'കണ്ണു നിറഞ്ഞ് പോയി മമ്മൂക്ക; ആരും അങ്ങനെ പറഞ്ഞിട്ടില്ല'; മനോജ് കെ ജയൻ | Manoj K. Jayan | Interview

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 141

  • @akhilpvm
    @akhilpvm 2 ปีที่แล้ว +86

    *കഴിവ് ഉണ്ടായീട്ടും സിനിമ മേഖലയിൽ നല്ല സ്പേസ് കിട്ടാതെ പോയ ഒരു കലാകാരൻ* ❤️

  • @abdulnasar3774
    @abdulnasar3774 2 ปีที่แล้ว +40

    മനോജ് കെ ജയൻ നമ്മളിൽ ഒരാളായ നടനാണ് ഏതു വേഷവും അസാമാന്യ പാടവത്തോടെ ചെയ്യുന്ന നടനാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +52

    ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും കണ്ടെത്തിയിട്ടില്ല....ശ്രീ മനോജ്...ശക്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞ് നില്ക്കട്ടേ ...🙏🙏🙏

  • @jayamani9596
    @jayamani9596 2 ปีที่แล้ว +18

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ നടനെ... എത്ര അനായാസം ആണ് ഓരോ കഥാപാത്രവും അദ്ദേഹം കൈകാര്യം ചെയുന്നത്... ദിഗംബരൻ മാത്രം മതി ആ കഴിവ് മനസ്സിൽ ആക്കാൻ.... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ... ഗോഡ് ബ്ലെസ് യൂ... 🙏🙏🙏💞💞

  • @devu5948
    @devu5948 2 ปีที่แล้ว +29

    മനോജ്‌കെ ജയൻ... ഗുഡ് ആക്ടർ...❤️ എല്ലാവർക്കും ഇഷ്ട്ട പെടുന്ന.. നടന പുണ്യ ആക്ടർ ആന്ന്... ഗോഡ് ബ്ലെസ് യു.❤️
    രണ്ട് മഹാ നടൻ മാരുടെ മക്കളെ പറ്റി ഒരേ പോലെ..നല്ലത് പറഞ്ഞതിനും.. ജയേട്ടന്.... താങ്ക്സ്.... ഇനിയുംദാരാളം പടങ്ങളിൽ അഭിനയിക്കാൻ കഴിയട്ടെ എന്നും..🙏🙏🙏🙏🙏🙏

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +20

    മനോജ് ചേട്ടാ ഇപ്പോഴും ആ പഴയ ലുക്കിന് ഒരു മാറ്റവുമില്ല ഇനിയും വലിയ വലിയ സിനിമകളിൽ അവസരം കിട്ടട്ടെ ❤️❤️❤️

  • @ibrahimnusratth4140
    @ibrahimnusratth4140 2 ปีที่แล้ว +34

    നന്മയുള്ള മനുഷ്യൻ പൊളി മനോജേട്ടാ 😍👍🏻

  • @KrishnamurthiBalaji
    @KrishnamurthiBalaji 2 ปีที่แล้ว +6

    അത് കലക്കി ട്ടോ ! മനോജിന് എല്ലാ നന്മകളും നേരുന്നു. ഹൃദയം നിറഞ്ഞ വിഷു ആശംസകളോടെ, - K.Balaji

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +33

    മനോജ് ചേട്ടന്റെ ഇന്റെർവ്യൂ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @maniov4520
    @maniov4520 2 ปีที่แล้ว +24

    Handsome, Humour, humble and also a great Singer .🥰🥰🥰

  • @simonjoseph2350
    @simonjoseph2350 2 ปีที่แล้ว +116

    മനോജ് കെ ജയൻ അസാമാന്യ പ്രതിഭയുള്ള നടനാണ്.
    മലയാളം ഇദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല.

  • @Guessingnumber
    @Guessingnumber 2 ปีที่แล้ว +25

    ഇത് ആണ് മനസ്. കളകം ഇല്ലാത്ത മനസ്. Manjo ചേട്ടാ ഇങ്ങള് പുലി ആണ് കേട്ടോ. 💋💋💋💋💋💋💋💋

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +24

    5:00 about Mamooka and DQ ♥️🔥

  • @fastmediaone795
    @fastmediaone795 2 ปีที่แล้ว +4

    മനോജ്‌ ട്ടൻ. സൂപ്പറാണ് 👌👌👌ചങ്ക് പ്രദരാന്ന്.. എന്റ്റെ

  • @suhailpak1147
    @suhailpak1147 2 ปีที่แล้ว +26

    മുൻ നായകരിൽ വരേണ്ടേ
    ആളായിരുന്നു. ഒരു സൂപ്പർ സ്റ്റാർ.

  • @rasheedk8223
    @rasheedk8223 2 ปีที่แล้ว +11

    മനോജ്‌ കെ ജയൻ സൂപ്പർ ആക്ടർ പെരുന്തച്ചൻ സിനിമയിലെ കഥാപാത്രം സർഗത്തിലെ കുട്ടൻ തമ്പുരാൻ ദിഗംബരൻ സല്ലാപം സിനിമയിലെ നായക കഥാപാത്രം രാജമാണിക്യം അങ്ങനെ ഒരുപാട് സിനിമകൾ എം ട്ടി വാസുദേവൻ നായരുടെ പെരുന്തച്ചനിലെ അഭിനയം കണ്ടിട്ടാണ് എം ട്ടി സർഗത്തിലെ കുട്ടൻ തമ്പുരാന്റെ റോൾ മനോജ്‌ കെ ജയന്ന് കൊടുത്തത്

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +20

    മ നോജ് ചേട്ടൻ മികച്ച നടൻ ആണ്

  • @shafeers1953
    @shafeers1953 2 ปีที่แล้ว +12

    ഇഷ്ട നടൻ
    നമ്മളിൽ ഒരാൾ
    നല്ല വേഷങ്ങൾ എന്നും കിട്ടട്ടെ
    👍👍👍👍

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +23

    Mammookka 😍🔥

  • @subair.786
    @subair.786 2 ปีที่แล้ว +5

    ഞാൻ മനോജേട്ടനെ hero ആയി അഭിനയിച്ചു കാണാൻ ആണ് ഇഷ്ടം 👍🏻❤❤

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +2

    ഇഷ്ട നടൻ..കൂടുതൽ ഉയരങ്ങളിലെത്തട്ടെ.. ഭാവുകങ്ങൾ

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +11

    മമ്മൂക്ക ഇഷ്ടം 😘🔥
    DQ ishtem 😘🔥

  • @sojoshow23
    @sojoshow23 2 ปีที่แล้ว +7

    My dear prakash manojettan... 🙏👌💐Big Salute 🙋 Thank you Manorama Teams 🙏🙏🙏🙏 Solly teacher Calicut 🤗

  • @lalgeo7
    @lalgeo7 2 ปีที่แล้ว +123

    പലരും പറഞ്ഞത്‌ പോലെ ഞാനും അടിവരയിട്ടു പറയുന്നു. മനോജിന്റെ കഴിവുകൾ സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. കുട്ടൻതമ്പുരാനും ദിഗംബരനും ഒക്കെ കാലാതീതമായി നിൽക്കുന്ന കഥാപാത്രങ്ങളാണ്.

  • @beingyorker80
    @beingyorker80 2 ปีที่แล้ว +6

    മനോജ്‌ കെ ജയൻ❤, സിദ്ദിഖ്,❤ സായികുമാർ..❤

  • @abdhulkadar544
    @abdhulkadar544 2 ปีที่แล้ว +6

    നല്ല നടനും നല്ല പാട്ടുകാരനും👍👏😁

  • @hamsathsinan8405
    @hamsathsinan8405 2 ปีที่แล้ว +12

    നല്ല മനുഷ്യൻ മനോജ് കെ ജയൻ 👍

  • @nadirshanadayara6194
    @nadirshanadayara6194 2 ปีที่แล้ว +4

    മനോജ് അടിപൊളിയാ ❤️🌹🌹

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว +2

    മനോജും അവതാരകയും തമ്മിൽ നല്ല matching und ❤️❤️...

  • @sreekumariammas6632
    @sreekumariammas6632 3 หลายเดือนก่อน

    മനോജിനെ കാണുന്നത് കുട്ടൻ തമ്പുരാൻ ആയിട്ടാണ് . You are great mone
    God may bless you .🙏🙏🙏🙏🙏

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +6

    മനോജേട്ടന്റെ പേഴ്സണല്‍ മേക്കപ്പ് മാന്‍ എന്റെ ബ്യൂട്ടീഷന്‍ കോഴ്സ് ക്ലാസില്‍ ഞങ്ങളുടെ ട്രെയിനര്‍ ആയിരുന്നു. എന്നതില്‍ അഭിമാനിക്കുന്നു.
    കുട്ടന്‍ തംബുരാനും ദിഗംബരനും മതി മനോജ് കെ. ജയന്‍ എന്ന നടന്റെ റേഞ്ച് അറിയാന്‍. മറ്റൊരു നടനും ഫലിപ്പിക്കാന്‍ കഴിയാത്ത വേഷങ്ങളാണ് ദിഗംബരനും കുട്ടന്‍ തംബുരാനും.!

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +6

    Mamooka 😘🔥

  • @sabirthottathil
    @sabirthottathil 2 ปีที่แล้ว +6

    മമ്മുക്ക /ദുൽഖർ ❤❤🔥🔥

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +4

    മനോജ്‌ കെ ജയൻ സൂപ്പർ ആക്ടർ,,

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +15

    മനോജ് k ജയൻ വളരെ നന്നായി സംസാരിക്കുന്നു....അവതാരികക്ക് ഒന്നു ചിരിച്ചെങ്കിലും സംസാരിക്കമായിരുന്നു.എങ്കിൽ ഈ interview കുറച്ചുകൂടി മനോഹരം ആകുമായിരുന്നു.

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +6

    Dq😍manojettan😍

  • @FRM477
    @FRM477 2 ปีที่แล้ว +8

    ദിഗംബരൻ വേറെ ലെവൽ ❤👍

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 2 ปีที่แล้ว +7

    പൊളിച്ചു മുത്തേ 😘😘🥰🥰

  • @bijukumarkokkattu2684
    @bijukumarkokkattu2684 2 ปีที่แล้ว +8

    മനോജ് കെ ജയൻ മലയാള ചലച്ചിത്ര നഭോമണ്ഡലത്തിന്റെ തിളക്കമാർന്ന നക്ഷത്രമാണ് ... ആ നക്ഷത്രത്തെ വേണ്ട വണ്ണം പ്രശോഭിപ്പിക്കുവാൻ നല്ല .തിരകഥാക്യത്ത്, നല്ല .സംവിധായകർ എന്ന ഗ്രഹങ്ങൾക്കെ കഴിയും. ആമൂല്യ കഴിവുകളുടെ നിലവറയാണ് ഈ കലാകാരൻ,ഊതി കാച്ചി എടുക്കാൻ കഴിഞ്ഞാൽ അത് മലയാള സിനിമയുടെ ഭാഗ്യം... ഗുരു അനുഗ്രഹിക്കട്ടെ...

  • @faazifaash616
    @faazifaash616 2 ปีที่แล้ว +2

    Oru negative polum parayan illatha kurach nadanmarude kude nammude manojetan💞👍

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +47

    അഭിനയത്തിൽ മനോജ്‌ ഏട്ടന് നിഷ്കളങ്കതയും ചേരും വില്ലനും ചേരും

  • @alexanderpo1321
    @alexanderpo1321 ปีที่แล้ว +1

    Manoj is a genuine person, good actor, updated 👍

  • @abduvk-bs9wh
    @abduvk-bs9wh 3 หลายเดือนก่อน

    എനിക്ക് ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ്
    മനോജ്‌ k, ജയൻ 🌹🌹

  • @harikrishnan8265
    @harikrishnan8265 2 ปีที่แล้ว +9

    Manojettante paatu super🥰

  • @alinprasanth
    @alinprasanth 2 ปีที่แล้ว +15

    ദിഗംബരാ....... ❤️❤️

  • @jt-uf9si
    @jt-uf9si 2 ปีที่แล้ว +4

    MKJ is a great person with a warm heart. He really respects the fellow actors/ actress. Let him get more diff character roles in the near future 😊

  • @pravikm9391
    @pravikm9391 2 ปีที่แล้ว +3

    Manoj ettan entu rasa simple man🥰🥰🥰

  • @vision-lb3kr
    @vision-lb3kr 2 ปีที่แล้ว +6

    മനോജേട്ടൻ ❤️❤️❤️

  • @sarafudheenop7289
    @sarafudheenop7289 2 ปีที่แล้ว +6

    Good personality

  • @zeena9754
    @zeena9754 2 ปีที่แล้ว +4

    എനിക്ക് നല്ല ഇഷ്ടം സ്വർണ്ണ കിരീടം സൂപ്പർ

  • @maryjacob1497
    @maryjacob1497 2 ปีที่แล้ว +5

    Oh Manoj you made me cry with Amma song.

  • @sumals8706
    @sumals8706 2 ปีที่แล้ว +8

    സംഗീത പ്രധാന സിനിമ കാണാൻ കാത്തിരിക്കുന്നു.ആശംസകൾ

    • @MichiMallu
      @MichiMallu 2 ปีที่แล้ว

      കുടുംബസമേതം സോപാനം സിനിമകൾ ഉണ്ടല്ലോ!

  • @shoukathali3676
    @shoukathali3676 2 ปีที่แล้ว +10

    പത്തരമാറ്റ് ഉള്ള സിനിമയാണ് വെങ്കലം മനോജേട്ടൻ നമ്മുടെ മനസിൽ കയറി കൂടിയത്

  • @habeebrahman3989
    @habeebrahman3989 2 ปีที่แล้ว +2

    Manojetta your my heart

  • @SKYMEDIATv
    @SKYMEDIATv 2 ปีที่แล้ว +9

    അസാമാന്യ പ്രതിഭയുള്ള നടൻ ❤️

  • @nadeeraaboobacker4166
    @nadeeraaboobacker4166 2 ปีที่แล้ว +2

    God Bless you, brother

  • @pilgrimkerala7695
    @pilgrimkerala7695 2 ปีที่แล้ว +8

    സിനിമ സൂപ്പർ.

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Manoj Nalla manusyan jaihinde

  • @bibinthomas8842
    @bibinthomas8842 2 ปีที่แล้ว +7

    Such a versatile actor

  • @joythomas5706
    @joythomas5706 2 ปีที่แล้ว +2

    Manoj bro, May God bless you more and more

  • @msz281
    @msz281 3 หลายเดือนก่อน +1

    10:24 10:24 😮😊 മമ്മൂട്ടിയെ പോലെ ശോഭിക്കണ്ട അസൂയ ഇല്ലാത്ത മനുഷ്യനെ സംവിധായകർ തഴഞ്ഞതിൽ വിഷമമുണ്ട്. '

  • @sayeedkp4868
    @sayeedkp4868 2 ปีที่แล้ว +6

    Good acter

  • @artistpappan4839
    @artistpappan4839 2 ปีที่แล้ว +5

    ഞാൻ വർഷങ്ങൾക്ക മുമ്പുളള ഒരു സംഭവം ഓർക്കുന്നു. അതായത് മനോജ്‌ .കെ .ജയൻ തിരുവല്ലത്ത് സതേൺ ഫിലിം ഇൻസ്റ്റി റ്റൂട്ടിൽ പഠിക്കുന്ന കാലത്ത് ഇൻസ്റ്റിറ്റൂട്ട് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ വളപ്പിൽ വെച്ച് ഒരു കമ്പനിയുടെ വലിയൊരു ഹോർ സിംഗ് ചെയ്യുകയായിരുന്നു. ആ ദിവസങ്ങളിൽ ഒരിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന്റെ ഭാഗമായി ഒരു പാട്ടു സീൻ വീഡിയോയിൽ ഷൂട്ട് ചെയ്യുകയുണ്ടായി നായകൽ തീരെ മെലിഞ്ഞ പഴയ കുരുവിക്കൂട് സ്റ്റൈലിൽ മുടി ചീകി ഒരുക്കിയ ഒരു പയ്യൻ ആയിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികളിൽ മിക്കവരുമായി ഞാൻ ഇതിനിടയിൽ സൗഹൃദം സ്ഥാപിച്ചിരുന്നു. മനോജുമായും ചെറുതായൊക്കെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന് ഇത് ഓർമ്മയുണ്ടാകുമോ എന്നെനിക്ക് അറിഞ്ഞു കൂടാ. എന്തായാലും എനിക്ക് ഇന്നലെത്തെ പോലെ ഓർമ്മയുണ്ട്.

  • @shajiviruthi3612
    @shajiviruthi3612 2 ปีที่แล้ว +1

    We’re proud of Manoj.he’s our generation from our kottayam town.we used see him at kottayam best hotel at our teenage.his fr and his frs brother were very famous as well as our proud

  • @abhilashja8181
    @abhilashja8181 2 ปีที่แล้ว +5

    ആ കലാഭവൻ മണിയേ പോലും വേണ്ട വിധത്തിൽ മലയാളസിനിമ ഉപയോഗിച്ചില്ല. അതുല്യ പ്രതിഭ ആയ ഈ മനോജ് k ജയനെ എങ്കിലും വേണ്ടവിധത്തിൽ ഉപയോഗിക്കൂ🙏

  • @msz281
    @msz281 3 หลายเดือนก่อน +1

    അസൂയ ഇല്ലാത്ത നല്ല മനുഷ്യൻ' ആരും ഇങ്ങനെ സംസാരിക്കില്ലാ

  • @shamnadhs9344
    @shamnadhs9344 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @gafoorfarhan2729
    @gafoorfarhan2729 2 ปีที่แล้ว +5

    Pranav and dulqar very good personality

  • @logicthinker6999
    @logicthinker6999 2 ปีที่แล้ว +2

    *തെലുങ്കു തമിഴ് മാറ്റോ ആയിരുന്നേൽ ഇങ്ങേരു സൂപ്പർസ്റ്റാർ ആയേനെ*

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +5

    22:22 PraNaV MoHanLaL 😄🤣😹😂😀🙏✌150 , 60 No WordS

  • @sameerpaph4606
    @sameerpaph4606 2 ปีที่แล้ว +1

    Enik ishtam dhronayile manoj chetaneyanu.💪👍

  • @iamhere8140
    @iamhere8140 2 ปีที่แล้ว +4

    Chetta asuravamsham super film ayirunnu,predegree years Kanda film.

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +4

    Handsome

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว +1

    Ente sound use cheyano aduthidapazhakano sramichal ellalokavum ellarum kanum.

  • @PAMajeed
    @PAMajeed 2 ปีที่แล้ว +3

    ❤️❤️💐

  • @siyadtvm2773
    @siyadtvm2773 2 ปีที่แล้ว +1

    ❤️😍❤️❤️

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +5

    അഭിമുഖം നടത്തുന്ന ആള്, ഒരു വിത മുഖ ഭാവ വും ഇല്ല, ഏതോ ലോകത്ത് ജീവിക്കും പോലെ, എത്ര നന്നാക്കാമായിരുന്ന, അഭിമുഖം, എന്തോ ചിന്തിചിരിക്കുന്നപോലെ,, പ്രതേകിച്ചു മനോജ്‌ കെ ജയൻ, നല്ല ചിരിച്ചു സംസാരിക്കുന്ന, ആളായിട്ട് പോലും, കളഞ്ഞു, കുളിച്ചു,

  • @Pranavsoviet
    @Pranavsoviet 2 ปีที่แล้ว +5

    Kanchavinu adimapettillarunnel idheham aarikkumarunnu best actor

  • @manjung9254
    @manjung9254 2 ปีที่แล้ว +2

    Poliya manojetten

  • @KhairaTahsin2023
    @KhairaTahsin2023 3 หลายเดือนก่อน

    Br. MANOJ K JAYan 👍👍👍👍

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    🙏🙏🙏

  • @MichiMallu
    @MichiMallu 2 ปีที่แล้ว +6

    മുടി വെട്ടിയതൊന്നുമല്ല, മനോജ് കെ ജയൻ നല്ല കഷണ്ടിയാണ്, ആ മുടി വെച്ചിരിക്കുന്നത് wig ഉമാണ്! പക്ഷെ മുടിയിലൊന്നും കാര്യമില്ല, മനോജ് നല്ല പൊളപ്പൻ നടനാണ്

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +1

      Yes Wig vechhirikkunnakondaanu cheruppam ayttu thonunnathu

  • @abduljobbar5338
    @abduljobbar5338 3 หลายเดือนก่อน

    Manoj.k.jayan.,💯🥀🌷🌹❣️⭐🇳🇪

  • @GirishVenkatachalam
    @GirishVenkatachalam 2 ปีที่แล้ว

    Great chap

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 ปีที่แล้ว +1

    👍🏽👍🏽👍🏽👍🏽♥️♥️♥️♥️

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว +2

    👍🏻1000👍🏻

  • @User100-s4q
    @User100-s4q 2 ปีที่แล้ว +3

    ennum nalla kazhivu theliyicha nadan...manoj k jayan...

  • @usmaniyasha1039
    @usmaniyasha1039 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 2 ปีที่แล้ว +2

    saluteil super aayi

  • @ashinshajiantony4596
    @ashinshajiantony4596 2 ปีที่แล้ว +2

    Manjo chettanu e hotel um kandappo smart city movie ormma vanavar undo?

  • @rasheedchelakkad7262
    @rasheedchelakkad7262 2 ปีที่แล้ว +16

    കുട്ടൻ തമ്പുരാനെ കണ്ട് ഞെട്ടിയിരുന്ന ഒരു കാലം,

  • @calicut8093
    @calicut8093 2 ปีที่แล้ว +1

    MR, നിഗമ്പരൻ 😍

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +3

    Thalakal chandu...endamoo 🤩🤩🤩🤩
    Athupole phantothile police veshm ...ultimate villainsm
    Angne ethra ethra kadhapathrngl

  • @santhoshkampakamd4168
    @santhoshkampakamd4168 2 ปีที่แล้ว +2

    Anchor ardra nice interview

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +4

    DQ 😘🔥

  • @rejeshc
    @rejeshc 2 ปีที่แล้ว +3

    lalitha chechiye patti paranjappo kannnu niranju poyi

  • @muhammadasharafks4170
    @muhammadasharafks4170 2 ปีที่แล้ว +1

    𝕹𝖆𝖙𝖚𝖗𝖆𝖑 𝕬𝖈𝖙𝖎𝖓𝖌💞

  • @sugathanmv8294
    @sugathanmv8294 6 หลายเดือนก่อน

    Marakkumo, KuttanThampurane

  • @mdpallikkal7886
    @mdpallikkal7886 2 ปีที่แล้ว +2

    അർഹതക്കുള്ള അംഗീകാരം ലഭിക്കാത്ത നടൻ

  • @mepran2543
    @mepran2543 2 ปีที่แล้ว +2

    കുട്ടൻതമ്പുരാൻ തന്നെ പ്രതിഭാധനനായ നടനാണെന്ന് തെളിയിച്ചു. പിന്നീടങ്ങോട്ട് പലതും പലതും.