കാണാൻ വർഷം കഴിഞ്ഞ യുംതോറും പ്രായം കുറഞ്ഞു വരുന്നു ഞാൻ എത്ര യൊചെറുതായിരുന്നപ്പോഴാണ് കുമിളകൾ സീരിയൽകണ്ടത് ഇപ്പോൾ എന്നെകണ്ടാൽ ഇങ്ങേരെക്കാൾ പ്രായം തോന്നിക്കും😅
ഒരു മഹാപ്രതിഭയുടെ തുറന്നുപറഞ്ഞൽ സാധാരണക്കാരിൽ സാധാരണക്കാരനായി കേരളം മരിക്കുന്നതുവരെ ഓർമ്മിപ്പിക്കുന്ന ഒരു മഹാ പ്രതിഭ അതാണ് മനോജ് കെ ജയൻ ജീവിതത്തിൽ സഹായിച്ചവരെ വളരെ ബഹുമാനത്തോടെ കൂടി ഓർമ്മിക്കുന്നു മനോജ് കെ ജയന് ഒരായിരം ബിഗ് സല്യൂട്ട്🙏🙏🙏👌👌👌🤝🤝🤝🤝
ഏറ്റവും ഇഷ്ടമുള്ള നടൻ. അദ്ദേഹത്തിൻ്റെ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അപാര അഭിനയ മികവുള്ള നടനാണ് മനോജ് കെ ജയൻ.. അനേകം നല്ല അവസരങ്ങൾ തേടി വരട്ടെ.
മമ്മൂക്കയും മനോജ് ഏട്ടനും ഒന്നിച്ച് അഭിനയിച്ച എല്ലാ മൂവിസും ഒത്തിരി ഇഷ്ടമാണ് , ഇനിയും മമ്മൂക്ക മനോജ് എട്ടൻ combo movies വരണം 🔥♥️, DQ വിന്റെ കൂടെ ഉള്ള salute movie യക്ക് വേണ്ടി waiting 🔥
മനോജേട്ടാ... നല്ല ഒറിന്റർവ്യൂ.... പൊളിച്ചു. ചോദ്യങ്ങൾ കുറവാണെഗിലും ഓർമകളിലൂട്ടേ അങ്ങനെ ഒഴുകിപ്പോവുകയാണ്... സമയം പോകുന്നതറിയുന്നില്ല... തമിഴിൽ നിങ്ങളുടെ എല്ലാ പടവും കണ്ടു. യഥാർത്ഥ അഭിനേതാവ്. നല്ല പാട്ടുകാരൻ...
മലയാളികൾ കണ്ട 20/30 വര്ഷങ്ങളുടെ ചിത്രങ്ങൾ എടുത്താൽ ഒരു കഥാപാത്രമായി ജീവിച്ചു എന്ന് തോന്നിയ ഒരു character ആണ് കുട്ടൻ തമ്പുരാൻ.... ആ കതപാത്രത്തെ അനവാർത്ഥമാക്കിയ manoj k. ജയൻ ഒരായിരം അഭിനന്ദനങ്ങൾ.....
Manoj എല്ലാർക്കും ഇഷ്ട്ട മുള്ള നടൻ ആണ്. Down to earth ആണ്. നല്ല sound annu. First സീരിയൽ കുമിളകൾ ഞങ്ങൾ എല്ലാരും കണ്ടു ഇഷ്ട്ട പെട്ടത് അന്ന്. എനിക്ക് അർദ്ധനാരീ എന്ന സിനിമ ഭയങ്കര ഇഷ്ട്ട പെട്ട ഒന്ന് അന്ന്. ഒരു പാട് കരഞ്ഞ മൂവി അന്ന്. ഈ ഇന്റർവ്യൂ very nice ആണ്. Next എപ്പിസോഡ് waiting. സുരേഷ് super ആണ്. Happy New year to all. 🎉🎊
വളരെ മികച്ച ഒരു നടൻ ഇദ്ദേഹത്തിന്റ മികച്ച പെർഫോമൻസ് കൾ ഇനിയും വരണം മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കണം ഇദ്ദേഹത്ത മമ്മൂക്ക ആയിട്ടുള്ള combo വേറെ ലെവൽ 🔥😍😍😍
ശ്രീ സുരേഷ് സർ ന്റ്റെ കുറച്ച് ഇൻറർവ്യു കൾ കാണാന് തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയുള്ളൂ.. മനോഹരമാണ്.. സാധാരണ കണ്ടുവരുന്ന അഭിമുഖങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് .. പ്രേക്ഷകൻ അറിയേണ്ടത് മാത്രമേ ഉള്ളൂ ഉള്ളടക്കമായി . പിന്നെ നമ്മുടെ സൂപ്പർ സ്റ്റാറുകൾ എന്നു വിളിക്കുന്ന സൂപ്പർ നടന്മാരൊക്കെ വെറുതെ അങ്ങ് മെഗാ താരങ്ങളായി വന്നതല്ല എന്നു പുതിയ തലമുറകൾക്ക് ഒരു മുന്നറിയിപ്പുകൂടി ഇതിലൂടെ സംവേദിക്കപ്പെടുന്നുണ്ട് .. ശ്രീ മമ്മൂട്ടിയൊക്കെ സ്വയം വളരുമ്പോഴും നമ്മുടെ ഇടയിലെ നല്ല ടാലെൻറ് ഉള്ളവരെ കണ്ടെത്തുകയും പ്രോൽസോഹിക്കുകയും ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ സർ അവസാന ഭാഗത്ത് പറഞ്ഞപോലെ നമ്മുടെ കൈകളും അറിയുന്നു .. അറിയാതെ ... ശ്രീ മനോജ് കെ ജയനെ ഒരിക്കല് മൂകാംബികയിൽ പോയി വരുമ്പോൾ ട്രയിനിൽ വച്ച് പരിചയപ്പെട്ടിരുന്നു .. ആണും ഞങ്ങളോട് സംസാരിച്ചത് ഇതേ പോലെ വളരെ സ്നേഹത്തോടെ ആയിരുന്നു ...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് മനോജ് കെ ജയൻ ഏതു വേഷവും സാരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടൻ എല്ലാ പുതുവർഷം ആശംസകളും സന്തോഷവും സമാധാനവും നൽകി ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു
മലയാള സിനിമ സ്ഥിര സങ്കല്പ നടനങ്ങൾ കണ്ടു കണ്ടിരുന്ന അവസരത്തിൽ വൈവിധ്യ ഭാവപ്രകടന ങ്ങൾ പകർന്നാടിയ കുട്ടൻ തമ്പുരാൻ. തീക്ഷണത കൈമുതലായുള്ള സർഗ്ഗ ശൈലിയുടെ ഉടമ. 👌
Saikumarinde interview kndathinu sheshm dhe e mothal Legends 🤩🤩🤩 Mamooka and mohnlaline polum vellan kelpula nayaka nadanmar anu manoj k jyn and kalabvn mani
ഒരു sec പോലും lag ഇല്ലാത്ത സംസാരം, ഓരോ കാര്യങ്ങൾ ഓർത്തു പറയുമ്പോഴും മനസ്സിൽ ആ സീൻ തെളിഞ്ഞു വന്നു പ്രത്യേകിച്ച് ഹരിഹരൻ sir ന്റെ വീട്ടിൽ പോയ് ഇരുന്നതിനെ കുറിച് പറഞ്ഞപ്പോൾ... 👌🏻😍❤
മലയാളത്തിലെ യെതാർത്ഥ സൂപ്പർ സ്റ്റാർ മനോജ്‌കെ ജയൻ. മമ്മൂട്ടിയും, മോഹൻലാലും ചെയ്യുന്നരോൾ മനോജ് കെ ജയന് ചെയ്യാൻ പറ്റും, മനോജ് ചെയ്ത റോൾ അവർക്ക് പറ്റില്ല, കുട്ടൻ തമ്പുരാൻ, ദിഗംബരൻ, അർത്ഥ നാരി,.....
One of the most talented actors in malayalam and so lucky to done movies with BHarathan sir haran sir mani sir and mt sir , he did 4 characters of mt sir , 4 movies of haran sir and 3 of bharathan sir
Hello Suresh. This channel is simply superb. Vallare naalukal kazhinyannu oru kollavunna channel kaanunadu. Nalla preparation - maybe your journalistic background helps a lot. Well presented. The best feature is - ningal ellavareyum samsarikyan anuvadikyunuddu. So the flow is great. Please arrange all interviews like the way you have done in the description box of this. While watching Saikumar and Manyampilla Raju - it was difficult to find the episodes correctly. If you do it this way so many will watch. Wishing you all the luck and success.
സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മനോജിന്റെ തൊട്ടടുത്ത ബാച്ചിലായിരുന്നു ഞാൻ. സ്ക്രിപ്റ്റ് റൈറ്റിംഗ് & ഡയറക്ഷൻ . താമസം ഒരേ വീട്ടിലായിരുന്നു. (ഒരു പൊലിമയ്ക്കങ്ങനെ പറഞ്ഞു പോയതാ . മാമലകൾക്കപ്പുറത്ത് എന്റെയും ആദ്യ സിനിമാ അനുഭവം !)
പുതുമുഖങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻെറ അവാർഡ് ആദ്യം കിട്ടിയത് അലി അക്ബറിനായിരുന്നില്ല. 1986ൽ, അലി അക്ബറിന് കിട്ടുന്നതിനും ഒരു കൊല്ലം മുൻപ്, ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിന് രഘുനാദ് പലേരിക്കാണ് ഈ പുരസ്കാരം ആദ്യമായി ലഭിക്കുന്നത്.
I hate Sebastin mone , your big talend .I love KuttanThampuran ,so lovely person .❤❤❤❤❤I love you with our legend Mammookka .mammookka an ideal man . Love him very much .❤❤❤❤
കുട്ടൻ തമ്പുരാൻ... ദിഗംബരൻ....
ഇത് രണ്ടും മാത്രം മതി ഇങ്ങേരുടെ talent അറിയാൻ 😍
വളയം, ചമയം ഒക്കെ ഗംഭീര characters...
Kk
കാണാൻ വർഷം കഴിഞ്ഞ യുംതോറും പ്രായം കുറഞ്ഞു വരുന്നു ഞാൻ എത്ര യൊചെറുതായിരുന്നപ്പോഴാണ് കുമിളകൾ സീരിയൽകണ്ടത് ഇപ്പോൾ എന്നെകണ്ടാൽ ഇങ്ങേരെക്കാൾ പ്രായം തോന്നിക്കും😅
ഒരു മഹാപ്രതിഭയുടെ തുറന്നുപറഞ്ഞൽ സാധാരണക്കാരിൽ സാധാരണക്കാരനായി കേരളം മരിക്കുന്നതുവരെ ഓർമ്മിപ്പിക്കുന്ന ഒരു മഹാ പ്രതിഭ അതാണ് മനോജ് കെ ജയൻ ജീവിതത്തിൽ സഹായിച്ചവരെ വളരെ ബഹുമാനത്തോടെ കൂടി ഓർമ്മിക്കുന്നു മനോജ് കെ ജയന് ഒരായിരം ബിഗ് സല്യൂട്ട്🙏🙏🙏👌👌👌🤝🤝🤝🤝
Sattyam
I8
സംസാരിക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് ആ "സുന്ദരി കണ്ണാൽ ഒരു സെയ്തി.." പാടിയപ്പോൾ Just Goosebumps.. ♥️
ഏറ്റവും ഇഷ്ടമുള്ള നടൻ. അദ്ദേഹത്തിൻ്റെ കഴിവുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അപാര അഭിനയ മികവുള്ള നടനാണ് മനോജ് കെ ജയൻ.. അനേകം നല്ല അവസരങ്ങൾ തേടി വരട്ടെ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നമ്മൂടെ മമ്മൂക്ക 😘🔥
മമ്മൂക്കയും മനോജ് ഏട്ടനും ഒന്നിച്ച് അഭിനയിച്ച എല്ലാ മൂവിസും ഒത്തിരി ഇഷ്ടമാണ് , ഇനിയും മമ്മൂക്ക മനോജ് എട്ടൻ combo movies വരണം 🔥♥️, DQ വിന്റെ കൂടെ ഉള്ള salute movie യക്ക് വേണ്ടി waiting 🔥
Rajamanikyam, Phantom Paili
@@andrews13 Sukrutham :)
❤️❤️🔥
വജ്രം, 🔥
മനോജ് ചേട്ടന്റെ അഭിനയം.. 😍 നല്ല കഴിവുള്ള നടനാണ് 💯❤
മനോജേട്ടാ... നല്ല ഒറിന്റർവ്യൂ.... പൊളിച്ചു. ചോദ്യങ്ങൾ കുറവാണെഗിലും ഓർമകളിലൂട്ടേ അങ്ങനെ ഒഴുകിപ്പോവുകയാണ്... സമയം പോകുന്നതറിയുന്നില്ല... തമിഴിൽ നിങ്ങളുടെ എല്ലാ പടവും കണ്ടു. യഥാർത്ഥ അഭിനേതാവ്. നല്ല പാട്ടുകാരൻ...
Mammootty is very good at encouraging talented people..
മലയാളികൾ കണ്ട 20/30 വര്ഷങ്ങളുടെ ചിത്രങ്ങൾ എടുത്താൽ ഒരു കഥാപാത്രമായി ജീവിച്ചു എന്ന് തോന്നിയ ഒരു character ആണ് കുട്ടൻ തമ്പുരാൻ.... ആ കതപാത്രത്തെ അനവാർത്ഥമാക്കിയ manoj k. ജയൻ ഒരായിരം അഭിനന്ദനങ്ങൾ.....
Mohanlal and Fahad can act but Manoj just become the character brilliantly without any given time/space or attire……Just Amazing
Manoj എല്ലാർക്കും ഇഷ്ട്ട മുള്ള നടൻ ആണ്. Down to earth ആണ്. നല്ല sound annu. First സീരിയൽ കുമിളകൾ ഞങ്ങൾ എല്ലാരും കണ്ടു ഇഷ്ട്ട പെട്ടത് അന്ന്. എനിക്ക് അർദ്ധനാരീ എന്ന സിനിമ ഭയങ്കര ഇഷ്ട്ട പെട്ട ഒന്ന് അന്ന്. ഒരു പാട് കരഞ്ഞ മൂവി അന്ന്. ഈ ഇന്റർവ്യൂ very nice ആണ്. Next എപ്പിസോഡ് waiting. സുരേഷ് super ആണ്. Happy New year to all. 🎉🎊
എന്ത് രസമായിട്ടാണ് അദ്ദേഹം പാടുന്നത് 😍😍❤
മനോജ് സർ,
ഇങ്ങനെ എന്നും - എളിമയോടിരിക്കു. താങ്കൾ ഒരു കിടിലമാണ്.
വളരെ മികച്ച ഒരു നടൻ ഇദ്ദേഹത്തിന്റ മികച്ച പെർഫോമൻസ് കൾ ഇനിയും വരണം മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കണം ഇദ്ദേഹത്ത മമ്മൂക്ക ആയിട്ടുള്ള combo വേറെ ലെവൽ 🔥😍😍😍
കുട്ടൻ തമ്പുരാൻ💖💖💥💥💖💖
ഒന്ന് രണ്ട് പാട്ട് കൂടി paadamaayirunnu.. love his voice 🔥❤️
ശ്രീ സുരേഷ് സർ ന്റ്റെ കുറച്ച് ഇൻറർവ്യു കൾ കാണാന് തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയുള്ളൂ.. മനോഹരമാണ്.. സാധാരണ കണ്ടുവരുന്ന അഭിമുഖങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് .. പ്രേക്ഷകൻ അറിയേണ്ടത് മാത്രമേ ഉള്ളൂ ഉള്ളടക്കമായി . പിന്നെ നമ്മുടെ സൂപ്പർ സ്റ്റാറുകൾ എന്നു വിളിക്കുന്ന സൂപ്പർ നടന്മാരൊക്കെ വെറുതെ അങ്ങ് മെഗാ താരങ്ങളായി വന്നതല്ല എന്നു പുതിയ തലമുറകൾക്ക് ഒരു മുന്നറിയിപ്പുകൂടി ഇതിലൂടെ സംവേദിക്കപ്പെടുന്നുണ്ട് .. ശ്രീ മമ്മൂട്ടിയൊക്കെ സ്വയം വളരുമ്പോഴും നമ്മുടെ ഇടയിലെ നല്ല ടാലെൻറ് ഉള്ളവരെ കണ്ടെത്തുകയും പ്രോൽസോഹിക്കുകയും ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ സർ അവസാന ഭാഗത്ത് പറഞ്ഞപോലെ നമ്മുടെ കൈകളും അറിയുന്നു .. അറിയാതെ ... ശ്രീ മനോജ് കെ ജയനെ ഒരിക്കല് മൂകാംബികയിൽ പോയി വരുമ്പോൾ ട്രയിനിൽ വച്ച് പരിചയപ്പെട്ടിരുന്നു .. ആണും ഞങ്ങളോട് സംസാരിച്ചത് ഇതേ പോലെ വളരെ സ്നേഹത്തോടെ ആയിരുന്നു ...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് മനോജ് കെ ജയൻ ഏതു വേഷവും സാരമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടൻ എല്ലാ പുതുവർഷം ആശംസകളും സന്തോഷവും സമാധാനവും നൽകി ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു
Padikkan Midukkanallenkilum Prathibha Ayitheernna Midukkan- Sri.Manoj.K.Jayan Sir💯❤️👍👌✔️.
Real actor. Proud of Kottayam DT.
11:59 Mammookka..
Ayinu
കഥ പറച്ചിൽ തീരല്ലേ എന്നു ആഗ്രച്ചു. Feeling good😍
മലയാള സിനിമ സ്ഥിര സങ്കല്പ നടനങ്ങൾ കണ്ടു കണ്ടിരുന്ന അവസരത്തിൽ വൈവിധ്യ ഭാവപ്രകടന ങ്ങൾ പകർന്നാടിയ കുട്ടൻ തമ്പുരാൻ.
തീക്ഷണത കൈമുതലായുള്ള സർഗ്ഗ ശൈലിയുടെ ഉടമ. 👌
എന്റെ ഏറ്റവും favourite സല്ലാപത്തിലെ ദിവാകരൻ 😍
മനോജിൻ്റെ മാസ്റ്റർപീസ് സിനിമകൾ എല്ലാം ഒരുമിച്ച് കണ്ട ഒരു പ്രതീതി, ഈ video കണ്ടപ്പോൾ 🙏
ജയനിലും വിജയനിലും എല്ലാം വിജയം തന്നെ, ഒരുരക്ഷയുമില്ല ❤❤❤🌹👍🏻
Kuttan thampurane kandappol kannu niranju... Manojetta... Ningal oru sambhavam thanne🙏🙏👍👍❣️❣️
ഞാനും കരഞ്ഞു.. നമിച്ചിരിക്കുന്നു ഈ പ്രതിഭയെ... 🙏🙏🙏🙏🙏🙏
താങ്കളുടെ ഓരോ കഥാപാത്രവും കരുത്തുറ്റതാണ് 👍🙏🙏
ഏതൊരു നടനും പറയാനുണ്ടാകും ഒരു മമ്മുക്കാ experienc.
Anantha bhadram movie yile digambaran.... too scary.. 🥶🥶🥶Fantastic performance by Manojettan...
കാണുന്നതിനു മുൻപ് വിചാരിച്ചു ഇദ്ദേഹത്തിന്റെ ജാഡ എന്തിനാ കേൾക്കുന്നത് എന്ന്, കണ്ടു കഴിങ്ങപ്പോൾ ഒത്തിരി ഇഷ്ടമായി, വന്ന വഴി മറക്കാത്ത ആൾ
Nalla humor sensum ulla aalanu. Oru vanitha interview orma varunnu. Athil sargam telugu dialogues padikkan kashtapettadhu nalla thamasha aayirunnu
Underrated Actor
രസകരമായ ഇന്റർവ്യൂ. thank you
Best lucky star... by hearing his journey. God bless you
ആ പഴയ സ്കൂട്ടർ ഒക്കെ ഒറ്റ ചവിട്ടിൽ സ്റാർട് ചെയുന്ന രംഗം ഒക്കെ ഇപ്പോളും മനസ്സിൽ ഒണ്ടേ
Saikumarinde interview kndathinu sheshm dhe e mothal
Legends 🤩🤩🤩
Mamooka and mohnlaline polum vellan kelpula nayaka nadanmar anu manoj k jyn and kalabvn mani
A real actor a directors verb.blessings gods own gift perfect man ..Manoj k jain
ഒരു sec പോലും lag ഇല്ലാത്ത സംസാരം, ഓരോ കാര്യങ്ങൾ ഓർത്തു പറയുമ്പോഴും മനസ്സിൽ ആ സീൻ തെളിഞ്ഞു വന്നു പ്രത്യേകിച്ച് ഹരിഹരൻ sir ന്റെ വീട്ടിൽ പോയ് ഇരുന്നതിനെ കുറിച് പറഞ്ഞപ്പോൾ... 👌🏻😍❤
മനോജ് ചേട്ടന്റെ ശബ്ദം ..സൂപ്പര്‍
നമ്മുടെ നാട്ടിലെ B class theater ൽ ആദ്യമായി ഞാനും എന്റെ friend ഉം വീട്ടുകാരറിയാതെ പോയി കണ്ട film ആണ് 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട് '
Underrated one എന്ന് തന്നെ പറയേണ്ടി വരും .. very talented
നല്ല ഒരു മനുഷ്യൻ
തിര നുരയും ചുരുൾ മുടിയിൽ
സാഗര സൗന്ദര്യം..💥❣️👍🔥
Manoj chettan is a class actor. Anadabhradram is my personal favourite. Still expecting more ...
Manoj k jayan
Kidilan kathapathramaanu
kauttan thampuraan
veendum nalla aalukalude
kayyil etthicheratte
സംഗീതം ദൈവം അനുഗ്രഹിച്ച് കിട്ടിട്ടുണ്ട്💓💓💓
മലയാളത്തിലെ യെതാർത്ഥ സൂപ്പർ സ്റ്റാർ മനോജ്‌കെ ജയൻ. മമ്മൂട്ടിയും, മോഹൻലാലും ചെയ്യുന്നരോൾ മനോജ് കെ ജയന് ചെയ്യാൻ പറ്റും, മനോജ് ചെയ്ത റോൾ അവർക്ക് പറ്റില്ല, കുട്ടൻ തമ്പുരാൻ, ദിഗംബരൻ, അർത്ഥ നാരി,.....
മമ്മൂക്ക ♥️മനോജ് എട്ടൻ ഇഷ്ടം ❤️
ഐ ആം ഫാൻ ഓഫ് കുട്ടൻ തമ്പുരാൻ🥰🥰🥰
മനോജ് നിങ്ങൾ അഭിനയിച്ച ഒരു അപാര സീൻ ഞാൻ ഓർക്കുന്നു. മൂവി ഓർക്കുന്നില്ല. പെട്ടെന്ന് പെട്ടെന്ന് ഭാവം മാറുന്ന ഒരആൾ. നിങ്ങൾ ഈ പറഞ്ഞ വെക്തിക് അത്രക് പറ്റോ
അമ്മയുടെ മീറ്റിംഗിൽ manoj സാർ കാറിൽ നിന്ന് ഇറങ്ങി വന്ന വരവ് ഒരു വരവ് തന്നെ ആയിരുന്നു 👍👍👍
Real human being... Proud of u
Song 🔥🔥🔥🔥🔥❤❤❤❤
മനോജ് കുമാർ ഒരു സൂപ്പർ നടനാണ്
മമ്മൂക്ക ഇഷ്ടം 😘🔥
അയിന് ?🤔
കുട്ടൻ തമ്പുരാൻ എന്ന പോസ്റ്റർ ഓർക്കുന്നു. ചെറുപ്പത്തിൽ ഞാൻ വിചാരിച്ചതു മൂവിയുടെ പേര് അതാണെന്നാണ്. പോസ്റ്റർ ഡിസൈനിലും പുതിയ പരീക്ഷണമായിരുന്നു സർഗം.
One of the most talented actors in malayalam and so lucky to done movies with BHarathan sir haran sir mani sir and mt sir , he did 4 characters of mt sir , 4 movies of haran sir and 3 of bharathan sir
29:51... wow... rendered beautifully
കോക്കസില്ലാത്ത, വെട്ടിപ്പിടിക്കാൻ താൽപ്പര്യമില്ലാത്ത, കച്ചവടം മൂപ്പിക്കാൻ ക്വട്ടേഷൻ പ്ലാനില്ലാത്ത, അത് കൊണ്ട് തന്നെ പിന്തള്ളപ്പെട്ട നല്ല കലാകാരൻ.
ഇദ്ദേഹത്തിന് മമ്മൂട്ടി യെ പോലെ
വയസ്സ് കുറഞ്ഞു വരിക യാണോ 🤩
Wig ,wig,mukkiyam
@@jayaprakashk5607 mohanlalinu wig illayirikum?!🤣
@@Saturn_foreveronly undu Mammotttykum undu iyaalkkum undu athu tannaya paranje iyaal wig maattumbol ariyaam iyaalude mukhathe praayam Salute onnu kandu nokku
@@jayaprakashk5607 athinu enthanu ..thanik venal thanum vacho wig🤣
Hello Suresh. This channel is simply superb. Vallare naalukal kazhinyannu oru kollavunna channel kaanunadu. Nalla preparation - maybe your journalistic background helps a lot. Well presented. The best feature is - ningal ellavareyum samsarikyan anuvadikyunuddu. So the flow is great.
Please arrange all interviews like the way you have done in the description box of this.
While watching Saikumar and Manyampilla Raju - it was difficult to find the episodes correctly.
If you do it this way so many will watch.
Wishing you all the luck and success.
കുട്ടൻ തമ്പുരാൻ പറഞ്ഞത് സത്യമാണ് mammookka ആളൊരു സംഭവമാണ് 🔥🔥🔥🔥
നല്ല channel.Interview er is nice .നല്ല ഒരു ശ്രോതാവ് ആണ് .Keep it up
Good acter
Manoj Nalla manusyan
A living talent 👏
It is clear that Mammookka hidden force behind promoting another great actor.
Ethra manoharamayi padi.👌
Manoj super❤👍
great ❤️
കുട്ടൻ തമ്പുരാൻ ഇഷ്ട്ടം 💙💙💜🌹
Interviewer Very sharp...
മനോജേട്ടാ സുന്ദരീ സൂപ്പർബ് 👍👍👍👍
Why your caliber is not using in our film industry.
In my view you are a very good actor.
We want to see your film.
Kannu niranjallo 👌👌nanaayitund👍
സമയം പോയത് അറിഞ്ഞതേ ഇല്ല...🙏🙏🙏
yes truly......
വളരെ ശരി
ആശംസകൾ പ്രാർത്ഥനകൾ
Great actor congratulations sir
Manoj good actor and very talented person👍❤️❤️🥰🥰🔥🔥Song👌
Old look manojettan🔥❤
എല്ലാം ഇഷ്ടായി... അട്ടപ്പാടി.. എന്ന പ്രയോഗം ഒരു നിരക്കുറവ് വരുത്തി... ..
സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മനോജിന്റെ തൊട്ടടുത്ത ബാച്ചിലായിരുന്നു ഞാൻ. സ്ക്രിപ്റ്റ് റൈറ്റിംഗ് & ഡയറക്ഷൻ . താമസം ഒരേ വീട്ടിലായിരുന്നു.
(ഒരു പൊലിമയ്ക്കങ്ങനെ പറഞ്ഞു പോയതാ . മാമലകൾക്കപ്പുറത്ത് എന്റെയും ആദ്യ സിനിമാ അനുഭവം !)
ഭാഗ്യവാൻ നിങ്ങൾ ഇപ്പോളും സിനിമ യിൽ തന്നെ ആണോ 👍👍🙏🙏
ഫാന്റം ❤❤❤❤❤
കുമിളകൾ ഞാൻ മുടങ്ങാതെ കാണുമായിരുന്നു.
പുതുമുഖങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻെറ അവാർഡ് ആദ്യം കിട്ടിയത് അലി അക്ബറിനായിരുന്നില്ല. 1986ൽ, അലി അക്ബറിന് കിട്ടുന്നതിനും ഒരു കൊല്ലം മുൻപ്, ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിന് രഘുനാദ് പലേരിക്കാണ് ഈ പുരസ്കാരം ആദ്യമായി ലഭിക്കുന്നത്.
Super 👌👌
Song super👌👌👍
Manoj K Jayan Sir Total Number of Subscribers-400K💯❤️👍🌟🌟🌟🌟🌟🌟👌✔️.
നന്നായി, മനോജേട്ടാ, 👌
Good actor and person
Great actor
സുന്ദരക്കുട്ടന്തമ്പുരാൻ
Super
Manoj is singing excellent..
ചേട്ടാ സൂപ്പർ
I hate Sebastin mone , your big talend .I love KuttanThampuran ,so lovely person .❤❤❤❤❤I love you with our legend Mammookka .mammookka an ideal man . Love him very much .❤❤❤❤
കുട്ടൻ തമ്പുരാൻ ബിഗ് aphinayam
ഞാനും കരഞ്ഞു