Nila Goes To Play School | Pearle Maaney

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 4.8K

  • @vrindap8470
    @vrindap8470 3 หลายเดือนก่อน +17050

    Pearly chechi karanjappol koode karanjavar indoo 🥲🤍

    • @HamsaAmjad-cp5xx
      @HamsaAmjad-cp5xx 3 หลายเดือนก่อน +56

      Nan

    • @archanapillai7137
      @archanapillai7137 3 หลายเดือนก่อน +28

      Yes😊

    • @Taste10
      @Taste10 3 หลายเดือนก่อน +14

      Same😢

    • @lissyjacob7882
      @lissyjacob7882 3 หลายเดือนก่อน +90

      പിന്നെ ഞാൻ പള്ളിയിൽ പോയില്ല കരച്ചിൽ കാരണം 😪😪

    • @vrindap8470
      @vrindap8470 3 หลายเดือนก่อน +8

      ​@@lissyjacob7882nannayi 👍

  • @GEETHABHADRA
    @GEETHABHADRA 3 หลายเดือนก่อน +124

    പേർളി ആദ്യം ആയിട്ടാണ് ഞാൻ തനിക്കു കമന്റ്‌ ഇടുന്നത്. ഇഷ്ട്ടം ആണ് പേർളി യുടെ കുടുംബത്തെ. പേർളി എന്തിനാ കരഞ്ഞത് എന്ന് കണ്ട് വന്നതാ. സത്യം ഞാനും കരഞ്ഞു കുട്ടി 😔പേർളിയെ പോലെ രണ്ടു പെൺകുട്ടികൾ ആണ് എനിക്കും. മൂത്ത മകളെ ഇതുപോലെ ഒരുക്കി ഞാൻ നഴ്സറിയിൽ കൊണ്ട് ചെന്നു വിടും. അവള് പോകുമ്പോൾ ഞാൻ കരയും. ഇളയ ആളെ അതുപോലെ എനിക്ക് കരച്ചിൽ ആയിരുന്നു. വൈകുന്നേരം അവർ തിരിച്ചു വന്നു കാണുമ്പോൾ ഉള്ള ആ സന്തോഷം അത് ആർക്കും പറഞ്ഞാൽ മനസിലാകില്ല. എവിടെയൊക്കെയോ കുറച്ചു വർഷം പുറകിൽ ചിന്തിപ്പിച്ചു എന്നെ. നിന്നിൽ ഞാൻ കണ്ടത് എന്നെയാണ് പേർളി. അമ്മ മനസ്❤️❤️

  • @anilaleen4075
    @anilaleen4075 3 หลายเดือนก่อน

    I can relate...same was for me, my sons 1st day, away from home to KG ...I was literally crying and waiting till the school asked us to leave the place😊...my main worry was like oh God , now it's the day.. the beginning of the rest of their life...they were free birds till that day 😌.
    And now 2024 he started his university, same feeling 😘 when he is entering another major part of his life as a young adult 🙏
    All wishes and prayers for Nilu Baby for her wonderful paths ahead.

  • @sobhanam8491
    @sobhanam8491 3 หลายเดือนก่อน +4

    Ee video il oru Momnde emotions,love,care and everything mixed feeling und....and ente Mummy ye thanne enk orma vannu ....and respect every moms.... namukinnum ee feelings lifeil videoiloode kanan patilla orikalum....But Nilu was really lucky Girl❤❤❤❤❤❤❤❤❤❤❤❤❤❤God bless you 😊😊😊😊😊😊😊😊😊😊😊

  • @chaithraag5188
    @chaithraag5188 3 หลายเดือนก่อน +5

    Her emotions made me cry when I think about the 7 month old baby girl I have..but it hit hard when I imagined this moment of my mom.
    More love to all mom out there..❤️🫶🏻

  • @shivliya
    @shivliya 3 หลายเดือนก่อน +1

    Pearly karanjappol njanum karanjum poyi 😢nilu all the best ❤❤❤❤❤heart touching vlog ippozum karachil varunnu

  • @umadevi349
    @umadevi349 3 หลายเดือนก่อน +1

    I had a hard stroke realisation that my baby is also growing. He is jusy one and a half and I miss a lot of moments since I am a working mom. I cant even imagine his first day of school. Time do fly. 😢😢

  • @manjeshwilliam760
    @manjeshwilliam760 2 หลายเดือนก่อน

    Pearly it's Good to start schooling early .Here Carlo starts full time Daycare from 14months old

  • @FirozFiru-g9i
    @FirozFiru-g9i 2 หลายเดือนก่อน

    മക്കളെ സ്നേഹിക്കുന്ന ഓരോ അമ്മമാരുടെയും ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുന്ന ദിവസം ഓരോ മക്കളുടെയും സ്കൂളിലെ ആദ്യ ദിവസം 😥

  • @PearleMaaneyShow
    @PearleMaaneyShow  3 หลายเดือนก่อน +7121

    Actually we dint want to upload this Vlog because we dint shoot anything properly… but all of you asked in the comments for this vlog so we did some voice overs and added some pictures to complete this video…. This was an emotional day for me and Srini… it will always be one of the most beautiful memories of our lives… Nila’s first day to school

    • @rainbowplanter786
      @rainbowplanter786 3 หลายเดือนก่อน +21

      ❤️❤️❤️❤️

    • @Sandhya-l1h6f
      @Sandhya-l1h6f 3 หลายเดือนก่อน +46

      Appreciate that u shared these beautiful and important moments with us....
      Can totally understand your emotions....its a big day for Nilu and wishing her all the best!!!

    • @sanasony1413
      @sanasony1413 3 หลายเดือนก่อน +11

      Anthenna pearly 😭😭😭😭 , ee day allam Namal happy ayettu erekadathu alla 🤲🤲❤️❤️😘😘🤗🤗

    • @leenajamesimatty1415
      @leenajamesimatty1415 3 หลายเดือนก่อน +2

    • @adithy0226
      @adithy0226 3 หลายเดือนก่อน +1

      ❤❤❤

  • @shynisanthosh9592
    @shynisanthosh9592 3 หลายเดือนก่อน +1514

    എന്തൊരു നല്ല മെസ്സേജ് ആണ് പാസ്സ് ചെയ്തത്. സ്കൂളിൽ പോകുന്നത് പഠിക്കാനാണ്, ഷോ ഓഫ് ചെയ്യാനല്ല 😊❤❤❤

  • @AryaTs-zu9ns
    @AryaTs-zu9ns 3 หลายเดือนก่อน +105

    Oru 100 like tharoo😢

    • @Vip22884
      @Vip22884 2 หลายเดือนก่อน

      പോയി തെണ്ടരുതോ 😡

    • @vaigazzz
      @vaigazzz 2 หลายเดือนก่อน +2

      Nthina 100 like

    • @Zena_0463
      @Zena_0463 2 หลายเดือนก่อน

      Itha pidicho ente like ❤

  • @Arathi7528
    @Arathi7528 3 หลายเดือนก่อน +2996

    Nilu baby fanss 😌❤
    Assemble hereee...😅
    👇🏻

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 3 หลายเดือนก่อน +2339

    എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്ന് പോയത്.. നിലു നെ പ്രസവിച്ച ശേഷം പേർളി ചേച്ചി ഇട്ട വ്ലോഗ് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.. ഇന്ന് നിലുന്റെ first day of school കാണുമ്പോൾ നെഞ്ചിലെന്തോ ഒരു പിടച്ചിൽ.. 🥹 അമ്മയുടെ നെഞ്ചിന്റെ ചൂടിൽ നിന്നും.. അവൾ അവളുടെ ആകാശം തേടി ചിറക് വിടർത്താൻ സമയമായിരിക്കുന്നു.. ❤️ GOD BLESS YOU NILA.. 😘😍

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 3 หลายเดือนก่อน +5

      🎉🎉🎉🎉❤❤

    • @jishac2076
      @jishac2076 3 หลายเดือนก่อน +10

      All the best nilukkutty
      നമ്മുടെ വീട്ടിലെ കുഞ്ഞാവ ആദ്യമായി സ്കൂളിൽ പോകുന്ന ഫീൽ
      ശരിക്കും കരഞ്ഞു പോയി
      പേളിയുടെ കൂടെ

    • @abhishavelayudhan35
      @abhishavelayudhan35 3 หลายเดือนก่อน +10

      പേർളി ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഇത് പോലെ കുറച്ചു ഡേയ്‌സ് മുൻപ് അങ്കണവാടിയിലേക്ക് അയൽവീട്ടിലെ മോളെ ഞങ്ങളെ വീടിന് മുന്നിലൂടെ കൊണ്ട് വിട്ടപ്പോൾ അവൾക്കു 3 വയസ്സ് അടുത്ത മാസം ആകുകയേ ഉള്ളു. അവൾ cool ആയാണ് പോയെ but അവർ അവരുടെ കുട്ടിയെ കൊണ്ട് വിട്ടു വന്നപ്പോൾ ഞാൻ ഇവടെ കരയുകയായിരുന്നു. ഞാൻ ഇപ്പോൾ 🤰🏻ആണ്. അതുകൊണ്ടാണോ അവൾ കുഞ്ഞു മോൾ അല്ലെ എന്നൊക്കെ ആലോചിച്ചിട്ടാണോ ന്ന് അറിയില്ല. സത്യത്തിൽ ഞാൻ തന്നെ ആണ് അവരെ മോട്ടിവേറ്റ് ചെയ്തു അവളെ പറഞ്ഞു അയക്കാൻ മുന്നിൽ നിന്ന ആൾ. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് ഫോൺ ഒക്കെ ആയി കളിക്കുന്നതിനേക്കാൾ നല്ലതല്ലേ മറ്റു കുഞ്ഞുങ്ങളോടൊപ്പം അവൾക്കു കളിക്കാമല്ലോ എന്നൊക്കെ ഞാൻ അന്ന് കരുതിയിരുന്നുള്ളു but അവളെ കൊണ്ട് പോയപ്പോൾ എനിക്ക് സങ്കടം ആയി എന്തോ കുറ്റബോധം ഒക്കെ തോന്നി. ഞാൻ അന്ന് തന്നെ അവരെ വീട്ടിൽ പോയി അവളെ വിടണ്ട അടുത്ത വർഷം വിടാം ന്ന് പറഞ്ഞു. അപ്പോൾ ആണ് എനിക്ക് സമാദാനം ആയതു. എന്തോ പേർളി ചേച്ചി കരഞ്ഞപ്പോ എനിക്ക് എല്ലാം കൂടെ ഓർമ വന്നു.

    • @345h-m2v
      @345h-m2v 3 หลายเดือนก่อน +4

      എടൊ താൻ പിന്നേം കരയിക്കല്ലോ

    • @മാളൂട്ടി
      @മാളൂട്ടി 3 หลายเดือนก่อน +3

      ​@@abhishavelayudhan35നിങ്ങളുടെ എത്ര നല്ല മനസാണ് 🥰 നല്ലൊരു കുഞ്ഞുണ്ടാകും 🙏

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 หลายเดือนก่อน +428

    എനിക്ക് ഒരു കുട്ടിയെ ഉള്ളൂ,മോളെ UKG യിൽ ആണ്, മോളെ സ്കൂളിൽ പറഞ്ഞു വിടുമ്പോൾ ഞാനും ഇത് പോലെ കാരഞ്ഞിരുന്നു,. എന്റെ കരച്ചിൽ ഒരാഴ്ച ഉണ്ടായിരുന്നു . ഇപ്പോഴും മോളെ സ്കൂൾ ബസ് കയറ്റി ഞങ്ങടെ വീട്ടിൽ വന്നാൽ സകടം വരും,പിന്നെ മോൾ വരാനുള്ള കാത്തിരിപ്പ് ആയിരിക്കും, മോൾ പോവുന്നത് 8.10 ന്, വരുന്നത് 4.50 ന്. അത് വരെയും ഓട്ടപെട്ട ഒരു ഫീൽ ആവും 🥺എന്തെകിലും spl fd ഒക്കെ ഉണ്ടകിൽ ഞാൻ എന്റെ മോൾ വന്നിട്ട് ഉള്ളൂ കഴിക്ക്, അവൾ അത് കഴിക്കാതെ എന്റെ തൊണ്ടയിൽ നിന് ഇറങ്ങില്ല 🤗എല്ലാ അമ്മമാർക്കും ഇങ്ങനെ തന്നെയാവും 🥺❤

    • @akhilasuresh9750
      @akhilasuresh9750 2 หลายเดือนก่อน +5

      ❤ same 🙏

    • @Anamika-e5u
      @Anamika-e5u 2 หลายเดือนก่อน +2

      ❤❤❤

    • @JamshiJamshi-ep7rd
      @JamshiJamshi-ep7rd 2 หลายเดือนก่อน +18

      ഒന്ന് രണ്ടെണ്ണം ഒക്കെ കൂടി ആകുമ്പോൾ റെഡി ആവും 😁....

    • @Vaigesh7733
      @Vaigesh7733 2 หลายเดือนก่อน +6

      Onnu matram aayondulla presnama.onnum koodi pettu nokku.appo e problem marum

    • @jazzaworld
      @jazzaworld 2 หลายเดือนก่อน

      same da 🥺🫂♥️

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 หลายเดือนก่อน +1211

    Pearly കരഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി... 😢 സാരമില്ല എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ❤

    • @Theayishashow
      @Theayishashow 3 หลายเดือนก่อน +4

      Sathyam

    • @MubashiraIshaque
      @MubashiraIshaque 3 หลายเดือนก่อน +3

      Crct

    • @annialex9967
      @annialex9967 3 หลายเดือนก่อน

      True

    • @fthasneem278
      @fthasneem278 3 หลายเดือนก่อน

      എല്ലാവരും ഇതേക്കുറിച്ച് വേവലാതി ആകുന്നു

    • @channel-od2kz
      @channel-od2kz 3 หลายเดือนก่อน

      Yes

  • @Aaryaparu
    @Aaryaparu 3 หลายเดือนก่อน +1233

    4:28 we all cried with her i know🥹🤍

    • @MonishaMohan-m1t
      @MonishaMohan-m1t 2 หลายเดือนก่อน

      Perlyyude mudi anenkilum randu kuttikalum sreeniyude mukham anu sundhari makkal

  • @rajeevk.r1895
    @rajeevk.r1895 3 หลายเดือนก่อน +1747

    Nilu വിന്റെ എല്ലാ വളർച്ചയും കണ്ടു വന്ന എനിക്ക്,Nilu ന്റെ മുടി നടുവിൽ വകച്ചിൽ ഇട്ടപ്പോ പേർളി കരഞ്ഞത് കണ്ടപ്പോ അറിയാതെ നെഞ്ച് പൊടിഞ്ഞു, അവളുടെ വളർച്ചയെ തൊട്ടറിഞ്ഞ നിമിഷം ❤️❤️❤️❤️

    • @Taste10
      @Taste10 3 หลายเดือนก่อน +10

      Njnum😢

    • @rachelpjose3730
      @rachelpjose3730 3 หลายเดือนก่อน +5

      ഏതു സ്കൂളിൽ??

    • @geethavkgeethavk7478
      @geethavkgeethavk7478 3 หลายเดือนก่อน +8

      എനിക്കും സങ്കടം വന്നു

    • @athirasanthosh959
      @athirasanthosh959 3 หลายเดือนก่อน +7

      എനിക്കും സങ്കടം വന്നു.. 🥺

    • @annvichu3099
      @annvichu3099 3 หลายเดือนก่อน +3

      Njanum

  • @abhinavsnair1295
    @abhinavsnair1295 2 หลายเดือนก่อน +116

    എന്റെ മോളേ സ്കൂളിൽ വിടാൻ പോയപ്പോൾ ഞാനും കരഞ്ഞു. പക്ഷെ അവൾ സ്കൂളിന്റെ gate ൽ എത്തിയപ്പോൾ എന്റെ കയ്യിൽ നിന്നും ബാഗും വാങ്ങി, അമ്മ പൊക്കോ റ്റാറ്റാന്നും പറഞ്ഞ് ഒറ്റ ഓട്ടം. ഞാൻ ഓട്ടോയിൽ ഇരുന്നപ്പോൾ മുഴുവനും നമുക്ക് തിരിച്ചു പോകാം വാവേ എന്ന് പറഞ്ഞോണ്ടിരുന്നപ്പോൾ സ്കൂൾ കണ്ടിട്ട് തിരിച്ചു പോകാം അമ്മേ എന്ന് പറഞ്ഞ് അവിടെ വരെ എത്തിച്ചതാ എന്നെ അവൾ. എന്നിട്ട് കരയുന്ന കുട്ടികളെ ആശ്വാസിപ്പിച്ചു കൊണ്ട് ക്ലാസ്സിലൂടെ ഓടിനടക്കുവാരുന്നു. മറ്റ് കുട്ടികളുടെ അമ്മമാരും ടീച്ചറും ഒക്കെ ചോദിച്ചു നേരത്തെ play സ്കൂളിൽ വീട്ടിട്ടുണ്ടോന്ന്. ഇല്ല ആദ്യമായ സ്കൂളിൽ വിടുന്നതെന്ന് പറഞ്ഞപ്പോൾ അവർക്കും അത്ഭുതം. ആ അവൾ ഇപ്പോൾ PG ആയി. ഇപ്പോഴും മക്കൾ എങ്ങോട്ടേക്കിറങ്ങുമ്പോഴും എനിക്ക് എന്നെക്കൂടെ കൊണ്ടുപോന്നു പറഞ്ഞ് കരയാൻ തോന്നും.

    • @vahidam6858
      @vahidam6858 หลายเดือนก่อน

      Ente molum ithepole ayirunnu ippo kalyanam kazhinju

  • @fathimmajasna2397
    @fathimmajasna2397 3 หลายเดือนก่อน +2103

    Pearle കരഞ്ഞപ്പോ കരഞ്ഞവരുണ്ടോ 🥹🥰🥰👇👇👇

  • @inukoduvally
    @inukoduvally 3 หลายเดือนก่อน +815

    പേർളി കരഞ്ഞപ്പോൾ ശെരിക്കും സങ്കടമായി beacause ഞാൻ ഒരു KG teacher anu ഞങ്ങളെടുത്തേക്ക് കുട്ടികളെ കൊണ്ടുവരുന്ന ഓരോ അമ്മമാരും ഇതേ അവസ്ഥ അല്ലേ ❤❤❤അത് എനിക്കറിയാം ആ മക്കളെ പൊന്നുപോലെ നോക്കാറുണ്ട് ഞാൻ എപ്പോഴും ❤അവർ ഹാപ്പി anu❤️❤️❤️നമ്മളെ ഏല്പിച്ചു പോകുന്ന ഓരോ അമ്മമാരും നമ്മളെ വിശ്വസിച്ചു അവരുടെ കുഞ്ഞിനെ നൽകുന്നത് ❣️

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 3 หลายเดือนก่อน +4

      ❤❤🎉🎉

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 3 หลายเดือนก่อน +2

      Sis 🙏🙏🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

    • @poojaranju2467
      @poojaranju2467 3 หลายเดือนก่อน +2

      Ende monnem lkgyil vidan poka ipo 2nd presavich kidaka 4thinu 90 kazhinjal angott poyi schoolil vidum.monn ipozhum food kazhikanel vari kodukanam ennik tension aanu school chenna ende monn onnum kazhikathe irikumonu.ningal teachers kazhikathork vari kodukarundo?? Ende monn asthma allergy issues okke und cheriya tension und😢😢

    • @soujath.m4148
      @soujath.m4148 3 หลายเดือนก่อน +1

      ❤️❤️❤️🎉🎉🎉

    • @inukoduvally
      @inukoduvally 3 หลายเดือนก่อน +4

      @@poojaranju2467 അതൊന്നും കുഴപ്പമില്ല avark nalla change ഉണ്ടാവും അതേപോലെ നമ്മളെ ഇഷ്ടപെട്ടാൽ അവർ നമ്മൾക്കു വേണ്ടി food കഴിക്കും എത്രയോ കുഞ്ഞുങ്ങൾ അമ്മമാർ വാരികൊടുത്താലേ കഴിക്കൂ എന്ന് പറയും അവരൊക്കെ അവിടെ ഉഷാറാണ് ❤️

  • @Snow-white_diaries
    @Snow-white_diaries 3 หลายเดือนก่อน +874

    എല്ലാ അമ്മമാരും ഇങ്ങനെ ആണ്.. എത്ര കുട്ടികൾ ഉണ്ടെങ്കിലും അവർ ആദ്യം ആയിട്ട് പോകുന്ന ദിവസം അത് വല്ലാത്ത ഒരു പ്രെയാസം ആണ് 😢...

    • @talkwithfoodbyponnu
      @talkwithfoodbyponnu 3 หลายเดือนก่อน +5

      Athe😢

    • @anjumolm.c6798
      @anjumolm.c6798 3 หลายเดือนก่อน +4

      Verutheya.5 lum 2 lum padikkunnavar pokumbol vandi pokunnodam vare tatta parayum Umma vere.😂😂

    • @Snow-white_diaries
      @Snow-white_diaries 3 หลายเดือนก่อน +4

      @@anjumolm.c6798 most of the mothers have this feeling... First schoolday of child.... I feel that... Chilappo feelings onnum varaathavark കുഴപ്പം ഉണ്ടാവില്ല

    • @AnanthanaraayanakrishnaKrishna
      @AnanthanaraayanakrishnaKrishna 2 หลายเดือนก่อน +1

      അഡ്മിഷൻ എടുത്തപോൾമുതൽ സങ്കടവും, കരച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് ആ സ്കൂളിൽ തന്നെ തയ്യൽ ക്ലാസ്സ്‌ ഉണ്ടെന്നറിഞ്ഞു. അന്വേഷിച്ചപ്പോൾ ഒറ്റ ബാച്ചേയ് ഉള്ളു എന്നറിഞ്ഞു. അത് ഫിൽ ആയി. അവസാനം അവിടുത്തെ സിസ്റ്ററിന്റെ കാലുപിടിച്ചു പുതിയ ബാച്ച്ലേക്കുള്ള കുട്ടികളെയും സംഘടിപ്പിച്ചു. ഞാനും അങ്ങനെ മോന്റെ സ്കൂളിൽ പോയിത്തുടങ്ങി. 😃ഞാനും ഹാപ്പി, മോനും happy😂 ഇപ്പോൾ ഓർക്കുമ്പോൾ ചിരിവരും.പക്ഷേ പെർളി എന്നെ വീണ്ടും karayipichu❤❤

  • @sumiyax.
    @sumiyax. 2 หลายเดือนก่อน +2

    എല്ലാ അമ്മമാരും ഇങ്ങനെയാ 😥😥😥😥പക്ഷെ കുറച്ചു ദിവസം കഴിയുമ്പോ മക്കൾ സ്കൂളി പോകാതെ ഇരിക്കുമ്പോ ആണ് കരച്ചിൽ വരുന്നേ 😂😂😂പിന്നെ അടി കൊടുത്താണ് പറഞ്ഞു വിടുന്നെ😂😂

  • @MyDiaryAndScoobys
    @MyDiaryAndScoobys 3 หลายเดือนก่อน +351

    Amma അതൊരു സംഭവം തന്നെയാണ് കുറെ വികാരങ്ങൾ ഒന്നിച്ചുള്ള ഒരു മാജിക്‌ .
    നിലു നമ്മടെ മുമ്പിൽ വളർന്ന കുഞ്ഞാണ്, ഓരോ മൊമെന്റും ഞങ്ങൾക്കും കാണുമ്പോ സന്തോഷം ആണ്. ചേച്ചിടെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ നിലനെ കാണാൻ ചേച്ചിയെ പോലെ നമ്മളും കാത്തിരുന്നു.
    എല്ലാം ഇന്നലെ കഴിഞ്ഞ പോലെ .
    ഇപ്പോ കുഞ്ഞ് വലുതായി,എത്ര പെട്ടെന്നാണ് വർഷം പോയത് .
    ഇനി നിലു ബേബി കോളേജ് പഠിക്കുമ്പോ ഒക്കെ വീട്ടിൽ നിന്ന് മാറി നിക്കും. ...
    നന്നായി വരട്ടെ നിലു ♥️♥️♥️

  • @ammu5003
    @ammu5003 3 หลายเดือนก่อน +348

    Can't believe she is grown for school....still remembering the post you said a divine part of srini is growing inside you🥺

  • @rainbowplanter786
    @rainbowplanter786 3 หลายเดือนก่อน +89

    4:45 😭😔ഞാനും ഇതുപോലെ കരഞ്ഞിട്ടുണ്ട്... നെഞ്ചിൽ ഒരു വേദന ആയിരുന്നു. ബാഗ് തൂക്കി പോകുന്നത് കണ്ടപ്പോൾ ഹോ....... 😔

  • @SalihnasraNasra
    @SalihnasraNasra 2 หลายเดือนก่อน +10

    എന്റെ മോൻ kg ക്ലാസ്സിൽ പോവുമ്പോൾ ഒന്നും എനിക്ക് കരച്ചിൽ വന്നിട്ടില്ല പക്ഷെ 10കഴിഞ്ഞ് +1ന് ഹോസ്റ്റലിൽ ആക്കി പഠിപ്പിക്കാൻ വിട്ടപ്പോൾ ഞാൻ ആരും കാണാതെ കുറേ കരഞ്ഞിട്ടുണ്ട് ഭയങ്കര സങ്കടം ആയിരുന്നു അപ്പോൾ 😢ഇപ്പൊ അവൻ ബെടെക് കഴിഞ്ഞു pg ചെയ്യുന്നു tiss മുംബയിൽ hrm ന് 🥰🙏

  • @hasnnhh
    @hasnnhh 3 หลายเดือนก่อน +130

    Eeee familyee nerit kanan aagraham ulllavar ndoo ❤😊😊

  • @renniriyas
    @renniriyas 3 หลายเดือนก่อน +34

    മക്കളെ ആദ്യമായിട്ട് പോളിയോ വാക്‌സിനേഷൻ എടുക്കുമ്പോളും.. പിന്നെ ആദ്യമായ് സ്കൂളിൽ വിടുന്ന ദിവസവും... 😭😭😭 പേർലി ❤️❤️❤️

  • @navyak8257
    @navyak8257 3 หลายเดือนก่อน +464

    Ith kandappol First Day school poyath oormma vannavar aarokke😌❤️

    • @s.v.devika2618
      @s.v.devika2618 3 หลายเดือนก่อน +3

      👍

    • @Santhini-pz5xg
      @Santhini-pz5xg 3 หลายเดือนก่อน

      😊😊

    • @reenurajesh5619
      @reenurajesh5619 3 หลายเดือนก่อน +2

      Njnm🥺

    • @Santhini-pz5xg
      @Santhini-pz5xg 3 หลายเดือนก่อน

      @@reenurajesh5619 Hi support cheyyamo.. Nale thirichum cheyyam... 😊🥰

    • @Misryyyyy
      @Misryyyyy 3 หลายเดือนก่อน +16

      Angane oru divasam thanne oramayillla 😅

  • @lakshmivenugopal1273
    @lakshmivenugopal1273 3 หลายเดือนก่อน +40

    ഒരമ്മയുടെ ജീവിതത്തിലെ next step. ഇതൊരു വല്ലാത്ത ഫീൽ ആണ്. ഓരോ മിനുട്ടും ടെൻഷൻ ആണ്. Excitement at its peak. എല്ലാംകൂടി വല്ലാത്തൊരവസ്ഥ. ആദ്യത്തെ ദിവസത്തെ അത്ര second day തോന്നില്ല. ഒരാഴ്ച കൊണ്ട് ok ആവും.
    അച്ഛനും ഭയങ്കര excited ആണല്ലോ ഇതിപ്പോ. 😍

  • @aleenasusanvinod2901
    @aleenasusanvinod2901 3 หลายเดือนก่อน +363

    4:24 it was so emotional❤ ..

  • @farsanajamees8444
    @farsanajamees8444 3 หลายเดือนก่อน +388

    Heart Touching 🥹ചേച്ചി പറഞ്ഞത് പോലെ എല്ലാം അമ്മമാർക്കും relatable ആണ് ഞാനും കരഞ്ഞു പോയി 😔💯ഒരു വയസ്സ് ആവാത്ത എന്റെ മോൾ സ്കൂൾ പോവുന്നത് ഓർമകുമ്പോ ഞൻ ഇപ്പോഴേ കരയരുണ്ട്

    • @fathimaththazkiya3660
      @fathimaththazkiya3660 3 หลายเดือนก่อน +1

      Same here

    • @seenuikkus8230
      @seenuikkus8230 3 หลายเดือนก่อน +9

      എന്തിനാ ഒരു വയസ് പോലും ആകാത്ത കുഞ്ഞിനെ സ്കൂളിൽ വിടുന്നേയ് 😮😮😮😮

    • @Shinojkk-p5f
      @Shinojkk-p5f 3 หลายเดือนก่อน

      Day care ?​@@seenuikkus8230

    • @siraart-xk4fl
      @siraart-xk4fl 2 หลายเดือนก่อน

      @@seenuikkus8230😂

    • @vibeswithus0606
      @vibeswithus0606 2 หลายเดือนก่อน

      എൻടെ പൊന്നു നമിച്ചു 🤦🏻‍♂️

  • @_happy..dude_.
    @_happy..dude_. 3 หลายเดือนก่อน +183

    4:35 Tears are coming from my eyes 😢 inshallah one day Parents would be proud of Nila ❤

  • @Fathima583
    @Fathima583 3 หลายเดือนก่อน +134

    എന്റെ മോനെ ആധ്യമായി സ്കൂളിൽ വിടുമ്പോൾ ഞാനും ഇങ്ങനെ ആരുന്നു എല്ലാഅമ്മമാരും ഇങ്ങനെ ആണ് നമ്മുടെ മക്കളെ ആദ്യമായി സ്കൂളിൽ പോകുമ്പോൾ ഞാൻ മോനെ സ്കൂൾ ബെസിൽ കേറ്റിവിട്ടിട്ട് ഞാനും ഒരുപാട് കരഞ്ഞു നമ്മുക്ക്കരച്ചിൽ വരും അത് അങ്ങനെ ആണ് നമ്മളെ ചുറ്റിപറ്റി നടക്കുന്ന നമ്മുടെ മക്കൾ കുറുമ്പും കുസൃതിയും ഒക്കെ കാട്ടി പെട്ടന്ന് അവർ സ്കൂളിൽ പോകുമ്പോൾ ആദ്യത്തെ ആ ദിവസം പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമം ആണ് അവർ ഹാപ്പി ആണെങ്കിലും നമ്മുക്ക് അവർ പെട്ടന് വലുതായി നമ്മുടെ അടുത്ത് ഇടയ്ക്കിടെ ഓടി ഓടി അവർ കണ്മുന്നിൽ നിന്ന് മറയുന്ന പോലെ അവർ വീട്ടിൽ ഇല്ലാത്തപ്പോൾ എന്തോ വീട് ശുന്യത പോലെ
    വയികിട്ട് ആവാൻ കാത്തിരിക്കും ആ കാത്തിരിപ്പിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിക്കും

    • @shailasmusic3896
      @shailasmusic3896 2 หลายเดือนก่อน +1

      ഞാൻ ഇങ്ങനെ അറിഞ്ഞിട്ടുള്ളത്.. എന്റെ ഇത്താടെ, അനിയത്തീടെ, ബ്രദറിന്റെ കുട്ടികൾ പോകുമ്പോൾ 😢😢എനിക്കി സ്വന്തമായി കരയാൻ എനിക്കി മക്കളില്ല 😢😢🤲😭

    • @suryadev.s142
      @suryadev.s142 2 หลายเดือนก่อน +1

      @@shailasmusic3896 എത്രയും വേഗം ദൈവം അതിനുള്ള ഭാഗ്യം തരട്ടെ🙏

    • @MonishaMohan-m1t
      @MonishaMohan-m1t 2 หลายเดือนก่อน

      Pottum sindhooravum ittappol perlysundhari

    • @ayishahiba-xv4xh
      @ayishahiba-xv4xh 2 หลายเดือนก่อน

      ഞാൻ ❤️

  • @anud183
    @anud183 3 หลายเดือนก่อน +60

    ആ feeling അമ്മമാർക്ക് മനസിലാകും.. ഞാൻ എന്റെ മോനെ സ്കൂളിൽ ചേർക്കാൻ പോലും ഇഷ്ടമില്ലായിരുന്നു.. അവനെ കാണാതിരിക്കാൻ പറ്റാതെ. നിലു ക്കുട്ടി all the best വാവേ.. 🥰🥰😘

    • @padmajap1095
      @padmajap1095 3 หลายเดือนก่อน +1

      Njanum ente money school l cherthiyappol ethupole karanjittund

  • @shamlisoniyat7330
    @shamlisoniyat7330 3 หลายเดือนก่อน +286

    അയ്യോ.. ഞാൻ കരഞ്ഞു കുളമാക്കി 😢, നിലുമോൾപതുക്കെ വളർന്നാൽ മതിയായിരുന്നു ❤. എന്തോകെ വട്ട് പേളി കാണിച്ചാലും നിലുബേബിയുടെ ഫസ്റ്റ് ടീച്ചർ സൂപ്പറാണ്, നല്ല അമ്മയാണ് പേളി, l love you പേളി 🎉
    ഇന്ന് ഞാൻ ഒരു ടീച്ചറാണ്. ഓരോ കുട്ടിയും അവരവരുടെ വീട്ടിലെ രാജകുമാരികളും രാജകുമാരൻമാരുമാണ്. പേരന്റസ് പ്രത്യേകിച്ച് മദർ കുട്ടികളെ സ്കൂളിൽ ആക്കി പോരാൻ മടിക്കും, അവര് പോയാൽ ആ കരച്ചിലൊക്കെ നിൽക്കും, but.. മക്കളെ വിട്ടുപോവാൻ അമ്മക്ക് മടിയാണ്. ഞങ്ങൾ നിർബന്ധിച്ചു പറഞ്ഞയക്കാറാണ്‌ പതിവ്.
    ഇനി കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ടീച്ചറുമായി അവർക്കൊരു ബോണ്ടിങ് വരും, പിന്നെ അവർക്കെല്ലാം ടീച്ചറാണ്, അവരെ പിരിയുമ്പോൾ ടീച്ചേഴ്സിനുണ്ടാകുന്ന ഒരു വേദനയുണ്ട് 😢
    എല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ മാറിമറയും.
    "All the best Nilababy ❤🎉
    നീ എന്നും ഞങ്ങൾക്ക് കുഞ്ഞു വാവയാണ്. പേളി യെ പോലെ ഞങ്ങളും നിൻ കൈ കാലുകൾ വളരുന്നത് അസ്വദിച്ചിരുന്നു ❤.
    നിൻ കളി കൊഞ്ചലുകൾ കണ്ണിലും കാതിലും കരളിലും
    കുളിർ കോരിയിട്ടു.
    നിലാവേ... ഇനിയും നിൻ പുഞ്ചിരിക്കായി കാത്തിരിക്കുന്നു. എന്നും പൗർണമി ആയിരിക്കട്ടെ ❤.

    • @nashwaathil3048
      @nashwaathil3048 3 หลายเดือนก่อน +3

      ഞാനും ഒരു ടീച്ചർ ആണ് . മക്കൾ കരയുമ്പോൾ എനിക്കും സങ്കടം വരും . എന്റെ hus പറയും നീ ഒരു ടീച്ചർ ആണ് എന്ന് മറക്കരുത് എന്ന്.. നമ്മൾ അമ്മയാവും ചിലപ്പോൾ അവരുടെ...❤❤

    • @vaheedzaman3729
      @vaheedzaman3729 3 หลายเดือนก่อน +1

      You both are best teachers❤

  • @KhadeejaKhadee-le1yv
    @KhadeejaKhadee-le1yv 3 หลายเดือนก่อน +53

    ഒരു പുഞ്ചിരിയോടെ ഈ vlog കണ്ടുതുടങ്ങിയത്...പക്ഷെ പേർളി കറങ്ങാപ്പോൾ അറിയാതെ കണ്ണൊക്കെ നിറന്നു... Love you paerly and nila moluu... 😍😍😍

  • @AdelineZade381
    @AdelineZade381 2 หลายเดือนก่อน +1

    I am just 17 even എനിക്ക് ഒരു അമ്മയുടെ ആസമയത്തെ feelings ഇനെപറ്റി അറിയാഞ്ഞിട്ടുകൂടി pearly chechi കരഞ്ഞപ്പോ ഞാനും കരഞ്ഞുപോയി 4:29 🥹 Lot's of love & blessings pearly chechi & Family 💕🤍

  • @shamnaishaque8544
    @shamnaishaque8544 3 หลายเดือนก่อน +203

    സത്യം ആണ് first school pokumbol vallatha emotional aan😢 3 yearsil അവരില്ലാത്ത അവരെ കാണാതെ അവർക്ക് ഫുഡ് കൊടുക്കാതെ നിൽക്കുമ്പോൾ വല്ലാത്ത വിഷമം ആണ് 😢 അവിടെ വെച്ച് അവർ കരയുമ്പോൾ നമ്മുടെ നെഞ്ച് പൊട്ടും എന്നാലും അവിടെ ആകാതിരിക്കാൻ പറ്റില്ലല്ലോ😢 most memorable emotional ഡേ ആണ്❤😊

  • @thasnamol3710
    @thasnamol3710 3 หลายเดือนก่อน +167

    എന്റെ മോളും ഫസ്റ്റ് ഡേ പോയപ്പോൾ ഞാനും ഇതേപോലെ കരഞ്ഞു പോയി.
    നമ്മളില്ലാതെ അവർ മറ്റൊരു സ്ഥലത്ത് എങ്ങനെ ആയിരിക്കും എന്നൊക്കെ തോന്നുമെങ്കിലും പുതിയ സ്കൂൾ, ടീച്ചേർസ്, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് അവർ ഹാപ്പി ആയിരിക്കും.
    ഈ വീഡിയോ കണ്ടപ്പോ ഫീൽ ആയി കണ്ണ് നിറഞ്ഞു കൊണ്ട് തന്നെയാണ് ഇത് എഴുതിയതും🥹❤️

    • @renjinisudhi1831
      @renjinisudhi1831 3 หลายเดือนก่อน

      ഞാനും കരഞ്ഞു 😥

  • @muhsinap4819
    @muhsinap4819 3 หลายเดือนก่อน +298

    എന്റെ മോൻ പോയപ്പോഴും ഞാൻ കരഞ്ഞിട്ടില്ല. പക്ഷെ ചേച്ചി കരഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.

    • @shamseenarajeeb5937
      @shamseenarajeeb5937 3 หลายเดือนก่อน +7

      അത് കുറച്ചു ഓവറാല്ലെ 😂

    • @fathimamommi144
      @fathimamommi144 2 หลายเดือนก่อน

      😂

    • @jasmineliginligin6704
      @jasmineliginligin6704 2 หลายเดือนก่อน

      ഓരോ വേഷം കെട്ട് 😂😂🤭​@@shamseenarajeeb5937

  • @Ziya1221
    @Ziya1221 3 หลายเดือนก่อน +56

    5:11 nila started to feel it😢 but she put a happy smile to make her mom happy❤😢

  • @nashwaathil3048
    @nashwaathil3048 3 หลายเดือนก่อน +157

    എന്റെ മോളെ ജനലിന്റെ ഉള്ളിൽ കൂടി നോക്കി നിന്ന് ഞാൻ കരഞ്ഞിട്ടുണ്ട്... ഇപ്പോൾ ഞാൻ ഒരു ടീച്ചർ ആണ്. അന്ന് കരഞ്ഞ ആ അമ്മയുടെ അവസ്ഥ ഇന്ന് ഞാൻ ഓരോ അമ്മയിലും കണ്ണുകളിൽ കാണുന്നു... ആ സന്തോഷത്തെയുള്ള സങ്കടം

  • @naimishagurram1444
    @naimishagurram1444 3 หลายเดือนก่อน +70

    So emotional...!! All the best Niluu From watching your birth video to going to play school... How time flies quickly...

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 3 หลายเดือนก่อน +157

    5 വയസ്സിൽ ഒരു വിഷമവും ഇല്ലാതെ എന്നെ ഊട്ടി കൊണ്ട് തള്ളിട്ടു പോയത് ഓർക്കുന്നു. Still I carry that childhood trauma. Nilu baby you're lucky to have your parents. Wishing you all the best 🎉

  • @safnabeegum-xc6dc
    @safnabeegum-xc6dc 3 หลายเดือนก่อน +16

    God bless you Nila baby .✨✨✨✨✨✨may you grow up with more and more happiness and love . It’s blessing to watch your journey .
    ഒരിക്കലും വേറെ ഒരാളും മനസിലാക്കില്ലമനസിലാക്കില്ല ഈ ഇമോഷൻ ,
    നെഞ്ചിൽ കിടന്നു കിന്നാരം പറയുന്ന കുഞ്ഞിക്കിളി പറക്കാൻ പഠിക്കുന്നതിന്റെ സന്തോഷം , പറന്നു പോകുന്നതിന്റെ സങ്കടം

  • @sarithasiju8714
    @sarithasiju8714 3 หลายเดือนก่อน +44

    Pearle chechi karayunna kandappo sankadam vannu🥲 Love you both❤🥰Nilumma, Nithara baby 😘😘

  • @theerthap2711
    @theerthap2711 3 หลายเดือนก่อน +142

    Idk why, I just had tears when Pearly cried.. And I am not even married

  • @keepitreal2107
    @keepitreal2107 3 หลายเดือนก่อน +259

    പേളി മാണി നല്ലൊരു അമ്മയാണ് അമ്മയ്ക്ക് കിട്ടുന്ന ഒരു ഫീൽ മാത്രമാണ് ഇതിൽ കണ്ടത് ഓൾ ദി ബെസ്റ്റ് ബേബി😍😍✨😍😍😍😍😍

  • @JALEEBAHAMMED
    @JALEEBAHAMMED 2 หลายเดือนก่อน +3

    1:47 പല്ലില്ല 😅

  • @ayaansmomtalks
    @ayaansmomtalks 3 หลายเดือนก่อน +262

    വല്ലാത്തൊരു വേദന നിറഞ്ഞ സന്തോഷം ആണ് മക്കളുടെ first day to സ്കൂൾ ...... എത്ര ദിവസങ്ങൾക് മുൻപ് തുടങ്ങുന്നതാണ് ഈ ഒരു ദിവസത്തേക്ക് വേണ്ടിയുള്ള ടെൻഷൻ ❤😢

  • @jumanal4843
    @jumanal4843 3 หลายเดือนก่อน +60

    I cried a lot when my son first go to school.... that was a special feeling like emotional....i remember that things of the day.when see nila's school going

  • @anithanitheesh4264
    @anithanitheesh4264 3 หลายเดือนก่อน +57

    എപ്പോഴും ഹാപ്പി ആയിട്ടുള്ള വീഡിയോയ്‌സ് അല്ലേ ഇടാറ് ഈ വ്ലോഗ് കണ്ടപ്പോ ശെരിക്കും സങ്കടായി കരയണ്ടാട്ടോ പെർളി ചേച്ചി നില മോൾ ഹാപ്പി ആയിരിക്കട്ടെ എന്നും 😘😘😘

  • @athiras8610
    @athiras8610 3 หลายเดือนก่อน +2

    ചേച്ചി എന്റെ മോന് 2 വയസ്സ് കഴിഞ്ഞു ഇനിപ്പോ അവനെയും ഇതേപോലെ സ്കൂളിൽ അയക്കണ്ടേ എന്ന് ആലോചിക്കുമ്പോ 😢

  • @RashaRaz__01
    @RashaRaz__01 3 หลายเดือนก่อน +40

    PearlyChechi karanjappo aarkkokke kann niranj+that bgm😢❤

  • @am_aysh5670
    @am_aysh5670 3 หลายเดือนก่อน +81

    That innocent question, ithum uranoo🥺💗love youhh niluu💗

  • @aliyas205
    @aliyas205 3 หลายเดือนก่อน +25

    Pearly karaynath first kndapo nilu pettann shock aay..but the next secondil thanne ath tears of happiness aanenn avl sense cheythu smile cheyunnund..smart&brave girl❤

  • @rakhivimal1
    @rakhivimal1 หลายเดือนก่อน +2

    Prearle ammamarude manasse enganeya alee..makkal yeppozhum koode venam yenna thonnal...you are super mother...👍

  • @urmilaunnikrishnan6199
    @urmilaunnikrishnan6199 3 หลายเดือนก่อน +38

    Why I am also crying when you are crying I don't know. But for sure that much you have bonded with people. Love this video and when you cried the way Nilu makes you happy is really sweet ❤❤❤ Love you lotssss

  • @dakshitaselvam8499
    @dakshitaselvam8499 3 หลายเดือนก่อน +268

    I’m only 20 years old . Maybe i cant completely feel what you feel Chechi but the moment you teared up ,tears automatically came out of my eyes too :) . She is an angel she ll just rock like you dont worry. Sending you lots of virtual love and hugs .

  • @rahilasafeer6326
    @rahilasafeer6326 3 หลายเดือนก่อน +95

    When nilubady combed baby's hair , perly cried, and my eyes filled with tears .she is very smart baby love you niluu and provide you with a cute and very sweet girl 👧 😘 😊 ❤️

  • @Ftma4321
    @Ftma4321 3 หลายเดือนก่อน +9

    I am not a parent bt my little sister was 13yrs older than me now am 18 nd she was 5, i know the pain literally i cried that day when she go to the school still i cant belive she growing upp 🥹i miss my little baby girlll so much🥹

  • @jeweljobyy
    @jeweljobyy 3 หลายเดือนก่อน +28

    So touching 💖 nilus first day of school.... Pearlychechi karaumbol nilumma chirikume nokkiye..... Valuth akumbol nilu ith kanum she can feel the emotion❤ god bless you nilumma

  • @farzanamirza7928
    @farzanamirza7928 3 หลายเดือนก่อน +49

    This feel only mother's can understand and feel its pain...
    U r true pearly..... all the best nila molu....

  • @micahracheltiju2425
    @micahracheltiju2425 3 หลายเดือนก่อน +59

    How fast she is growing up...❤❤

  • @ammu5003
    @ammu5003 3 หลายเดือนก่อน +203

    Nilu feels like a child in our own family... getting emotional by seeing this

  • @anjaly2805
    @anjaly2805 3 หลายเดือนก่อน +18

    Nilumma play schoolil povan thudangiyappo muthal videokk awaiting 🥰🥰🥰🥰❤️❤️❤️❤️❤️❤️ ഉണ്ണി വളർന്നെ കിളിമകളെ 😂❤

  • @allusworld5442
    @allusworld5442 3 หลายเดือนก่อน +28

    chechi njanum ethu pole thanne aayirunnu. kure time alojichu mole school aakanoo ennu. 3 vayasalle aayullu eniyum time undallo ennokke. aarum kanathe kure karanju. mole ennodu chothikkum ammakk sangadam varuunudoo ennu. but avalk nalla oru life vende avar ellarum aayi relate aavande. ennayalum avaru school povanam. chilappol eniyum late aakiyal athu enik thanne aavum kooduthal sangadam. but avide happy aayirunnu. athu kanadappol enik mind kure okke relax aayi. june 22 muthal ente molu nursaryil povaan thudagi.... chechi paranjapole aa oru day valare precious aanu ella amma maarkkum thank god... god bless all children's and mothers.

  • @melvinsthomas3386
    @melvinsthomas3386 3 หลายเดือนก่อน +111

    ഞാനും ഇതേ ഫീൽ ലൂടെ കടന്നു പോയത് ഓർത്തു പോയി ഒരു 8 yrs മുൻപ്... അടുത്തുള്ള ഒരു play സ്കൂളിൽ കൊണ്ട് പോയി ആകിയിട്ട് വരുന്ന വഴി വിഷമിച്ചു കരഞ്ഞതു.... എല്ലാ parents ഇങ്ങനെ ആണല്ലേ... 💞

  • @shinivs27
    @shinivs27 3 หลายเดือนก่อน +64

    4:30 the way nilu looked.... Omggg❤️❤️❤️

  • @anashwara7000
    @anashwara7000 3 หลายเดือนก่อน +61

    Nilu is smiling a lot in an effort to make pearly smile ... such a sweetheart❤

  • @theertha.satheesh
    @theertha.satheesh 2 หลายเดือนก่อน +5

    പേർളി. ചേച്ചി. നല്ല. ഒരു. അമ്മയാണ്. നിലു. എല്ലാ.ആശംസകളും. നേരുന്നു ❤️❤️❤️

  • @reshmaxavier3222
    @reshmaxavier3222 3 หลายเดือนก่อน +21

    How fast the time flies....i remember waiting pearly chechi to upload nilus birth blog..... 😢❤anyway all the best nilummaa.... ❤❤❤

  • @linumary5990
    @linumary5990 3 หลายเดือนก่อน +40

    I can relate it .....I experienced it the same ....sweet nila and lovely mom❤

  • @pratheeksharaju5102
    @pratheeksharaju5102 3 หลายเดือนก่อน +61

    കണ്മുന്നിൽ വളർന്ന കുട്ടി നിലു ബേബി ടെ ഓരോ സ്റ്റെപ്പും ചേച്ചി നമ്മളെ കാണിച്ചിട്ടുണ്ട് ❣️🥺

  • @priyankamanukamal9338
    @priyankamanukamal9338 2 หลายเดือนก่อน

    ചേച്ചി ഞാൻ ആദ്യമായി ആണ് ചേച്ചി ക്ക് കമന്റ്‌ ഇടുന്നത്... ഞാനും ചേച്ചി യുടെ charecter മായി ഒരുപാടു സാമ്യം തോന്നി....ഈ വീഡിയോ കൂടിക്കണ്ടപ്പോൾ അത് സത്യം ആണെന്ന് തോന്നി 🥹❤🥺നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്......ഒത്തിരി സംസാരിക്കണം എന്നും ആഗ്രഹമുണ്ട് 😍.. സാധിക്കുമോ.... അറിയില്ല 💖💖

  • @rigvedkjithin2880
    @rigvedkjithin2880 3 หลายเดือนก่อน +13

    Ayyo njanum karanjupoyiii,☺️
    Nilu babY muthanu... Amma karanjappo ammaye santhoshippikkan chirichathu kando...
    Love you... Nilu babY...❤😘

  • @aswathycm5269
    @aswathycm5269 3 หลายเดือนก่อน +14

    ❤❤❤ pearley chechi karanjapol sangadam aayii...nilu ethra pettanna valuthayathu ella videosm miss akkaathe kanunna kond nila vavayude birth video innale kandapoleya manasil..GOD BLESS YOU NILU and NITARA😊

  • @muhammedazlan.p.i3934
    @muhammedazlan.p.i3934 3 หลายเดือนก่อน +55

    എല്ലാ അമ്മമാരുടെയും ഒരു വികാരമാണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല..🥹🥹 എപ്പോഴും തന്റെ മക്കള് അടുത്തുവേണമെന്ന് ചിന്തിക്കും പക്ഷേ പെട്ടെന്നൊരു ദിവസം അവർ വലുതായി എന്ന് തിരിച്ചറിയുമ്പോൾ അറിയാതെ വരുന്ന കണ്ണുനീരാണ്. സന്തോഷവും സങ്കടവും കലർന്ന കണ്ണുനീർ..🥺🥹
    All THE BEST NILUMMA😘😘😘

  • @absalnan5562
    @absalnan5562 3 หลายเดือนก่อน +13

    Hai chechi.. D4 muthal chechide fan aah njan. Vdos kaanumbo oru positivity yaq

  • @anjalik6430
    @anjalik6430 3 หลายเดือนก่อน +111

    can't believe nilumma grew this muchh...😭❤️❤️

  • @Najmanaju27
    @Najmanaju27 2 หลายเดือนก่อน +1

    Heart touching 😔😔njnum karanjupoyi😔😔😔ente Mone njn aadym aaytt nursery paranjayakumbo edea situation enikum undayi😔😔😔

  • @praiseyjose6786
    @praiseyjose6786 3 หลายเดือนก่อน +20

    Pearlyy chechii.. you're just wonderful 😍😍

  • @Nilakh5op92
    @Nilakh5op92 3 หลายเดือนก่อน +46

    I don’t know whthr I can be a mother like Pearle.. but when I see ur videos ,It takes me to my childhood , school days and how my mother took care of me and my sister .. how she dress up both of us for school , packing lunch and all ! Now am almost 30 and ur videos always fill my heart with memories, gratitude, happiness and love!❤️

  • @roshna108
    @roshna108 3 หลายเดือนก่อน +11

    Hi Pearle Chechi,
    Chechide family okke kaanumpo sherikum kothi aavum.
    Sherikum njnum agrahichirunnu, pakshe athokke oru blessings aan ingane okke ulla oru life kitaan.
    Ipo ente family Pearle Chechide family aan.
    Ella videos um kand imagine cheyyum ingane okke next life il engilum kittaan vendiyitt.
    Thank you so much ❤
    All my prayers 🙏🏽

    • @deepaklal548
      @deepaklal548 22 วันที่ผ่านมา

      ❤️❤️

  • @ansaansa9628
    @ansaansa9628 3 หลายเดือนก่อน +1

    എൻ്റെം ആദ്യത്തെ ടീച്ചർ diana teacher aanu

  • @PaathuShalu-cc1em
    @PaathuShalu-cc1em 3 หลายเดือนก่อน +126

    കരയണ്ട പേർളി 😭ഇതെല്ലാം അമ്മമാരു face ചെയ്യണം, മോൾ ആദ്യമായി സ്കൂളിൽ പോകുന്ന സന്തോഷവും കാണും ഒപ്പം മകളെ കുറച്ചു നേരത്തേക്ക് മാറ്റി നിർത്തുന്നതിന്റെ അടക്കാനാകാത്ത സങ്കടവും 😭😭😭😭സാരമില്ലാട്ടോ god bless you ചക്കര മുത്ത് nilu വാവേ, മിടുക്കിയായിട്ടു പോയിവരു 🥰🥰🥰🥰🥰🥰🥰

  • @BhavanaBalachandran
    @BhavanaBalachandran 3 หลายเดือนก่อน +19

    Pearly you are strong, the best mom for nila and nitara❤
    You made me cry😭

  • @deepajacob3219
    @deepajacob3219 3 หลายเดือนก่อน +15

    I totally understand your feelings pearly. I am in my midage. I am so heavy hearted when I see my children's pics that they are both grown up. Past is past.

  • @dorinangel9333
    @dorinangel9333 3 หลายเดือนก่อน +44

    Every parents would hv faced this during their child's first day to play school. Me n my hus just stood outside the play school till it got over. Nearly one week we took leave to office and stood outside the play school....we got confidence wen my son got up one day n told get me ready soon I hv to go to school.... really no words.....God bless you Nilu mole. Stay safe and blessed always....😘

    • @divyadsouza3746
      @divyadsouza3746 3 หลายเดือนก่อน

      Yes ,exactly everyone experienced the same

  • @Nisha----61114
    @Nisha----61114 3 หลายเดือนก่อน +31

    I am learning parenting from u and the way u treating ur children is such a lovely and very kind ❣️ ❤

  • @itzmeenakshymee
    @itzmeenakshymee 3 หลายเดือนก่อน +15

    its really heart touching chchii. iam watching u chechi from d4 dance,and still. i know its very hard to realise that nila is ready to go her play school.i wish nila can achieve more.all the best our cutee nila baby🥺😚

  • @shaharbanvlogs
    @shaharbanvlogs 2 หลายเดือนก่อน +1

    🥺❤️❤️❤️❤️❤️❤️

  • @Itsmylike-i3b
    @Itsmylike-i3b 3 หลายเดือนก่อน +11

    You are a good mother❤ orupad santhosham thonjiyedoo athpole pearle karanjappo nanum karanj poyi🥺❤

  • @amnaferbinannu3878
    @amnaferbinannu3878 3 หลายเดือนก่อน +57

    Pearly chechi karayumbool we can feel the bond of mother and child

  • @nishikakt6312
    @nishikakt6312 3 หลายเดือนก่อน +11

    Seriously orupad feel ayii 🥺😭❤️Pearly eachii Karanjapol😢😢

  • @merlinthomas544
    @merlinthomas544 3 หลายเดือนก่อน +1

    Ente molu poyapool njanum karanju ente molu paranju amma veetil poykonnu

  • @shadafathima4742
    @shadafathima4742 3 หลายเดือนก่อน +23

    Nilummaaa❤️😘
    Pearly chechi fans❤

  • @vidya8466
    @vidya8466 3 หลายเดือนก่อน +33

    Nilubaby🥰😘😘😘
    You're growing up to be an amazing individual! May your school life be a time of discovery, growth, and unforgettable memories. You're off to a great start!