തൃശൂർ- കോഴിക്കോട് പ്രൈവറ്റ് മിന്നൽ ക്യാബിൻ റൈഡ് കൂടെ കട്ടക്ക് നിസാറും രെജീഷും Blue Diamond Bus

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2023
  • #bluediamond #kl18j4059 #extremeride #extremeroads #kerala #ashokleyland #ashokleylandviking #buskerala #privatebus #malabarriders #touristbus #keralastateroadtransportcorporation #privatebus #privatebusdriver #privatebuskerala #haritha #harithapermit #thrissur #thrissurbus #kozhikodebus #Kozhikodebusstand #Kozhikode #kuttyadi #kuttyadibus #godsowncountry #ksrtc
    thumbnail courtesy Basim Sidan #privatebuskerala #extremedrive #kerala #privatebus #ashokleylandviking #godsowncountrykerala #drive #driver #privatebus #extremeride #extremeroads #busdriver #busdriverlife #bus
  • ยานยนต์และพาหนะ

ความคิดเห็น • 135

  • @sajirmuthu7474
    @sajirmuthu7474 ปีที่แล้ว +20

    ത്രിശൂർ to കോഴിക്കോട് to കണ്ണൂർ വേറെ ലെവൽ ആണ് പ്രൈവറ്റ് ബസ് 🔥🔥🔥🔥🔥🔥

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +7

      അതറിയാത്ത ടീംസ് കുറെയുണ്ട്..

  • @Muhammadkrishnankutty
    @Muhammadkrishnankutty ปีที่แล้ว +11

    തൃശൂർ ശക്തൻ സ്റ്റാൻഡ് 🔥🔥🔥

  • @heavydriver9834
    @heavydriver9834 ปีที่แล้ว +3

    🔥🔥adipoliii😍😍

  • @KOMBAN371
    @KOMBAN371 ปีที่แล้ว +2

    ലേയ്‌ലൻഡ് സൗണ്ട് ഒരു രക്ഷയും ഇല്ല പിന്നെ ആ BS3 സ്റ്ററിങ്

  • @footballlover530
    @footballlover530 8 หลายเดือนก่อน +1

    Valnchery യിൽ നിന്ന് straight perithalmanna റൂട്ട് ആ. അതായത് രാമനാട്ടുകര യിൽ നിന്ന് malappuram- palakkad NH route il അങ്ങാടിപ്പുറം എത്തും

  • @adwaith.bchandran9681
    @adwaith.bchandran9681 ปีที่แล้ว +4

    അടിപൊളി റൈഡ് 🔥🔥🔥

  • @ramdasvj
    @ramdasvj ปีที่แล้ว +2

    Very good video

  • @AliAli-nd4vu
    @AliAli-nd4vu หลายเดือนก่อน

    🥰👍👍

  • @midhunkrishnan9792
    @midhunkrishnan9792 ปีที่แล้ว +4

    Blue diamond 😍😍

  • @fadhaco1356
    @fadhaco1356 11 หลายเดือนก่อน +1

    😊😊

  • @KL-pe9dd
    @KL-pe9dd ปีที่แล้ว +2

    Super

  • @noorfaisalsaalu1404
    @noorfaisalsaalu1404 ปีที่แล้ว +4

    ബസ് യാത്ര ഉയിര്

  • @rockeyrasin2211
    @rockeyrasin2211 ปีที่แล้ว +1

    😍😍😍

  • @arunpc5716
    @arunpc5716 ปีที่แล้ว +1

    👌👌👌❤️👍👍👍

  • @rishalmakati7219
    @rishalmakati7219 ปีที่แล้ว +1

  • @ambarishsoman36
    @ambarishsoman36 ปีที่แล้ว +1

    ❤️❤️❤️👍

  • @SS-mj1wk
    @SS-mj1wk ปีที่แล้ว +1

    Rajish vere level aanu ... Mindblowing driving 😍

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      Superb control

    • @SS-mj1wk
      @SS-mj1wk ปีที่แล้ว

      @@unnirajagopalakrishnan yeah...as if he drives like he reads other drivers mind and drives accordingly... PURE EXPERIENCE... DESERVE APPLAUSE...

    • @SS-mj1wk
      @SS-mj1wk ปีที่แล้ว

      @@unnirajagopalakrishnan and some buses previous timings were 75 sec to cover 1 km...
      Nowadays no such timing is there... I think all Thrissur to Calicut buses are moving in 90 sec to cover 1 km...

  • @abhinaveabhinave6366
    @abhinaveabhinave6366 ปีที่แล้ว +2

    Nice vandi

  • @uvaisrahman8549
    @uvaisrahman8549 ปีที่แล้ว +8

    ഇനി വിനായക ബസിൽ യാത്ര ചയ്യോ pls

  • @abdulrouf4071
    @abdulrouf4071 ปีที่แล้ว

    👍💥💥💥

  • @midhunkrishnan9792
    @midhunkrishnan9792 ปีที่แล้ว +4

    Kunnamkulam 😍💥

  • @ajayeajaye246
    @ajayeajaye246 11 หลายเดือนก่อน +2

    Driver adipoli

  • @kirankrishnan2436
    @kirankrishnan2436 ปีที่แล้ว +8

    വൈകുന്നേരം കുറ്റ്യാടി ട്രിപ്പിൽ സൂചി കുത്താൻ ഗ്യാപ് ഇല്ലാതെ ആളെയും കൊണ്ട് പോയിരുന്ന വണ്ടിയായിരുന്നു. ഹരിതയ്ക്കായി കാത്തു നിൽക്കുന്ന ആളുകൾ ഉണ്ടായിരുന്നു. ഇവരെന്തു കൊണ്ടാണ് ഓടാത്തത് എന്നാണ് മനസിലാവാത്തത്

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +3

      ആ ഭാഗത്തുള്ള പണിക്കാരെയും കിട്ടണം. അതും ഒരു റീസൺ ആണ്

  • @Lucifer-oh3zm
    @Lucifer-oh3zm ปีที่แล้ว +2

    Ernakulam-Kozhikode routeil ooduna eathenkilum busil vedio cheyo

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      ഒന്ന് ശ്രമിച്ചിരുന്നു.. നടന്നില്ല. വീണ്ടും നോക്കണം

  • @Saineboat
    @Saineboat 6 หลายเดือนก่อน +1

    നമ്മളെ വയനാട് ന്റെ മണി മുത്ത് 😢 സീതാമൗണ്ട് പുൽപള്ളി ബത്തേരി കോഴിക്കോട് തൃശൂർ 140 കിലോമീറ്റർ മുകളിൽ ഓടാൻ പറ്റാത്തത് കൊണ്ട് കോഴിക്കോട് തൃശൂർ ആക്കി 😢😢😢 തിരിച്ചു വരുമോ അറിയില്ല

    • @unnirajagopalakrishnan
      @unnirajagopalakrishnan  6 หลายเดือนก่อน

      വരില്ലല്ലോ 😥😥😥

    • @naveennkz8770
      @naveennkz8770 5 หลายเดือนก่อน +2

      ഇത് അല്ല സീതമൗണ്ട് ഇത് കുറ്റിയാടി ആണ്

  • @ramdasvj
    @ramdasvj ปีที่แล้ว +3

    ഈ പ്രൈവറ്റ് ബസ്സുകൾ a/c. ആക്കിയാൽ long ticket. കൂടുതൽ വരും , ഇവരൊക്കെ ഇപ്പോൾ private ac യിൽ ആണ് യാത്ര ചെയ്യുന്നത്.

  • @_sahal_007
    @_sahal_007 ปีที่แล้ว +1

    Pinne, kuttippuram palam kayinjal nh ponnani chavakkad ernakulam aa route alle, athentha oru limited stop um ksrtc super fast busses onnum service illathe

    • @unnirajagopalakrishnan
      @unnirajagopalakrishnan  11 หลายเดือนก่อน

      ഇപ്പോൾ കുറച്ചു ഡീലക്സ് ആ വഴി രാത്രി ഓടുന്നുണ്ട്. കൂടുതൽ വണ്ടി വരുമായിരിക്കും

  • @_sahal_007
    @_sahal_007 ปีที่แล้ว +1

    Valanchery straight poyal Kolathur ente naad ethum😂, valnchery - perithalmanna -nilambur SH ann aa road

  • @bus__premi_71723
    @bus__premi_71723 ปีที่แล้ว +1

    Bro vandeen erangiappo avide sidel oru pkb kando old hafsaf. Evening 5.30 manjerik edukkum oru divasam poyi nokku💔

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      നോക്കാം.. മഞ്ചേരി ഒരു വീഡിയോ ചെയ്തതാണ്..

  • @aswinramesh4253
    @aswinramesh4253 ปีที่แล้ว +1

    Palakkad - guruvayoor cheyu bro namade Mayilvahanam bus und......

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +2

    കട്ടകൾ ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത് അതിനിടയിൽ മെറ്റൽ നിറയ്ക്കും അതിന് ശേഷം ഒരു നെറ്റ് വെച്ച് വലിച്ചു കെട്ടും, പിന്നെ ഓരോ ലയറിനു മുകളിലും മണ്ണിട്ട് കമ്പക്ടർ വെച്ച് പ്രെസ്സ് ചെയ്യും പിന്നെ അവസാനം അതിന് മുകളിൽ കോൺക്രീറ്റ് ചെയ്താൽ ഒരിക്കലും അത് തകരില്ല, ജിയോ ഗ്രിഡ് ആണ് ഇതിന് പറയുക എന്ന് തോന്നുന്നു.

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      വളരെ നന്ദി.. സത്യത്തിൽ ഇതൊരു അത്ഭുതം ആരുന്നു

  • @GJCapturedMoments
    @GJCapturedMoments ปีที่แล้ว +2

    രാത്രി ആക്കിയോ വീഡിയോ publishing 🙄 🤔 👌👌👌

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      11 GB ഉണ്ടായിരുന്നു.. പോസ്റ്റ്‌ ആകണ്ടേ??? 7 മണിക്ക് പോസ്റ്റാൻ തുടങ്ങി. 10.30 ആയപ്പോൾ ഫിനിഷ് ആയി

  • @maldini6099
    @maldini6099 ปีที่แล้ว +3

    2014 ൽ എടപ്പാൾ to കോഴിക്കോട് കർണനിൽ ( പറശിനിക്കടവ് - തൃശൂർ ) പോയിരുന്ന റൂട്ട് 👍👍👍

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      ❤️❤️❤️.. ആ പെർമിറ്റിൽ ഒന്നും വണ്ടിയില്ല ഇപ്പോൾ

    • @maldini6099
      @maldini6099 ปีที่แล้ว +1

      @@unnirajagopalakrishnan 😞 പണ്ട് കബനി, ചാണക്യൻ, ഗീത, cc, വിനായക, അങ്ങനെ എത്ര വണ്ടികൾ ഉണ്ടായിരുന്നു തൃശൂർ കണ്ണൂർ റൂട്ടിൽ

  • @noorfaisalsaalu1404
    @noorfaisalsaalu1404 ปีที่แล้ว +3

    ഗുരുവായൂർ എറണാകുളം ക്യാബിൻ റൈഡ് ചെയ്യാമോ

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      ആഗ്രഹമുണ്ട്. തീർച്ചയായും ശ്രമിക്കാം

  • @privatebuslovers007
    @privatebuslovers007 10 หลายเดือนก่อน +1

    ഇ റൂട്ടിൽ ഓടി വണ്ടി പൊളിഞ്ഞിട്ടുണ്ടല്ലോ ബോഡി കുലുക്കം noice ആയി കേൾകാം

  • @heavydriver9834
    @heavydriver9834 ปีที่แล้ว +2

    Camera gopro aakiyo?

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      Gopro യും ഉണ്ട് ഒരു വർഷമായിട്ട്.. കയ്യിൽ ഉള്ളത് വച്ച് ഷൂട്ട്‌ ചെയ്യുകയാണ് പതിവ്. ട്രിപ്പ്‌. വീഡിയോ ഒന്നും പ്ലാൻ ചെയ്ത് ഷൂട്ട്‌ ചെയ്യാറില്ല. കാരണം ചില വണ്ടികൾ അനുവാദം തരില്ല. ബ്ലൂ ഡയമണ്ട് നല്ല സഹകരണം ആരുന്നു

  • @ENRxDeadTrigeR
    @ENRxDeadTrigeR ปีที่แล้ว +1

    Bro road work nadakunne bypass thrissur to kozhikode mathre ollo atho pinnem ondo

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ കാസറഗോഡ് അതിർത്തിയായ തലപ്പാടി വരെ റോഡ് പണി നടക്കുന്നു. ഇതിനിടയിൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ഇടപ്പള്ളി വരെ വീതിക്കൂട്ടൽ ഒന്നും നടക്കുന്നില്ല.
      കഴക്കൂട്ടം ആറ്റിങ്ങൽ കൊല്ലം കരുനാഗപ്പള്ളി ഹരിപ്പാട് അമ്പലപ്പുഴ ആലപ്പുഴ ചേർത്തല അരൂർ. പിന്നീട് ഇടപ്പള്ളി പറവൂർ കൊടുങ്ങല്ലൂർ ചാവക്കാട് പൊന്നാനി കുറ്റിപ്പുറം എടപ്പാൾ വളാഞ്ചേരി ചങ്കുവെട്ടി രാമനാട്ടുകര വെങ്ങളം കൊയിലാണ്ടി വടകര മാഹീ ബൈപാസ് തലശ്ശേരി ബൈപാസ് കണ്ണൂർ തളിപ്പറമ്പ് പയ്യന്നൂർ കാഞ്ഞങ്ങാട് കാസർഗോഡ് തലപ്പാടി വരെ റോഡ് പണി നടക്കുന്നു

  • @user-kv4ic2kq9k
    @user-kv4ic2kq9k ปีที่แล้ว +4

    തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് ബസ് ടൈമിംഗ്സ് പറയാമോ? 🙂

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +3

      രാവിലെ 5 മുതൽ 8 മണി വരെ തുടർച്ചയായി ശക്തനിൽ നിന്നും പ്രൈവറ്റ് ഉണ്ട്.. 8 കഴിഞ്ഞാൽ 15 മിനിറ്റിൽ ഒന്ന് വച്ച് രാത്രി 7 മണി വരെ ഉണ്ട്. Ksrtc സ്റ്റാൻഡിൽ നിന്നും 24 മണിക്കൂറും ബസ് ഉണ്ട്. പ്രൈവറ്റിൽ ചാർജ് കുറവാണ്.

    • @user-kv4ic2kq9k
      @user-kv4ic2kq9k ปีที่แล้ว +1

      @@unnirajagopalakrishnan thank you 🙏🏻❤️

    • @suhadmuhammed3378
      @suhadmuhammed3378 9 หลายเดือนก่อน

      ​Trissur -Kozikode fare??

  • @safuzwold4535
    @safuzwold4535 ปีที่แล้ว +2

    കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെ യല്ലേ റോഡ് പണി എന്നാൽ റോഡ് പണി കഴിഞ്ഞാൽ വീണ്ടും ഈ റൂട്ടി ലൂടെ പോകണം ട്ടോ ☺️

  • @aravind7841
    @aravind7841 ปีที่แล้ว +3

    Kozhikode palakkad cheyamo

  • @user-bl1ro6rp6c
    @user-bl1ro6rp6c 9 หลายเดือนก่อน +3

    കുറ്റ്യാടി കോഴിക്കോട് റൂട്ടിലൂടെയുള്ള ഒരു വീഡിയോ ചെയ്യൂ

    • @unnirajagopalakrishnan
      @unnirajagopalakrishnan  9 หลายเดือนก่อน

      ആഗ്രഹമുണ്ട്.. ശ്രമിക്കാം

    • @user-bl1ro6rp6c
      @user-bl1ro6rp6c 9 หลายเดือนก่อน

      @@unnirajagopalakrishnan ഓക്കെ

  • @safuzwold4535
    @safuzwold4535 ปีที่แล้ว +1

    കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെ യുള്ള ബസ് ടൈ മിങ് പറയാമോ pls

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      24 മണിക്കൂറും ബസുള്ള റൂട്ടാണത്.

  • @niranjanta5355
    @niranjanta5355 ปีที่แล้ว +1

    Ippo videokalil air horn kekkal koranj thodangi alle🙂

  • @vishnudath3488
    @vishnudath3488 ปีที่แล้ว +1

    Cabin ribe in holy mariya cheyyuo

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      എനിക്കും ആഗ്രഹമുണ്ട്..

    • @vishnudath3488
      @vishnudath3488 ปีที่แล้ว +1

      @@unnirajagopalakrishnan പിന്നെ എന്തു പറ്റി

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      @@vishnudath3488 അതിന്റെ സമയവും ഞാൻ ചെല്ലുന്ന സമയവും ഒത്തു വരാറില്ല. ഞാൻ സാധാരണ ലേറ്റ് ആകും 😥😥

    • @vishnudath3488
      @vishnudath3488 ปีที่แล้ว

      @@unnirajagopalakrishnanit's ok

  • @mr.sibspaintings7072
    @mr.sibspaintings7072 ปีที่แล้ว +2

    Sana bus il video cheyyan avar sammathikkille?

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      സമ്മതിക്കുമായിരിക്കും. ഇതുവരെ സമയം കിട്ടിയിട്ടില്ല

  • @madcutz269
    @madcutz269 ปีที่แล้ว +1

    Average bus collection ethreyaa 😊

  • @GJCapturedMoments
    @GJCapturedMoments ปีที่แล้ว +1

    Camera mariyo?

  • @shiburajsp518
    @shiburajsp518 ปีที่แล้ว +1

    തൃശൂർ -കോഴിക്കോട് ടിക്കറ്റ് ചാർജ് എത്ര? വണ്ടിയിൽ യാത്രക്കാർ എങ്ങനെ ഉണ്ടായിരുന്നു

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      140 രൂപ.
      ഉച്ചക്കുള്ള ചാലല്ലേ.. ആള് കുറവായിരുന്നു.. എന്നാലും വലിയ കുഴപ്പമില്ല.

  • @arun_achu
    @arun_achu ปีที่แล้ว +1

    Tsr to kkd running time ethraya

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      പ്രൈവറ്റിന് മൂന്ന് മണിക്കൂർ പത്ത് മിനുട്ട്

    • @arun_achu
      @arun_achu ปีที่แล้ว +1

      @@unnirajagopalakrishnan tanks bro

  • @haseebm4234
    @haseebm4234 7 หลายเดือนก่อน

    34മിനിറ്റോ

  • @mr.sibspaintings7072
    @mr.sibspaintings7072 ปีที่แล้ว +1

    Time paranjath avasanam മാത്രമേ thettiyittullu..

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      ❤️❤️❤️❤️.. Thank you.. സത്യത്തിൽ ഞാൻ നന്നായി പേടിച്ചു

  • @keralabusmedia2821
    @keralabusmedia2821 ปีที่แล้ว +2

    Driver kuttettan❣️

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      ❤️❤️🥰🥰.. വളരെ പാവം മനുഷ്യൻ..

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว +1

    Stress koodum .karanam payaya timing ..vandikal koodi .

  • @haseebm4234
    @haseebm4234 7 หลายเดือนก่อน +1

    🫶🫶

  • @heartofbuslover1133
    @heartofbuslover1133 ปีที่แล้ว +3

    കോഴിക്കോട് to തൃശൂർ ഇപ്പോൾ ksrtc ആണ് കൂടുതൽ

  • @nirmalraj4312
    @nirmalraj4312 ปีที่แล้ว +1

    വളരെ വീതി കുറഞ്ഞ വൃത്തികെട്ട റോഡാണ് തൃശൂർ കോഴിക്കോട് റൂട്ട് ഒരു വികസനവുമില്ല

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      കുറ്റിപ്പുറം മുതൽ ഇനി അടിപൊളി റോഡ് ആകും.. റോഡ് പണി തകൃതിയായി നടക്കുന്നുണ്ട്

  • @razinshanavas1929
    @razinshanavas1929 ปีที่แล้ว +2

    Ettante veed evideya

  • @Saji202124
    @Saji202124 ปีที่แล้ว +1

    Drivinginte minimum ethicks ariyathavanmar ane tamilan kannadakar..tamizark pinne tere illa...

  • @gopika459
    @gopika459 11 หลายเดือนก่อน

    Pazhaya 0ru driver kunnamkulam karante video onnu vidamo

  • @Saji202124
    @Saji202124 ปีที่แล้ว +1

    Edapal enn kelkumbol sangigalude marathon ottem orma varunu

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      😂😂

    • @user-kv4ic2kq9k
      @user-kv4ic2kq9k ปีที่แล้ว

      എടപ്പാൾ നിന്റെ സുഡാപ്പികളും കമ്മികളുമാണ് ഓടിയത്

  • @safuzwold4535
    @safuzwold4535 ปีที่แล้ว +1

    ഈ ബസ് എല്ലാ ദിവസവും ഉണ്ടോ