മനോജ് കെ ജയന്റെ ഉള്ളുലയ്ക്കുന്ന ജീവിത കഥ | Manoj K Jayan

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 60

  • @S121-d4o
    @S121-d4o 2 ปีที่แล้ว +8

    നല്ല നടൻ നല്ല ഗായകൻ ഒരു നല്ല മനുഷ്യൻ നല്ല കുടുംബ പാരമ്പര്യം എല്ലാം ഒത്തിണങ്ങിയ നല്ല ഒരു വ്യക്തിത്വം . കുട്ടൻ തമ്പുരാനെ മലയാളികൾ ഒരു കാലത്തും മറക്കുമോ

  • @suni321
    @suni321 3 ปีที่แล้ว +29

    എനിക്കെന്തോ ഒരുപാട് ഇഷ്ടമുള്ള നടനാണ് പണ്ടുകാലം മുതലേ... ഇദ്ദേഹത്തിന് ഇപ്പോൾ 55 വയസ്സ് ഉണ്ട് എന്ന് പറയാൻ വിശ്വസിക്കാൻ വയ്യ

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +49

    മികച്ച അഭിനേതാവ്.... ദിഗംബരൻ ..നെ ഇന്നും പേടി ആണ്... ഒരുപാട് നല്ല വേഷങ്ങൾ കുറച്ചു വർഷങ്ങൾക് മുൻപ് വരെ ലഭിച്ചിട്ടുണ്ട്... പിന്നെ അങ്ങോട്ട് നല്ലവേഷങ്ങൾ ലഭിക്കുന്നില്ല... ഇനിയും ഒരുപാട് നല്ല സിനിമകൾ ലഭിക്കട്ടെ

  • @tincynissin8132
    @tincynissin8132 3 ปีที่แล้ว +37

    സൂപ്പർ സ്റ്റാറുകളുടേ കൂടെ പറയാത്ത സൂപ്പർ സ്റ്റാർ

  • @muhammadasharafks4170
    @muhammadasharafks4170 2 ปีที่แล้ว +4

    വിജയസോപാനത്തിൽ നിൽക്കുമ്പോൾ ദാമ്പത്യ ജീവിതം തകർന്നപ്പോൾ കൈവിട്ടു പോയത് മലയാളത്തിന്റെ അടുത്ത സൂപ്പർ സ്റ്റാർ പദവി ആയിരുന്നു.. ഇപ്പോൾ ജീവിതം തിരിച്ചു പിടിച്ച് വീണ്ടും സിനിമയിൽ സജീവമായി കയറി വരുമ്പോൾ സന്തോഷം തോന്നുന്നു. ഇത് വരെ ആരും ചെയ്യാത്ത പല കഥാപാത്രങ്ങൾക്കും ജീവൻ പകരാൻ മനോജേട്ടന് സാധിക്കും!!!
    ഹിജഡ കഥാപാത്രം ലോക സിനിമയിൽ ഇത്രയും മനോഹരമായി ഇനി ആർക്കും ചെയ്യാൻ ആവില്ല 🔥

  • @fairoserose7399
    @fairoserose7399 3 ปีที่แล้ว +53

    നല്ല അഭിനേതാവ്, നല്ല സൗന്ദര്യം, നല്ല ശബ്ദം ❤️

    • @renjithrenjith3257
      @renjithrenjith3257 3 ปีที่แล้ว

      Km9/K9Komm(((O.K9KO"""m/mMo.
      k"k9o9.KK".K.kmoOoOOOo.
      kO(KomMkm/.
      k.MmMom((
      (Om99m91q19m1duo oo9o919ok 99woo9 mMMoOkkm omoooo999o999o9oo91o2o9oo99o9119oooo9919y99o9oo9ooo9o9o9199oo99o99o69oo916oo9o1oo99omM99999m999o9o9oo9oooooo9o91o99oo9o9o99o99oo96or99.mkkkm9oo.
      .///KokooKooookokkokooK"o.k9okkooookoo((koooOokkok./okkokkkK"Kik.ok.LMBO k9mk.

    • @rajeevangayathri168
      @rajeevangayathri168 3 ปีที่แล้ว

      @@renjithrenjith3257 ൫0൪5

  • @nithin8145
    @nithin8145 3 ปีที่แล้ว +57

    മനോജ്‌ -ഉർവശി, ദിലീപ് -മഞ്ജു...ഒരു സുപ്രഭാതത്തിൽ ചലച്ചിത്രകേരളം കൗതുകത്തോടെ കണ്ട മിന്നുകെട്ടുകൾ ശേഷം ആ ജീവിതങ്ങൾ തന്നെയാണ്‌ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട്തും വിവാഹ മോചനത്തിന് കോടതി വരാന്ത വരെ എത്തി മാധ്യമ ക്യാമറ കൾക്ക് മുന്നിൽ ചമയങ്ങലില്ലാതെ ജീവിതം അതുവരെ നേരിട്ട കഥയുടെ ക്ലൈമാക്സിനു നീതിവിധിയുടെ സാക്ഷ്യത്തിനായി കാത്തിരുന്ന ആ താരങ്ങളെ അന്ന് ടിവിയിൽ കണ്ടത് ഇന്നും ഓർക്കുന്നു....

  • @anandu4793
    @anandu4793 3 ปีที่แล้ว +19

    Kuttan thamburan❤️❤️🔥🔥.

  • @gameryt5710
    @gameryt5710 3 ปีที่แล้ว +6

    wow.manoharam ....adimanoharam................

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว +1

    Ethrabeautiful sounda0nnu manogintethe

  • @akhileshakhilesh3472
    @akhileshakhilesh3472 3 ปีที่แล้ว +2

    Manoj K Jayam👍👍

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว +1

    Digambaranayirunnunjan ishtapetavesham

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว +2

    Manojettan 👍👍👍👍

  • @dilshaharis8364
    @dilshaharis8364 3 ปีที่แล้ว +4

    Nice person

  • @musictreands1478
    @musictreands1478 3 ปีที่แล้ว +8

    4 വർഷം നീണ്ട പ്രണയമോ.. നിങ്ങൾ ഉർവശിയുടെ life story പറഞ്ഞപ്പോൾ ഇവർ 8 വർഷം നീണ്ട പ്രണയത്തിനു ശേഷംന്നാണല്ലോ പറഞ്ഞത് 🙄

  • @sandraprathap2409
    @sandraprathap2409 3 ปีที่แล้ว +5

    Kreethi suresh story chayamo plzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @nayandevmk9739
    @nayandevmk9739 3 ปีที่แล้ว +1

    NjnAmma ,Ithoke swabhavikam.Enthennal Aadym kalyanam kazhikam varunnavarku mathiyaya avabodhm undayirikilla.Thammilum.Ennal oralude character muzhuvan kettu varunnavarku oru nalla thudakavum odukkavum kodukan patum .KZhiyathavarum und.Ennal bhooripaksham perkum patum.

  • @rehnamuhammed8218
    @rehnamuhammed8218 3 ปีที่แล้ว +9

    3/മക്കൾ ഒണ്ടോ

  • @lizzydaniel4498
    @lizzydaniel4498 3 ปีที่แล้ว +3

    3 മക്കൾ എന്ന് പറയുന്നത് കേട്ടു, 2 കാണിച്ചുള്ളു...
    അശ എന്തും ആകട്ടെ, ഇപ്പൊൾ അവർ സന്തോഷമായി കഴിyunnudhallo. എല്ലാവർക്കും ഉണ്ട് ഒരു ഭൂ തകാലം..wish you all the best for your further life....

    • @silverscreen5307
      @silverscreen5307  3 ปีที่แล้ว +1

      ആശയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന കുഞ്ഞും ഇവരുടെ കുടുംബമാണ്

    • @crazy-us7rp
      @crazy-us7rp 2 ปีที่แล้ว

      @@silverscreen5307 aa kuttiye angane ivarude koottathil kanarilla oru photo shootilum. Kunjatayude same age anennu thonnunnu. Asha kunjattaye koode nirthumbo aa kunjinu enthu vishamam kanum.

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +5

    സിൽവർ സ്‌ക്രീനിൽ സിന്ധു തായ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vmolthomas8405
    @vmolthomas8405 3 ปีที่แล้ว +2

    I think he studied in Kottayam CMS College.

  • @greeshmaravikumar6197
    @greeshmaravikumar6197 3 ปีที่แล้ว +2

    ശ്രീദേവി യുടെ story pls

  • @rizariza3545
    @rizariza3545 3 ปีที่แล้ว +8

    About Samantha plzz

  • @ajjubhai94ajju97
    @ajjubhai94ajju97 3 ปีที่แล้ว +7

    Urvashi❤️❤️

  • @subitharatheesh5724
    @subitharatheesh5724 2 ปีที่แล้ว

    Malayalam cinima complete acter

  • @LUna-zo2tp
    @LUna-zo2tp 3 ปีที่แล้ว +1

    Girija shettar inte video cheyyumo please please

  • @minigeorge1887
    @minigeorge1887 8 หลายเดือนก่อน

    Asha👍

  • @sathikochukuttan2313
    @sathikochukuttan2313 3 ปีที่แล้ว +1

    ❤❤❤

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +4

    👍👍

  • @rosnack6335
    @rosnack6335 3 ปีที่แล้ว +5

    Adipoli voice

  • @Upscgoal25
    @Upscgoal25 3 ปีที่แล้ว +4

    Imran hashmi please

  • @yenbala2799
    @yenbala2799 3 ปีที่แล้ว +8

    ഈ ആശാ എന്നു പറഞ്ഞവള് london il Croydon എന്ന സ്ഥലത്തു ശ്രീജിത്ത് ന്റെ ഭാര്യ ആയിരുന്നു .ഇവളെ പറ്റി അറിയണമെങ്കില് london നിൽ അന്വേഷിച്ചാൽ മതി ...ഇവൾ ഒരു കുടുംബം തകർത്ത വേശ്യ ആണ് ...ജീവൻ എന്നവനുമായി അവരാതിച്ചു ,,blue film ഒക്കെ ഇറങ്ങി ,,,അവസാനം police കേസ് ആയി divorce aayi ,,,,അവസാനം ഈ അവരാതി ഇവനെ കെട്ടി ...നല്ലവൾ ആയി 🐖..sreejith ഉം വേറെ കെട്ടി .jeevan ഉം വേറെ കെട്ടി ..അവസാനം ജീവന്റെ ഭാര്യ ആ പാവം സിന്ധു എന്ന പെൺകുട്ടി മാത്രം ഒറ്റപ്പെട്ടു ....ഇവൾക്ക് സിന്ധുവിന്റെ ശാപം തീർച്ചയായും ഉണ്ടാകും ......എെ അവരാതി അനുഭവിച്ചേ ചാവു ......ഇതു ലണ്ടൻ നിൽ ആരോട് ചോദിച്ചാലും അറിയാം .....പോടീ ,,,കാട്ടവരാതി പുണ്ടച്ചീ 🐖🐖🐖

    • @bettyshashidhar7399
      @bettyshashidhar7399 3 ปีที่แล้ว

      പുതിയ അറിവ്

    • @anjuvimal5462
      @anjuvimal5462 3 ปีที่แล้ว +2

      Pinne Manoj onnum thirakkathe randamathu kettumo, avar prasnakari aayirunnenkil eppozhenkilum Thani niram purathu varumayirunnu.kunjatte mathramalla kalpana yude molude karyagal ellam asha aanu nokkunnathu. Avar nalla sthree aanu , nalla kudumbini, nalla bharya, nalla amma....

    • @thressiammaprince7008
      @thressiammaprince7008 3 ปีที่แล้ว

      @@anjuvimal5462 i

    • @yenbala2799
      @yenbala2799 3 ปีที่แล้ว +1

      @@bettyshashidhar7399 താങ്കൾക്ക് london നിൽ മലയാളി friends ഉണ്ടെങ്കിൽ അവരോടു ചോദിച്ചാൽ മതി ......എല്ലാവർക്കും അറിയാം ....ഈ വേശ്യയെ പറ്റി ....

    • @yenbala2799
      @yenbala2799 3 ปีที่แล้ว

      @@anjuvimal5462 എന്നു നിന്നോട് ആരാ പറഞ്ഞത് ...കല്പനയുടെ മോളെ കല്പനയുടെ വീട്ടുക്കാർ തന്നെയാണ് നോക്കുക്കുന്നത് ,ഇവൾ ആരാ ആ കുട്ടിയെ നോക്കാൻ ?പിന്നെ മനോജ്‌ ,,ഇവളെ കെട്ടിയത് ,,,ഇവൾ അവനെ വളച്ചു ഫോൺ വിളി തുടങ്ങിയ സമയത്തു തന്നെ ഇതെല്ലാം കള്ളകഥകൾ ആണെന്ന് വരുത്തി തീർത്തു .അതിനുള്ള കഴിവൊക്കെ ഈ അവരാതിക്കു ഉണ്ട് ...അവനാണെങ്കിൽ ഇവളുടെ തൊലി വെളുപ്പിൽ വീണു പോയി ,കൂടുതലായി അന്വേഷിച്ചിരുന്നെങ്കിൽ ഒരിക്കലും ഈ വേശ്യയെ ആരും കിട്ടില്ലായിരുന്നു ...ഇവളുടെ തള്ളേം രണ്ടാം കേട്ടാണ് ,,,വെറും കച്ചട അലവലാതികൾ ആണ് .അയൽക്കാർ പോലും സഹകരിക്കാറില്ല ..ശ്രീജിതിനെ ഊമ്പിച്ചു ഇവൾ ഒരുപാട് ക്യാഷ് അടിച്ചു മാറ്റുകയും ,നാട്ടിലെ വീട് വലുത് ആക്കുകയുമൊക്കെ ചെയ്‌തിട്ടുണ്ട്‌ ,,ജീവന്റെ ക്യാഷും അടിച്ചോണ്ടു പോയി ,,,അതോടെ ജീവൻ london വിട്ടു dubai il പോയി ,,,,പച്ച പുണ്ടച്ചി ഇപ്പോൾ make up മറ്റും കണ്ടാൽ തോന്നും വല്യ പണക്കാരി ആയിരുന്നെന്നു .....ഒരു കൂറയും ഇല്ലാതെ കിടന്ന പുണ്ടച്ചി അവരാതി .....നശിച്ചേ തീരു .......നോക്കിക്കോ .....കാലം തെളിയിക്കും

  • @naveenraramparambil7819
    @naveenraramparambil7819 2 ปีที่แล้ว

    Complete actor

  • @sonashaji5713
    @sonashaji5713 3 ปีที่แล้ว +4

    First

  • @sangeetham8909
    @sangeetham8909 3 ปีที่แล้ว +1

    😍

  • @padmajadevi7422
    @padmajadevi7422 3 ปีที่แล้ว

    9PM

  • @mohammadbasheer3348
    @mohammadbasheer3348 2 ปีที่แล้ว +2

    ബ്രിട്ടാ സിന്റെ, അഭിമുഖം കോപ്പി യടിച്ചു 😂😂

  • @findyourfire8032
    @findyourfire8032 3 ปีที่แล้ว +1

    2nd

  • @creativeworld6372
    @creativeworld6372 3 ปีที่แล้ว +2

    3rd😊😊😊

    • @thankammamathew2313
      @thankammamathew2313 3 ปีที่แล้ว +2

      I can't forget the "kuttan thamburan" in sargam.

  • @SunShine-wu1eo
    @SunShine-wu1eo 3 ปีที่แล้ว +3

    The way you talk about manoj and others silver lady we all boring the way you talk .

  • @devutty__devu
    @devutty__devu 3 ปีที่แล้ว

    😍