ചില്ലുന് കൊറോണ ടെസ്റ്റ് നു കൊണ്ടുപോയി ~ ഉച്ചയ്ക്ക് പായിട്ട്‌ പുറത്തിരുന്നു ചോറുണ്ടു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 36

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ വീഡിയോ

  • @abhiramiabhishek9076
    @abhiramiabhishek9076 3 ปีที่แล้ว +1

    Good ഇങ്ങനെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    L 52..nutritive food..

  • @najaksobha
    @najaksobha 3 ปีที่แล้ว +1

    Chillu cutie😘😘😘😘

  • @AnilKumar-bv4tl
    @AnilKumar-bv4tl 3 ปีที่แล้ว +2

    Super ❤️

  • @vinitavinu1857
    @vinitavinu1857 3 ปีที่แล้ว +1

    Happy family

  • @rajivr1850
    @rajivr1850 3 ปีที่แล้ว +1

    Really we love your family.

  • @anjelicinemas8019
    @anjelicinemas8019 3 ปีที่แล้ว

    അടിപൊളി 🥰🥰🥰👍👍👍

  • @varghesekottaram5193
    @varghesekottaram5193 3 ปีที่แล้ว

    രസകരമായ എപ്പിസോഡ്...

  • @rajivr1850
    @rajivr1850 3 ปีที่แล้ว +1

    പിന്നെ, ജെയ്സ് കുറെ നാളായല്ലോ ചെടികളുടെ വീഡിയോ ചെയ്തിട്ട്. നിഖിൽ പറഞ്ഞത് വളരെ സത്യം. തുണി എങ്ങനേം കഴുകാം. മടക്കുന്നതാണ് പാട് 😄

  • @anitaraj8767
    @anitaraj8767 3 ปีที่แล้ว +1

    It's been long since I have seen ur vlog. Kids have really grown ❤️

  • @linibinoy246
    @linibinoy246 3 ปีที่แล้ว +1

    Suppeerrr,,,,💕💕💕💖💖💖

  • @shinobabu
    @shinobabu 3 ปีที่แล้ว

    Elarum valarnnu❤️

  • @shynicv8977
    @shynicv8977 3 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @jayasreett2234
    @jayasreett2234 3 ปีที่แล้ว +1

    Mulathu kondattam

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് മോളെ കോവിഡ് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ് കോവിഡിനെ പറ്റി ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും 14 മുതൽ 29 വരെ ഉള്ളവ ...5....സമയം കിട്ടുമ്പോൾ കാണുക സ്വയം രക്ഷനേടുക ഞാൻ വീഡിയോസ് മോളുടെ.. കാണുന്നുണ്ടായിരുന്നു കോവിഡ് ഡ്യൂട്ടി തിരക്കുകാരണം റിപ്ലൈ ചെയ്യാത്തതാണ്

  • @rajivr1850
    @rajivr1850 3 ปีที่แล้ว +1

    Kerala food ഉം Australian food ഉം മാറി മാറി കഴിക്കാല്ലോ

  • @sindhup8508
    @sindhup8508 3 ปีที่แล้ว +1

    Hai allarkum suhamano

  • @ramsooryoo5621
    @ramsooryoo5621 3 ปีที่แล้ว

    എനിക്കു നിങ്ങളുടെ വ്ലോഗ് ഭയങ്കര ഇഷ്ടം ആണ് വെരി സിമ്പിൾ ഫാമിലി. നാച്ചുറൽ ആയി എല്ലാം avathrippikkum. ഇനി എന്നാണ് നാട്ടിലേക്ക്. പുളി ഇട്ടും അവിയൽ വെക്കാം ട്ടോ ഞങ്ങൾ തൈര് ഇല്ലാത്തപ്പോൾ ഇങ്ങനെ ചെയ്യും മാങ്ങയും ഇട്ടു ഉണ്ടാക്കാം ട്ടോ. പച്ചക്കറി കൃഷി പ്രതീഷിക്കുന്നു. നിങ്ങൾ കണ്ടാൽ ഇത്ര വലിയ കുട്ടി ഉണ്ടെന്നു തോന്നില്ല ട്ടോ. എന്തോ നിങ്ങളുടെ വ്ലോഗ് ഒരു പാട് ഒരു പാട് ഇഷ്ട്ടം ആണ് UK.US. ഉള്ളവരുടെ കുറെ വ്ലോഗ്സ് കാണാറുണ്ട് ജാടയും പൊങ്ങച്ചവും മാത്രം. ഇങ്ങനെ വേണം ഒരു ഫാമിലി. നിങ്ങൾക്കും എന്തും പറയാം ഞങ്ങൾ ഒന്നും അറിയില്ലല്ലോ എന്നാൽ നിങ്ങൾ അതിനു ശ്രമിക്കുന്നില്ല. അതാണ് കൂടുതൽ ഇഷ്ട്ടം വന്നേ. God bless you.

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      Thank u... നിങ്ങൾ തരുന്ന സ്നേഹത്തിനു ഒത്തിരി നന്ദി... 🥰🥰

  • @rajivr1850
    @rajivr1850 3 ปีที่แล้ว +1

    ചില്ലുവിന് മലയാളം മനസ്സിലാകുന്നുണ്ട്. പക്ഷേ റിയാക്ട് ചെയ്യുന്നത് ഇംഗ്ലീഷിലാണല്ലോ. ചില്ലൂ... അങ്ങനെ കയറിനിൽക്കുമ്പോൾ കൈ വിടരുത് കേട്ടോ. 🥰

  • @rajivr1850
    @rajivr1850 3 ปีที่แล้ว +1

    ഇന്ന് ചില്ലൂന്റെ ദിവസമായിരുന്നല്ലോ. അപ്പൂസിന്റെ പ്രായം അതല്ലേ 😄

  • @247islamicarivmedia5
    @247islamicarivmedia5 3 ปีที่แล้ว +1

    Hii

  • @sreejasree2544
    @sreejasree2544 3 ปีที่แล้ว +1

    🥰🥰🥰👍👍👍👌👌👌👌🥰🥰🥰

  • @anjelicinemas8019
    @anjelicinemas8019 3 ปีที่แล้ว

    കൊച്ചിന് വേദനിച്ചു 😥😥

  • @marjaranfamily
    @marjaranfamily 3 ปีที่แล้ว

    Kochinn malayalam ariyille

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      അറിയാം... ഞങ്ങൾ വീട്ടിൽ മലയാളം ആണ് സംസാരിക്കുന്നത്.. പക്ഷെ തിരിച്ചു അധികവും ഇംഗ്ലീഷ് ആണ് അവളുടെ മറുപടി..

  • @bmestudent
    @bmestudent 3 ปีที่แล้ว +1

    നിങ്ങൾ സിഡ്നിയിൽ എവിടെയാണ്?

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว

      Toongabbie..

    • @bmestudent
      @bmestudent 3 ปีที่แล้ว +1

      @@TravelNFoodStory 👍 njangalum aduthanu.. Lalor park. Innanu video recommendationil video kanan idayayth...keep up the good Work...stay safe

    • @TravelNFoodStory
      @TravelNFoodStory  3 ปีที่แล้ว +1

      @@bmestudent തൊട്ടടുത്താണല്ലോ... അറിഞ്ഞതിൽ സന്തോഷം.. 😊😊😊.. Be safe.. Keep in touch