ഈ ബസ്സുകളിൽ നിങ്ങൾ കയറിയിട്ടുണ്ടോ? കേരളത്തിലെ പഴയ പ്രൈവറ്റ് ബസ്സുകൾ | Kerala Old Private Buses

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 116

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 3 ปีที่แล้ว +19

    പഴയ ബസ്സുകൾ അതിന്റെ സ്റ്റൈൽ ഒന്ന് വേറെ തന്നെയാണ്

  • @napoleon6879
    @napoleon6879 3 ปีที่แล้ว +13

    പ്രശാന്ത്ഏട്ടോ നിങ്ങൾ എന്നെ എന്റെ കുട്ടി കാലത്തേക്ക് കൊണ്ടുപോയി 😍😍😍👌👌👌

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +4

    🙏🙏🙏ഈ ബസ് കൾ ഒക്കെ ഇന്ന് മധുരം ഉള്ള ഓർമ്മകൾ മാത്രം ആയിമാറി 🌹🌹🙏

  • @shajahany8041
    @shajahany8041 10 หลายเดือนก่อน +2

    ഒരു കാലത്ത് റോഡിലെ രാജക്കൻമാർ,, മറക്കാൻ പറ്റുമോ,, സ്വപ്നങ്ങൾക്കും, സങ്കടങ്ങൾക്കും എല്ലാത്തിനും നിറം പകർന്ന റോഡിലെ സാരഥികൾ ❤❤

  • @kunjammadn4950
    @kunjammadn4950 3 ปีที่แล้ว +12

    പഴയ ടാറ്റയുടെ ടി എന്ന അടയാളം എത്ര മനോഹരമായിരുന്നു

  • @ratheeshnavagathankumar2450
    @ratheeshnavagathankumar2450 3 ปีที่แล้ว +4

    BEENA,PETERS,LEENA,CHIPPY, മുത്ത്, എന്നിങ്ങനെ ഏതാനും ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ട്..LEYLAND ൻ്റെ
    വ്യത്യസ്തമായ മോഡലുകളോടും
    നിറങ്ങളോടും, അവയുടെ വേഗതയോടും എനിക്ക് ഒത്തിരി
    ആരാധനയായിരുന്നു..❤️

    • @nibinnibu3444
      @nibinnibu3444 3 ปีที่แล้ว

      Bro athil peters enna bus Kozhikode oke pokumayirunno

  • @sreek4997
    @sreek4997 3 ปีที่แล้ว +7

    1980 to 1995 buses....NOSTALGIA

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 ปีที่แล้ว +4

    ആഹാ ഇതെല്ലാം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കണ്ടതാണല്ലോ ഒരു പോസ്റ്റിൽ തന്നെ.

  • @Trichur1972
    @Trichur1972 2 ปีที่แล้ว +1

    nice video --music
    ayyappa bus kandillallo

  • @gopangopanpk1207
    @gopangopanpk1207 3 ปีที่แล้ว +5

    congragalations brother
    ഒരു 10 മിനിറ്റ് പഴയ കാലത്തെ ' കേരളത്തിലേക്ക് കൊണ്ടു പോകുകയും അന്ന് ഞങ്ങൾ ആരാധിച്ചിരുന്നു മൂർത്തികളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നൂ Excelent

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 ปีที่แล้ว +3

    പ്രശാന്തേട്ട പൊളി 😍

  • @renjukurian7072
    @renjukurian7072 3 ปีที่แล้ว +8

    Beena (KL05 D2181) Kottayam Pala, Lina (KL07 7203) Kottayam Thodupuzha, Rising Sun (KRO 1256) Kottayam Changanacherry.

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +4

    ഈ ബസ്സുകളിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ സുഖമുള്ള അനുഭവമായിരുന്നു

  • @bijurajthaivalappil6507
    @bijurajthaivalappil6507 3 ปีที่แล้ว +1

    കെ. കെ.മേനോൻ ...... ഞങ്ങൾ അന്തിക്കാട്ടുകാരുടെ ഒരു കാലഘട്ടത്തിലെ സ്ഥിരം യാത്രകൾ കെ. കെ. മേനോൻ ബസ്സുകളിലാണെന്ന് പറയാം ..... തൃശൂർ നിന്നും കാഞ്ഞാണി, അന്തിക്കാട്, പുത്തൻപീടിക, പെരിങ്ങോട്ടുകര വഴി തൃപ്രയാറിലേക്കും , അതേ റൂട്ടിൽ തന്നെ ആലപ്പാട്, പുള്ള് ഭാഗത്തേക്കും ഏറ്റവും കൂടുതൽ സർവ്വീസ് നടത്തിയിരുന്നത് കെ.കെ.മേനോൻ ആയിരുന്നു.

  • @adhumon3322
    @adhumon3322 3 ปีที่แล้ว +1

    Video orupaadishtamaayi... 10 minut20 years pinnot kondupyi prasanth bai.. Ithil kaanunna.. Sree krishna model njangalkkoru naalakatth.. Undernnu, pinne leenatude model divya.. Njangalde swantham J vandi.. Kl 8 j trissur kkm chavakkad ponnani..

  • @anumol555
    @anumol555 3 ปีที่แล้ว +2

    Rarest collection. Good work bro

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว +3

    എന്തോ കയ്യടക്കിയ ഒരു സന്തോഷം

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว

    Super...
    Thiruvananthapuram & Kottayam city il undayirunna bus kalude oru video cheyyamo

  • @renjuraveendran1653
    @renjuraveendran1653 2 ปีที่แล้ว +1

    3:40 ചിപ്പി മുത്ത് കൈനടി ചങ്ങനാശ്ശേരി ഇന്നും ഓടുന്ന സർവ്വീസ്

  • @aneeshkumarkumar7371
    @aneeshkumarkumar7371 3 ปีที่แล้ว +7

    പഴകാല ബസുകളുടെ വാലിൽ കെട്ടി ഇടാനുള്ള യോഗ്യത ഇല്ല പുതിയ ബസുകൾക്ക് -

  • @anumol555
    @anumol555 3 ปีที่แล้ว +3

    Sujatha transports. Thalassery to Peravoor from 1990 to 1996

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +2

    You shld have Added "EMS N Sivas" Bus Services covering Most of the places in Kottayam n Idukki Dists in 1970s..

  • @anwarmuzris4123
    @anwarmuzris4123 3 ปีที่แล้ว +1

    kodungallur bus kaanikamoooo..... Plse..... My fav.... Mayoookh...

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 ปีที่แล้ว +1

    thank you dear prasanth bro for doing vlogs like this..

  • @shahabasmajid6414
    @shahabasmajid6414 3 ปีที่แล้ว +1

    Bro vypin rootila old photos ondo

  • @SanjuSanju-yu2kk
    @SanjuSanju-yu2kk 2 ปีที่แล้ว

    Njan kayariyittund channana kallar and orange colour busil
    Aruvippuram

  • @leomathew3658
    @leomathew3658 3 ปีที่แล้ว +3

    K K മേനോൻ, പാലക്കാട്‌ - തൃശ്ശൂർ റൂട്ട്.

  • @sharath6473
    @sharath6473 3 ปีที่แล้ว +1

    Super brooo

  • @sidharthmanojkumar8158
    @sidharthmanojkumar8158 3 ปีที่แล้ว +1

    3:26 Swathi njangada bus ayirnnu ath njangal vittath abu salim ikkak ayirunnu

  • @p.nthulasidasan9674
    @p.nthulasidasan9674 ปีที่แล้ว

    രാഗം ബസ്, ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ കോളേജിൽ പഠിക്കാൻ പോകുകയും വരികയും ചെയ്യുന്നത് ഈ ബസിൽ ആയിരുന്നു

  • @minishjohn9649
    @minishjohn9649 3 ปีที่แล้ว +2

    Muth, chippy-kottayam-kainady
    Sonia-kottayam-ernakulam
    Risingsun-kottayam-cheganaserry

  • @ashokanch5077
    @ashokanch5077 ปีที่แล้ว

    പഴയ ടാറ്റാ കമ്പനി ബസ് ആണ് ഇഷ്ടം

  • @abilashverghese8042
    @abilashverghese8042 3 ปีที่แล้ว

    KK Menon, MayilVahanam, Gheetha, Krishna kayariyittundu. BKT (Balakrishna Guruvayur) and Maya (Thrissur) missed. BKT bus (blue and white), Golaantharavarthakal enna movie lundu.

  • @sijutsahadevan4346
    @sijutsahadevan4346 3 ปีที่แล้ว

    Fbyil orupad thavana kanda photos aanenkilum I'ngne video aayi kandapol Pinneyum ishttam koodi . Thanks...

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว

      Mr പ്രശാന്ത് നന്നായി ടുണ്ട് നിജിൽ vallyayi അമ്പിളി vannathimool ഗീത പ്രസാദ് ഇമ്പീരിയൽ അലക്കോട്..... നന്ദി ഓർമ്മകൾ ദൂരെ...

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      Thank you so much

  • @rajan.y756
    @rajan.y756 5 หลายเดือนก่อน +1

    Aadyamai kandathu....😢
    Orumich yathra cheithathu....
    Enitu seat koduthathu....
    Stopilirangathe....
    Thechittu poyathu......
    Ethrayethra bus ormakal....😅😅😅😅

  • @santhoshkk2703
    @santhoshkk2703 3 ปีที่แล้ว +2

    ഞാൻ സിഗററ്റ് പാക്കറ്റ് കൊണ്ട് ഉണ്ടാക്കിയിരിന്നു ഈ മോഡൽ എല്ലാം

  • @tendigit391
    @tendigit391 3 ปีที่แล้ว +4

    ತುಂಬಾ ಚೆನ್ನಾಗಿದೆ ಸರ್ ನಿಮ್ಮ ವಿಡಿಯೋ ನೋಡ್ತಾ ಇದ್ರೆ ನನ್ನ ಬಾಲ್ಯದ ನೆನಪುಗಳು ಬರುತ್ತವೆ. ಧನ್ಯವಾದಗಳು ನಿಮಗೆ.

  • @jayarajankp6842
    @jayarajankp6842 3 หลายเดือนก่อน

    Good🌹

  • @sumesh.k.s.sukumaran7619
    @sumesh.k.s.sukumaran7619 3 หลายเดือนก่อน

    വൈപ്പിൻ കരയിൽ കുറെ പഴയ ബസ്സുകൾ ഉണ്ടായിരുന്നു J MS, Jyothy, Ji

  • @chandrasekharannairthekkay3973
    @chandrasekharannairthekkay3973 3 ปีที่แล้ว

    Kozhikode oru N V M S sree narayana bus undayirunnu.k.muraleedharan aver kalude bhaia pithavinte achanayirunnu narayanan nair.kozhikotte k s r t c regional work shop ayirunnu bus nte office um work shop um.

  • @kannan6867
    @kannan6867 3 ปีที่แล้ว +1

    ഇതിൽ ബലറാം ബസ് വർക്കല ഉള്ളതാണ് ബലറാം ബസ് ആണ് പിന്നെ. ശ്രീ കുമാരി ബസ് ആയതു ഇ ബിസിൽ ഞാൻ കിള്നറആയി ജോലി നോക്കി ഒരു 7 ദിവസം 1999കല കട്ടം പിന്നിട് ഞാൻ,(sruty)ബസ്, ഡ്രൈവർ ആയി, വർക്കല മടത്തറ 🙏🙏🙏

  • @ashokanch1100
    @ashokanch1100 2 ปีที่แล้ว +2

    മുമ്പത്തെ ബസ് ആണ് സ്റ്റൈൽ എല്ലാം ഒരേപോലെയായിട്ട് ഇപ്പോൾ ഉള്ള ബസ് ഒന്നും ഒരു ലെവൽ ഇല്ല

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 2 ปีที่แล้ว

    KK മേനോൻ 👍👍

  • @jayanishjayaraj5908
    @jayanishjayaraj5908 2 ปีที่แล้ว

    മ്മ്മ് കയറിയിട്ടുണ്ട്.... 👍👍👍👍

  • @fakih348
    @fakih348 3 ปีที่แล้ว +7

    മലപ്പുറത്ത് ഉണ്ടായിരുന്ന പഴയ ബസുകളുടെ വിഡിയോ ചെയോ

    • @darezeus5520
      @darezeus5520 3 ปีที่แล้ว

      Iyy malappuram anno

    • @fakih348
      @fakih348 3 ปีที่แล้ว

      @@darezeus5520 aa

    • @darezeus5520
      @darezeus5520 3 ปีที่แล้ว

      Malappuram th evde ann

    • @mr-vs8ed
      @mr-vs8ed 3 ปีที่แล้ว +1

      തീരുർ, വൈലത്തൂർ 😁

  • @sinukollamsinukollam7835
    @sinukollamsinukollam7835 3 ปีที่แล้ว

    Prashanth bro poli Nostu adichu 👍❤

  • @jayarajankp6842
    @jayarajankp6842 3 หลายเดือนก่อน

    Good

  • @ajikarun8716
    @ajikarun8716 ปีที่แล้ว

    kozhikode kannur bussukal annum innum poliya

  • @umeshjayakumar5195
    @umeshjayakumar5195 3 ปีที่แล้ว +1

    A C BROSS DAILY SCHOOL POYA VANDI😍😍😍

  • @jishadthodiyan7888
    @jishadthodiyan7888 3 ปีที่แล้ว

    Flight video eni enna old flight video cheyamo please

  • @harismch4379
    @harismch4379 3 ปีที่แล้ว +1

    Super❤️

  • @appunair1336
    @appunair1336 3 ปีที่แล้ว +1

    02:36 MAYILVAHANAM shornur- mannarkkad -Anakatty .

    • @sreek4997
      @sreek4997 3 ปีที่แล้ว +1

      Yes

    • @lalminichery8670
      @lalminichery8670 3 ปีที่แล้ว

      Bro 1965... 75 model bus photos cheyumo

  • @theexplorer1383
    @theexplorer1383 3 ปีที่แล้ว +1

    Poli😍

  • @sainanac852
    @sainanac852 2 ปีที่แล้ว

    OLDISGOLD

  • @kl47rrmedia
    @kl47rrmedia 3 ปีที่แล้ว +2

    കൊടുങ്ങല്ലൂർ വണ്ടി ittitara കൃഷ്ണ

  • @lifeandentertainment4478
    @lifeandentertainment4478 4 หลายเดือนก่อน

    Kondody body ബസ് വന്നതോടെ പഴയ ബസുകളുടെ പ്രതാപകാലം കഴിഞ്ഞു😞🥲

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 ปีที่แล้ว +1

    Nostalgia,❤️🥰 ഇതു പോലെ ആനവണ്ടി ചെയ്യുമോ

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      Orennam cheythitund. Pls check my old videos

  • @murali9997
    @murali9997 2 ปีที่แล้ว

    എന്റെ നാട്ടിൽ. മയിൽ വാഹനം തന്നെ മെയിൻ. പിന്നെ പാലക്കാട്‌. ഗുരുവായൂർ റൂട്ടിലോടുന്ന. ബാലകൃഷ്ണ. ഷൊറണൂർ സ്റ്റാൻഡിൽ വന്നു തിരിച്ചു പോകുന്ന.. TR. നായർ. കരിപ്പാൽ. മായ. ഇവയെല്ലാമാണ്. പഴയ കാല ബസുകൾ

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +1

    ഇതിന് കാണിച്ചിട്ടുള്ള കെ കെ മേനോൻ എന്ന ബസ്സിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്

  • @sachingupts8458
    @sachingupts8458 ปีที่แล้ว

    ഹായ് ചേട്ടാ 👋

  • @mullas.vazhikkadavu8748
    @mullas.vazhikkadavu8748 3 ปีที่แล้ว +3

    മലപ്പുറം ജില്ലക്കാരെയും പരികണിക്കുമോ....ഊട്ടി ഗുരുവായൂർ രഞ്ജിത്ത്‌ ❤വഴിക്കടവ് തിരുവല്ല നിർമല ❤എറണാകുളം വഴിക്കടവ് വിജയ് ❤ഗുരുവായൂർ വഴിക്കടവ് കസ്തുരി ❤വളയാർ വഴിക്കടവ് sst ഇപ്പോൾ ഓടുന്നുണ്ട് ❤തൊട്ടിൽപ്പാലം കാരക്കോട് ഹർഷ ❤തൊട്ടിൽപ്പാലം വഴിക്കടവ് saj&co❤കോഴിക്കോട് വഴിക്കടവ് പ്രിയതർശിനി ❤കണ്ണൂർ നിലമ്പൂർ പ്രകാശ് ❤നിലമ്പൂർ തിരുനെല്ലി ക്ഷേത്രം നുഷ്രി ❤അപ്പോൾ ഞങ്ങളുടെ നാട്ടിലെ പഴയ കാല ബസ്സുകളെ കുറിച്ചൊരു വിഡിയോ പ്രതീക്ഷിക്കുന്നു നൗഷാദ്(മുല്ല )വഴിക്കടവ്

    • @shyamsundarkp313
      @shyamsundarkp313 3 ปีที่แล้ว

      നിലമ്പൂർ വഴി ഇത്രയു० സ്വകാര്യ ദീർഘദൂര ബസ്സുകൾ ഉണ്ടായിരുന്നു എന്ന അറിവ് തന്ന നിങ്ങൾക്ക് നന്ദി. കസ്തൂരി, പ്രിയദർശിനി മാത്ര० അറിയാ०. പിന്നെ sst

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +1

      @@shyamsundarkp313 ഉണ്ടായിരുന്നു നിലമ്പുർ ഗുരുവായൂർ ജനത പട്ടാമ്പി വഴി ക്കടവ് ഷൈനി delex വഴി ക്കടവ് തൃശൂർ st തോമസ് വഴി ക്കടവ് തൃശൂർ angel അങ്ങനെ ഒരുപാട് ബസുകൾ ഓടിയിരുന്നു ഇപ്പോൾ ഇല്ല

    • @presanthrono8484
      @presanthrono8484 2 ปีที่แล้ว

      കസ്തുരി TATA ലെമൺ ഗ്രീൻ കളർ അല്ലെ. Sst അറിയാം കണ്ണൂർ പ്രകാശ് saj&co അറിയാം.. ഇതിൽ കാണുന്ന സാന്ദ്ര ബസ്.. ഭായ് /നബീല എന്നാ പേരിൽ ഓടിയതാണോ 1998-2000 കാലഘട്ടത്തിൽ..

  • @Jasir12345
    @Jasir12345 3 ปีที่แล้ว +3

    1:39 Bros ...bro

  • @santhoshpp3443
    @santhoshpp3443 3 ปีที่แล้ว +3

    കണ്ണുരിലെ പഴയ ബസുകൾ ചെയ്യുന്നു ണ്ടോ

    • @salinpanicker518
      @salinpanicker518 ปีที่แล้ว

      എപ്പോഴും പണ്ടത്തെ ബസ്സ് ആണുസൂപ്പർസ്റ്റാർ ഇപ്പോൾ റൂട്ടിൽ ഓടുന്ന ബസ് ഒന്നുംനല്ല ബസ് അല്ല സൈഡ് ഗ്ലാസ്‌ ഉള്ള ബസ്സ് എന്തിനാണ് ആര്ക്കുവേണ്ടി ഇ ബസ് ഓടിക്കുന്നത് പണ്ടത്തെ താരം മതി യാത്ര ചെയ്യുവൻ ഒരു സുഖം തന്നെ അല്ലെ ❤👍❤❤❤❤

  • @malayalamupdater7162
    @malayalamupdater7162 2 ปีที่แล้ว

    കയറിട്ടുണ്ട്
    7:32 SAMCO അത് രണ്ടു മൂന്ന് വർഷം വരെയും കൊല്ലത് ഒണ്ടാരുന്നു

  • @saronmanuel3075
    @saronmanuel3075 ปีที่แล้ว

    Kohinoor nammude കേരളത്തിൽ ഓടിയിരുന്ന ബസ് ആണോ

  • @Jithu123Jithu
    @Jithu123Jithu 10 หลายเดือนก่อน

    ഇതിൽ കണ്ട സാന്ദ്ര ബസ് . പഴയ ബായി ആണ്. ബോടി. സുബ്രമണ്യൻ മ ഞ്ചേരി. ....

  • @midhunkollamprambil1916
    @midhunkollamprambil1916 2 ปีที่แล้ว +1

    90's ട്രിപ്പ്‌ നടത്തിയിരുന്ന സുബൈദ (എറണാകുളം ആനക്കെട്ടി ) പരപ്പിൽ, ഫന്റാസ്റ്റിക് തുടങ്ങിയ ബസുകളുടെ ഫോട്ടോ ഉണ്ടോ

  • @abhijithkv1074
    @abhijithkv1074 11 หลายเดือนก่อน

    Pandu njan cheriya prayathil

  • @sirajebrahimkuniyakkandyil3183
    @sirajebrahimkuniyakkandyil3183 ปีที่แล้ว

    New Star

    • @sirajebrahimkuniyakkandyil3183
      @sirajebrahimkuniyakkandyil3183 ปีที่แล้ว

      ഞാൻ High സ്കൂളിൽ പഠിക്കുമ്പോൾ ഓടിട്ടിരുന്ന ബസ് ആണ് തലശ്ശേരിയിലേക്ക് പോയിട്ടുണ്ട്

  • @rajkumarraj5253
    @rajkumarraj5253 ปีที่แล้ว

    Aparna
    M..
    Tq

  • @logincomputers1011
    @logincomputers1011 3 ปีที่แล้ว

    Vechoochira kms ellallo

  • @prajinmp
    @prajinmp 3 ปีที่แล้ว

    Kannur bus tharangam aanallo😍😍🤩🤩🤩

  • @sajid97473
    @sajid97473 3 ปีที่แล้ว

    🔥

  • @minishjohn9649
    @minishjohn9649 3 ปีที่แล้ว +1

    Shine-kottayam-kumarakom

  • @umeshjayakumar5195
    @umeshjayakumar5195 3 ปีที่แล้ว +1

    Ormmakal ado ithellam kazhinju poya kalam ho😔😔

  • @kpkkthangal
    @kpkkthangal ปีที่แล้ว +1

    Ellam.ormakal.matràmaye.hoooo

  • @gojoh230
    @gojoh230 3 ปีที่แล้ว +1

    This Music does not go with this bus video
    Bad choice.

  • @jacobfrancis2674
    @jacobfrancis2674 ปีที่แล้ว

    K k menon, sreekrishna

  • @thajudeenpv1565
    @thajudeenpv1565 ปีที่แล้ว

    KayRiyitu nd.ithupolathebusil

  • @Tokkywolrd
    @Tokkywolrd 3 ปีที่แล้ว +1

    1 st

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว +1

    Kannur KMS kEYCEE JAYASREE ANANDAKRISHNA CO OPERATIVE HARIDAS PRAKASH SHAJEE NCS RODWAYS RAJESH SUNDARAM IMPERIAL PBS JBS RAGESH VASANTHA ITHRAYUM BUSUKALIL NHAN KAYARIYITTUND

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว

    സിനിമയിൽ പരിചിതമായ ബസുകൾ കൂടി ഉൾപെടുത്താമായിരുന്നു gulf മോട്ടോർസ് താമരാക്ഷൻ പിള്ള അങ്ങനെ

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      അത് പ്രത്യേകമായി വീഡിയോ ചെയ്തിട്ടുണ്ട്

  • @hasanarp4959
    @hasanarp4959 3 ปีที่แล้ว

    Anathe minimam charg yende ormayil 15 paisayayirunu

  • @ebraheemebraheem2826
    @ebraheemebraheem2826 3 หลายเดือนก่อน

    വടകര ചെരണ്ടത്തൂർ റൂട്ടിൽ ആദ്യകാലത്ത് ചോദിക്കുന്ന ചോദ്യം
    സീന പോയോ AB T പോയോ പ്രാർത്ഥന പോയോ ആകാലമൊക്കെ പോയി.

  • @sabithavipin4114
    @sabithavipin4114 ปีที่แล้ว

    വരവേൽപ് സിനിമയിലെ ബസ്സ്