless.

    • @jishamerinemathew3005
      @jishamerinemathew3005 3 ปีที่แล้ว

      Same for me also. My baby girl came to this world when I was 24 weeks pregnant. She also stayed three months in NICU.

    • @athira47
      @athira47 3 ปีที่แล้ว

      What happ..

  • @diyasshortsvlogs793
    @diyasshortsvlogs793 3 ปีที่แล้ว +635

    എനിക്ക് കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല 😔😔😔ലാസ്റ്റ് 2ഉണ്ണികളേ കുഴപ്പമില്ലാതെ കിട്ടിയെന്നു കേട്ടപ്പോ സന്തോഷമായി 😊

    • @mkbiro
      @mkbiro 3 ปีที่แล้ว +4

      Hi Dimple. I was waiting for your story. I also lost a baby at 5 months. FEAR was the reason. I have 3 boy and I was pregnant with a baby girl. But my fear got me. Any way emotional and spiritual support is very important. Good to see you sit n talk about your pain n suffering .

    • @superpower3127
      @superpower3127 3 ปีที่แล้ว +7

      Oru കുട്ടി മരിച്ചു പോയി

    • @shahlanuhman6949
      @shahlanuhman6949 3 ปีที่แล้ว

      @@superpower3127 enn

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว

      @@superpower3127 Eppol. Aadyathe baby aano

    • @user-xf5gf6kv2r
      @user-xf5gf6kv2r 3 ปีที่แล้ว +40

      Njn 5 month pregnt aaaannu.... elllarum enk vndii prarthikkanae 🙏🙏🙏🙏🙏🙏🙏🙏

  • @paaruparuzz8637
    @paaruparuzz8637 3 ปีที่แล้ว +290

    ഇതു കേൾക്കുന്ന ഞങ്ങൾക്ക് എന്തു വേദനയുണ്ടെങ്കിൽ അനുഭവിച്ച ചേച്ചിക്ക് എന്തു വേദന മനസ്സിലുണ്ടായിരുന്നു എന്നു വാക്കുകളിൽ അറിയാം 😔

  • @nazimnachi7917
    @nazimnachi7917 3 ปีที่แล้ว +20

    ചേച്ചി കണ്ണു നിറയാതെ ഈ സ്റ്റോറി കേൾക്കാൻ കഴിയുന്നില്ല. എത്രമാത്രം വേദന അനുഭവിച്ചു. 😒പ്രസവ വേദന യെക്കാൾ ഇരട്ടി. ഇനി അങ്ങോട്ട്‌ സന്തോഷം മാത്രം ഉള്ള ദിനങ്ങൾ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😒🤲

  • @nivuneeravnivuneerav4571
    @nivuneeravnivuneerav4571 3 ปีที่แล้ว +95

    അങ്ങനെ ഞാൻ അമ്മയായി ന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു dimple 😭😭😭😭

  • @Mystylevideos143
    @Mystylevideos143 3 ปีที่แล้ว +94

    *ശരിക്കും എന്താ പറ്റിയത് എന്ന് അറിയാൻ എല്ലാവരും കാത്തിരുന്ന വീഡിയോ*

  • @shemishemi7466
    @shemishemi7466 3 ปีที่แล้ว +90

    ഡിബിൾ നെ കുറിച്ച് മനസ്സിൽ വിചാരിച്ചത് ഇച്ചിരി അഹങ്കാരഉള്ള കുട്ടി ആണെന്ന് ആയിരുന്നു ഇത് മുഴുവനും കേട്ടത് കണ്ണ് നിറഞ്ഞണ് മോളെ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു അല്ലെ ദൈവം അനുഗ്രഹിക്കട്ടെ മോളെ 🥰

    • @bijo3494
      @bijo3494 3 ปีที่แล้ว

      Angane orikalum thoneetilla ahamkaram ulla kutti anennu..athraku pavam anu dimple ennu epol kandalum thonnum..

  • @anuansari89
    @anuansari89 3 ปีที่แล้ว +48

    എനിക്കും ഉണ്ട് എല്ലാം google ചെയ്യുന്ന സ്വഭാവം😀... ഒരു സെക്കന്റ് പോലും scroll ചെയ്യാതെ കണ്ട ഞാൻ... waiting for next part🙂

  • @sandhyavp8963
    @sandhyavp8963 3 ปีที่แล้ว +162

    ഡിമ്പിൾ.. എന്താ പറയണ്ടെന്നു അറിയില്ല. 😔..
    ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ!!...

  • @aseenaasi2572
    @aseenaasi2572 3 ปีที่แล้ว +57

    ഞാനും രണ്ട് ആൺ മക്കളുടെ അമ്മയാണ് പക്ഷെ അമ്മ എന്ന വാക്കിന് അർഹമായ ആൾ ഡിമ്പിൾ ആണ് ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 🙏🙏🙏🙏

  • @vidyavijayanp2798
    @vidyavijayanp2798 3 ปีที่แล้ว +268

    നൊന്ത് പ്രസവിച്ച സ്വന്തം മക്കളെ പോലും കുപ്പ തൊടിയിൽ എറിയ്യുന്ന അമ്മമ്മാർക്ക് ഒരു മാതൃക❤️❤️❤️❤️ ആണ് ചേച്ചി

  • @athiraanbazhagan5938
    @athiraanbazhagan5938 3 ปีที่แล้ว +184

    😧ഇതെല്ലാം കേട്ട് ശെരിക്കും മരവിച്ചിരുന്ന് പോയി ഞാൻ...😥😢

  • @sajansajan8734
    @sajansajan8734 3 ปีที่แล้ว +21

    ഡിംപിൾ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ കൂടെ കടന്നു പോയതാണ് നിർഭാഗ്യവശാൽ വാവേ കിട്ടിയില്ല എനിക്ക് മൂന്നാം മാസത്തിൽ സ്റ്റിച്ച് ഇട്ടു അഞ്ചാം മാസത്തിൽ സ്റ്റിച്ച് പൊട്ടിഡെലിവറി നടന്നു എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി ഞാനും എന്റെ ഹസ്ബൻഡ് ഒരു കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് ഡിംപി ലിനു കുഞ്ഞുവാവ കൾക്കും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰

  • @അച്ചു-ല1ഷ
    @അച്ചു-ല1ഷ 3 ปีที่แล้ว +7

    മറ്റുള്ളവരെ വെച്ച് നമ്മളെ അളന്നു നോക്കരുത് ആദ്യത്തെ പ്രെഗ്നൻസിയിൽ എന്നെയും ഇതൊക്കെ ഒരു അസുഖമല്ലെന്നു പറഞ്ഞു കളിയാക്കിയവർ ഉണ്ട് പ്രെസവം കഴിഞ്ഞും എനിക്ക് ഒരുപാട് പ്രോബ്ലെംസ് ഉണ്ടാരുന്നു അപ്പോളും ആരും എന്നെ മനസിലാക്കാതെ കുറ്റം പറയുകയാ ചെയ്തേ ആ അവസ്ഥ ആർക്കും പറഞ്ഞാ മനസിലാകില്ല 🙄🙄🙄🙄

  • @anuriju1578
    @anuriju1578 3 ปีที่แล้ว +44

    God save cheyithallo dimbu eni baby kude happy ayiriku
    Njanum 9 month pregnant annu preyar cheyane ellarum

  • @tinutinu8539
    @tinutinu8539 3 ปีที่แล้ว +2

    Chechi..njnm.ingne kidannan prasavichath...kal mukalilek thala thazhe..stich. ...enitum CS aayi.twinsalato.njn anubavichitund ...orkan vaya

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 3 ปีที่แล้ว +20

    God bless dimple..2 ദിവസം ആയിട്ട് ആണേ ഈ സ്റ്റോറി കേട്ടത്...
    ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മൾ വിചാരിക്കാത്ത ചിലതു നടക്കുന്നത് നല്ലതിന് വേണ്ടിയാകും.. നമുക്ക് എത്രത്തോളം വേദനകൾ സഹിക്കാൻ പറ്റും എന്ന് നമ്മളെക്കാൾ ഉപരി നമ്മുടെ ദൈവത്തിനു അറിയാം... അത് ചിലപ്പോൾ ഡിമ്പിൾ നു ദൈവം കാണിച്ചു തന്നതാകും... രണ്ടു പൊന്നു മുത്തുകളെ ദൈവം തന്നില്ലേ... ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ദൈവം തരട്ടെ....എന്നും സന്തോഷത്തോടെ ഇരിക്കുക പ്രാർത്ഥിക്കുക...

  • @yakoobkhan1184
    @yakoobkhan1184 3 ปีที่แล้ว +168

    എൻ്റെ പ്രസവം ഇതു പോലെ ആയിരുന്നു ഇതു കേൾക്കുമ്പോൾ ഞാൻ അന്ന് അനുംഭവിച്ച വേദനയാണ് ഓർമ വന്നത് എൻ്റെ മകന് ഇപ്പൊൾ 23 വയസ്സായി

  • @sillasunnysunny871
    @sillasunnysunny871 3 ปีที่แล้ว +4

    Mole, enikkum same avastha vannittundu, 13 varsham munbu, ente kunju 2 month nerathe aanu enikku pettannu bleeding vannu, pakshe normal delivery allayirunnu, Orupad naal hospittalil kidannu annu molk 1.250 ullu weight.onnum pedikkanda, ippo aval sundari kuttiyanu 13 year aayi 7thil padikkunnu makkale nannayi nokku ella ok aavam molede ee story njan karanju konda kettathu l you mole🥰

    • @cintasimon
      @cintasimon 3 ปีที่แล้ว +2

      Sillechi❤

    • @aleenasunny452
      @aleenasunny452 3 ปีที่แล้ว +2

      Great

    • @aleenasunny7519
      @aleenasunny7519 3 ปีที่แล้ว +2

      🥳🥳 👌👌👍🏻👍🏻 well done

    • @aleenasunny7519
      @aleenasunny7519 3 ปีที่แล้ว +2

      I am that lucky daughter 🥰🥰😘

    • @aleenasunny7519
      @aleenasunny7519 3 ปีที่แล้ว +2

      I am proud of mom 😘😘😘😘

  • @shani.79603
    @shani.79603 3 ปีที่แล้ว +63

    എന്റെ അതേ ചിന്തകൾ ഇതൊക്കെ
    ഇനി മുതൽ മാറ്റാൻ സ്രെമിക്കണം,thanks👍

  • @thecrazygirl8682
    @thecrazygirl8682 3 ปีที่แล้ว +12

    ഡിമ്പ്ലൈന്റ്റെ പ്രേഗ്നെൻസി സ്റ്റോറിയിൽ പറഞ്ഞില്ലേ.... ഇപ്പോൾ ഒരു കുഞ്ഞു കൂടെ ഇന്ടെന്നു.... അപ്പോഴേ തോന്നിനി ട്വിൻസ് ആയിരുന്നെന്നു.... ശെരിക്കും ഈ പറഞ്ഞൊതൊക്കെ ഒരു ചിത്രം പോലെ മനസ്സിൽ കാണുകയായിരുന്നു..... Hats of u..... ഗ്രേറ്റ് മോം......കരഞ്ഞു പോയി ശെരിക്കും......2 nd പാർട്ട്‌ വേഗം ഇടണേ wi8ing......😭😭😭😭

  • @ashwipj6036
    @ashwipj6036 3 ปีที่แล้ว +2

    Enikum ethe pole thane aairunu 25 weekslairunu delivery.July 31 aayirunu. chechi parajna pole njan nthe vavaye kandathu 61 days kazhijnanu avanthe aa chiri Kanda pol thane aa 61 divasathe sagadagal majnu poyi

    • @swalihasalim6797
      @swalihasalim6797 3 ปีที่แล้ว

      Stich ittittundayoo

    • @ashwipj6036
      @ashwipj6036 3 ปีที่แล้ว

      Idan vedi poyatha but athithe avishyam vanila chenapol thane delivery nadanu

    • @swalihasalim6797
      @swalihasalim6797 3 ปีที่แล้ว

      @@ashwipj6036 61 days nicu rate ethrayayii

    • @ashwipj6036
      @ashwipj6036 3 ปีที่แล้ว

      5.5 lakhs

  • @ponnusvlog6027
    @ponnusvlog6027 3 ปีที่แล้ว +425

    മുഴുവനും കേട്ടിട്ട് dimple അനുഭവിച്ച വേദനകളിലൂടെ പ്രേക്ഷകരായ ഞങ്ങളും കടന്നു പോയത് പോലെ.❤

  • @mathulyapraveen2657
    @mathulyapraveen2657 3 ปีที่แล้ว +67

    ഈ പറഞ്ഞതൊക്കെ അതുപോലെ തന്നെ അനുഭവിച്ച വ്യക്തിയാണ് ഞാൻ .... എനിക്ക് എന്റെ കഥ കേട്ടത് പോലെ തോന്നി.... മോന് ഇപ്പോൾ 1 വയസ്സ്...🙏🏻🙏🏻🙏🏻

    • @renukagnair3816
      @renukagnair3816 3 ปีที่แล้ว +1

      Same avastha ayirnu entum bt njn 24weeksil normal delivery kazinju bt 90days kazinju 👶👶 kayil kitiyapole..

    • @mathulyapraveen2657
      @mathulyapraveen2657 3 ปีที่แล้ว +1

      900 grms baby... 88days Nicu life... ☹️☹️

    • @renukagnair3816
      @renukagnair3816 3 ปีที่แล้ว +1

      1st twin 740gm 2nd twin 680gm

    • @keerthimariajacob
      @keerthimariajacob 2 หลายเดือนก่อน

      ​​@@renukagnair3816 hi ഇപ്പോൾ എങ്ങനെയുണ്ട് കുഞ്ഞിന് എത്രാം മാസത്തിലാ കുഞ്ഞിനെ കഴുത്ത് ഉറച്ചതും കമന്നു വീണതും.
      എന്റെ കുഞ്ഞ് 28 വീക്കിൽ ഉണ്ടായതാ...830 ഗ്രാം weight..70 days @ NICU..... ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാരുന്നു..... ബ്രെയിൻ ഡാമേജ് ഉണ്ട്.... ഇപ്പോൾ 9 months ആയി. Physiotherapy ഓക്കെ ചെയ്യുന്നുണ്ട്. ഇതുവരെയും കഴുത്ത് ഉറച്ചിട്ടില്ല കമന്നും വീണിട്ടില്ല. പക്ഷെ അവൾ നല്ല ആക്റ്റീവ് ആണ്... നന്നായി സംസാരിക്കും, റെസ്പോൺസ് ഉണ്ട് നന്നായിട്ട്.

  • @havvasheaven5266
    @havvasheaven5266 3 ปีที่แล้ว +21

    ന്റെ ട്വിൻ ആണ്....ഒക്കെ നോർമൽ ആയിരുന്നു ഇത് കേൾക്കുമ്പോ അതോർക്കുമ്പോ വല്ലാത്ത ഒരു സങ്കടം വരുന്നു

  • @rsr1887
    @rsr1887 3 ปีที่แล้ว +272

    Twins ആണെന്ന് അറിഞ്ഞ ആ നിമിഷം ഡിമ്പിൾ പറയുമ്പോൾ അത്‌ നമ്മൾ അനുഭവിക്കുന്ന പോലെ 😘😘😘😘😘😘😘😘😘😘😘😘😘

    • @aynuaaduashique57
      @aynuaaduashique57 3 ปีที่แล้ว +3

      Enik aa anubavam ndayittund

    • @Ameensshow
      @Ameensshow 3 ปีที่แล้ว +3

      എനിക്കും ഉണ്ടായിട്ടുണ്ട്, ആ അനുഭവം, അൽഹംദുലില്ലാഹ്, എനിക്ക് ഉണ്ട് രണ്ടു പെൺ കുട്ടികൾ, twins.. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഒന്നും അല്ല ന്ന് തോന്നുന്നു, മാസം തികഞ്ഞ് ആണ് ഡെലിവറി ഉണ്ടായതു...

    • @goblin2753
      @goblin2753 3 ปีที่แล้ว +2

      എനിക്കും

    • @amalas3730
      @amalas3730 3 ปีที่แล้ว +1

      Sathyam 😍😍

    • @Dreamcatcher-nm4is
      @Dreamcatcher-nm4is 3 ปีที่แล้ว +1

      സത്യം

  • @anjalisavinanjali2676
    @anjalisavinanjali2676 3 ปีที่แล้ว +129

    ചേച്ചിയുടെ അനുഭവം കേട്ടപ്പോ ഒരുപാട് വിഷമം തോന്നി 😞. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും ചേച്ചിക്കും കുഞ്ഞുങ്ങൾക്കും 🙏

  • @anuansari89
    @anuansari89 3 ปีที่แล้ว +5

    Dimple പറഞ്ഞിരുന്നില്ലേ pregnant ആയ സമയത്ത് oil bath ചെയ്യുമായിരുന്നു എന്ന്‌... ആ oil ഉണ്ടാക്കുന്നത് ഒന്നു പറയാമോ? Pls

  • @balkeesthayyil9455
    @balkeesthayyil9455 3 ปีที่แล้ว +273

    വല്ലാത്തൊരു അവസ്ഥ തന്നെ .... ആർക്കും ഇത് പോലെ വരുത്തരുതേ അള്ളാഹു 🤲🤲

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +211

    ചേച്ചിന്റെ ഏറ്റവും വലിയ ഭാഗ്യം കുടുംബം ആണ്. എന്നും തണലായി നിന്നവർ. ഇനി അങ്ങോട്ടു ചേച്ചി എന്നും നിരപുഞ്ചിരിയോടെ ഇരിക്കട്ടെ ❤

  • @beast___837
    @beast___837 3 ปีที่แล้ว +41

    എന്റെ life ആദ്യമായി ആണ് ഞാൻ ഇതുപോലെ ഒരു story കേൾക്കുന്നത്.😓 ശെരിക്കും നല്ല വെഷമം തോന്നി😞

    • @abhinja9986
      @abhinja9986 3 ปีที่แล้ว

      Ithupole vere oru youtuber paranjittund..Aa ithade operation aayirunnu. Operation shesham blood clot aavthirikkan vayar njekki blood kalanju. Athum maravippikka polum chayyand. Prasavathinu munp vare complete bed rest aayirunnu. Nadannal kaalinte joints kootti muttunna shabdam kelkkamayirunnennu aa itha paranju.
      Izans world delivery story search cheyth nokkiyal mathi

  • @aryaajith753
    @aryaajith753 3 ปีที่แล้ว +75

    ചേച്ചി നമ്മൾ ഇന്ന് സഹിക്കുന്ന വേദനകൾക്ക് നാളെ ഒരു സന്തോഷം ദൈവം കരുതിയിട്ടുണ്ട്...... Stay healthy stay safe ... കുഞ്ഞുണ്ണികൾക്ക് ummmmmaaaa

  • @kichuskurumbi7259
    @kichuskurumbi7259 3 ปีที่แล้ว +194

    എല്ലാ വേദനയും നമ്മൾ മറക്കുന്നത് നമ്മുടെയ കുഞ്ഞു ങ്ങളെ കാണുബോൾ ആണ്
    ഇരട്ട കുട്ടികൾ അതുരു ഇരട്ടി ഭാഗ്യ മാന്നു love you so much കുഞ്ഞു മക്കൾക്കു ഒരായിരം ഉമ്മാ....

  • @rashida980
    @rashida980 3 ปีที่แล้ว +67

    ബോറടി ഇല്ലാതെ എല്ലാം അവതരിപ്പിച്ചു, 👌👍... മക്കൾക്കും ഡിമ്പിൾ നും ദൈവം എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ.... God bless you 🥰

  • @rsr1887
    @rsr1887 3 ปีที่แล้ว +84

    അടുത്ത വീഡിയോസിന് കട്ട waiting ആ വാവകളെ കാണാൻ കൊതിയായി😍😍

    • @sareenafaizal1767
      @sareenafaizal1767 3 ปีที่แล้ว +2

      സത്യം

    • @aswathynair9121
      @aswathynair9121 3 ปีที่แล้ว +10

      Oru vavaye matrame kitiyullu enna chila online channels report cheythath😔

    • @rsr1887
      @rsr1887 3 ปีที่แล้ว

      ആണോ 😳

    • @chembanStefan
      @chembanStefan 3 ปีที่แล้ว +1

      കാണിക്കാറായിട്ടില്ല

  • @rashidashafi3579
    @rashidashafi3579 3 ปีที่แล้ว +11

    ചേച്ചി എന്റെ ഡെലിവറി 32 week ൽ ആയിരുന്നു. എന്റെ മോളെയും ഞാൻ കാണുന്നത് 12 days കഴിഞ്ഞാണ്. 1 kg ആയിരുന്നു birth weight

    • @subisilmi9082
      @subisilmi9082 3 ปีที่แล้ว

      Molk Brest feed cheytiruno.

    • @subisilmi9082
      @subisilmi9082 3 ปีที่แล้ว +1

      Enikkum premature baby ayirunu. 1.350 ayirunu weight now she turned 13 years Alhamdulillah 🤲

  • @silpasuresh5095
    @silpasuresh5095 3 ปีที่แล้ว +3

    ചേച്ചി ടെൻഷൻ അടിക്കേണ്ട. എന്റെ ചേച്ചിയും അഞ്ചര മാസത്തിലാണ് പ്രസവിച്ചത്. നോർമൽ ഡെലിവറി ആയിരുന്നു ഇരട്ടകുട്ടികൾ ആയിരുന്നു രണ്ടു പെൺകുട്ടികൾ. ഒരാൾ 600ഗ്രാമും മറ്റേ ആൾ 500 ഗ്രാമും 500 ഗ്രമുള്ള ആൾ പിറ്റേ ദിവസം തന്നെ മരിച്ചു നീണ്ട 85 ദിവസത്തിനൊടുവിൽ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു വന്നു 😍. ഇപ്പൊ അവൾക്കു 1 വയസു കഴിഞ്ഞു ഇപ്പൊ അവൾക്ക് ഒരു കൊഴപ്പവുമില്ല എല്ലാ കുട്ടികളെ കാട്ടിലും നല്ല ആക്റ്റീവ് ആണ് അവൾ 😘😘😘. അത് കൊണ്ട് ചേച്ചി ഒരു ടെൻഷൻ അടിക്കണ്ട ഇതേ അവസ്ഥ ഞങ്ങൾക്ക് ഉണ്ടായതുകൊണ്ട് ചേച്ചിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും. ഇന്നു ഞങ്ങൾ ഒരുപാട് happy aanu😍😘😘😘😘😘😘😘

    • @silpasuresh5095
      @silpasuresh5095 3 ปีที่แล้ว

      ഈ നിമിഷത്തിൽ പറയാതിരിക്കാൻ വയ്യാത്ത ഒരു കാര്യം കൂടി ഉണ്ട് പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിലെ ജയചന്ദ്രൻ sir . sir ആണ് ഇന്നു ഞങ്ങടെ ആമിയെ ഞങ്ങൾക്ക് തന്നത്. Sir അന്നും ഇന്നും എന്നും ഞങ്ങൾക്ക് ദൈവം തന്നെ ആണ് 😍. ഇത്രെയും പണം കൊടുത്ത് ഇങ്ങനൊരു കുഞ്ഞിനെ വേണോ എന്നു ചോദിച്ചവരുടെ മുന്നിൽ അഭിമാനത്തോടെ ഇന്നു നിന്നെ കാണിക്കാൻ കഴിഞ്ഞതിൽ സർവേശ്വരനോട് നന്ദി parayunnu😍😍😘😘😘😘😘😘😘😍😍😍

  • @rifurifanukl7803
    @rifurifanukl7803 3 ปีที่แล้ว +54

    Over ആയിട്ട് നെഗറ്റീവ് ചിന്തിച്ചു ടെൻഷൻ ആകുന്ന ആൾ ആണ് ഞാൻ.. എന്തയാലും എന്റെ അത്ര യും വരില്ല ഡിമ്പ്ൾ. കാര്യം അത്രയും extreme ലെവൽ ആയിരുന്നു. എന്റെ നെഗറ്റീവ് ചിന്ത കൾ

    • @lifeismiracle1203
      @lifeismiracle1203 3 ปีที่แล้ว

      Metoo

    • @rifurifanukl7803
      @rifurifanukl7803 3 ปีที่แล้ว

      @@lifeismiracle1203 😍

    • @shebabincy7395
      @shebabincy7395 3 ปีที่แล้ว

      ഞാനും

    • @simplystyleofirene8285
      @simplystyleofirene8285 3 ปีที่แล้ว

      Enne pole kure aalukal undallo...njan vicharichu eniku mathra ee problems ennu

    • @rifurifanukl7803
      @rifurifanukl7803 3 ปีที่แล้ว

      @@simplystyleofirene8285 same ഞാൻ കരുതി ഞാൻ മാത്രം anenn😁

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +565

    Dimple kazhichu koottiya divasangal 😔😔😔😔 kazhinjathu kazhinju... Sangadangal maari vannuloo

    • @shaariprasenan2796
      @shaariprasenan2796 3 ปีที่แล้ว +5

      God bless you

    • @thesnip9562
      @thesnip9562 3 ปีที่แล้ว +3

      എന്താ പ്രശ്നം കുട്ടി ഇല്ലേ എന്തെകിലും സംഭവിച്ചോ 🤔

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +2

      @@thesnip9562 kett nokku. Preterm delivry. Twins anu

    • @lintageorge3050
      @lintageorge3050 3 ปีที่แล้ว +2

      You are a true warrior 😍😍😍😍 Hats off😘😘😘Be Happy Dear

    • @sree10.10
      @sree10.10 3 ปีที่แล้ว

      @@thesnip9562 ഒരാൾ ഇണ്ട്

  • @anjanarajith5198
    @anjanarajith5198 3 ปีที่แล้ว +1

    enikum ithu pole thanne aayirunnu. 4yr kazhinjum pregnant aakathirunnu IVF cheyithu. posative aayi.. 5 month pain vannu. injection vachu poyi.. pinned 7 month start cheyithappol ravile muthal baby anakkam kittunnilla. dr.ne kanichu scan cheyyan paranju. cheyithappol fluid kuravanu 5 ethi. emergency delivery cheyyanam. medical collegil mattikkolu ennu paranju. medical college ethi labour roomil ketti 24hr marunnu vachu baby aakkam kitti.. but dr paranju baby weight valare kuravanu ath kondu weight 2kg aavunnath vare wait cheyyam. anghane avide admit aakki.. 24hrs observation. baby anakkam kittiyillenkil operation. anghane 1 month avide admit aayi. 8 month aayappol anakkam theere kittathayi.. udane operation venam ennu paranju operation cheyithu. babye appol thanne NICU aakki. weight kuravayath kondu. anghane 3 days kazhinju njan mole poyi kandu.. ippol molekku 2 vayasu aakarayi.. daivathunu thanks.. ellam vedhanayode orkkunnu.

  • @easycookbyrinu903
    @easycookbyrinu903 3 ปีที่แล้ว +46

    It's the real gift of God ,,😘😘❤️❤️ ,ഞാൻ കേട്ടിട്ടുണ്ട് ദൈവം, ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും എന്നു..ദൈവം കൂടെ ഉണ്ട് .don't worry, be happy with your babies, ❤️❤️

  • @kavya967
    @kavya967 3 ปีที่แล้ว +86

    ഇതൊക്കെ കേൾക്കുമ്പോൾ പേടി ആവുന്നു ചേച്ചീ...അമ്മമാരൊക്കെ എന്തോരം സഹിച്ചാണ് കുഞ്ഞിന് ജന്മം നൽകുന്നത്..

    • @dia6976
      @dia6976 3 ปีที่แล้ว

      Yes..

  • @anushae1175
    @anushae1175 3 ปีที่แล้ว +75

    കരഞ്ഞു പോയി ഇത് കേട്ടിട്ട്,8വർഷം ആയി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു 😢എത്ര സഹിച്ചാലും ഒരു കുഞ് വേണം എന്ന ആഗ്രഹം

    • @Meenammaaaaa
      @Meenammaaaaa 3 ปีที่แล้ว +1

      Idukki thodupuzha pezhumpallil ore hospital unde
      Orupad ammamark kunjungal treatment eduth undayitt unde ente auntykkum treatment eduthitt unde
      Treatment onnum nokkanillel onne poi nokku

    • @anushae1175
      @anushae1175 3 ปีที่แล้ว

      @@Meenammaaaaa thank u.... Treatment und

    • @gracemathews9920
      @gracemathews9920 3 ปีที่แล้ว +1

      God bless you molu ethrayum vegam molku God oru kunjine thannu anugrahikkum.

    • @nursetalks
      @nursetalks 3 ปีที่แล้ว +1

      കിട്ടും എന്തായാലും... എനിക്ക് മോന്‍ IVF ആരുന്നു.. അത് കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോൾ ഒന്നും ഇല്ലാതെ ഒരു മോളെയും... എല്ലാം നന്നായി വരും

    • @anushae1175
      @anushae1175 3 ปีที่แล้ว

      @@gracemathews9920 💕💕

  • @saranyasumith538
    @saranyasumith538 3 ปีที่แล้ว +44

    🥰🥰🥰🥰 twins ആണോ 🥰🥰🥰 എനിക്കും ഒരുപാട് ഇഷ്ടമാണ് നന്നായി ഇരിക്കട്ടെ ellaarum 🙏🙏

  • @haseenamuneermuneer1583
    @haseenamuneermuneer1583 3 ปีที่แล้ว +34

    ഇതേ പോലെ ആയിരുന്നു ഞാനും 😢എനിക്ക് മോനായിരുന്നു. കുട്ടിയെ കിട്ടിയില്ല എനിക്ക്

    • @asifasana7470
      @asifasana7470 3 ปีที่แล้ว +4

      അല്ലാഹുവേ... 😭😥.. സമാധാനിക്ക് dear...

    • @shahsworld2940
      @shahsworld2940 3 ปีที่แล้ว +6

      സ്വാലിഹായ കുഞ്ഞിനെ അള്ളാഹു തരട്ടെ. ധൈര്യം ആയിരിക്കൂ 👍👍👍😍

    • @haseenamuneermuneer1583
      @haseenamuneermuneer1583 3 ปีที่แล้ว +1

      എല്ലാവരും ദുആ ചെയ്യ് ആരുണ്ടങ്കിലും ഒരാളുടെ ദുആ അള്ളാഹു സ്വീകരിക്കും 😢😢

    • @shahsworld2940
      @shahsworld2940 3 ปีที่แล้ว

      @@haseenamuneermuneer1583 ധൈര്യം ആയിരിക്കൂ അള്ളാഹു കൈ വിടില്ല

    • @bageesvlogs1125
      @bageesvlogs1125 3 ปีที่แล้ว

      😔😔😔😔

  • @geethuprakashan4026
    @geethuprakashan4026 3 ปีที่แล้ว +6

    Dimple പറഞ്ഞത് പൂർണമായും ഞാൻ മനസിലാകുന്നു... മൂന്നു
    വർഷം കാത്തിരുന്ന pregnent ആവാൻ ശേഷം 38വീക്ക്‌ ill ഞാൻ പ്രസവിച്ചു almost 9month ayirunu appol but ആ കുഞ്ഞിനെ എന്നിക്കു കിട്ടിയില്ല രണ്ടു മണിക്കൂറു മാത്രമേ ജീവച്ചുള്ള... പിന്നെ അങ്ങോട്ട് ഞാൻ അനുഭവിച്ച വേദന ഓർമ വന്നു ഇത് കേട്ടപ്പോൾ... പിന്നെ oru കുഞ്ഞു ഉണ്ടായത് after seven years... ബോയ് ബേബി ആണ്... നഷ്ടമായതു ഗേൾ ആയിരുന്നു.... എന്നാലും ഇപ്പോഴും അതൊരു പറയാൻ പറ്റാത്ത അത്രേം വേദനയായി തുടരുന്നു ... ഇത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി... ഗോഡ് ബ്ലെസ് യു ഡിയർ... Lots of prayers n hugs 😘

    • @amrutha4948
      @amrutha4948 8 หลายเดือนก่อน

      Enth pattiyatarunu

    • @busybees6862
      @busybees6862 4 หลายเดือนก่อน

      Njanum twins carrying arnu...lost one in 18 weeks, 26 weeks arnu, not able to save atleast one

  • @SreejayaSree-hx8rr
    @SreejayaSree-hx8rr 3 ปีที่แล้ว +182

    Dimple ഈ പറഞ്ഞതെല്ലാം സ്കിപ് ചെയ്യാതെഞാൻ കണ്ടു. കാരണം ഞാനും ഇത്തരം അനുഭവത്തിലൂടെ കടന്നുപോയതാണ്. അനുഭവിച്ചവർക്ക് അത് നന്നായി ഫീൽ ആവും. അതെല്ലാം മാറും എല്ലാം ശരിയാവും

    • @yaseenpkpkt5516
      @yaseenpkpkt5516 3 ปีที่แล้ว

      S

    • @jasimjafarulm241
      @jasimjafarulm241 3 ปีที่แล้ว

      Satyam njaanum anubhavichathaa

    • @soumyaraju3057
      @soumyaraju3057 3 ปีที่แล้ว

      സത്യം

    • @hisananasrin4553
      @hisananasrin4553 3 ปีที่แล้ว

      Sathym Njnum anubhavichuu
      But Anyway God Bless Me With A Baby Girl

    • @marwayt2854
      @marwayt2854 3 ปีที่แล้ว

      Njanum ithpoley sherikkum anubhavichatha 😢

  • @a2zdots465
    @a2zdots465 3 ปีที่แล้ว +239

    താമസിച്ചാലും ദൈവം കനിഞ്ഞു അനുഗ്രഹിക്കും എന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ്... ഈ ഒരു story 😍

  • @jjjjomy6447
    @jjjjomy6447 3 ปีที่แล้ว +16

    Edakk vech karanj poy. love u chechi ❤️❤️ when u told about dency aunty I understood how much a mother will do for her child....even if it involves keeping her fears away for her child....A mother does everything for her child ❤️❤️

  • @salinisalu7931
    @salinisalu7931 3 ปีที่แล้ว +21

    എന്റെ അനിയത്തിക്കും twins aa ഞങളുടെ മാലാഖകൾ 😘😘

  • @maloosworld9453
    @maloosworld9453 3 ปีที่แล้ว +125

    ചേച്ചിടെ ഈ അവസ്ഥയിൽ എല്ലാത്തിനും ധൈര്യത്തോടെയും സഹായിച്ചും ദൈവത്തിനു തുല്യരായി കൂടെ നിന്ന അമ്മക്കും മറിയാമ്മകും ഇരിക്കട്ടെ ഇന്നത്തെ like 👍god bless your family🙏

  • @nimishanisanth6168
    @nimishanisanth6168 3 ปีที่แล้ว +2

    Enikum ith pole ayirunu.. 5 and half month lu delivery aayi. Mone kitiyilla.. Daivanugraham kond ippo oru mon und.. Ith pole stitch itt 7 month bed rest aayirunu.

    • @rajeenarasvin9306
      @rajeenarasvin9306 6 หลายเดือนก่อน

      7month bed rest ennu paranjaal ottum enikille.injection indayiruno

  • @AJJJfamilyVlogs
    @AJJJfamilyVlogs 3 ปีที่แล้ว +44

    എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ് ഇത് കേട്ടപ്പോൾ മുതൽ.. തന്നെ കാണാൻ തോന്നുന്നു..

  • @oneandonlyfamily3201
    @oneandonlyfamily3201 3 ปีที่แล้ว +76

    സത്യത്തിൽ dimple പറയുന്ന കേട്ടിട്ട് നമുക്ക് തന്നെ നെഞ്ച് പിടയുന്നു god bless you dear 😍😍😍

  • @shebiameer6169
    @shebiameer6169 3 ปีที่แล้ว +17

    ഇത് വല്ലാത്ത ഒരവസ്ഥയാണ്. Same കാരണം കൊണ്ട് എനിക്കും 2 കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. Ippo ദൈവം അനുഗ്രഹിച്ചു, 2 babies നെ thannuuu

    • @alhamdulilla308
      @alhamdulilla308 3 ปีที่แล้ว +1

      Endanu pattiyad... Enikkum stich idan paranjittund.....

    • @rajeenarasvin9306
      @rajeenarasvin9306 2 ปีที่แล้ว

      Enthanu pattiye.pine egganeyanu ellaam shariyathu

    • @rajeenarasvin9306
      @rajeenarasvin9306 7 หลายเดือนก่อน

      ​@@alhamdulilla308ittiruno.itaal thumaan pattumo

  • @aswathymukundan4361
    @aswathymukundan4361 3 ปีที่แล้ว +147

    Dimple can't express how I feel after hearing this... god will be there for you

    • @sheejaramakrishna3210
      @sheejaramakrishna3210 3 ปีที่แล้ว +2

      ഡിമ്പിൾ.... മോളേ വല്ലാതെ വിഷമിച്ചു അല്ലേ ഇനി ഒരു പാട് സന്തോഷങ്ങൾ ജീവിതത്തിൽ ഉണ്ടാവും നേരത്തെ ജനിച്ച കുട്ടികൾ ഉന്നതിയിൽ എത്തും എല്ലാ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ

  • @ryan-in7fg
    @ryan-in7fg 3 ปีที่แล้ว +19

    ഗൂഗ്ൾ cheyuuna സ്വഭാവം അത് എനിക്കുണ്ട്.hus എന്നെ cheethaparayum അങ്ങനെ നോക്കിയാൽ എല്ല അസുഖവും ഉണ്ടെന്നു തോന്നും എന്നു പറയും

  • @tecknowledgeindia2428
    @tecknowledgeindia2428 3 ปีที่แล้ว +54

    എന്റെ അനുഭവത്തിൽ,, എനിക്ക് മനസിലായത്,, നമ്മൾ നമ്മളെ തിരിച്ചറിയുക... ആരെന്തു പറഞ്ഞാലും അതിന്റെതായ രീതിയിൽ കേൾക്കുക... നമുക്ക് നല്ലതെങ്കിലും മാത്രം പ്രാവർത്തികമാക്കുക...
    കാറ്റും വെളിച്ചവും കിട്ടാത്ത വാതിൽ അടഞ്ഞുതന്നെ കിടക്കുന്നതാണ് നല്ലത് 🙏🙏🙏👌

  • @shanibasherin2082
    @shanibasherin2082 3 ปีที่แล้ว +55

    മോളെ നമ്മിച്ചു : ഞാൻ 4 മക്കളുടെ ഉമ്മയാണ്: പക്ഷോ: മോളെ ഇത് കരയാത്തോ ഒരു സ്ത്രയിയും കണ്ടിട്ട് ഉണ്ടാവില്ല: എല്ലാം സഹിച്ച് ''രണ്ട് മക്കളെ - തന്നു: ... സാരമില്ല: മുത്തോ

  • @laliajesh9766
    @laliajesh9766 3 ปีที่แล้ว +116

    സാരമില്ല മോളേ കുഞ്ഞുവാവകളുടെ മുഖം കാണുന്ന സമയം ഈ വേദന മറക്കും ഈശ്വരന്‍ അനുഗ്രഹിക്കട്ടേ

  • @anilpr651
    @anilpr651 3 ปีที่แล้ว +34

    ദൈവാനുഗ്രഹം ചേച്ചീടെ കൂടെ ഉണ്ട്.... കുറച്ചു വേദനയും പ്രയാസങ്ങളും ഉണ്ടായാലെന്താ രണ്ട് ഉണ്ണികളെ കിട്ടീലെ...😻😻😻

  • @tasteofzainish1940
    @tasteofzainish1940 3 ปีที่แล้ว +91

    Waiting ആയിരുന്നു...
    ഞാനും ഇത്‌ അനുഭവിച്ചതാണ്.... മറ്റുള്ളവരെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ നമ്മൾ എല്ലാതാകുകയാണ്...

    • @ashlyjohn760
      @ashlyjohn760 3 ปีที่แล้ว

      Yes njaum angane thanne....eppolum mattamilla....

  • @aymaayma9000
    @aymaayma9000 3 ปีที่แล้ว +10

    മൊളെ എനിക്ക് 43 വയസായി ഇത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല മോൾക്ക് പടച്ചവൻ നല്ല മനോ ധൈര്യം തരട്ടേ

  • @Haseena__Hameed.
    @Haseena__Hameed. 3 ปีที่แล้ว +28

    ഇത് കേട്ടപ്പോൾ സങ്കടം ആയി.ഇന്നത്തെ കാലത്ത്അമ്മയെ വേദനിപ്പിക്കുന്ന ഓരോരുത്തരും ഇത് കേൾക്കണം.കാരണം എന്തൊക്കെ ത്യാഗങ്ങൾ സഹിച്ച ആണ് ഒരു കുഞ്ഞു ഉണ്ടാവുന്നത്..എല്ലാം നല്ലതിന് ആയിരിക്കും എന്ന് കരുതാം...

    • @ranimathew9769
      @ranimathew9769 2 ปีที่แล้ว

      അമ്മ മാർ àആയി കഴി ഞ്ഞാൽ എന്തും ആകാം എന്ന അഹം കാരം ഇന്ന് മിക്ക അമ്മ മ്മാർക്കും ഉണ്ട് പ്രത്യഗിച് കൂലി വേലകർ അവർക്കു പണി എടുക്കാനുള്ള ഒരു ഉബകരണം എന്നാണ് മനസ്സിൽ ഇരുപ്പ് കുഞ്ഞ് ഉറ്റാക്കുക എന്നത് മനുഷ്യരെയും മൃ ഗങ്ങളും അട gatha ആഗ്രഹം ആണ്‌ സ്നേഹം കൊടുത്തു മകളോട് തീരെക വാങ്ങണം എല്ലാ മക്കളുടെ പെടലിക്കു പച്ചു കൊടുക്കരുത്

  • @seenajaleel5526
    @seenajaleel5526 3 ปีที่แล้ว +15

    Enikkum. Oru prasavathil 3 perundu
    Ippo 20 age aayi
    ❤️❤️. Dimblenodu sankadaavum ,sandhoshavum thonnunnu..

  • @anusimon4060
    @anusimon4060 3 ปีที่แล้ว +41

    Ethu pole janum waitinga . next week yenik third month scanninga.problem onumilathe erikan yelarum prathikane 🙏🙏

    • @seenaphilip4637
      @seenaphilip4637 3 ปีที่แล้ว +2

      എനിക്കും nest week 3month സ്കാനിങ്ങാണു എല്ലാവരും പ്രാർത്ഥിക്കണം

    • @manjuanuvind7622
      @manjuanuvind7622 3 ปีที่แล้ว

      Enik matenal anu 3 rd mnth scanning 😟

  • @aswathiachu5106
    @aswathiachu5106 3 ปีที่แล้ว +11

    ഡിംപിൾ നിന്റെ കൂടെ ദൈവം ഉണ്ട്.. stay blessed.. love u dear

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว +114

    മോളെ സ്റ്റോറി കേട്ടപ്പോൾ കരഞ്ഞു ഒരുപാട് കരഞ്ഞു പിന്നെ കുഞ്ഞുവാവകൾ രണ്ടുപേരും സേഫ് നിറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി

  • @SnehasVlogs
    @SnehasVlogs 3 ปีที่แล้ว +76

    ചേച്ചിയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @ashlymammen1596
    @ashlymammen1596 3 ปีที่แล้ว +34

    Hi Dimple I never thought we will have similarity in pregnancy! Thank God For two baby boys, when I got pregnant after 9 yrs we knew it was twins and after 2 Ms month I found it was triplets. Two of the girls had placenta share so I couldn’t return to new York, completely bed rest, in kerala God allowed to reach till 33 weeks , but God took away one girl and He blessed us with twin girls! His plans are always for our best!! Take care

  • @amruthan7021
    @amruthan7021 3 ปีที่แล้ว +53

    Njnum ithu pole waiting annu. Twins annu. Next mnth 1 week annu date. Ellarum prarthikanne 🙏🙏🙏🙏🙏

    • @bhavyavpvinil7031
      @bhavyavpvinil7031 3 ปีที่แล้ว +1

      എനിക്ക് ഉം ട്വിൻസ് ആണ്. Stitch ഇട്ടിട്ടില്ല.. But rest ആണ്. ഡിസംബർ 19 ഡേറ്റ്..

    • @wayofminebyshifna7264
      @wayofminebyshifna7264 3 ปีที่แล้ว +1

      All the best dears

    • @shahanasherin5183
      @shahanasherin5183 3 ปีที่แล้ว +1

      Enikkum twins am twinsan ipo two year ayi enikk stichillayrnnu

    • @nimaniljo8366
      @nimaniljo8366 3 ปีที่แล้ว +1

      All the best..

    • @amruthan7021
      @amruthan7021 3 ปีที่แล้ว

      Enikum stitch ittittila. Epo 34 week avunnu. 😊😊😊

  • @shafeekshafeek1481
    @shafeekshafeek1481 3 ปีที่แล้ว +1

    ചേച്ചി വിഷയസിക്കുമോ എന്ന് അറിയില്ല... ചേച്ചി eppo പറഞ്ഞ സെയിം അത് പോലെ തന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.... സ്റ്റിച് ഇട്ടു, ബെഡ് റസ്റ്റ്‌, ഇരട്ട കുന്നുങ്ങൾ, ചേച്ചിയെ പോലെ ഛർദി ഇല്ല, മറ്റ് ഒരു പ്രശ്നവും ഇല്ല.... പക്ഷെ 😔😔😔6മാസം തുടങ്ങി ട്ട് 3 ദിവസം ആയപ്പോൾ എന്ധോക്കെ ഒരു ashyasthata തോന്നി ഹോസ്പിറ്റലിൽ പോയി അഡ്മിഷൻ ആയി,,,20ദിവസം കഴിന്നപ്പോൾ നോർമൽ ഡെലിവറി കഴിഞ്ഞ്..... പ്രസവിച്ചു പോയെക്കും 2 കുന്നുങ്ങൾ നഷ്ട്ടപെട്ടു, കൃത്യം ഒരു മണി കുർ ആയപോയേക്കും 3നാമത്തെ കുന്നും പോയി.....3 ഇരട്ട കുട്ടികൾ ആയിരുന്നു.... അതും വിവാഹം കഴിഞ്ഞ് 7 വർഷം കാത്തിരുന്നും ട്രീറ്റ് മെന്റ് നടത്തിയും കിട്ടിയ കുട്ടികൾ 😭😭😭😭😭😭ചേച്ചി eppo ഇത് പറന്നപ്പോൾ ഞാൻ എന്നെ തന്നെ ഓർത്ത് പോയി...... പിന്നിട്ട് ഒന്നര വർഷം വേണ്ടി വന്നു ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ.............. ചേച്ചിയെ അഷ്യസിപ്പിക്കണം എന്ന് ഉണ്ട്. പക്ഷെ നിങ്ങളുടെ ആരുടെയും പെസണൽ നമ്പർ ഇല്ല...... അതാ വിളിച്ചു chodikanne........

  • @jasnathomas106
    @jasnathomas106 3 ปีที่แล้ว +16

    🥰🥰🥰dimpu ente molem kudumbhatheum daivam orupadu anuhrahikateee 🙏🙏🙏 Ella sangadangalkum oru santhosham varum be happy always, love uuuu❤

  • @nimmisvlog1446
    @nimmisvlog1446 3 ปีที่แล้ว +6

    എനിക്ക് kettit പേടി avunedo ഞാൻ 2mondh പ്രെഗ്നന്റ് aa 5year wait ചെയ്തിട്ടു കിട്ടിയതാ

  • @keerthisujay6708
    @keerthisujay6708 3 ปีที่แล้ว +66

    Njan this story ketite enik thoniyathe u are super woman.എത്ര വേദനകൾ സഹിച്ചു. God bless you and ur babies ❤️

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +68

    ഓച്ചു ചേച്ചി ഇങ്ങനെ ബോൾഡ് ആയി ഞങ്ങളുടെ മുമ്പിലേക്കു തിരികെ എത്തിച്ച ചേച്ചിയുടെ അമ്മക്ക് ഒരു ബിഗ് സല്യൂട് 🙏🙏

  • @shaimashameer1287
    @shaimashameer1287 3 ปีที่แล้ว +25

    കുഞ്ഞുങ്ങൾക്കു ദൈവം ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    അല്ലെ ഫ്രണ്ട്സ്

  • @kavithaelamadu7305
    @kavithaelamadu7305 3 ปีที่แล้ว +111

    എന്റെ പൊന്നു മോളെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ദൈവം കൂടെ ഉണ്ട് എന്നു ഇനി സന്തോഷം മാത്രം ഉണ്ടാവട്ടെ ഉമ്മ ❤❤❤❤❤❤❤❤❤

  • @sareenamasood7343
    @sareenamasood7343 3 ปีที่แล้ว +25

    ദൈവമേ എന്ത് മാത്രം കഷ്ടപ്പെട്ടു . എന്തായാലും കുഞ്ഞുങ്ങളെ നല്ലപോലെ കിട്ടിയല്ലോ ഭാഗ്യം

  • @deepanithin1722
    @deepanithin1722 3 ปีที่แล้ว +7

    ഡിമ്പ്ൾ... എല്ലാം കൂടെ ഇരുന്നു കണ്ടപോലെ തോന്നി..... ശെരിക്കും ഫീൽ ചെയ്തു.....

  • @sreelakshmipraveenram
    @sreelakshmipraveenram 3 ปีที่แล้ว +20

    Dimple ... ❤️ Life Lu Oro experiences num nammale chilathu padipikyaan undakum . . lots of love and prayers 😊 God bless you

  • @faijuvaavi5220
    @faijuvaavi5220 3 ปีที่แล้ว +26

    Idhe pole thanne aayirunu enikum.
    3month aayapol twinsil oraal poyi.
    Ipo ente monusin 1B day kazhinju.maasha allah ❤️
    13 varshathe kaathirippinu shesham kittiya monaanu.Alhamdhulillah ❤️

  • @unnikrishnanraghav1935
    @unnikrishnanraghav1935 3 ปีที่แล้ว +4

    സത്യം ഇതു കേട്ട് കഴിഞ്ഞാൽ ഇവിടെ ഒരു മക്കളും അവരുടെ അമ്മയെ വെറുക്കില്ല ഉപേക്ഷിച്ചു കളയില്ല.....🙏🙏🙏🙏🙏

  • @lijialjo6023
    @lijialjo6023 3 ปีที่แล้ว +32

    ഞാൻ മൂന്ന് പ്രസവിച്ചു. ഇതു കേട്ടപ്പോൾ എനിക്ക് വിഷമം ആയി

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 ปีที่แล้ว +79

    എനിക്ക് ഡിമ്പിൾ ന്റെ അമ്മയെ ഭയങ്കര ഇഷ്ടമാണ് ❤❤

  • @jishinashaji7241
    @jishinashaji7241 3 ปีที่แล้ว +1

    സ്റ്റിച് ഇട്ട റസ്റ്റ്‌ വേണ്ടവരും, വേണ്ടാത്തവരും ഉണ്ടാകും, നമ്മൾ dr പറയുന്നത് മാത്രം നോക്കുക, അല്ലാതെ മറ്റുള്ളവർ പറയുന്നത് ആരും നോക്കരുത്