തൃശൂർ - നിലമ്പൂർ - വഴിക്കടവ് VM ൽ ഒരു പൊളി ക്യാബിൻ റൈഡ്. Cabin Ride again.. ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #vmtransports #ashokleyland #godsowncountry #kerala #buskerala #ashokleylandviking #keralastateroadtransportcorporation #cheetah #leylandcheetah #bs6 #bs6leyland #thrissur #nilambur #vazhikadav #sakthanstand #thrissurbusstand #sakthanstand #sakthan #privatebus #privatebuskerala #malabarriders #nilamburbus #vazhikadavbus #kl71h8418 #privatebuskerala #extremedrive #kerala #privatebus #ashokleylandviking #godsowncountrykerala #drive #driver #privatebus #extremeride #extremeroads #busdriver #busdriverlife #bus

ความคิดเห็น • 70

  • @mr.sibspaintings7072
    @mr.sibspaintings7072 ปีที่แล้ว +5

    അടിപൊളി വീഡിയോ..good sound quality..( Swpana യിൽ വീഡിയോ ചെയ്യാൻ മറക്കരുതേ ❤️...)

  • @muhammedyoonus7567
    @muhammedyoonus7567 หลายเดือนก่อน +1

    കുന്നംകുളം, കുറ്റനാട്, പട്ടാമ്പി, കൊപ്പം, പുലാമന്തോൾ, പെരിതൽമണ്ണ, പാണ്ടിക്കാട്,
    വണ്ടൂർ, നിലംബൂർ, എടക്കര, വഴികടവ്

  • @Muhammadkrishnankutty
    @Muhammadkrishnankutty ปีที่แล้ว +6

    ചേട്ടാ തൃശൂർ വടക്കേ bus സ്റ്റാൻഡ് വീഡിയോ ചെയ്യുമോ.... അവിടെ നിന്നും നിരവധി ലിമിറ്റഡ് സ്റ്റോപ്പ്‌ bus ഉണ്ട്..
    തൃശൂർ -ഒറ്റപ്പാലം
    തൃശൂർ -ചേലക്കര
    തൃശൂർ-തിരുവില്ലവമല
    തൃശൂർ -വടക്കാഞ്ചേരി.
    Etc

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      കേട്ടിട്ടുണ്ട്.. ഇനി തൃശൂർ വരുമ്പോൾ ചെയ്യാം

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Awesome 👌

  • @heavydriver9834
    @heavydriver9834 ปีที่แล้ว +3

    Adipoliii😍😍😍

  • @shanuekfc
    @shanuekfc ปีที่แล้ว +2

    bro pls add മലപ്പുറം -പെരിന്തൽമണ്ണ -എടത്തനാട്ടുകര or കരുവാരക്കുണ്ട് or തിരുവാഴാംകുന്ന്

  • @Muhammadkrishnankutty
    @Muhammadkrishnankutty ปีที่แล้ว +2

    🔥🔥പൊളി

  • @abbastekken5905
    @abbastekken5905 11 หลายเดือนก่อน +2

    കുന്നംകുളം കൂറ്റനാട്‌ പട്ടാമ്പി കൊപ്പം പുലാമന്തോൾ പെരിന്തൽമണ്ണ പാണ്ടിക്കാട് വണ്ടൂർ നിലമ്പൂർ എടക്കര വഴിക്കടവ്

    • @unnirajagopalakrishnan
      @unnirajagopalakrishnan  11 หลายเดือนก่อน

      ❤️

    • @Golasosolajo
      @Golasosolajo 5 หลายเดือนก่อน

      Ex Sana 3.55 pm

    • @SajirMuthu
      @SajirMuthu 4 หลายเดือนก่อน

      ഓൾഡ് St thomas പെർമിറ്റ്

  • @vishnurajr4099
    @vishnurajr4099 ปีที่แล้ว +1

    Videos kidu

  • @s_r_p3970
    @s_r_p3970 ปีที่แล้ว +2

    കോഴിക്കോട് പാളയം ബസ് സ്റ്റാൻഡ് to മാവൂർ ചെറുവാടി അരീക്കോട് വഴി മഞ്ചേരിയിലേക്ക് പോകുന്ന bs6 Kolakkadan bus video chayamo

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +2

      ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ശ്രമം നടത്തുന്നു..

  • @ShajiShaji-zw8vz
    @ShajiShaji-zw8vz 9 หลายเดือนก่อน

    ഡ്രൈവർ സീറ്റിൽ ഡാൻസ് ചെയ്യുന്ന കുഞ്ഞപ്പൻ y

  • @RasikT-e2b
    @RasikT-e2b 10 หลายเดือนก่อน +1

    തൃശ്ശൂർ കുന്നംകുളം കൂറ്റനാട് പട്ടാമ്പി കൊപ്പം പുലാമന്തോൾ പെരിന്തൽമണ്ണ പാണ്ടിക്കാട് വണ്ടൂർ നിലമ്പൂർ ചന്തക്കുന്ന് ചുങ്കത്തറ എടക്കര വഴിക്കടവ് ♥️

  • @adwaith.bchandran9681
    @adwaith.bchandran9681 ปีที่แล้ว +3

    കണ്ണൂർ കോഴിക്കോട് bs6 വീഡിയോ ചെയ്യണേ ❤️❤️

  • @vinvin2193
    @vinvin2193 ปีที่แล้ว +1

    Polii🔥🔥🔥

  • @mohamednabeel3388
    @mohamednabeel3388 ปีที่แล้ว +1

    Poliyee

  • @_hari_.27
    @_hari_.27 ปีที่แล้ว +1

    Nice 🔥💥

  • @gamingwithalan5812
    @gamingwithalan5812 ปีที่แล้ว +1

    Legent Le Oru Video

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      ഞാൻ കോഴിക്കോട് വന്നപ്പോൾ തിരക്ക് കാരണം വീഡിയോ ചെയ്യാൻ കഴിഞ്ഞില്ല.ക്ഷമിക്കണം
      വീണ്ടും ഉടനെ വരുന്നുണ്ട്.

  • @_BlackBirdRider_
    @_BlackBirdRider_ ปีที่แล้ว +2

    Any difference between BS6 viking & BS6 cheetah?

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +2

      Engine same only difference being the wheelbase and front overhang.

  • @AliAli-nd4vu
    @AliAli-nd4vu ปีที่แล้ว +1

    👍👍👍🌹

  • @cyrilck583
    @cyrilck583 ปีที่แล้ว +1

    Thrissur ninnum vandi edutha time nkilum parayarnu

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว +1

      സോറിട്ടോ.. ഇനി ശ്രദ്ധിക്കാം..
      3.45pm ന് ആണ് വണ്ടി എടുത്തത്

  • @naveennkz8770
    @naveennkz8770 ปีที่แล้ว +3

    Friend ship mikkavarum dhivasngalil ee vandiye thooki eriyarund😄

    • @ajinpm9304
      @ajinpm9304 ปีที่แล้ว

      Ksrtc varumbol

    • @mrsquadrunner777
      @mrsquadrunner777 ปีที่แล้ว

      Friendship ithinu munnil ulla bus aanu ath bayankara slow aanu

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      അങ്ങനെയും സംഭവിക്കാറുണ്ടോ?? 😲😲

    • @naveennkz8770
      @naveennkz8770 ปีที่แล้ว

      @@mrsquadrunner777 വീഡിയോ യിൽ മുന്നിൽ ഉള്ള വണ്ടി കുറ്റിപ്പുറം വണ്ടി ആണ് അതല്ലാണ്ട് അടിച്ചു പൊളിച്ചു കോഴിക്കോട് വണ്ടി പാസ്സ് ആക്കി പോവും

  • @ajinpm9304
    @ajinpm9304 ปีที่แล้ว +1

    ❤️

  • @shahalshanshahalshan2122
    @shahalshanshahalshan2122 ปีที่แล้ว +2

    Oro sthalaum vandia edukkunna time parayan

  • @GJCapturedMoments
    @GJCapturedMoments ปีที่แล้ว +1

    👍👍👍😍

  • @SajirMuthu
    @SajirMuthu 4 หลายเดือนก่อน +1

    ഓൾഡ് st thomas പെർമിറ്റ്‌

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว +1

    Neekana neek Kanda ..friendil ponavan athilum valiya keeru

  • @gamingwithalan5812
    @gamingwithalan5812 ปีที่แล้ว +2

    2 week Ayi too

  • @aaronpaul8947
    @aaronpaul8947 ปีที่แล้ว +1

    80 il lock allea

  • @vishnuputhenpurayil132
    @vishnuputhenpurayil132 ปีที่แล้ว

    ലൈൻ ട്രാഫിക് നിയമം പറഞ്ഞു തന്ന mvd ഓഫീസറോട് ഇതെങ്ങനെ ഈ അവസ്ഥയിൽ നടപ്പാകും എന്ന് ചോദിച്ചപ്പോ പുള്ളി ഒന്നും മിണ്ടാതെ പൊക്കോളാൻ പറഞ്ഞു 😆😆😆😆

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      വിവരമുള്ള ഒരുത്തൻ പോലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ ഇല്ല

  • @sajirmuthu7474
    @sajirmuthu7474 ปีที่แล้ว +2

    Ex .st thomas

  • @ShajiShaji-zw8vz
    @ShajiShaji-zw8vz 9 หลายเดือนก่อน

    ഈ വീഡിയോ വന്നതിന് ശേഷമാണോ കുഞ്ഞപ്പ അന്റെ പോയത് വം ന്ന് കഷ്ടം

  • @sumeshvijayan4911
    @sumeshvijayan4911 ปีที่แล้ว +1

    ഡ്രൈവിംഗ് പഠിച്ചിറങ്ങുന്ന 95% ആളുകൾ ഡ്രൈവിങ് അറിയില്ലെന്ന് തങ്ങൾ പറഞ്ഞത് ഏത് കണക്ക് വെച്ചാണ്. തങ്ങളുടെ അഭിപ്രായത്തിൽ ഇപ്പോൾ സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവർ ആണോ പെർഫെക്ട്??. ഹെവി ലൈസെൻസ് ഉള്ളവർക്ക് മാത്രമേ ഡ്രൈവിംഗ് അറിയൂ എന്നാണോ തങ്ങളുടെ അഭിപ്രായം... പരമ കഷ്ടം

    • @unnirajagopalakrishnan
      @unnirajagopalakrishnan  ปีที่แล้ว

      ബസിന്റെ ഡ്രൈവർ പെർഫെക്ട് ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല.. നന്നായിട്ട് വണ്ടി ഓടിക്കുന്ന വളരെക്കുറച്ചു ആളുകളെ മാത്രം ആണ് ഞാൻ റോഡിൽ കാണാറ്.. അത് 5 ശതമാനത്തിലും കുറവാണ്.. ഹെവി ലൈസൻസ് ഉള്ള 99 ശതമാനം പേരും wrong ആയിട്ടാണ് വണ്ടി ഓടിക്കാറ്. അവരാണ് കുറച്ചൂടെ ഉത്തരവാദിത്വം കാട്ടേണ്ടത്.