'ഈ ഏരിയയിൽ തന്നെ ഉണ്ട്, ഒരു കാരണവശാലും നദിയിൽ പോയിട്ടില്ല': രഞ്ജിത്ത് ഇസ്രായേൽ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 'ഈ ഏരിയയിൽ തന്നെ ഉണ്ട്, ഒരു കാരണവശാലും നദിയിൽ പോയിട്ടില്ല': രഞ്ജിത്ത് ഇസ്രായേൽ
    Sixth day of search for Arjun trapped underground in Shirur, Karnataka; Army will descend today for rescue mission

ความคิดเห็น • 148

  • @noushadplkd801
    @noushadplkd801 2 หลายเดือนก่อน +79

    ഡ്രൈവറെ ജീവനോടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജീവനോടെ കിട്ടിയാൽ ചരിത്രം വിജയമായിരിക്കും എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക

  • @AjilshanShan
    @AjilshanShan 2 หลายเดือนก่อน +150

    മീഡിയ കാരെ അതിന്ന് ഉളില്ലേക് വിടാൻ പാടില്ല വിട്ടാൽ ഇതാണ് അവസ്ഥ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കില്ല

    • @user-wb5ol9wk2o
      @user-wb5ol9wk2o 2 หลายเดือนก่อน +9

      Ennitanalo epo 6 days aaye ,media poyi issues aakiyale ethoke speed up aaku

    • @jisspalelil
      @jisspalelil 2 หลายเดือนก่อน +10

      മീഡിയ പോയി പ്രശ്നം ആയപ്പോൾ ആണ് അവന്മാർ പണിയെടുക്കാൻ തുടങ്ങിയത് തന്നെ😢

    • @lookayt6614
      @lookayt6614 2 หลายเดือนก่อน +1

      Aah best media illenkil nine konitu poyalum ivide oru niyamam ila ath ang eduth nilavare vekum emmanmaru

  • @AjilshanShan
    @AjilshanShan 2 หลายเดือนก่อน +88

    ഒന്ന് മാറി കൊടുക്ക് പഹയന്മാരെ ഒന്ന് അവർ ചെയ്യട്ടെ ഒരു ജീവൻ ആണ് സമയം കൂടും തോറും ജീവൻ ആമ്പത്താണ്

  • @sandhyaMol-w9w
    @sandhyaMol-w9w 2 หลายเดือนก่อน +114

    അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കു... Pls

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 2 หลายเดือนก่อน +37

    അർജുനെ രക്ഷപ്പെടുത്തട്ടെ സമയം കളയല്ലേ 🙏വിലപ്പെട്ട സമയം ആണ് ഇങ്ങനെ നഷ്ടപ്പെടുത്തുന്നത്.

  • @Tk__Creation
    @Tk__Creation 2 หลายเดือนก่อน +4

    ലോറി നദിയിൽ തന്നെ ആണ് 😥. അന്വേഷണം വഴി തിരിച്ചു വിട്ട് പലരും. കരയിലെ മണ്ണും കൂടി ഇപ്പോ ട്രക്കിന് മുകളിലായി 😢

  • @pramodav2017
    @pramodav2017 2 หลายเดือนก่อน +9

    വണ്ടി ഉണ്ടോ എന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം ബോർ ഹോളുകൾ ഉണ്ടാക്കുക അങ്ങനെ എത്രയും പെട്ടെന്ന് പലസ്ഥലങ്ങളിലും നോക്കുക വണ്ടി ഉണ്ടെന്നു തോന്നുന്നിടത്ത് രക്ഷാപ്രവർത്തനം ഊർജിത മാക്കുക 😢😢😢❤

  • @NabeelShana
    @NabeelShana 2 หลายเดือนก่อน +28

    മീഡിയ ചില നേരം വല്ലാതെ ആളുകളെ ബുദ്ധിമുട്ട് ആക്കുന്നുണ്ട് അവരെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കു 🙏

  • @sivan.csiva.c4965
    @sivan.csiva.c4965 2 หลายเดือนก่อน

    Keralatthinte❤️❤️❤️ നല്ല മനസാക്ഷിക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി 😢🙏🙏🙏❤️❤️

  • @levelextreme7767
    @levelextreme7767 2 หลายเดือนก่อน +13

    രഞ്ജിത്ത് 🔥🔥🔥

  • @renjimaratheesh6657
    @renjimaratheesh6657 2 หลายเดือนก่อน +34

    അദ്ദേഹത്തെ ഒന്ന് വിടൂ plz. സമയം വിലപ്പെട്ടതാണ്,

  • @Ashmiro7
    @Ashmiro7 2 หลายเดือนก่อน +2

    ഇവനും ലോറിയുടെ ഉടമയുമാണ് സംഗതി ഇത്രയും വഷളാക്കിയത്

  • @sajeebARD
    @sajeebARD 2 หลายเดือนก่อน +15

    അർജുനെ കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ വിശദീകരിക്കും അയാളെ ഒന്ന് വിടാമോ നിങ്ങളുടെ റേറ്റിംഗ് അല്ല ഇപ്പോൾ നോക്കേണ്ടത് 🙏🏼🙏🏼

  • @shihabwayanad7019
    @shihabwayanad7019 2 หลายเดือนก่อน +10

    മാധ്യമങ്ങൾ അവിടെ തന്നെ ഉണ്ടാകണം... എന്നാൽ മാത്രമേ അവിടെയുള്ള ഉദ്യോഗസ്ഥർ ക്ക് ഉത്തരവാദിത്യം ഉണ്ടാകുള്ളൂ..... പക്ഷെ രക്ഷാപ്രവർത്തകരെ ബുദ്ദിമുട്ടിക്കരുത്

  • @thomaskutty7223
    @thomaskutty7223 2 หลายเดือนก่อน +6

    അമ്മയ്ക്ക് പ്രസവവേദന മകൾക്കു വീണവയന. എന്തു പറയാൻ ഈ മീഡിയക്കര കൊണ്ടു തോറ്റുപോവുകയെ ഉള്ളു

  • @jameelajami5404
    @jameelajami5404 2 หลายเดือนก่อน

    എത്രെയും പെട്ടെന്ന് അർജുൻ തിരിച്ചു വരട്ടെ നമുക് പ്രാർത്ഥിക്കം

  • @JamsheerJam-q6d
    @JamsheerJam-q6d 2 หลายเดือนก่อน +1

    ദൈവം ആ കുടുംബത്തിന്റെ കണ്ണീരു കാണണേ 😔😔😔... അർജുൻ തിരിച്ചു വരണേ നാഥാ

  • @shamrazshami2655
    @shamrazshami2655 2 หลายเดือนก่อน +3

    ഞാൻ ശ്രദ്ധിച്ചത് അയാൾക്ക് മുന്നിൽ നീട്ടിയ മീഡിയ മൈക്ക് ആണ്.കേരള മീഡിയ റിപ്പോർട്ടിങ്‌ മാത്രമേ അവിടെ ഉള്ളൂ.കന്നഡയുടെ ഒരു മീഡിയപോലും ഇല്ല

  • @rassakpayyoli9317
    @rassakpayyoli9317 2 หลายเดือนก่อน +5

    ഈ നറികൾക്ക് പകരം നമ്മുടെ കടലിന്റെ മക്കളെ അവിടെ എത്തിച്ചയാൽ മതിയിരുന്ന നമ്മുടെ കേരളം പോളിയാണ്

  • @Mr_John_Wick.
    @Mr_John_Wick. 2 หลายเดือนก่อน +28

    മാപ്രകളെ plz.. അദ്ദേഹത്തിന്റെ സമയം കളയാതെ ഇരിക്കൂ... ജോലി ചെയ്യാൻ അനുവദിക്കൂ... Pls....

  • @NasarNasar-dq7oj
    @NasarNasar-dq7oj 2 หลายเดือนก่อน +24

    ജോലി തടസപ്പെടുത്തല്ലേ. Pls

  • @soumyasunil5421
    @soumyasunil5421 2 หลายเดือนก่อน +3

    ഈ മീഡിയ ക്കാർ ഒന്ന് മാറി കൊടുത്ത തന്നെ അയാൾക്ക് ഇത്തിരി ആശ്വാസം കിട്ടും 🙏🏻

  • @rejigeorge9030
    @rejigeorge9030 2 หลายเดือนก่อน

    ഓരോ നിമിഷവും വളരെ വിലപ്പെട്ടത് ആണ്.. ആ സഹോദരനെ എന്തെങ്കിലും ചെയ്യാൻ അനുവദിക്ക് 🙏

  • @salimbinabdulla6682
    @salimbinabdulla6682 2 หลายเดือนก่อน +2

    ഒരു മാതിരി കാക്ക കൂട്ടിന് കല്ലെറിഞ്ഞ പോലെ.. മീഡിയ ക്കാരെ കൊണ്ട്‌ തോറ്റു

  • @4U6283
    @4U6283 2 หลายเดือนก่อน +1

    ഇപ്പൊ എല്ലാം ചെയ്തത് രഞ്ജിത് എന്ന പോലെ ആണല്ലോ എല്ലാ മാപ്രകളും പറയുന്നത്.. ബാക്കി എല്ലാവരും ഒന്നും നോക്കാതെ ജോലിചെയ്യുന്നതുകൊണ്ട് അവർ ആരും മീഡിയയുടെ മുന്നിൽ വരുന്നില്ല.. അതും പറഞു അവരെ തഴയാൻ പറ്റില്ല..

  • @appukuttann.k.appukuttan3167
    @appukuttann.k.appukuttan3167 2 หลายเดือนก่อน +2

    പല അനുഭവംകൊണ്ട് നാം ഒന്നും പഠിച്ചട്ടില്ല. ആഴചകൾ കഴിയുമ്പോൾ അല്ല സൈന്യത്തെ വിളിക്കേണ്ടത്. അതെങ്ങനാ നഷ്ടപെട്ടത് ഈയുള്ളവന്മാരുടെ ആരും അല്ലല്ലൊ. ഓരോ സംഭവങ്ങളും പരിശീലനത്തിനുള്ള വേദിയായിട്ടാണ് കണക്കാക്കുന്നത്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ പരിഹരിക്കുന്നതിനു ഓൾ ഇന്ത്യ തലത്തിൽ ഏകോപനം വേണം. ഇത്തരം സംഭവങ്ങൾ എല്ലാരും ആഘോഷിക്കയാണ്... 6 ദിവസമായി ജീവൻ മണ്ണിനടിയിൽ... അനുഭാവിക്കുന്നവർക്കേ മനസ്സിലാകൂ. ഇനിമേലിൽ ഇത്തരം കാലതാമസം ഉണ്ടാവരുത്. വളരെ പരിതാപകരം : പുറത്ത് നിൽക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നെറികേടിന്.

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 2 หลายเดือนก่อน

    ഓരോ രക്ഷ പ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുക ആണ്. ചാനൽ ജീവനക്കാർ .ഇവർക്ക് കിട്ടേണ്ടത് ന്യൂസ് റേറ്റിംഗ് കൂട്ടാൻ ചാനലുകൾ തമ്മിൽ ഉള്ള മത്സരവും പരിശ്രമവും ആണ്. അപകടത്തിൽ പെടുന്നവരെ രക്ഷിക്കുകയല്ല. അതിനു തടസ്സം നിന്നു വാർത്ത ഉണ്ടാക്കുക ആണ്. ലക്ഷ്യം ................................... .രക്ഷ പ്രവർത്തകർ ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കരുത്. ഇവിടെയും ഉണ്ട് ഇങ്ങനെ കുറെ ചാനൽ കാർ .ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം ആണ് ഇവർ നഷ്ടപ്പെടുത്തുന്നത് .എന്നുകൂടി മനസിലാക്കണം...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RatheeshKumar-ud8pk
    @RatheeshKumar-ud8pk 2 หลายเดือนก่อน +1

    ഈ മീഡിയക്കാർ ഒന്ന് ദൈവത്തെ ഓർത്ത് മാറിനിൽക്കുക അവരെ ജോലി ചെയ്യാൻ താമസിക്കുന്ന അവരെ തടസ്സപ്പെടുത്താതെ

  • @BharathanNM
    @BharathanNM 2 หลายเดือนก่อน +7

    അത്യാപത്തിൽ കച്ചവടം ഒഴുവാക്കികൂ ടെ 🙏🏻

  • @indrajithbabu4777
    @indrajithbabu4777 2 หลายเดือนก่อน

    Heartly condlessness to arjun Due to negligence of government systems

  • @ashminvlogs
    @ashminvlogs 2 หลายเดือนก่อน +5

    ചേട്ടാ മതി സംസാരിച്ചത് പിന്നെയും സംസാരിക്കലോ vegam പോയി ഒരു ജീവൻ രക്ഷിക്കൂ pls ചേട്ടാ vegam പോകു pls pls 😔😔😔😔😔😔

  • @top5things594
    @top5things594 2 หลายเดือนก่อน +4

    മാപ്രകളേ മാറികൊടുക്ക്.

  • @paavam9209
    @paavam9209 2 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ പത്രപ്രവർത്തനം എന്ന ഓമനപ്പേരിൽ ഈ തെമ്മാടിക്കൂട്ടം കാട്ടിക്കൂട്ടുന്ന തോന്നിവാസത്തിനു നിയമം മൂലം നിയന്ത്രണം കൊണ്ടു വരണം

  • @beemaayisha7891
    @beemaayisha7891 2 หลายเดือนก่อน +1

    പ്രിയപ്പെട്ട മാധ്യമസുഹൃത്തേ, നിങ്ങളുടെ ചാനൽ റേറ്റ് കൂട്ടാൻ ഇങ്ങനെ മത്സരിക്കല്ലേ! പ്ലീസ് 🙏🏻 രക്ഷപ്രവർത്തകർക്ക് മുന്നിൽ മൈക്കും കൊണ്ട് നിൽക്കാതെ അവർ ആ ഡ്യൂട്ടി ചെയ്യട്ടേ 🙏🏻 ഇവർ ഉപകാരി കളും ഉപദ്രവകറികളും ആണ്. ദയവു ചെയ്തു ശല്യം ചെയ്യാതെ പൊയ്ക്കൂടേ 🙏🏻

    • @Grace.2020
      @Grace.2020 2 หลายเดือนก่อน

      Ningal veetilirunn karyangal ariyunnath medias ollath kondalle
      And avide karyangal k progress vannath thanne medias avide poyath kondan.
      Kerala medias doing well

  • @ManojJeeva-q4d
    @ManojJeeva-q4d 2 หลายเดือนก่อน +3

    അവര് ജോലി ചെയ്യട്ടോ..... തടസപ്പെടുത്തരുത്: എല്ലാം മദ്ധ്യമങ്ങളെയും ബഹുമാനിക്കുന്നു

  • @FunnEx-y5r
    @FunnEx-y5r 2 หลายเดือนก่อน +2

    Iyaaalalley vandi karayil thanne ennum paranju veeembilakkiyathu.

  • @farookvenmenad842
    @farookvenmenad842 2 หลายเดือนก่อน +1

    മുഖ്യമന്ത്ര്യ ഹെലികോപ്റ്റർ അടുത്ത് ഉടനെ അവിടെ എത്തണം പ്ലീസ് പ്ലീസ്

  • @pudol1603
    @pudol1603 2 หลายเดือนก่อน +1

    ഓരോ നിമിഷവും വിലപ്പെട്ട ആണ്

  • @soumyaanoop4397
    @soumyaanoop4397 2 หลายเดือนก่อน +4

    Ee thendiye ini kanikkaruthu

  • @nisarn2641
    @nisarn2641 2 หลายเดือนก่อน +1

    Please. Journelists disturbs rescue gangs left them free to work. 😂😂😂😂😂😅😅😅😅❤

  • @bijulasarath8162
    @bijulasarath8162 2 หลายเดือนก่อน +2

    Pls അദ്ദേഹത്തെ ജോലി cheyaan അനുവദിക്കൂ..... സമയം കളയാതെ 🙏

  • @kirankiranu
    @kirankiranu 2 หลายเดือนก่อน +24

    കുവൈറ്റിലോട്ട് പറക്കാൻ പറ്റാതെ കരഞ്ഞ പെണ്ണുംപിള്ളക്ക് കർണാടകവരെ ഒന്ന് പോകാമായിരുന്നു 😬😬😬😬

    • @sobin5456
      @sobin5456 2 หลายเดือนก่อน +5

      Karnatakayil poyal bandhukkalem kananum shopping um cheyyan pattathillallo pattathillallo.sambhavam nadanna samayam thanne ividunn ethenkilum oru manthri avide chennirunnal.kure koodi pettannu arjuna rakshikkamayirunn😢

    • @chellakutty2534
      @chellakutty2534 2 หลายเดือนก่อน +3

      Thrissur nte PM num avde ethamayirunnuuu central kazhinjaittallee state .. pinne kerala thil NIPA sthitheekarichathu arinjillannundooo avdeyum karyam nokkan Arumillalo sahacharyam mansilakkuu... njn oru party yeyum anukoolichum pthrathikoolichum paranjathallaa

    • @sajeeribrahim7996
      @sajeeribrahim7996 2 หลายเดือนก่อน +2

      Appo ningal പറയും .. നിപയെ പ്രതിരോധിക്കാൻ പെണ്ണുമ്പിള്ള നാട്ടിൽ ഇല്ലെന്ന്

    • @kirankiranu
      @kirankiranu 2 หลายเดือนก่อน +1

      @@sajeeribrahim7996 ന്യായീകരിച്ചു മെഴുകാൻ ആൾക്കാർ ഉള്ളിടത്തോളം ആരോഗ്യമന്ത്രിക്ക് പരിക്കുകൾ ഗുരുതരമല്ലാതാകുന്നു 😂

    • @kirankiranu
      @kirankiranu 2 หลายเดือนก่อน +1

      @@chellakutty2534 അപകടം ഉണ്ടായതും നിപ സ്ഥിരീകരിച്ചതും എന്നാണെന്നു നോക്കീട്ട് പറ.

  • @sunnypd9127
    @sunnypd9127 2 หลายเดือนก่อน

    അതൊക്കെ വിട് അടുത്ത സിനിമയ്ക്കുള്ള ഒരു മാറ്റർ ആയി

  • @abuabujohn4650
    @abuabujohn4650 2 หลายเดือนก่อน

    ഫുൾ ലോഡ് ടാങ്കർ 7 കിലോമീറ്റർ ഒഴുകിപ്പോയെങ്കിൽ അർജ്ജുൻ്റെ ലോറിയും പുഴയിൽ ഒഴുകിപ്പോയി രിക്കാൻ സാദ്ധ്യതയുണ്ട്

  • @alkanz9069
    @alkanz9069 2 หลายเดือนก่อน

    വണ്ടി നദിയിലേക്ക് പോയിട്ടുണ്ടാവും ഒരു വണ്ടി കിട്ടിയത് നദിയിൽ നദിയിൽ തന്നെ ചെക്ക് ചെയ്യണം

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 2 หลายเดือนก่อน +1

    അദ്ധേഹത്തെ വിടൂ, സമയം കളയരുത്

  • @rosammasarangi488
    @rosammasarangi488 2 หลายเดือนก่อน +2

    Why this mediea people not allowed to work? His energy is losing. Don't disturb him please

  • @merlinthomas544
    @merlinthomas544 2 หลายเดือนก่อน +7

    Aa sir ne paniyedukkan sammathikuu

  • @rahulkrishna1996
    @rahulkrishna1996 2 หลายเดือนก่อน +1

    CENTRAL GOVERNMENT, INDIAN ARMY, ISRO ALLAVARUM EDDAPATU 🙏🏻
    HEARTLY CONDOLENCES ARJUN💐

  • @JubairtkThapan
    @JubairtkThapan 2 หลายเดือนก่อน

    ജനങ്ങൾക്ക് വിട്ടു കൊടുത്താൽ എപ്പോഴായോ കാര്യം തീരുമാനമായിരുന്നു 2018....സാക്ഷി

  • @Sakkira_.sakku_
    @Sakkira_.sakku_ 2 หลายเดือนก่อน +1

    സംസാരിക്കാൻ വന്നതാണോ രക്ഷപ്പെടുത്താൻ വന്നതാണോ

  • @Chanakyanewsohm
    @Chanakyanewsohm 2 หลายเดือนก่อน +2

    Ban മീഡിയ in disaster site

  • @melbyarun4937
    @melbyarun4937 2 หลายเดือนก่อน +2

    മീഡിയ കാർ ഒന്ന് ഇറങ്ങി പോകുമോ🙏

    • @Grace.2020
      @Grace.2020 2 หลายเดือนก่อน

      Thankal veetilirunn karyangal ariyunnath avar ollondan.

  • @musthafapk5339
    @musthafapk5339 2 หลายเดือนก่อน

    വില പെട്ട സമയം കളയരുത്

  • @MrSojim
    @MrSojim 2 หลายเดือนก่อน +6

    ജോലി ചെയ്യാൻ അനുവദിക്കു. Pls. സർ താങ്കൾ ഇന്റർവ്യൂ കൊടുക്കാതെ ജോലി ചെയ്തു തുടങ്ങു pls.

  • @saararakkal5180
    @saararakkal5180 2 หลายเดือนก่อน +1

    Ee mapra fundakal😢

  • @Chris-l8y8c
    @Chris-l8y8c 2 หลายเดือนก่อน

    Ee മാധ്യമനങ്ങലെ കൊണ്ട് തോറ്റല്ലോ....

  • @faizanfaizy2493
    @faizanfaizy2493 2 หลายเดือนก่อน

    Allah ethrayum pettennu kittatteee

  • @j-canelife653
    @j-canelife653 2 หลายเดือนก่อน

    എന്തൊരു രാജ്യമിത് , വോട്ടു ചെയ്യുന്ന ഞാനും നിങ്ങളും എല്ലാര്ക്കും ഈ രാജ്യം തരുന്ന വില ഇത്രയുള്ളോ ?

  • @white-clouds154
    @white-clouds154 2 หลายเดือนก่อน

    Leave that man alone, let him do his work.
    Idiotic people are the curse of the land🙏🙏

  • @a5lm_mdk-20
    @a5lm_mdk-20 2 หลายเดือนก่อน

    20% chance to survive ...also no food and water for 6 days

  • @RathiDevi-f6f
    @RathiDevi-f6f 2 หลายเดือนก่อน +1

    ഒന്നു അദ്ദേഹത്തെ പറഞ്ഞു വീടു. പ്ലീസ്

  • @razabullet8715
    @razabullet8715 2 หลายเดือนก่อน

    Maprakale kondu valliya shallyam thanne

  • @rasheedkk9365
    @rasheedkk9365 2 หลายเดือนก่อน +1

    ജോലി ചെയ്യാൻ അനുവദിക്കൂ ചാനലുകാരെ മാറ്റി നിർത്തുക

  • @abuabujohn4650
    @abuabujohn4650 2 หลายเดือนก่อน

    ഫുൾ ലോഡ് ടാങ്കർ 7 കിലോമീറ്റർ ഒഴുകിപ്പോയെങ്കിൽ അർജ്ജുൻ്റെ ലോറിയും പുഴയിൽ ഒഴുകിപ്പോയി രിക്കും.

  • @A45000
    @A45000 2 หลายเดือนก่อน

    പുള്ളിയുടെ സമയം മാധ്യമങ്ങൾ പാഴാക്കാതെ അദ്ദേഹം ജോലി ചെയ്യട്ടെ പ്ലീസ്

  • @RatheeshKumar-ud8pk
    @RatheeshKumar-ud8pk 2 หลายเดือนก่อน

    🙏🙏

  • @salmaalavudheen6050
    @salmaalavudheen6050 2 หลายเดือนก่อน

    Evarodu Maran parayu kasttam vallatha shelliyangal

  • @achuzachuz2370
    @achuzachuz2370 2 หลายเดือนก่อน

    Pls avare joli cheyyan vidu oru jeevan ahnu ath time waste cheyyallee😢

  • @abhina8492
    @abhina8492 2 หลายเดือนก่อน

    Ayale rakshikatte adyam...mediakare adyam pidichu manninadiyilidanam..kashtam thanne

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 2 หลายเดือนก่อน

    Avare pani edukkan anuvadhikoo 🙏

  • @delishhillview3491
    @delishhillview3491 2 หลายเดือนก่อน +1

    ജോലി ആദ്യം വാർത്താ സമ്മേളനം പിന്നെ

  • @shakheelanoushad7296
    @shakheelanoushad7296 2 หลายเดือนก่อน

    Ithellaam kurach nerathe aavaamaayirunnu

  • @Kooperinterstellar
    @Kooperinterstellar 2 หลายเดือนก่อน

    Edo pinne kadha parayam olla samayam kalyathe ntha cheyyan pattunnen vechal cheyy

  • @soumyamv8701
    @soumyamv8701 2 หลายเดือนก่อน

    Let him do the rescue operation. Kindly don't ask questions now

  • @Ajeesh-o6l
    @Ajeesh-o6l 2 หลายเดือนก่อน

    ദയവായി അവരെ ജോലി ചെയ്യാൻ സമ്മതിക്ക്

  • @rekhaj5757
    @rekhaj5757 2 หลายเดือนก่อน +1

    ഇയാള് രക്ഷ ദൗത്യത്തിന് വന്നതോ,അതോ ഇൻ്റർവ്യൂ കൊടുത്തു ശിനെ ചെയ്യാൻ വന്നതോ

  • @BinukvBinu
    @BinukvBinu 2 หลายเดือนก่อน

    ചോദ്യം ചോദിക്കുന്നവൻമാരെ മാറെടാ അവര് തിരയട്ടേ മെക്കെ

  • @RiyaRichuRizu
    @RiyaRichuRizu 2 หลายเดือนก่อน +1

    അവരെ വിട്ടു കൊടുക്ക്

  • @anumarythomas4432
    @anumarythomas4432 2 หลายเดือนก่อน +1

    Ayale വിട്
    . സമയം കളയല്ലേ

  • @jincegeorge7514
    @jincegeorge7514 2 หลายเดือนก่อน

    Arjun jcb

  • @4U6283
    @4U6283 2 หลายเดือนก่อน

    കൂടുതൽ ചോദ്യം ചോദിച്ചു അദേഹത്തിന്റെ സമയം കളയല്ലേ. അവിടെ നിൽക്കുന്ന നിങ്ങൾക്കും ഇതൊക്കെ നേരിട്ട് കാണാലോ.. വാർത്ത എതിർക്കുന്നത് നല്ലത് തന്നെ.. പക്ഷെ

  • @maimoonathm2310
    @maimoonathm2310 2 หลายเดือนก่อน

    Sreekandan nair e ayal ayalude joli cheyyatte athinu anuvadhikkoo...

  • @sajeevankk6380
    @sajeevankk6380 2 หลายเดือนก่อน

    അദ്ധേഹത്തേ ജോലി ചേയ്യാൻ അനുവതിക്കു

  • @Travelogue29
    @Travelogue29 2 หลายเดือนก่อน

    Media Joli cheyam samathikillaaa.

  • @annajimily4112
    @annajimily4112 2 หลายเดือนก่อน

    Ayaale onnu viduuu... Ellaam detailed aayi arjune kittitu chothikaalo

  • @Spt1904
    @Spt1904 2 หลายเดือนก่อน +1

    മാധ്യമങ്ങളെ കടത്തിവിടാത്തത് എന്തുകൊണ്ടാണ് ഇപ്പോൾ മനസ്സിലായില്ലേ

    • @abdulgafoor5831
      @abdulgafoor5831 2 หลายเดือนก่อน

      Madhyamangal idappettath kond ippozhenkilum aayi...😢

  • @Hashim-vc6wr
    @Hashim-vc6wr 2 หลายเดือนก่อน

    Medical paisa ondakan ethinte maravil kidannu thullunnu

  • @AsifAliCk
    @AsifAliCk 2 หลายเดือนก่อน

    Enthonnade ith avare work cheyyan vidadoo

  • @sabusabira2137
    @sabusabira2137 2 หลายเดือนก่อน

    ohh
    .naadaaaaa..ninde..kaaval..indengil..aa..manushyan..pinne..aarumvenda..
    ninde..niyanthranaththil..aa..manushyanmaarude..joliyil..vegathakootti..albhudampole..aa..manushyane..puraththek..kondvaru..safe..aayyi

  • @adamaibak7195
    @adamaibak7195 2 หลายเดือนก่อน

    നിങ്ങൾ KNRC യുമായി ബന്ധപ്പെടൂ.. അവരുടെ അടുത്ത് സൈഡിൽ നിന്നും ഹോൾ അടിച്ചു മണ്ണ് വഴി കുഴിക്കുന്ന യന്ത്രങ്ങൾ ഉണ്ട്

  • @AadilaJaezaManzil
    @AadilaJaezaManzil 2 หลายเดือนก่อน

    Avare onnu anuvadhik...oro minitum vilapettada ..adhintedayila avanmarude charcha

  • @jijoysg4511
    @jijoysg4511 2 หลายเดือนก่อน

    bloody foods media please leave him basted

  • @divakaranpm6944
    @divakaranpm6944 2 หลายเดือนก่อน

    വെള്ളമുപയോഗിച്ച് മണ്ണ് മാറ്റാൻ ശ്രമിച്ചു കൂടെ

    • @a5lm_mdk-20
      @a5lm_mdk-20 2 หลายเดือนก่อน

      Mazha thanne athyaavashyam veenittum pattiyittilla

  • @Vakkummukkumariyathavan
    @Vakkummukkumariyathavan 2 หลายเดือนก่อน

    kalathilirakada indian Army pulikalea
    Avare kondea pattu....

  • @suhail564
    @suhail564 2 หลายเดือนก่อน

    Shavam theeni kazhukanmar micumayi nadakkuka anu

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 หลายเดือนก่อน

    Ee vruthikettavanmar paniyedukkan sammathikkilla

  • @rasheelarehman2321
    @rasheelarehman2321 2 หลายเดือนก่อน

    Mediya onnu mari kodukk avaru cheyyatte

  • @MajidaMajidasulaiman
    @MajidaMajidasulaiman 2 หลายเดือนก่อน

    Pls അവരെ വെറുതെ വിടു

  • @Vakkummukkumariyathavan
    @Vakkummukkumariyathavan 2 หลายเดือนก่อน

    Avarea shalyam cheyyalada panikalea